"പല കേസുകളിലും ഇത് സംഭവിക്കുന്നുണ്ട്; Antony Raju പ്രമുഖനായതുകൊണ്ട് എല്ലാവരും അറിഞ്ഞു":A Jayashankar

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 23

  • @prakashk.p9065
    @prakashk.p9065 5 วันที่ผ่านมา +3

    കേസിന്റെ കാലതാമസം വ്യവസ്ഥിതിയെ കൊഞ്ഞനം കുത്തുന്നു,സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു.

  • @sbrview1701
    @sbrview1701 5 วันที่ผ่านมา +5

    കോടതിയിൽ ഇതൊന്നും പുതിയതല്ല എന്ന് അല്ലെ അർഥം

  • @rejvs
    @rejvs 5 วันที่ผ่านมา +6

    ബഹുമാനപ്പെട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന കോടതിസംവിധാനത്തിന്റെ വേഗത പരിതാപകരം തന്നെ. 4/4/1990 ല്‍ ഒരു ഓസ്ട്രേലിയന്‍ പൌരനില്‍
    നിന്നും 62 ഗ്രാം ചരസ് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്തതാണ് കേസ്. ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം തൊണ്ടിയുടെ സൂക്ഷിപ്പുകാരനായ ക്ലാര്‍ക്ക് ചരസ് സൂക്ഷിച്ചിരുന്ന അണ്ടര്‍വെയര്‍ personal belonging എന്ന നിലക്ക് 9/8/1990 ല്‍ പ്രതിഭാഗം വക്കീലിനുവിട്ടുകൊടുത്തു എന്നു
    ള്ളതാണ്. ശിരസ്തദാരോ മറ്റ് മേലുദ്യോഗസ്ഥരോ പരിശോധിക്കുകയോ ബോധ്യപ്പെടുകയോ ചെയ്യാതെ personal belongings തിരികെ നല്‍കിയതോടൊപ്പം
    തൊണ്ടിയായ അണ്ടര്‍വെയര്‍ കൂടി കൈമാറി. 5/12/1990 ല്‍ അണ്ടര്‍വെയര്‍ ആന്റണി രാജു തിരികെ ഏല്‍പ്പിക്കുകയും ക്ലാര്‍ക്ക് അതു കൈപ്പറ്റുകയും
    ചെയ്തു. ഇക്കാര്യത്തില്‍ കോടതിയിലെ ജീവനക്കാര്‍ വഴിവിട്ടു പ്രവര്‍ത്തിച്ചു. അതീവ ഗുരുതരമായ ഈ ക്രമക്കേടിനുത്തരവാദികളായവര്‍ യാതൊരു
    ശിക്ഷയും എല്‍ക്കാതെ റിട്ടയര്‍ ചെയ്തിരിക്കാനാണ് സാധ്യത.ഇതുമായി ബന്ധപ്പെട്ട് 2014 ല്‍ എടുത്ത കേസില്‍ 22 തവണ പോസ്റ്റിങ് ഉണ്ടായെങ്കിലും 22
    തവണയും ആന്റണി രാജു ഹാജരായില്ല. ഹാജരാകാന്‍ മജിസ്ട്രേറ്റ് നിര്‍ബന്ധിച്ചുമില്ല. ചരസ് സൂക്ഷിച്ചിരുന്ന അണ്ടര്‍വെയറിനെ പറ്റി വിചാരണ
    ക്കോടതിയില്‍ യാതൊരു എതിര്‍പ്പും ഉയര്‍ത്താതിരുന്നവര്‍ അപ്പീല്‍ ഹര്‍ജിയുടെ പരിഗണന വേളയില്‍ ഇക്കാര്യം ഉന്നയിച്ചതില്‍ ഹൈക്കോടതി
    അപാകതയൊന്നും കണ്ടുമില്ല. വീഡിയോ തെളിവുകള്‍ ഉള്ളതും നാട്ടുകാര്‍ മുഴുവന്‍ കണ്ടതുമായ 2015 ലെ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ത്ത
    കേസും 2024 തീരാറായിട്ടും വിചാരണയിലാണ്.2017 ലെ നടി ആക്രമിക്കപ്പെട്ട കേസിലും വീഡിയോ തെളിവുകള്‍ ഉണ്ടെങ്കിലും 2030ല്‍ പോലും
    ഒരു തീരുമാനം വരാന്‍ സാധ്യതയില്ല. ജഡ്ജിമാരായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രാപ്തിയില്‍ സംശയിച്ചുവരെ ഹര്‍ജ്ജീകള്‍ ഉണ്ടാകുമ്പോള്‍ ഈ സംവിധാനത്തിലുള്ളവരെ ബഹുമാനിക്കുന്നതില്‍ പരിധി നിശ്ചയിക്കുന്നത് തെറ്റാവുകയില്ല.

  • @akpakp369
    @akpakp369 5 วันที่ผ่านมา +5

    ഇത് രാജുവിൻ്റെ ചതിയുടെ കഥ മാത്രമല്ല ,മനോരമ എന്ന കപട പത്രത്തിൻ്റെ മാധ്യമ ധാർമ്മികതയുടെ കഥ കൂടിയാണ്: - പുറത്തറിയാതെ ഒളിച്ചു വച്ചിരുന്ന ഈ ചതിയുടെ കഥ മനോരമ ലേഖകൻ അന്വേഷിച്ചു കണ്ടെത്തി കൊടുത്തിട്ടും മനോരമ എഡിറ്റർ അത് പ്രസിദ്ധീകരിച്ചില്ല : അയാൾ അത് മറ്റ് പത്രങ്ങൾക്ക് കൊടുത്തതുകൊണ്ട് ഇത് ജനമറിഞ്ഞു - രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന കേസുമായി - 👿👿👿👿

    • @manusabu5839
      @manusabu5839 5 วันที่ผ่านมา

      I think there is a small misinformation here… after antony raju change the underwear
      The investigation officer made inform the meida.. and many senior advocates and court staffs confirm the story.
      Manorama and many news papers don’t publish the story. But many small news papers published the story and other papers including Manorama end up publish it later.but us small news

  • @epicshaanz
    @epicshaanz 4 วันที่ผ่านมา

    ഇതൊക്കെ കേരളം ഭരിക്കാനുള്ള മിനിമം യോഗ്യത മാത്രമേ ആയിട്ടുള്ളൂ.....

  • @Bal-y4s
    @Bal-y4s 5 วันที่ผ่านมา +1

    Jutty ithraku weekness aano....😂😂

  • @premchandbalakrishnan8269
    @premchandbalakrishnan8269 5 วันที่ผ่านมา +1

    Shaddi rayu

  • @madhuyes
    @madhuyes 5 วันที่ผ่านมา +1

    Ithu purathu arinjaanu pramukhanaayathu😂

  • @user-bg6si9pe1j
    @user-bg6si9pe1j 5 วันที่ผ่านมา

    മരണം വരെ ജയിലിൽ അന്നം റെഡിയോ ❓

  • @sajinsaleem7170
    @sajinsaleem7170 5 วันที่ผ่านมา +1

    Gopalan dileepinte case example

  • @travlog_365
    @travlog_365 4 วันที่ผ่านมา

    velupoikkal thudanghi

  • @thanalarts6761
    @thanalarts6761 4 วันที่ผ่านมา

    വാളയാർ സിമിന്റിലെ ശശീന്ദ്രൻറ മരണവുമായി ബന്ധപ്പെട്ട കേസിലെ ഫയലുകൾ കൊടതിയിൽ നിന്ന് മോഷണം പോയത് ഇതുപോലെയുള്ള സംഭവമല്ലേ ജയശങ്കർ സാറെ...?😢

  • @Asdpdkl
    @Asdpdkl 4 วันที่ผ่านมา

    Casa should take this case