Date with my Husband | Diya Krishna | Ozy Talkies

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #diyakrishna #ozytalkies #aswinganesh

ความคิดเห็น • 255

  • @albinratheesh2473
    @albinratheesh2473 5 ชั่วโมงที่ผ่านมา +312

    കല്യാണം കഴിഞ്ഞപ്പോൾ ദിയ നല്ല ഭംഗിയായി

  • @Gopika-dp5nz
    @Gopika-dp5nz 3 ชั่วโมงที่ผ่านมา +82

    ദിയ പറഞ്ഞപോലെയാണ് എനിക്കും..എവിടെയെങ്കിലും പോയാൽ ഓടിച്ചാടി ധൃതി പിടിച്ചു എല്ലാം explore ചെയ്തു നടക്കാൻ എനിക്കിഷ്ടമില്ല..വളരെ സമാധാനത്തോടെ rest ഒക്കെയെടുത്ത് mind calm ആക്കി യാത്ര ആസ്വദിക്കാനാണ് ഇഷ്ടം..😊

  • @akshithsudhakaran2652
    @akshithsudhakaran2652 4 ชั่วโมงที่ผ่านมา +243

    Actually അമ്മു & സിന്ധു ആൻ്റി ചെയ്യുന്ന പോലെയാ ഞാനും ചെയ്യുള്ളോ, കാരണം ഇത്രയും ക്യാഷ് മുടക്കി ബാലി പോലെയുള്ള beautiful places ൽ പോകുമ്പോ maximum explore ചെയ്യണം എന്നാണ് എൻ്റൊരിത്. My personal opinion only.

    • @bindkrisna5264
      @bindkrisna5264 3 ชั่วโมงที่ผ่านมา +7

      Each has their own way of enjoying their holidays..
      Some shop,some sightsee,some trek,so it depends 😊

    • @nijalnandaa8277
      @nijalnandaa8277 3 ชั่วโมงที่ผ่านมา

      True💯

  • @AshleyAnand-q7n
    @AshleyAnand-q7n 5 ชั่วโมงที่ผ่านมา +169

    Relax ചെയ്ത് ഇരിക്കൂന്നേത് നല്ലത് തന്നെ... അതിനു ബാലി പോകെണോ? എത്രെയോ സൂപ്പർ സ്ഥലങ്ങൾ -റിസോർട്സ് നമ്മുടെ country ഇൽ ഇല്ലേ.... ബാലി പോയി കിടന്നു ഉറങ്ങി ഫുഡ്‌ കഴിച്ചു relax ചെയ്യുന്നേ എന്തിനാണ് 😀😀😀....
    Full struggle എടുക്കാതെ ഒരു വിധം പറ്റുന്ന സ്ഥലങ്ങൾ ഒക്കെ explore ചെയ്യുക... ഇനിയും ഇടയ്ക്കിടെ അവിടെ പോവൂല്ലലോ... നാട്ടിൽ വന്നു 2 days ഉറങ്ങി ക്ഷീണം മാറ്റം...😅

    • @zaara6645
      @zaara6645 2 ชั่วโมงที่ผ่านมา +1

      😂😂sathyam

  • @Newepisodes-m7t
    @Newepisodes-m7t 5 ชั่วโมงที่ผ่านมา +99

    Aswinന്റെ തമിഴ്നാട് വ്ലോഗ് വേണം 😃

  • @Shiji-rr4cg
    @Shiji-rr4cg 5 ชั่วโมงที่ผ่านมา +159

    ഞാനും അമ്മുവിന്റെയും സിന്ധു ആന്റിയുടെയും പോലെയാണ് 🎉🎉❤

  • @ManuP-m5h
    @ManuP-m5h 4 ชั่วโมงที่ผ่านมา +24

    ദിയക്ക് achte സംസാരമാണ് i like you're voice ❤

  • @anjugs8946
    @anjugs8946 2 ชั่วโมงที่ผ่านมา +41

    അശ്വിന്ടെ വീട്ടുകാരുമായി ഒരു day in my life ചെയ്യണം ദിയ 🥰

  • @Rabi-s9o
    @Rabi-s9o 4 ชั่วโมงที่ผ่านมา +15

    എനിക്ക് ദിയടെ മെയ്ന്റ ആണ് ബട്ട്‌ ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ പുറത്ത് കൊണ്ടുപോവണ്ടേ ഹസ്ബന്റ്. ഓരോരോ ജീവിതം 😊

  • @VinGrr
    @VinGrr 6 ชั่วโมงที่ผ่านมา +48

    ഞാൻ Mix of both vibes. ചില സ്ഥലങ്ങൾ,പിന്നീട് പോകാൻ പറ്റിയില്ലെങ്കിലോ എന്നോർത്തു അവിടം രാവിലെയാണ് ഭംഗിയെങ്കിൽ, മാക്സിമം effort ഇട്ടു എഴുന്നേറ്റ് ആ scenes ഒക്കെ enjoy ചെയ്യും. അല്ലാത്തത് ആണെങ്കിൽ, food and sleep ഒക്കെ prioritize ചെയ്തു, relaxed ആയി ഇരിക്കും. പിന്നെ tripnte duration അനുസരിച്ചും, വ്യത്യാസങ്ങൾ ഒക്കെ ഉണ്ടാകും. സമയം ഉണ്ടെങ്കിൽ കുറച്ചു slow motion ആകും.

  • @jsanthosh1449
    @jsanthosh1449 5 ชั่วโมงที่ผ่านมา +18

    അടിപൊളി എന്നും ഇത് പോലെ ഇരിക്കട്ടെ... ഇടയ്ക്ക് 6.40കഴിഞ്ഞു ആണെന്ന് തോന്നുന്നു ozy ടെ നിൽപ് കണ്ടിട്ട് ഗർഭിണികൾ ഹോസ്പിറ്റലിൽ നിൽക്കുന്ന പോലെ 😂😂... മുടി കട്ട്‌ ചെയ്ത ozyde ലുക്ക്‌ nallatha

  • @supriyasuresh5390
    @supriyasuresh5390 3 ชั่วโมงที่ผ่านมา +12

    Marriage obviously agrees with both of you. Both of you look happy & relaxed. Diya is absolutely glowing!

  • @jyothijith7838
    @jyothijith7838 4 ชั่วโมงที่ผ่านมา +14

    Aswin വെരി ബ്രിലാന്റ് ബോയ്..... ❤️❤️

  • @selinmaryabraham3932
    @selinmaryabraham3932 5 ชั่วโมงที่ผ่านมา +321

    മോളെ husbands ആദ്യ മൊക്കെ ഒത്തിരി sugar coated / polished ആയി ഒക്കെ സംസാരിക്കും... പിന്നീട് ജീവിതം തിരക്ക് ആകുമ്പോൾ ഇത്ര ഒന്നും പ്രതീക്ഷിക്കരുത്...ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല...പക്ഷേ നമ്മൾ അതിനെ അതി ജീവിച്ചു തിരക്കിലും പരസ്പരം മനസ്സിലാക്കി മോൾടെ parents നെ പോലെ ഹാപ്പി ആയി ജീവിക്കുക.... negative / positive എല്ലാവർക്കും ഉണ്ട്...പോസിറ്റീവ് മാത്രം മതി...മുന്നോട്ട് പോകാൻ... Happy married life ❤😊🙏

    • @amalu5531
      @amalu5531 4 ชั่วโมงที่ผ่านมา +17

      Whatever let them enjoy this phase

    • @bindkrisna5264
      @bindkrisna5264 4 ชั่วโมงที่ผ่านมา +3

      True

    • @varuntce1
      @varuntce1 4 ชั่วโมงที่ผ่านมา +5

      Good advice

    • @varuntce1
      @varuntce1 4 ชั่วโมงที่ผ่านมา +3

      Good advice!

    • @Amruthaajith18
      @Amruthaajith18 3 ชั่วโมงที่ผ่านมา +15

      Some one will not change after marriage because they are frnds 😊

  • @outspoken1614
    @outspoken1614 5 ชั่วโมงที่ผ่านมา +40

    5:32 ആ അടിപൊളി comment 🔥

  • @user-eh9vc7hn6z
    @user-eh9vc7hn6z 6 ชั่วโมงที่ผ่านมา +70

    Home tour kaniko ozyde flatinte

  • @AfshaAfsha-zm9je
    @AfshaAfsha-zm9je 5 ชั่วโมงที่ผ่านมา +39

    Ozy ishtam. But tour ammune poole enjoy cheyyanishtam

  • @Itzblack_inroblox
    @Itzblack_inroblox 2 ชั่วโมงที่ผ่านมา +11

    ഞൻ അഹാന പോലെ ആണ് എല്ലാം ചുറ്റികണണം അതിന് വേണ്ടി എന്തും സഹിക്കും

  • @rathnamraja2698
    @rathnamraja2698 5 ชั่วโมงที่ผ่านมา +11

    അടിപൊളി. രണ്ടാളും നല്ല ജോഡിയാണ്.

  • @DuaDua-jk5re
    @DuaDua-jk5re 2 ชั่วโมงที่ผ่านมา +11

    Ashwin aa paranjath adipoli
    Food vayaru niranja mathi enn parayaam but nee orikkalum mathiyavilla .heart touching ❤🤩😍

  • @rezalzaman8311
    @rezalzaman8311 5 ชั่วโมงที่ผ่านมา +141

    I think she is pregnant 6:55

    • @malagha4213
      @malagha4213 4 ชั่วโมงที่ผ่านมา +26

      Ahha best.... Already she have bellies❤

    • @mishaskaria4354
      @mishaskaria4354 3 ชั่วโมงที่ผ่านมา +7

      Yes even in hansu’s birthday vlog

    • @S2222-z3j
      @S2222-z3j 3 ชั่วโมงที่ผ่านมา +10

      അത് കൊണ്ടായിരിക്കും പെട്ടന്ന് കല്യാണം നടത്തിയത്.... 🤣

    • @farhananishad1611
      @farhananishad1611 3 ชั่วโมงที่ผ่านมา +12

      @@S2222-z3jellam alia bhat theme ale😂

    • @abhishekm967
      @abhishekm967 2 ชั่วโมงที่ผ่านมา +2

      Ahh thudangi..inippo athu kandupidikal avum ninte oke pani

  • @badrivlogs6380
    @badrivlogs6380 2 ชั่วโมงที่ผ่านมา +5

    ചേച്ചി ഏട്ടൻ കാർ ഓടിക്കാൻ പറയു. ചേച്ചി എന്നിട്ട് മുന്നിൽ ഇരിക്കുന്നെ കാണാൻ ആഗ്രഹം 🥰

  • @lenshalens7802
    @lenshalens7802 5 ชั่วโมงที่ผ่านมา +13

    Aswin മെലിഞ്ഞു.....ഫുഡ് സെറ്റ് അല്ല പുള്ളിക്ക്

  • @jeenathomas3935
    @jeenathomas3935 5 ชั่วโมงที่ผ่านมา +6

    Sugumaran romba cute a irukku❤❤❤❤❤sharukane kattil cute anu❤❤ozy mala super❤Aswin dialogue bakshanam kazhichal vayaru nirayumbol mathiyakum pakshe ninne mathiyakoolla super❤❤❤❤❤🥰🥰🥰

  • @celebrityshortsss
    @celebrityshortsss 3 ชั่วโมงที่ผ่านมา +7

    Vacation should be relaxing, we team ozy and aswin🤓💗

  • @chinchugopal1658
    @chinchugopal1658 5 ชั่วโมงที่ผ่านมา +95

    Food മതിയാകും പക്ഷെ നിന്നെ മതിയാകില്ല ❣️. Wow super😊😊

  • @easyrecipes3329
    @easyrecipes3329 5 ชั่วโมงที่ผ่านมา +6

    ഞാനും ദിയേന്റെ വൈബാണ്

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 5 ชั่วโมงที่ผ่านมา +9

    I am waiting for the video with aswin 's family.

  • @PriyaK-tp4ds
    @PriyaK-tp4ds 5 ชั่วโมงที่ผ่านมา +64

    ബാലിയിൽ പോയി ചോറും സാമ്പാറും കഴിച്ചു റൂമിൽ പോയി ഉറങ്ങാനാണെങ്കിൽ നാട്ടിൽ തന്നെ ഇരുന്ന പോരാരുന്നോ

    • @ammukutty4651
      @ammukutty4651 4 ชั่วโมงที่ผ่านมา +7

      Food kazhikkan vendi matram allallo baliyil pone place kanan alle

  • @MineVibesBySurumi-34
    @MineVibesBySurumi-34 2 ชั่วโมงที่ผ่านมา +4

    Aswinte hair style onnu change cheythal bhangi undakum... Foreheadil ninnu kurach hair cut cheythal👍🏻

  • @hemalathapremaraj3890
    @hemalathapremaraj3890 ชั่วโมงที่ผ่านมา +4

    Kalyana shesham diya kooduthal sundari ayi

  • @krishnumoments474
    @krishnumoments474 4 ชั่วโมงที่ผ่านมา +11

    It depends on mood and money.When u can't travel the same place again then will go exactly like ammu.Staycation anel pne rest cheyalo. vacation avumbam places k kananam rest etra venelum vtl chenalum eduka adanu nte mind. Adu vijarich polechek onum povane nik vibe alla😂. I'm not a morning person 😂

    • @liji8854
      @liji8854 3 ชั่วโมงที่ผ่านมา +2

      Yes ithoke ponel munne orkarnile..oral kashat pettu elam cheythit igane kuttan parayane Sheri alla...😢
      Venel onnude ivark mathram veravinathe alle ullu...
      Feel bad for ahana😢 arku enthu cheythaluk ah kutik last ithanu kitatulu pavam

  • @crystal1008
    @crystal1008 3 ชั่วโมงที่ผ่านมา +10

    I'm also like Diya but i wanted an energy like Ahana 😭

  • @achusdreams997
    @achusdreams997 5 ชั่วโมงที่ผ่านมา +72

    Me like ammu enik trip poyal urakam undavila maximum place explore chaiyan ishtam

    • @ozytalkies
      @ozytalkies  5 ชั่วโมงที่ผ่านมา +37

      That's nice... Wish i had the same energy 😭

    • @Ammusskannan
      @Ammusskannan 5 ชั่วโมงที่ผ่านมา +1

      Me too

  • @Itzblack_inroblox
    @Itzblack_inroblox 2 ชั่วโมงที่ผ่านมา +4

    Njanum same Ahaana mood aan 🥰ellayidathum poyi explore cheyyanam vishapp polum undavilla😂i love travelling,, diya vlogsokke ishtam🫂🫂🥰

  • @liji8854
    @liji8854 3 ชั่วโมงที่ผ่านมา +4

    Thats why in this vlog nothing is there and ishani vlog lots of content ln last day in Bali

  • @amritharajeevan458
    @amritharajeevan458 5 ชั่วโมงที่ผ่านมา +10

    Ozy is glowing 😍

  • @vichu5387
    @vichu5387 5 ชั่วโมงที่ผ่านมา +9

    Ozy ❤️ashwin ❤️EnjoyEvari momeant ❤️🙌

  • @veena777
    @veena777 5 ชั่วโมงที่ผ่านมา +4

    Happy Navratri Diya let this year bring you more colourful cheerful happiness in your life Diya you are looking stunning so sweet You & Ashwin love you so much Diya 🥰🫡☺️😘💕🫀🫂😻🙏

  • @layaa_s
    @layaa_s 6 ชั่วโมงที่ผ่านมา +16

    Ozy aswin❤❤

  • @Irfana-zq2ep
    @Irfana-zq2ep 4 ชั่วโมงที่ผ่านมา +14

    ഫുഡ്‌ മതിയാവും നിന്നെ മതിയാവില്ല അത് ഇഷ്ടായി ♥️♥️♥️👌

  • @Trendingvibesmallu
    @Trendingvibesmallu 4 ชั่วโมงที่ผ่านมา +74

    I think diya is pregnant ❤

    • @myworld4324
      @myworld4324 4 ชั่วโมงที่ผ่านมา +6

      I also think so ❤❤

    • @farhananishad1611
      @farhananishad1611 3 ชั่วโมงที่ผ่านมา +1

      @@myworld4324hansika birthday vlog l hansika tummy pidich nokund

    • @bindkrisna5264
      @bindkrisna5264 3 ชั่วโมงที่ผ่านมา +1

      Both must take care of their middle section muscle..excercise well..tk care of health 🎉

    • @abhishekm967
      @abhishekm967 2 ชั่วโมงที่ผ่านมา +4

      Athu kudavayar ahn bhai🤌🏻

  • @aryav.s1281
    @aryav.s1281 5 ชั่วโมงที่ผ่านมา +2

    It's not dead skin its the cellulose in the product that balls up when rubbed.

  • @rafnarafnajubin3379
    @rafnarafnajubin3379 3 ชั่วโมงที่ผ่านมา +7

    Im like Ozy.. For me rest and peace is more important than anything

  • @janani-l6ee
    @janani-l6ee 4 ชั่วโมงที่ผ่านมา +7

    New apartment vlog

  • @Lyfstylstoryz_byAnu
    @Lyfstylstoryz_byAnu ชั่วโมงที่ผ่านมา +1

    Aswin always simple motivate diya for no reason.... henpeck guy

  • @aswathymnair-vl9nv
    @aswathymnair-vl9nv 3 ชั่วโมงที่ผ่านมา +8

    Aswinu chilapo naadokke kananam ennundakum ...but thanne ottak aakitu pogan madichit aarikum....pullik vendi enkilum kurachu effort edukarunnu...epozhum pogunna sthalangal allalo ithokke...vallapozhum poyi explore cheyyunnathalle

  • @vin618
    @vin618 5 ชั่วโมงที่ผ่านมา +12

    Meenaamma um aaa veedum miss cheyunn

  • @bookworm4201
    @bookworm4201 6 ชั่วโมงที่ผ่านมา +20

    @1:20
    I'm like you...
    Tour poovunnathu thanne kazhikkan an..
    Dress cheyya ennit nadakathe..evidelum irunn enjoy cheyya..
    Pool undel avide full time kanum😂😂

  • @ShahanaSadik-i4w
    @ShahanaSadik-i4w 4 ชั่วโมงที่ผ่านมา +8

    Diya lipstick shade parayumo

  • @S2222-z3j
    @S2222-z3j 3 ชั่วโมงที่ผ่านมา +3

    എനിക്ക് രണ്ടും ഇഷ്ടമല്ല... യൂട്യൂബിൽ ട്രാവൽ വ്ലോഗ് കാണുന്നതാനിഷ്ടം....😂 സമയം, ആരോഗ്യം, പണം എല്ലാം മിച്ചം....😂

  • @divyanair8909
    @divyanair8909 2 ชั่วโมงที่ผ่านมา +3

    Ozy u have put on weight post marriage. You look happy and little healthier while ashwin looks slimmer now

  • @aswathi07
    @aswathi07 6 ชั่วโมงที่ผ่านมา +12

    Heyy ozyy nd ashwin ❤🫂

  • @ShamsiyaAsharaf
    @ShamsiyaAsharaf ชั่วโมงที่ผ่านมา +15

    ദിയ യുടെ വയർ കാണുമ്പോൾ ഗർഭിണി ആണെന്ന് തോന്നുന്നു....

    • @thahirasajid4007
      @thahirasajid4007 ชั่วโมงที่ผ่านมา

      Anikkum thonni😊😊😊

  • @shimasalim3554
    @shimasalim3554 ชั่วโมงที่ผ่านมา +2

    Njn diya paranjapole anu....samadhanavum restum inportant anu

  • @preethimenon5978
    @preethimenon5978 5 ชั่วโมงที่ผ่านมา +24

    I completely agree with you that vacations are for relaxing..it's better to get the ambience of a place and relax and travel

  • @manjujacob9664
    @manjujacob9664 4 ชั่วโมงที่ผ่านมา +7

    Diya nalla bhagiyunondu❤

  • @nooraamras2778
    @nooraamras2778 5 ชั่วโมงที่ผ่านมา +23

    6:54 Ozy is pregnant?

    • @Aleena-k4k
      @Aleena-k4k 5 ชั่วโมงที่ผ่านมา +2

      Yes i doo think so

    • @s_s9646
      @s_s9646 4 ชั่วโมงที่ผ่านมา +5

      Food kazhicha effect ekum😂

    • @abhishekm967
      @abhishekm967 2 ชั่วโมงที่ผ่านมา +3

      Her posture is like that and already kurach kudavayar ahn..athinte kude food kude kazhichile

  • @sunitharatheesh1215
    @sunitharatheesh1215 5 ชั่วโมงที่ผ่านมา +20

    Me like ammu and amma. I want to see every places in a tour

  • @malagha4213
    @malagha4213 3 ชั่วโมงที่ผ่านมา +10

    Hloo fd kazhicha chilark belly varum adhin.. Diya pregnant ann yenu doubt adikanda karyamila..plz don't drop like these comments

  • @chinz8452
    @chinz8452 2 ชั่วโมงที่ผ่านมา +1

    Diya u becoming more beautiful after ur marriage ❤❤ luv u ozy & Aswin ....lovely couples

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n ชั่วโมงที่ผ่านมา +1

    Not a morning person.so trip povumpol ucha aakum aadyam spotil poyi karangi photos adukkum avidunnu foodokke kazhichu pinne relax aayi photo edit cheythu upload cheythu night 1 or 2 aakumpol thirichu varum .😴.pinne pittennu lunch kazhikkan nokkiya mathii 😂😂

  • @jalajashibu5917
    @jalajashibu5917 5 ชั่วโมงที่ผ่านมา +3

    Same pinch..even I'm like you Diya...😊

  • @maalooznandhooz6429
    @maalooznandhooz6429 38 นาทีที่ผ่านมา +1

    Aswin ഫുഡ്‌ മതിയാകും നിന്നെ മതിയാകില്ല 🥰 Diya❤🫂😘😘😘😘

  • @smithaprince3092
    @smithaprince3092 5 ชั่วโมงที่ผ่านมา +12

    Aswin sughupirra 😂

    • @SindhyaBiju-x8e
      @SindhyaBiju-x8e ชั่วโมงที่ผ่านมา +1

      സത്യം 😃

  • @droupiratheesh3432
    @droupiratheesh3432 4 ชั่วโมงที่ผ่านมา +1

    Vlog with meenamma aswin home place and ozy,s flat tour

  • @Dailynewsofindustry
    @Dailynewsofindustry 23 นาทีที่ผ่านมา +1

    Enike ammu like vibe . Kashtta pettu vanne allea ellam kananm ❤. Relaxation anel near by oru chill place poyi nikka ❤

  • @DuaDua-jk5re
    @DuaDua-jk5re 2 ชั่วโมงที่ผ่านมา +2

    Iyal paranja pole enjoy cheyyanan ishttam ❤❤

  • @janani-l6ee
    @janani-l6ee 4 ชั่วโมงที่ผ่านมา +4

    1 million celebration

  • @firospk7694
    @firospk7694 6 ชั่วโมงที่ผ่านมา +4

    Enjoy every moment 🎉

  • @shivanya9389
    @shivanya9389 5 ชั่วโมงที่ผ่านมา +4

    Achoda cuteee ozy chechii an aswin bro ❤

  • @goodvibes...3204
    @goodvibes...3204 39 นาทีที่ผ่านมา +1

    ♦️Achante koode ammaye free ayi vidathe enthina ammu ingana pidichu vekkunnathu sheriyakunnilla… ammu kalyanam kazhnju pokum athukazhnju achan ammayum koode alle jeevikkandathu .. As a daughter ingana ammaye piidchu vekkunnathu sheriyalla.. ozy, ishani, hansika ingana cheyyunne kanditilla but ammu ingana evda poyalum ammaye kondu pokathe achante koode ammaye vidu ennitu oru kalyanam okke kazhkku appo ellam ok akum… njan vlog kanunnathu kondu enikk thonniyathu comment cheythanen ullu ithu hurt ayankil sorry..

  • @riswanaabdullakutty4111
    @riswanaabdullakutty4111 5 ชั่วโมงที่ผ่านมา +7

    Njnm ammune pole aa... Maximum explore chym

  • @venikannan-r2u
    @venikannan-r2u 5 ชั่วโมงที่ผ่านมา +8

    Happy married life ozy ❤

  • @krishna__2255
    @krishna__2255 20 นาทีที่ผ่านมา +2

    14:29 തൊട്ടിലിൽ ഇടാനുള്ളതൊക്കെ കണ്ടുവെച്ചല്ലേ 😂😂😂

  • @navamikrishna9832
    @navamikrishna9832 5 ชั่วโมงที่ผ่านมา +8

    5:59 😂😂😂😂

    • @ayishaahliyaaa8156
      @ayishaahliyaaa8156 5 ชั่วโมงที่ผ่านมา

      😁😁😁😁😂😂

  • @amritharajeevan458
    @amritharajeevan458 5 ชั่วโมงที่ผ่านมา +16

    5:30 wohhh🔥

  • @Legrl123
    @Legrl123 ชั่วโมงที่ผ่านมา +2

    Enna pinne veettil veloduthum kidanu urangiya pore oru day pakuthi urangan anell🤣🤣

  • @VarshaVarsha-jy7kw
    @VarshaVarsha-jy7kw 3 ชั่วโมงที่ผ่านมา +9

    Diya pregnant ano

  • @krishna__2255
    @krishna__2255 2 ชั่วโมงที่ผ่านมา +7

    Congrats Diya🎉🎉🎉
    ഇതിപ്പോ Food aano Pregnant ആണോന്ന് confusion ആയല്ലോ 😂😂😂❤❤❤

  • @AswiniViswanath-q1n
    @AswiniViswanath-q1n 6 ชั่วโมงที่ผ่านมา +5

    Ozy aswin💗

  • @sinthukala
    @sinthukala 4 ชั่วโมงที่ผ่านมา

    fan for ashwins byeee🤩 seithigal vaasipathu sukumaaran

  • @sworalaya577
    @sworalaya577 4 ชั่วโมงที่ผ่านมา +4

    Njan almost diya yude swobhavam anu 😌❤️...

  • @santhypr4315
    @santhypr4315 2 ชั่วโมงที่ผ่านมา +2

    Rest edukkanallalo ithrayum cash mudakkunnathu.njanum ammayeyum ammuvineyum Pollyanna.Ella nook and corner kannanam

  • @ayshaa-yq3ky
    @ayshaa-yq3ky 3 ชั่วโมงที่ผ่านมา +9

    Diya pregnant aano😮

  • @ragila587
    @ragila587 4 ชั่วโมงที่ผ่านมา +2

    Me like ammu and sindhu aunty😊

  • @nandajyothimanjesha6594
    @nandajyothimanjesha6594 ชั่วโมงที่ผ่านมา

    ❤❤ Diya KKI sowdaryam koodeettundu...

  • @Anakhaanu216
    @Anakhaanu216 ชั่วโมงที่ผ่านมา +2

    Njan ozy polla ann arakoyan ഇങ്ങനെ und😍😍😍😍😍

  • @mzworld3206
    @mzworld3206 6 ชั่วโมงที่ผ่านมา +6

    Ozyyyyyyy.... ❤

  • @SujathaSujatharajesh-nq4pm
    @SujathaSujatharajesh-nq4pm 6 ชั่วโมงที่ผ่านมา +3

    Ozy like tharoo plz😢

  • @MinisSpiceHub
    @MinisSpiceHub 3 ชั่วโมงที่ผ่านมา

    Convert to Indian rupee ennaal video kaanumpothu attack varama irikkum pls

  • @sakkeenaa539
    @sakkeenaa539 6 ชั่วโมงที่ผ่านมา +5

    Flatinte home tour idamo

  • @aparnagopinath2148
    @aparnagopinath2148 10 นาทีที่ผ่านมา

    I am like Diya but i want to be Ahaana

  • @BindhuAji-y4m
    @BindhuAji-y4m 4 ชั่วโมงที่ผ่านมา +2

    ദിയ വിവാഹത്തിന് ശേഷം സുന്ദരി ആയി ❤❤❤

  • @gayathrigopalakrishnan2825
    @gayathrigopalakrishnan2825 5 ชั่วโมงที่ผ่านมา +3

    I am like ur sister &mother. Husband & son like u. Interesting 😂

  • @Tomjerry22894
    @Tomjerry22894 3 ชั่วโมงที่ผ่านมา +2

    Chechi waiting for your flat tour🎉

  • @ThachiThash
    @ThachiThash 52 นาทีที่ผ่านมา

    Cash Mudakki poyal ammuvineyum sindhu antyneyum pole thanneyanu cheyyendath ( ma opinion)

  • @fathimanasreenCP
    @fathimanasreenCP ชั่วโมงที่ผ่านมา

    Me like ozy.. relax and calm.. ennale enik aa trip enjoy aakan pattullu.. otherwise fully moody aavm.. but ammune pole aavan aan ishtam.. but not possible

  • @budgie143
    @budgie143 3 ชั่วโมงที่ผ่านมา +3

    കേരളത്തിലെവിടെങ്കിലു൦ പോവുക, ഉറങാനായിട്ട് ഇത്ര കാശ് കളയണോ.

  • @kavikarthika3756
    @kavikarthika3756 6 ชั่วโมงที่ผ่านมา +6

    We are just like you diya❤