മാന്തൾ മീൻ ഉണക്കിയത് ഞാൻ ഇങ്ങിനെയാണ് ട്ടോ

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 70

  • @12gauri21
    @12gauri21 8 หลายเดือนก่อน +5

    കമ്മന്റുകൾ വായിച്ചപ്പോൾ അസ്വസ്ഥത തോന്നി. ആളുകൾക്ക് ഇത്ര അസഹിഷ്ണുത ആണോ. ഉണ്ണക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചെറിയ കാര്യങ്ങൾ പോലും വിവരിച്ചിട്ടുണ്ട്. എത്ര തുടക്കക്കാർക്ക് പോലും ഇത് കേട്ടാൽ ചെയ്യാൻ പറ്റും. ഏത് കാര്യവും ചെയ്ത് ചെയ്താണ് നന്നാവുന്നത്. TH-cam Video എടുക്കുന്നതും അതുപോലെ തന്നെ. നിങ്ങളുടെ അറിവ് പറഞ്ഞു തന്നതിന് നന്ദി.

    • @jumistips1191
      @jumistips1191  8 หลายเดือนก่อน

      എന്നെ മനസ്സിലാക്കിയ ഒരാളെങ്കിലും ഉണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു.. ഒരുപാട് നന്ദി അറിയിക്കുന്നു❤️❤️❤️. എനിക്ക് അങ്ങിനെ സംസാരിക്കാൻ കഴിവുള്ള ഒരാളല്ല എങ്കിലും ഞാൻ അറിയുന്ന പോലെ സംസാരിക്കാൻ ശ്രമികാറുണ്ട്. സ്വദവേ എന്റെ സംസാരം സ്ലോ ആണ്. അത് ആർക്കും അറിയില്ലല്ലോ അതുകൊണ്ടായിരിക്കാം എല്ലാവരും അങ്ങനെ പ്രതികരിക്കുന്നത്.. Its.ഓക്കേ.. സാരമില്ല.. എന്നിലേക്ക് എത്തേണ്ടത് എന്നിലേക്ക് തന്നെ എത്തും.. പിന്നെ ആരുടെയും സപ്പോർട്ട് ഇല്ലാതെ എല്ലാം തനിച്ച് എന്റെ റിസ്കിലാണ് ഞാൻ വീഡിയോ എല്ലാം ചെയ്യാറ് അതിന്റെ ആ ഒരു കുറവും പേടിയും ഓരോ വീഡിയോയിലും ഉണ്ടായിരിക്കും. എനിക്ക് പറ്റുന്നത് പോലെ ഞാൻ ചെയ്യാൻ ശ്രമിക്കാറുണ്ട്.. പിന്നെ എല്ലാവർക്കും തിരക്കേറിയ ജീവിതമല്ലേ അതുകൊണ്ട് സംസാരം സ്ലോ ആവുമ്പോൾ അവരുടെ സമയം നഷ്ടമാവുന്നത് പോലെ ഫീൽ ചെയ്യുന്നുണ്ടാവും.. സാരമില്ല പറയുന്നവർ പറയട്ടെ. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നെ മനസ്സിലാക്കിയ താങ്കൾക്ക് എന്റെ ഹൃദയത്തിൽ തട്ടി ഞാനെന്റെ സ്നേഹം അറിയിക്കുന്നു. ഒരുപാട് നന്ദി I love you so much❤️🤝🤲

  • @nammuandme
    @nammuandme 3 หลายเดือนก่อน +1

    ഇൻഷാ അള്ളാഹ് ഇത് പോലെ ചെയ്യണം😊❤

    • @jumistips1191
      @jumistips1191  3 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @doulathfaisal1382
    @doulathfaisal1382 2 ปีที่แล้ว +4

    ചെമ്മീൻ ഉണക്കുമ്പോൾ ഉപ്പ് ഇടണോ...അതിനെ കുറിച്ചു ഒന്ന് പറയാമോ

    • @jumistips1191
      @jumistips1191  2 ปีที่แล้ว +1

      ചെമ്മീൻ ഉണക്കുമ്പോൾ ഉപ്പ് ഇടേണ്ട. നന്നായി കഴുകി വെള്ളം കളഞ്. നല്ല ചൂടുള്ള വെയിലിൽ ഉണക്കി എടുത്താൽ മതി. ഉറുമ്പ് പെട്ടെന്ന് വരും അത്‌ ശ്രെദ്ധിക്കണം. ചെമ്മീൻ ഉണക്കാൻ ഇടുന്ന സ്ഥലത്ത് കുറച്ച് നീങ്ങീട്ട്. ഉറുമ്പിനുള്ള ചോക്ക് വരക്കുന്നത് നന്നായിരിക്കും അല്ലെങ്കിൽ ചെമ്മീൻ മുയുവനും ഉറുമ്പ് ത്തിനും.

    • @doulathfaisal1382
      @doulathfaisal1382 2 ปีที่แล้ว

      @@jumistips1191 വിശദമായി പറഞ്ഞു തന്നതിനു ബിക് tnxxxxxx,😍😍😍🥰🥰🥰😘😘😘

  • @SebastianJoseph-ek6ii
    @SebastianJoseph-ek6ii ปีที่แล้ว +1

    Adisha el full sotop will give

  • @AbdullaCk-jc9ml
    @AbdullaCk-jc9ml 4 หลายเดือนก่อน +3

    നിങ്ങൾ കഴിക്കുന്ന മീൻ ഇതൊക്കെ. ഒന്നും ഇവിടെ. പറയണോ...

  • @uhmuhn36
    @uhmuhn36 8 วันที่ผ่านมา +1

    വേഗം പറഞ്ഞു അവസാനിപ്പിക്കുക

    • @jumistips1191
      @jumistips1191  8 วันที่ผ่านมา

      വർഷങ്ങൾക്ക് മുൻപ് ചെയ്ത വീഡിയോ ആണ്. ഷെമിക്കു 🙏🏼

  • @sarathr5117
    @sarathr5117 4 ปีที่แล้ว +2

    Super Chechi

  • @sarathr5117
    @sarathr5117 4 ปีที่แล้ว +1

    Manthal meen clean cheyyunna video onn upload cheyyo chechi

    • @jumistips1191
      @jumistips1191  4 ปีที่แล้ว +1

      തീർച്ചയായും ചൈയ്യാം.കറിവെക്കാനും വറക്കാനും വേണ്ടി ക്ളീൻ ആകുന്നതാണോ കാണേണ്ടത്.അറിയിക്കുമല്ലോ?

    • @sarathr5117
      @sarathr5117 4 ปีที่แล้ว +1

      @@jumistips1191 ssss

  • @nehasworld861
    @nehasworld861 2 ปีที่แล้ว +1

    Super

  • @Shibu86m
    @Shibu86m 3 ปีที่แล้ว +1

    Chemmeen unakkumpo athinte purakile karutha nool eduthu kalayano?

    • @jumistips1191
      @jumistips1191  3 ปีที่แล้ว +1

      നല്ല വെള്ള ചെമ്മീൻ കുട്ടികൾ ആണെങ്കിൽ അതാണ് ഉണക്കാൻ നല്ലത് അതിന് കറുത്ത നൂൽ ഉണ്ടാവില്ല. മറ്റേത് ചെറിയ ചെമീനിന്ന് കുറവായിരിക്കും അത്‌ കളയണം എന്നൊന്നും ഇല്ല. ഉണക്കാൻ എപ്പോഴും പൊടി ചെമ്മീൻ ഉബയോഗിക്കുക.....

    • @നാലുപുറം
      @നാലുപുറം 2 ปีที่แล้ว

      @@jumistips1191 ചെമ്മീൻ ഉണക്കാൻ ഉപ്പിടുമോ, അല്ലെങ്കിൽ ഉപ്പിട്ട് രണ്ട് ദിവസം വെക്കണോ

  • @c.raheemc.raheem674
    @c.raheemc.raheem674 2 ปีที่แล้ว +3

    ഇതുപോലുള്ള വീഡിയോ അര മണിക്കൂറങ്കിലും സമയമെടുത്തു ചെയ്യാൻ ശ്രദ്ദിക്കണം

  • @tks7779
    @tks7779 3 ปีที่แล้ว +23

    5 മിനിറ്റ് കൊണ്ട് തീർക്കാവുന്ന വീഡിയോ ക്ക് 15 mints,

    • @jumistips1191
      @jumistips1191  3 ปีที่แล้ว

      ശ്രദ്ധിക്കാം 🙏🙏

    • @jumistips1191
      @jumistips1191  3 ปีที่แล้ว

      ശ്രദ്ധിക്കാം 🙏🙏

    • @HumanBeing-lc9fv
      @HumanBeing-lc9fv ปีที่แล้ว

      സത്യമായിട്ടും നീട്ടി വലിച്ച് കൊണ്ട് പോകുന്ന വീഡിയോ ഞാൻ പെട്ടെന്ന് ഞാനെന്റെ പാട്ടിൽ പോകാറാണ് പതിവ് ഉണക്കമീനായത് കൊണ്ട് ഒന്ന് നോക്കിയതാണ് എററവും നല്ല വീടിയോ ആ ഷാൻ പെട്ടെന്ന് പറഞ്ഞു അവസാനിപിക്കും ഞാൻ അതാണ് കാണാറുള്ളത് നീട്ടി വലിച്ച് സമയം കളയാൻ

  • @shanavastk8901
    @shanavastk8901 2 ปีที่แล้ว +1

    മീൻ ക്ലീൻ ആക്കിയാൽ പ്രശ്നമുണ്ടോ

    • @jumistips1191
      @jumistips1191  2 ปีที่แล้ว

      പ്രശ്നം ഒന്നും ഇല്ല ക്ളീൻ ആകീട്ടും ചെയ്യാം

  • @sarachsara-uk6nj
    @sarachsara-uk6nj ปีที่แล้ว +2

    നെ ത്തോ ലി ഉ ണക്കു ന്ന ത് ഒന്നു കാണിച്ചു ത രു മോ

  • @lakshmisalash5897
    @lakshmisalash5897 4 ปีที่แล้ว +1

    Unaakka chemeentte video ido

    • @jumistips1191
      @jumistips1191  4 ปีที่แล้ว +1

      ചെയ്യാം.നല്ല പൊടിച്ചെമ്മീൻ കിട്ടട്ടെ അപ്പോൾവീഡിയോ ചൈയ്യാട്ടോ കുഞ്ഞിചെമ്മീൻ കിട്ടണം അതാ ഉണക്കാൻ നല്ലത്

  • @saleenamohammedabrurahiman9837
    @saleenamohammedabrurahiman9837 2 ปีที่แล้ว +1

    👍🏻👍🏻

  • @DevanKaruvath
    @DevanKaruvath 4 หลายเดือนก่อน +1

    രണ്ടു മിനിറ്റിൽ തീരാവുന്ന പ്രശ്നം, മിനെ ഇളക്കിമറിച്ച് കുഴച്ച്, എന്താ കാര്യം, കുറെ ഓവറാക്കലേ / കാണുന്നവർ മണ്ടന്മാരല്ല. എന്നോർക്കണം. ഒരു കാര്യം മനസിലാവുന്ന ഒറ്റ രീതിയിൽ പറഞ്ഞ് ചാനലിടുക. അന്നാ കോണ്ട ആ വണ്ടാ.. സഹോദരി.

    • @jumistips1191
      @jumistips1191  4 หลายเดือนก่อน

      സഹോദര തുടക്കത്തിൽ എടുത്ത വീഡിയോ ആണ്.. എന്റെ സംസാര രീതി അങ്ങിനെ ആയിരുന്നു. എല്ലാവരും ഒരുപോലെ അല്ലല്ലോ.. എന്തിനാ എല്ലാവരും ഇങ്ങിനെ കുറ്റ പെടുത്തൂനേ. കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണാതിരുന്നാൽ മതിയല്ലോ.. എന്റെ സംസാരം ബുദ്ധിമുട്ട് അയിതോനു ന്ന വരോട് ഞാൻ മാപ്പ് ചോതികുന്നു 🙏🙏🙏🙏

    • @DevanKaruvath
      @DevanKaruvath 4 หลายเดือนก่อน

      @@jumistips1191 ഇനിയും ശ്രദ്ധിക്കാൻ നോക്കുക. അത്രയേ ഉള്ളു. ഓപ്പോളെ.

    • @sojipaul8584
      @sojipaul8584 2 หลายเดือนก่อน

      അതേ വല്ലാണ്ട് വലിച്ചുനീട്ടി

  • @pushpajose5351
    @pushpajose5351 6 หลายเดือนก่อน +1

    പെട്ടന്ന് പറഞ്ഞ്, അവസാനിപ്പിക്കു😂😂

  • @HumanBeing-lc9fv
    @HumanBeing-lc9fv ปีที่แล้ว +1

    നിങ്ങൾ ഇത്ര സമയം നീട്ടി വലിചിട്ടാണ് സബ്സ്ക്രൈബ് ക്കൂട്ടാത്തത്

  • @sarathr5117
    @sarathr5117 4 ปีที่แล้ว +1

    Adipoli

  • @shayjiShayjijoseph
    @shayjiShayjijoseph 7 หลายเดือนก่อน +1

    Ennu paraannu therkko. Kashttem

    • @jumistips1191
      @jumistips1191  7 หลายเดือนก่อน

      എന്റെ സംസാരം ഇങ്ങിനെയാ.. നിങ്ങൾ കഷ്ട്ടം വിചാരിച്ചിട്ട് എന്താ ചെയ്യുക. കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ ഓഫാക്കി പൊയ്ക്കോളൂ ട്ടോ. നിങ്ങളുടെ ഇഷ്ടതിനനുസരിച് സംസാരിക്കുന്നവർ ഉണ്ടാവുമല്ലോ അവരുടെ ചാനൽ കണ്ടോളു.. Ok എല്ലാവരോടും സ്നേഹം മാത്രം ❤️

  • @yem-yemgames4844
    @yem-yemgames4844 4 ปีที่แล้ว +1

    Unak mullanile chuvap kalayan valla margavum undo

    • @jumistips1191
      @jumistips1191  4 ปีที่แล้ว +1

      ഉണക്കിയതിന് ശേഷം ഫ്രിഡ്ജിൽ വെച്ചാൽ ചുവക്കില്ല അതികം നാൾ പുറത്ത് വെച്ചാൽ മീൻ എല്ലാതും ചുവപ്പ് വരും ഫ്രിഡ്ജിൽ എത്ര കാലം വരെയും കേട് കൂടാതെ ഇരിക്കും

    • @yem-yemgames4844
      @yem-yemgames4844 4 ปีที่แล้ว +1

      @@jumistips1191 pazhakiya mullanile chuvapp kalayan valla vazhiyum ariyumo... Oru 3 kg und😫

    • @jumistips1191
      @jumistips1191  4 ปีที่แล้ว +1

      കളർ കയറിയാൽ പിന്നെ വേറെ വഴിയോനും ഇല്ല.( എനിക്ക് അറിയില്ല ). ഉണകിയാലുടൻ ഫ്രിഡ്ജിൽ വെച്ചിരുനെങ്കിൽ കളർ വരില്ലായിരുന്നു. അതികം ഉണ്ടാകുമ്പോൾ എപ്പഴും ഫ്രിഡ്ജിൽ വെക്കാൻ ശ്രമിക്കുക.

  • @beenadas7026
    @beenadas7026 2 ปีที่แล้ว

    Parayan ariyunna arakilum udakil avarakodu parayikku

    • @jumistips1191
      @jumistips1191  2 ปีที่แล้ว +2

      പറയാൻ ആരും ഇല്ല.. എനിക്ക് ഇങ്ങിനെ പറയാനേ അറിയൂ 🙏

  • @abdullaqdy691
    @abdullaqdy691 ปีที่แล้ว +1

    എന്തിനാ ഇങ്ങനെ സംസാരിച്ച് ബോറഡിപ്പിക്കുന്നത്. ഇത് ഇനിയും തുടരുവാൻ തീരുമാനിച്ചാൽ വീഡിയോ കാണാൻ ആളുണ്ടാവില്ല

    • @jumistips1191
      @jumistips1191  ปีที่แล้ว

      അത് തുടക്കത്തിൽ എടുത്തതാണ് അതികം സംസാരിക്കാൻ അറിയില്ലായിരുന്നു.. സോറിട്ടോ 🙏

  • @jayasheejaraj5466
    @jayasheejaraj5466 2 หลายเดือนก่อน

    കഷ്ട്ടം തന്നെ muthalaleee.....ningal ഏതൊക്കെ മീൻ കഴിക്കും എന്നൊന്നും നമുക്ക് അറിയണ്ട .....വലിച്ചു നീട്ടി ചവച്ചു വിഴുങ്ങി ..........🤷🤦🤦🤦 കാര്യം മാത്രം പറയ് സഹോദരി

    • @jumistips1191
      @jumistips1191  2 หลายเดือนก่อน

      ഞാൻ തുടക്കത്തിൽ എടുത്ത വീഡിയോ ആണ് അറിയാത്തതിന്റ കുറവ് ഉണ്ടാവും ഷെമിക്കു സഹോദര 🙏

  • @rajeshasha8502
    @rajeshasha8502 2 ปีที่แล้ว

    പറഞ്ഞു ഒന്ന് തൊലക്കുമോ?

    • @jumistips1191
      @jumistips1191  2 ปีที่แล้ว +1

      എനിക്ക് ഇങ്ങിനെ സംസാരികാനെ അറിയൂ താല്പര്യം ഉണ്ടെകിൽ കണ്ടാൽ മതി 🙏🙏

  • @FathimaMohd-x9k
    @FathimaMohd-x9k ปีที่แล้ว +1

    Kooduthal time ullavar mathram vedio kanuga

    • @jumistips1191
      @jumistips1191  ปีที่แล้ว

      വെരി ഗുഡ് 👍

  • @SebastianJoseph-ek6ii
    @SebastianJoseph-ek6ii ปีที่แล้ว +1

    0:28 😮

  • @abdullaqdy691
    @abdullaqdy691 ปีที่แล้ว +1

    ഒരു മണിക്കൂറെങ്കിലും വേണമായിരുന്നു വീഡിയോ. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു.

  • @treasathomas683
    @treasathomas683 ปีที่แล้ว +2

    Explanation is too much

  • @jayajiji9399
    @jayajiji9399 2 ปีที่แล้ว +4

    അയ്യോ അസഹനീയം വർത്തമാനം

    • @jumistips1191
      @jumistips1191  2 ปีที่แล้ว

      എന്റെ സംസാരം ഇങ്ങിനെ യാ ണ്

  • @excise07
    @excise07 2 ปีที่แล้ว +1

    അടിപൊളി

  • @beenadas7026
    @beenadas7026 2 ปีที่แล้ว

    Parayan pattunnilla alla

    • @jumistips1191
      @jumistips1191  2 ปีที่แล้ว

      എന്താ അങ്ങിനെ പറഞ്ഞെ 🤔

  • @sarathr5117
    @sarathr5117 2 ปีที่แล้ว +1

    Manthal meen clean cheyyunna video onn upload cheyyo chechi

    • @jumistips1191
      @jumistips1191  2 ปีที่แล้ว +1

      Ok... പച്ച മാന്തൾ മീൻ ക്ളീൻ ചെയ്യുന്നത് ആണോ ചെയ്യണ്ടേ. ഒന്ന് പറയുട്ടോ

    • @sarathr5117
      @sarathr5117 2 ปีที่แล้ว

      @@jumistips1191 Pacha manthal and unakka manthal