സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | pinarayi vijayan

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 49

  • @linusantony725
    @linusantony725 16 วันที่ผ่านมา +23

    ഇത്തവണ സർക്കാർ ജീവക്കാരുടെ vote BJP കിട്ടാനാണ് സാധ്യത🎉

    • @dijoydamodaran
      @dijoydamodaran 13 วันที่ผ่านมา +1

      എന്നിട്ട് ബിജെപി ശമ്പളം കൊടുക്കുമോ....?? 🤣🤣🤣

    • @Xaavi13779
      @Xaavi13779 13 วันที่ผ่านมา

      Avare jayichal fund correct aayi kittum central ne

  • @sibiar9751
    @sibiar9751 6 วันที่ผ่านมา +1

    Assured Pension നടപ്പാക്കണം🥰❤️👌.

  • @Abrahambaby-om5xg
    @Abrahambaby-om5xg 13 วันที่ผ่านมา +9

    ക്ഷേമ പെൻഷൻ 2500 ആക്കുമെന്നായിരുന്നു. തിരഞ്ഞെടുപ്പ് വാക്ദാനം ഇപ്പോൾ 4 മാസം കുടിശിക '😂

  • @KannansrAmpadi
    @KannansrAmpadi 11 วันที่ผ่านมา +4

    2024 ഏപ്രിൽ കിട്ടേണ്ടത് ആണ്. ഇതുവരെ കമ്മിഷനെ പോലും നിയമിച്ചില്ല.

  • @nidhin2608
    @nidhin2608 5 วันที่ผ่านมา +1

    ഏത് വർഷം എന്ന് പറഞ്ഞിട്ടില്ല... 🤣🤣🤣അതുകൊണ്ട് കിട്ടാനും പോകുന്നില്ല

  • @akhiljr13
    @akhiljr13 10 วันที่ผ่านมา +2

    ബിജെപി സർക്കാർ 2026 ജനുവരി 1 മുതൽ പുതിയ 8ആം ശമ്പളം കമ്മിഷൻ ആണ് 🥰👌ivde കേരളം 😂

  • @Nikhilkmohananextremereflectio
    @Nikhilkmohananextremereflectio 16 วันที่ผ่านมา +4

    തെരഞ്ഞെടുപ്പ് വാർത്തകൾ
    വെറും വാഗ്ദാനം

  • @ashs1992
    @ashs1992 วันที่ผ่านมา

    ദയവായി ഒരു കാര്യം ചെയ്യാമോ nps കാർക്ക് എല്ലാ സറ്റർഡേയ്സ് അവധി കൊടുക്കാമോ വേറെ വല്ല ബിസിനസ്‌ ചെയ്തലേ വയസാംകുമ്പോൾ ജീവിക്കാൻ പറ്റു 😢

  • @noufaludheenkenchangad9765
    @noufaludheenkenchangad9765 16 วันที่ผ่านมา +4

    4 ഗഡു pay revision arrear വെള്ളത്തിലായി .DA യുടെയും കുടിശ്ശിക

  • @rajeshanil5253
    @rajeshanil5253 12 วันที่ผ่านมา +1

    ഒച്ചിന്റെ വേഗം ആണ് മുക്കിയൻ ഉദ്ദേശിച്ചത് 😂😂😂

  • @ashikkhalam505
    @ashikkhalam505 6 วันที่ผ่านมา

    നടപ്പാക്കാൻ പറ്റാത്ത വാക്കുകൾ നൽകരുത്

  • @shajiponnappan
    @shajiponnappan 10 วันที่ผ่านมา

    വാക്കുകൾ മാറ്റേണ്ട പക്ഷെ ഒന്നും കിട്ടില്ല

  • @SonyJoseph-p5m
    @SonyJoseph-p5m 16 วันที่ผ่านมา +4

    അത് പാർട്ടിയുടെ ഖൈജനാവിൽ നിന്ന് കൊടുക്കൂ

  • @indira5962
    @indira5962 11 วันที่ผ่านมา +1

    DA കുടിശ്ശിക എത്രത്തോളം ...

  • @muralinanoo5378
    @muralinanoo5378 16 วันที่ผ่านมา +3

    😊 കാൽ പൈസ എടുക്കാൻ ഇല്ലാത്തത് എങ്ങനെ നടപ്പിലാ 😊

  • @Arunkumar-cg9wg
    @Arunkumar-cg9wg 13 วันที่ผ่านมา +1

    ധിക്കരി

  • @devankallingal2018
    @devankallingal2018 16 วันที่ผ่านมา +4

    സർക്കാർ ജീവനക്കാരുടെ കാര്യം മാത്രം നോക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പൂജ്യം ആകുമെന്ന് ഉറപ്പാണ് പറയുന്നത് സിപിഎമ്മിന്റെ ശക്തനായ ഒരു അനുഭാവിയാണ് ഇത് ഞാൻ സർവ്വേ നടത്തിയിട്ടാണ് പറയുന്നത് സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ ഇന്ന് മാവേലി സ്റ്റോറുകൾ ഇല്ല സാധാരണ വ്യക്തമായ പെൻഷൻ ശരിയായ രീതിയിൽ വരുന്നുമില്ല അതുകൊണ്ട് ഇത് ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് പൂജ്യം പൂജ്യം മാത്രമായിരിക്കും സ്ഥിതി സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത സർക്കാർ ജീവനക്കാരെ കൂടുതൽ താങ്ങിയാൽ നിലവിലുള്ള കഴുക്കോൽ പൊട്ടിവീഴും സർക്കാർ ജീവനക്കാരുടെ മക്കൾ എവിടെയാണ് പഠിക്കുന്നത് 80. ശതമാനവും സെൻട്രൽ സിലബസിലാണ് ഇന്ന് നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്നത്

    • @prasanthkc5753
      @prasanthkc5753 16 วันที่ผ่านมา

      വിവരമില്ലെങ്കിൽ താൻ മിണ്ടാതിരിക്കണം.. ഇന്ന് central cyllubus ൽ പഠിക്കുന്ന മക്കൾ ഉള്ള സർക്കാർ ജീവനക്കാർ ഉണ്ടെങ്കിൽ അതിൽ ഭാര്യയും ഭർത്താവും സർക്കാർ ജോലിക്കാരായിരിക്കും.. അതായത് രണ്ടു പേർ ചേർന്നാൽ മാത്രമേ സാധിക്കൂ.അല്ലെങ്കിൽ ഉയർന്ന പദവിയിലുള്ള ഒരു ജീവനക്കാരൻ ആയിരിക്കണം.ഇതിലൊന്നും വരാത്ത സിംഹഭാഗം സാധാരണക്കാരായ സർക്കാർ ജീവനക്കാരുണ്ട് ഓരോ മാസത്തിലെയും അവസാനത്തെ 10 ദിവസം ഒപ്പിക്കാൻ കടം വാങ്ങി അടുത്ത ഒന്നാം തിയ്യതി കിട്ടുന്ന ശമ്പളം കൊണ്ട് കടം വീട്ടി വീണ്ടും 20 ആകുമ്പോ കടം വാങ്ങി രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന വെറും സാധാരണ ഭൂരിപക്ഷം.. 2020 ലെ ശമ്പളത്തിൽ ജീവിക്കുന്ന പങ്കാളിത്ത പെന്ഷന്റെ ഇരകളായി 90% ശമ്പളം മാത്രം ലഭിക്കുന്ന.. ലീവ് surrender അടക്കം ഒരു അനുകൂല്യവും ലഭിക്കാത്ത റിട്ടയർ ആകുമ്പോ gratuvity പോലും ലഭിക്കാൻ അർഹതയില്ലാത്ത കൂലിപ്പണിക്കാരുടെ പകുതി പോലും സ്റ്റാൻഡേർഡ് ൽ ജീവിക്കാൻ സാധിക്കാത്ത, നല്ല പ്രായത്തിൽ പഠിച്ചു നല്ലൊരു ഭാവി സ്വപ്നം കണ്ട് ജോലിക്ക് കയറിയ കാരണം മറ്റൊരു ലാഭാകരമായ മേഖലയിലേക്ക് എത്തിപ്പെടാൻ പറ്റാതായി പോയ, മക്കളെ സർക്കാർ സ്കൂളിൽ ചേർക്കുന്ന, ഒരാളുടെ തുച്ഛമായ ശമ്പളം കൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാർ.. അവരുടെ അവകാശം ആണ് ശമ്പള പ്പരിഷ്കാരണവും ക്ഷാമ ബ ത്തയും കുടിശിഖയും മറ്റു അനുകൂല്യങ്ങളും.. അല്ലാതെ ആരുടെയും ഔദാര്യമല്ല

    • @prasanthkc5753
      @prasanthkc5753 16 วันที่ผ่านมา

      വിവരമില്ലെങ്കിൽ താൻ മിണ്ടാതിരിക്കണം.. ഇന്ന് central cyllubus ൽ പഠിക്കുന്ന മക്കൾ ഉള്ള സർക്കാർ ജീവനക്കാർ ഉണ്ടെങ്കിൽ അതിൽ ഭാര്യയും ഭർത്താവും സർക്കാർ ജോലിക്കാരായിരിക്കും.. അതായത് രണ്ടു പേർ ചേർന്നാൽ മാത്രമേ സാധിക്കൂ.അല്ലെങ്കിൽ ഉയർന്ന പദവിയിലുള്ള ഒരു ജീവനക്കാരൻ ആയിരിക്കണം.ഇതിലൊന്നും വരാത്ത സിംഹഭാഗം സാധാരണക്കാരായ സർക്കാർ ജീവനക്കാരുണ്ട് ഓരോ മാസത്തിലെയും അവസാനത്തെ 10 ദിവസം ഒപ്പിക്കാൻ കടം വാങ്ങി അടുത്ത ഒന്നാം തിയ്യതി കിട്ടുന്ന ശമ്പളം കൊണ്ട് കടം വീട്ടി വീണ്ടും 20 ആകുമ്പോ കടം വാങ്ങി രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന വെറും സാധാരണ ഭൂരിപക്ഷം.. 2020 ലെ ശമ്പളത്തിൽ ജീവിക്കുന്ന പങ്കാളിത്ത പെന്ഷന്റെ ഇരകളായി 90% ശമ്പളം മാത്രം ലഭിക്കുന്ന.. ലീവ് surrender അടക്കം ഒരു അനുകൂല്യവും ലഭിക്കാത്ത റിട്ടയർ ആകുമ്പോ gratuvity പോലും ലഭിക്കാൻ അർഹതയില്ലാത്ത കൂലിപ്പണിക്കാരുടെ പകുതി പോലും സ്റ്റാൻഡേർഡ് ൽ ജീവിക്കാൻ സാധിക്കാത്ത, നല്ല പ്രായത്തിൽ പഠിച്ചു നല്ലൊരു ഭാവി സ്വപ്നം കണ്ട് ജോലിക്ക് കയറിയ കാരണം മറ്റൊരു ലാഭാകരമായ മേഖലയിലേക്ക് എത്തിപ്പെടാൻ പറ്റാതായി പോയ, മക്കളെ സർക്കാർ സ്കൂളിൽ ചേർക്കുന്ന, ഒരാളുടെ തുച്ഛമായ ശമ്പളം കൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാർ.. അവരുടെ അവകാശം ആണ് ശമ്പള പ്പരിഷ്കാരണവും ക്ഷാമ ബ ത്തയും കുടിശിഖയും മറ്റു അനുകൂല്യങ്ങളും.. അല്ലാതെ ആരുടെയും ഔദാര്യമല്ല

    • @karthi8537
      @karthi8537 13 วันที่ผ่านมา

      Thaan entha pottan anno gov employee inte salary onnu nokkanam mr. 2019 same scale vere ethu state ile undu ighne DA ila HRA ippozhum 10 percentage mathram CCA nirthi leave surrender nirthi.. Kazhjina pay revision Arrears onnum illa pinne Thangahl.parajna kanakku okke evidunnu kitti enthkilum sample survey vibhaghathile.ninu anno bakki ella vibhaghal daily wages Craftsman construction workers ellam ippo wages kooti appozhum gov employee pazha salary mathram medicha mathi ennu satyam pidikunna enthu kondu annu

    • @Sudha-v9c
      @Sudha-v9c 12 วันที่ผ่านมา +3

      Evide anavo sarkar jeevanakare thangunnadu. 4. Members ulla Oru familykyu jeevikkana menkil 2. Perum joli cheyyanam

    • @KannansrAmpadi
      @KannansrAmpadi 11 วันที่ผ่านมา +2

      സർക്കാർ ജീവനക്കാരും പെൻഷൻ കാരും കൂടി 11 ലക്ഷം ആളുകൾ ഉണ്ട്. ഒരു വീട്ടിൽ ആവറേജ് 3 വോട്ട് വെച്ച് കൂട്ടിയാൽ 33 ലക്ഷം വോട്ട്. ആരു ഭരിക്കണം എന്ന് തീരുമാനിക്കാൻ ഈ വോട്ട് മതി മിഷ്ടർ

  • @sunilmk850
    @sunilmk850 11 วันที่ผ่านมา

    Nonsense

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 11 วันที่ผ่านมา

    All these utterances are wrong nothing happen to kshema pensioners as it is observed last many months.

  • @RavindranV-ve9gg
    @RavindranV-ve9gg 14 วันที่ผ่านมา

    പിന്നെ വേണ്ടേ.
    പുതിയ ഉണർത്തു പാട്ട് ഇനിയും ഉണ്ടാകേണ്ടേ!!
    എലെക്ഷനിൽ ജയിക്കേം വേണം.

  • @lpc3178
    @lpc3178 13 วันที่ผ่านมา +1

    ഒലക്ക

  • @ghevarghesecd3766
    @ghevarghesecd3766 16 วันที่ผ่านมา +4

    Full udayp

  • @abhijithanp2386
    @abhijithanp2386 11 วันที่ผ่านมา

    Chumma Alla Ith kairali Alle😃

  • @sabumathew5676
    @sabumathew5676 14 วันที่ผ่านมา +1

    2025 le thamasha😂..20% Da ?? Last pay commission arrears ???😂😂Chumma thallathe.Balagopalan Zindabad

  • @jessyt349
    @jessyt349 9 วันที่ผ่านมา

    Athu partyude charayatinu kodukkum adyam vat nirtal akkanam

  • @Anzyp.
    @Anzyp. 14 วันที่ผ่านมา +2

    Podey🤣

  • @VijeshVijay-w6b
    @VijeshVijay-w6b 11 วันที่ผ่านมา

    Kali nikare matrm...😂😂😂kadam vagichu thinunnna teams ane parayynath😂😂😂😂

  • @kumarvarod8004
    @kumarvarod8004 12 วันที่ผ่านมา

    എന്നാൽ അടുത്ത ഇ ലെക്ഷനിൽ വീണ്ടും വരും 👌👌👌

  • @user-rd2md5ee2z
    @user-rd2md5ee2z 12 วันที่ผ่านมา

    പറി

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 16 วันที่ผ่านมา

    SARKAR.UDEYOGHASTHARKU.EPOLTHANNE..ATHEGHA.SHAMBHALAMANU.KODUKUNNATH..ETHU.EVANTE..VETEL.NENNALLA..KODUKUNNATH.JANAGHALUDE..NEGHUTHEPANAM.ANU...SAKARUM.SARKAR.UDEYOGHASTHARKUM..MATHRAM..LABHAM

    • @prasanthkc5753
      @prasanthkc5753 16 วันที่ผ่านมา +12

      അങ്ങനത്തെ സർക്കാർ ജീവനക്കാർ ഉണ്ടെങ്കിൽ അതിൽ ഭാര്യയും ഭർത്താവും സർക്കാർ ജോലിക്കാരായിരിക്കും.. അതായത് രണ്ടു പേർ ചേർന്നാൽ മാത്രമേ സാധിക്കൂ.അല്ലെങ്കിൽ ഉയർന്ന പദവിയിലുള്ള ഒരു ജീവനക്കാരൻ ആയിരിക്കണം.ഇതിലൊന്നും വരാത്ത സിംഹഭാഗം സാധാരണക്കാരായ സർക്കാർ ജീവനക്കാരുണ്ട് ഓരോ മാസത്തിലെയും അവസാനത്തെ 10 ദിവസം ഒപ്പിക്കാൻ കടം വാങ്ങി അടുത്ത ഒന്നാം തിയ്യതി കിട്ടുന്ന ശമ്പളം കൊണ്ട് കടം വീട്ടി വീണ്ടും 20 ആകുമ്പോ കടം വാങ്ങി രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന വെറും സാധാരണ ഭൂരിപക്ഷം.. 2020 ലെ ശമ്പളത്തിൽ ജീവിക്കുന്ന പങ്കാളിത്ത പെന്ഷന്റെ ഇരകളായി 90% ശമ്പളം മാത്രം ലഭിക്കുന്ന.. ലീവ് surrender അടക്കം ഒരു അനുകൂല്യവും ലഭിക്കാത്ത റിട്ടയർ ആകുമ്പോ gratuvity പോലും ലഭിക്കാൻ അർഹതയില്ലാത്ത കൂലിപ്പണിക്കാരുടെ പകുതി പോലും സ്റ്റാൻഡേർഡ് ൽ ജീവിക്കാൻ സാധിക്കാത്ത, നല്ല പ്രായത്തിൽ പഠിച്ചു നല്ലൊരു ഭാവി സ്വപ്നം കണ്ട് ജോലിക്ക് കയറിയ കാരണം മറ്റൊരു ലാഭാകരമായ മേഖലയിലേക്ക് എത്തിപ്പെടാൻ പറ്റാതായി പോയ, മക്കളെ സർക്കാർ സ്കൂളിൽ ചേർക്കുന്ന, ഒരാളുടെ തുച്ഛമായ ശമ്പളം കൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാർ.. അവരുടെ അവകാശം ആണ് ശമ്പള പ്പരിഷ്കാരണവും ക്ഷാമ ബ ത്തയും കുടിശിഖയും മറ്റു അനുകൂല്യങ്ങളും.. അല്ലാതെ ആരുടെയും ഔദാര്യമല്ല. നിന്റെ എഴുത്തു കണ്ടപ്പോ മനസ്സിലായി പഠിക്കാൻ വിട്ടപ്പോ സ്കൂളിൽ പോകാതെ മാവിനെറിഞ്ഞു നടന്ന ഒരുത്തന് നാലക്ഷരം പഠിച്ചവനോടുള്ള വിദ്വേഷം ആണെന്ന്.. സത്യം പറയട്ടെ അങ്ങനെ വിദ്വേഷം കാണിക്കാനോ അസൂയപ്പെടാനോ ഉള്ള യാതൊന്നും ഒരു സർക്കാർ ജീവനക്കാരനില്ല..

    • @wideangleb9717
      @wideangleb9717 16 วันที่ผ่านมา

      ​​@@prasanthkc5753 Correct 👍?പങ്കാളിത്ത പെൻഷൻ എന്ന് ഓമന പേരിട്ടു വിളിക്കുന്ന NPS (No Pension Scheme) il ullaa സർക്കാർ ജീവനക്കാരുടെ ഗതികേട് കാണാൻ പോകുന്നതേ ഉള്ളു ?

    • @raje11223
      @raje11223 16 วันที่ผ่านมา

      അതൊക്കെ അനുഭവിക്കുന്നവർക് അല്ലെ അറിയൂ 😂, പുറത്ത് നിന്ന് നോക്കുന്നവർക് എന്തും പറയാം 🤣​@@prasanthkc5753

    • @rejiths-vv9tb
      @rejiths-vv9tb 15 วันที่ผ่านมา +1

      സ്കൂളിൽ വിട്ടപ്പോൾ ഗോലി കളിക്കാ൯. പോകരുതായിരുന്നു...

    • @kohli-rh3nq
      @kohli-rh3nq 14 วันที่ผ่านมา

      വിഷമം ഉണ്ടാവും.. പോട്ടെ