സങ്കടം ഉള്ളവരാണോ എങ്കിൽ ഈ പ്രാർത്ഥന മുടക്കരുത് /walk with mother mary

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 245

  • @Kripamarianmedia
    @Kripamarianmedia  3 หลายเดือนก่อน +59

    youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
    ഇശോയിൽ ഏറ്റവും
    പ്രിയപെട്ടവരെ ഈ ചാനലിൽ
    കുറച്ചു ദിവസം വിഡിയോ
    ഇടാൻ സാധിക്കില്ല.
    ആയതിനാൽ മറ്റൊരു
    ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
    ആ ചാനലിൽ ആണ് ഇനി
    വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
    കൊടുത്തിട്ടുണ്ട്. അത്
    Subscribe ചെയ്യുക

    • @sheelashabu2387
      @sheelashabu2387 2 หลายเดือนก่อน +3

      മാതാവേഎന്റെ മക്കളെകാത്ത് പരിപാലിക്കണമേ നല്ല മക്കളായി ദൈവവുള്ള മക്കളായി
      വളരുവാൻ ഇടയാക്കണമേ അനാവിശ്യമായിട്ടുള്ള കുട്ടുകെട്ടിൽ നിന്ന്എന്റെ മകനെ കാത്ത് പരിപാലിച്ചു കൊള്ളണമേ മകനെ ദൈവഭയത്തിലും ഭക്തിയിലുoവളരുവാൻ ഇടയാക്കണമേ.. മകന് P.. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ഭാവി കൊടുക്കണമേ .നല്ല ഓർമമ ശക്തിയും ബുദ്ധിയും കൊടുക്കണമേ ദൈവത്തെ അറിഞ്ഞ് ജീവിപ്പൻ ഇടയാക്കണേ മകന് വിട് വാങ്ങുവാൻ ലോൺ ശരിയാക്കി കൊടുക്കണമേ വിട് വങ്ങുവാനുള്ള ദൈവ കൃപ തരണവേ ഭാവിയെ അനുഗ്രഹിക്കണമേ മകന് പ്രത്ഥിപ്പാനുള്ളദൈവ ക്യ പ കൊടുക്കണമേ നല്ല ഭാവി കൊടുക്കണമേ മകളെയും ദൈവ കൃപയിൽ വളരുവാൻ ഇടയാക്കണമേ പ്രത്ഥിക്കാനുള്ള ക്യ പ കൊടുക്കണമേ നല്ല ഭാവി നല്ല വിജയം നല്ല ജോലി കണ്ടത്തി കൊടുക്കണമേ ദൈവഭക്തിയിൽ വളരുവാൻ ഇടയാക്കണേ അമ്മേൻ🙏🙏🙏

    • @sheelashabu2387
      @sheelashabu2387 2 หลายเดือนก่อน +1

      എന്റ് ഭർത്താവിന് നല്ല ജോലി നല്ല ഓഡർ നല്ല പണിക്കാരെയും കൊടുത്ത് അനുഗ്രഹിക്കണമേജോലി ചെയ്യാനുള്ള കഴിവ് ആരോഗ്യവും ബലവും കൊടുക്കണമേ നല്ലകുടുമ്പ ജീവിതും നയിക്കുവാൻ ഇടയാക്കണമേ നല്ല ഓർമ്മശക്തിയും ബുദ്ധിയും ജഞനവും അറിവും ഓർമ്മശക്തിയും കൊടുക്കണമേ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണമേ ദൈവക്യപയിൽ വളരുവാൻ ഇടയാക്കണമേ ഭാവിഅനുഗ്രഹിക്കണമേ അമ്മേൻ🙏🙏🙏🙏

    • @AbhinavAnish-yp2oh
      @AbhinavAnish-yp2oh 2 หลายเดือนก่อน +1

      A

    • @MercyIdukki
      @MercyIdukki หลายเดือนก่อน

      ഗുഡ് ടോക്ക്... മാത്യു അച്ഛാ 🙏

    • @riyalouis919
      @riyalouis919 หลายเดือนก่อน

      Ppp

  • @bijuthomes9819
    @bijuthomes9819 หลายเดือนก่อน +10

    ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ മാറ്റി തരേണമേ.
    എനിക്ക് സാമ്പത്തിക ഉയർച്ച നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @AlphonsaVarghese-oi4uq
    @AlphonsaVarghese-oi4uq 20 วันที่ผ่านมา +4

    ദൈവമേ എന്നെയും എന്നെപോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന വരെയും. അസുഖം അനുഭവികുന്നവരെയും. പൂർണമായി അങ്ങയിലേക്ക് സമർപ്പിക്കുന്നു. ദൈവ കൃപ നൽകി അനുഗ്രഹിക്കേണമേ 🤲🤲🤲

  • @JALAJAR-ml6ye
    @JALAJAR-ml6ye 2 หลายเดือนก่อน +10

    യേശുവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരന്നേ ആമേൻ

  • @prakasantp6938
    @prakasantp6938 2 หลายเดือนก่อน +6

    ഈശോയെ എൻ്റെ കടബാധ്യത തീർത്തു തരണമേ എൻ്റെ കടയിലെക്ക് ആവശ്യമായ
    സാധനങ്ങൾ വാങ്ങാൻ സാധിപ്പിച്ച തരേണമേ🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 4 หลายเดือนก่อน +18

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 26 วันที่ผ่านมา +5

    ഈശോയേ എല്ലാ വൈദികരും കാത്തു പരിപാലിക്കണമേ

  • @thankuthankus3201
    @thankuthankus3201 19 วันที่ผ่านมา +2

    എന്റെ കർത്ത്‌വേ എന്റെ വീടിന്റെ മോയ്റ്റൻസ് നടത്തി തരണമേ അമേര🙏🙏

  • @bindhutt4390
    @bindhutt4390 29 วันที่ผ่านมา +4

    Mary, മാതാവേ എബിക്ക് വേണ്ടി പ്രാർത്ഥിക്കണേ,❤❤❤🙏amen

  • @monizachariah5361
    @monizachariah5361 2 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ മകൻ ബെഞ്ചമിന്റെ കൈയുടെ വേദന മാറുവാനും നാളത്തെ സൺ‌ഡേസ്കൂളിന്റെ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടാൻ ഈശോ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SEBASTIANTHOMAS-d1j
    @SEBASTIANTHOMAS-d1j 24 วันที่ผ่านมา +2

    നന്ദി നന്ദി നന്ദി നന്നായി പറയുന്നു നാഥാ തമ്പുരാനെ ഇത്രമേൽ കാക്കുന്നതിനു. നന്ദി നന്ദി നന്ദി

  • @shyniroy
    @shyniroy 10 ชั่วโมงที่ผ่านมา

    Eshoye.ഞങ്ങളുടെ.m olude. paniy.chumayum.matti.saughyom.നൽകി.അവളെ.അനുഗ്രഹിക്കേണമേ

  • @kunjumoljoy1803
    @kunjumoljoy1803 3 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ 🙏🙏❤

  • @rintusworld8290
    @rintusworld8290 19 วันที่ผ่านมา +3

    കർത്താവെ എനിക്ക് എന്റെ അഖി യെ എത്രയും പെട്ടന്ന് തിരിച്ചു തരണേ അവൻ എന്നിലേക്ക്‌ എത്രയും പെട്ടന്ന് തിരിച്ചു വരണേ അവനിൽ കയറിക്കൂടിയ ആ പെണ്ണിൽ നിന്ന് എന്റെ അഖിയെ മോചിപ്പിച്ചു തരണേ

  • @gelya5574
    @gelya5574 10 ชั่วโมงที่ผ่านมา

    എന്റെ ദൈവമേ , കാക്കയെ പോലെ അന്നന്നുള്ള അപ്പം മതിയേ എനിക്കും . എന്റെ ആന്മാവു സുഹം പ്രാപിചാൽ മതിയേ . നന്നി ദൈവമേ. മാതാവേ 🙏

  • @S_Y_A510
    @S_Y_A510 25 วันที่ผ่านมา +1

    എന്റെ ഈശോയെ ഞങ്ങളുടെപ്രശ്നം ഏറ്റെടുത്ത് ഞങ്ങൾക്ക് ഒത പരിഹാരം കാണിച്ചു തരണമേ ആമ്മേൻ

  • @JuwalLucifer
    @JuwalLucifer หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമെ ആമേൻ

  • @daisygeorge7033
    @daisygeorge7033 4 หลายเดือนก่อน +13

    യേശുവേ എന്റെ മകൻ്റെ വഴി അവനു കാണിച്ചു കൊടുക്കണമേ.

    • @manjupramod4753
      @manjupramod4753 4 หลายเดือนก่อน +1

      എന്റെ മകന്റെ വഴി തെളിച്ചു തരേണമേ. അവന്റെ വിദ്യാഭ്യാസ മേഖല തകർന്നിരിക്കുന്നു

    • @sharuvlogss
      @sharuvlogss 17 วันที่ผ่านมา

      @manjupramod4753 daivame anugrahikum 🙏🏻

  • @amaljose8308
    @amaljose8308 22 วันที่ผ่านมา +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
    എന്റെ പ്രശ്നം പരിഹരിക്കാൻ ഇടപെടണമേ

  • @reenarajan3737
    @reenarajan3737 29 วันที่ผ่านมา +2

    ഈശോയെ എനിക്ക് എന്നും ഇന്ന് ഉണ്ടായിരുന്ന പോലെ work തന്ന് അനുഗ്രഹിക്കണമെ ഈശോയെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ മാതാവെ

  • @lisiekochery3546
    @lisiekochery3546 9 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ അലർജി മൂലമുള്ള നീരും വേദനയും പനീ യും മാറ്റി സുഖപെടുത്തേണമേ

  • @marystephen8277
    @marystephen8277 4 หลายเดือนก่อน +8

    യേശു എന്റെ പ്രാർത്ഥന ദൈവം കേട്ടു എന്നെ ചേർത്ത് പിടിച്ചു നിർത്തണമേ

  • @lintajose4008
    @lintajose4008 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ സ്ഥലം വിൽപന നടക്കാനും കൃപനിറഞ്ഞ ഒരു വീടും സ്ഥലവും വാങ്ങാനും വീട്ടിൽ ചച്ചനുംbrother o കുടുംബവും സ്നേഹത്തോടെ ജീവിക്കാൻ കൃപയേകണമേ

  • @sisevarghese5784
    @sisevarghese5784 4 หลายเดือนก่อน +7

    ഈശോയെ എൻ്റെ ആവശ്യങ്ങൾ സാധിച്ചു തരണെ

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 26 วันที่ผ่านมา +1

    ഈശോയേ, എൻറ് മോന് ഒരുജോലി നീതി അനുഗ്രഹിക്കണമെ

  • @bindusabu3767
    @bindusabu3767 2 หลายเดือนก่อน +4

    ഈശോയെ എന്റെ മകൾക്കു നല്ലൊരു ജോലി നൽകി അനുഗ്രെഹിക്കണേ കരുണ തോന്നണേ ഈശോയെ 🙏🙏🙏🙏

  • @bindhu.s9100
    @bindhu.s9100 2 หลายเดือนก่อน +7

    ഞാൻ മറ്റു ള്ളവർക്ക് വേണ്ടി പ്രർത്ഥി ക്കുമ്പോൾ അവർ സൗഖ്യ ഉണ്ടക്കുവാൻ എനിക്ക് വേണ്ടി പ്രർത്ഥിക്കണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 4 หลายเดือนก่อน +7

    പ്രാർത്ഥിക്കാനുള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ.... ആമേൻ

    • @deepavarkey3985
      @deepavarkey3985 หลายเดือนก่อน

      Prayers for our family

    • @sindhusunny3208
      @sindhusunny3208 หลายเดือนก่อน

      പ്രാർത്ഥിക്കാം

  • @geethahenry1605
    @geethahenry1605 27 วันที่ผ่านมา +1

    എന്റെ eshoye എന്റെ നിയോഗം എനിക്ക് സാധിച്ചു തന്നു anugrehikaname

  • @lucykutty8997
    @lucykutty8997 14 วันที่ผ่านมา

    എൻ്റെ ഈശോയേ...😭 എല്ലാം അങ്ങറിയുന്നുവല്ലോ..😢 എന്നോടു കരുണ തോന്നണേ..🙏❤️🌹🙏

  • @molyepkariambadi5758
    @molyepkariambadi5758 หลายเดือนก่อน +1

    എൻ്റെ ഈശോയെ കുടുംബസമാധാന സന്തോഷം നൽകണമെ

  • @Beena-ff2uo
    @Beena-ff2uo 2 หลายเดือนก่อน +1

    എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ കടം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എൻ്റെ ഈശോയെ

  • @sosammakoshi6596
    @sosammakoshi6596 หลายเดือนก่อน +1

    യേശുവേ ഈ പ്രാത്ഥന കേൾക്കുന്ന എല്ലാവരെയും anugraghikkename Amen🙏🙏🙏🙏🙏🙏🙏

  • @albertkshaju7104
    @albertkshaju7104 2 หลายเดือนก่อน +2

    ഈശോയെ കടബാധ്യത മൂലം വേദനിക്കുന്ന ഇല്ല കുടുംബങ്ങളെയും സമർപ്പിക്കുന്നു. ഒരു വഴി കാണിച്ചുതരണമേ

  • @darvinroyalwoodwork1988
    @darvinroyalwoodwork1988 17 วันที่ผ่านมา +1

    ഈ ശോയെ ഹല്ലേലുയ

  • @minixavier624
    @minixavier624 2 หลายเดือนก่อน +1

    എന്റ്റെ ഈശോയെ എന്റെ ഇപ്പോഴത്തെ പ്രേതിസന്ധി നടത്തി തരേണമേ ആമ്മേൻ

  • @allyc540
    @allyc540 2 หลายเดือนก่อน +2

    എന്റെ പൊന്നു തമ്പുരാനെ 🙏🙏🌹അങ്ങയുടെ നാമം വിളിച്ചു അപേക്ഷിച്ച പ്പോൾ മുതൽ ആണ് ഒരു ഹിന്തു ആയ എന്നെ എന്റെ ദൈവം എന്നെ 🥰ഇത്ര ത്തോളം ഉയർത്തി എന്നെ യും എന്റെ കുടുംബ ത്തെയും അനുഗ്രഹിച്ചു കൊണ്ടി രിക്കു ന്ന തു 🙏🙏🙏🙏🙏🙏നന്ദി തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🥰

  • @sunibaby1180
    @sunibaby1180 หลายเดือนก่อน +1

    ഈശോയെ എന്നെ അനുദ്താപത്തിന്റെ അരുപി ആക്കി matane parushuthalmavinal nirakane

  • @asishfeni3507
    @asishfeni3507 25 วันที่ผ่านมา

    Amen 🙏🙏🙏 ente dhuseelangalil ninnum viduthal tharaname yeshoye ❤❤amen 🙏🙏🙏🙏🙏

  • @jemshachristy6886
    @jemshachristy6886 2 หลายเดือนก่อน +1

    എന്റെ ഈശോയേ എൻ്റെ നടുവിൻ്റെ വേദന മാറ്റിത്തരണമേ

  • @soumyasoumyan916
    @soumyasoumyan916 3 หลายเดือนก่อน +2

    യെശോ എന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏

  • @CiciyBaby
    @CiciyBaby 3 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ സം മോനോട് കരുണ കാണിക്കണേ,,,

    • @Kripamarianmedia
      @Kripamarianmedia  3 หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @GracyKutty-tq9tf
    @GracyKutty-tq9tf 26 วันที่ผ่านมา +1

    Jesuve ente prarthana kettu utharam thareneme ammen

  • @AmbikaSunilKumar-j9z
    @AmbikaSunilKumar-j9z 24 วันที่ผ่านมา

    എന്റെ മരുമകന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ കുടുംബത്തെ സ്നേഹിക്കാനും നന്നായി ജീവിക്കാനും ഉള്ള അറിവ് അവനു കൊടുക്കണേ എന്റെ ഈശോയെ എന്റെ പ്രാത്ഥന കേൾക്കണേ

  • @mariyagoodlook5969
    @mariyagoodlook5969 24 วันที่ผ่านมา

    എൻ്റെ ദൈവമേ എബിക്ക് 'വിദേശത്ത് ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @manjuanna9256
    @manjuanna9256 หลายเดือนก่อน

    ഈശോയെ മകളെ കാണാനും സം സംസാരിക്കാനും അനുവദികേണമേ. കുടുംബം ആയിട് ജീവിക്കാൻ കഴിയണമേ. ഡിവോസിന്റെ വകീലാണ്. പ്ര. തേകംപ്രാർത്ഥികേണമേ.

  • @ManojThomas-b1p
    @ManojThomas-b1p หลายเดือนก่อน +1

    ഈശോയെ എന്റെ കുടുംബത്തെ കാക്കേണമേ

  • @Thakkudu657
    @Thakkudu657 2 หลายเดือนก่อน +1

    അലൻ അജാസ് എന്നീ മക്കളെ ചീത്ത കൂട്ട് കെട്ടിൽ നിന്ന് വിടുതൽ നൽകണമേ 🙏🙏🙏

  • @jaisymathew3483
    @jaisymathew3483 27 วันที่ผ่านมา +1

    ശരീര സുഖം തരണമേ❤❤

  • @b.chitrachitrakabaddi2121
    @b.chitrachitrakabaddi2121 28 วันที่ผ่านมา +1

    എന്റെ മനസ്സിൽ🫢🫢ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അത് എല്ലാം എനിക്ക് കിട്ടി ആമ്മേൻ

  • @selinphilip8835
    @selinphilip8835 หลายเดือนก่อน

    ഈശോയേ, എന്റെ അനുഭവവും ഇങ്ങനെ തന്നെ. 🙏🏻കർത്താവേ, എത്ര വിസ്മയനീയം 👌🏻🙏🏻 നിന്റെ പ്രവർത്തി. 🙏🏻🌹സ്തുതിക്കുന്നു 🌹🙏🏻വാനോളം പ്രാർത്ഥിക്കുന്നു. 🙏🏻🌹🔥🕯️🕯️

  • @seenagabriel1733
    @seenagabriel1733 หลายเดือนก่อน +1

    എനിക്ക് ആരോടും നന്നായി സംസാരിക്കാം അറിയില്ല ഈശോയെ എന്നെ സഹായിക്കണെ🙏🙏🙏🙏

  • @betsyjoseph9963
    @betsyjoseph9963 4 หลายเดือนก่อน +4

    Eshoye Nandi Studhi Aradhana

    • @LissyWilson-qe1gj
      @LissyWilson-qe1gj 4 หลายเดือนก่อน

      Fr e ammyek vedy prayer for me

  • @sherlyvarghese8265
    @sherlyvarghese8265 หลายเดือนก่อน +1

    ഈശോയെ എന്റെ മകൻ ഉണ്ണിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.. അ മ്മേൻ ഈ രക്ഷിക്കണമേ..🙏🙏🙏🙏🙏🙏

  • @chinnammamathew249
    @chinnammamathew249 21 วันที่ผ่านมา

    Yesuve nandhi parayunnu🙏

  • @amaljose8308
    @amaljose8308 22 วันที่ผ่านมา

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs 4 หลายเดือนก่อน +4

    AshuveAndeMagandeMarriageNadathitharaname

  • @lillyjoy8196
    @lillyjoy8196 21 วันที่ผ่านมา

    പ്രാർത്ഥന 🙏🙏🙏✝️

  • @RosySheela-rz8mz
    @RosySheela-rz8mz 14 วันที่ผ่านมา

    എൻ്റെ മകന് ദൈവ വിശ്വാസം കൊടുക്കണമെ. CA പരീക്ഷ 2 പ്രാവശ്യം എഴുതി തോറ്റു. അനിയൻ്റെ കെണിയിൽ ആണ്.

  • @JOYALYT444
    @JOYALYT444 หลายเดือนก่อน +2

    കുറച്ചു വർഷങ്ങളായി ഞാൻ പ്രാർത്ഥിക്കുന്നു ഒരു കുഞ്ഞിനുവേണ്ടി ഞാൻ ഇന്ന് പ്രെഗ്നന്റ് ആണ് ദൈവത്തിന് സ്തുതി ❤️❤️

    • @Kripamarianmedia
      @Kripamarianmedia  หลายเดือนก่อน

      🙏🙏🙏

    • @JessyJ-d9h
      @JessyJ-d9h 9 วันที่ผ่านมา

      Entemontevisathadasammatjthare name

  • @Jayakumar-xf1hx
    @Jayakumar-xf1hx หลายเดือนก่อน +2

    Amen Amen Amen 🙏 🙌 👏 ❤️

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 26 วันที่ผ่านมา

    കുഞ്ഞുങ്ങളില്ലാതിരുന്ന എൻറ് മകൾക്ക് പ്റാർത്ഥിച്ചതിൻറ് ഫലമായി 7-ആഠ വർഷഠ 2 പെണ്‍ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിച്ചു😊

  • @Majini-yn4vp
    @Majini-yn4vp หลายเดือนก่อน

    മാതാവേ എന്റെ മകന്റെ ജോലി ശരി യാക്കണമേ

  • @alwayssmile4002
    @alwayssmile4002 28 วันที่ผ่านมา

    Praise the lord

  • @kalidasankannan4171
    @kalidasankannan4171 28 วันที่ผ่านมา

    Yesoya nta prarthana kalkkana karuna thonnana🙏🙏

  • @SAvlogs-tf6rv
    @SAvlogs-tf6rv 2 วันที่ผ่านมา

    Yesuve ente problems ellam matti tharename🙏🙏🙏

  • @rintusworld8290
    @rintusworld8290 19 วันที่ผ่านมา

    എന്റെ മോനു പഠിക്കാനുള്ള താൽപ്പര്യം ഉണ്ടാവാണെ അവൻ നല്ലത് കുട്ടിയായി വളരണേ

  • @neethusunil625
    @neethusunil625 11 วันที่ผ่านมา

    ദൈവമേ എനിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @bindhukmathew5947
    @bindhukmathew5947 26 วันที่ผ่านมา

    യേശുവെ അപ്പാ നാളെ മോന്driving test ആണ് അവൻ്റെ കുറവുകളെ പരിഹരിച്ച് പാസ്ക്കുവാൻ ഇടയാക്കണമെ🙏

  • @marygeorge3281
    @marygeorge3281 22 วันที่ผ่านมา

    ആമേൻ

  • @darvinroyalwoodwork1988
    @darvinroyalwoodwork1988 17 วันที่ผ่านมา

    ഹല്ലേലുയ്യ

  • @beenalukose8047
    @beenalukose8047 หลายเดือนก่อน

    ❤🌹🌹🌹🌹Daivamay NjangalaeyumAnugrahikanamay❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Amen

  • @doniasunil1121
    @doniasunil1121 หลายเดือนก่อน

    Ammae madhave kreupasana ammae heal my knee pain give strength to my legs

  • @pyaarisamuel
    @pyaarisamuel 4 หลายเดือนก่อน +2

    എനഡ ദൈവമേ എനിക്കു ചതി ഉണ്ടാകരുതേ

  • @SumithaP-j5g
    @SumithaP-j5g 4 หลายเดือนก่อน +2

    Eshoye nanni parayunu

  • @doniasunil1121
    @doniasunil1121 หลายเดือนก่อน

    Ammae madhave kreupasana ammae heal my knees and give strength to my legs

  • @leelababy2132
    @leelababy2132 14 ชั่วโมงที่ผ่านมา

    Prayer is power 🙏🏼

  • @mathabenny9684
    @mathabenny9684 2 หลายเดือนก่อน

    ഈശോയെ എന്റെ നടുവിന്റെ വേദന മാറ്റി തരണേ മോ

  • @PrasophP
    @PrasophP 28 วันที่ผ่านมา +1

    Essoye എനിക് കുറച്ച് സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ അനുഗ്രഹികണം ammen

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp 4 หลายเดือนก่อน +3

    Amen

  • @soumyasoumyan916
    @soumyasoumyan916 3 หลายเดือนก่อน +1

    അച്ഛന്റെ വചന പ്രഭാഷണം നല്ല രസമുണ്ട് മനസിലെ ദുഃഖം മാറുന്ന മരുന്ന് പോലെ 👌👍👏👏👏🙏

    • @Kripamarianmedia
      @Kripamarianmedia  3 หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @melbinmanoj
    @melbinmanoj 2 วันที่ผ่านมา

    എന്റെ അഛാ പറയുന്ന ഒരരാവാക്കുകള് സത്യം തന്നെ എന്റെ വീഴിൽ പ്രാർത്ഥന കൂടുതൽ ആണ് എന്റെ മകന്റ മകൽ മദ്യത്തിന് അടിമയാണ്‌ അച്ചൻ പ്രാർത്ഥിക്കണം ജനിച്ചപ്പഴെ അമ്മ മരിച്ചു പോയി ഇപ്പോൾ അപ്പനും മരിച്ചു പോയി. ഞാൻ വല്യമ്മയാണ് അഛാ പ്രാർത്ഥിക്കണം

  • @bindubabu7878
    @bindubabu7878 4 หลายเดือนก่อน +4

    Ente yeshoo ente kannuneer kanenamae..eniku loan adakanulla cash 30000 pettannu evidennelum ready aakenamae yeshoo...valare vedhanayil aanu. Amen

    • @cicilyraphael3227
      @cicilyraphael3227 4 หลายเดือนก่อน

      വിഷമിക്കണ്ട ദൈവം സഹായിക്കും

  • @rintotharu9921
    @rintotharu9921 หลายเดือนก่อน

    സത്യം

  • @rajichacko5391
    @rajichacko5391 4 หลายเดือนก่อน +2

    എൻ്റെ വിഷമം മാറ്റി തരേണ മേ

  • @JOYALYT444
    @JOYALYT444 หลายเดือนก่อน +1

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @lissylukose
    @lissylukose หลายเดือนก่อน

    Ezhoya Entta prathanaeda Thadasam Mattetharanama pisageha bathnaghalel nenm Vedethal nalghama Ameen🙏🙏🙏🙏🙏🙏

  • @SandhyavuKe
    @SandhyavuKe หลายเดือนก่อน

    Eshoye ente prathana kelkkane ente koode varane enne sugapeduthaname sahayikename sakala chatrukkalilninnum rekshikename kavalayirikename amen 🙏

  • @LijaThomas-c4h
    @LijaThomas-c4h 9 วันที่ผ่านมา

    എന്റെ മകന്റെ വിഭാഗം വേണ്ടി പ്രാർത്ഥിക്കണം

  • @philominavarghese3250
    @philominavarghese3250 2 หลายเดือนก่อน +1

    Praise the lord hallelujah hallelujah hallelujah

  • @sheenarajan423
    @sheenarajan423 3 หลายเดือนก่อน +3

    ഇതെന്നെ കർത്താവിനെ കുറിച്ച് മററുള്ളവരോടു പറയാൻ ഒരു ആഗ്രഹം
    കൊച്ചു നാൾ മുതൽ കർത്താവിനെ കുറീച്ച് സംസരിച്ച് വലീയ കൂട്ടാണ് പക്ഷേ എങ്ങനെ ഈ 50 വയസ്സ് കഴിഞ്ഞ് എങ്ങനെ നടക്കും രണ്ട് പെൺമക്കൾ വിവാഹം കഴിക്കാറായവർ കുടുംബത്തിലെ
    കടമകൾ'
    പക്ഷേ ഞാൻ കർത്താവിനെ
    കുറിച്ച് മറ്റുള്ളവരോട് പറയാൻ കർത്താവ് അനുഗ്രഹിക്കും എന്നത് ഞാൻ വിശ്വസിക്കുന്നു.
    കർത്താവേ എന്നെ പ്രാർത്തിക്കാൻ പടിപ്പിക്കേണമേ.....
    അച്ചൻ്റെ പ്രാർത്ഥനയെ
    അനുഗ്രഹിച്ച് ഇനീയും ആയിരക്കണക്കിന് മക്കളിലേക്ക് എത്തിക്കണമേ
    .
    എൻ്റെ മകളുടെ വിവാഹം നടക്കാൻ കർത്താവ് അനുഗ്രഹിക്കണമേ
    .. കുടുംബത്തിൽ . പരിശുദ്ധാത്മാവിൻ്റെ നീറവുണ്ടാകണമേ. ആമേൻ

    • @Kripamarianmedia
      @Kripamarianmedia  3 หลายเดือนก่อน

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @asishfeni3507
    @asishfeni3507 25 วันที่ผ่านมา

    Ente kunjugale anugrahikaname amen 🙏🙏🙏🙏🙏🙏🙏 anisha,asish 10thlanu prarthikanam ❤❤

  • @lissylukose
    @lissylukose หลายเดือนก่อน

    Ezhoya Makkada Vevagha Thadasam matte Tharanama Aneen🙏🙏🙏🙏🙏🙏🙏

  • @RajaniSaji-f3p
    @RajaniSaji-f3p 22 วันที่ผ่านมา

    Ente vishamangalmatty tharaneme

  • @renjiththomas7078
    @renjiththomas7078 2 หลายเดือนก่อน

    Achane daivam anugrahikate allaanugrahavum tharate

  • @reenajoshy9330
    @reenajoshy9330 4 หลายเดือนก่อน +2

    എൻ്റെ ദൈവമേ എൻ്റെ ഈശോയെ

  • @SumithaP-j5g
    @SumithaP-j5g 4 หลายเดือนก่อน +2

    Eshoye ente makkaludeyum husbandineyum kudumpathin Melayu m karuna katename eshoye

  • @SheenaJoseph-t5s
    @SheenaJoseph-t5s 4 หลายเดือนก่อน +1

    Thank you jesus

  • @regimathew4005
    @regimathew4005 21 วันที่ผ่านมา

    ❤Amen ❤❤❤❤

  • @MaryVincent-w1z
    @MaryVincent-w1z 2 หลายเดือนก่อน +2

    ❤❤❤ Amen 🙏🙏🙏 Amen 🙏🙏🙏❤❤❤