ഐഷുന്റെ ആദ്യരാത്രിയിൽ ഒരു സർപ്രൈസ് ♥️ || Aiswarya Rajeev Marriage ||Surprise Visit || ALICE Christy

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 300

  • @മാളൂട്ടി
    @മാളൂട്ടി 6 หลายเดือนก่อน +452

    എന്ത് മനോഹരമായ വിവാഹം.... സാരി ornamentes... Make up... എല്ലാം 👌അതിലുപരി ഇപ്പോളത്തെ പല കല്യാണങ്ങളുടെ പോലെ കാട്ടികൂട്ടലുകൾ ഒന്നുമില്ലാതെ എല്ലാം അന്തസ് 🤝

    • @rizniz3792
      @rizniz3792 6 หลายเดือนก่อน +8

      Correct

    • @Suchitrabaiju
      @Suchitrabaiju 6 หลายเดือนก่อน +7

      Very good God bless you

    • @amaneem
      @amaneem 6 หลายเดือนก่อน +4

      പല്ല് തന്നപ്പോ സുന്ദരിയായി ♥️👍🏻ഐഷു

    • @santhakumaryvr7081
      @santhakumaryvr7081 6 หลายเดือนก่อน +1

      എല്ലാം കൊള്ളായിരുന്നു
      ഗോഡ് ബ്ലെസ് u ഐഷുക്കുട്ടി. ദേവത യെ പോലെ തോന്നി... ശ്രീജ

  • @princythomas375
    @princythomas375 6 หลายเดือนก่อน +301

    നല്ല ഭംഗിയുണ്ട് രണ്ട് പേരെയും കാണാൻ. എന്നും ഇതുപോലെ കാണട്ടെ
    Happy married life ❤❤

  • @maneesh8791
    @maneesh8791 6 หลายเดือนก่อน +376

    കല്യാണത്തിന് പങ്കെടുക്കാൻ പോകുന്നതിനു എല്ലാർക്കും പറ്റും പക്ഷെ ഇതാണ് നല്ല ഒരു കാര്യം 👍🏻

  • @sachujithu4406
    @sachujithu4406 6 หลายเดือนก่อน +306

    പല്ല് താഴ്ന്നപ്പോൾ വേറെ ഒരു മുഖഛായ സുന്ദരി ആയിട്ടുണ്ട്

  • @rohini279
    @rohini279 6 หลายเดือนก่อน +26

    ഈ സ്നേഹവും friendshipum എന്നും നിലനിൽക്കട്ടെ സത്യത്തിൽ മറ്റൊരു വീട്ടിൽ നമ്മുടെ ആരെയും കാണാതെ ആ സമയത്ത് ഭയങ്കര relief ആണ് ഇതുപോലെ ആരെയെങ്കിലുമൊക്കെ കാണുമ്പോൾ

  • @ayshaaysha4209
    @ayshaaysha4209 6 หลายเดือนก่อน +13

    ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ്. ബാക്കിയുള്ളതും കൂടി കാണാൻ കഴിഞ്ഞു സൂപ്പർ 👍😍

  • @neenuvm626
    @neenuvm626 6 หลายเดือนก่อน +173

    ഐഷുവിൻ്റെ പല്ല് താഴ്ന്നപ്പോൾ നല്ല സുന്ദരി ആയി❤

    • @sahira1828
      @sahira1828 6 หลายเดือนก่อน +4

      സത്യം

  • @Imatraveler85
    @Imatraveler85 6 หลายเดือนก่อน +274

    ചെറുക്കന് കാളിദാസ് ജയറാമിൻ്റെ ഒരു മുഖച്ഛായ. ഞങ്ങടെ ഐഷുക്കുട്ടി മേക്കപ്പ് ഇല്ലാതെ തന്നെ കാണാൻ വളരെ ക്യൂട്ടാണ് സുന്ദരിയും ആണ്...❤ഞങ്ങടെ ഐശുന് ദൈവം ദീർഘായുസ്സും നല്ലൊരു ദാമ്പത്യ ജീവിതവും നൽകി അനുഗ്രഹിക്കട്ടെ..❤

  • @aparnadas4381
    @aparnadas4381 6 หลายเดือนก่อน +5

    അടിപൊളി ആയിട്ടുണ്ട് ഫ്രൂട്ട്സ് എന്തായാലും പൊളിച്ചു പാവം aishu ന് ഒരു റിലീഫ് കിട്ടിയിട്ടുണ്ടാവും ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ഇതേ പോലെ എപ്പോഴും happy ആയിട്ടിരിക്കട്ടെ 🙏🙏❤️❤

  • @ReenaV-ve2hd
    @ReenaV-ve2hd 6 หลายเดือนก่อน +54

    മുടി വെട്ടിയപ്പോൾ കൂടുതൽ സുന്ദരി ആയി ആ കണ്ണട കൂടി പോയപ്പോൾ അതിലും സുന്ദരി ആയിട്ടുണ്ട്

  • @ViniKt-id3nv
    @ViniKt-id3nv 6 หลายเดือนก่อน +16

    ആലീസ് നല്ല കുട്ടിയാ. നല്ലൊരു കൂട്ടുകാരിയാണെന്നും തെളിയിച്ചു❤❤

  • @NeethuPrasanth-nm8hj
    @NeethuPrasanth-nm8hj 6 หลายเดือนก่อน +17

    Belated happy birthday alice ഐശ്വര്യ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി എന്തായാലും ഇപ്പോൾ സന്തോഷം ആയി

  • @misiriya1250
    @misiriya1250 6 หลายเดือนก่อน +61

    Congrats 1Million you tube family members 👏👏👏
    ആലീസ് കല്ല്യാണ വിശേഷങ്ങളുമായി ഞങൾ യൂ ടൂബിലേക്ക് എന്ന ആദ്യത്തെ വീഡിയോ മുതൽ ഞാൻ കാണാൻ
    തുടങ്ങിയതാണ് ഇടയ്ക്ക് കുറച്ച് കാണാൻ സാധിച്ചില്ല കണ്ണ് സർജറി വീഡിയോസ് കണ്ടതിന് ശേഷം പിന്നെ കണ്ടിട്ടില്ല എനിക്ക് diskk balj ആയത് കൊണ്ട് കുറച്ച് ദിവസം hospital ആയിരുന്നു സ്റ്റാർ മാജിക്കിൽ ayshu vine orupad ഇഷ്ടമായിരുന്നു ❤❤❤❤ഐശുവിൻ്റെ ചാനലും കാണാറുണ്ട്❤❤❤

  • @graceshibu7553
    @graceshibu7553 6 หลายเดือนก่อน +8

    Very nice. It's cute surprise for them. ❤❤❤. May God bless both couples. Alice u should give good news. ❤❤❤.😊

  • @amjadroshan8742
    @amjadroshan8742 6 หลายเดือนก่อน +54

    അത് സൂപ്പർ ആയി ഐഷു കുട്ടി all the best 😍❤️👍

  • @jalajashylesh891
    @jalajashylesh891 6 หลายเดือนก่อน +391

    ചെക്കൻ നമ്മുടെ കാളിദാസിന്റെ കട്ട്‌ ഉണ്ടല്ലോ ഡാൻസർ പ്രിജിത്തിന്റെ കട്ടും ഇടക്ക് തോന്നുന്നു എന്റെ തോന്നൽ കറക്റ്റ് എന്ന് തോന്നുവർ ഒന്ന് like അടിക്കു

    • @shamsushamsudheen-gp6en
      @shamsushamsudheen-gp6en 6 หลายเดือนก่อน +18

      ഓ ഉണ്ട് 😊. പിന്നെ അരുൺ ഗോപൻ അവരുടെ പോലെ തോന്നുന്നു 😍

    • @vyshnavk2265
      @vyshnavk2265 6 หลายเดือนก่อน

      🥥

    • @bindujs5420
      @bindujs5420 6 หลายเดือนก่อน +1

      എനിക്കും തോന്നി 😅

    • @sujazana7657
      @sujazana7657 6 หลายเดือนก่อน +1

      Yes

    • @Shyamarajesh-t8g
      @Shyamarajesh-t8g 6 หลายเดือนก่อน +1

      Yes

  • @shamnadkanoor9572
    @shamnadkanoor9572 6 หลายเดือนก่อน +79

    അടിപൊളി, അങ്ങനെ ഐഷുന്റെ ചെക്കനെ കണ്ടു, ആദ്യമായി 👍👍👍❤❤❤❤

  • @omaskeralakitchen6097
    @omaskeralakitchen6097 6 หลายเดือนก่อน +33

    Happy Married Life God bless you Both 🙏💖❤

  • @shree6263
    @shree6263 6 หลายเดือนก่อน +34

    Fruits kadayil adhokke yethra bhangiyayt set cheidhirkne kanan nannaytund
    Happy Married Life Ishu ❤❤

  • @sarithasr5048
    @sarithasr5048 5 หลายเดือนก่อน

    കല്യാണത്തിന്റെ എല്ലാ ഡ്രസ്സും സൂപ്പർ🥰👍🏻👍🏻

  • @mayadevimr3657
    @mayadevimr3657 6 หลายเดือนก่อน +659

    ആ കുട്ടീടെ കരച്ചില് കണ്ടപ്പോൾ മുതൽ എനിക്ക് വല്ല്യ വിഷമം ആയിരുന്നു…ഭർത്താവിന്റെ വീട്ടിൽ കയറുന്ന വീഡിയോകൾ സാധാരണ യുട്യൂബിൽ കാണാറുണ്ട്…ഞാൻകുറേനേരം നോക്കിയിട്ട് വളരെവിഷത്തിൽആയിരന്നു…ഇപ്പോ സമാധാനമായി …വളരെയധികം നന്ദിയും,സന്തോഷവുംഉണ്ട്ട്ടോ…ആലീസ്മോൾക്കും,മോനൂട്ടനും…🙏💖😊

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +114

      Thank you so much ☺️ aval nalla vishamathil ayirunu onnu avalkk onnu samadanam akattee ennu karuthi poyathaa

    • @mascatbro6228
      @mascatbro6228 6 หลายเดือนก่อน +4

      ആഹാ അപ്പോൾ അയൽവക്ക കാരിയായി അല്ലേ. അടൂരിൽ എവിടാ ..?😂

    • @Mycookingrecipebook
      @Mycookingrecipebook 6 หลายเดือนก่อน +3

      അടൂരിൽ എവിടെയാ

    • @MoosaPc-zx4dt
      @MoosaPc-zx4dt 6 หลายเดือนก่อน

      😮c😮😮😮😅😮😅😮😮😮😮😅😊🎉😮😮😮😮😮😮😮😮😅

    • @deepavarghese2173
      @deepavarghese2173 6 หลายเดือนก่อน +2

      Aishu, don’t want to be spooky but I wish to see you and Alice . I will be visiting my cousin in adoor.
      I live in USA
      My home is kottarakara.

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 6 หลายเดือนก่อน +73

    എന്നും ഇതുപോലെ കാണട്ടെ.. ഈ കൂട്ട്

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +1

      ♥️♥️♥️

  • @shridevinair8315
    @shridevinair8315 14 วันที่ผ่านมา

    Thanks your dear friend 🙏💐

  • @LosBrutozz
    @LosBrutozz 6 หลายเดือนก่อน +215

    ഐഷു പണ്ടത്തെതിലും സുന്ദരി ആയിട്ടുണ്ട്.

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +5

      Yes 😍😍😍

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 6 หลายเดือนก่อน +7

      Pallin clip ettath kondaa

  • @JeevaS-g1u
    @JeevaS-g1u 6 หลายเดือนก่อน +3

    ആലിസ് ക്രിസ്റ്റി, നന്നായി നിങ്ങളുടെ സർപ്രൈസ് വിസിറ്റ്. 👌

  • @rajidavid6728
    @rajidavid6728 6 หลายเดือนก่อน +27

    ആലീസ് ഐഷു നെ കാണാൻ പോയത് നന്നായി എന്നും ഈ ഫ്രണ്ട്‌സ്ഷിപ് ഇത് പോലെ മുന്നോട്ട് പോട്ടെ 👍❤️🥰 ലേറ്റ് ആയെങ്കിലും എന്റെ വക പിറന്നാളാശംസകൾ ആലീസ് 🥰🎂🥧

  • @minhafathima4250
    @minhafathima4250 6 หลายเดือนก่อน +115

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ❤️ നിങ്ങളെ ഒക്കെ എനിക്കി ഒരുപാട് ഇഷ്ടമാണ് ട്ടോ🥰🥰

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +6

      Thank you so much ☺️

    • @shamsushamsudheen-gp6en
      @shamsushamsudheen-gp6en 6 หลายเดือนก่อน

      ​@@AliceChristyyഐഷുന്റെ hus. n എന്താ job 🙂

  • @lighithalighi6620
    @lighithalighi6620 6 หลายเดือนก่อน +1

    Alice Ayishu ne Kanan poyath adipoli ayi... Ayishu othiri happy ayikkanum... ❤

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +2

      Yes …. Aval vishamathil ayirunu:… njngal poyapol avalkk samadanam aayi…. Njnum kalyanam kazhinju ethupole vishamichathaa athukond nik avade vishamam ariyam ♥️

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 6 หลายเดือนก่อน +1

    Happy married life🥰❤😍നല്ല വീഡിയോ ഒരാളുടെ സന്തോഷത്തിലും ദുഃഖത്തിലും കൂടെ നിൽക്കണം 😍😍❤❤🥰

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +1

      Urapayum 😘😘😘

  • @shahanahanih8347
    @shahanahanih8347 6 หลายเดือนก่อน +18

    Ingane venam frnds aayal ....... Ente first night orma vannupoyi ..... Aishu karayunnath kandit enthopoleyaayirunnu ..... Now im happy ..... Chechikkum chettanum nallathmaathram indaavatte ❤ ........ God bless urs fam ❤️

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 6 หลายเดือนก่อน +4

    ആലിസ് ഒരുപാട് ഇഷ്ടം

  • @സയനു
    @സയനു 5 หลายเดือนก่อน

    ഇതാണ് ഫ്രിണ്ട്ഷിപ് 👌

  • @ShahinaShnzz
    @ShahinaShnzz หลายเดือนก่อน

    I love you hansu njnmml ore age ann ❤ oru collegel aynnel enn vijarich poy ivar hansune treat cheyyunne kanditt enikk sangadam verunneda 🫂🤍love you so much nee poli thenna ella ootdyum poli thenna❤😽😽😽

  • @sreelekhavs7932
    @sreelekhavs7932 6 หลายเดือนก่อน +16

    Fruits koduthathu super 👍🏻

  • @ShafeerShafeer-c6i
    @ShafeerShafeer-c6i 6 หลายเดือนก่อน +6

    ഇത് പോലെ ഒരു vdo ആദ്യമായിട്ടാണ് കാണുന്നത്❤❤❤

  • @aparnaks4184
    @aparnaks4184 6 หลายเดือนก่อน

    Happy married life my chechi friend dear chechi Geerham Mohan sister അടിപൊളി👏🏻👏🏻😍🥰

  • @andrews13
    @andrews13 6 หลายเดือนก่อน +3

    Happy married life Aishu!😍😍😍

  • @Suparna.63
    @Suparna.63 6 หลายเดือนก่อน

    Love marrige ayirunoo😊❤️

  • @zahravlogs1874
    @zahravlogs1874 6 หลายเดือนก่อน +1

    Happy married life ayshu ❤❤❤

  • @twinbeetwinebee
    @twinbeetwinebee 6 หลายเดือนก่อน +1

    alice sundari ayitund haircolor kollam.aiswarya yum sundari

  • @FloraRealm
    @FloraRealm 6 หลายเดือนก่อน +3

    E adutha nalil kandathil enikku ettavum ishttapetta kalayanam ..Randuperum super...Aishuvine orupadu ishttapettu..perupole aishwariyam ulla life akatteGod bless both of u and ur family...❤❤🎉🎉

  • @Afseena221
    @Afseena221 6 หลายเดือนก่อน +1

    Aishuuu sundahari aanu 😍😍😍😍😍

  • @SunishaRaju
    @SunishaRaju 6 หลายเดือนก่อน

    ഒരുപാടു ഇഷ്ട്ടം ഐഷു ❣️❣️❣️

  • @SnehaSunil-k9r
    @SnehaSunil-k9r 6 หลายเดือนก่อน +4

    Alice chechiyum sajin chettanum nalla snehamullavara ❤

  • @shehinasanzarshehinasanzar
    @shehinasanzarshehinasanzar 6 หลายเดือนก่อน

    Trending 1 ❤ happy anniversary dears

  • @rainbowmoonmedia1845
    @rainbowmoonmedia1845 6 หลายเดือนก่อน +17

    Happy married life aishu. Happy bday alice chechi. Surprise polichu

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน

      Thank you so much ☺️ 😊

  • @Noushi-Shemi
    @Noushi-Shemi 6 หลายเดือนก่อน +2

    Belated Happy Birthday ആലീസ് ♥️

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน

      Thank you dear

    • @Noushi-Shemi
      @Noushi-Shemi 6 หลายเดือนก่อน

      @@AliceChristyy 😘

  • @LasithaLakshmanan
    @LasithaLakshmanan 6 หลายเดือนก่อน

    Happy married life all the best ♥️

  • @ayshusmalayalivibe8566
    @ayshusmalayalivibe8566 6 หลายเดือนก่อน +5

    Second ❤❤

  • @Dive15937
    @Dive15937 6 หลายเดือนก่อน

    Hair colour kollam....ee lengthane chechikk nallath

  • @pammusvlogs1546
    @pammusvlogs1546 6 หลายเดือนก่อน +3

    Super videi 🎉 realy like your bond ❤

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +1

      Thank you so much 🙂

  • @shamilashamila9035
    @shamilashamila9035 6 หลายเดือนก่อน +8

    😍😍😍👍👍👍

  • @manjub7932
    @manjub7932 5 หลายเดือนก่อน

    Alice evidayanu pathanapuram aano

  • @rinujijeshideas4651
    @rinujijeshideas4651 6 หลายเดือนก่อน

    ❤ ithaan real friendship

  • @Mubarak-mubi
    @Mubarak-mubi 6 หลายเดือนก่อน

    എന്തായാലും ഐഷു വളരെ ബ്ലെസ്സിങ് ആയ കുട്ടിയാണ് അവൾ കല്യാണത്തിന് കരയുന്നത് കണ്ടപ്പോൾ ശരിക്കും നമുക്കും കരച്ചിൽ വന്നു
    ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @royag257
    @royag257 6 หลายเดือนก่อน

    നമ്മുടെ ഐഷുവിന് കിട്ടിയ ചെക്കൻ സൂപ്പർ 🥰🥰

  • @Athulya_kalesh
    @Athulya_kalesh 6 หลายเดือนก่อน +1

    Belated birthday wishes dear chechi kutty😘🫶🏻
    Happy married life aishu chechi🥺❤️

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน

      Vlog coming soon...

  • @jasinoufal8202
    @jasinoufal8202 6 หลายเดือนก่อน +3

    cheachide dress superato

  • @amalkichu4546
    @amalkichu4546 6 หลายเดือนก่อน +32

    നമ്മുടെ പട കുതിര ഐഷു ഇനി സ്റ്റാർ മാജിക്‌ ൽ ഇല്ലല്ലോ 😔😔😢😢

  • @shafashakeer9379
    @shafashakeer9379 6 หลายเดือนก่อน +2

    Ith ethayallum powlichu
    Ningal avara kanan poyath valiya oru ashwasam ayitundavum
    Pinna aishu mothathil wedding look powli aayinu sundarikutti kore wedding kanditund munkooti kore prahasanam nadathi avasanam wddng look flop
    But Aishu sharikkum nettichu nic❤ god blss all

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +1

      Yes aval sundari aayi nerittu kaanan… nalla costumes makeup and ornaments ayirunu…. Aval vishamathil aa ennu nik ariyam ayirunu athaa kaanan oodi poyee

    • @shafashakeer9379
      @shafashakeer9379 6 หลายเดือนก่อน

      @@AliceChristyy
      Enikk ath kandapol valara sandosham aayi gud

  • @anjuarun376
    @anjuarun376 6 หลายเดือนก่อน

    Njan lalyanathinu pankeduthu, aishuvumayum alicinte koodeyum photo eduthu😍🥰

  • @sheebamolmol340
    @sheebamolmol340 6 หลายเดือนก่อน

    ഐഷു happy married life. നല്ല കുട്ടി ആണ് ഐഷു

  • @achuvava-vf4kf
    @achuvava-vf4kf 6 หลายเดือนก่อน +1

    Super❤❤❤😂😂😂

  • @theresamathew8390
    @theresamathew8390 6 หลายเดือนก่อน +6

    Happy birthday chechi പിറന്നാളിന്റെ വീഡിയോ വെയിറ്റിംഗ് ചെയ്യുന്നു❤❤

  • @ziyasworld
    @ziyasworld 6 หลายเดือนก่อน

    Adipoli 🎉🎉

  • @arathivineesh2639
    @arathivineesh2639 6 หลายเดือนก่อน

    Hi, alice mrg udutha sari evedunna onn parayamo plzzz

  • @jomajain4861
    @jomajain4861 6 หลายเดือนก่อน +2

    Adur Avidaya Aiyshu.

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +5

    *no one can replace alice💯🔥*

  • @ajayanusa3038
    @ajayanusa3038 6 หลายเดือนก่อน

    Alice & bro.... Good

  • @shijiv6537
    @shijiv6537 6 หลายเดือนก่อน +10

    അടിപൊളി ഡ്രസ്സ്‌ ഓർണമെൻറ്സ് മേക്കപ്പ് സൂപ്പർ.

  • @chrizkochus123
    @chrizkochus123 6 หลายเดือนก่อน +3

    From where did u bought this salwar??

  • @karthikavijayakumar7681
    @karthikavijayakumar7681 6 หลายเดือนก่อน +11

    Belated happy birthday dear chechii ❤❤❤

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +2

      Thank you 😊

  • @Sayanthana.k
    @Sayanthana.k 6 หลายเดือนก่อน +4

    Cherukan very nice person ayi thonni Ishu karagh eraghit oru vallatha sagadam ayirunnu swanthum sister polya ,epo veetil ethi kandathnu sheshum happy ❤❤❤❤❤❤❤Ishu ❤❤❤❤❤

  • @varshachooranolickal
    @varshachooranolickal 6 หลายเดือนก่อน +10

    Happy belated birthday Chechi and happy married life aishu Chechi

    • @AliceChristyy
      @AliceChristyy  6 หลายเดือนก่อน +1

      Thank you so much ☺️

  • @ashwininikhil
    @ashwininikhil 6 หลายเดือนก่อน +2

    Aishuu dress nthu bhangi aayirnnuu , makeup ellam adipwoli 😍,name poole thanne nalla aishwaryam aayirnnuu🥰 Alice nallore kaaryam aan cheythee kalyanam kazhinja day ellarkkum pettannore ottapedal feel cheyyum( love marriage aanel poolum) aa ore day aishu nte aduth pooyath vayangare ore support aayi thonni🤌 sherikkum ore brother and sister nte pole ❤

  • @MiniMohanan-g7u
    @MiniMohanan-g7u 6 หลายเดือนก่อน

    ഐഷൂ🎉

  • @anurose1118
    @anurose1118 6 หลายเดือนก่อน

    Adoor evdya aishune knd vne chechi

  • @FaisalSakki
    @FaisalSakki 6 หลายเดือนก่อน +8

    Lovely ❤

  • @SadikSadik-o1q
    @SadikSadik-o1q 6 หลายเดือนก่อน +1

    അടിപൊളി എന്നു ഇങ്ങനെ ആവട്ടെ

  • @YoosafKannoli
    @YoosafKannoli 6 หลายเดือนก่อน +7

    Ol tha best ❤️❤️❤️❤️

  • @RamnaSaju
    @RamnaSaju 6 หลายเดือนก่อน +1

    ഐഷു 😍😍😍

  • @PrinshaPaaru-te5im
    @PrinshaPaaru-te5im 6 หลายเดือนก่อน +11

    Happy married life

  • @babithakidangara2436
    @babithakidangara2436 6 หลายเดือนก่อน +6

    🎉🎉😍😍ഏതു ജില്ലയ പത്തനംതിട്ട ആണോ

  • @SheejaSreekumar-rg8vb
    @SheejaSreekumar-rg8vb 6 หลายเดือนก่อน

    Aishu nice all theneßt😮

  • @RamnaSaju
    @RamnaSaju 6 หลายเดือนก่อน +2

    Sharikum paranjal allice mrg cheytha shesham aanum kore per mrg cheythe 😍

  • @rajijayaprakash334
    @rajijayaprakash334 6 หลายเดือนก่อน +1

    Alice nu visesham ondo? Bcz faceinu oru difference kaanunnu❤

  • @maneeshatreesababy123
    @maneeshatreesababy123 6 หลายเดือนก่อน

    Good frds always like family ❤😢

  • @Imatraveler85
    @Imatraveler85 6 หลายเดือนก่อน +4

    ലോ അർജുൻ്റെ മനസ്സ്:- ദേ പാതിരാത്രി ആയിടെ ഇനിയെങ്കിലും ഞങ്ങളെ ഒന്ന് വെറുതെ വിട്.. ഇനിയാരെങ്കിലും വരാനുണ്ടോ ആവോ..😂😂😂

  • @ranipm4535
    @ranipm4535 6 หลายเดือนก่อน +19

    മുടി വെട്ടുന്നുതിനു മുൻപ് ആയിരുന്നു ഭംഗി

  • @foodtripbynithi2727
    @foodtripbynithi2727 6 หลายเดือนก่อน

    Aishu Nammude adoor ano vanne ❤😍

  • @Kathu1961
    @Kathu1961 6 หลายเดือนก่อน

    Sundari. Aishu❤

  • @sunnysallyChempanal
    @sunnysallyChempanal 6 หลายเดือนก่อน +5

    Happy married life ayushu

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 6 หลายเดือนก่อน +2

    Adipoli

  • @mayapillaisreekanth8531
    @mayapillaisreekanth8531 6 หลายเดือนก่อน +6

    Adoor evidaya aishuent house

  • @sanivarkey7803
    @sanivarkey7803 6 หลายเดือนก่อน +9

    Nice friends

  • @aldrinj2931
    @aldrinj2931 6 หลายเดือนก่อน +2

    Happy birthday alice🎉🎉

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 6 หลายเดือนก่อน +4

    Pavam ashwarya ya eni Annu satrmagic kannum , ashwarya athya rathri akoshhihu satrmagic ki nna marrakkuth😂😂😂😂😂🌹🌹🥀🥀🥀🌹🏵️🌸🌸💐🌼🌼🌼🌼🌼🌷🌷🌷🌷🌷🌷🌷🌹🥀🥀🥀🥀🥀🥀🥀🥀🥀🏵️🏵️🏵️🏵️🏵️🥀🌹🥀🥀🥀🥀🥀🥀🥀💐🌻🌻🌻🌻🌻🌻🌼🌼🌹🌹🌹🥀🥀🥀🥀🥀🥀

  • @sanju20118
    @sanju20118 6 หลายเดือนก่อน +3

    Superb ❤

  • @BindhuBabuBabu-m9h
    @BindhuBabuBabu-m9h 6 หลายเดือนก่อน +14

    Alice ini mudi vettandatto
    Long hair aanu molkku bhangi😊

  • @ourspecialvlog
    @ourspecialvlog 6 หลายเดือนก่อน +1

    aishuvine eniku Isham,nallá kutti❤

    • @adithilakshmi1841
      @adithilakshmi1841 6 หลายเดือนก่อน

      Athentha ishtamallathe 😢

    • @ourspecialvlog
      @ourspecialvlog 6 หลายเดือนก่อน

      @@adithilakshmi1841 ishttam allá ennalla,nallakutty 'n' missayathane