അസ്സലാമുഅലൈകും ഇത് ഇശ്ഖ്മജ്ലിസുകൾക്ക് ഏറെ ഭംഗിതരുന്നതാണ് ... വീട്ടിൽ ബുർദയുടെവതികൾ കൂടെചേർത്ത് പാടിനോക്കിയാൽ കണ്ണുകൾ നിറയും എല്ലാവരിലും ആ മധുമഴ പെയ്യട്ടെ ആമീൻ
ഇഷ്കാൽ കൈ ചലിക്കുന്നുവെങ്കിൽ ഉസ്താദിൻ്റെ ഹൃദയം ഹുബ്ബിനാൽ നിറഞ്ഞ് കവിഞ്ഞൊഴുകുന്നുണ്ട്.കണ്ണിലും കനവിലും കരളിലും നിങൾ മദീനയെ പൊതിയുകയാണല്ലോ ഉസ്താദ്.. ഈ പാപി അങ്ങനെ എങ്കിലും മദീനയെയും ഹബീബിനെയും അറിയട്ടെ.....വരികൾ പോലെ മൗത് എത്തുവോളം മദ്ഹുകളെഴുതാൻ ഭാഗ്യം നല്കട്ടെ
അള്ളാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് മുത്ത് നബിയെയാണ്ﷺ🤍 ഇമാൻ പൂർണമാവാൻ നാം ഇഷ്ടപ്പെടേണ്ടതും ആ മുത്തിനെതന്നയാണ്ﷺ🤍എന്തിഷ്ടം. ഹാ സ്വന്തം ഉമ്മ ഉപ്പയേക്കാൾ ഭാര്യമക്കളേക്കാൾ തീർന്നില്ല സ്വന്തം ശരീരത്തേക്കാൾ , മറ്റല്ലാത്തിനേക്കാൾ പ്രപഞ്ചത്തിൽ മുത്തിനെ ഇഷ്ടപ്പെടുന്നത് വരെ അവൻ പരിപൂർണ ഈമാനുള്ളവനാവില്ല അള്ളാഹ് ഇതൊക്കെ എത്ര തവണ കേട്ടു - എന്നിട്ടെന്തേ എൻ്റെ ഖൽബിൽ അവിടത്തോടുള്ള മഹബ്ബത്ത് നിറയാത്തത് - ഞാനെന്തേ ഇഷ്ഖിലലിയാത്തത്..😢 മാറണം എന്തായാലും ഈ റബീഅ് മുതലങ്കിലും.. അല്ല ഇന്ന് മുതൽ തന്നെ... സ്വലാത്തന്ന പാലത്തിലൂടെ ഹബീലലിയണം. കാണണം. വള്ളാഹി ... ഇന്നും മുത്ത് ഇടക്കിടക്ക് വന്ന് പോകുന്ന എത്ര സ്വാലിഹീങ്ങളുണ്ട് - അവിടുന്ന് റഹ്മതുൽലിൽ ആലമീനാണ്- പ്രതീക്ഷയാണ്.. ഖബറിലും മഹ്ശറിലും... അവിടുന്നാണ് തുണ...രക്ഷ അള്ളാഹ് തൗഫീഖ് തരണം 🤲🏻
അൽഹംദുലില്ലാഹ് സന്തോഷം വരികൾ എല്ലാം ഹൃദയത്തിൽ തട്ടി യാ ഉസ്താദ് മനസ്സിൽ കുളിർമ വന്നു 👆🏻👌🏻👍🏻❤️👍🏻ഇനിയും തുടരണം ഉസ്താദിനെ കണ്ടിട്ട് കുറെ ആയി, നമ്മുടെ ഖുർആൻ പാരായണം കേട്ട് ഉസ്താദ് പ്രോത്സാഹനം നൽകിയിരുന്നു 😊
മാ ഷാ അല്ലാഹ്... തികച്ചും പ്രിയ ഉസ്താദ് ന്റെ ഈ വരികളും ആലാപനവും ബു ര്‍ ദ കേള്‍ക്കുന്ന അതേ ഫീൽ തരുന്നു... മുത്ത് നബിയെ മദീന യെ കുറിച്ച് ഇനിയും ഒരു പാട് എഴുതാൻ പാടാന്‍ കേൾക്കാൻ അല്ലാഹു thoufeeq തരട്ടെ 🤲♥️♥️♥️🌹
മൗലായാ പാടീട്ട്ഞാൻ
മദ്ഹിൻമഴനനയുന്നിതാ
മഹ്മൂദേഓർത്തിട്ട്ഞാൻ
മനസിൽകുളിരണിയുന്നിതാ
മദ്ഹെഴുതാൻഅറിയാത്തഞാൻ
മടിയില്ലാതെഴുതുന്നിതാ
മൗതോളംഅതുമായിഞാൻ
മലക്കുൽമൗതിനെകാത്തിതാ..
മലിനത്താലെനടന്നുഞാൻ
മണിമുത്തിൽകഴുകുന്നിതാ
മദ്ഹിൻ ആഴമിറങ്ങിഞാൻ
മഹ്മൂദിൽഅലിയുന്നിതാ..
മഹ്ശറയിൽമിണ്ടീടുമോ
മധുരജലംതന്നിടുമോ..
മതിയാകാമണിദീപമേ
മിഴിനീരെമാറ്റിടുമോ..
2
പൂ..മെത്തയിൽ
എത്തീടുമ്പോൾ ..
പൂ..മുത്തിനെ
ഓർത്തീടുന്നു..
പനനാരുകൾ
തട്ടിടുമ്പോൾ
പൂമേനിയും..
നൊന്തീരുന്നോ...
പൂന്തെന്നലേ..
പൂന്തെന്നലേ
പിരിയാതെ നീ ...
പോയിരുന്നോ...
പൂന്തിങ്കളാം
എൻതങ്ങളെ
പുന്നാരിക്കാൻ
ചെന്നീരുന്നോ..
പലനാളിലും...
പുകയാത്തൊരാ..
പനവീടിനെഓർത്തിടുമ്പോൾ
പരിപാലകാ പിടഞ്ഞിട്ട്ഞാൻ
പലനാളിലുംവീഴുന്നിതാ..
3
എന്തഴകാണാമധുമലര്
സുന്ദരമാക്കിഇലാഹൊളിവ്
മുന്തിയസ്വർഗനിലാവജ്ഹ്
ചിന്തിടുമോഎൻഇമകളില്
ചന്ദിരശോഭനിറഞ്ഞവര്
പുഞ്ചിരിപോലുംസ്വർഗമത്..
പൊൻതിരിപോലെഎരിഞ്ഞവര്
അഞ്ചിടുമവരുടെചുറ്റുമത്..
എന്ത്തരുംഞാൻബദലതിന്
ചിന്തയിലഗ്നിപകർന്നിടണ്..
വെന്തമനസ്സിന്കുളിരവര്..
സ്വന്തസമർപണമതിനഴക്
4
തെറ്റിൽകുളിച്ചോരെന്നെ
മാറ്റിവീടല്ലേപൊന്നേ..
തെറ്റിപ്പിരിഞ്ഞ്പോയാൽ
തോറ്റോരിൽപെട്ടിടില്ലേ..
മാറ്റംമാനസ്സിനേക്
മാറ്റൊത്ത പൂനിലാവേ..
ഏറ്റംപിരീശമേകി
ഏറ്റെടുത്തീടുഎന്നെ
ഞെട്ടിത്താരിച്ച്പോയി
സഹബോരെസ്നേഹംകണ്ട്
കെട്ടിപ്പിടിച്ച്കൊണ്ട്
മുത്തംകൊടുത്താകണ്ട്
5
ബദ്റും ഉഹ്ദുംഓർത്തിട്ട്ഞാൻ
കരയാരാവില്ലാ..
ബദ്റേ ഉള്ള് പിടച്ചിട്ട്ഞാൻ
പറയാൻവാക്കില്ലാ
ഹിന്ദ്ചവയ്ക്കും കരളാകാനായ്
ഇനിയോകഴിയില്ലാ
എന്ത്കൊടുക്കുംകരകേറാനായ്
പകരംഅറിയില്ലാ...
വെന്തമനസ്സിന്ചുണ്ടുകൾ
കൊണ്ടൊരു ചുമ്പനമേകൂലെ
അള്ളാഹ്...
പൊൻതിരികൊണ്ടൊന്നു
മൺതരിവെട്ടമെനിക്കേകൂലേ
6
അങ്ങില്ലായെങ്കിൽപിന്നെ ..
ഈ ലോകം ഇല്ലാ..തന്നെ
തങ്ങൾമുഹബത്തല്ലോ..
തങ്ങിനിൽകുന്നീതെല്ലാം..
തിങ്കൾനിലാവില്ലാതെ
തങ്കംതിളങ്ങുകില്ലാ..
ലെങ്കുംമുഖമില്ലാതെ
എങ്ങുംരാ..പകലുമില്ലാ..
അർഷിൽനബിയുണ്ടല്ലോ..
കുർസിൽഇരിക്കുന്നല്ലോ..
അഖിലലോകങ്ങളെല്ലാം
അള്ളാൻ്റെദൂതർക്കല്ലോ...
ما شاء الله ، بارك الله 🌹🌹🌹
Super ❤❤
Enikkum oru chance tharumo usthadinte pattu padan❤
جزاكم الله خيرا ❤
Superb
ഒരു രക്ഷയുമില്ല
പാട്ടുകൾ എല്ലാം ഒന്നിൽ ഒന്ന് better
❤
എഴുതിയ ഉസ്താദിനും പാടിയ പോന്നു മക്കൾക്കും മറ്റെല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നല്കട്ടെ 🥰🤲🏻🤲🏻🤲🏻
മദ്ഹെഴുതാൻ അറിയാത്ത ഞാൻ
മടിയില്ലാതെഴുതുന്നിതാ...
മൗതോളം അതുമായി ഞാൻ
മലക്കുൽ മൗതിനെ കാത്തിതാ..😢
Heart touching lines..... 🥹💔
നൗഷാദ് ബാഖവി ഉസ്താദിന്റെ വരികൾ എന്നും ഹൃദയത്തിൽ തട്ടുന്നതാണ്.
keep it up
സിനാൻ എൻറെ മോനാണ് എല്ലാവരും ദുആ ച്ചെയ്യണം ❤❤❤
بارك الله فيه
Ameen
ماشاءالله سبحان الله الحمدلله
നിങ്ങള്‍ക്ക് നാളെ rabbinte adukkal രക്ഷപ്പെടാന്‍ ഇത് മതിയാകും.......in sha allah
അല്ലാഹു അനുഗ്രഹിക്കട്ടെ
അസ്സലാമുഅലൈകും
ഇത് ഇശ്ഖ്മജ്ലിസുകൾക്ക് ഏറെ ഭംഗിതരുന്നതാണ് ...
വീട്ടിൽ ബുർദയുടെവതികൾ കൂടെചേർത്ത്
പാടിനോക്കിയാൽ കണ്ണുകൾ നിറയും
എല്ലാവരിലും ആ മധുമഴ പെയ്യട്ടെ ആമീൻ
امين 🤲
ആമീന്‍ 🤲
ആമീൻ 🛐
Aameen
ആമീൻ
എഴുതിയ ഉസ്താദിനും പാടിയ പോന്നു മക്കൾക്കും മറ്റെല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲🤲🤲🤲🤲🤲
ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...
ما شاء الله 😍😍😍
തികച്ചും വ്യത്യസ്തവും ആകർഷണീയവുമായ വരികളും താളവും.വളരെ ഹൃദ്യമാണ് ഈ മദ്ഹാലാപനം ❤❤❤
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം ❤സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 💞സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 🤲
ഉസ്താദ് മദ്ഹ് എഴുതി ആശിഖീങ്ങളെ വീണ്ടും കരയിപ്പിച്ചു😢
മുത്ത് ഹബീബ് തങ്ങൾ (സ്വ )കനിഞ്ഞു നൽകിയതാണ് ഉസ്താദിന്, എഴുതുന്ന വരിയെല്ലാം മദീനയിൽ നിന്ന് നൽകുന്നത് തന്നെയാകും
സത്യം
❤
ഇഷ്കാൽ കൈ ചലിക്കുന്നുവെങ്കിൽ ഉസ്താദിൻ്റെ ഹൃദയം ഹുബ്ബിനാൽ നിറഞ്ഞ് കവിഞ്ഞൊഴുകുന്നുണ്ട്.കണ്ണിലും കനവിലും കരളിലും നിങൾ മദീനയെ പൊതിയുകയാണല്ലോ ഉസ്താദ്.. ഈ പാപി അങ്ങനെ എങ്കിലും മദീനയെയും ഹബീബിനെയും അറിയട്ടെ.....വരികൾ പോലെ മൗത് എത്തുവോളം മദ്ഹുകളെഴുതാൻ ഭാഗ്യം നല്കട്ടെ
Masha Allah❤️
മാഷാ അല്ലാഹ് ! ❤ഖൽബിനെ മുത്ത് ഹബീബിലേക്ക് ലയിപ്പിക്കുന്ന മദ്ഹ്❤
ഓരോ വരികളും ഹൃദയം ചേർത്ത് വച്ച് കേൾക്കുകയായിരുന്നു. മാഷാ അള്ളാഹ്❤
صلى الله على سيدنا محمد صلى الله عليه وسلم ❤ صلى الله على سيدنا محمد صلى الله عليه وسلم ❤ صلى الله على سيدنا محمد صلى الله عليه وسلم ❤
مولاي صل وسلم دائما ابدا على حبيبك خير الخلق كلهم 💖
ഇൻഷാ അള്ളാ🤲 ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം 🤲🤲🤲
Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤
اللهم صل على النور وأهله 💚
അൽഹംദുലില്ലാഹ്,,,
എന്തോരഴക്കാണ് ഓരോ വരിക്കും 🥀🥀🥀🥀
അല്ലാഹ് നീ സ്വീകരിക്കണേ...
ആമീൻ
. എന്തൊരു ഭാവനായ.... ما شاء اللّٰه
മദീനയിൽ എത്തിക്കുന്നുവല്ലോ❤
തിരികെ വരാൻ തോന്നുന്നില്ല ല്ലോ 😢
ماشاءاللہ الحَمْدُ ِلله
Subhanallah.. 🤍
മദ്ഹ് ഇനിയും ഒഴുകട്ടെ... 🖤
12 പത്തര മാറ്റാക്കാം.. 😍
Insha allah..
Mashaallaah❤️❤️ഖൽബ് നിറഞ്ഞു ❤️❤️❤️
ഇപ്രാവശ്യം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ മദ്ഹ് സോങ്ങാ മാഷാ അള്ളാ😊😊😊
Masha allah
എത്ര കണ്ടാലും കൊതി തീരാത്ത ലോകത്തെ ഒരേ ഒരു സ്ഥലം അത് മാദീനയാണ്
Masha Allah heart touching lines Allah iniyum orupad ezhuthan thoufeek nalkatte
😢😢
❤❤❤❤❤❤❤❤❤❤
ഉസ്താതിന്റെ വരികൾ നഞ്ചിൽ തട്ടി പോവും എനിയും ഈ വരികൾക്ക് . കത്തി രി ക്കും ഉസ്താതെ👌🤲
❤❤
അസ്സലാമുഅലൈക്കും യാ റസുലുള്ള ❤️🌹❤️🌹❤️🌹❤️🌹❤️🌹❤️
Masha Allah
Heart touching lines...
Super❤❤❤
Masha allah
മൊഞ്ചുള്ള habeebn oru salam😍
اللهم صلى على النّور و اهله 🎉
*مَـــوْلاَيَ صَــلِّ وَسَــلِّــمْ دَائِـمًــا أَبَــدًا🌹*
*عَـلَـی حَــبِـيــبِــكَ خَـیْر الْخَـلْقِ كُـلِّـهِـمِ*🌹
മുത്തിന്റ മദ്ഹ് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു ❤❤❤❤❤❤❤❤❤❤❤
ما شاء الله.
Mashaaa allaaah ❤❤❤
അള്ളാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് മുത്ത് നബിയെയാണ്ﷺ🤍
ഇമാൻ പൂർണമാവാൻ നാം ഇഷ്ടപ്പെടേണ്ടതും ആ മുത്തിനെതന്നയാണ്ﷺ🤍എന്തിഷ്ടം. ഹാ സ്വന്തം ഉമ്മ ഉപ്പയേക്കാൾ ഭാര്യമക്കളേക്കാൾ തീർന്നില്ല സ്വന്തം ശരീരത്തേക്കാൾ , മറ്റല്ലാത്തിനേക്കാൾ പ്രപഞ്ചത്തിൽ മുത്തിനെ ഇഷ്ടപ്പെടുന്നത് വരെ അവൻ പരിപൂർണ
ഈമാനുള്ളവനാവില്ല അള്ളാഹ്
ഇതൊക്കെ എത്ര തവണ കേട്ടു -
എന്നിട്ടെന്തേ എൻ്റെ ഖൽബിൽ അവിടത്തോടുള്ള മഹബ്ബത്ത് നിറയാത്തത് - ഞാനെന്തേ ഇഷ്ഖിലലിയാത്തത്..😢
മാറണം എന്തായാലും ഈ റബീഅ് മുതലങ്കിലും.. അല്ല ഇന്ന് മുതൽ തന്നെ...
സ്വലാത്തന്ന പാലത്തിലൂടെ ഹബീലലിയണം. കാണണം.
വള്ളാഹി ... ഇന്നും മുത്ത് ഇടക്കിടക്ക് വന്ന് പോകുന്ന എത്ര സ്വാലിഹീങ്ങളുണ്ട് -
അവിടുന്ന് റഹ്മതുൽലിൽ ആലമീനാണ്- പ്രതീക്ഷയാണ്.. ഖബറിലും മഹ്ശറിലും... അവിടുന്നാണ് തുണ...രക്ഷ
അള്ളാഹ് തൗഫീഖ് തരണം 🤲🏻
Aameen yarabbal aalameen
Ma sha allaaaahhh
മാഷാഅല്ലാഹ് ❤
❤song ഉഷാർ ആയിട്ട് ഉണ്ട് ❤🎉
മാഷാഅല്ലാഹ് 👍
Insha allah ഇനിയും ഹിറ്റ് പാട്ടുകൾക്ക് കാത്തിരിക്കുന്നു. Insha Iallah
Mashallah 💞 thbarakllah ❤️
ഉസ്താദ് പറയാൻ വാക്കുകൾ ഇല്ല.... എന്താ പറയാൻ അറിയില്ല....
Masha allah 👌👌👌
Masha allah👌👍🌹
🌹🌹🌹🤲
MashaAllah 🤲🏻🤲🏻
Mashaallah😊
അൽഹംദുലില്ലാഹ് സന്തോഷം വരികൾ എല്ലാം ഹൃദയത്തിൽ തട്ടി യാ ഉസ്താദ് മനസ്സിൽ കുളിർമ വന്നു 👆🏻👌🏻👍🏻❤️👍🏻ഇനിയും തുടരണം ഉസ്താദിനെ കണ്ടിട്ട് കുറെ ആയി, നമ്മുടെ ഖുർആൻ പാരായണം കേട്ട് ഉസ്താദ് പ്രോത്സാഹനം നൽകിയിരുന്നു 😊
❤❤❤❤
masha allah
പൂ മെത്തയിൽ എത്തീടുമ്പോൾ എന്ന cut song കണ്ട് കുറേ search ചെയ്തു... ഇപ്പോഴാണ് കിട്ടിയത്
Muthhabeebinte umma pirinjappol ulla ....... വേദന..ഒരു പാട്ടായി എഴുതോ ഉസ്താദ്
insha allah
💚ما شاء الله....💚مولاي صلّی وسلّم داء من ابدا💚علی حبيبك خير الخلق كلّهم💚💔😢duaayil ulpeduthaney
Mashallah alhamdulillah
അടിപോളി . മാഷാഅള്ളാഹ 'ഉസ്താദിന് ഇനിയും എഴുതാനും പറയാനും കഴിയട്ടെ ആമീൻ
Masha Allah ❤❤❤
Mashaallah
നന്നായി ഹൃദയത്തിൽ പതിക്കുന്ന വരികൾ. നല്ല ഒരു ആഷിക്കിന്റെ വരികൾ.. യാത്രയിൽ ഇപ്പോൾ ഇതാണ് കേൾക്കുന്നത്.
❤اللهم صل على النور واهله ❤
Masha allha
❤
👍🏻👍🏻👍🏻
🌹🌹🌹🌹🌹🌹
ഉസ്താദ് ❤
Masha Allhhaah. Usthad. Ethra manoharamaaya varikall. Pinneyum pinneyum Albuthappeduthunnu. Duayil oridam.tharannea.❤❤❤❤
മാ ഷാ അല്ലാഹ്... തികച്ചും പ്രിയ ഉസ്താദ് ന്റെ ഈ വരികളും ആലാപനവും ബു ര്‍ ദ കേള്‍ക്കുന്ന അതേ ഫീൽ തരുന്നു... മുത്ത് നബിയെ മദീന യെ കുറിച്ച് ഇനിയും ഒരു പാട് എഴുതാൻ പാടാന്‍ കേൾക്കാൻ അല്ലാഹു thoufeeq തരട്ടെ 🤲♥️♥️♥️🌹
Aameen
ആമീൻ❤❤❤❤
മദ്ഹിൻ മഴ പെയ്യുമീ വസന്ത രാവുകൾക്ക് മൊഞ്ച് കൂട്ടാൻ ഒരു മൗലായപ്പാട്ട് 👌👌🌷🌷
അൽഹംദുലില്ലാഹ്
സ്വല്ലല്ലാഹു അലൈഹിവസല്ലം
👍👍👍
Aameen 🤲🤲🤲😭😭😭🤲🤲🤲👍
Ma sha allah❤
Masha allha sinu. Mon❤❤❤
Masha allah.Allahu iniyum madh padan thoufeeq nalkattey
❤
ما شاء الله ❤❤
Masha allah
ما شاء الله.... بارك الله...🎉❤
Alhamdulillah ❤❤❤
❤
Muthu habeebine snehikkanulla manassu nalkane Allah nalla song
മാഷാ അല്ലാഹ്🥰
മാഷാഅല്ലാഹ് 👌🏼👌🏼🥰🥰
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ് 🥰
സൂപ്പർ
അൽഹംദുലില്ലാഹ് ഉസ്താദിന് ആയുസ് കൊടുക്കട്ടെ ❤
യാ അള്ളാഹ്
എത്ര മൊഞ്ചായ വരികൾ
Ma sha allah
Waiting for song