എന്തുകൊണ്ടാണ് റോളക്സ് വാച്ചുകൾക്ക് വലിയ വിലയുള്ളത്? | Why Rolex watches are expensive?

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • In Samagra Entrepreneurial Learning Hub (ELH), Madhu Bhaskaran talks about 5 reasons for Rolex watches become expensive.
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 647

  • @vikaspmv7913
    @vikaspmv7913 4 ปีที่แล้ว +451

    ഈ വാച്ചിന്റെ വില ഇത്രയും കൂടുതൽ അകാൻ പ്രധാന കാരണം കമ്പിനി യുടെ goodwill ആണ്...മെയിൻ പോയിന്റ് സർ വിട്ടുപോയി..

    • @srz1332
      @srz1332 4 ปีที่แล้ว +85

      പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ goodwill ഉണ്ടാകില്ലല്ലോ.. ഈ goodwill ഉണ്ടാകാനുള്ള കാരണം കൂടിയാണ് സാർ പറഞ്ഞത്..

    • @alexdevasia3601
      @alexdevasia3601 4 ปีที่แล้ว +8

      Athupole ee watch undakan mechines illa full manpower ane use cheyyunnathe alle??

    • @nazarhussainc
      @nazarhussainc 4 ปีที่แล้ว +5

      @@alexdevasia3601 Ath Rolex alla

    • @nazarhussainc
      @nazarhussainc 4 ปีที่แล้ว +4

      @@srz1332 ee Goodwill engeyaanu undayath?

    • @vikaspmv7913
      @vikaspmv7913 4 ปีที่แล้ว +20

      സ്വിറ്റ്സർലൻഡിൽ ഇതിലും ഗുണമേന്മയുള്ള വാച്ചുകൾ ഉത്പാദിപ്പിക്കുന്നുണ്ടു...എന്നിട്ടും rolex ഇത്രയും demand അകാൻ കാരണം അതിന്റെ good will തന്നെ ആണ്

  • @fasilkilimanoor1451
    @fasilkilimanoor1451 4 ปีที่แล้ว +29

    താങ്കൾ പറഞ്ഞ ഒരൊറ്റ കാരണങ്ങൾ പോലും ഈ വാച്ചിന്റെ വില ഇത്രയധികം കൂടുന്നതിനു കാരണമാകുന്നില്ല. മറിച്ചു rolex എന്ന brand aim ചെയ്യുന്നത് ലോകത്തെ അതി ധാനികരായ ആളുകളെയാണ്. ഈ brand അവർക്ക് വേണ്ടിയുള്ളതാണെന്ന്, ധാനികരുടെ ഇടയിൽ ഒരു concept ഉണ്ടാക്കിയെടുക്കാൻ rolex ന്റെ നിർമാത്താക്കൾക്ക് കഴിഞ്ഞത് കൊണ്ടാണ്, അവർ ഉദ്ദേശിക്കുന്ന വിലക്ക് വിൽക്കാൻ കഴിയുന്നത്. അതാണ് mind setup. Njan പറയുന്നത് 4 ലക്ഷത്തിനു മുകളിലുള്ള rolex നെ കുറിച്ചാണ്.25 വർഷങ്ങൾക്കു മുൻപ് ഞാൻ സൗദിയിൽ നിന്നും വാങ്ങിയ ഒരു citizen mechanical watch ഇപ്പോഴും എന്റെ കയ്യിൽ കിടന്നു ഓടുന്നുണ്ട്. അന്നത്തെ വിലയിൽ ഇന്ത്യൻ രൂപ 5000.

    • @railfankerala
      @railfankerala 2 ปีที่แล้ว +1

      4 lakh 😆😂🤣🤣
      Google onnu nokk
      85 lakh nte Rolex vare kedapunduu

    • @maniacgaming9646
      @maniacgaming9646 ปีที่แล้ว +1

      @@railfankerala rolex nekkal expensive aayittulla brandum und

    • @iqbalkbyoyo9894
      @iqbalkbyoyo9894 8 หลายเดือนก่อน

      ​@@maniacgaming9646 അത് ഏതു ബ്രാൻഡ്

  • @subinm5879
    @subinm5879 4 ปีที่แล้ว +19

    ഏത് costly വാച്ചും sonata യോളം വരില്ല, അതിന്റെ 500 ന്റെ വാച്ച് പോലും 1 year ന് മേലെ ബാറ്ററി യും, വെള്ളത്തിൽ ഇട്ടു വെച്ചാലും ഒരു കേടും വരില്ല. വാച്ച് ഒരു ആഡംബരമായി കാണാത്ത ആൾക്ക ഉം, പാവപ്പെട്ടവർക്കും എന്നും ഉപകാരപ്പെടുന്ന ബ്രാൻഡ് ❤👍

    • @ramshist1
      @ramshist1 4 ปีที่แล้ว +3

      Curren also...

    • @freakworld07
      @freakworld07 4 ปีที่แล้ว +4

      100% ശരിയാണ് ഞാൻ സൊണാറ്റയും ടൈറ്റാനും 3000 രൂപയുടെ ഉള്ളിൽ വില വരുന്ന വാച്ചുകൾ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു ഒരു കംപ്ലൈന്റും വരാറില്ല 👍

    • @yadhavkanhileri1946
      @yadhavkanhileri1946 2 ปีที่แล้ว +1

      Yess .ende sonata watch 600 rs n vangiyathanu . Ippazum working aanu . 6 years aayi

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +1

      Correct

  • @islamwithproof20
    @islamwithproof20 4 ปีที่แล้ว +80

    Rolex കമ്പനിയുടെ ഫൗണ്ടെർ ഒരു orphan ആണ്. അതുമാത്രം അല്ല റോളക്സ് ൻ്റെ 90% പ്രോഫിറ്റും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ആണ് ഉപയോഗിക്കുന്നത്

  • @ramanansmathlab947
    @ramanansmathlab947 4 ปีที่แล้ว +79

    1. Mechanical watch
    2.raw material
    3 low production
    4.rare
    5.documented

  • @ahammedippu5217
    @ahammedippu5217 4 ปีที่แล้ว +68

    ഞാൻ ഉപയോഗിക്കുന്ന ത് എന്റെ രാജ്യത്തിന്റെ അഭിമാനമായ ടൈറ്റാൻ... ആണ്.. നല്ല ഈടും ഭംഗി യും സമയകൃത്യതയും വളരെ നല്ല നിലവാരം പുലർത്തുന്നു... വെറുതെ കിട്ടിയാലും എനിക്ക് വേണ്ട .......

  • @jazimmohdnizarvadakkan7550
    @jazimmohdnizarvadakkan7550 4 ปีที่แล้ว +56

    ഏകദേശം 28 വർഷം പഴക്കമുള്ള "സീക്കോ 5" വാച്ച് ഇപ്പോഴും എന്റെ കയ്യിലുണ്ട്, കീ കൊടുക്കുന്നത്....

    • @pranavgvrpranav9558
      @pranavgvrpranav9558 4 ปีที่แล้ว +1

      Kodukunnundo

    • @aruna6082
      @aruna6082 4 ปีที่แล้ว +3

      Enta കൈയിലും ഉണ്ട്.
      എന്റെ അപ്പുപ്പൻ യൂസ് ചെയ്തതാണ്

    • @അമ്പിളിചേട്ടൻ
      @അമ്പിളിചേട്ടൻ 4 ปีที่แล้ว +5

      എൻ്റെ കയ്യിൽ ഞാൻ ഇപ്പോഴും ഉപയോഗിക്കുന്ന വാച്ച് 20 വർഷം പഴക്കമുണ്ട്.
      സിറ്റിസൺ എന്നാണ് കമ്പനി നെയിം

    • @kollakkaran...
      @kollakkaran... ปีที่แล้ว

      എന്റെ കൈയിലും ഇണ്ട് 40 വർഷം പഴക്കമുള്ള seiko5 father ഇപ്പോഴും അതാണ് യൂസ് ചെയ്യുന്നത്

  • @SHINEPAUL1
    @SHINEPAUL1 4 ปีที่แล้ว +56

    വാങ്ങാൻ ആള്‌ ഉള്ളതുകൊണ്ട് , വാങ്ങാൻ ആളുണ്ടെങ്കിൽ ഉണക്കമീനിൽ വരെ സ്വർണം പൂശി വില്കാം .

  • @adershkrishnadasan7423
    @adershkrishnadasan7423 4 ปีที่แล้ว +12

    Nice information, I am using Titan watch for the last 4 years, once I changed its battery still in good condition. Cost 3500/- rupees at the time of purchased .👍

  • @noufalckl
    @noufalckl 4 ปีที่แล้ว +10

    നൂറ് രൂപയുടെ വച്ചും ഒരുലക്ഷം വിലവരുന്ന വച്ചും ഒരേ മിനിറ്റും ഒരേ സെക്കറ്റും ഒരേ മണിക്കൂർ കൊണ്ടും സമയം കാണിക്കുന്നു...പൊങ്ങച്ചകാര് ഉള്ള കാലം മുതൽ ഇത്തരംവാച്ചുകൾ വില കൂടി തന്നെ ഇരിക്കും ...

    • @lilvazha
      @lilvazha 3 ปีที่แล้ว

      Ninak cash illa enn vechit bhaki ullavark vangan padille

  • @prassoonr3800
    @prassoonr3800 4 ปีที่แล้ว +2

    Sir കൊള്ളാം നന്നായിട്ടുണ്ട്.
    ഇവിടെ പല നെഗറ്റീവ് കമ്മെന്റുകളും കണ്ടു.....ഒരു പണിയില്ലാകിലും കുറ്റംപറയാൻ ചിലർക്ക് നല്ല കഴിവാണ്.....

  • @AlbincJoy
    @AlbincJoy 4 ปีที่แล้ว +343

    ലക്ഷങ്ങൾ കൊടുത്ത് വാച്ചുകൾ വാങ്ങാം എന്നാൽ സമയം വാങ്ങാൻ കഴിയില്ല. അത്രയും ഓർത്താൽ മതി

    • @abdurahman8528
      @abdurahman8528 4 ปีที่แล้ว +45

      അതായത് രമണാ ഇതൊക്കെ നോക്കി വെറുതെ സമയം കളയാണ്ട്
      എന്തെങ്കിലും കൃഷി ചെയ്യൂ

    • @Jupesh-d9m
      @Jupesh-d9m 4 ปีที่แล้ว +6

      @@abdurahman8528 🤣🤣

    • @f30seconds75
      @f30seconds75 4 ปีที่แล้ว +9

      Negetivoli

    • @user-rd2md5ee2z
      @user-rd2md5ee2z 4 ปีที่แล้ว +7

      അതെ ... സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും.. പക്ഷേ ലൈറ്റ് ഇട്ടാൽ സ്വിച്ച് കത്തില്ല്ലല്ലോ.... ആരോട് പറയാൻ ... ആര് കേൾക്കാൻ...😓😓

    • @shakeebt6663
      @shakeebt6663 4 ปีที่แล้ว +3

      ചൈനയിലെ ഷാൻഷിവായിൽ സാധനം കിട്ടുന്നെണ്ടെന്നാ കേട്ടത്..

  • @kochinmusikzone3440
    @kochinmusikzone3440 4 ปีที่แล้ว +14

    കയ്യിൽ നിന്നും പോയാൽ തിരിച്ചു കിട്ടാൻ വല്ല വഴിയുമുണ്ടോ.. ഇല്ലെങ്കിൽ rolexilum മറ്റു വാച്ച്ചുകളിലും കാണിക്കുന്ന സമയം ഒന്നു തന്നെ ആണെങ്കിൽ duplicate വാങ്ങുന്നതാണ് നല്ലത്

    • @farookrt4746
      @farookrt4746 4 ปีที่แล้ว +1

      തിരികെ കിട്ടാൻ ബുദ്ധിമുട്ടില്ല, വേടിക്കും മ്പോൾ കിട്ടുന്ന എല്ലാ ഡോക്ക്മെൻ്റ്സ് സുക്ഷിച്ച് വെക്കണം, കളഞ്ഞ് പോയാൽ ,കമ്പനിക്കും പോലീസിനും ഡോക്ക് മെൻ്റ് ഡീറ്റെയിൽ കൈമാറുക, ലോകത്തിൻ്റെ ഏത് ഭാഗത്തും വിൽപനക്ക് പോയാലും പിടിക്കപ്പെടുമെന്ന് ഡീലർമാർ പറയുന്നു,, എണ്ണത്തിലെ കുറവും, വണ്ടിടെ ചെയ്സ് നമ്പർ പോലെയുള്ള വെല്ല നമ്പറുകളുമാവാം കാരണം,, (വിൽക്കുന്നില്ലങ്കിൽ എങ്ങിനെ പിടിക്കപ്പെടും അപ്പോ മുതല് പോയവൻ ശശി)

    • @SurajInd89
      @SurajInd89 4 ปีที่แล้ว

      Why go for a duplicate. You can choose cheap brands like Rado or Tissot in that case.

  • @Amirtk682
    @Amirtk682 4 ปีที่แล้ว +5

    2011ജനുവരി 6 വ്യാഴ്ച എന്റെ സൗദി എനിക്ക് ഗിഫ്റ്റായി തന്ന vatch റോലക്സ് ആയിരുന്നു ഇന്നും ഞാൻ അത് ഉപയോഗിക്കുന്നു 👍👍😍

  • @NetworkGulf
    @NetworkGulf 4 ปีที่แล้ว +3

    1.Waterproof ഏറ്റവും മെച്ചപ്പെട്ടതാണ്(oyster case)
    2.Accuracy of + or - 2 seconds per day മെക്കാനിക്കൽ വാച്ചിനെ സംബന്ധിച്ച് വലിയ കാര്യമാണ്.

    • @railfankerala
      @railfankerala 2 ปีที่แล้ว

      2 aamath paranajth katheela???

  • @akhilsajeev6786
    @akhilsajeev6786 3 หลายเดือนก่อน

    1) mechanical watches
    2) raw material - steel : 904L
    3) rare production
    4) raw material production by Rolex itself
    5) certificate - documented

  • @deathstorm2077
    @deathstorm2077 2 ปีที่แล้ว

    എന്താണ് Tissot നെ കുറിച്ചുള്ള അഭിപ്രായം?

  • @amarhassan
    @amarhassan 4 ปีที่แล้ว +42

    Hello Sir
    Watched your video, By respecting your inputs I would also like to add few more important points as a wrist watch collector and if you carefully review my comments will understand further
    Rolex produce different models of watches using different materials and please be aware not all Rolex model considered in same league
    Now coming to point of Mechanical, please be aware not all mechanical watches are expensive but those mechanical watches which produce IN-HOUSE Movements are expensive compared to rest
    So Rolex produce IN-HOUSE movements which means every component is produced in Rolex own factory in Switzerland with high skilled Labour and nothing is outsourced
    That’s same for Omega, PP, VC & AP
    There are only handful of watchmakers who does in-house and all their prices are same or higher than Rolex
    Other expensive mechanical watches specially famous within Indian community such as Tag, Longines, Rado, breitling, etc are having mechanical movement too, but they don’t do all their models in-house but outsourced ETA or SELLITA movement
    Second reason is Marketing by spending millions of dollars on marketing campaign
    Third reason is Non Availability for steel sports model due to low production ( as sir explained ) &. Articulate demand with long waiting list . You will not be able to purchase any Rolex sports steel models direct from store without a waiting period of years & long associate with brand. Due to this Rolex don’t loose value and in some cases even appreciate value
    Please be aware this is not case with gold models which are most cases ready available or authorized distributor can arrange with within shorter period as profit is high on such models
    Forth reason is Quality of product . Rolex is a pure workhouse and it won’t loose time not more than -2 to +2 seconds
    Fifth Reason is Rolex is most valuable brand in this world and definitely that demands a premium
    So on a nutshell that’s sums up why Rolex watches are expensive
    But that said there high expense watches from other brands too but it doesn’t mean all their those watches are demanding within wrist watch collectors
    In terms of history, sophistication, functions Omega or Zeneth watches are equal or better than Rolex
    In terms of history you can’t go wrong with PP, AP OR VC
    Eventually everything comes to individual preference, budget & availability of desired models
    Hope this helps
    Best Wishes

    • @jithmohan
      @jithmohan 4 ปีที่แล้ว +1

      Please suggest a budget friendly luxury watch model

    • @amarhassan
      @amarhassan 4 ปีที่แล้ว

      @@jithmohan Hi Jithmohan, Thanks for reaching out. Apologies for delay in response. If you don’t mind can you share your budget? I can guide you according to budget. Cheers

    • @jithmohan
      @jithmohan 4 ปีที่แล้ว

      50k to 1 lakh

    • @amarhassan
      @amarhassan 4 ปีที่แล้ว +4

      @@jithmohan
      1. TISSOT GENTLEMAN POWERMATIC 80 SILICIUM
      2. LONGINES CONQUEST SPORT
      3. CHRISTOPHER WARD TRIDENT 600 PRO
      You will not be disappointed with selecting any of these options
      Good Luck and Wear it in good health 😊

    • @World_citizen1
      @World_citizen1 4 ปีที่แล้ว +1

      @@jithmohan Try Grand Seiko.

  • @sertzui1
    @sertzui1 4 ปีที่แล้ว +4

    The 316L Stainless steel is far less scratch resistant than the 904L because it has a much higher Rockwell hardness. The 316L has less nickel in it and is far brighter in appearance and tends to stay that way. ... Rolex uses 904L primarily for marketing purposes - to differentiate their product.

  • @nowshadsuroor3315
    @nowshadsuroor3315 4 ปีที่แล้ว +2

    ഞാൻ ഇഷ്ടപെടുന്ന സർ
    അദ്ദേഹത്തിന്റെ അടിപൊളി knowledge വീഡിയോ

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +1

    Richard Miller Vila ethra.?

  • @SathishKumar-mz7fw
    @SathishKumar-mz7fw 4 ปีที่แล้ว +4

    Most of the premium luxury products, share same common high pricing structure.quality raw material, making,low volume manufacturing,and finally they select customer whom they should sell.

  • @jerseyneil1
    @jerseyneil1 11 หลายเดือนก่อน

    You are partly correct. The reason why Rolex is costly is because they artificially manipulate their prices, through supply and demand, in the way that DeBeers have done for diamonds. There are no shortage of Rolex watches, they purposefully limit production to create an artificial demand. This allows them to charge exorbitant prices. Rolex dealers also manipulate sales by requiring potential buyers to purchase some of the more undesirable models in order to later get the rarer models. Most Rolex dealers don't have any watches in stock and will ask that you be added to their waiting list. Most of the Rolex sales in the US are from secondary unauthorized dealers at charges over retail prices.

  • @safeervkp7516
    @safeervkp7516 4 ปีที่แล้ว +5

    ഏത് watch ആയാലും 24 മണിക്കൂർ അല്ലെ കിട്ടുള്ളു daily

  • @jithingj2304
    @jithingj2304 4 ปีที่แล้ว +7

    Today's was so different....superb..👍👍

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Glad that you liked it😊

    • @jithingj2304
      @jithingj2304 4 ปีที่แล้ว

      @@madhubhaskaran hope for more vedios like this from you sir😊😊...........if you are interested in knowing about luxury products there is an English channel named Mr. Luxury ,may be you will get more ideas from there......👍👍
      I love to see career vedios....it will be better if you do career related vedios too....👍👍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 ปีที่แล้ว +25

    Well explained Sir,I respect ROLEX
    I love ROLEX . പക്ഷേ റോളക്സ്നെ കുറിച്ച് ഇനിയും ഒരുപാടു കാര്യം കൂടി ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. Thanks for sharing 👏

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thanks for watching...stay with us for more videos😊

    • @shintogeorge2489
      @shintogeorge2489 4 ปีที่แล้ว +3

      ഒറിജിനൽ ആണോ എന്നു എങ്ങനെ തിരിച്ചറിയാം?
      3 വർഷത്തോളം ആയി ഉപയോഗിക്കുന്നു, ഇതിന്റെ വില എങ്ങനെ അറിയാം?
      ഒരാൾ തന്നതാണ് എനിക്ക് ഇതിനെ പറ്റി വലിയ ഐഡിയ ഒന്നും ഉണ്ടായിരുന്നില്ല,

  • @shahbaspanali5189
    @shahbaspanali5189 2 ปีที่แล้ว +4

    വിക്രം മൂവി കണ്ട ശേഷംം വരുന്നവരുണ്ടോ?

  • @TSAjmal
    @TSAjmal 4 ปีที่แล้ว +4

    Super video......good work...
    Not Oyster steel it is "austenitic" stainless steel

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 ปีที่แล้ว +1

    റോളക്സ് എന്ന് കേൾക്കുമ്പോൾ, മനസ്സിനകത്ത് വല്ലാത്ത വേദനയാണ്. ബാല്യത്തിൽ ഇപ്പ (ബാപ്പ ) യുടെ റോളക്സ് വാച്ച് ഞാനൊരാൾക്ക് ഫ്രീയായി കൊടുത്തു. കാരണം, കുട്ടിയായ എനിക്ക് അതത്ര ഭംഗിയുള്ള വാച്ചായി തോന്നിയിരുന്നില്ല. 1925 കാലഘട്ടത്തെ മോഡലായിരിക്കണം. എന്നെ പറ്റിച്ച വ്യക്തി സ്വന്തമായി ഒരു വാച്ച് കട തന്നെ ഇട്ടു.

  • @prijupremraj
    @prijupremraj 4 ปีที่แล้ว +3

    With all respect Rolex alla worldil ettavum expensive watch brand
    1. F.P.journe
    2.Richard Mille
    3.Patek philippe
    4.Audermars piguet
    5.vacheron constantin
    6.A.Lange & Sohne
    7.Jaeger-Lecoultre
    8.Rolex
    9.Breguet
    10.Blancpain
    11.Paiget
    12. Roger dubuis
    Angane angane nammukku onnum ariyaathe ethrayo brandede watchukal.

  • @mohdnajeeb6636
    @mohdnajeeb6636 4 ปีที่แล้ว +3

    Good info.. hardcore fan and proud owner of Rolex

  • @vskhm5
    @vskhm5 4 ปีที่แล้ว +1

    Patek phillipe is the most expensive watch in the world...Audemarse piguet(AP) ,chopard, etc are same or higher than rolex except from paul newman(rolex)
    We can get rolex watches in kochi also

  • @BEEMSING-d3y
    @BEEMSING-d3y 4 ปีที่แล้ว

    ബ്ലേഡിനെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @benicader2636
    @benicader2636 4 ปีที่แล้ว +1

    Rolex brand value nah allathe raw material alla pine etavum kuduthal copy, replica ,counter part ullath see watchanh , duplicate kandu pidikanam ennundankil original vech side by side ayit check cheyanam athra elupam kandu pidikan pattukayila

  • @fazbrahim
    @fazbrahim 4 ปีที่แล้ว +3

    Madhu sir please learn about Patek Philippe Watches, thank you.

  • @Arjun_Arakkal
    @Arjun_Arakkal 4 ปีที่แล้ว +8

    If you achieve a milestone in your life buy a Rolex to motivate yourself.

    • @മദ്രസ്സപ്പൊട്ടൻ
      @മദ്രസ്സപ്പൊട്ടൻ 4 ปีที่แล้ว +1

      Grand Seiko വാച്ചുകളുടെ ഏഴയലത്തു നിൽക്കാൻ യോഗ്യതയില്ല Rolex വാച്ചുകൾക്ക്. Horology അറിയയുന്നവർ റോളക്സ് വാച്ചിന് വലിയ വിലയൊന്നും കല്പിക്കാറില്ല. ഇന്നുണ്ടക്കുന്ന ഒരു സ്വിസ് വാച്ചിനുപോലും ഗ്രാൻഡ് സെയ്‌ക്കോ സ്പ്രിങ് ഡ്രൈവ് വാച്ചിന് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. അക്ക്യൂറസിയിലായാലും ഫിനിഷിങ്ങിലായാലും ടെക്നോളജിയിലായാലും Grand Seiko Spring Drive നു മുൻപിൽ തോൽക്കും. സ്വിസ് വാച്ചുകളുടെ ഏറ്റവും വലിയ ക്വാളിറ്റി സർട്ടിഫിക്കേഷൻ ആയ COSC കിട്ടാൻ -4 /+6 സെക്കന്റ് /day accuracy വേണം. Rolex COSC certified ആണ്. പക്ഷെ Grand Seiko Spring Drive വാച്ചുകൾ റോളെക്സിനെക്കാൾ പതിന്മടങ്ങു accurate ആണ്. അതുകൊണ്ടു സെയ്‌ക്കോ COSC സർട്ടിഫിക്കേഷൻ നേടാൻ പോകാറില്ല.
      റോളക്സ് വാങ്ങി കെട്ടി വിവരമില്ലാത്തവന്റെ മുൻപിൽ പൊങ്ങച്ചം കാണിക്കാമെന്നു മാത്രം. അമേരിക്കയിലൊക്കെ ഇപ്പോൾ ഗ്രാൻഡ് സെയ്‌ക്കോ കൂടുതൽ പ്രചാരം നേടി വരുന്നുണ്ട്.

  • @prarthanajanani829
    @prarthanajanani829 2 ปีที่แล้ว +1

    വിക്രം സിനിമ കണ്ടശേഷം, സൂര്യക്ക് ഗിഫ്റ്റ് കിട്ടിയ ശേഷം കാണുന്ന ഞാന്‍.

  • @joyalzachariya
    @joyalzachariya 4 ปีที่แล้ว +4

    Sir richard mille watches ne kurich oru video edamo

    • @raeeees
      @raeeees 4 ปีที่แล้ว

      റോജർ ഫെഡറർ ഉപയോഗിക്കുന്ന വാച്ച് ആണിത് . ഒരു കോടി ഇന്ത്യൻ രൂപയാണ് വില

    • @antomammoottil
      @antomammoottil 4 ปีที่แล้ว +1

      @@raeeees Federer alla Rafaël Nadal aanu use cheyyunney

    • @gooday5943
      @gooday5943 4 ปีที่แล้ว

      അതിന്റെ Rubber strap ,fibre body മോഡൽ വാച്ചിന് എഴുപത്തഞ്ച് ലക്ഷമാണ്.

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 4 ปีที่แล้ว

    Grade 904L stainless steel is a non-stabilized austenitic stainless steel with low carbon content. This high alloy stainless steel is added with copper to improve its resistance to strong reducing acids, such as sulphuric acid. The steel is also resistant to stress corrosion cracking and crevice corrosion.

  • @Bandiperaanthan
    @Bandiperaanthan ปีที่แล้ว

    Luxury watches nookumbo rolexokke shishu aanu jacob nd co patek phille rm frank muller cartier angane oru paadu vilapidipulla models unde

  • @philominaphilomina4208
    @philominaphilomina4208 4 ปีที่แล้ว +15

    കാശുള്ളവന്റെ അന്തസ്സാണെന്ന തോന്നൽ ആണ് യാഥാർഥ്യം അല്ലെങ്കിൽ ഒന്നുമില്ല ഇതൊക്കെ

  • @mambazhassery
    @mambazhassery 4 ปีที่แล้ว +17

    There are several watch cos that are costlier than rolex

  • @renjithrveliyam6001
    @renjithrveliyam6001 4 ปีที่แล้ว

    സാർ ഇതുപോലെ നല്ല qualityഉള്ള ഫാമിലി അടിപൊളി യാത്ര ചെയ്യാൻ പറ്റിയ വാഹനം ഒരു വീഡിയോ ഇറക്കണേ thank you sir

  • @36drill
    @36drill 4 ปีที่แล้ว +2

    Rolex is a well known company due to some clever marketing techniques they’ve adopted during the past few decades and because of its resale value. But, if we are talking about craftsmanship, artistic value and quality, they are no way near other luxury brands available, especially the so called ‘Holy Trinity of Watches’ AP, VC and PP. I think Omega watches are equally good when in comparison with pricy Rolex watches. The only let down is that, Omega watches are not doing great in the resale market.

    • @jerseyneil1
      @jerseyneil1 11 หลายเดือนก่อน

      I agree, but all the major luxury watches have lost secondary sales value this year except for Cartier. Good time to buy a preowned luxury watch this year.

  • @canpromiddleeast2390
    @canpromiddleeast2390 4 ปีที่แล้ว +1

    You missed the main point...Rolex makes it valuable because of its brand value which Rolex gained over the period of time like other luxury brands

  • @roshankanwar2gx
    @roshankanwar2gx 4 ปีที่แล้ว +1

    ellarum smartwatchlottu move cheyana kalathu rolex ee mechnaical wachine enthu prasakithi ? can you make a video on kalathinu othu maratha companies

    • @gooday5943
      @gooday5943 4 ปีที่แล้ว +1

      Richard mille Patek Phillpe, Rolex എല്ലാം Mech anical വാച്ചാണ് '
      അതിലെ system വളരെ വളരെ complicated ആണ് . Mech Engineering ന്റെ അങ്ങെ അറ്റം എന്ന് വേണേ വിശേഷിപ്പിക്കാം -
      പിന്നെ rare and expensive raw material processingil wastage വരും.
      അതിലുപരി fully handmade with high Precession ,ഉണ്ടാകാൻ മാസങ്ങൾ വേണം''
      പിന്നെ ഇതെല്ലാം Art Piece and Investment ആയാണ് കാണുന്നത് .
      എത്രയോ പതിറ്റാണ്ടുകളോളം നില നിൽക്കും ,പാരമ്പര്യ സ്വത്തായി. Futuril മോഹ വില കിട്ടും.
      Smart watch വൊക്കെ 4 മാസം കഴിഞ്ഞാൽ E Waste ആകും🥴

    • @roshankanwar2gx
      @roshankanwar2gx 4 ปีที่แล้ว

      @@gooday5943 you're mostly right. but smartwatch are not just watches . Health, convience ( like 2nd phone).my view luxury can't override convience. ഒരു status symbol inu വേണ്ടി convience അരും മറ്റിനേർത്തില്ല്ല.

    • @gooday5943
      @gooday5943 4 ปีที่แล้ว

      Those are not meant for low class,middle class not even for rich , its for ultra rich whose living a different level of life where they dont even need to use mobile phone.(just think)
      By the by സേട്ടൻ പുതിയ Smart Watch വാങ്ങിയെന്ന് തോന്നുന്നു.

  • @jpsworld108
    @jpsworld108 4 ปีที่แล้ว +21

    എന്റെ കൈയിൽ
    HMT യുടെ മെക്കാനിക്കൽ വാച്ചുണ്ട്

  • @PKRambethSQ
    @PKRambethSQ 4 ปีที่แล้ว +8

    I have a Blue sub marine and an Oyster Perpetual, but still we have to pay for service

    • @jerseyneil1
      @jerseyneil1 11 หลายเดือนก่อน

      The average price for a Rolex service is between $800 to $1,200. It's a great racket

  • @techieboii
    @techieboii 4 ปีที่แล้ว

    Excellent way of talk

  • @abhijithuzzz3197
    @abhijithuzzz3197 2 ปีที่แล้ว

    പാവപെട്ടന്റെ rolex casio edffice ഉപയോഗിക്കുന്നു 5 വർഷമായി 9000 rs അന്നും ഇന്നും എത്ര rough യൂസ് ചെയ്താലും പുതുമ ഇപ്പോഴും ഉണ്ട് ഒരു തവണ മാത്രം ബാറ്ററി മാറി കിടു

  • @rahula78
    @rahula78 4 ปีที่แล้ว +1

    കേടായ ഒരു റോലക്സ് വാച്ച് ഉണ്ട്... ആർക്കും നന്നാക്കി തരാൻ പറ്റണില്ല..
    എന്ത് ചെയ്യും.?

  • @nichupv
    @nichupv 4 ปีที่แล้ว

    Ever rose ennu vechal ath rosegold aanu ath 18 k goldinte vere oru colour version aanu like yellow white...!!! And rolex giving 5 years warranty.pinne pure platinathilum ithinte bracelet varunnund.ithil upayogikkunna diamond high calrity like VVS or IF and DEF colour grade.

  • @riderff6157
    @riderff6157 2 ปีที่แล้ว

    Nice information i am using g-shock 👻

  • @BEEMSING-d3y
    @BEEMSING-d3y 4 ปีที่แล้ว +1

    Blade automatic ഉപയോഗിക്കുന്നവരുണ്ടോ

  • @nithindev4605
    @nithindev4605 4 ปีที่แล้ว +28

    ഞാൻ rolex വാച്ചസ് salesman ആയതിൽ അഭിമാനിക്കുന്നു ❤️

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว +5

      jeevitakalam muyuvan avidutta salesman aye kazhayate try to become their customer ok

    • @faizy7199
      @faizy7199 4 ปีที่แล้ว +6

      ente ഫ്രണ്ടിന്റെ ഫാദറിന് റോളെക്സിൽ ആയിരുന്നു ജോലി ...ശമ്പളം കൂടുതൽ ആണെന്ന് പറഞ് ജോലി ഒഴിവാക്കി പോന്നു ..😇😇😇

    • @Safartpm
      @Safartpm 4 ปีที่แล้ว

      Where

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว

      @@Safartpm ellavarynevennu enta etra nirbandam eh?

    • @mansoormansoor4932
      @mansoormansoor4932 4 ปีที่แล้ว

      Nithin evide work cheyyunnu..enikk watch vangikkananu..pls reoly

  • @t4talk156
    @t4talk156 4 ปีที่แล้ว +1

    Well said air, It’s a different type of motivation 👍

  • @ashokanashokvarma5539
    @ashokanashokvarma5539 4 ปีที่แล้ว +1

    There is some other watches more expensive than Rolex and popular , Patek Philippe Audemars piguet Richard Mille all more expensive because of the name mechanism technical work condition

  • @anivlr
    @anivlr 4 ปีที่แล้ว

    One of my Arab friend gifted me his old Rolex watch. How do I know it's original or duplicate?

  • @princepalace4384
    @princepalace4384 4 ปีที่แล้ว +1

    Rare aayedkond cost koodyado ,cost koodyed kond rare aayedo..?endokkeyaa ee parayunnad...

  • @LawbySantoandco
    @LawbySantoandco 4 ปีที่แล้ว

    Ethinta vila etraya?

  • @jayeshchandran7093
    @jayeshchandran7093 4 ปีที่แล้ว

    Sir. Am surprised you just spoke about Rolex.. Fair enough. All the facts put forward are untrue. If you have any doubts please get in touch with me. I can feed you about the best of Swiss watches. Please don't feed the crowd with wrong inputs

  • @faisalettamal4381
    @faisalettamal4381 4 ปีที่แล้ว

    ഈ വാച്ചിന്റ്റെ copy ഞാൻ ഉപയോഗിക്കുന്നു 5 വർഷമായി ഇതുവരെ ഒരു തകരാറും സംഭവിച്ചില്ല

  • @JFACTSJinujoseph
    @JFACTSJinujoseph 4 ปีที่แล้ว +2

    Who is going to buy Rolex watch, after watching dis video?

  • @R945-l6f
    @R945-l6f 4 ปีที่แล้ว +17

    അവരുടെ ലക്ഷുറി കാത്തു സൂക്ഷിക്കാൻ വേണ്ടി മാത്രം അല്ലാതായാൽ സാധാരണക്കാരൻ വാങ്ങും ,

  • @dewdrops8008
    @dewdrops8008 4 ปีที่แล้ว +4

    റോളക്സ് വാച്ച് മെക്കാനിക്കൽ വാച്ചുകൾ മാത്രമല്ല Quartz വാച്ചുകളും വിപണിയിൽ ഇറക്കിയിട്ടുണ്ട്

    • @Anishmjo
      @Anishmjo 4 ปีที่แล้ว

      Automatic aanu watch mechanical old models aanu

    • @dewdrops8008
      @dewdrops8008 4 ปีที่แล้ว +1

      @@Anishmjo താങ്കൾ പറഞ്ഞത് ഒന്നും തന്നെ എനിക്ക് മനസ്സിലായില്ല
      വ്യക്തമായി പറയാമോ

    • @Anishmjo
      @Anishmjo 4 ปีที่แล้ว

      Athayathu mechanical watch ennal Athinu daily Athinu key kodukkanam . Side il ulla key thirichu tight aakkanam . But ippol ulla watchukal Automatic aanu nammude kaiyyude movement kondu odikkolum

  • @sharonmadhu1674
    @sharonmadhu1674 4 ปีที่แล้ว

    Richard mile yollam varuvo???

  • @nisarmuhammed5975
    @nisarmuhammed5975 4 ปีที่แล้ว

    നിങ്ങൾ പറഞ്ഞ എല്ലാ ഗുണങ്ങളെയും മറികടക്കുന്ന ഇതിന്റെ അപരൻ നിലവിൽ ലഭിക്കുന്നുണ്ട്..... കണ്ടാൽ മനസ്സിലാവാത്ത വിധത്തിൽ.... അതിനെ പറ്റി എന്താണെന്ന് പറയാമോ.

  • @reghunadhannairnair9443
    @reghunadhannairnair9443 4 ปีที่แล้ว +2

    Useful information, thank you !

  • @thomasponnan
    @thomasponnan 4 ปีที่แล้ว +1

    റോളക്സ് വാങ്ങിക്കാൻ motivate ആക്കുവാണോ..

  • @haifanaser5428
    @haifanaser5428 4 ปีที่แล้ว

    Ningal ras al kahima vannu njagale cashum kondu mungiyathalle?

  • @pabload1248
    @pabload1248 2 ปีที่แล้ว

    Rolex watch price starting athraya

  • @bijivargheseta
    @bijivargheseta 4 ปีที่แล้ว

    അപ്പോൾ Jacob & Co?

  • @deepub6222
    @deepub6222 4 ปีที่แล้ว +4

    ഇതിൽ സമയം കൂടുതൽ ആയി കാണിക്കുമോ 🤔

  • @jerinbjohn4057
    @jerinbjohn4057 2 ปีที่แล้ว

    Appo battery vndey

  • @mirzadxb2103
    @mirzadxb2103 4 ปีที่แล้ว

    Sirinte videos ippo motivation mathramalla orupad puthiya arivukal koodi tharunnathil santhosham🙂

  • @vishnuyodhas7016
    @vishnuyodhas7016 4 ปีที่แล้ว

    5 കാര്യങ്ങളിയിൽ 1 കാര്യം തെറ്റാണ് 2017 മലപ്പുറത് സെയിം ഡ്യൂപ്ലിക്കേറ്റ് റോളക്സ് വാച് പിടിച്ചത് ഓർമയിലെ

  • @arunkthomas2065
    @arunkthomas2065 4 ปีที่แล้ว +34

    പെരുന്നാളിന് 20 രൂപേടെ വാച്ച് വാങ്ങാറുണ്ടായിരുന്ന ഞാൻ 😂

  • @saadiloveshore
    @saadiloveshore 4 ปีที่แล้ว

    ROLEXPre-Owned GMT-Master "Pepsi"
    കൊടുക്കാൻ ഉണ്ട് 6 Lack with box warranty
    certificate

  • @athul1752
    @athul1752 4 ปีที่แล้ว +1

    Orikkalum nilkillallo???

  • @muhammedalipc3774
    @muhammedalipc3774 4 ปีที่แล้ว +57

    10രൂപക്ക് വാങ്ങിയ വാച്ചിലും റോലെക്സിലും സമയം ok ആണ്

    • @freddie5600
      @freddie5600 4 ปีที่แล้ว +13

      1000 രൂപയുടെ ഫോണിലും 100000 രൂപയുടെ ഫോണിലും കോൾ ചെയ്യാൻ സാധിക്കും

    • @supersapien5124
      @supersapien5124 4 ปีที่แล้ว +12

      @@freddie5600 പക്ഷെ 100000 പറ്റുന്ന പലതും 1000ത്തിന്റെ ഫോണിൽ പറ്റില്ല

    • @freddie5600
      @freddie5600 4 ปีที่แล้ว +9

      @@supersapien5124 റോളക്സിൻ്റെ ക്വാളിറ്റി മറ്റുള്ള കുറഞ്ഞതിനും കിട്ടില്ല

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      @@freddie5600 ഇവർക്കുള്ള മറുപടി അതല്ല ചങ്ങാതീ. വല്ല ജെട്ടിയോ മറ്റോ പോലുള്ള താരതമ്യം പറഞ്ഞു കൊടുക്ക്. നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന സിനിമയിൽ കൊച്ചിൻ ഹനീഫയുടെ " തറവാട്ടിൽ ആനയെ നിർത്തുന്നത് എന്തിന് "? എന്നത് പോലുള്ള അഭിപ്രായങ്ങൾ അവഗണിക്കാം.

    • @akhilcholakkal6779
      @akhilcholakkal6779 4 ปีที่แล้ว

      Sadarana kkaarkk angane thonam ee watch sadaranakaarkk vendi ullathalla....

  • @agn90
    @agn90 4 ปีที่แล้ว +24

    പണ്ട് എല്ലാ വാച്ചുകളും മെക്കാനിക്കൽ ആയിരുന്നു..

    • @hamzaalloortirur1272
      @hamzaalloortirur1272 2 ปีที่แล้ว

      അതെ അത് എന്നും നിലനിൽകുന്നുമുണ്ട്

  • @teampsychomukku
    @teampsychomukku 4 ปีที่แล้ว

    Sir videos mong post cheyyunnathanu better ravile vdos kanumbol full vibe aanu aa day muzhuvan

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว

    Patek phillipe kettitundo
    4rolex ntr vila akum

  • @sonusurendran9522
    @sonusurendran9522 4 ปีที่แล้ว +4

    Ente kashtapadu manasilakittanennu thonnu ente 150 rupayude watch eppalum work cheyunnu 😃

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 ปีที่แล้ว

    മധു ഭാസ്കർ സർ നല്ല ഒരു പെഴ്സൊനാലിറ്റി ട്രെയിനർ ആണ്... പക്ഷേ അദ്ദേഹം ഈ വീഡിയോയിലൂടെ നൽകാൻ ഉദ്ദേശിച്ച സന്ദേശം ഒട്ടും സദുദ്ദേശ പരമായിട്ട് തോന്നുന്നില്ല.റോളക്സ് വാച്ചുകളുടെ അപദാനങ്ങൾ പാടി പുകഴ്ത്തി അതിന് ആവശ്യക്കാരെ കൂട്ടിച്ചേർത്തു കൊടുക്കാനായിരുന്നോ എന്ന് സംശയിയ്ക്കുന്നതിലും തെറ്റൊന്നുമില്ല എന്ന് പറയട്ടെ.
    യഥാർത്ഥത്തിൽ ഈ പറയുന്ന റോളക്സ് വാച്ച് റോൾസ് റോയ്സ് കാർ പോലെ ഒന്നാണ്. ധനാഢ്യരുടെ പണ ശേഷിയുടെ ചിഹ്നം ആയി മാറിയതുകൊണ്ട് ആണ് ഇത്രയധികം വില കൂടുതൽ.. മറ്റ് കാരണങ്ങൾ എന്ത് തന്നെ പറഞ്ഞാലും അതെല്ലാം ഏത് തരം ഉന്നത ഗുണനിലവാരമുള്ള വാച്ചുകളോടും ഒപ്പം തന്നെ നിൽക്കുന്നവയാണ്.പിന്നെ വെറുതെ പറയാനായിട്ട് ഒരു കാരണമെന്ന രീതിയിൽ ചൂണ്ടി കാണിക്കാനാവുന്ന ഏതാനും ചിലവയിൽ
    1. റോളക്സ് വാച്ചുകൾ നിർമ്മിയ്ക്കാനുപയോഗിക്കുന്ന സ്റ്റീൽ അവരുടെ തന്നെ കുത്തക സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത പ്രത്യേകതരം അപൂർവ്വ ചേരുവകളോടെ ഉള്ള സങ്കര ലോഹമാണ്.
    2. റോളക്സ് വാച്ച് നിർമ്മിക്കുന്ന കമ്പനി അതിന്റെ ഡിസൈനിങ്ങിനും റിസർച്ചിനും ( പ്രത്യേകതരം ലൂബ്രിക്കന്റുകൾക്കും... മറ്റും) വളരെയധികം പണം ചിലവഴിക്കുന്നു...
    എന്നിവയൊക്കെ ആണ്.
    എന്തായാലും ശരി.. ഏറ്റവും പ്രധാന കാരണം ധനാഢ്യതയുടെ പ്രതീകമെന്ന ഒരു പ്രതിഛായ സൃഷ്ടിച്ചെടുക്കാനായി എന്നതു മാത്രമാണ് വില കൂടുതൽ അവാനുള്ള കാരണം.

  • @sarathgopalan6289
    @sarathgopalan6289 2 ปีที่แล้ว +1

    2022 June 3 ROLEX

  • @deepaksajeev8363
    @deepaksajeev8363 4 ปีที่แล้ว +1

    ഈ സാധനം നിർമ്മിച്ചത് സമയം നോക്കാൻ തന്നെയല്ലേ അല്ലാതെ ഇത് വെള്ളത്തിലിട്ടാൽ തുരുമ്പ് പിടിക്കുമോ എന്ന് നോക്കാനലല്ലോ കാശുള്ളവന് കയ്യിൽ കയ്യിൽ കെട്ടാൻ പറ്റിയ ഒരു വാച്ച് അത്രേയുള്ളൂ

  • @pavanmanoj2239
    @pavanmanoj2239 4 ปีที่แล้ว +1

    Full materials platinum/gold kond undakkiyalum 50000Rs avilla 😄😃😀, Company ude goodwill market cheyyunnu , athreyullu .

    • @subinm5879
      @subinm5879 4 ปีที่แล้ว

      പ്ലാറ്റിനത്തിന്റ മേക്കിങ് ചാർജ് high ആണ് ബ്രൊ.

  • @infinitysoul425
    @infinitysoul425 4 ปีที่แล้ว +5

    Rolex mathram alla.
    Patek Philippe, Audemars piguet, Hublot, ulysse nardin, Richard mille. ഇങ്ങനെ ഒരുപാട് ബ്രാൻഡഡ് കമ്പനീസ് ഉണ്ട് rolex നേക്കാൾ വിലയുള്ളത്

    • @jasonbourne9518
      @jasonbourne9518 4 ปีที่แล้ว +1

      Hublot and Richard Mille are shit

    • @NetworkGulf
      @NetworkGulf 3 ปีที่แล้ว

      @@jasonbourne9518 is it so?

    • @jasonbourne9518
      @jasonbourne9518 3 ปีที่แล้ว

      @@NetworkGulf yes it is so

    • @lilvazha
      @lilvazha 3 ปีที่แล้ว

      @@jasonbourne9518 not rm tho

  • @man_of_Steel257
    @man_of_Steel257 4 ปีที่แล้ว

    Patek philipe watch ne kurichu ketitundo.. Rolex oke enthu..

  • @midhunmidhu7084
    @midhunmidhu7084 4 ปีที่แล้ว +10

    എന്തൊക്കെ ആയാലും സമയം നോക്കാനല്ലേ പറ്റു

    • @vivekam101
      @vivekam101 4 ปีที่แล้ว +2

      Same reason Rolls-Royce vs maruthi 😀

    • @GoogleUser-sk3ix
      @GoogleUser-sk3ix 4 ปีที่แล้ว +3

      It's a symbol of status

    • @secularsecular1618
      @secularsecular1618 4 ปีที่แล้ว

      You naild it baby 💪💪💪💪👈

  • @georgevarghese5448
    @georgevarghese5448 2 ปีที่แล้ว +1

    ലോകത്തു പണയം ആയി ബാങ്കുകൾ എടുക്കുന്ന ഏക വാച്ച് ROLEX

  • @safariksahadtp6424
    @safariksahadtp6424 4 ปีที่แล้ว +2

    I have two Rolex watches.I love them very much

  • @sameerarakkal3006
    @sameerarakkal3006 4 ปีที่แล้ว +1

    Good information

  • @chrisj8389
    @chrisj8389 4 ปีที่แล้ว +1

    patek philippenda athraa variellaa....

  • @anasp5133
    @anasp5133 4 ปีที่แล้ว

    Sir avarudey marketing yeetedutho😉

  • @mnjedits4272
    @mnjedits4272 2 ปีที่แล้ว +3

    Suriya 🔥

  • @sayoojsajeevan6115
    @sayoojsajeevan6115 4 ปีที่แล้ว

    ഈ watch ന്റെ inner design കണ്ടപ്പോൾ 24 സിനിമയിലെ watch ഓർമ വന്നവരുണ്ടോ

  • @arunp5956
    @arunp5956 4 ปีที่แล้ว

    Re sale value?

  • @shineshajahan9741
    @shineshajahan9741 4 ปีที่แล้ว +2

    I am working in Audemars Piguet lexury 😎😎