നിങ്ങൾക്ക് കിട്ടിയ ഒരു മഹാഭാഗ്യം നിങ്ങളൊരു നല്ല ദൈവത്തിന്റെ അനുഗ്രഹം ഉള്ള ആളാണ് നിങ്ങളുടെ ആ മനസ്സിനും ഒരു ബിഗ് സല്യൂട്ട് നിങ്ങളെയും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ
ഇനിഒന്നും parayanda deivam തുണച്ചു എത്രയോ പാവങ്ങൾ കൂലി പണി cheythu ലോട്ടറി ടിക്കറ്റ് എടുക്കുന്ന് എപ്പോഴെങ്കിലും കിട്ടുമെന്നള്ള ഏക പ്രദീക്ഷ ഈശ്വ രനോട് നന്ദി പറയുക കൂട്ടത്തിൽ പാവങ്ങളെ ചെറിയ രീതിയെങ്കിലുംസാഹയ്ക്കുക 🙏🙏🙏🙏🙏🙏
ഈ ചേട്ടനും ഞാനും തമ്മിൽ ഒരു ബന്ധം ഉണ്ട് അത് വേറെ ഒന്നും അല്ല എൻ്റെ കയ്യിൽ നിന്നും ഒരു സാധനം വാങ്ങിട്ടുണ്ട് അന്ന് നമ്മൾ തമ്മിൽ പരിജ്യപെട്ട് എൻ്റെ സ്ഥലവും വീടൊക്കെ ചോതിച്ച് മനസ്സിലാക്കിട്ടുണ്ട് ഞാൻ ഇന്ന് ലോട്ടറി എടുത്താണ് ഞാൻ നശിച്ചത് എനിക്ക് രക്ഷപെടാൻ ഉണ്ടാക്കിയ ക്യാഷ് എല്ലാം ഇപ്പൊൾ കേരളാ ലോട്ടറിയിൽ ചിലവാക്കി 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😔
വാടക വീട്ടിൽ ആണ് പണ്ടും ഇപ്പോഴും അതിൽ നിന്നും ഒരു മോജനം നേടാൻ ആണ് ലോട്ടറി എടുത്ത് പോയത് അന്നേരം ഫസ്റ്റ് എടുത്ത ടിക്കറ്റിൽ എനിക്ക് 8 വർഷം മുൻപ് 5000 അടിച്ചു ഒരു ടിക്കറ്റിൽ അന്ന് തുടങ്ങിയ ലോട്ടറി എടുപ്പ് ഇന്ന് 10 വർഷം കഴിഞ്ഞ് നിർത്തിയില്ല
അനിയാ എന്നെ ഒന്ന് സഹായിക്കാമോ ജപ്തിയും പിന്നെ കുറെ കടങ്ങളും വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥ മരണം മാത്രമാണ് അടുത്ത് ഞാൻതിരി ച്ച് തരും ഒരിക്കലും പറ്റിക്കില്ല 9 - ) o തിയതി വരെയാണ് സമയം ഒന്ന് സഹായിക്കാമോ.
Iam taking lottary getting small prices. I want to tell you something. Help nice people because. My experience I help so many people. Now no one is asking how are you. Become Rich use carefully. No money no friends.
ഇല്ല sir സ്ഥലം എങ്കിലും ഉണ്ടല്ലോ ഭാഗ്യം ഇവിടെ അതും ഇല്ല വീടും ഇല്ല അങ്ങനെ ഉള്ള ഞാൻ സഹായം പറഞ്ഞു പോകില്ല കാരണം നമുക്ക് അദ്ധോനിക്കാൻ ഈശ്വരൻ രണ്ട് കാലും കയ്യും തന്നിട്ടുണ്ട് അതിൽ സന്തോഷിക്കാം 🙂👍🤝

അഹങ്കാരം ഇല്ലാത്ത നല്ലൊരു മനുഷ്യൻ ❤❤❤
Nalla. Manushen,,,,ethupolullaverk ayirikanam. Bhageyem. Kadashikendathu,,,,God bless. Your. Family
ദിനേഷ് കുമാർ...അഭിനന്ദനങ്ങൾ🎉🎉. സമയം കളയേണ്ടാ, ഒരു ദുബായ് ലോട്ടറി എടുത്തോളൂ...
Super speech chetta
ഇനിഒന്നും parayanda deivam തുണച്ചു എത്രയോ പാവങ്ങൾ കൂലി പണി cheythu ലോട്ടറി ടിക്കറ്റ് എടുക്കുന്ന് എപ്പോഴെങ്കിലും കിട്ടുമെന്നള്ള ഏക പ്രദീക്ഷ ഈശ്വ രനോട് നന്ദി പറയുക കൂട്ടത്തിൽ പാവങ്ങളെ ചെറിയ രീതിയെങ്കിലുംസാഹയ്ക്കുക 🙏🙏🙏🙏🙏🙏
Congratulations ❤ God bless you
അഭിനന്ദനങ്ങൾ. പൈസ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. അർഹതപ്പെട്ടവനെ സഹായിയ്ക്കുക.
ഒരു പൈസ പോലും ആർക്കും കൊടുക്കരുത് 😭
അർഹതപ്പെട്ടവർക്ക് അങ്ങനെ ഒരു സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടോ അർഹതപ്പെട്ടവരാണ് എന്നറിയാൻ 🤪
❤❤ 6:49
എത്രത്തോളം അകകാരം വേണ്ടാ ദ്യവത്തിനു നന്ദിപറ
ഈ ചേട്ടനും ഞാനും തമ്മിൽ ഒരു ബന്ധം ഉണ്ട് അത് വേറെ ഒന്നും അല്ല എൻ്റെ കയ്യിൽ നിന്നും ഒരു സാധനം വാങ്ങിട്ടുണ്ട് അന്ന് നമ്മൾ തമ്മിൽ പരിജ്യപെട്ട് എൻ്റെ സ്ഥലവും വീടൊക്കെ ചോതിച്ച് മനസ്സിലാക്കിട്ടുണ്ട് ഞാൻ ഇന്ന് ലോട്ടറി എടുത്താണ് ഞാൻ നശിച്ചത് എനിക്ക് രക്ഷപെടാൻ ഉണ്ടാക്കിയ ക്യാഷ് എല്ലാം ഇപ്പൊൾ കേരളാ ലോട്ടറിയിൽ ചിലവാക്കി 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😔
Eniku veeduvekan helpu cheyyumo
ആ , നല്ലത് വരട്ടെ , ഇയ്യാള് എന്താ വെറുതെ ഓരോ ചോദ്യങ്ങൾ ചോദിക്കണെ ലേ 😅
അടിച്ചാൽ ടിക്കെറ്റ് കൊണ്ടുപോയി ബാങ്കിൽ കൊടുത്ത് ക്യാശും വാങ്ങി മിണ്ടാതെ ഇരിക്കണം ....ഇനി നാട്ടുകാർ വീട്ടിൽ ക്യൂ നിൽക്കും
വാടക വീട്ടിൽ ആണ് പണ്ടും ഇപ്പോഴും അതിൽ നിന്നും ഒരു മോജനം നേടാൻ ആണ് ലോട്ടറി എടുത്ത് പോയത് അന്നേരം ഫസ്റ്റ് എടുത്ത ടിക്കറ്റിൽ എനിക്ക് 8 വർഷം മുൻപ് 5000 അടിച്ചു ഒരു ടിക്കറ്റിൽ അന്ന് തുടങ്ങിയ ലോട്ടറി എടുപ്പ് ഇന്ന് 10 വർഷം കഴിഞ്ഞ് നിർത്തിയില്ല
എനിക്ക് വീടുപണി പൂർത്തിയാക്കാൻ സഹായിക്കുമോ ചേട്ടാ വയസ്സായ അമ്മയും വയ്യാത്ത ചേട്ടനും ഞാനും പിന്നെ ഒരു 15 വയസ്സായ മോളാണ് എന്റെ വീട്ടിൽ ഉള്ളത്
അനിയാ എന്നെ ഒന്ന് സഹായിക്കാമോ ജപ്തിയും പിന്നെ കുറെ കടങ്ങളും വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥ മരണം മാത്രമാണ് അടുത്ത് ഞാൻതിരി ച്ച് തരും ഒരിക്കലും പറ്റിക്കില്ല 9 - ) o തിയതി വരെയാണ് സമയം ഒന്ന് സഹായിക്കാമോ.
Iam taking lottary getting small prices. I want to tell you something. Help nice people because. My experience I help so many people. Now no one is asking how are you. Become Rich use carefully. No money no friends.
ഒന്നു സ ഹ ഈ കുമോ വീട് ഇല്ല. വയനാട്. ഓകോപോയി 😭👍👌🙏
Kariyamtherumananmai
ചേട്ടാഒരു25000രുപതരു
Pavagalk.kittiyal.upagaramayene..
Hindi mein video banaaiye
Enya sthallam vaggo sahayikkumo brother
എന്റെ സ്ഥലം വാങ്ങി കടം വീട്ടാൻ സഹായിക്കോ സർ.
ഇല്ല sir സ്ഥലം എങ്കിലും ഉണ്ടല്ലോ ഭാഗ്യം ഇവിടെ അതും ഇല്ല വീടും ഇല്ല അങ്ങനെ ഉള്ള ഞാൻ സഹായം പറഞ്ഞു പോകില്ല കാരണം നമുക്ക് അദ്ധോനിക്കാൻ ഈശ്വരൻ രണ്ട് കാലും കയ്യും തന്നിട്ടുണ്ട് അതിൽ സന്തോഷിക്കാം 🙂👍🤝
5000 kittumo
ini.iven.etra.penkuttygalude.jeevidham.nasippikum.deivathinariyaam
പ്രിയ സഹോദരാ കാശ് സൂക്ഷിച്ചു പെരുമാറിയില്ലെങ്കിൽ പണി കിട്ടും
ചേട്ടാ എൻറെ വീടിൻറെ ജിപ്ടി ഒന്ന് മാറ്റി തരാമോ
ചേട്ടനോട് ചോദിച്ചിട്ടാണോ ലോൺ എടുത്തത്.. പുറകത്തുമ്പോൾ വാഴ വേട്ടല്ലടാ 😮
@@ckrarichan5507
ഒരു ഉളുപ്പുമില്ലാതെ കാശ് ചോദിക്കുന്നത് മലയാളിയുടെ ചോരയിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഒരു സംഭവമാണ്.
TH-cam veruthe vlog chiythal kittumm 1lakh vere aalkaroduchodikunath enthinnaaa, social media use chiyu