യു.ഡി.എഫ് വീണ്ടും വന്നാൽ പാണക്കാട്ട് ഷോ വീണ്ടും കാണേണ്ടിവരും. കോൺഗ്രസിന് ഡ്രൈവിങ് സീറ്റിലിരിക്കാനുള്ള കഴിവ് ഇപ്പോഴത്തെ നിലയിലില്ല. എന്തെല്ലാം പറഞ്ഞാലും ഇടതുപക്ഷത്തിന് ശക്തമായ സംഘടനാ സംവിധാനമുണ്ട്. പക്ഷേ ലീഗ് ഒഴിച്ചാൽ യു.ഡി.എഫ് സംഘടന ദുർബലമാണ്
2021 മെയ് മാസത്തിൽ റിസൾട്ട് വരുന്നതിന് മുമ്പേ എല്ലാവരും പറഞ്ഞിരുന്നു 74 സീറ്റിൽ യുഡിഎഫ് വരും എന്ന് റിസൾട്ട് വന്നു നോക്കുമ്പോൾ 93 ഉള്ളത് 99 ആയി ഇടതുപക്ഷം അതാണ് കേരളം
കോൺഗ്രസിന് നല്ല ഒരു😮 പ്രതിപക്ഷം ആയി പ്രവർത്തിക്കുവാൻ ഈ കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടില്ല കൂടാതെ കസേരയ്ക്കും അധികാരത്തിനും വേണ്ടി തമ്മിലടിക്കുന്ന കോൺഗ്രസിന് അധികാരത്തിൽ വരാൻ കഴിഞ്ഞെന്ന് ഇരിക്കില്ല ഏതു രാഷ്ട്രീയ പാർട്ടിയും എത്ര ചീഞ്ഞ ഭരണം കാഴ്ച വെച്ചാലും അവരുടെ പുറകെ കൊടിയും പിടിച്ച് നടക്കുവാൻ കുറേ മന്ദബുദ്ധികൾ കേരളത്തി ലുണ്ട്
വിലക്കേറ്റം തടയാൻ കഴിവുള്ളവർ വന്നാൽ പിണറായി ആയാലും കോൺഗ്രസ് ആയാലും കോൺഗ്രസിന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനുശേഷം ഇലക്ഷൻ നേരിട്ടാൽ കോൺഗ്രസ് സീറ്റ് പിടിക്കും അല്ലെങ്കിൽ കോൺഗ്രസ് പരാജയപ്പെടും മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് ഇലക്ഷൻ മുമ്പേ പ്രഖ്യാപിക്കണം എന്നാൽ മാത്രമേ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരു
അനിൽ ആൻ്റണി പറഞ്ഞത് അടുത്ത 125 വർഷം കൊണ്ട് മോഡി ജി ഇന്ത്യാ മഹാരാജ്യത്തെ ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കുമെന്നാ😂 അത് പോലെ അടുത്ത 125 വർഷത്തിന് ശേഷം BJP കേരളം ഭരിക്കുമായിരിക്കും😂 അപ്പോഴേക്കും ഇന്ന് ജീവിച്ചിരിക്കുന്നവരും, ഇനി ജനിക്കാൻ പോകുന്നവരും മരിച്ച് മണ്ണടിഞ്ഞിട്ടുണ്ടാവും😂😂😂😂😂😂
ഞൊട്ടും വരുന്ന തിരഞ്ഞെടുപ്പിൽ കേരളം കോൺഗ്രസ്സും ബിജെപി യും ഒരു കാരണവശാലും ഭരിക്കുവാൻ പോകുന്നില്ല. അതിനുള്ള സാധ്യത ഇന്നത്തെ നിലയിൽ ഇല്ല. മനോരമ മാതൃഭൂമി ഏഷ്യാനെറ്റ് മീഡിയ വൺ തുടങ്ങിയ ചാനലുകൾ നിരന്തരം നടത്തുന്ന കുപ്രചാരണങ്ങൾ കുറെ സീറ്റുകൾ കുറച്ചേക്കാം പക്ഷെ ഭരണം LDF തന്നെ തുടരും. ഒരു സംശയവും വേണ്ട.
യു.ഡി.എഫ് വീണ്ടും വന്നാൽ പാണക്കാട്ട് ഷോ വീണ്ടും കാണേണ്ടിവരും. കോൺഗ്രസിന് ഡ്രൈവിങ് സീറ്റിലിരിക്കാനുള്ള കഴിവ് ഇപ്പോഴത്തെ നിലയിലില്ല.
എന്തെല്ലാം പറഞ്ഞാലും ഇടതുപക്ഷത്തിന് ശക്തമായ സംഘടനാ സംവിധാനമുണ്ട്.
പക്ഷേ ലീഗ് ഒഴിച്ചാൽ യു.ഡി.എഫ് സംഘടന ദുർബലമാണ്
Er 333333😅😅😅
കോൺഗ്രസ്സിലെ തമ്മിലടി കാരണം അവർക്കു ലഭിക്കാവുന്ന അവസരം അവർ തന്നെ കളഞ്ഞു കുളിക്കും.! ഇനിയും പെരുവഴി തന്നെ UDF-ന് ശരണം..!
ഉള്ളതിനെ തുലച്ച് പാളീസാക്കിയ BJP ക്ക് വിവരമുള്ള ഹിന്ദു ജനത വോട്ട് നൽകില്ല......
Enthu tholachu
2021 മെയ് മാസത്തിൽ റിസൾട്ട് വരുന്നതിന് മുമ്പേ എല്ലാവരും പറഞ്ഞിരുന്നു 74 സീറ്റിൽ യുഡിഎഫ് വരും എന്ന് റിസൾട്ട് വന്നു നോക്കുമ്പോൾ 93 ഉള്ളത് 99 ആയി ഇടതുപക്ഷം അതാണ് കേരളം
അതും കരുതി അടുത്ത പ്രാവശ്യവു.വരുമെന്ന് കരുതണ്ടസുഹൃത്തേ
അത് ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു
Ini swapnam kandal mathi
Tallathe.pomone.dinesa
ഒവ്വേ 😂😂😂 തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരു ഫ്രീ കിറ്റ് കൊടുക്കും 😂😂😂 അതും നക്കി,ഇടത്തോട്ട് ചിന്തിച്ച് വീണ്ടും അലവലാതികൾ അലവലാതികളെ ഭരണമേല്പ്പിക്കും 😂😂😂😂
ബിജെപിക്ക് ഒരു മണ്ണാങ്കട്ടയുംകിട്ടത്തില്ല കേട്ടോ
അത് ജനം തീരുമാനിക്കും. നീയല്ല തീരുമാനിക്കുക😂
ഇത് തന്നെ ആണ് പാർലമെന്റ് ഇലക്ഷനിൽ പറഞു നടന്നത് കേരളത്തിൽ നിന്ന് ഒരു എംപി ഉണ്ടായി ബിജെപി ക്ക്
Ulla mla poyikkitti, nemam !!
കാലാവസ്ഥാ പ്രവചനം പോലെ ആണല്ലോ.വയറ്റുപിഴപ്പാണ് അല്ലേ.ക്ഷമിച്ചിരിക്കുന്നു.
😂
😂😂😂
UDF 108 LDF 31 BJP 1 next general election results
UDF 119 LDF 21
ബിജെപിക്ക് കേരളം കണികാണാൻ കിട്ടില്ല 😂😂😂😂
കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചില്ലെങ്കിൽ അത് ഈ നാടിന്റെ ദുരവസ്ഥ താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് കൂപ്പുകൊത്തും
കോണ്ഗ്രസ് വന്നാൽ കേരളത്തിൽ അയിമതി ഉണ്ടാവില്ല. കൊറോണ വെള്ളപൊക്കം ഇതൊക്കെ ഉണ്ടായാൽ യുഡിഫ് സർക്കാർ ഉണർന്ന് പ്രവർത്തിക്കും. ഷേമപെൻഷൻ 3500.ആകി വർത്തിപ്പിക്കും ഒരുമാസം മുടങ്ങാതെ വീട്ടിൽ എതിച്ച് തരും. പൂട്ടികിടക്കുന്ന സ്കുൾ തുറന്ന് പ്രവർതിക്കും.കേരളത്തിൽ വർഗിയ. ശക്തിങ്ങളെ. ന്നേരിടും ന്നടവടി സികരിക്കും.. പലരിവട്ടം പാലം പോലെ. ഗുണ മെൻമ ഉള്ളപ്പാലം പണിയും.. ഗ്രുപ്പ് കളി തമ്മിലടി ഉണ്ടാവില്ല.. ന്നൊണയല്ല
😂😂😂😂ഇതൊക്കെ തനാണോ തീരുമാനിക്കുന്നത്..
കൊണ്ഗ്രെസ്സ് വന്നാൽ കൊറോണയും വെള്ളപ്പൊക്കവും ഉണ്ടാവില്ല അഴിമതി തീരെ ഇല്ലാത്ത പാർട്ടി ക്ലോസെറ്റ് വരെ പോക്ക്കി നക്കും
കോൺഗ്രസിന് നല്ല ഒരു😮 പ്രതിപക്ഷം ആയി പ്രവർത്തിക്കുവാൻ ഈ കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടില്ല കൂടാതെ കസേരയ്ക്കും അധികാരത്തിനും വേണ്ടി തമ്മിലടിക്കുന്ന കോൺഗ്രസിന് അധികാരത്തിൽ വരാൻ കഴിഞ്ഞെന്ന് ഇരിക്കില്ല ഏതു രാഷ്ട്രീയ പാർട്ടിയും എത്ര ചീഞ്ഞ ഭരണം കാഴ്ച വെച്ചാലും അവരുടെ പുറകെ കൊടിയും പിടിച്ച് നടക്കുവാൻ കുറേ മന്ദബുദ്ധികൾ കേരളത്തി ലുണ്ട്
വിലക്കേറ്റം തടയാൻ കഴിവുള്ളവർ വന്നാൽ പിണറായി ആയാലും കോൺഗ്രസ് ആയാലും കോൺഗ്രസിന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനുശേഷം ഇലക്ഷൻ നേരിട്ടാൽ കോൺഗ്രസ് സീറ്റ് പിടിക്കും അല്ലെങ്കിൽ കോൺഗ്രസ് പരാജയപ്പെടും മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് ഇലക്ഷൻ മുമ്പേ പ്രഖ്യാപിക്കണം എന്നാൽ മാത്രമേ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരു
വിലക്കയറ്റം അഖിലേന്ത്യാ തലത്തിൽ ആഗോള പ്രതിഭാസമാണ്. ആദ്യം അവിടെ നിന്ന് തുടങ്ങണം
ഏത് കക്ഷികൾ വന്നാലും ജനങ്ങൾക്ക് ഒരു കാര്യവുമില്ല. എല്ലാ രും ഒന്നിനൊന്ന് മെച്ചം.
@@AyyoobCh-e2k ചൊറി അടങ്ങിണില്ല 😂
LDF 102
UDF 38
BJP 00
🤣
Ldf 120
No full😂
ശരി ആണ് കറൻ്റ് ചാർജ് കൂട്ടിയത് ജനങ്ങൾക്ക് വേണ്ടി ആണ് ..തുടരണം ഈ ഭരണം ..പിന്നെ വില കയറ്റം തുടരണം
Very corrct
നീ അതും പറഞ്ഞു സ്വപ്നം കണ്ടു കൊണ്ടിരുന്നോ. 2026ൽ ഇടതുപക്ഷം തന്നെ ഭരിക്കും
oompiuyal mathy.
അതിന് ജനങ്ങൾ മന്ദബുദ്ധികൾ അല്ല
Correct
Vakamattal kayyittumanthal pinarayisam
LDF 75
UDF 65
BJP 0
Udf90, ldf48,ബിജെപി 2
അടുത്ത് വരാൻ പോകുന്നവരെ പിഎസ്‌സി ചോദ്യം ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി
ഇത് ഇഎംഎസിന്റെ കാലം മുതലേ കേൾക്കുന്നതാണ്
😂
കഴിഞ്ഞ Psc പരീക്ഷ ചോദ്യപേപ്പറിൽ നിന്ന് ! ഒഴിവാക്കിയ ചോദ്യം മാപ്രകൾ പ്രതിപക്ഷമായ ഇന്ത്യയിലെ ഏക സംസ്ഥാനം?
ഭരണവിരുദ്ധ വികാരം എന്ന് നിങ്ങൾ മാധ്യമങ്ങൾ പറഞ്ഞു പൊതുബോധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്
ഇനിയും നശിക്കണമെങ്കിൽ എൽഡിഎഫ് വരും
Muslims Evide ☪️ Kooduthal Avarku Bharanam Kittum Urappanu 💯
Sure
നീ ഏതു ബ്രാൻഡ് അടിച്ചാണ് വന്നത് ബിജെപിക്ക് എവിടെ യാ ldf വോട്ട് പോയത് പോയത് കോൺഗ്രനല്ലേ
എൻ്റെ സഹോദരാ താങ്കൾക്ക് വേറെ പണിയെന്നുമില്ലെ''..... കേട്ടിട്ട് ലജ്ഞ തോന്നുന്നു.
Ldf🌹ബിജെപി ഭരിക്കും എന്നു പറയാത്തത് ഭാഗ്യം. മോനെ
ബിജെപി കേരളത്തിൽ വരില്ല 😜😜
അതാ സമയത്ത് ജനങ്ങൾ തീരുമാനിക്കും
18 masam 600 kodukathavark voto?
LDF... 2026 ലും വരും.... ഉറപ്പ് 👍👍
Yes😂😂😂
Orikalum ella monea
സത്യം
Moonjum kammi .....🤣🤣
😮 capsule
പെൻഷൻ കിട്ടുന്നില്ലേ.. 1600.ഒരു നുറും കൂടെ കൂട്ടും.. വേറെ ഒന്നും പാർട്ടിയുടെ അ റിവോ ടെ അ ല്ല...
ക റേ കണക്കുകൾ ഉണ്ടാക്കി എടുത്ത് നീ കോൺഗ്രസിനു വേണ്ടി കുഴലൂത ണ്ടകോൺഗ്രസ് നിലംപരിശാകും
അനിൽ ആൻ്റണി പറഞ്ഞത് അടുത്ത 125 വർഷം കൊണ്ട് മോഡി ജി ഇന്ത്യാ മഹാരാജ്യത്തെ ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കുമെന്നാ😂 അത് പോലെ അടുത്ത 125 വർഷത്തിന് ശേഷം BJP കേരളം ഭരിക്കുമായിരിക്കും😂 അപ്പോഴേക്കും ഇന്ന് ജീവിച്ചിരിക്കുന്നവരും, ഇനി ജനിക്കാൻ പോകുന്നവരും മരിച്ച് മണ്ണടിഞ്ഞിട്ടുണ്ടാവും😂😂😂😂😂😂
നിൻറെ പറച്ചിൽ കേട്ടാൽ തോന്നും ജ്യോത്സ്യനെ മകനാണെന്ന് നോക്കിയിരുന്നോ കിട്ടും
നിങ്ങൾ പറയുന്നത് എന്താണ് എന്നു നിങ്ങൾക്ക് തന്നേ അറിയില്ല വിഡിയോയുടെ വിഷയം എന്തായിരുന്നു.😅😅😅😅😅
ഇനിയും ldf വന്നാൽ കേരളം പാപ്പരാകും. ആത്മഹത്യ 100% ആകും.
ആത്മഹത്യ ചെയ്യുന്നത് യുഡിഎഫുകാർ ആയിരിക്കും
ഞൊട്ടും
വരുന്ന തിരഞ്ഞെടുപ്പിൽ കേരളം കോൺഗ്രസ്സും ബിജെപി യും ഒരു കാരണവശാലും ഭരിക്കുവാൻ പോകുന്നില്ല. അതിനുള്ള സാധ്യത ഇന്നത്തെ നിലയിൽ ഇല്ല. മനോരമ മാതൃഭൂമി ഏഷ്യാനെറ്റ് മീഡിയ വൺ തുടങ്ങിയ ചാനലുകൾ നിരന്തരം നടത്തുന്ന കുപ്രചാരണങ്ങൾ കുറെ സീറ്റുകൾ കുറച്ചേക്കാം പക്ഷെ ഭരണം LDF തന്നെ തുടരും. ഒരു സംശയവും വേണ്ട.
Enthin😂
ഒരിയ്ക്കലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിൽക്കുന്ന അതാതു സ്ഥലത്തെ പ്രധാന വ്യക്തികൾ രാഷ്ട്രീയ പ്രഭാവം ഇല്ലാതെ ജയിക്കും അതുകൊണ്ടു ഇതിന് പ്രസക്തി ഇല്ല
ആര് ഭരിച്ചാലും 🙏പരനാറി വരാതിരുന്നാൽ മതി 🙏
BJPik andi kittum
Appo pinne Angine parayukayaan nallath kaavi kalasangal
PODA PARANARI
നിൻ്റെ profile photo കണ്ടപ്പം മനസിലായി. കാണാം ആരാ വരുന്നത് എന്ന്
ഈ എരപ്പൻ ഇങ്ങനെ പറയു . കാണാം
Poda Nari
പിന്നെ ബിജെപി യിലെ മുൻനിര നേതാവ് സന്ദീപ് വാര്യർ കോൺഗ്രസ്സിൽ വന്നതും കോൺഗ്രസ്സിന് തിരിച്ചടിയായി മാറിയിട്ടുണ്ട്, ഇയാൾ ഇതെന്തൊക്കെയാ ഈ പറയുന്നത്.
നിനക്കൊന്നും വേറെ പണിയില്ല എന്നും മനസിലായി. എന്തെങ്കിലും ഒരു വീഡിയോ ഇട്ട് സമയം കളയുന്ന ഒരു വെക്തി
LDF എന്ന ശക്തമായ മുന്നണി വരൂ,മുഖ്യമന്ത്രിക് എതിരെ നടക്കുന്ന പൊള്ളായായ ആരോപണം ആണ് നടക്കുന്നത് എന്ന് ജനങ്ങൾക്കറിയാം
താൻ ഇങ്ങിനെ വിടുവായതരം പറഞ്ഞു ബിജെപി ക്കു വിജയമുണ്ടാക്കാൻ കഴിയില്ല
സത്യം
You are from where???
അവതാരകൻ പൊട്ടനല്ല എന്നു വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ഇയാൾ എന്താണ് പറയാൻ ശ്രമിക്കുന്നത്
UDF:111,LDF:18,BJP:11
🤣🤣🤣🤣
സിപിഎം വോട്ട് സിപിഎം നേടും 100സീറ്റ്
പുളുത്പും
ഇത്തവണ നേടും പൂജ്യം
കോൺഗ്രസ് ജയിച്ചാലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ
Ldf നെയൊക്കെ വിശോസിച്ചു ഇനിയാരെങ്കിലും വോട്ട് ചെയ്യുമോ 😢 ഒരാൾക്കും ജീവിക്കാൻ കഴിയാത്ത അവസ്ഥയായി
Congress bharichappol keralam swarga raajyam allaayirunno
നിങ്ങൾ അധികം ബുദ്ധി മുട്ടണ്ട 95-103 സിറ്റിന്റ ഉള്ളിൽ കോൺഗ്രസ് അധികാരത്തിൽ വരും
സിജെപി ആകാതെ ഇരിക്കട്ടെ
89 സീറ്റ്. യു. ഡി. എഫ്. 48. L. D. F. 3 b. J. P
Ldf ..0
Bjp. ..0
Udf. ..100
😢എന്തിന് 80.
140+1.....
നടക്കാത്ത മനോഹര സ്വപ്നം
LDF വീണ്ടും വരും
Kulamakki iniyum avarthanne varanam
ഈ സാധനം എവിടെ നിന്നാണ് വരുന്ന ച വിഡ്ഡിത്തരം മാത്രം
താനൊരു കൊങ്ങിയാണന്നു കട്ടായം
പത്തുവർഷം കൊടുത്ത് ജനങ്ങൾ മുടിഞ്ഞു
Valikkkum
90മുതൽ 105സീറ്റ് വരെ യുഡിഎഫ് നേടും
LDF തന്നെ വീണ്ടും. എങ്കിലേ ഈ പാർട്ടിയെ തുടച്ചു നീക്കാൻ സാധിക്കുകയുള്ളു...
ഒന്ന് പോടെ udf അധികാരത്തിൽ വരും
Muslim vote is the key in determining the result.if 40 percent ldf get they will come otherwise udf
ഇല്ല.. ഇല്ല.. ഇല്ല. ഞങ്ങടെ മുഖ്യമന്ത്രിയെ വിടൂല്ല 😜ഞങ്ങള്ക്ക് ഇനിയും നശിക്കണം 😂😂
athinu ninte thantha pore?
നി നശിച്ച് പണ്ടാരമടങ്ങിയതിന് മുഖ്യ മന്ത്രി എന്ത് പിഴച്ചു പൂറാ 🤣🤣
ക്ഷേമ പെൻഷൻ കോൺഗ്രസ് വന്നാൽ ഒരു ലക്ഷം ആകും
101 സീറ്റ് LDF നേടും
Poor opposition due to become CM by the group heads in Congress. Hence LDF may come.
ഇപ്പറഞ്ഞത് ഉന്നും നടക്കില്ല: കാണം : പുരം ഇലക്ഷന് ശോഷം
Udf-80-90
Ldf-55-60
Nda-2-5
യുഡിഫ് ഭരിക്കും കണ്ടോ 😊
LDF 2026 ലും വരും
കോപ്പ് വരും യുഡിഫ് 😂😂
Yes, but P.V is Next P.M, Cong Adei annu
AAP വരണം എന്ന് ആഗ്രഹം
LDF ആണ് 2026 കൂടുതൽ.. സാധ്യത...
Congress
110 സീറ്റ് നേടി യുഡിഎഫ് വരും.....
ബിജെപി.ക്കാരനാണ്
കഥകളി ആശാന്റെ മകൻ ആണ് എന്ന് തോന്നുന്നു
😂
L d f 115 സീറ്റ് u d f 25 സീറ്റ് b j p വട്ടപ്പൂജ്യം
ഈ പാർട്ടി എന്നൊരു പാർട്ടി ഉണ്ടോ
Avideyum evideyum pottalum cheettalum undennallathe bharanathinentha kuzhappam
ഭരണം ldf തന്നെ നോ ഡൗട്ട്
Nariya bharanam
Udarapurannam
👍എതായാലും ബിജെപി വരില്ല 👍
തമ്മിൽ തല്ലി ല്ലെഗിൽ 100യുഡിഫ്
Cheeppeeyem ini varilla
നീ എത്ര കറക്റ്റായി പറഞ്ഞു മാപ്രേ
വീണ്ടും l d f തന്നെ വരും.
UDF വിജയിക്കും എന്ന് ഉറപ്പാണ്
ശുദ്ധ വിവരക്കേട്
Udf = 2026 ഇൽ 90.
Ldf ന് = 2026 ഇൽ 50.
ബിജെപി വീണ്ടും പൂജയെപ്പി ആയി തുടരും.
ഞാനൊരു കമ്മൂണിസ്റ്റ് അനുഭാവി ആണ്.. എന്നാലും udf വരട്ടെ വരും 🙏
യുഡിഫ് വരട്ടെ,, പക്ഷെ യുഡിഫ് ന് ഭരണം വേണ്ട 😂😂
81th MLA cp john
Ldf 78 udf 60 bjp 2
മഹാനുഭാവ..... എങ്ങനെ സാധിക്കുന്നു 😂
Jai congress
Cpm bharickum virudha vikaram madyama srushty mathram
Mughyamanthry.ranesh.sunnithala.why.not.
പുതിയ ഒരു അറിവും ഇല്ല വെറുതെ ഒരു വീഡിയോ, 80 സീറ്റ് ഏത് പാർടിക്ക് 😇
😂😂😂😂😂😂😂😂😂😂😂😂