ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി അടക്കം CPM നേതാക്കൾ മുഴുവൻ ആ വിവാഹ ചടങ്ങിൽ സംബന്ധിക്കേണ്ടതായിരുന്നു.. മാറി നിന്നതാണ് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നത്.. അതിൽ സ്പീക്കർ ശംസീറിന്റെത് ഏറെ പക്വമാർന്ന നിലപാടാണ്.. 👍🌹
🙏 നിങ്ങളി ങ്ങനെ രാഷ്ട്രീയ വിഷം മാത്രം മനസ്സിൽ കൊണ്ട് നടക്കാതെ കുറച്ചൊക്കെ മനുഷ്യ ത്വ ത്തോടുകൂടി പെരുമാറുവാൻ നോക്കു. നമ്മുടെ കേരളത്തിൽ ആ രു ടെ വീട്ടിൽ വിശേഷം നടക്കുക യാണെങ്കിലും ആ വീട്ടുകാർ ക്ഷണി ച്ചാൽ മറ്റെല്ലാം മറന്ന് നല്ല മനസ്സോടെ പങ്കെടുക്കണം.
അവതാരകൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ഷംസീർ സ്പീക്കർ ആയിരിക്കാം !! എന്നാൽ തലമുതിർന്ന നേതാവെന്ന വിശേഷണം തെറ്റാണ് ഷംസീർ ന്തലമുതിർന്ന നേതാവായിട്ടില്ല!!! അതിനു കുറച്ചു കാലം പിടിക്കും!!!!! 🙏
നവസാരം. ഇയാൾ പോയി ആദ്യം ബി ജെ പി യിലെയും കോ ലീ ബി സഖ്യത്തിലെയും പൊട്ടിത്തെറി അവസാനിപ്പിക്കാൻ നോക്ക്. കുറേ നാളായല്ലോ ഇത്തരം കുത്തിത്തിരിപ്പുകൾ തുടങ്ങിയിട്ട്. ഒരു ചുക്കും സംഭവിച്ചിട്ടില്ലല്ലോ.😅.
കേരള ജനത ആകമാനം അറിയുന്നതിന് മാർക്സിസ്റ്റ് പാർട്ടിയിലെ 99 MLA മാരെ TP ചന്ദ്രശേഖരന്റെ മകന്റെ വിവാഹത്തിന് വിളിച്ച ആ മാതാവിനെതിരെ ദുരൂഹതയുടെ പേരിൽ FIR register ചെയ്ത് KK രമ MLA - ക്കെതിരെ അന്വേഷണം നടത്തണം, കാരണം മലയാളക്കരയിൽ ഒര് ഭാര്യ പോലും ചെയ്യാത്ത പ്രവർത്തിയാണ് 5100 വെട്ടിന് കൊല ചെയ്യപ്പെട്ട ഭർത്താവിനെതിരെ സ്നേഹനിധിയായ ഭാര്യ ചെയ്തത്, തുഫ്ഫ്ഫ്
സ്പീർ ഷംസീർ സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ, അതോടൊപ്പം ഇതിൽ പങ്കെടുത്ത മറ്റ് ലെഫ്റ്റ് നേതാക്കൾക്കും അഭിനന്ദനങ്ങൾ.
കാലന്മാർ പങ്കെടുക്കാത്തതിനാൽ വിവാഹംഭംഗിയായി നടന്നു.
@@chandranmk5737 ശരിയാണ് കാലൻമ്മാർ തന്നെ
അല്ലെങ്കിലും ഐശ്വര്യം കെട്ടവന്മാർ പങ്കെടുക്കാതിരുന്നത് നന്നായി
കാട്ടെമ്രുഗങ്ങൾ
പരനാറികൾ പങ്കെടുക്കാതിരുന്നത് നന്നായി.
സത്യം.
ജീ യേയാണോ മിത്രം ഉദേശിച്ചത്
ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി അടക്കം CPM നേതാക്കൾ മുഴുവൻ ആ വിവാഹ ചടങ്ങിൽ സംബന്ധിക്കേണ്ടതായിരുന്നു.. മാറി നിന്നതാണ് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നത്.. അതിൽ സ്പീക്കർ ശംസീറിന്റെത് ഏറെ പക്വമാർന്ന നിലപാടാണ്.. 👍🌹
ഷംസീറിന് അതിൽ പങ്കില്ലായിരുന്നു. അതുകൊണ്ട് ഷംസീർ വന്നു. അതിൽ പങ്കുള്ളവർ വന്നില്ല..
🎉
👍
yes 🎉
കുറ്റബോധം കാണുമല്ലോ!!¡
👍
അത് ഷംഷീറിന്റെ... മാന്യത.... 👍
നന്നായി അവതരിപ്പിച്ചിരിക്കുന്നു, വളരെ സന്തോഷം പാർട്ടിയിൽ ഉള്ള പല തലമുതിർന്ന നേതാക്കളും നല്ല നിലപാട് എടുത്തു....
സ്പീക്കർ മാന്യനായ ഒരു വ്യക്തി തന്നെ. സുരേഷ് കുറുപ്പും അങ്ങനെ തന്നെ.
രാജ കല്പന അനുസരിച്ചു പോകാത്തവർ ആയിരിക്കും.
ഏതു മുഖത്തെ വന്ന് പങ്ക് എടുക്കും കുറ്റബോധം കൊണ്ട പങ്കെടുക്കാഞ്ഞത്
😂😂😂😂 എങ്ങനെ വരും..?? കാലന്മ്മാർ വന്നാൽ ????
വാസവൻ പിണറായിക്ക് ചേർന്ന സുഹൃത്താണ്.കേകേ രമ പിപിദിവ്യയുമായി ആലോചിച്ചിരുന്നെങ്കിൽ ഫോട്ടോ ഗ്രഫറേയും റിപ്പോർട്ടറേയും കൂട്ടി ക്ഷണിക്കാൻ ഉപദേശിച്ചേനെ.😮
രമ പിണറായിയെ ക്ഷണിച്ചത് രമയെ സ്നേഹിക്കുന്നവരോട് ചെയ്ത വലിയ ചതി ആയിപ്പോയി.
കൊലയാണിയവും കല്യാണവും ഒരിക്കലും ഒന്നിച്ച് ചേരില്ല അതാണ് പങ്കെടുക്കാതിരുന്നത് 😂
പങ്കെടുത്തതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ
കൊല ചെയ്ച്ചവർ എങ്ങനെ വരും kalanmar വരാഞ്ഞത് നന്നായി
പങ്കെടുക്കാൻ മന:സ്സാക്ഷിക്കുത്തുണ്ടാകില്ലെ
സ്‌പീക്കർ ഷംസീർ നിക്ഷ്പക്ഷനാണ്.
മനുഷ്യർക്കു മാത്രമേഇത്തരം ശുഭ മുഹൂർത്തത്തിൽ പങ്കെടുക്കാൻ കഴിയൂ..... ആശംസകൾ........
ഷംസീറിന് ആ കൊലപാതകത്തിൽ പങ്കില്ല, മനസ്സാക്ഷിക്കുത്തുമില്ല - പോയത് നന്നായി - അദ്ദേഹം സഭാനാഥനാണ് - പങ്കെടുക്കണം - പോടോ പിണമേ
പാർട്ടിക്ക് പങ്കില്ല !
@@hashimvt9785😊
അങ്ങനെ എങ്കിൽ പിന്നെ എന്തുകൊണ്ട് വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല..?
മാന്യനായ സ്പീക്കർ ഷംസീർ സാറിന് Big Salute
നാണമോ മാനമോ ഉള്ളവന്മ്മാർക്കല്ലേ നാണക്കേടുണ്ടാവു
സുരേഷ് കുറുപ്പ്... എന്നും ഞങ്ങളുടെ മുത്താണ്...
കൊലയാളി കളെ വിളിച്ച ക്ക് രമ ക്ക് നമോവാകം
പറഞ്ഞത് തന്നെ വാക്കുകൾ തിരിച്ചും മറിച്ചും പറഞ്ഞു ബോറാക്കി.പറയാനുള്ളത്, നേരെ ചൊവ്വെ പറഞ്ഞു തീർത്താൽ പോരേ അവതാരകനു?
ഷംസീർ സാറിന് ഒരായിരം കൂപ്പുകൈ
വിളിക്കുന്നത് സാധിക്കുമെ ങ്കിലു പങ്കെടുത്തു സഹകരിക്കാന്‍ അല്ലേ??!
ഒരിക്കലും ആരും നക്കാപ്പിച്ച കിട്ടാന്‍ ആയി മാനം വിറ്റു ജീവിക്കാ തിരി ക്കഠേ !!
വളരെ നല്ല കാര്യം
കെ കെ രാമയോടുള്ള എല്ലാ ബഹുമാനവും പോയി. കാരണം സി പി എം ന്റ് നേതാക്കളെ വിളിച്ചത് തീർത്തും തെറ്റ്.
അവരൊരു നിയമസഭാ സാമാജികയല്ലേ❤എല്ലാവരെയും വിളിക്കുക എന്നത് ഒരു സാമാന്യ മര്യാദ മാത്രമാണ് ❤
well said in detailed
MANASAAKSHICKUTHU ENNORU SADHANAM UNDU 😊😊😊😊
സ്പീക്കർ MLA യുടെ മകന്റെ കല്യാണത്തിന് പോയി. അത്ര തന്നെ.
ഓ അങ്ങനെ ഒക്കെ ആശ്വസിക്കൂ ചങ്ങാതീ.
😅
Ath nannayi kalanmaar varathath shamseer good👍👍👍
ഷംസീർ ഇതുപോലെ തന്നെ Tp കൊലയാളികളുടെ കല്യാണത്തിനും പോയിട്ടുണ്ട്
Atharum mindilla. Ivanum alavalathi aanu
പങ്കെടുക്കുന്നതല്ലല്ലോ പങ്കെടുക്കതിരിക്കുന്നതല്ലേ തെറ്റായ സന്ദേശം
TP ❤❤❤
ശൈലജ ടീച്ചർ വരാതിരുന്നത് വളരെ ദയനീയം തന്നെ.
"അതിനുള്ള വിവേകം , ബുദ്ധി ഒന്നും അതിന് ഇല്ലല്ലോ " ചങ്ങാതി.
ഷംസീർ. സർ. സൂപ്പർ
🙏
നിങ്ങളി ങ്ങനെ രാഷ്ട്രീയ വിഷം മാത്രം മനസ്സിൽ കൊണ്ട് നടക്കാതെ
കുറച്ചൊക്കെ മനുഷ്യ ത്വ ത്തോടുകൂടി പെരുമാറുവാൻ നോക്കു.
നമ്മുടെ കേരളത്തിൽ ആ രു ടെ വീട്ടിൽ വിശേഷം നടക്കുക യാണെങ്കിലും ആ വീട്ടുകാർ ക്ഷണി ച്ചാൽ മറ്റെല്ലാം മറന്ന് നല്ല മനസ്സോടെ പങ്കെടുക്കണം.
പിന്നെ എന്തേ പങ്കെടുത്തില്ല ചങ്ങാതീ..!
😮
ഈ സർക്കാരിൻ്റെ ഭാഗമാകാത്തതിൽ ഷംസീറിന് അഭിമാനിക്കാം
ഉള്ളത് പറയണേ 😂😂😂😂
❤❤❤ നിലവിളക്ക് കത്തിച്ചുവച്ച് നിക്കാഹ്
അടുത്ത പാർലിമെന്റ് ഇലക്ഷനിൽ ഷംസീർ UDF സ്ഥാനാർതിയായി വടകര ഉണ്ടാകും,,, വൈകി വന്നവിവേകം 😂😂
Ekkka nigala aane nammal comunite aakkiyate
അമ്മായി അപ്പനും മരുമകനും പാർട്ടി യിൽ ബാക്കി യുണ്ടാകും 😆😆😆😆😆👏👏👏👍👋👋
മാൻഡ്രേക് പോകാത്തത് നല്ലത്
എന്തിനാ ഇവന്മാരെ വിളിച്ചേ
കുത്തിത്തിരുപ്പ് കൊള്ളാം കേൾക്കാൻ രസമുണ്ട്
മുഖ്യമന്ത്രി വിജയനെ ധിക്കരിച്ച ഷംസീറിന് ചന്ദ്രശേഖറിന്റെ അവസ്ഥ വരുമൊ ആവൊ?
Rama അവരെ വിളിക്കരുതായിരുന്നു 🥵
അങ്ങനെ പറയരുത് ചങ്ങാതീ..
മാന്യത.
❤
TP's son, beware. Pinarayi can't tolerate.
ഷംസീർ ന് മുട്ടബിരിയാണി വലിയിഷ്ടമാ 😂കൊടിസുനിയുടെ കല്യാണത്തിനും പോയി 😂
Best best
കൊലപാതകിയുടെ കല്യാണം നടത്തിക്കൊടുത്തത് ആരാ ?
രമമാ നിയത കാണിച്ചു MLA യുടെ കടമ
ബെസ്റ്റ് കണ്ണാ ബെസ്റ്റ്😮
Athanu.chankuttam.
Speekare.
shamsheer nalloru vyakthiyanu ❤❤❤
മാഷാ അള്ളാ സ്റ്റിക്കറുമായി ഒരാൾ കാത്തിരിക്കുന്നുണ്ട് എന്ന് പോയവർ ഓർക്കുക.
സംസീറിനെപാർട്ടി പറഞ്ഞയച്ചതാണ് അവതാരകാ, നീവിട്ടാളാ അത് വേവൂലാ??
ഷംസീർ പക്വത യുള്ള സിപിഐഎം കാരൻ.... സിപിഐഎം ന് ഇനി ഒരവസരം കിട്ടുമെങ്കിൽ ഷംസീർ മുഖ്യമന്ത്രി യാകാൻ യോഗ്യത യുള്ള വ്യക്തിയാണ് 👍
അവന്മാർക്ക്, ചപ്പാൻ, പറ്റില്ല,
പലരും ഉപ്പിൽ ചത്ത പല്ലിയായി മാറുമോ?
The culprits dont have face to attant the marriage. Shame on their part
നികേഷ് കുറുപ്പ് അല്ല 😂😂😂നികേഷ് കുമാർ റിപ്പോർട്ടർ😂😂😂
CPI(M) ൽ ഇല്ലാത്ത പ്രശ്നം ഉണ്ടാക്കാതിരിക്കുക. വിവാഹത്തിന്ന് എല്ലാ നേതാക്കൾക്കും പങ്കെടുക്കാൻ പറ്റിയെന്ന് വരില്ല.
Ee .........kele rema shennicho ennal onnum parayunnilla aa pavam chandrasekaran sir inte sapam elkkadirikkatte
വലിയ തല ഉള്ളവർ ആണോ തല മുതിർന്നവർ എന്ന് ഉദേശിച്ചത് 😄😄🙏🙏
പിണറായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചയ്തു
ഇങ്ങനെ പറഞ്ഞ പലരും അതെ ആശുപത്രിയിൽ പോയിരുന്ന കാര്യം മറന്നോ?
😁😁
പിണനാറിയുടെ ചെരുപ്പുനക്കികൾ വിവാഹത്തിൽ പങ്കെടുത്തില്ല.
Thanikk oru pullum ariyilla
Cpm ഇൽ ആരാണ് സമുന്നതനേതാവ്? ഷംസീർ സ്പീക്കർ എന്ന നിലയിൽ വന്നതാണ്.
രമ ഇവരെ ഒക്കെ വിളിച്ചത് സെരിയോ
Rama chaithath alle sheri ......vettiyavare alle Adhyam vilikkendath 🎉
Ramakku mathramanu nettam, bhaviyil Ivar M V R....nte partyipole akum ...penshan urappichalllallooo...nammalym TPtum viddikal
😊😊
Sdpi കോൺഗ്രസ് 😄😂🤣😭
Sasiannan
Rama chechi nigal anthu rashtriya mayalum kude ud
ഭാഗ്യം പിണു പോകാഞ്ഞത്
പൊട്ടിത്തെറി ഉണ്ടായിട്ട് ഫയർ ഫോസ്‌നെ അറിയിച്ചോ.... ആളപായം റിപ്പോർട്ട് ചെയ്‌തോ... പരിക്ക് ഉണ്ടോ ആർകെങ്കിലും
Ettavum valya visham anu ne.
Ninakku vilayum nilayum undiyrunnu. Ne athu kalnhu kulichu.
Is it a News..... Boss....?
Quite Personal
അത് എങ്ങനെ ശരിയാകും 😂🤣🤣🤣പോകുന്നവര്ക്ക് പോകാം പോകാതിരിക്കാം അവരവരുടെ സ്വാതന്ത്രിയം അതിന് നിങ്ങൾ ബഹളം വെയ്യ്ക്കണ്ട 😂😂😂🤣
Crime😂Magazine😂
You are trying to Mock the People of Kerala. This kind of Humiliation didn't make any effect in CPM🚩🚩🚩
Cm number one kunda
കലഹപ്രിയനായ അവതാരകൻ😢
Very bad presentation
ഈ പാർട്ടി കാർക്, നേരം ഇനിയും വെളുത്തിട്ടില്ല, പോഴന്മാർ 😂😂😂😂😂
അവതാരകൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ഷംസീർ സ്പീക്കർ ആയിരിക്കാം !! എന്നാൽ തലമുതിർന്ന നേതാവെന്ന വിശേഷണം തെറ്റാണ് ഷംസീർ ന്തലമുതിർന്ന നേതാവായിട്ടില്ല!!! അതിനു കുറച്ചു കാലം പിടിക്കും!!!!! 🙏
ഷംസീർ തലമുതിർന്ന നേതാവല്ല.
ആരാണി തലമുതിർന്ന നേതാവ് പരനാറി വിജയനോ
നവസാരം. ഇയാൾ പോയി ആദ്യം ബി ജെ പി യിലെയും കോ ലീ ബി സഖ്യത്തിലെയും പൊട്ടിത്തെറി അവസാനിപ്പിക്കാൻ നോക്ക്. കുറേ നാളായല്ലോ ഇത്തരം കുത്തിത്തിരിപ്പുകൾ തുടങ്ങിയിട്ട്. ഒരു ചുക്കും സംഭവിച്ചിട്ടില്ലല്ലോ.😅.
മേൽ പറഞ്ഞവൻ മാർ വിവാഹത്തിൽ പങ്കെടുത്തിരുന്നെങ്കിൽ ആ ചടങ്ങിന്റെ ശോഭ കെട്ടുപോയേനെ!
രാജ ഭരണംതീർന്ന കാര്യം ഈ, മരപൊട്ടന്മാർ അറിയുന്നില്ല 😂😂😂😂
കേരള ജനത ആകമാനം അറിയുന്നതിന് മാർക്സിസ്റ്റ് പാർട്ടിയിലെ 99 MLA മാരെ TP ചന്ദ്രശേഖരന്റെ മകന്റെ വിവാഹത്തിന് വിളിച്ച ആ മാതാവിനെതിരെ ദുരൂഹതയുടെ പേരിൽ FIR register ചെയ്ത് KK രമ MLA - ക്കെതിരെ അന്വേഷണം നടത്തണം, കാരണം മലയാളക്കരയിൽ ഒര് ഭാര്യ പോലും ചെയ്യാത്ത പ്രവർത്തിയാണ് 5100 വെട്ടിന് കൊല ചെയ്യപ്പെട്ട ഭർത്താവിനെതിരെ സ്നേഹനിധിയായ ഭാര്യ ചെയ്തത്, തുഫ്ഫ്ഫ്