'75,000 ശമ്പളമുണ്ടെന്ന് പറഞ്ഞത് അർജുൻ്റെ കുടുംബത്തിൻ്റെ നല്ലതിന് വേണ്ടി'; വിശദീകരിച്ച് മനാഫ് | Manaf

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • '75,000 ശമ്പളമുണ്ടെന്ന് പറഞ്ഞത് അർജുൻ്റെ കുടുംബത്തിൻ്റെ നല്ലതിന് വേണ്ടി'; വിശദീകരിച്ച് മനാഫ് | Manaf
    #manaf #arjunrescue #shirurlandslides #manafpressmeet #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 129

  • @vipinbabu6319
    @vipinbabu6319 2 ชั่วโมงที่ผ่านมา +133

    മാസം 80000/-₹ വാങ്ങുന്ന ഡ്രൈവർ മാരുണ്ട് കേരളത്തിൽ.

  • @SabithaSabi-r6b
    @SabithaSabi-r6b 2 ชั่วโมงที่ผ่านมา +184

    പത്രസമ്മേളനത്തിനോട് 💯 നീതിപുലർത്തിയ ഒരു നല്ല മനുഷ്യനും കൂടെ കട്ടക്ക് നിൽക്കുന്ന സ്വന്തം ഫാമിലിയും 👍..ഇതോടുകുടി പ്രശങ്ങൾ എല്ലാം അവസാനിക്കട്ടെ 🙏

    • @DeviKrishna-vn5ws
      @DeviKrishna-vn5ws ชั่วโมงที่ผ่านมา +3

      ❤️❤️❤️❤️❤️❤️നല്ലകുടുംബം ❤️❤️❤️നല്ലമനുഷ്യർ ❤️❤️❤️❤️❤️മനാഫ് ❤️❤️❤️❤️

  • @sindhus6320
    @sindhus6320 ชั่วโมงที่ผ่านมา +87

    മനാഫിനും കുടുംബത്തിനും ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏🙏🙏

  • @Cstmr-n8p
    @Cstmr-n8p ชั่วโมงที่ผ่านมา +66

    ഏതെങ്കിലും ഒരു മുതലാളിമാര് , ചെയ്യുമോ.."ചളിയ " ഇങ്ങനെയൊക്കെ , എത്ര Driver മാർ ഇത്തരത്തിൽ മരണപ്പെടുന്നുണ്ട്. നന്ദി വേണം

    • @Dhanya_Ajay
      @Dhanya_Ajay ชั่วโมงที่ผ่านมา +1

      Chaliyaaaa😂😂😂😂😂

    • @Cstmr-n8p
      @Cstmr-n8p ชั่วโมงที่ผ่านมา

      @@Dhanya_Ajay 🌹

  • @4jmalkc
    @4jmalkc 2 ชั่วโมงที่ผ่านมา +215

    നല്ലോണം കഴിയുന്ന കുടുംബത്തിനെ Air ല്‍ ആക്കിയ അളിയന് എന്റെ എല്ലാ വിധ ആശംസകളും 😂🎉

    • @soumyasoumya340
      @soumyasoumya340 2 ชั่วโมงที่ผ่านมา

      😂😂😂😂😂😂

    • @sanhamolcva15
      @sanhamolcva15 2 ชั่วโมงที่ผ่านมา +4

      ഇവിടെയും ഉണ്ട് രണ്ടു അളിയൻമാര്. എന്റെ നാത്തൂൻമാരുടെയും അമ്മായിഅമ്മ ടെയും നുണ കേട്ട് പ്രശ്നം പരിഹരിക്കാൻ എന്ന വ്യാജേനെ വന്നു കൂടുതൽ വഷളാക്കി സ്വന്തം വില കളഞ്ഞവർ. ഒരാൾ അടുക്കളയിൽ വന്നു വരെ കുറ്റപ്പെടുത്തി.എനിക്കു ഇക്കാ കൂടെ നിന്ന്.

    • @suminair4751
      @suminair4751 2 ชั่วโมงที่ผ่านมา

      😄😄😄😄

    • @Dhanya_Ajay
      @Dhanya_Ajay ชั่วโมงที่ผ่านมา

      😂😂😂😂

  • @majumujeeb-gk9gi
    @majumujeeb-gk9gi ชั่วโมงที่ผ่านมา +49

    ഇത് crct ആണ് കൂടുതൽ വരുമാനം ഉണ്ടെന്ന് കാണിച്ചാൽ ആൾക്ക് കിട്ടുന്ന ഇൻഷുറൻസ് തുക കൂടും ഇത് വക്കീൽ പറഞ്ഞിട്ട് സാധാരണ എല്ലാരും ചെയ്യാറുണ്ട്

    • @Suranniya
      @Suranniya 45 นาทีที่ผ่านมา +2

      Athine ayal kodukkatha varumanam alla ath ath kodukkunna amount anne ..but news il okke parayumbo oru strong document avaulle enne vicharich kannum ..

  • @Prestige-b4d
    @Prestige-b4d 2 ชั่วโมงที่ผ่านมา +42

    ഇനി ഇപ്പൊ.നല്ലത് അളിയൻ എന്ന് ലോറിക്ക് പേര് ഇടൽ ആവും നല്ലത്😂😂😂

  • @Anjalikym
    @Anjalikym 2 ชั่วโมงที่ผ่านมา +45

    എന്റെ പൊന്നളിയാ നമിച്ചു 🙏.

  • @manamkulamnoushad9914
    @manamkulamnoushad9914 ชั่วโมงที่ผ่านมา +27

    മനാഫിൻ്റെ നല്ല മനസുകൊണ്ട് അർജുൻ്റെ ബോഡി എങ്കിലും കിട്ടാൻ സാദിച്ചു എല്ലെങ്കിൽ അവൻ്റെ കുടുംബത്തിന് ഇൻഷൂർ കിട്ടാൻ വൈകും അവനെ കിട്ടിയില്ലെങ്കിൽ അവൻ്റെ മരണ സർട്ടിഫിക്കേറ്റ് കിട്ടില്ലാ 7 വർഷം കഴിയും

  • @Jhfhj-f3g
    @Jhfhj-f3g ชั่วโมงที่ผ่านมา +22

    മനാഫ്നമിക്കുന്നു ഇപ്രശ്നം ഇവിടെ തീരട്ടേ പാവം Arjun ആത്മാവിന് നിത്യശാന്തി കിട്ടേണമെ എന്ന് പ്രർത്ഥിക്കുന്നു

  • @lalikhan3144
    @lalikhan3144 ชั่วโมงที่ผ่านมา +22

    മനാഫും കുടുംബവും വലിയ മനസ്സിന്റെ ഉടമകളാണെന്ന് ഇപ്പോഴാണ് മനസ്സിലായത് ❤❤❤❤

  • @sibyyohannan6447
    @sibyyohannan6447 ชั่วโมงที่ผ่านมา +12

    ഞാൻ ഒരു ടൂറിസ്റ്റ് ഫീൽഡിൽ. വർക്ക്‌ ചെയ്യുന്ന ഒരു പാക്കേജ് ഡ്രൈവർ ആണ് ചിലപ്പോൾ 1 lakh വരെ ശമ്പളം എടുക്കാറുണ്ട് ചിലപ്പോൾ 25000 വരെയും കിട്ടാറുണ്ട്...
    അതുകൊണ്ട് ഡ്രൈവർമാരെ താഴ്ത്തി കെട്ടരുത് ആരും...

  • @mhdshafeequeck
    @mhdshafeequeck 2 ชั่วโมงที่ผ่านมา +99

    ജിതിൻ അളിയന്റെ പേര് ലോറിക്ക് ഇടണം എന്ന് ആണ് എന്റെ അഭിപ്രായം 😎😎😎

    • @sumicp8176
      @sumicp8176 2 ชั่วโมงที่ผ่านมา +3

      😂😂😂 അളിയൻ എന്ന്

    • @AmanAman-ci6js
      @AmanAman-ci6js 2 ชั่วโมงที่ผ่านมา +1

      😂😂😂

    • @suminair4751
      @suminair4751 2 ชั่วโมงที่ผ่านมา +1

      😃😃😃😃😃😃😃😃😃😃😃😃

    • @MUZAINAPK
      @MUZAINAPK ชั่วโมงที่ผ่านมา +2

      How ഇജ്ജാതി 😂😂

    • @lijireji7662
      @lijireji7662 ชั่วโมงที่ผ่านมา +1

      നന്നായിരിക്കും 😂😂

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw ชั่วโมงที่ผ่านมา +14

    1 ലക്ഷം ഉണ്ടാക്കുന്ന എത്രയോ heavy driver ഉണ്ട് കേരളത്തിൽ

  • @Aascvbh
    @Aascvbh ชั่วโมงที่ผ่านมา +11

    ഒറ്റ പൈസേം വാങ്ങി കൊടുക്കരുത് ശ്ശേരിക് ഫാമിലിക്.... ഒരിക്ക് ഒറ്റ പൈസേം വേണ്ട ഔദാര്യം വേണ്ട ഒക്കെ അല്ലെ media മുന്നിൽ വന്നു പ്രസംഗിച്ചത്

  • @Luttappi475
    @Luttappi475 2 ชั่วโมงที่ผ่านมา +22

    Aaa familiyoode pucham mathram ..ikka❤

    • @ansarini6420
      @ansarini6420 ชั่วโมงที่ผ่านมา +1

      👍

  • @Majeed-karnoor
    @Majeed-karnoor ชั่วโมงที่ผ่านมา +8

    കേരളത്തിൽ നല്ലകാര്യങ്ങള ചെയ്യുമ്പോൾ നല്ലോണം ആലോചിക്കണം ഇദ്തന്നെയാണവസ്ഥ പിശാചി ന്റെ സ്വന്ധം നാട്

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw ชั่วโมงที่ผ่านมา +13

    ആ വളിയെനെ കൊണ്ട് ആ കുടുംബത്തിന് എന്ത് പ്രയോചനമാണോ കിട്ടാനുള്ളത് 😂

  • @Humanity_foryou
    @Humanity_foryou 2 ชั่วโมงที่ผ่านมา +15

    Manaf❤

  • @thahiraandatodan3708
    @thahiraandatodan3708 ชั่วโมงที่ผ่านมา +7

    Well Said Manafkka...!!
    Proud Of you !! ❤🌹

  • @aafyism3231
    @aafyism3231 ชั่วโมงที่ผ่านมา +6

    ഇതാണ് family❤❤❤❤

  • @rasheedasulaiman-jp4eq
    @rasheedasulaiman-jp4eq 2 ชั่วโมงที่ผ่านมา +7

    മനാഫ് ❤❤❤❤❤❤

  • @Humanity_foryou
    @Humanity_foryou 2 ชั่วโมงที่ผ่านมา +23

    Manaf❤❤❤

  • @AncyThomas-b8z
    @AncyThomas-b8z 2 ชั่วโมงที่ผ่านมา +14

    ഇനി ഇൻഷുറൻസ് company cheitholum😂

  • @AshaEmy
    @AshaEmy ชั่วโมงที่ผ่านมา +7

    വിവരം കെട്ട അളിയനും പെങ്ങളും കൂടി ആരുടെയോ വാക്ക് കേട്ടു എല്ലാം ചളമാക്കി.. ഇനി അഞ്ചുപൈസ ആ വർഗങ്ങൾക് കൊടുക്കരുത്.. ഗവണ്മെന്റ് കുറെ കൊടുത്തു

  • @wollcana
    @wollcana ชั่วโมงที่ผ่านมา +11

    ഇവരുടെയൊക്കെ പിന്നിൽ നമ്മുടെ അണ്ണൻ ആണ് വാഴ ആ പേര് തന്നെ ധാരാളം.
    Guess

    • @sofiyac3966
      @sofiyac3966 55 นาทีที่ผ่านมา

      കണ്ണാപ്പി അല്ലേ

    • @ayshaashraf9699
      @ayshaashraf9699 50 นาทีที่ผ่านมา

      Secret Vazha 😜

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry ชั่วโมงที่ผ่านมา +8

    അളിയന്‍ സംഗീ BEEGARAN ഇടപെട്ട് എല്ലാം നശിച്ചുപോയി ഇതാണ് RSS BEEGARAR UM മനുഷ്യന്‍ തമ്മിലുള്ള VETHYASAM ......

    • @athira2126
      @athira2126 ชั่วโมงที่ผ่านมา

      Athkond aarikulo co operative bank il ജോലി കൊടുത്തത് 😂😂😂

    • @mbknayak
      @mbknayak 5 นาทีที่ผ่านมา

      ​@@athira2126Arjun oru DYFI member ahne

  • @rasheedasulaiman-jp4eq
    @rasheedasulaiman-jp4eq 2 ชั่วโมงที่ผ่านมา +4

    Mafikaa ഇതൊന്നും kaariyamakedato ഇതൊക്കെ അളിയൻ്റെ കുതിതിരുപ്പ ഇനി aa kudubbathe തിരിഞ്ഞു niketndato

  • @Dhanya_Ajay
    @Dhanya_Ajay ชั่วโมงที่ผ่านมา +5

    Ikkante veed evideya.....kozhikode varumbo ikkane kanan pattuo...kanan agraham und

  • @AmanAman-ci6js
    @AmanAman-ci6js 2 ชั่วโมงที่ผ่านมา +3

    Manafka❤️❤️❤️❤️

  • @HaseenaHaseena-dh8kl
    @HaseenaHaseena-dh8kl 2 ชั่วโมงที่ผ่านมา +8

    Valarai shariyanu

  • @Timeattalk
    @Timeattalk 2 ชั่วโมงที่ผ่านมา +3

    👍👍👍

  • @lijireji7662
    @lijireji7662 ชั่วโมงที่ผ่านมา +11

    ഇൻഷുറൻസ് കിട്ടിയാലും കൊടുക്കരുത് മനാഫെ....

    • @kamaludhinvk400
      @kamaludhinvk400 ชั่วโมงที่ผ่านมา +2

      ആ കുഞ്ഞിനെ ഓർക്കണ്ടേ

    • @shahirsha9095
      @shahirsha9095 ชั่วโมงที่ผ่านมา +1

      ​@kamaluസർക്കാർ അർജുനിന്റെ ഭാര്യയ്ക്ക് ജോലി കൊടുത്തിട്ടുണ്ട്.dhinvk400

    • @lijireji7662
      @lijireji7662 ชั่วโมงที่ผ่านมา +1

      @@kamaludhinvk400 കുഞ്ഞ് വളർന്നിട്ട് പറഞ്ഞു കൊടുക്കലോ ഇപ്പോ അതു കുഞ്ഞാവ അല്ലേ....

  • @amilkm648
    @amilkm648 ชั่วโมงที่ผ่านมา +1

    Great mannaf ikka👍

  • @ajnasaju6046
    @ajnasaju6046 12 นาทีที่ผ่านมา

    മനാഫ്ക്ക ❤❤

  • @reymisterio8052
    @reymisterio8052 2 ชั่วโมงที่ผ่านมา +1

  • @Ivfmommy
    @Ivfmommy 2 ชั่วโมงที่ผ่านมา +2

    😢

  • @shemisudeer7797
    @shemisudeer7797 29 นาทีที่ผ่านมา

    Wellsaid manafikka🙏

  • @swalihaswaliha5607
    @swalihaswaliha5607 ชั่วโมงที่ผ่านมา

    Manafkka❤

  • @JunaidaMuneer
    @JunaidaMuneer 53 นาทีที่ผ่านมา

    🔥🔥🔥🔥🔥

  • @DrAjmalSalimAli
    @DrAjmalSalimAli ชั่วโมงที่ผ่านมา +4

    Nalla best aliyan😄

  • @sajikumari734
    @sajikumari734 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chithrarajeev6623
    @chithrarajeev6623 2 ชั่วโมงที่ผ่านมา +1

    Manafikka eni aarkkum interview kodukkathirikku pls. Veettukarkku valachodikkan karanamakum

  • @ratheeshk2956
    @ratheeshk2956 2 ชั่วโมงที่ผ่านมา +2

    പിന്നെ

  • @swalihaswaliha5607
    @swalihaswaliha5607 ชั่วโมงที่ผ่านมา +2

    Nta aliya ningal ingana oronn paranj paranj manafka kodudaaal famous ay😂

  • @SindhuNallila
    @SindhuNallila 47 นาทีที่ผ่านมา

    Manaf. Ikka❤❤❤

  • @himnavh3694
    @himnavh3694 ชั่วโมงที่ผ่านมา +4

    75000 kittathe 7 per adangunna oru family egane nokanna…avide ake income arjunu mathramalle

    • @Chinnu27931
      @Chinnu27931 ชั่วโมงที่ผ่านมา +4

      No innale jithin paranjirunnallo arjunte aniyanum aniyathikkum anjunumellam joliyundennu.pinne achan Kali valarthunnundennum paranjirunnallo .....

    • @deepthyvs3060
      @deepthyvs3060 ชั่วโมงที่ผ่านมา +1

      Aniyan aniyathi bank manager's aan

    • @GreeshmaP-np8xy
      @GreeshmaP-np8xy 48 นาทีที่ผ่านมา +1

      Job undayitt karyam illa.. ella familyilum kaanum kudumbathinte prarabdham thalayil eattan oral.. ath vyakthikkum manasilavilla pettennonnum.avar karuthum enik enthenkilum aapath vannal sahayikkan avar kanum enn. Apazhan swantham kalin thazheyulla mann olichu poyi kondirikanenn..apazhekum orupad vaiki kanum. Avasanam bharyayum makkalum kurach prarabdhangalum mathram baaki aavum .

    • @Suranniya
      @Suranniya 37 นาทีที่ผ่านมา

      @@Chinnu27931 ath ennale paranjathalle ethara kalam aghnne allayirunnne first stagil news avarde family conversation nokkiyal mathi ..Motta Arun shirur Ula timil aniyanod samsarichit paranje karghalum kettu nokkuka.
      Ethe polle Thane Arjun ne koduvanna day uchak medias avarde relatives ne interaction nokkukka orupad bathytha ude ennoke avar vanne paranjitundr ..

  • @Manoj4-v5y
    @Manoj4-v5y ชั่วโมงที่ผ่านมา +1

    Bharyakkum monumqlleew kittunnathu aliyanqllallo atha pbm.

  • @khairuthayyil6446
    @khairuthayyil6446 11 นาทีที่ผ่านมา

    Avarkk arude cashum venda എന്നാണ് പറഞ്ഞത്. പിന്നെ എന്തിനാ compensation vangi കൊടുക്കുന്നത്.

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 2 ชั่วโมงที่ผ่านมา +21

    കോടതിയെ പോലും പറ്റിക്കാൻ നോക്കി അതു ശെരി ആയില്ല

    • @funburger41
      @funburger41 2 ชั่วโมงที่ผ่านมา +25

      kallamalla ennu paranjath sanghik manasilayille?

    • @Suranniya
      @Suranniya 2 ชั่วโมงที่ผ่านมา +21

      Edo ayal paranjath ethanne enne manasil ayille ..75 k kodukar ude athil chila months koodum chila months kurayum athe theliyukkam Arjun opppida paper ude ..and vere oru placil document ayikotte enne karuthi Anne ath vedios parajath enne ...ethanne ennik ethil ninne manasil ayath

    • @ansarini6420
      @ansarini6420 ชั่วโมงที่ผ่านมา +5

      ഇനി അതിന്റ പേരിൽ നീ കേസ് കൊടുക്ക് 😅

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd ชั่วโมงที่ผ่านมา

    അളിയാ 🙏🙏🙏🙏🙏😂

  • @abinsuresh6377
    @abinsuresh6377 27 นาทีที่ผ่านมา

    Insurance company ethu kanum

    • @raeesvzr
      @raeesvzr 18 นาทีที่ผ่านมา

      Appol pani palum 😂

  • @ananduasanal288
    @ananduasanal288 20 นาทีที่ผ่านมา

    ലോറിക്ക് അളിയൻ എന്ന് പേരിടണം അതാകുമ്പോൾ പെങ്ങൾക്കും സന്തോഷമാകും 😁

  • @rinshanafaizu4261
    @rinshanafaizu4261 ชั่วโมงที่ผ่านมา

    നല്ല അളിയൻ 🙏🙏🤣

  • @nimishaunni6888
    @nimishaunni6888 4 นาทีที่ผ่านมา

    10 പൈസ കൊടുക്കരുതേ അവർക്ക്

  • @basheeralain7788
    @basheeralain7788 ชั่วโมงที่ผ่านมา +1

    Ivark enthin ini vangikondukunnu adh nanni illaatha vargham

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 2 ชั่วโมงที่ผ่านมา +7

    അതിപ്പോ നല്ലത് ആയില്ല, കള്ളം അല്ലെ പറഞ്ഞത്

    • @KL48688
      @KL48688 ชั่วโมงที่ผ่านมา +9

      75,000 കൊടുത്തിരുന്നു എന്ന് പറഞ്ഞല്ലോ?

    • @SNxRazor
      @SNxRazor ชั่วโมงที่ผ่านมา +6

      Athum kuttam😂

    • @NasiMalikP
      @NasiMalikP ชั่วโมงที่ผ่านมา +13

      അർജുന്റെ കുടുംബത്തിലെ ചേച്ചിയെ.. 75000 കൊടുത്തതിന്റെ തെളിവ് ഉണ്ട്, sign ഉണ്ട് പറഞ്ഞത് കേട്ടില്ലേ ചാച്ചി 😁

    • @Sayanth075
      @Sayanth075 ชั่วโมงที่ผ่านมา +5

      ഇതാണ് പ്രശ്നം ...പറഞ്ഞത് മനസ്സില്ലാകത്തും ഇല്ല..ചുമ്മാ ഇരുന്ന് കുറ്റവും പറയും

    • @praboshac7229
      @praboshac7229 ชั่วโมงที่ผ่านมา +1

      ​@@NasiMalikP ഒരു ലക്ഷം വടകയാകു..16000 രൂപ യാണ് സാലറി... അതായത് ഒരു ട്രിപ്പ്‌.. ന്...100 രൂപ യ്ക്ക് 16 രൂപ കമ്മീഷൻ... അങ്ങനെ യാണ് ടോറസിൽ... ശബളം... ഒരു മാസം ചിലപ്പോ 3 നോ 4 ലോ ട്രിപ്പ്‌ കിട്ടും അതിൽ കൂടുതൽ കിട്ടും.. ചിലപ്പോൾ അതിലും കുറയും..

  • @abhi-hl9ir
    @abhi-hl9ir 2 ชั่วโมงที่ผ่านมา +8

    കള്ളം കള്ളം തന്നെയാണ് 😡.. ഇല്ലാത്ത ശമ്പളം കള്ളം പറഞ്ഞു എന്ന് കുടുംബം ആരോപിച്ചത് സത്യമല്ലേ. അങ്ങനെ ഇങ്ങനെ ഒന്നും കോടതിയെ പറ്റിക്കാൻ നോക്കണ്ട മനഫെ🙄 അർജുന്റെ കുടുംബത്തോടൊപ്പം ❤

    • @SNxRazor
      @SNxRazor ชั่วโมงที่ผ่านมา

      Eda myre arjun shmabalam vangi oppittath ondenn thanneyalle niyum kettath.
      Sanki.

    • @FathimaFathima-xi1ui
      @FathimaFathima-xi1ui ชั่วโมงที่ผ่านมา +8

      Lorry driver mar arelum parijykar udel chotik... Manaf te vandi ple valya lorry ullore salary.... Ithinum kitum.. Ayalk igne salary prymthil m budimut ud.. Avsym vannal arjun sign cheyta paper kanikamenn ale prje.. Athoke ipo kanichalum arjun family kurachude nanamkedum udakum.. Athondaa agot kudutl prythe a mnusyn..

    • @NihaalSathya
      @NihaalSathya ชั่วโมงที่ผ่านมา +13

      ഹായ് അളിയാ 👋👋🤣🤣🤣

    • @opvkd1797
      @opvkd1797 ชั่วโมงที่ผ่านมา

      സങ്കി ആണല്ലേ

    • @കുസൃതികുട്ടൻ-യ6ഷ
      @കുസൃതികുട്ടൻ-യ6ഷ ชั่วโมงที่ผ่านมา +10

      ചിലപ്പോൾ കള്ളമായിരിക്കാം എന്നാലും ആ കുടുംബത്തിന് കുറച്ചു കൂടി അങ്ങനെയെങ്കിലും പൈസ കിട്ടട്ടെ എന്ന് വിചാരിച്ച് ആയിരിക്കാം അയാൾ അങ്ങനെ പറഞ്ഞത് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആയിരുന്നില്ല ആ കുടുംബത്തിന് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് കരുതിയിട്ടാണ് "

  • @SaleemSaleem-jc6ud
    @SaleemSaleem-jc6ud ชั่วโมงที่ผ่านมา +3

    അളിയൻ അണ്ണാകിൽ തിരികിയാൽ മതി അതും കുടി