അരങ്ങേറ്റം. 20/6/2024. ഗുരുവായൂർ പിന്നാമ്പുറ കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • വർഷങ്ങളുടെ പ്രയത്നവും. ചിട്ടയായ കാര്യക്രമങ്ങളും. കഠിന പ്രയത്നവുമാണ്...
    ടീച്ചർ എന്ന ഗുരുവിന്റെ കൈയിൽനിന്ന് ഒരു വൃതം പോലെ.. അറിവുകൾ ഗ്രഹിച്ചുകൊണ്ട് അറിവുകളെല്ലാം ഭക്തിയോടെ മനസ്സിൽ ഉരുവിട്ടു
    മനസ്സിലേക്കും . ഹൃദയത്തിലേക്കും ശിഷ്യരായ കുട്ടികൾ. എല്ലാം ഗ്രഹിക്കുന്നതും.....
    .പിന്നെ സ്വയം സമർപ്പണം. ആകുന്നതും.......
    മണിക്കൂർ മുമ്പേ മേക്കപ്പിട്ട്. എല്ലാം...
    ഭഗവാനിൽ അർപ്പിച്ചു. പ്രാർത്ഥനയോടെഉള്ള നിമിഷങ്ങൾ. 🙏
    ഭരതനാട്യവും. മോഹിനിയാട്ടവും കുച്ചുപ്പുടിയും..എല്ലാം കണ്ണന്റെ മുമ്പിൽ ഒന്ന് അവതരിപ്പിക്കാനുള്ള. കാത്തിരിപ്പിന്റെ
    നിമിഷങ്ങൾ.🙏🙏
    പിന്നാമ്പുറ കാഴ്ചകൾ 🥰
    Teacher🙏
    .Nishasunil
    Akshara santhosh❤️
    Abhirami purushothaman ❤️
    Abhinaya pushparaj ❤️
    Anusree sethu Madhavan❤️
    Meera unnikrishnan❤️
    MaratDevinandamanikandan ❤️
    MaraAnamika sajeedharan❤️
    Theertha rajeesh❤️
    Vyga ramesh❤️
    Arangetam..🙏
    20/6/2k24. Guruvayur Melpattur Auditorium🙏
  • เพลง

ความคิดเห็น •