ഞങ്ങൾ വീട്ടിൽ തനിച്ചായി അച്ഛനും അമ്മയും പോയി 😔😔family vlog

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Family vlog
    #nigi #vlog4u

ความคิดเห็น • 168

  • @user-ng5zi3zx8m
    @user-ng5zi3zx8m หลายเดือนก่อน +26

    മരുമകളെ മരുമകൾ ആയി കാണാതെ സ്വന്തം മകളായി കാണുന്നവർക്ക് മാത്രമേ ഇത് പോലെ സങ്കടവും വെഷമങ്ങളുമൊക്കെ ആകൂ...... 👍നിഗി ചേച്ചി.... അമ്മ പെട്ടെന്ന് വരും 😊😊

  • @user-qu7wv6db8q
    @user-qu7wv6db8q หลายเดือนก่อน +32

    നല്ലൊരു അമ്മ അച്ഛൻ 😊😊... എല്ലാരും ഇങ്ങനെ ആയെങ്കിൽ 😔😔.,.... Nigiyude ഭാഗ്യം... ഈ സ്നേഹം എന്നും നിലനിർത്തട്ടെ 🤲🤲🤲🤲

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @jayasreenair5773
    @jayasreenair5773 หลายเดือนก่อน +62

    ഇതുപോലെ ഒരു മോളെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. എല്ലായിടത്തും ഇങ്ങനെ കാണില്ല.ദൈവം അനുഗ്രഹിക്കട്ടെ.love you all.....❤❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +2

      ❤️❤️❤️🙏🙏🙏

    • @AleyammaSamson-n6r
      @AleyammaSamson-n6r หลายเดือนก่อน +1

      Correct 💯

    • @MuhammadRahan-nk7pe
      @MuhammadRahan-nk7pe หลายเดือนก่อน +1

      🎉🎉🎉🎉🎉🎉​@@vlog4u1987

  • @user-nx5po3js3b
    @user-nx5po3js3b หลายเดือนก่อน +12

    ഇങ്ങനെ അല്ല എല്ലാവരും മകന്റെ മക്കളെ യും ഭാര്യ യെയും ശത്രു ആയി കാണുന്ന അമ്മായിഅമ്മ മാരും ഉണ്ട്

  • @RoshanBabu-pd1yx
    @RoshanBabu-pd1yx หลายเดือนก่อน +11

    നിഖി യുടെ സങ്കടം കാണുമ്പോൾ ഞങ്ങൾക്കും വിഷമം ആയി അച്ഛനെ വേഗം സുഖമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @anjukichu8746
    @anjukichu8746 หลายเดือนก่อน +9

    സത്യമാണ് മക്കളെ തമ്മിൽ ഒന്നിച്ച് നിർത്താനും അച്ഛനും അമ്മയും നമ്മുക്കിടയിൽ വേണം അവരില്ലാത്ത വീട് ഒരു വിടെ അല്ല ആ അവസ്ഥയാണ് എൻ്റെ മുന്നിൽ ഇപ്പോൾ ഉള്ളത് ഒരു പാട് feel ആയി ഈ vedio😢😢😢😢

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ❤️❤️❤️❤️

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 หลายเดือนก่อน +2

    ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ നിഗിക്കും ഇങ്ങനെ ഒരു മോളെ കിട്ടിയതിൽ അവരും ദൈവാനുഗ്രഹം ഉള്ളവരാണ്. ഈ അനുഗ്രഹം എല്ലാവർക്കും കിട്ടണം എന്നില്ല. Nigiyude കണ്ണ് നിറയുമ്പോൾ എനിക്കു കരച്ചിൽ വന്നുപോയി. ഇതിനെല്ലാം ഉപരി സജേഷേട്ടന്റ ഭാഗ്യം ഇവരുടെ സ്നേഹം കണ്ടു സന്തോഷിക്കലോ. മക്കൾസ് പാവം ❤❤❤

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp หลายเดือนก่อน +19

    എല്ലാരും ഇതുപോലെ ആയിരുന്നെങ്കിൽ എന്തു nannayirunnane

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @sujayarajan9430
    @sujayarajan9430 หลายเดือนก่อน +15

    നിഗീ വിഷമിക്കേണ്ട അച്ച്ഛന് വേഗം സുഖമാവട്ടെ പ്രാർത്ഥികന്നു🙏🙏🙏❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️🙏🙏

  • @vijithaammu7412
    @vijithaammu7412 หลายเดือนก่อน +1

    നിഗി കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു 😔😔അച്ഛനും അമ്മയും നമ്മുടെ ഒരു ബലംമാണ് അത് മനസിലാക്കാതെ മാതാ പിതാക്കളെ കൊണ്ട് കളയുന്ന എത്ര പേരുണ്ട് 😔😔😔❤❤❤അച്ചാച്ചന് വേഗം സുഖം ആവട്ടെ ട്ടോ 🙏🏼🙏🏼

  • @Mubeenakbar-j9u
    @Mubeenakbar-j9u หลายเดือนก่อน +2

    ഇതുപോലൊരു മകളെ കിട്ടിയത് ആ അമ്മയുടെ ഭാഗ്യമാണ്

  • @vineethak3298
    @vineethak3298 หลายเดือนก่อน +2

    എല്ലാവരുടെയും നല്ല അഭിനയം 👏🏻👏🏻

  • @sajithanair2337
    @sajithanair2337 หลายเดือนก่อน +3

    This is because you are a good daughter in law. Your both children will take care of you both in the same way. God bless you and your family with lots of happiness.

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️

  • @renukakv981
    @renukakv981 หลายเดือนก่อน

    ഈ വിഡിയോ കണ്ടപ്പോൾ എന്നെ കരയിപ്പിച്ചു. വല്ലാത്തൊരു വീഡിയോ ആയിപോയി ഇത്രക്കും സ്നേഹം ഉള്ള ഒരു കുടുംബം

  • @renukakv981
    @renukakv981 หลายเดือนก่อน

    എനിക്ക് അച്ഛനും അമ്മയും ഇല്ല. ഇപ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഓർത്തു സങ്കട പെട്ടു. സെരിക്കും അതാണ് അപ്പോഴേ അവരുടെ വില മനസിലാകുകയുള്ള

  • @kavyaomanakuttan8957
    @kavyaomanakuttan8957 หลายเดือนก่อน +4

    Hiiii first comment ❤love uuu enikk nigale bhayagara istta ne ril kananm ennu bhayagara agraham aa❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️❤️love u too namukku kanam

  • @SafooraMuneer-nj5ky
    @SafooraMuneer-nj5ky หลายเดือนก่อน

    നിജി ചേച്ചിയുടെയും പിള്ളാരുടെ സങ്കടം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി അമ്മയെ വേഗം വരണേ അമ്മയില്ലാത്ത വീഡിയോ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് ❤️❤️❤️

  • @bindupaul3315
    @bindupaul3315 หลายเดือนก่อน +2

    നിങ്ങളുടെ സ്നേഹം കണ്ടിട്ട് ഒന്നും പറയാനില്ല.കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്ക് ❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @user-qs4bi7hg5h
    @user-qs4bi7hg5h หลายเดือนก่อน +1

    Vallthoru samnav ende ammyimma undangil ith pole snhekkan kothi aaava ithinum venam oru bagym

  • @user-jq2gw9du2e
    @user-jq2gw9du2e 16 วันที่ผ่านมา

    നിങ്ങളുടെ വിഡിയോ കാണാൻ നല്ല രേസം

  • @MichuVava
    @MichuVava หลายเดือนก่อน

    എന്നും എല്ലാവരും സ്നേഹത്തോടെ മുമ്പോട്ട് പോകട്ടെ ❤️❤️❤️❤️❤️❤️🙏🏻 love you all❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @vidyaraju3901
    @vidyaraju3901 หลายเดือนก่อน +1

    എല്ലാരും നന്നായി അഭിനയിച്ചു.. സൂപ്പർ

  • @Pallavinair-u3uz
    @Pallavinair-u3uz หลายเดือนก่อน +8

    അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിൽ നിക്കാനെ തോന്നില്ല അവരുള്ള കാലമാണ്‌ മക്കൾക്കു സ്വർഗം

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️❤️

  • @bhagyalakshmickck1395
    @bhagyalakshmickck1395 หลายเดือนก่อน

    എല്ലാ മരുമക്കളും അമ്മയും ഇങ്ങനെ ആയിരിക്കണം എന്താ സ്നേഹം

  • @sumayyanoushad9299
    @sumayyanoushad9299 หลายเดือนก่อน

    Enikk ningalude rand perude achanem ammayeyum bhayankara ishtaaa❤❤❤

  • @Hajuuuuu
    @Hajuuuuu หลายเดือนก่อน

    ഇതൊക്കെ കാണുമ്പോൾ സങ്കടം ആവുന്നു എനിക്ക് ഉമ്മയും ഇല്ല ഉപ്പയും ഇല്ലേ 😭😭😭😭

  • @meenasreedharan2099
    @meenasreedharan2099 หลายเดือนก่อน +1

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ മക്കളെ. 😍

  • @marycm2243
    @marycm2243 หลายเดือนก่อน +6

    Nigalude snehathine ellarkum a big salute 😊

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @anithamanoj5741
    @anithamanoj5741 หลายเดือนก่อน

    Achachanu vegam sughamavatte🙏🙏🙏Nigiyude bhagyam ingane oru achanum ammayum kittiyath❤❤ithu kanumbol ividullath eduth pottakkinattilidan thonnum😄😄🥰🥰❤️

  • @afrincattery781
    @afrincattery781 หลายเดือนก่อน

    Ee nigi nammalem koodi karayippichu.😢.ee sneham ennum nilanillkatte 😍.love you family.ippo ammayum achanum njangalude veettil ninn poyapole 😢

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq หลายเดือนก่อน +1

    Seeriya nalla mol, nigi

  • @raisaabi5246
    @raisaabi5246 หลายเดือนก่อน +4

    Enikke ningaley othiri istaaa ❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️❤️❤️

  • @VanajaAk77-dp4pw
    @VanajaAk77-dp4pw หลายเดือนก่อน +1

    വേഗം സുഖമാവട്ടെ അമ്മ പെട്ടന്ന് വരട്ടെ നിഗി ❤️❤️❤️❤️

  • @athusworld2333
    @athusworld2333 หลายเดือนก่อน +1

    Achanum ammayum engodenkilum potte ennu vichaarikkunna marumakkal ulla kalamanith. But nigiiiii love youuuu . ingane chithikkan ninakke pattu hats of you dear ❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ❤️❤️

  • @Shadowcars70
    @Shadowcars70 หลายเดือนก่อน +1

    Nigiyod amma yathra paranjapol vallatha oru feeling😢

  • @nachustechnics2037
    @nachustechnics2037 หลายเดือนก่อน +1

    Kandappol kannu niranju poyi vayanaadine orthupoyi praarthanayil marakkaathe avare ulpeduthane

  • @fousiasherif5538
    @fousiasherif5538 หลายเดือนก่อน +10

    നിഗി പറഞ്ഞത് ശരിയാണ്👍👍👍

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @Mubashira-xq5uo
    @Mubashira-xq5uo หลายเดือนก่อน

    Nigi chechi a Amma sowntham mole pole kanunnath kondan chechikk ethrayum sahadam bakiyam kittiya chechiyan nigi chechi.

  • @farhanpayerichi6465
    @farhanpayerichi6465 หลายเดือนก่อน

    Niki parangath 100% shariyaa veedinte vilakka ammayum achanum😊

  • @sreelatha6775
    @sreelatha6775 หลายเดือนก่อน

    അച്ചോടാ കരയല്ലേ
    രണ്ടു ദിവസം കഴിഞ്ഞിട്ടു വരുമല്ലോ അവർ❤

  • @StijoJose
    @StijoJose หลายเดือนก่อน +2

    അച്ചാച്ചൻ വേഗം സുഖം പ്രാപിച്ചു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

    • @binujoseph2539
      @binujoseph2539 หลายเดือนก่อน

      കുഞ്ഞിതയിൽ എവിടെയാ veedu

    • @binujoseph2539
      @binujoseph2539 หลายเดือนก่อน

      ഞങ്ങൾ ചെട്ടിക്കാട് ആണ്

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 หลายเดือนก่อน

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ.❤

  • @haznathedpl9305
    @haznathedpl9305 หลายเดือนก่อน +2

    adi poli video saggadam vannu 😢

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk หลายเดือนก่อน

    Very good monuuu .poyi varatteee.nighikutteee edakkoke poyi varatte moluty.evudeyanu acchante Naaaadu???

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 หลายเดือนก่อน +1

    ❤❤❤❤❤❤❤ nalla oru familyneea achanum ammayum 2 divasam kazhiju varum nigi sakadapeadeanda .njan yantea veetil ottayika nikkunea athintea vishamam yanikariyam😢 nigi husband undu yaniku husband natililumila 😢

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @reshmashaju5585
    @reshmashaju5585 หลายเดือนก่อน +1

    Sathyam annee parents ullathani nallathi❤njangalikum indi inganatha achan and amma avari illengil veedili oru sugela.....

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @user-qu4eb8vs1x
    @user-qu4eb8vs1x หลายเดือนก่อน +2

    നിഗി ചേച്ചി പറഞ്ഞതു ശരിയാണ് 👍👍

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @nvjustine3339
    @nvjustine3339 หลายเดือนก่อน +1

    Aaa kochante hair cut cjeitoode

  • @jameelaarif3355
    @jameelaarif3355 หลายเดือนก่อน +2

    നിന്റെ നല്ല മനസായത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️

  • @rejulagangarejulaganga3795
    @rejulagangarejulaganga3795 หลายเดือนก่อน

    Ivaru poya bussil nhanum undarnnu. Ammayod evde pokunnu chodichappo paranhu nattil pokunnennu

  • @NaeemaMaryam-z7t
    @NaeemaMaryam-z7t หลายเดือนก่อน

    ഞങ്ങളെ വീട്ടിൽ 5 മരുമക്കള ഞാൻ 3 മത്തെ 😜🥰ഞാനും വലിയ ബാബിയും ഉമ്മച്ചി എവിടെലും പോകാനെന്നു പറഞ്ഞു കരച്ചിൽ ആവും 😜നിഗി ചേച്ചീ കരഞ്ഞപ്പോൾ ഞാൻ അതാണ് ഓർത്തെ 😜😅.

  • @vidyasajeesh
    @vidyasajeesh หลายเดือนก่อน

    ഇതൊക്കെ ഒരു ഭാഗ്യം ആണ് 😊

  • @Miasworld3052
    @Miasworld3052 20 วันที่ผ่านมา

    Ente veedum kunjithai anu ..❤

  • @riyanasrin8185
    @riyanasrin8185 หลายเดือนก่อน +2

    🥺❤️🫂😘😘😘awww ningde sneham ennum nila nilkkateee ❤❤❤❤❤nigi chechy u are the best daughter in law enn parayaam ammayimmaaye swanthm amma aayi kaanunthinum ath pole tyanne amma swmatham makale pole aan kaanunth❤ ath kondaan amma achan maari nikkan paranjappo sangdam vannathum nammde durgu indiruttan vare karannju really heart touching ur love ❤️🫂😘😘😘loveuuu ao much dears...athpole thanne achachan vegm bhedam aayit amma achanum thirich varatte enn praarthikkunuu❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️❤️❤️

  • @pinjuzzz....6356
    @pinjuzzz....6356 หลายเดือนก่อน +1

    Egane ulla ammayi ama achn undel thNne samadanm aanu... enik ettavum sagadavum tensionum aanu ente in laws..... njn othiri agrahichatha egana oru family vnm enu but kittilllaaaa.... avar egott egilum poi kittan kaath nilkuaaaa main aayi father in law

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️❤️

  • @poojalakshmitb8807
    @poojalakshmitb8807 หลายเดือนก่อน

    Njaagalde sthalathu annalo vannathu❤️

  • @zarishayan2966
    @zarishayan2966 หลายเดือนก่อน +1

    Nalla ammayan e ammye enik pande ariyaam
    Ente veetil munpee veral und

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @sobhanakumari271
    @sobhanakumari271 หลายเดือนก่อน

    അച്ഛാച്ഛനു വേഗം സുഖമാകട്ടെ🙏🙏

  • @kadeejarazack574
    @kadeejarazack574 หลายเดือนก่อน +1

    നിഗിടെൻഷൻ വേണ്ടമോളെ

  • @sunithatv725
    @sunithatv725 หลายเดือนก่อน

    Ente veedu varapuzha paravoor ennu kettappo happy ayatto

  • @StijoJose
    @StijoJose หลายเดือนก่อน +2

    ഞാൻ കമൻ്റ് എഴുതുന്നത് സ്പെയിൻ നിൽ നിന്നും ആണ് വായിക്കണം

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ഉറപ്പായും വായിക്കും ഒത്തിരി ദൂരെ നിന്ന് നമ്മുടെ വീഡിയോ കാണുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം

    • @StijoJose
      @StijoJose หลายเดือนก่อน

      @@vlog4u1987 നന്ദി അറിയിക്കുന്നു

  • @divyaskitchen7994
    @divyaskitchen7994 หลายเดือนก่อน +1

    അതെ നിഗി അവരില്ലാത്ത വീട് ചിന്തിക്കാൻ വയ്യ😢നിഗി കരഞ്ഞപ്പൊ എനിക്കും വിഷമായി 😢

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @Maloozvlogz
    @Maloozvlogz หลายเดือนก่อน

    നിങ്ങളുടെ family supera❤❤❤

  • @rizwanmon9932
    @rizwanmon9932 หลายเดือนก่อน +2

    Anik kushupu akunnu anite ammaiamma ethpole ayirunnakill .

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️

    • @sharanyaramkjugaljayshan.b9644
      @sharanyaramkjugaljayshan.b9644 หลายเดือนก่อน

      Athey yanikum kittitta ammayiyamma yithupolea kittan bagiyam veanam

    • @rizwanmon9932
      @rizwanmon9932 หลายเดือนก่อน

      @@sharanyaramkjugaljayshan.b9644 nammal atra nannai nookiyallum .avar makkale mathi.penn makkal veedil vannal pine nammude kashdakallam😁

  • @arunimaaru4050
    @arunimaaru4050 หลายเดือนก่อน

    അയ്യോ ഞാൻ എന്തിനാ കരയുന്നത് 🥹

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh หลายเดือนก่อน

    Nalla family ❤❤❤❤❤

  • @Shadi-qh4js
    @Shadi-qh4js หลายเดือนก่อน

    Ingale sneham❤

  • @aswathypratheesh9546
    @aswathypratheesh9546 หลายเดือนก่อน

    Nigi ചേച്ചി വിഷമിക്കാതെ

  • @lailal1537
    @lailal1537 หลายเดือนก่อน

    Minu talks ലെ മിനു ബന്ധു ആണോ

  • @LathaAjith-wz1bt
    @LathaAjith-wz1bt หลายเดือนก่อน

    Nice family

  • @Sana1234SanaSaleem
    @Sana1234SanaSaleem หลายเดือนก่อน +1

    Nml inn ninglde vtlk vanninu ❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ആണോ

  • @Badushaperumanna
    @Badushaperumanna หลายเดือนก่อน

    Hi❤❤❤❤

  • @sandrasuoosajeev7214
    @sandrasuoosajeev7214 หลายเดือนก่อน +1

    എന്റെ വീട് പറവൂർ മാഞ്ഞാലി ആണ്

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ആണോ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no หลายเดือนก่อน

    അമ്മന്റെ വീട് എറണാകുളമാണോ ഇവിടെ അച്ഛൻ കല്യാണംകഴിച്ചു കൊണ്ട് വന്നതാണോ

  • @libithashiju3094
    @libithashiju3094 หลายเดือนก่อน

    Its true njanum eganethanneyanu Nigi

  • @MuhammedJasim-xc2nq
    @MuhammedJasim-xc2nq หลายเดือนก่อน +1

    പുറത്തെ സിറ്റൗട്ടിൽ കിടക്കുന്ന വുഡ്സോഫ എത്രയാ റേറ്റ്

  • @sudheeryahoo1863
    @sudheeryahoo1863 หลายเดือนก่อน

    അവർ പോയിട്ട് ഇങ്ങു വരൂലേ അതിനു വിഷമിക്കുന്നത് എന്തിനാ 😢😢 ഇന്ദ്രുവിന്റെ മുടി വളർന്നു കണ്ണിൽ തട്ടുന്നു അത് മുറിച്ചു കളയാത്തത് എന്താ 😄😄😄

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      മുടി വളർത്തുന്നതാണ്

  • @SanthiGopakumar
    @SanthiGopakumar หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @leelapaul3591
    @leelapaul3591 หลายเดือนก่อน

    Avar poy varate❤

  • @SameeraEP-xh1if
    @SameeraEP-xh1if หลายเดือนก่อน

    ഇവരുടെ കൂടെ കരഞ്ഞവർ ആരൊക്കെ ഞാൻ മാത്രം ആണോ 🥹

  • @mohammeddk6779
    @mohammeddk6779 หลายเดือนก่อน +1

    അമ്മയുടെ അച്ഛന് സുഖം unddo😊

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️❤️കുറച്ചു കൂടുതൽ ആണ് അവര് പോയി നോക്കിയിട്ട് വിളിക്കും

  • @hannaayshahanna8491
    @hannaayshahanna8491 หลายเดือนก่อน

    ഞാനും കരഞ്ഞു അമ്മോ

  • @raichelrenju2217
    @raichelrenju2217 หลายเดือนก่อน

    എവിടെ പോകുവാ

  • @StijoJose
    @StijoJose หลายเดือนก่อน +1

    പ്ലീസ്

  • @ShilpaPrasad-n8g
    @ShilpaPrasad-n8g หลายเดือนก่อน +1

    Nigi ningaludy family ennike ourupad ishta ketto❤😅

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️❤️❤️

  • @SinanZeenath
    @SinanZeenath หลายเดือนก่อน +4

    വീഡിയോ ക്ക്‌ വേണ്ടി കരഞാത് ആയിരിക്കൂ. പിന്നെ അമ്മ പോയ സകടം

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ചത്തുകിടന്നാലും ചത്തിട്ടില്ല വെറുതെ കിടക്കുന്നതാ എന്ന് പറയുന്ന ആളുകൾ ഉണ്ട് എന്ന് പറയുന്നത് വെറുതെ അല്ല

  • @sineeshk4816
    @sineeshk4816 หลายเดือนก่อน +3

    Content venam ith വെറുതെ ചളി.....

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ഞങ്ങൾ ഇങ്ങിനെ ഒക്കെ ആണ് തുടക്കം മുതലേ, ഞങ്ങളുടെ ജീവിതം സ്കിറ്റുകൾ ഇതൊക്കെ ആണ് ഞങ്ങളുടെ content, നിങ്ങൾ പുതിയതായി കാണുന്നതാകും

  • @aminaka4325
    @aminaka4325 หลายเดือนก่อน +1

    ❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @user-kd2go7pp7e
    @user-kd2go7pp7e หลายเดือนก่อน

    നിഗി കരഞ്ഞപ്പം കരച്ചൽ വന്നു

  • @BhanublogVlrPayyanur
    @BhanublogVlrPayyanur หลายเดือนก่อน

    😢😢

  • @prasanthikb9396
    @prasanthikb9396 หลายเดือนก่อน

    എന്റെ വീടും പറവൂർ ആണ്. 🥰🥰🥰

  • @StijoJose
    @StijoJose หลายเดือนก่อน +1

    ഞങ്ങള് കട്ട വെയ്റ്റിംഗ് ആണ് ലൈവ് നു വേണ്ടി

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ഉറപ്പായും വരും

  • @deenadp5518
    @deenadp5518 หลายเดือนก่อน

    ഞാനും കരഞ്ഞു

  • @StijoJose
    @StijoJose หลายเดือนก่อน +2

    ഇടയ്ക്ക് ലൈവ് വായോ

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      വരാട്ടോ ❤️❤️

  • @AmmAs_Kitchen
    @AmmAs_Kitchen หลายเดือนก่อน +1

    ഇതുപൊലെ ഉള്ള മരുമക്കൾ ഒരു ഭാഗ്യമാണ്

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️

  • @daisyhildadaisy3070
    @daisyhildadaisy3070 หลายเดือนก่อน +1

    I am your big fan please spin me❤❤❤

  • @user-xs5vr6rh7z
    @user-xs5vr6rh7z หลายเดือนก่อน

    ❤❤❤❤🎉🎉🎉🎉

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb หลายเดือนก่อน +2

    ❤❤❤❤

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +1

      ❤️❤️❤️

  • @Avindkoduvally
    @Avindkoduvally หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @AswiniAnoop
    @AswiniAnoop หลายเดือนก่อน +2

    • @vlog4u1987
      @vlog4u1987  หลายเดือนก่อน

      ❤️❤️