നടു വേദനയ്ക്കും മുടി വളർച്ചയ്ക്കും പ്രസവ രക്ഷയ്ക്കും ഉത്തമമായ ഉലുവ ലേഹ്യം || Uluva lehyam
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- നടു വേദനയ്ക്കും മുടി വളർച്ചയ്ക്കും പ്രസവ രക്ഷയ്ക്കും ഉത്തമമായ ഉലുവ ലേഹ്യം || Uluva lehyam
#uluvalehyam #uluvalehyaminmalayalam #fenugreekrecipe #sreejasfoods
This video shows how to make traditional style uluva lehyam at home
This video shows how to make traditional style uluva lehyam at home
Ingredients 👇
Fenugreek- 100g
Palm jaggery -500g
Termeric powder-1tsp
Cumin seeds -1tsp
Pepper - 1tbs
Salt - 1/4 tsp
Coconut milk -(1) 1cup
Coconut milk -(2) 21/2 cup
Ghee water as needed
Cardom powder -1 tsp
Dry ginger powder-1tsp
Subscribe "Sreejas foods " for more videos
ഉലുവ ലേഹ്യം തയ്യാറാക്കുന്ന വിധം👇
100gmഉലുവ കഴുകി വുത്തിയാക്കി നല്ല വെള്ളം ഒഴിച്ച് 8 മണിക്കൂർ കുതിരാൻ വെക്കുക. ശേഷം അതേ വെള്ളത്തിൽ കുക്കറിൽ വേവിക്കണം വെള്ളം തീരെ കുറയരുത് ഏകദേശം 300 മില്ലി.
2 വിസിൽ ഹൈ ലും 2 വിസിൽ ലോലും.
വേവിക്കാൻ വെക്കുമ്പേൾ 1 ടീസസ്പൂൺ മഞ്ഞൾ പൊടിയും 1 ടീസ്പൂൺ ചെറിയ ജീരകം 1 ടേബിൾ സ്പൂൺ മുഴുവനായുളള കുരുമുളകും കാൽ ടീ സ്പൂൺ ഉപ്പും ചേർക്കണം'
കുക്കറിൻ്റെ എയർ പോകുന്ന സമയം തേങ്ങാ പാലും ശർക്കര പാനിയും റെഡിയാക്കണം ഒരു തേങ്ങ ചിരകി അതിൽ അര കപ്പ് ചൂടുവെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചെടുത്ത് പിഴിഞ്ഞെടുത്ത് ഒന്നാം പാലും 2 അര കപ്പ് ചൂടുവെള്ളമൊഴിച്ച് പിഴിഞ്ഞെടുത്ത രണ്ടാം പാലും '
ശർക്കരയിൽ അര കപ്പ് വെള്ളമൊഴിച്ച് ഉരുക്കിയെടുക്കണം. ശർക്കര പാനി / രണ്ടാം പാൽ ഏതെങ്കിലും തണുത്ത ശേഷം വേവിച്ച ഉലുവ യിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. വേറെ വെള്ളമൊന്നും ചേർക്കരുത്.
അടി കട്ടിയുള്ള പാത്രത്തിൽ അതായത് ഓട്ടുരുളിയിൽ 4 സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് അരച്ചെടുത്ത ഉലുവ ചേർത്ത് കൈ എടുക്കാതെ ലോ മുതൽ മീഡിയത്തിൽ ഇളക്കി വറ്റുന്നവരെ എടുത്ത് മൂത്തു വരുന്നവരെ പാകമായി എടുക്കുക
#Uluvalehyam #Uluvalehyaminmalayalam #Uluvaforhairgrowth #Uluvamalayalamrecipe #Uluvarecipe #Ayurvedicremedies #Lehyaminmalayalam #Lehyamtoincreasebreastmilk #Karkidakamrecipe #karkidamuluvalehyam
#Naduvedana #Sareerasoundaryam #Malabhandam #നടുവേദനമാറാൻ #ശരീര സൗന്ദര്യത്തിന് മുടിവളർച്ചയ്ക്ക് #ക്ഷീണം മാറാൻ #മലബസത്തിന് #പ്രസവരക്ഷാമരുന്ന് #വിളർച്ച മുടിസംരക്ഷണം
• നടുവേദനയ്ക്കും ഷുഗർ കു...
• കർക്കിടക പൊടിമരുന്ന് |...
• Uluva kanji || Karkida...
• Uluva kanji || Karkida...
• Uluva kanji || Karkida...
• Marunnu kanji || Karki...
• Uluva kanji || Karkida...
മരുന്നുണ്ട ആവശ്യമുള്ളവർ 7012042210 നമ്പറിൽ ബന്ധപ്പെടുക
kannur...
പ്രസവശേഷം കഴിക്കേണ്ട പ്രസവ രക്ഷാ മരുന്ന് ലേഹ്യം (ഒലവൻ ) ആവശ്യമുള്ളവർ ഇതേ നമ്പറിൽ വിളിക്കുക🙏😍
#Uluvalehyam
#uluvalehyainmalayalam
#uluva
#lehyam
#
#uluvakanji
#karkidakakanji
#uluvakanjirecipe
#uluvakanjirecipeinmalayalam
#oushadhakanji
#karkidakam
#karkidakakanjiinmalayalam
#sreejasfoods
#fenugreekporridge
#karkidakamspecialuluvakanjiinmalayalam
#uluva
#kanji
#healthyandtastyuluvakanji
#unangalarikanji
#navarakanji
#marunnukanji
#oushadhakanji
#karkidakasam
#karkidakaspecial
#marunnukanji
#marunnundarecipe
#marunnunda
#karkidakamarunnunda
#karkidakamarunnundarecipeinmalayalam
#marunnunda
#unda
#karkidakaspecialmanarunnupodi
#podimarunnu
#karkidakamarunnu
#karkidakamarunnupodi
#karkidakapodimarunnu
#podi
#marunnu
#karkidakamasam
#marunnupodi
#healthbenefitsofkarkidakamarunnu
#arogyasamrakshanam
#sareerabalamkootan
#naduvedana
#sugarkurayan
#prashar
#pradirodhaseshikootan
#amithavannamkurayan
#naduvedanamaran
#uluvakanji
#navarakanji
#njavarakanji
ശരീരവേദന മാറാനും ദേഹ പുഷ്ടിക്കും മുടി വളർച്ചയ്ക്കും ഒക്കെ പതിവായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഉലുവ ലേഹ്യം. നടുവേദന മാറാൻ ഇത് വളരെ നല്ലതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രത്യേകിച്ചും കർക്കിടകമാസത്തിൽ കഴിച്ചാൽ ഫലം ഇരട്ടിയാണ്. ഉലുവ ലേഹ്യം തയാറാക്കിയത് നന്നായിട്ടുണ്ട്.😊Good recipe for this season 🎉
Thanks for the feedback 🙏😍❣
നല്ല ഹെൽത്തിയായിട്ടുള്ള ഉലുവ ലേഹം... ഇതൊന്നും എനിക്ക് ഉണ്ടാക്കാൻ അറിയില്ല, ഇനി ഇത് പോലെ ട്രൈ ചെയ്ത് നോക്കണം...
Uluva lehyam first time aanu kanunathu...othiri arogya gunangal undalle...Theerchaayum try cheytu nokkum...Nalla reetiyil avatharippichu
uluva lehyam nalla perfect aayi kityallo, nalla healthy aayittulla lehyam..ithu pole undakki nokkanam..nice sharing
ഉലുവ ലേഹ്യം നന്നായിട്ടുണ്ട്.ശരിരസംരക്ഷണത്തിന് കർക്കിടക മാസത്തിൽ വളരെ പ്രാധാന്യം ഉള്ള ഒന്നാണു ഉലുവ ലേഹ്യം. നടുവേദന മാറാൻ ഇത് കഴിക്കുന്നത് വളരേ നല്ലതാണ്.. ഇനിയും ഇതുപോലെ ഉള്ള healthy recipes ൻ്റെ video ചെയ്യൂ 😊
🥰🥰
ഞാനും ഉണ്ടാക്കി super 👍👍👍🥰ശ്രീജ
Thank you for the feedback dear friend 😘😊
Nalla healthy ayittulla uluva lehyam valare perfect ayittu undakki kanichu ellavarkum valare upakarappedunna nalloru lehyam great sharing
Ok will try this uluva lehyam method is perfect and interesting too.
Uluva lehyam adipoliyayittunde.. Undakkunna vidham nallathupole paranju thannu.. Good sharing.. Sure I will try it
Shareera vedhanakkum shareera pushtikkum uluva lehyam kazhikkunnath valare nallathan. Theerchayayum ithupole undakki nokkanam.
nalla adipoli yum healthy um aayittulla uluva lehyam recipe aanutto... theerchayayum ithonn try cheythu nokkam... thank you for sharing
healthy uluva lehyam. you made it in perfectly. its texture and color looks awesome
perfect uluva lehyam recipe. one of the best healthy recipe during this monsoon time. loved your cooking skill
Valare healthy aya oru lehyam anallo tastyum karkkidaka masathil kazhikkanum valare nallathanu undakkato ethupole
Enikki othiri eshttanu uluva lehyam othiri health benefits ullathanu ethu anthu perfect ayittanu undakkiyathu ethinte gungalum paranju thannu edhu pole ulla videos prathishikkunuu❤
🥰🥰
Uluva lehyam healthy ayittulla easy recipe great sharing
Thank you
പുതിയ അറിവ് 👌👌
Uluva lehyam preparation valare nannayitundu, naduvedhanakkum mudi nannayi valarum okke help cheiyunna ee lehyam enthayalum try cheiythu nokkundu
😍🥰
Uluva lehyam ithupole aanalle undakkiyedukkunnarhu nalethanne njanum undakki vekkumo
വളരെ നന്നായിട്ടുണ്ട്
😘❣🙏
Spr
Thanks 😊
uluva lehyam assalayittundu kanumbo kothiyavunnu thanks share
ഞാൻ ഉലുവ ലേഹ്യം ഉണ്ടാക്കി... 👍👍
Thanks dear friend 😘
Keep supporting
ഉലുവ ലേഹ്യം ഉണ്ടാക്കുന്ന വീഡിയോ വളരെയധികം ഉപകാരമായി ഇതുവരെ ഉണ്ടാക്കിയിട്ടില്ല thanks for sharing
Super
Uluva ehyam ottum ktppillatha reethiyil undakkuyeduthu nale njanym ingane undakkym
Uluva lehyam ith varey kazichittilla Choodu samayam kazikkan pattumo ith kanan nalla monjund
Epozhum kazhikan patum no pbm
Looking Soo yummy ❤
Thanks dear 😘
Dats ലഹയം kanikkaamo
നന്നായിട്ടുണ്ട് 👍കർക്കിടകം കഴിഞ്ഞാൽ ഇത് കഴിക്കാൻ പാടില്ലെ?
Uluva lehyam kazhikan angane onnulla..epolum kazhikam.nallathanu
Fridgil vakaathe purathu vachu sookshikaan pattumo pls reply...
Purath oru masam vechalum kedakilla...lehyam correct pakamakanam ennal kedakilla 100%
Description il koduthitunde nokooo
👍👍👌
🙏❣😘
Kollati healty aya lehyam valare useful aya vedio naduvu vedanakkum nallathu try cheyati
പശുവിൻ പാൽ മതിയോ
പനം kalkkandam ചേർക്കാൻ പറ്റുമോ
Sarkara kitumenkil athanu nallath
❤❤
Valare upakaramulla video ithupole uluvakondu lehyam undakkiyedukkamennu ariyillarunnu healthy ayittulla nalloru recipeyanu kanichuthannathu theerchayayum undakkum thanks for the great share dear
🎉🎉
Diabetic patients nu kazhikkamo?
Sarkara alavu pakuthi eduthal kuzhappilla dear ♥
@@sreejasfoods7084uluva lehyam vaangaan kittumo
Ghee illatha pattimo
Ghee venam
Ee lehyam bayankara tasty ayirikum
@@sreejasfoods7084 ghee taste ishtamilla
Vendha marunn recipe onn edumo
Marunnunda yude video kandunokoo...
Uluva lehyam kazhichal aswasam kitum
Adhella prasaveshesham undakkunna vendhamarunn
Sugar ullavar enthu cheyyum
Description il details koduthitunde
Sarkara alavu kurachal mathi keto
Next video sugar kurakanullathanu..
Thadi kooduthalavumo
Naduvedana und
Thadi koodukayeyillaaa.
Ith bayankara tasty yum anuto..
Description il koduthitunde
മിൽമ നെയ്യ് തന്നെ വേണോ
നാടൻ നെയ്യ് കിട്ടിയാൽ നല്ലത്
ആണ്‍കുട്ടികളാണ് കഴിക്കാമോ
Theerchayayum kazhikam👍🤗
ആൺകുട്ടികൽക്കാണ് കൂടുതൽ നല്ലത്
Super