ശരിക്കും പറഞ്ഞാൽ ഈ രീതിയിലുള്ള ആചാരങ്ങൾ ഒഴിവാക്കണം. പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു വിടാൻ തന്നെ എത്രപേർ കഷ്ടപെടുന്നുണ്ട്. അതിനിടയിലാ ഈ കാണുന്ന കാട്ടായങ്ങൾ
Njagalte കണ്ണൂർ ഇത്തരം ചടങ്ങുകൾ ഒന്നുമില്ല Gold ഇട്ടാലും ഇട്ടില്ലേലും no prblm 😊 pinne കല്യാണം ഒക്കെ ആകുമ്പോൾ veedu നന്നായിട്ട് modifie ചെയ്യും ഒരു നില വീടാണേൽ മുകളിൽ ഒരു നില കൂടി എടുക്കും pinne താഴെ റൂം കുറവാണേൽ extra ഒരു റൂം പണിയും കയ്യറി വരുന്ന കുട്ടിക്ക് വേണ്ടുന്ന സകല items um മേടിച്ചു വച്ചിട്ടുണ്ടാകും ചെക്കന്റെ room ഒക്കെ super aakki വെച്ചിട്ടുണ്ടാകും... 😊
ഇവിടേയും ഉണ്ട് ഇങ്ങനെ യൊക്കെ pakshe ഇപ്പോൾ കാലം മാറി ആളുകൾ മാറി ചിന്തിച്ചു തുടങി. പെണ്ണിന്റെ വീട്ടുകാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നവർ ഇപ്പോൾ വളരെ കുറവാണ്. വേണ്ട എന്ന് പറഞ്ഞാലും പെണ്ണും വീട്ടുകാർ കൊണ്ടു വരും എന്ന് പറയുന്നത് endhennal പറയേണ്ടത് പോലെ പറയാത്തത് കൊണ്ടാണ്. സ്ട്രിക്ട് ആയിട്ട് ആൺ വീട്ടുകാർ കൊണ്ടു വരരുത് എന്ന് പറഞ്ഞാൽ അവർ കൊണ്ടുവരില്ല. ഇനിയെങ്കിലും ഈച്ചടങ്ങു നിർത്താൻ നോക്കു. ഒരുപക്ഷെ ചിലപ്പോൾ ഇതെല്ലാം കൊണ്ടുവരാൻ അവർ ഒരുപാട് ഓടിനടന്നിട്ടുണ്ടാവും.എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല ചിലർക്ക് നല്ലബുദ്ധിമുട്ടുണ്ടാവും പൈസയ്ക്ക്. ഇത്രയും കാലം പുരോഗമിച്ചില്ലേ ഇനിയെങ്കിലും ഇങ്ങനെയുള്ള ആചാരങ്ങൾ ഒഴിവാക്കു.
ഞാൻ തൃശൂർ ഇരിങ്ങാലക്കുട ആണ് ഇതുപോലെ ഒക്കെ ഇവിടെയും ഉണ്ട് പക്ഷെ ഇത്രയും പലഹാരം ഒന്നും കണ്ടിട്ടില്ല... ന്റെ വീട്ടിൽ ഞാൻ പറഞ്ഞിട്ടുള്ളത് ഗോൾഡ് പോലും വേണ്ട എന്നാണ്.strong ആയിട്ട് ചെക്കൻ പറയണം ഇതൊന്നും വേണ്ടാന്ന്. Ac, inverter ഇതൊക്കെ വയ്ക്കാൻ കഴിവുള്ളവർ അത് വച്ചോളും പെണ്ണിന് വില ഇല്ലാതാവും എന്നൊക്കെ കരുതിയിട്ടാണ് കടം വാങ്ങി ഇതുപോലെ ഒക്കെ കാട്ടികൂട്ടുന്നത് ചെക്കനും വീട്ടുകാരും സ്ട്രോങ്ങ് ആയിട്ട് പറഞ്ഞാൽ ആരും ഇത്പോലെ ചടങ്ങിൽ കഷ്ടപ്പെടില്ല...
സാന്ദ്ര യുടെ അനിയത്തിയുടെ കല്യാണത്തിന് ഈ ചടങ്ങ് ഒക്കെ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക കേട്ടൊ.... വിദ്യാഭ്യാസം ഉള്ളവർ അല്ലെ നമ്മൾ വീട്ടുകാർ പഴയ ചിന്തയിൽ ഈ വക ആവശ്യം ഇല്ലാത്ത കുറെ ചിട്ടകൾ ഏറ്റുപ്പിടിക്കും.... നമ്മൾ ഉറച്ച് പറയണം വേണ്ട എന്ന്. ഈ ആവശ്യം ഇല്ലാത്ത ചടങ്ങുകൾ അങ്ങനെ ഒക്കെ ഇല്ലാതാവുന്ന ഒരു കാലം വരട്ടെ
എന്തൊക്കെ മാറിയാലും മാറ്റത്ത കുറെ വൃത്തികെട്ട ആചാരങ്ങൾ.... ഇത് കൊണ്ടാണ് പെണ്മക്കൾ ഉണ്ടാകുമ്പോൾ എല്ലാർക്കും ഒരു സങ്കടം.... എന്തായാലും ഞങ്ങൾ കണ്ണൂർ കാർ പൊളിയാ... സ്ത്രീധനോം ഇല്ല ഒരു അനാവശ്യ ചിലവും ഇല്ല
സത്യം 👍🥰നല്ല കാര്യം ഞാൻ കോട്ടയം ആണ് എനിക്കും ഇതൊന്നും ഇഷ്ടം അല്ല. കല്യാണത്തിന് ശേഷം ഇങ്ങനെ ഒരു ചടങ്ങും നടത്തിക്കില്ല. ഒരു പൈസ പോലും വാങ്ങുകയും ഇല്ല. കുടുംബത്തിൽ സ്വന്തവും ബന്ധവും ആയി ധാരാളം സ്ത്രീകൾ ഉണ്ടായിരുന്നു അവരെ ഒക്കെ അയക്കാൻ പെട്ട പാട് കണ്ടു വന്നത് കൊണ്ട് ഞാൻ അന്നേ തീരുമാനിച്ചത് ആണ്. ഇപ്പൊ ഗവണ്മെന്റ് ജോലി ഉണ്ട്. അത് മാത്രം മതി പെണ്ണിന്റെ വീട്ടിൽ നിന്ന് ഒന്നും ആവശ്യം ഇല്ല.. അത് ഉറപ്പിച്ച ഒരു തീരുമാനം ആണ്.
അച്ഛനമ്മമാരുടെ കാലത്ത് അവര് നടത്തി പോന്ന ചടങ്ങുകൾ ചെയ്യാൻ അവർക്ക് ഇഷ്ട്ടം കാണും.അതും അവരുടെ മകൾക്ക് വേണ്ടിയല്ലേ.പിന്നെ ഇന്നത്തെ ന്യൂ ജനറേഷൻ കാണിച്ചു കൂട്ടുന്ന പല കാര്യങ്ങളും അനാവശ്യം തന്നെ ആണ്. അതിന് ചിലവാക്കുന്ന പൈസ വെറുതെ കിട്ടുകയും ഇല്ല.
Recent ആയി pk couples കണ്ടിട്ട് ഫാമിലിടെ unity കണ്ട് subscriber ആയത് ആണ് .... കൊറേ negative comments കാണാറുണ്ട് അത് എല്ലാ ചാനലിലും ഓരോ ആളുകൾ ഇടും . ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഈ വീട്ടിലെ main pillar അഞ്ചു തന്നെയാണ് .. ചെന്ന് കേറിയ വീട്ടിൽ ആണേലും ആ unity keep ചെയ്തു ... ഒരു അനിയത്തിയെ തപ്പി kond വന്നു ( keethu). ആ കുട്ടിനേം ഒരു blood പോലെ കണ്ടു .. കുഞ്ഞുങ്ങളും ആയിട്ട് അത്രേം അറ്റാച്ഡ് ആയി ..... ഇപ്പോ ദേ ഈ വീട്ടിലേം കാര്യങ്ങൾ ശ്രദ്ധിച്ച മനസിലാകും .. നല്ലൊരു സ്നേഹം ഉള്ള എല്ലാരേം ഒരേ പോലെ കൊണ്ട് പോകാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കുട്ടി ആണ് അഞ്ചു . I salute you dear sis. Negative ഒക്കെ ആളുകൾ പറഞ്ഞോട്ടെ അവർക്ക് ഒന്നും അഞ്ചുനെ അറിയില്ലല്ലോ personally so just ignore.... Really you're the main pillar of both families to keep that unity❤
നമ്മുടെ കണ്ണൂരിൽ കല്യാണം കഴിഞ്ഞാൽ പിന്നെ ചെറുക്കൻ നോക്കികൊളളും. പെണണുവീടടുകാർ ചെയ്യുന്നത് നാണേകേടായിരികകും . deliverikkupolum pennu veetukark chilavilla.
ഇങ്ങനെ ഉള്ള ആചാരം രണ്ടു കൂട്ടർക്കും ബുദ്ധിമുട്ട് തന്നെ ആണ്. എന്റെ നാട്ടിൽ ഇങ്ങനെ ഒരു ആചാരത്തി നു പലഹാരം കൊണ്ട് വന്നത് കുറഞ്ഞു പോയി എന്ന് പറഞ്ഞു രണ്ടു കൂട്ടരും പിണങ്ങി ആ പെൺകുട്ടി അതിന്റെ പേരിൽ മാനസികം ആയി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്
എന്തൊക്കെ തരം ആചാരങ്ങൾ ആണല്ലേ.....😮 ഒരു കല്ല്യാണം നടത്തുമ്പോഴേക്ക് പെണ്ണ് വീട്ടുക്കാർ എന്തൊക്കെ കരുതണം...ഞങ്ങടെ ഇവിടെ ഒന്നും ഇങ്ങനെ ഒരു ആചാരമെ ഇല്ല....കല്ല്യാണം കഴിഞ്ഞ് അന്ന് തന്നെ ചെക്കൻ്റെ വീട്ടിലോട്ടു പോകും.. പിറ്റെ ദിവസം പെണ്ണ് വീട്ടിൽ സൽക്കാരം ഉണ്ടാകും...അങ്ങനെ പോകുമ്പോൾ കുറച്ച് പലഹാരം കൊണ്ട് പോകും..അതും just എല്ലാം കൂടി ഒരു ബോക്സ് ഒക്കെ ഉണ്ടാകൂ...അല്ലാതെ ഇതുപോലെ ഒരു വണ്ടി നിറയെ ഒന്നും ഉണ്ടാവില്ല..അത് മാത്രം അല്ല വന്ന് കേറുന്ന പെൺകുട്ടിക്ക് വേണ്ടത് എല്ലാം ചെക്കൻ്റെ വീട്ടിൽ ഒരുക്കിയിട്ട് ഉണ്ടാകും...ഒന്നും തന്നെ വീട്ടിൽ നിന്ന് പെൺകുട്ടിക്ക് എന്ന് പറഞ്ഞ് കൊണ്ട് പോകേണ്ട..നമ്മൾക്ക് ആവശ്യം ഉള്ള സാധനങ്ങൾ പിന്നിട് സൗകര്യം അനുസരിച്ച് വീട്ടിൽ നിന്ന് എടുത്ത് കൊണ്ട് വരുക.. അത്രേ ഉള്ളൂ.....ഇതൊക്കെ കാണുമ്പോ ഞങ്ങടെ അച്ഛൻ അമ്മമാർക്ക് ഒക്കെ ഒരു ആശ്വാസം കാണും..ഒരു കല്ല്യാണം കൊണ്ട് പോക്കറ്റ് കാലി ആകില്ലാലോ....ഇതുപോലെ ഒക്കെ ആണേൽ മുടിഞ്ഞെനെ...
Hindu aayond kore jaathi verthirivu ullond oro jaathiyilum vethyastham aanu achaaram. Njn thrissur aanu pakshe ente kalyanathinu ingane viruninu enne kondalumpo palaharangal alland veronnum kondoyittilya
സ്വന്തം മകൾ ജീവിക്കുന്ന വീട്ടിൽ അല്ലെ കൊടുക്കുന്നത്. പിന്നെ ഇന്നത്തെ പുതുതലമുറയുടെ ആർഭാടത്തോളം വരില്ല ഇതൊന്നും. ന്യൂ ജനറേഷൻ ടൂർ പോവുന്നതും മേക്കപ്പ് വീഡിയോ വർക്ക് ഇതിനൊക്കെ കളയുന്ന പൈസയോ അതൊന്നും ഒരു ചിലവ് അല്ലേ. ഇതൊക്കെ നമുക്ക് മുന്നേ ഉള്ള ജനറേഷൻ ആയ നമ്മുടെ വീട്ടുകാരുടെ സന്തോഷം ആണ്.
Ac almarah okke avarude roomil aano, sitting room pole thonni. Prasavam time ithu pole okke undakumo . Ningal oru changinu penkuttiyude veetilek sadanam vangi koduku, ofu trend set cheyu
നിങ്ങൾ ഏതാ place.. 😮 oru പെൺകുട്ടിയുടെ വീട്ടുകാരുടെ അവസ്ഥ ഇല്ലെങ്കിലും എവിടുന്നെങ്കിലും ഉണ്ടാക്കി കൊടുക്കണം.. നിങ്ങൾ തന്നെ ഇതിൽ പല പ്രാവിശ്യം പറഞ്ഞു എനിക്കിങ്ങനെയാ കിതുവീണിങ്ങനെയാ തന്നത് ന്നൊക്കെ.. ചേച്ചി ഈ ചടങ്ങൊക്കെ മാറ്റേണ്ട time കഴിഞ്ഞു.. അല്ലെങ്കിൽ ഇനിയും വരുന്നകുട്ടികൾ ഇവര് കൊടുത്തു അവര് കൊടുത്തുന്ന് പറഞ്ഞു അവർക്കും തന്നില്ലെൻകിൽ നിലനിൽപ്പില്ലാന്ന് കരുതി അച്ഛനമ്മമാരു കല്യാണചിലവിന്റെ കൂടെ ഇതുംകൂടി കാണേണ്ടിവരും 😢
Ithokke oru tharam dowry alle ...aa sister nte family alloichich pavam thonni...negtive aayi paranjathallaaatto...kaalam Maari guys... maximum parents budhimuttikathirukku... New couples nn nallath varattee❤😊
ഇത് വിട് കണ്ണൽ ചടങ്ങ് ആണ് ഇത് എല്ലാ നാട്ടിലും ഉണ്ട് ഇത് ഒരിക്കലും പെണ്ണ് വീട്ടുകാർക് ബുദ്ധിമുട്ട് അല്ല കാരണം നമുടെ ബന്ധുക്കൾ എല്ലാവരും സഹായം ചെയ്യും ഇങ്ങനെ ചെയുന്നത് കൊണ്ട് കല്യാണ കഴിഞ്ഞു നമ്മൾ ഒരു ജീവിതം തുടങ്ങിമ്പോൾ ഇതൊക്കെ ആവശ്യം വരും ഇതൊക്കെ അച്ഛൻ അമ്മ അവരുടെ മകൾക്കു നൽകുന്ന സഹായമാണ്
എല്ലാ ചടങ്ങുകളും നന്നായിരുന്നു, എങ്കിലും ചടങ്ങുകൾ കാണുമ്പോൾ ഒരു വിഷമം, parents ന് അവർക്കുള്ള തൊക്കെ സ്നേഹത്തോടെ സന്തോഷത്തോടെ മക്കൾക്ക് കൊടുക്കാം, dress വയ്ക്കാനുള്ള അലമാരിയും പലഹാരങ്ങളും വിവാഹം നടത്താനുള്ള ചിലവും സ്വയം വഹിക്കാൻ മക്കളെ ആൺകുട്ടിയായാലും പെൺകുട്ടിയായാലും ആവശ്യമായ വിദ്യാഭ്യാസം നൽകി പ്രാപ്തരാക്കാൻ ഇനിയുള്ള തലമുറയിലെ Parents ന് കഴിയട്ടെ, ഒരു പക്ഷെ പണ്ട് ഈ ചടങ്ങുകളുടെ പുറകിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകും, Best wishes, എല്ലാ ആശംസകളും നേരുന്നു
Njagalkke ithokke vagathe irunude. Njagale pole social media use cheyyune alukkal alle ithokke vangikkune mattulavrkkum kude പ്രോത്സാഹനം kodukkune pole. Nigale pole ulavr alle ithokke marande. Penninte vtl ninnu vangikkune valiya kariyam pole ane. Kandappol negative ane thonniyath. Ithokke mattenda time kazhnju chekkan joli ula ale alle kettu kazhnjal chekkan alle nokkandath ath ane cheyyath allathe penninte vtl ninnu vangikkan oru ith ile fangara negative ayi ane thonniyath. Njagalkk ithokke vangikkanm enikk public akkaruth mattularkkum kude പ്രോത്സാഹനം kodukkan
Ente veed palakkad . Inganathe oru chadangum illa❤❤❤so happy for that.Inni indegilum cheyila athinte avshyam illa this is my opinion.ithellam nirthanda samayam ay .
ഞങ്ങടെ കൊല്ലത്തു ഒക്കെ കല്യാണം കഴിഞ്ഞ് പെണ്ണ് ചെക്കന്റെ വീട്ടിൽ പോകും അന്ന് വൈകിട്ട് പെണ്ണിന്റെ വീട്ടിൽ നിന്ന് കൊറേ ആളുകൾ വരും ചെറുക്കന്റെ വീട് കാണാൻ അപ്പൊ കൊറേ മധുര പലഹാരം,കൊണ്ട് വരുന്ന പലഹാരം ഒക്കെ ചെക്കന്റെ വീട്ടിന്റെ അടുത്ത വീട്ടിൽ ഒക്കെ കൊണ്ട് കൊടുക്കും പെണ്ണുമായി.പിന്നെ ചുവന്ന പഴം ഒരു കൊല,അലമാര അലമാരയിൽ കുറച്ചു പൈസ വെച്ച് കൊടുക്കും ഇപ്പൊ ഒക്കെ Ac, washing machine, fridge ഒക്കെആണ് കൊടുക്കണേ ആണ് കൊണ്ട് പോകുന്നത്. അതുപോലെ പെണ്ണിന്റെ കല്യാണം ആണേൽ കല്യാണത്തിന്റെ തലേന്ന് ചെക്കൻ വീട്ടുകാർ സാരീ കൊണ്ട് വരും ചെക്കന്റെ പെങ്ങൾ സാരീ കൊടുക്കണം പെണ്ണിന് അപ്പൊ പെണ്ണ് പെങ്ങൾക്ക് എന്തേലും സ്വർണം ഇടും bracelet, bangle, ring അങ്ങനെ എന്തേലും. എന്നിട്ട് കല്യാണത്തിന്റെ അന്ന് മണ്ഡപത്തിൽ വെച്ച് പെണ്ണ് മാല ഇടും ചെക്കന്. പെണ്ണ് ഇട്ടിലേൽ പെണ്ണിന്റെ ആങ്ങള ഇടും. എന്നിട്ട് കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിൽ ചെല്ലുമ്പോൾ പെണ്ണ് ചെക്കന്റെ അമ്മക്ക് വള ഇടും ഇങ്ങനൊക്കെ ആണ് കൊല്ലത്തെ ചടങ്ങ്
ഞാനും കൊല്ലം ആണ് പറയാതെ ഇരിക്കാൻ വായ്യ ഇമ്മാതിരി മൂഞ്ചിയ ആചാരം ഇവിടെ മാത്രേ കാണു അമ്മക് അത് ഇടണം പെങ്ങൾക്ക് അത് ഇടണം കൊല്ലത്തു സ്ത്രീധന മരണം കൂടാനും കാരണം ഇതൊക്കെ തന്നെ ഇതും കണ്ടു കുറെ എണം കെട്ടാനും നടക്കും
@@himaharidasan193 sathyam bro ഞാനും കൊല്ലം ആണ് ഇപ്പോഴും ഇതൊക്കെ വലിയ അഭിമാനത്തോടെ പറയുന്ന കുറെ വാഴകൾ ഉണ്ട് ഇതൊക്കെ കൊണ്ട ഇവിടെ സ്ത്രീധനതിന്റെ പേരിൽ ജീവൻ അവസാനിപ്പിക്കുന്നെ പെണ്ണ് വീട്ടുകാരുടെ ഉയിർ എടുക്കുന്ന ആളുകൾ ആണ് എല്ലാം ഇത് കണ്ടോണ്ട് കെട്ടാൻ ഇരിക്കുന്ന കുറെ വണങ്ങളും
തൃശൂർ ഒട്ടും update ആവാത്ത സ്ഥലം അന്നെന്നു മനസിലായി 😌 നെഗറ്റീവ് അല്ലാട്ടോ ഇപ്പോഴും ഇതുപോലത്തെ പരിപാടികൾ ഉണ്ടല്ലോ എന്ന് ആലോചിച്ചു പറഞ്ഞതാ ഇത്തരം ചടങ്ങുകൾ നാട്ടു നടപ്പായി വെക്കുമ്പോൾ പാവങ്ങൾ പെട്ടു പോകും...
ഞാൻ ഇത്രയും നാൾ ഓർത്തെ കൊല്ലത്താണ് അനാവശ്യ ആചാരങ്ങൾ കൂടുതൽ എന്നാണ്.. തൃശ്ശൂരും ഒട്ടും പിന്നിൽ അല്ല 😂.. ആ ഡ്രസ്സ് എടുക്കാൻ പോയ വീഡിയോ കണ്ടപ്പോൾ പറയണം എന്ന് ഓർത്തതാ..എന്തായാലും തൃശ്ശൂരിലേക്ക് കെട്ടിക്കണം എന്നാ നാത്തൂന്റെ ആഗ്രഹം ഇവിടെ നിർത്തിക്കോളാൻ പറയണം.. അനാചാരങ്ങൾ നിർത്തൽ ആക്കാൻ പരിശ്രമിച്ച നവോത്ഥന നായകന്മാർ ഇപ്പോൾ ആരായി..!!! കഷ്ടം തന്നെ
എന്തായാലും കൊല്ലത്തെ പോലെ 50,100 പവൻ കിട്ടില്ലെങ്കിൽ domestic violence കൊണ്ട് കൊല്ലപ്പെടില്ല , അമ്മായിഅമ്മക്ക് വളയും ഇടണ്ട , ഈ പലഹാരം കൊണ്ട് പോക്ക് Husband strictly വേണ്ടന്ന് പറഞ്ഞാൽ നിർത്താവുന്നതെ ഉള്ളു ...
തൃശൂർക്ക് ദയവു ചെയ്തു കെട്ടിച്ചു കൊടുക്കരുത് ട്ടോ എന്തൊക്കെ ദുരാചരങ്ങളാണെന്ന് അറിയോ പ്രസവത്തിന് കൂട്ടിക്കൊണ്ട് വരാൻ ചെല്ലുമ്പോൾ അമ്മായി അപ്പൻ്റെ കൈയ്യിൽ ലക്ഷങ്ങൾ വെച്ചു കൊടുക്കണം പ്രസവവും ബാക്കി എല്ലാ ചെലവും പെൺവീട്ടുകാർ കുട്ടി ഉണ്ടായി കഴിഞ്ഞാൽ കുട്ടിയും അമ്മയും എപ്പോഴും പെൺവീട്ടുകാർ നോക്കണം ഭർത്താവ് സ്ഥലത്തില്ലെങ്കിൽ പറയുവോം വേണ്ട ദയവു ചെയ്ത് ആ നാട്ടിലേക്ക് പെൺകുട്ടികളെ കൊടുക്കരുത് അഞ്ജു ഇത് വലിയ ക്രെഡിറ്റായിട്ടാ കാണിക്കുന്നെ വെറെ ജില്ലക്കാർക്ക് ഇത് കണ്ടാൽ നാണക്കേടാണ് വിവരം ഇല്ലാത്ത പെണ്ണ്
@@Medico-2000 കൊല്ലം നല്ലതാണെന്നു ഞാൻ പറഞ്ഞോ.. അവിടെയും അനാവശ്യ ചടങ്ങുകൾ ധാരാളം ഉണ്ട്.. അതെ പോലെ തന്നെയാണ് തൃശൂർ എന്നാണ് പറഞ്ഞത്.. പലഹാരം കൊണ്ടുപോകുന്നത് വല്ല്യ കാര്യം അല്ല.. പക്ഷേ കുടുംബക്കാർക്ക് മുഴുവൻ ഡ്രസ്സ് എടുപ്പും, ഗോൾഡ് വാങ്ങി കൊടുക്കലും, നാത്തൂനു സാധനങ്ങൾ കെട്ടി പൊതിഞ്ഞു കൊടുക്കലും ഒക്കെ സാധാരണക്കാർക്ക് താങ്ങാൻ പറ്റുമോ.. കൊല്ലത്തും ഉണ്ട് നാത്തൂനും അമ്മായി അമ്മയ്ക്കും വള ഇടീൽ, കുടുംബക്കാർക്ക് മുഴുവൻ ഡ്രസ്സ് എടുക്കൽ, കാർ കൊടുക്കൽ, പ്രസവത്തിനു വിളിക്കാൻ വരുമ്പോൾ ചെയിൻ ഇടില് അങ്ങനെ പെൺ കുട്ടിയുടെ വീട്ടുകാരെ പിഴിഞ്ഞ് ജീവിക്കുന്ന നാണം കെട്ട നാടാണ് കൊല്ലം.. കൊടുത്തില്ലെങ്കിൽ ചോദിച്ചു വാങ്ങുന്നവർ.. ഇതൊക്കെ വളരെ മോശം ആണെന്ന് ഇവിടെ ഉള്ള പുതിയ ജനറേഷൻ എങ്കിലും മനസിലാക്കട്ടെ എന്നാണ് ആഗ്രഹം
എന്തിനാ ഇങ്ങിനത്തെ ആചാരങ്ങൾ ചെക്കന്റെ വീട്ടിൽ ഒന്നും സാധനം ഇല്ലാത്തത് പോലെ നിങ്ങൾക്ക് ഈ ചടങ്ങ് വേണ്ടാ എന്ന് പറയരുതോ ഞങ്ങൾ കണ്ണൂർ കാര് തന്നെയാ പൊളി ഇതൊക്കെ അനാവശ്യ ചെലവല്ലേ
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
This is trichur traditions but as i married to chengannur completely different and they thought I would give bangle to in-law. My parents followed trichur style. Here in trichur groom sister will give bangle to bride before marriage as it's fixed .
Keethunte dialogue polichu : “nale ivarude penkuttykalem ente kayyil elpichu pokum avarude ammammar” uffff ❤❤❤❤❤❤
ശരിക്കും പറഞ്ഞാൽ ഈ രീതിയിലുള്ള ആചാരങ്ങൾ ഒഴിവാക്കണം. പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു വിടാൻ തന്നെ എത്രപേർ കഷ്ടപെടുന്നുണ്ട്. അതിനിടയിലാ ഈ കാണുന്ന കാട്ടായങ്ങൾ
Njagalte കണ്ണൂർ ഇത്തരം ചടങ്ങുകൾ ഒന്നുമില്ല Gold ഇട്ടാലും ഇട്ടില്ലേലും no prblm 😊 pinne കല്യാണം ഒക്കെ ആകുമ്പോൾ veedu നന്നായിട്ട് modifie ചെയ്യും ഒരു നില വീടാണേൽ മുകളിൽ ഒരു നില കൂടി എടുക്കും pinne താഴെ റൂം കുറവാണേൽ extra ഒരു റൂം പണിയും കയ്യറി വരുന്ന കുട്ടിക്ക് വേണ്ടുന്ന സകല items um മേടിച്ചു വച്ചിട്ടുണ്ടാകും ചെക്കന്റെ room ഒക്കെ super aakki വെച്ചിട്ടുണ്ടാകും... 😊
Kannurkar allelum poliyaanu 💎💎
സത്യം
എന്നിട്ട് പെണ്ണ് പെണ്ണിന്റെ വിട്ടിൽ നിൽകുo കൂടെ ചെക്കനും അതുംകൂടി പറയണം😂
@@Rayyanmediabynufaisaഅതിൽ hindus and christians ഒന്നും പെടില്ല broo 😂😂😂
@@Rayyanmediabynufaisaഅത് മുസ്ലിങ്ങളുടെ ഇടയിലെ ഉള്ളൂ.
ഇവിടേയും ഉണ്ട് ഇങ്ങനെ യൊക്കെ pakshe ഇപ്പോൾ കാലം മാറി ആളുകൾ മാറി ചിന്തിച്ചു തുടങി. പെണ്ണിന്റെ വീട്ടുകാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നവർ ഇപ്പോൾ വളരെ കുറവാണ്. വേണ്ട എന്ന് പറഞ്ഞാലും പെണ്ണും വീട്ടുകാർ കൊണ്ടു വരും എന്ന് പറയുന്നത് endhennal പറയേണ്ടത് പോലെ പറയാത്തത് കൊണ്ടാണ്. സ്ട്രിക്ട് ആയിട്ട് ആൺ വീട്ടുകാർ കൊണ്ടു വരരുത് എന്ന് പറഞ്ഞാൽ അവർ കൊണ്ടുവരില്ല. ഇനിയെങ്കിലും ഈച്ചടങ്ങു നിർത്താൻ നോക്കു. ഒരുപക്ഷെ ചിലപ്പോൾ ഇതെല്ലാം കൊണ്ടുവരാൻ അവർ ഒരുപാട് ഓടിനടന്നിട്ടുണ്ടാവും.എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല ചിലർക്ക് നല്ലബുദ്ധിമുട്ടുണ്ടാവും പൈസയ്ക്ക്. ഇത്രയും കാലം പുരോഗമിച്ചില്ലേ ഇനിയെങ്കിലും ഇങ്ങനെയുള്ള ആചാരങ്ങൾ ഒഴിവാക്കു.
ഞാൻ തൃശൂർ ഇരിങ്ങാലക്കുട ആണ് ഇതുപോലെ ഒക്കെ ഇവിടെയും ഉണ്ട് പക്ഷെ ഇത്രയും പലഹാരം ഒന്നും കണ്ടിട്ടില്ല... ന്റെ വീട്ടിൽ ഞാൻ പറഞ്ഞിട്ടുള്ളത് ഗോൾഡ് പോലും വേണ്ട എന്നാണ്.strong ആയിട്ട് ചെക്കൻ പറയണം ഇതൊന്നും വേണ്ടാന്ന്. Ac, inverter ഇതൊക്കെ വയ്ക്കാൻ കഴിവുള്ളവർ അത് വച്ചോളും പെണ്ണിന് വില ഇല്ലാതാവും എന്നൊക്കെ കരുതിയിട്ടാണ് കടം വാങ്ങി ഇതുപോലെ ഒക്കെ കാട്ടികൂട്ടുന്നത് ചെക്കനും വീട്ടുകാരും സ്ട്രോങ്ങ് ആയിട്ട് പറഞ്ഞാൽ ആരും ഇത്പോലെ ചടങ്ങിൽ കഷ്ടപ്പെടില്ല...
എത്ര ഉണ്ടായാലും കൊടുക്കും ഉള്ളവരെക്കാൾ കൂടുതൽ ഇല്ലാത്തവർ കൊടുക്കും
Yes
Njanum ijk kariyaanu...njngal inverter koduthath vayar kanal inu aarnnu
@@queenofdarkness6115daivame apozum gift kondu kodukano pennuveetukaru.. kashtam
Njangalude nattilum und
Ac, fridge angane enthekhilum kodukum koode kure palaharangalum
സാന്ദ്ര യുടെ അനിയത്തിയുടെ കല്യാണത്തിന് ഈ ചടങ്ങ് ഒക്കെ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക കേട്ടൊ.... വിദ്യാഭ്യാസം ഉള്ളവർ അല്ലെ നമ്മൾ വീട്ടുകാർ പഴയ ചിന്തയിൽ ഈ വക ആവശ്യം ഇല്ലാത്ത കുറെ ചിട്ടകൾ ഏറ്റുപ്പിടിക്കും.... നമ്മൾ ഉറച്ച് പറയണം വേണ്ട എന്ന്. ഈ ആവശ്യം ഇല്ലാത്ത ചടങ്ങുകൾ അങ്ങനെ ഒക്കെ ഇല്ലാതാവുന്ന ഒരു കാലം വരട്ടെ
എന്തൊക്കെ മാറിയാലും മാറ്റത്ത കുറെ വൃത്തികെട്ട ആചാരങ്ങൾ.... ഇത് കൊണ്ടാണ് പെണ്മക്കൾ ഉണ്ടാകുമ്പോൾ എല്ലാർക്കും ഒരു സങ്കടം.... എന്തായാലും ഞങ്ങൾ കണ്ണൂർ കാർ പൊളിയാ... സ്ത്രീധനോം ഇല്ല ഒരു അനാവശ്യ ചിലവും ഇല്ല
നമ്മുടെ കണ്ണൂരിൽ ഇങ്ങനെത്തെ ആചാരമൊന്നും ഇല്ല . ഒരു സാധനം പോലും ചെക്കൻ്റെ വീട്ടിൽ കൊണ്ടു പോവേണ്ട .
അതെ
സത്യം 👍🥰നല്ല കാര്യം ഞാൻ കോട്ടയം ആണ് എനിക്കും ഇതൊന്നും ഇഷ്ടം അല്ല. കല്യാണത്തിന് ശേഷം ഇങ്ങനെ ഒരു ചടങ്ങും നടത്തിക്കില്ല. ഒരു പൈസ പോലും വാങ്ങുകയും ഇല്ല. കുടുംബത്തിൽ സ്വന്തവും ബന്ധവും ആയി ധാരാളം സ്ത്രീകൾ ഉണ്ടായിരുന്നു അവരെ ഒക്കെ അയക്കാൻ പെട്ട പാട് കണ്ടു വന്നത് കൊണ്ട് ഞാൻ അന്നേ തീരുമാനിച്ചത് ആണ്. ഇപ്പൊ ഗവണ്മെന്റ് ജോലി ഉണ്ട്. അത് മാത്രം മതി പെണ്ണിന്റെ വീട്ടിൽ നിന്ന് ഒന്നും ആവശ്യം ഇല്ല.. അത് ഉറപ്പിച്ച ഒരു തീരുമാനം ആണ്.
Thrissur kaark allenkilum ellathilum bhayankara kerri nikanam ella karyathilum
Sathyam
Ss
അനാവശ്യമായ ആചാരങ്ങൾ..
കെട്ടുന്ന ചെറുക്കൻ പെണ്ണിന്റ വീട്ടിൽ നിന്ന് ഇതെല്ലാം പ്രതീക്ഷിക്കുന്നതും അനുവദിക്കുന്നതും വളരെ മോശം ആണ്.
അച്ഛനമ്മമാരുടെ കാലത്ത് അവര് നടത്തി പോന്ന ചടങ്ങുകൾ ചെയ്യാൻ അവർക്ക് ഇഷ്ട്ടം കാണും.അതും അവരുടെ മകൾക്ക് വേണ്ടിയല്ലേ.പിന്നെ ഇന്നത്തെ ന്യൂ ജനറേഷൻ കാണിച്ചു കൂട്ടുന്ന പല കാര്യങ്ങളും അനാവശ്യം തന്നെ ആണ്. അതിന് ചിലവാക്കുന്ന പൈസ വെറുതെ കിട്ടുകയും ഇല്ല.
@@shynasree32inganulla chadangukal ippozhum kaanikkunnath thanne verum vrithiketta erppadaanu. Oro achaaravum paranj penninte veettukaare pizhiunna erppad. Pennu hardwork cheaith undaakki kkodukkatte. Allathe ithum koode penninte ammaudem achanteum thalayil. Ithonnum illathe chennal nalla reethikk jeevikkaan pattille??
@@shynasree32ippozhum inganokke nadathunnath verum vrithiketta erppaadaanu. Vangichedukkunna chekkanum veettukaarkkum theere uluppillallo? Avanavante veettilekkullath swayam kashtappett vangi vekkanam. Allathe penninte veettukaar tharunnathum nokki irikkukaalla anthassullavar cheyyendath. Ivdekk onnum konduvaranda ennu urappich paranjaal athavide nikkum. But cheyyilla angane parayanel anthassum nattellinurappum venam. Pennu joli cheaith thaniye undaakkiyathaanu enkil kurachelum anthassund. Allathe ee mathapithaakkaldennu vangi veettil kondidunnath. 😂😂😂😂
ആ പലഹാരങ്ങൾക്ക് തന്നെ നല്ലൊരു വിലയായി കാണും🥲
Ithrayum karyangal cheythit avarude room ile bed onu nerathe vangi vechoode...moshayipoyi...
Adhu giftil pradeekshichu kanum… naatunadappu.. so ivaru order cheydu kanilla
Recent ആയി pk couples കണ്ടിട്ട് ഫാമിലിടെ unity കണ്ട് subscriber ആയത് ആണ് .... കൊറേ negative comments കാണാറുണ്ട് അത് എല്ലാ ചാനലിലും ഓരോ ആളുകൾ ഇടും . ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഈ വീട്ടിലെ main pillar അഞ്ചു തന്നെയാണ് .. ചെന്ന് കേറിയ വീട്ടിൽ ആണേലും ആ unity keep ചെയ്തു ... ഒരു അനിയത്തിയെ തപ്പി kond വന്നു ( keethu). ആ കുട്ടിനേം ഒരു blood പോലെ കണ്ടു .. കുഞ്ഞുങ്ങളും ആയിട്ട് അത്രേം അറ്റാച്ഡ് ആയി ..... ഇപ്പോ ദേ ഈ വീട്ടിലേം കാര്യങ്ങൾ ശ്രദ്ധിച്ച മനസിലാകും .. നല്ലൊരു സ്നേഹം ഉള്ള എല്ലാരേം ഒരേ പോലെ കൊണ്ട് പോകാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കുട്ടി ആണ് അഞ്ചു . I salute you dear sis. Negative ഒക്കെ ആളുകൾ പറഞ്ഞോട്ടെ അവർക്ക് ഒന്നും അഞ്ചുനെ അറിയില്ലല്ലോ personally so just ignore.... Really you're the main pillar of both families to keep that unity❤
😊😊😊😊
❤❤
💯
@@twinstars4529 Ithokke vend enn paranjude. Allel avar theran pokunna sadanam ningal vangikum paranjude. Othiri subscribers ullath alle Nalla cash okke undavilla, allel oru makeup Venda vechittu AA cash vechu AC okke vangiyath koode . Ningal educated alle
നമ്മുടെ കണ്ണൂരിൽ കല്യാണം കഴിഞ്ഞാൽ പിന്നെ ചെറുക്കൻ നോക്കികൊളളും. പെണണുവീടടുകാർ ചെയ്യുന്നത് നാണേകേടായിരികകും . deliverikkupolum pennu veetukark chilavilla.
Kannuril chekkan penninte vtl alle marriage kazhinjal stay🤔 angine aanu ketitullath
Yes satyathil nanakedanu.. especially presava chilavoke pen veetukare kondu cheyikunadhu..
@@Alliswell-s3mMuslim family mathram angne ullu ...athum Ella sthalathum illa
Keethu chechiyude aaa dialogue super❤🔥🔥🔥🔥🔥
Etha dialogue???
ഇങ്ങനെ ഉള്ള ആചാരം രണ്ടു കൂട്ടർക്കും ബുദ്ധിമുട്ട് തന്നെ ആണ്. എന്റെ നാട്ടിൽ ഇങ്ങനെ ഒരു ആചാരത്തി നു പലഹാരം കൊണ്ട് വന്നത് കുറഞ്ഞു പോയി എന്ന് പറഞ്ഞു രണ്ടു കൂട്ടരും പിണങ്ങി ആ പെൺകുട്ടി അതിന്റെ പേരിൽ മാനസികം ആയി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്
കൊല്ലം ആണോ 🫣
@@Surya.458 കോഴിക്കോട്
Kanakku paranju palaharam konduvareepikunnavar undu.. 1001 laddu enokke
അതൊക്കെ നമ്മളെ കണ്ണൂർ 😍സ്ത്രീധനവും വേണ്ട ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി 🥰അങ്ങനെ യാണ് നല്ലത്
എന്തൊക്കെ തരം ആചാരങ്ങൾ ആണല്ലേ.....😮 ഒരു കല്ല്യാണം നടത്തുമ്പോഴേക്ക് പെണ്ണ് വീട്ടുക്കാർ എന്തൊക്കെ കരുതണം...ഞങ്ങടെ ഇവിടെ ഒന്നും ഇങ്ങനെ ഒരു ആചാരമെ ഇല്ല....കല്ല്യാണം കഴിഞ്ഞ് അന്ന് തന്നെ ചെക്കൻ്റെ വീട്ടിലോട്ടു പോകും.. പിറ്റെ ദിവസം പെണ്ണ് വീട്ടിൽ സൽക്കാരം ഉണ്ടാകും...അങ്ങനെ പോകുമ്പോൾ കുറച്ച് പലഹാരം കൊണ്ട് പോകും..അതും just എല്ലാം കൂടി ഒരു ബോക്സ് ഒക്കെ ഉണ്ടാകൂ...അല്ലാതെ ഇതുപോലെ ഒരു വണ്ടി നിറയെ ഒന്നും ഉണ്ടാവില്ല..അത് മാത്രം അല്ല വന്ന് കേറുന്ന പെൺകുട്ടിക്ക് വേണ്ടത് എല്ലാം ചെക്കൻ്റെ വീട്ടിൽ ഒരുക്കിയിട്ട് ഉണ്ടാകും...ഒന്നും തന്നെ വീട്ടിൽ നിന്ന് പെൺകുട്ടിക്ക് എന്ന് പറഞ്ഞ് കൊണ്ട് പോകേണ്ട..നമ്മൾക്ക് ആവശ്യം ഉള്ള സാധനങ്ങൾ പിന്നിട് സൗകര്യം അനുസരിച്ച് വീട്ടിൽ നിന്ന് എടുത്ത് കൊണ്ട് വരുക.. അത്രേ ഉള്ളൂ.....ഇതൊക്കെ കാണുമ്പോ ഞങ്ങടെ അച്ഛൻ അമ്മമാർക്ക് ഒക്കെ ഒരു ആശ്വാസം കാണും..ഒരു കല്ല്യാണം കൊണ്ട് പോക്കറ്റ് കാലി ആകില്ലാലോ....ഇതുപോലെ ഒക്കെ ആണേൽ മുടിഞ്ഞെനെ...
Nammukkum angane thanne👍👍
Nalla oru aliyan aa nidheesh ❤kattaykku kuttachanum ammaum nikhilum keethum anju nalla kuttyya njagalum igane oru family aa❤
Baghyam nmmle kannur igane ulla chadang onnulla 😂 Ithokke aadhyitt aahn kelkkunnath thanne.. Ithokke oru tharathile dowry thanne alle choikkunnillanne alle ullu pashe chadang aayitt kodkkunnille.. Ivda nmle kodkkunnath pennine idan ulla gold mathraman ath thanne nammkk pattnnathra mathram😊
Hindu aayond kore jaathi verthirivu ullond oro jaathiyilum vethyastham aanu achaaram. Njn thrissur aanu pakshe ente kalyanathinu ingane viruninu enne kondalumpo palaharangal alland veronnum kondoyittilya
Palakkad und
വിരുന്നിന് ഇതുപോലെ ഒന്നും വേണ്ട പറഞ്ഞു കൂടെ. എത്രയാ സാധനം. കാലം മാറുകയല്ലോ അപ്പോ കുറച്ച് മാറി ചിന്തിച്ചു കൂടേ
സ്വന്തം മകൾ ജീവിക്കുന്ന വീട്ടിൽ അല്ലെ കൊടുക്കുന്നത്. പിന്നെ ഇന്നത്തെ പുതുതലമുറയുടെ ആർഭാടത്തോളം വരില്ല ഇതൊന്നും. ന്യൂ ജനറേഷൻ ടൂർ പോവുന്നതും മേക്കപ്പ് വീഡിയോ വർക്ക് ഇതിനൊക്കെ കളയുന്ന പൈസയോ അതൊന്നും ഒരു ചിലവ് അല്ലേ. ഇതൊക്കെ നമുക്ക് മുന്നേ ഉള്ള ജനറേഷൻ ആയ നമ്മുടെ വീട്ടുകാരുടെ സന്തോഷം ആണ്.
@@shynasree32enthoru nyayeekaranam. Ee paraunna cherukkante veettukaar santhoshathinu penninte veettukaark kodukkunnund? Enthey avarkk ah santhosham vende? Penkutty swayam adhwanichundaakkiyathaanenkil inganokke vangikkodukkunnundenkil okay. Allathe veruthe parentsnum angalamaarundenkil avarkkum ulla kadam undaakkaanulla oro durachaarangal.
@@shynasree32Enthoru nyayekaranam. Ee kodukkumpol undaakunna santhosham penninte veettukark mathram mathyo? Aanpillarde parents nu ee santhosham onnum vende? Penkutty adwanichundaakkiya cashnu vangunnathanel okay, allathe ee parupadikk vendi parentsneum aangalamaarundenkil avareum budhimuttikkunnath verum naanamketta erppadaanu. Ippozhulla aalukal urappich paranjaal theeraavunnathe ullu. Paraunnilla enkil kittunnath kittikkotte ennu vechitt thannanu..
@@shynasree32aa logic vachanel swandam makan thamasikunna veetil chekante appanangu vangichoode?
ഇതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു
ഇതെന്താ ചെക്കൻ റൂം ഒന്നും ആദ്യമേ സെറ്റ് ചെയ്യാതിരുന്നേ 🙄🙄
Ingane chilav onnum kannur illappaa.penninu kurachu gold koduthal aayi.athinum kanakk onnum illa.ullavarkku kodukkam.allathavarkk athum venda.pinne virunninu oru vazhakkula😅 kurachu pettiyappam,kurachu unniyappam.finish
@@ammu8157 yes Kozhikode angane ane
Ksd m angne thanneyan..
kasargod same
ഇത് ethekkeyo prath paisa ഇല്ലാത്തവരൊക്കെ എന്താ cheyyAA
Idoke acharam anenkil koode vendanu paranjoode chekante veetukarku?? Veetilottu alamara fridge ac onnum medikan kashille chekanu?? Not about sanju…poduve chodichada
Sadanaggale kondu varanne aacharam vendaynu..oru negtv msg pole feelaayii😊
Ntho ee familye nik orupadu ishta ❤❤❤❤❤❤ love u all. Vanna kuttium anjuneum keerthuneum pole aavatte❤
Achan ammede face thudach koduthappol valare santhosham thonni🥰
Ac almarah okke avarude roomil aano, sitting room pole thonni.
Prasavam time ithu pole okke undakumo . Ningal oru changinu penkuttiyude veetilek sadanam vangi koduku, ofu trend set cheyu
നിങ്ങൾ ഏതാ place.. 😮 oru പെൺകുട്ടിയുടെ വീട്ടുകാരുടെ അവസ്ഥ ഇല്ലെങ്കിലും എവിടുന്നെങ്കിലും ഉണ്ടാക്കി കൊടുക്കണം.. നിങ്ങൾ തന്നെ ഇതിൽ പല പ്രാവിശ്യം പറഞ്ഞു എനിക്കിങ്ങനെയാ കിതുവീണിങ്ങനെയാ തന്നത് ന്നൊക്കെ.. ചേച്ചി ഈ ചടങ്ങൊക്കെ മാറ്റേണ്ട time കഴിഞ്ഞു.. അല്ലെങ്കിൽ ഇനിയും വരുന്നകുട്ടികൾ ഇവര് കൊടുത്തു അവര് കൊടുത്തുന്ന് പറഞ്ഞു അവർക്കും തന്നില്ലെൻകിൽ നിലനിൽപ്പില്ലാന്ന് കരുതി അച്ഛനമ്മമാരു കല്യാണചിലവിന്റെ കൂടെ ഇതുംകൂടി കാണേണ്ടിവരും 😢
Ithokke oru tharam dowry alle ...aa sister nte family alloichich pavam thonni...negtive aayi paranjathallaaatto...kaalam Maari guys... maximum parents budhimuttikathirukku...
New couples nn nallath varattee❤😊
@@nahlayoosuf2852 sheriya ippozhulla girls ello padich joliyakki avre thanne aahn kalyna chelav ello nadthinnath .. Ivare ithokke kodkkan kanicha aavesham avrude educational kanichinenkl avrkk independent aayi jeevithakalam muzhuvan jeevikkam😊
ഇത് വിട് കണ്ണൽ ചടങ്ങ് ആണ് ഇത് എല്ലാ നാട്ടിലും ഉണ്ട് ഇത് ഒരിക്കലും പെണ്ണ് വീട്ടുകാർക് ബുദ്ധിമുട്ട് അല്ല കാരണം നമുടെ ബന്ധുക്കൾ എല്ലാവരും സഹായം ചെയ്യും ഇങ്ങനെ ചെയുന്നത് കൊണ്ട് കല്യാണ കഴിഞ്ഞു നമ്മൾ ഒരു ജീവിതം തുടങ്ങിമ്പോൾ ഇതൊക്കെ ആവശ്യം വരും ഇതൊക്കെ അച്ഛൻ അമ്മ അവരുടെ മകൾക്കു നൽകുന്ന സഹായമാണ്
@@RejaniTnvere veededuthu maruonnum allello… pinne bhaviyil upakarapedunna gift penveetukaru kodukum pole chekanveetukarum kodukuo? Makane sahayikuna sandoshavum vende ..
ഇങ്ങനത്തെ വേണ്ടാത്ത ആചാരം ഉള്ളവർക്ക് പെണ്ണ് കൊടുക്കാൻ തയ്യാറാകാത്ത നമ്മളെ കണ്ണൂര് 😁😍
ഓണ വക വിഷു വക..... etc ഇതൊന്നും ഇവിടെ ഇല്ല
ഏതോ നൂറ്റാണ്ടിൽ നിന്നും ബസ് കിട്ടാത്ത ആളുകൾ........... ചിലകാര്യങ്ങൾ മാത്രം ഒള്ളൂട്ടോ ഇങ്ങനെ 😂
Aiwaaaa keethunta dialogue polioii mass ay❤❤❤😂
എല്ലാ ചടങ്ങുകളും നന്നായിരുന്നു, എങ്കിലും ചടങ്ങുകൾ കാണുമ്പോൾ ഒരു വിഷമം, parents ന് അവർക്കുള്ള തൊക്കെ സ്നേഹത്തോടെ സന്തോഷത്തോടെ മക്കൾക്ക് കൊടുക്കാം, dress വയ്ക്കാനുള്ള അലമാരിയും പലഹാരങ്ങളും വിവാഹം നടത്താനുള്ള ചിലവും സ്വയം വഹിക്കാൻ മക്കളെ ആൺകുട്ടിയായാലും പെൺകുട്ടിയായാലും ആവശ്യമായ വിദ്യാഭ്യാസം നൽകി പ്രാപ്തരാക്കാൻ ഇനിയുള്ള തലമുറയിലെ Parents ന് കഴിയട്ടെ, ഒരു പക്ഷെ പണ്ട് ഈ ചടങ്ങുകളുടെ പുറകിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകും, Best wishes, എല്ലാ ആശംസകളും നേരുന്നു
Pandu idoke arunnu penninte share.. partition timeil property aanmakkalkanu.. ipo angane allello… chila pavam angalamaru kadam medichu polum idoke cheyum.. adinte kadamoke veeti jeevidam therum .. last partitionum pengalum aliyanum vannu nice aayi share vangi povuem cheyum
സഞ്ജു നെ ഒരു വലിയ കട്ടിൽ വാങ്ങിക്കൂടായിരുന്നോ
Njagalkke ithokke vagathe irunude. Njagale pole social media use cheyyune alukkal alle ithokke vangikkune mattulavrkkum kude പ്രോത്സാഹനം kodukkune pole. Nigale pole ulavr alle ithokke marande. Penninte vtl ninnu vangikkune valiya kariyam pole ane. Kandappol negative ane thonniyath. Ithokke mattenda time kazhnju chekkan joli ula ale alle kettu kazhnjal chekkan alle nokkandath ath ane cheyyath allathe penninte vtl ninnu vangikkan oru ith ile fangara negative ayi ane thonniyath. Njagalkk ithokke vangikkanm enikk public akkaruth mattularkkum kude പ്രോത്സാഹനം kodukkan
Kannuri onnum venda gold polum venda only penne mathram💪🏻
മുന്തിരി പുഴുങ്ങി.... ചൂട് ആറിയാൽ മിക്സിയിൽ അടിച്ചെടുത്താൽ മതി സൂപ്പർ ആയി കിട്ടും.... മുന്തിരിടെ കുരു അരയില്ല.... ചെയ്തു നോക്കു
ശരിയാണ് കേട്ടോ പറഞ്ഞത് ഞാനും അങ്ങനെ ചെയ്യുന്നത് സൂപ്പർ ടേസ്റ്റ് ആണ്❤
Ingalk oru biriyani akkikoode😊
നമ്മളുടെ കണ്ണൂർ...❤❤ ഇങ്ങനത്തെ പരിപാടി ഒന്നും ഇല്ല... എല്ലാം ചെക്കൻ ഒരുക്കിവെക്കും
മലബാര്‍ ഭാഗങ്ങളിൽ ഈ ചടങ്ങ് ഇല്ല
Ente veed palakkad . Inganathe oru chadangum illa❤❤❤so happy for that.Inni indegilum cheyila athinte avshyam illa this is my opinion.ithellam nirthanda samayam ay .
3ദിവസം പെണ്ണിന്റെ വീട്ടിൽ നിക്കുന്നത് അത് പൊളി ആണല്ലോ
Enthina ഇപ്പോഴത്തെ കാലത്തും അലമാര ഏറ്റി കൊണ്ട് വരുന്നത്😂 സ്ഥലം മുടക്കാൻ... ഇപ്പോ ഒക്കെ wall fixed അലമാര അല്ലേ
ഞങ്ങടെ കൊല്ലത്തു ഒക്കെ കല്യാണം കഴിഞ്ഞ് പെണ്ണ് ചെക്കന്റെ വീട്ടിൽ പോകും അന്ന് വൈകിട്ട് പെണ്ണിന്റെ വീട്ടിൽ നിന്ന് കൊറേ ആളുകൾ വരും ചെറുക്കന്റെ വീട് കാണാൻ അപ്പൊ കൊറേ മധുര പലഹാരം,കൊണ്ട് വരുന്ന പലഹാരം ഒക്കെ ചെക്കന്റെ വീട്ടിന്റെ അടുത്ത വീട്ടിൽ ഒക്കെ കൊണ്ട് കൊടുക്കും പെണ്ണുമായി.പിന്നെ ചുവന്ന പഴം ഒരു കൊല,അലമാര അലമാരയിൽ കുറച്ചു പൈസ വെച്ച് കൊടുക്കും ഇപ്പൊ ഒക്കെ Ac, washing machine, fridge ഒക്കെആണ് കൊടുക്കണേ ആണ് കൊണ്ട് പോകുന്നത്. അതുപോലെ പെണ്ണിന്റെ കല്യാണം ആണേൽ കല്യാണത്തിന്റെ തലേന്ന് ചെക്കൻ വീട്ടുകാർ സാരീ കൊണ്ട് വരും ചെക്കന്റെ പെങ്ങൾ സാരീ കൊടുക്കണം പെണ്ണിന് അപ്പൊ പെണ്ണ് പെങ്ങൾക്ക് എന്തേലും സ്വർണം ഇടും bracelet, bangle, ring അങ്ങനെ എന്തേലും. എന്നിട്ട് കല്യാണത്തിന്റെ അന്ന് മണ്ഡപത്തിൽ വെച്ച് പെണ്ണ് മാല ഇടും ചെക്കന്. പെണ്ണ് ഇട്ടിലേൽ പെണ്ണിന്റെ ആങ്ങള ഇടും. എന്നിട്ട് കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിൽ ചെല്ലുമ്പോൾ പെണ്ണ് ചെക്കന്റെ അമ്മക്ക് വള ഇടും ഇങ്ങനൊക്കെ ആണ് കൊല്ലത്തെ ചടങ്ങ്
ഞാനും കൊല്ലം ആണ് പറയാതെ ഇരിക്കാൻ വായ്യ ഇമ്മാതിരി മൂഞ്ചിയ ആചാരം ഇവിടെ മാത്രേ കാണു അമ്മക് അത് ഇടണം പെങ്ങൾക്ക് അത് ഇടണം കൊല്ലത്തു സ്ത്രീധന മരണം കൂടാനും കാരണം ഇതൊക്കെ തന്നെ ഇതും കണ്ടു കുറെ എണം കെട്ടാനും നടക്കും
Ahh kollamm pengakkum ammakum okke goldo😹 pavam pennum vtlkar🤣
@@himaharidasan193 sathyam bro ഞാനും കൊല്ലം ആണ് ഇപ്പോഴും ഇതൊക്കെ വലിയ അഭിമാനത്തോടെ പറയുന്ന കുറെ വാഴകൾ ഉണ്ട് ഇതൊക്കെ കൊണ്ട ഇവിടെ സ്ത്രീധനതിന്റെ പേരിൽ ജീവൻ അവസാനിപ്പിക്കുന്നെ പെണ്ണ് വീട്ടുകാരുടെ ഉയിർ എടുക്കുന്ന ആളുകൾ ആണ് എല്ലാം ഇത് കണ്ടോണ്ട് കെട്ടാൻ ഇരിക്കുന്ന കുറെ വണങ്ങളും
@@Husjejeooeneei Sathyam 🤣 Pennu vtlukarude avsthaye🙂 pennkuttikk edukanm ammayi ammak edukanm pengakk edukanm cherukann mala😂 enthokeya🤣 chekkante vtlnno tali mala mathrem😂
@@himaharidasan193𝐄𝐱𝐚𝐜𝐭𝐥𝐲!💯
👌🏻𝐒𝐚𝐢𝐝 𝐢𝐭!😥
Keethu super athrayum kadannu chinthichallo ❤️❤️👍🏻👍🏻
Njan otta moleaaa 😢😢Anne❤
Negative പറയുന്നതല്ല,പക്ഷെ ഈ ചടങ്ങുകൾ ഒക്കെ നിർത്തേണ്ട സമയം സത്യത്തിൽ അതിക്രമിച്ചിരിക്കുന്നു.
Anyways Happy Birthday Amma
ഈ പറയുന്ന തന്റെ വീട്ടിൽ ഒരു ചടങ്ങും ഉണ്ടാവാറില്ലേ. പരമ്പരഗതമായി നടത്തുന്ന എല്ലാ ചടങ്ങും കാർന്നൊന്മാർ ഉള്ള കാലത്തോളം നടതെന്നെ വേണം
Athokke oru rasamalle ellam adichu polichu jeevikka
@@Dhiyaa-k9iഓട് വസന്തമേ
@@Dhiyaa-k9iഎന്ത് പാരമ്പര്യം.. പലതും അനാവശ്യ ചടങ്ങുകൾ ആണ്
@@Dhiyaa-k9isati oke paramparagadamaya chadangarunnu.. adhum continue cheyanamarunno?
തൃശൂർ ഒട്ടും update ആവാത്ത സ്ഥലം അന്നെന്നു മനസിലായി 😌 നെഗറ്റീവ് അല്ലാട്ടോ ഇപ്പോഴും ഇതുപോലത്തെ പരിപാടികൾ ഉണ്ടല്ലോ എന്ന് ആലോചിച്ചു പറഞ്ഞതാ ഇത്തരം ചടങ്ങുകൾ നാട്ടു നടപ്പായി വെക്കുമ്പോൾ പാവങ്ങൾ പെട്ടു പോകും...
Trichur Ella community yum ithu poleyanu ennu vicharikkaruthu.Nair community yil dowry system illa. Ithu poleyulla karyangalum illa
സത്യം, ഇത് മാത്രം അല്ല പഴയ അന്തവിശ്വാസങ്ങളും അനാചാരങ്ങളും ഇപ്പോഴും മാറിയിട്ടില്ല തൃശ്ശൂർ കാർക്ക്
Sathyam parajal otta karyam cheytha mathi chechi kallyanathinu....kettenamenn ondekil...chekkante appanum ammayum sahodharagalum vilikuka penninte veettile appaneyum ammeyeyum sahodharagaleyum vilikuka ennitt chekkanteyo penniteyo veedinte aadutholla oru register office il pokuka procedure ellam complete cheyth oppitt...cheriya nthekilum snacks kazhich..veetil pokuka...time kottumbol aagottum egottum pokuka😂...aathrollu....
Pen veetyukar mudiyumallo.....ithrem palaharathinu thanne nalla amount Aavum...pinne inverter,ac,almirah 🙄🙄🙄
ചെന്ന് കേറുന്ന വീട്ടിൽ മൂത്ത മരുമോൾ നന്നായാൽ ആ കുടുംബo നന്നായി എന്നാ പറയാ... അഞ്ചു ചേച്ചി പൊളി ആണ് 👍🏻♥️😍
@@mubeenapk1948 angane evde aado ezhuthi vechekkunnath
@@mubeenapk1948 Ellavarum nannayale family nannakoo ennalle
Athe
Hii anju❤❤ nitheesheta❤happy birthday amma❤anju chandhune care. Cheyunnathe kandsppo sandhoshayi annum ithepole thanne munnote pote❤❤❤❤❤❤❤❤❤❤
അടുക്കള കാണൽ ചടങ്ങ് ഇന്നത്തെ വിശേഷങ്ങളും അടിപൊളിയായിട്ടുണ്ട്💎💎💎💎💎💎💎💎💎💎💎
വേണ്ടാത്ത കൊറേ ചടങ്ങുകൾ 😅
ഈ വീഡിയോയിൽ പാറുവിനെ മാത്രം miss ചെയ്തു 😔☺️
ഞാൻ ഇത്രയും നാൾ ഓർത്തെ കൊല്ലത്താണ് അനാവശ്യ ആചാരങ്ങൾ കൂടുതൽ എന്നാണ്.. തൃശ്ശൂരും ഒട്ടും പിന്നിൽ അല്ല 😂.. ആ ഡ്രസ്സ് എടുക്കാൻ പോയ വീഡിയോ കണ്ടപ്പോൾ പറയണം എന്ന് ഓർത്തതാ..എന്തായാലും തൃശ്ശൂരിലേക്ക് കെട്ടിക്കണം എന്നാ നാത്തൂന്റെ ആഗ്രഹം ഇവിടെ നിർത്തിക്കോളാൻ പറയണം.. അനാചാരങ്ങൾ നിർത്തൽ ആക്കാൻ പരിശ്രമിച്ച നവോത്ഥന നായകന്മാർ ഇപ്പോൾ ആരായി..!!! കഷ്ടം തന്നെ
Thrissur ellarum ingane onnum alla...Pandu ingane undayirrinnu ennu kettind....Ippo aarum ithinu ninn kodukkilla...Chekkanmar thanne parayum venda ennu...Avrkk alle nannakked.. Thrissur il ee aduth onnum ingane kandattilla....Athukond ee video kandanppol ippolum ithokke indo ennu alloichu irrikka
I think depends on caste to a greater extend and family to a small extend. Certain communities expect and some families are educated enough to say No
എന്തായാലും കൊല്ലത്തെ പോലെ 50,100 പവൻ കിട്ടില്ലെങ്കിൽ domestic violence കൊണ്ട് കൊല്ലപ്പെടില്ല , അമ്മായിഅമ്മക്ക് വളയും ഇടണ്ട , ഈ പലഹാരം കൊണ്ട് പോക്ക് Husband strictly വേണ്ടന്ന് പറഞ്ഞാൽ നിർത്താവുന്നതെ ഉള്ളു ...
തൃശൂർക്ക് ദയവു ചെയ്തു കെട്ടിച്ചു കൊടുക്കരുത് ട്ടോ എന്തൊക്കെ ദുരാചരങ്ങളാണെന്ന് അറിയോ പ്രസവത്തിന് കൂട്ടിക്കൊണ്ട് വരാൻ ചെല്ലുമ്പോൾ അമ്മായി അപ്പൻ്റെ കൈയ്യിൽ ലക്ഷങ്ങൾ വെച്ചു കൊടുക്കണം പ്രസവവും ബാക്കി എല്ലാ ചെലവും പെൺവീട്ടുകാർ കുട്ടി ഉണ്ടായി കഴിഞ്ഞാൽ കുട്ടിയും അമ്മയും എപ്പോഴും പെൺവീട്ടുകാർ നോക്കണം ഭർത്താവ് സ്ഥലത്തില്ലെങ്കിൽ പറയുവോം വേണ്ട ദയവു ചെയ്ത് ആ നാട്ടിലേക്ക് പെൺകുട്ടികളെ കൊടുക്കരുത് അഞ്ജു ഇത് വലിയ ക്രെഡിറ്റായിട്ടാ കാണിക്കുന്നെ വെറെ ജില്ലക്കാർക്ക് ഇത് കണ്ടാൽ നാണക്കേടാണ് വിവരം ഇല്ലാത്ത പെണ്ണ്
@@Medico-2000 കൊല്ലം നല്ലതാണെന്നു ഞാൻ പറഞ്ഞോ.. അവിടെയും അനാവശ്യ ചടങ്ങുകൾ ധാരാളം ഉണ്ട്.. അതെ പോലെ തന്നെയാണ് തൃശൂർ എന്നാണ് പറഞ്ഞത്.. പലഹാരം കൊണ്ടുപോകുന്നത് വല്ല്യ കാര്യം അല്ല.. പക്ഷേ കുടുംബക്കാർക്ക് മുഴുവൻ ഡ്രസ്സ് എടുപ്പും, ഗോൾഡ് വാങ്ങി കൊടുക്കലും, നാത്തൂനു സാധനങ്ങൾ കെട്ടി പൊതിഞ്ഞു കൊടുക്കലും ഒക്കെ സാധാരണക്കാർക്ക് താങ്ങാൻ പറ്റുമോ.. കൊല്ലത്തും ഉണ്ട് നാത്തൂനും അമ്മായി അമ്മയ്ക്കും വള ഇടീൽ, കുടുംബക്കാർക്ക് മുഴുവൻ ഡ്രസ്സ് എടുക്കൽ, കാർ കൊടുക്കൽ, പ്രസവത്തിനു വിളിക്കാൻ വരുമ്പോൾ ചെയിൻ ഇടില് അങ്ങനെ പെൺ കുട്ടിയുടെ വീട്ടുകാരെ പിഴിഞ്ഞ് ജീവിക്കുന്ന നാണം കെട്ട നാടാണ് കൊല്ലം.. കൊടുത്തില്ലെങ്കിൽ ചോദിച്ചു വാങ്ങുന്നവർ.. ഇതൊക്കെ വളരെ മോശം ആണെന്ന് ഇവിടെ ഉള്ള പുതിയ ജനറേഷൻ എങ്കിലും മനസിലാക്കട്ടെ എന്നാണ് ആഗ്രഹം
Aend Grand Ayyirunnu🤗😊
Both families have expenses. Sandya, panthal , Chaya , palaharangal. Ithokke kazhivhittu mark idan kure perum kanum.
ഒരുപാട് വൃത്തികെട്ട ആചാരങ്ങൾ 😢
Oru room koodi sett aakayirunnu chechi swandam veettil room illathe poole
കീത്തൂന്റെ ഡയലോഗ് 👌👌👌
Ilathuavar ithu pidichu negative❎ ayyi varum Anju chechi😂
Enikkettavum ishtam kuttachaneyanu.. Enthoru athmarthatha aanu... Ithupoloru achane kity illa.. Kittyathineyokke edth kinatilidan thonnum... Nalla achan.. Arogyavum ayussum undakatte
God bless you dears❤❤❤❤❤happy' birthday ammaaa
എന്തിനാ ഇങ്ങിനത്തെ ആചാരങ്ങൾ ചെക്കന്റെ വീട്ടിൽ ഒന്നും സാധനം ഇല്ലാത്തത് പോലെ നിങ്ങൾക്ക് ഈ ചടങ്ങ് വേണ്ടാ എന്ന് പറയരുതോ ഞങ്ങൾ കണ്ണൂർ കാര് തന്നെയാ പൊളി ഇതൊക്കെ അനാവശ്യ ചെലവല്ലേ
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
Ennum ingane happy ayittirikatte🥰
Alamara, tv, inverter, Palagaram sweets oke ❤
ഇതുപോലുള്ള ചടങ്ങാണ് ഞങ്ങൾക്കും മാളയ്ക്കടുത്ത് അന്നമനടയിൽ
Jaglkum edhupoly pen vettukar kuthupals edukuna chadaga
Oru mathiri virthiketta asharam, vittukare paramavathi oottijeevikallleee
This is trichur traditions but as i married to chengannur completely different and they thought I would give bangle to in-law. My parents followed trichur style. Here in trichur groom sister will give bangle to bride before marriage as it's fixed .
Ithoke venda ennu paranjude..... Njangalude nattil inganeyoke undayirunnu ippol chekkanmar onnum ith vangan sammathikkarilla ithoke ozhivakenam
Hi u look stunning in all the functions. Avoid negatives. Nk ellam ishtam aay. Ella make up cherunund💞
Kottayam hindhus idayayil ingane oke acharangal undo ??
Ys
ചാത്തു ന്റെ സാരി സൂപ്പർ
Njan thrissur💚 il Anne
Njan pkd aanu...ingane ellavidha acharanghalum und....😢nte achan pavam....pinne enik thonnunu...vadakkan Keralathil imgane illa....madhya keralam to thekk vare ella aacharnghalum ind
Belated Happy Birthday ❤
മുന്തിരി മിക്സി യിൽ അടിച്ചു അരിച്ചാൽ മതി
Chaandhum ayit day in my life cheyyane
Happy B'day Siji Amme ❤️❤️🥰🥰💞💞
Curtains okke epplum thaathi idondu chechii adhaan bagi
Kannur sreedhanam ilya inganathe ppdykal onnula ❤
Peru evidepoy, miss cheythu
Happy Birthday Amma🎂🎂🎂🎂🎉🎉🎉🎉👏👏👏🍫🍫🍫🍫
Enghaneyum oru chadango😮
Evarude nadu evideya i mean twin starnte ?
ഇതെവിടെയ ഇങ്ങനൊരു ചടങ്ങ് 🤨
Adipoli nalle resond kaanaan❤
Enthu dialogue aanu keethu paranjath????
Nale ivarde (allu&aynu) penkuttikalem enna elppich pokum enn 😁
Angana aanu enik thonniye
Sanju enda profession
Kashtam vidhyabyasam undallo ith orutharam sthreedham vangunnapolw
Anjunu natural lookanu spr.inn sundhariyayirunnu
Aend Ettan nte family' s no cash teams njanum oke rich family Anne
❤❤❤❤
HAPPY BIRTHDAY AMMA 🎂🎂🎂🎂🥰🥳
Ingane ulla aacharangal okke aadhyaayittaa kaanane
സന്തുർമമ്മി ആണല്ലോ happy birthday ചേച്ചി ❤❤
ചെയ്യണ്ടാന്ന് പറയും പിന്നെ പറയും കടമ ആണെന്ന് ഇതൊക്കെ നിർത്താറായി
Ngakk ingane oru chadang ella cheachi Kozhikode
Correct