'വ്യായാമം മറയാക്കി സുന്നികളെ സ്വാധീനിക്കുന്നുണ്ടോ എന്ന് പരിശോധിക്കും; ഡോ. ഹക്കിം അസ്ഹരി

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 98

  • @MohamedKutty-w7v
    @MohamedKutty-w7v 17 ชั่วโมงที่ผ่านมา +38

    ഏതായാലും ഇത് അന്യ സ്ത്രീകളും പുരുഷന്മാരും കൂടി കലർന്ന ഒരു പരിപാടിയാണ് അത് സുന്നികൾക്ക് അംഗീകരിക്കാൻ പറ്റുകയില്ല എന്നാണ് എന്റെ അഭിപ്രായം

    • @jubeenajubeenajubeena2166
      @jubeenajubeenajubeena2166 16 ชั่วโมงที่ผ่านมา

      Chandanakkudam nadakkunnidathokke anya sthreekal koodikamlarunnathin mprasnamundo

    • @BasheerM-e3y
      @BasheerM-e3y 16 ชั่วโมงที่ผ่านมา +3

      Dargah nerchasthalam salathunagar evide oke aavaami kuburi

    • @kuttipan
      @kuttipan 16 ชั่วโมงที่ผ่านมา +3

      എന്റെ മോനെ താനോന്നു പോയിനോക്ക്. രണ്ടും രണ്ടിടത്തായിട്ടാണ് നടക്കുന്നത്

    • @pcrahmbhr
      @pcrahmbhr 16 ชั่วโมงที่ผ่านมา +5

      മാളിൽ കൂടിച്ചേരാം. ജാറം മൂടാൻ കൂടിച്ചേരാം മാർക്കസ്‌ സിറ്റിയിൽ കൂടിച്ചേരാം ആയി ന കൊണ്ട് 😅

    • @BasheerM-e3y
      @BasheerM-e3y 16 ชั่วโมงที่ผ่านมา

      @pcrahmbhr ajmeer yervaadi muthupeta nagor Bima palli evide oke onnu poy noku ee himarugale manasilaakaam

  • @sudarsananps2525
    @sudarsananps2525 15 ชั่วโมงที่ผ่านมา +1

    ഇത്രയും കാലം ഇല്ലാത്ത ഒരു വ്യായാമം..ഇവരുടെ നിസ്ക്കാരം തന്നെ നല്ല ഒരു വ്യായാമമാണ് അതിൽ കൂടുതൽ ഒരു വ്യായാമം ഒരു മറ തന്നെയാണു ഭീകര പ്രവർത്തനത്തിനുള്ള മറ എല്ലാവർക്കും അറിയാം

  • @SabiraSabira-ec6wo
    @SabiraSabira-ec6wo 16 ชั่วโมงที่ผ่านมา +5

    ഞങ്ങൾ സ്ത്രീകൾ മാത്രമാണ് യോഗയിൽ പങ്കെടുക്കുന്നത് ഒരു പുരുഷന്മാർ പോലും അവിടെ വരികയോ കാണുകയോ ഞങ്ങൾ ദീനിനെ എതിരായി പ്രവർത്തിക്കുന്നതും ഇല്ല

    • @TheIvnil
      @TheIvnil 15 ชั่วโมงที่ผ่านมา

      അപ്പൊൾ അതെ ഒരു ജമത്തെ പ്രോഗ്രാം തന്നെ അണ് അല്ലേ. 😅

  • @shafeeqchirakkal3020
    @shafeeqchirakkal3020 16 ชั่วโมงที่ผ่านมา +4

    ഹകീമേ നിങ്ങൾ സാദാരണ ജനങ്ങളുടെ തലച്ചോറ് തിന്നുകയും
    മറ്റുള്ളവർ സാധാരണകാരുടെ ആരോഗ്യം സംരക്ഷിക്കുന്ന
    പിന്നെ വാപ്പാടെ കേസിന്നു മാറായിടാനൊരു വിവാദം വേണം 😅

  • @madeenavision641
    @madeenavision641 17 ชั่วโมงที่ผ่านมา +12

    നിലപാട് ❤❤❤

    • @manarhussain9803
      @manarhussain9803 17 ชั่วโมงที่ผ่านมา +2

      ഒലക്ക

    • @letsgotougandauganda9839
      @letsgotougandauganda9839 17 ชั่วโมงที่ผ่านมา +1

      ഒലക്ക

    • @shahpathanamthitta967
      @shahpathanamthitta967 17 ชั่วโมงที่ผ่านมา

      മാറിയിരുന്നു കരഞ്ഞോളൂ
      ആദ്യം പറഞ്ഞത് എന്താണെന്ന് കേൾക്കു ​@@manarhussain9803

  • @roughvlogs7620
    @roughvlogs7620 16 ชั่วโมงที่ผ่านมา +21

    സിപിഐഎമ്മിന് വേണ്ടി ഓടി നടക്കുന്ന മഹാൻ..

  • @sideeq9037
    @sideeq9037 16 ชั่วโมงที่ผ่านมา +1

    നിലപാട് 👍

  • @bismi53776
    @bismi53776 16 ชั่วโมงที่ผ่านมา +2

    വീണിടത്തുകിടന്നു ഉരുളല്ലേ ഉസ്താദേ

  • @aspte1065
    @aspte1065 15 ชั่วโมงที่ผ่านมา

    നിലപാട് ❤️✅✅

  • @jamsheedvanmary9460
    @jamsheedvanmary9460 17 ชั่วโมงที่ผ่านมา +5

    Azhari ustad super ❤❤

  • @sideeq9037
    @sideeq9037 16 ชั่วโมงที่ผ่านมา +1

    ഉസ്താദ്

  • @sinanig3263
    @sinanig3263 16 ชั่วโมงที่ผ่านมา +2

    Usthad❤

    • @mohamedmsthafam2091
      @mohamedmsthafam2091 16 ชั่วโมงที่ผ่านมา +1

      സമസ്ത ഇവനല്ല......

    • @sinanig3263
      @sinanig3263 16 ชั่วโมงที่ผ่านมา

      Pinne area niggle aano

    • @Laalnasrfc
      @Laalnasrfc 15 ชั่วโมงที่ผ่านมา

      Business 😂

  • @saifunneesa9785
    @saifunneesa9785 16 ชั่วโมงที่ผ่านมา

    കുത്ത് റാതീബാണ് സമസ്തയുടെ 7

  • @shamnast2953
    @shamnast2953 16 ชั่วโมงที่ผ่านมา +6

    വല്ലവരും കൂടിച്ചേർന്ന വല്ല exercise ചെയ്യുന്നതിന് AP സുന്നികൾ എന്തിനാ ബേജാറാവുന്നത്... AP കാർക്ക് പറ്റാത്തതാണെഗിൽ അതു പറഞ്ഞാൽ പോരെ.. വെറുതെ വിടുവായതരം വിളമ്പാണോ...

    • @abdulshukoorek6085
      @abdulshukoorek6085 16 ชั่วโมงที่ผ่านมา

      ആദർഷം ആരെയും മുമ്പി ലും പറയും😮

  • @mahamoodind9304
    @mahamoodind9304 17 ชั่วโมงที่ผ่านมา +16

    ജിന്നുമ്മ ഉസ്താദിന്റെ പൊന്നുമ്മ

    • @MohamedKutty-w7v
      @MohamedKutty-w7v 17 ชั่วโมงที่ผ่านมา

      @@mahamoodind9304 കഷണ്ടിക്കും അസൂയക്കും മരുന്നില്ല

    • @MohamedKutty-w7v
      @MohamedKutty-w7v 17 ชั่วโมงที่ผ่านมา +1

      @@mahamoodind9304 കഷണ്ടിക്കും അസൂയക്കും മരുന്നില്ല

    • @muhammedjouhar7801
      @muhammedjouhar7801 16 ชั่วโมงที่ผ่านมา +1

      കള്ള വീഡിയോ എഡിറ്റ് ചെയ്ത് ഉണ്ടാക്കി പ്രചരിപ്പിക്കുന്ന നിങ്ങളുടെ ഈ വികൃത മനസ്സ്

  • @Gomantha578
    @Gomantha578 16 ชั่วโมงที่ผ่านมา +3

    സലാം പറയൽ സൗദിയിൽ എത്തിയാൽ അനുവദിനിയം ആവും അത്‌
    ആമാശയത്തിന്റെ പ്രശ്നമായത് കൊണ്ട്

    • @cheekodhussain8847
      @cheekodhussain8847 15 ชั่วโมงที่ผ่านมา

      മറ്റൊരു മതത്തിൻ്റെ വിശ്വാസം ആരും ആരുടെമേലിലും അടിച്ചേൽപിക്കാൻ പാടില്ല. സലാമിൻ്റെ ആശയം "അല്ലാഹു വിൻ്റെ രക്ഷ നിനക്കുണ്ടാവട്ടെ" എന്നാണ് .അല്ലാഹുവിൽ വിശ്വാസമില്ലാത്ത ഒരാളാണെന്ന് നമുക്ക് ബോധ്യമുണ്ടെങ്കിൽ അയാളോട് ഈ അഭിവാദ്യം നാം പറയാൻ പാടില്ല. അതിനാലാണ് ഇതിനെ ഇസ്ലാം വിശ്വാസികൾ പരസ്പരമുള്ള അഭിവാദ്യമാക്കിയത്

  • @mohammedali584
    @mohammedali584 16 ชั่วโมงที่ผ่านมา +5

    ഉസ്താതെ രണ്ട് ദിവസം മുമ്പ് പറഞ്ഞത് പോലെയല്ലല്ലോ

    • @smartcreat1
      @smartcreat1 16 ชั่วโมงที่ผ่านมา

      രണ്ട് ദിവസം മുന്പ് ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല, ഇല്ലാത്തത് പറഞ്ഞ് പരത്തല്ലേ, എട്ട് മാസം മുന്പാണ് പറഞ്ഞത്

  • @Humanity-x3h
    @Humanity-x3h 16 ชั่วโมงที่ผ่านมา +4

    ദീപക് ദർമടം cpm അടിമ

  • @dr.health470
    @dr.health470 15 ชั่วโมงที่ผ่านมา +1

    സുന്നികൾ എന്താ വഴി തെറ്റി പോകാൻ കാതിരികുകയാണോ?

  • @abdussamadmt3122
    @abdussamadmt3122 16 ชั่วโมงที่ผ่านมา +5

    മാനവ യാത്ര നടത്തിയ മഹാൻ !

    • @saleemkoloth9272
      @saleemkoloth9272 16 ชั่วโมงที่ผ่านมา

      മാനവയാത്രയിൽ ഒരിടത്തും ഞങ്ങൾ ഭീകരവാദികളായ വഹാബികളെ അടുപ്പിച്ചിട്ടില്ല
      അതേസമയം ഞങ്ങൾ മുസ്ലിമാണ് എന്ന് അംഗീകരിക്കുന്ന ഇതര മതസ്ഥരടക്കം സർവ്വ ജനങ്ങളെയുംഅതിൽ പങ്കെടുപ്പിച്ചിട്ടുണ്ട്.

  • @Keralamdaily
    @Keralamdaily 16 ชั่วโมงที่ผ่านมา +7

    വ്യായാമത്തിൽ തീരുന്നതാണോ ഉസ്താതെ സുന്നി ആദർശം 😂😂😂🤭🤭🤭

  • @abdulvahabmpd7327
    @abdulvahabmpd7327 16 ชั่วโมงที่ผ่านมา +1

    എല്ലാം സുന്നി,മുജാഹിദ്,ജമാഅത്ത്, UDF, LDF,BJP, SDPi എന്നൊക്കെ നോക്കിയാൽ നാട്ടിൽ ഒന്നും നടക്കില്ല. നേതാക്കൾകെ ഭയമൊളളു, അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്

  • @ibrahimmangattu3171
    @ibrahimmangattu3171 16 ชั่วโมงที่ผ่านมา +6

    മുടിക്കെട്ട് വന്നോ

  • @abdullatheef9128
    @abdullatheef9128 15 ชั่วโมงที่ผ่านมา

    വിവാദം നിങ്ങൾ ചാനലുകൾ ഉണ്ടാക്കിയതാണ്. സുന്നികൾ മാത്രമല്ല ഇതിലുള്ളത്.

  • @Swadiq.n.k
    @Swadiq.n.k 16 ชั่วโมงที่ผ่านมา

    👍👍👌👌👍👍👍♥️♥️♥️♥️ഉസ്താത🥰👌👌👍

  • @amanudxb
    @amanudxb 15 ชั่วโมงที่ผ่านมา

    ഇപ്പോഴല്ലെ AP ക്കാരുടെ ചൊറിച്ചലിന്റെ കാര്യം പിടികിട്ടിയത്

  • @hashimpattarazhikom3002
    @hashimpattarazhikom3002 17 ชั่วโมงที่ผ่านมา +8

    ഹക്കീം സ്വാമി നേരത്തേ പറഞ്ഞത് പോലെ അല്ലല്ലോ ഇപ്പോൾ പറയുന്നത്. 😂

    • @abdullatheef9128
      @abdullatheef9128 15 ชั่วโมงที่ผ่านมา

      മാന്യമായിട്ടു പറയു സുഹൃത്തേ

  • @sanoopkavu
    @sanoopkavu 15 ชั่วโมงที่ผ่านมา +1

    ഒരു എക്സൈസ് വഴി ഒലിച്ചു പോവാവുന്നതെ ഒള്ളൂ സുന്നികളുടെ ആശയവും വിശ്വാസവും ഒക്കെ അല്ലേ.. അതൊന്നും ചോരാതെ ചുവരുണ്ടാക്കി തടഞ്ഞ് നിൽക്കുന്ന പണി ആണോ എപി സുന്നികൾക്ക് .. എന്ത് അവസ്ഥ..അപ്പോ തുമ്മിയാൽ തെറിക്കുന്നതേ ഒള്ളൂ എപി സുന്നികൾക്ക് ആശയം.. കൊള്ളാം 😂😂

  • @saleemk9675
    @saleemk9675 16 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @veerankutty4186
    @veerankutty4186 16 ชั่วโมงที่ผ่านมา +2

    UturnAzhari

  • @rasheedmorazha8581
    @rasheedmorazha8581 17 ชั่วโมงที่ผ่านมา +5

    മൗല്യാറെ, പേരോട് മൗല്യാർ പറയുന്നത് കേട്ടില്ലേ ??

  • @neog3461
    @neog3461 15 ชั่วโมงที่ผ่านมา

    കഷ്ടം. കമ്പി വിട്ടൊരു കളി ഇല്ല.

  • @hamzac.k4080
    @hamzac.k4080 16 ชั่วโมงที่ผ่านมา +2

    Bisnus man

  • @Sydmh1289
    @Sydmh1289 17 ชั่วโมงที่ผ่านมา +2

    ❤❤❤❤❤👍👍👍👍👍👍👍

  • @kareemkappil1130
    @kareemkappil1130 16 ชั่วโมงที่ผ่านมา

    പൂച്ച പുറത്തു ചാടി ഇപ്പോൾ കണ്ടില്ലേ

  • @muzammil1284
    @muzammil1284 16 ชั่วโมงที่ผ่านมา +2

    Naseem Muhammed ഇപ്പോള്‍ Mec7 നുമായി നടക്കുന്ന വിവാദങ്ങളില്‍ എനിക്ക് മനസ്സിലായത്.
    ■ വ്യായാമം ആരോഗ്യത്തിന് നല്ലതാണ്.
    ■ വ്യായാമം ചെയ്യാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ട്.
    ■ ഫ്രീയായി കിട്ടിയാല്‍ പിന്നെ മറ്റുള്ള ആലോചനകളൊന്നുമില്ല.(പണ്ട് ജിയോ സിം കിട്ടിയ പോലെയാണ് )
    ■ വ്യായാമം കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ പറ്റുന്നതാണെങ്കില്‍ കൂടുതല്‍ ആളുകള്‍ ചെയ്യും.
    ■ വ്യായമമെന്നാല്‍ വ്യായാമം ചെയ്യലും ആരോഗ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണവുമായിരിക്കണം നടക്കേണ്ടത്.അവിടെ ആദര്‍ശ ക്ലാസ് എടുക്കരുത്.
    ■ ആദര്‍ശ ക്ലാസ് എടുക്കാന്‍ നിന്നാല്‍ ആ ആദര്‍ശത്തോട് വിരുദ്ധമായവര്‍ പ്രതികരിക്കും.അതില്‍ അസഹിഷ്ണുത പാടില്ല.
    ■ അങ്ങനെ പ്രതികരിക്കുമ്പോള്‍ സംഘപരിവാര്‍,ഫാസിസം,ഇസ്ലാമോഫോബിയ എന്നൊന്നും പറഞ്ഞ് കരയരുത്.
    ■ ഓരോ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അവരുടെ ആദര്‍ശം വലുതാണ്.അതിനാല്‍ തന്നെ അവരുടെ അണികള്‍ അതില്‍ പെട്ട് പോകാതിരിക്കാന്‍ അവര്‍ ജാഗ്രത പുലര്‍ത്തണം.ജാഗ്രതയില്ലായ്മ ഉണ്ടാകരുത്.
    ■ സ്വന്തം അണികളോട് നടത്തുന്ന ഉപദേശങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചക്കെടുത്ത് പ്രശ്നം ഉണ്ടാക്കരുത്.
    ഉദാഹരണത്തിന് സലാം' പറയരുതെന്ന് ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വന്തം അണികളോട് നടത്തുന്ന ജാഗ്രത നിര്‍ദേശമാണ്.അതൊന്നും ഒരു വാര്‍ത്താമൂല്ല്യമുള്ളവയല്ല.അത്തരത്തിലുള്ളവ ചര്‍ച്ചക്കെടുക്കരുത്.
    (അല്ലെങ്കിലും സുന്നികള്‍ മുശ്രികാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് സുന്നികളുടെ 'സലാം' കിട്ടാന്‍ എന്താണിത്ര പൂതി എന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല.)
    ■ ജനപ്രിയമായ കൂട്ടായ്മ രൂപപ്പെടുമ്പോള്‍ മറ്റുള്ളവര്‍ ഹൈജാക്ക് ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
    ■ മറ്റു മതക്കാര്‍ ഉണ്ടായി എന്നത് കൊണ്ട് മാത്രം മതേതര മുഖം ആകുന്നില്ല.അങ്ങനെ ആണെങ്കില്‍ ഒരു പ്രത്യേക മതക്കാരുടെ ആദര്‍ശം വിളമ്പി പ്രസംഗിക്കേണ്ടതില്ല.
    Farooq Randathani

  • @kadert1253
    @kadert1253 16 ชั่วโมงที่ผ่านมา +3

    ഞമ്മക്ക് ജാറ ബിസിനസ് മതി😅

    • @Muhammed.Hashim773
      @Muhammed.Hashim773 16 ชั่วโมงที่ผ่านมา

      അന്റെ ബാപ്പ ചാവുമ്പോൾ പറ ഞമ്മക്ക് ജാറം കെട്ടിപൊക്കി ബിസിനസ്‌ നടത്തം

  • @saifunneesa9785
    @saifunneesa9785 16 ชั่วโมงที่ผ่านมา

    മുടിയും പൊടിയും വിറ്റ് തട്ടിപ് നടത്തി ജനവഞ്ചന നടത്തുന്നത് അധികാരികൾ കാൺന്നില്ലെ CPM

    • @abdullatheef251
      @abdullatheef251 15 ชั่วโมงที่ผ่านมา

      സിറിയയിലേക്ക് കയറ്റി വിടാനുള്ള വഹാബി പരിശിലനം

  • @nr-vu9dz
    @nr-vu9dz 16 ชั่วโมงที่ผ่านมา +5

    കാലിൻ്റെ അടിയിൽ നിന്ന് മണ്ണ് ഒലിച്ച് പോകുമ്പോൾ നിലനിൽപ്പിന് വേണ്ടി എന്തും പറയും ബിസിനസ് നിലനിർത്താൻ എന്തും പറയും
    ജിന്നുമ്മ പൊന്നുമ്മ😅😅😅😅

  • @afsuk7
    @afsuk7 16 ชั่วโมงที่ผ่านมา +2

    U Turn 😂😂 അടിച്ചു

  • @Mubee__m
    @Mubee__m 15 ชั่วโมงที่ผ่านมา +1

    TH-cam മൗല്യാക്കൻമാരെ ആദ്യം നിലക്ക് നിർത്ത് 😼

  • @kunhimmukt2957
    @kunhimmukt2957 15 ชั่วโมงที่ผ่านมา

    മുടി സമസ്ത

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 16 ชั่วโมงที่ผ่านมา

    ഈ ഒത്തുകൂടൽ എന്തിന് Ap ഭയക്കണം

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 16 ชั่วโมงที่ผ่านมา

    ഞമ്മക്ക് മയ്യിത്ത് കച്ചവടം, മുടി പൊടി ചട്ടി മാത്രം മതി അല്ലയോ ,,,ജാഹില് മോനെ

  • @sulaimanputhalath8196
    @sulaimanputhalath8196 15 ชั่วโมงที่ผ่านมา

    എന്തൊരു ദുരന്തം ഈ പരാന്ന ഭോജികൾ😢

  • @Abdukka703
    @Abdukka703 16 ชั่วโมงที่ผ่านมา +2

    ഇത് സമസ്തയല്ല.
    അരിവാളാണ്.

  • @meharoofp9923
    @meharoofp9923 15 ชั่วโมงที่ผ่านมา +1

    Taliban.anna.sang 3:06 adanaya.adu.parYarulladu.a.p.kark.thalibanumayi.baddamunddo

  • @meharoofp9923
    @meharoofp9923 15 ชั่วโมงที่ผ่านมา +1

    A.p.grup.agine.valudayi.thalibanil.poyadu.conddano

  • @meharoofp9923
    @meharoofp9923 15 ชั่วโมงที่ผ่านมา +1

    Penngale.kanan.padilla.annu.pennugal.vittilil.erikenddavara.annu.adu.islamila.parayounnadu.

  • @asdasd8397
    @asdasd8397 17 ชั่วโมงที่ผ่านมา +1

    U turn adikkunnu.

  • @FreedomFighter007
    @FreedomFighter007 15 ชั่วโมงที่ผ่านมา

    ഒന്ന് പോണം Mr. Business Man

  • @jahfarkuttasseri5719
    @jahfarkuttasseri5719 16 ชั่วโมงที่ผ่านมา

    ഓന്ത് സുന്നി, മാറ്റി പറയാൻ മിടുക്കൻ ഉസ്താദ്

  • @abdulvahab9809
    @abdulvahab9809 17 ชั่วโมงที่ผ่านมา +3

    Motta കുത്തി തിരുപ് ആശാൻ

    • @abdulshukoorek6085
      @abdulshukoorek6085 16 ชั่วโมงที่ผ่านมา +1

      ആദർശം പറഞതാണ് - ആരെമുമ്പിലും പറയാം നിൻ്റെ സർറ്റിഫികറ്റ്ആവ്ശ്വമില്ല😮

  • @INDKER
    @INDKER 16 ชั่วโมงที่ผ่านมา +1

    Kuthithiruppan motta

  • @sidheeqsidheeq8497
    @sidheeqsidheeq8497 16 ชั่วโมงที่ผ่านมา

    ഇത് അരിവാൾ സുന്നി നേതാവല്ലേ,,

  • @kardesh-s92
    @kardesh-s92 16 ชั่วโมงที่ผ่านมา

    u turn adikkalle ustade....

  • @Laalnasrfc
    @Laalnasrfc 15 ชั่วโมงที่ผ่านมา

    Business man 😂😂

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 16 ชั่วโมงที่ผ่านมา

    ഹകീം ആരുടേയ മോൻ അഭിനയ രാജാവ്

    • @mhdbadru1321
      @mhdbadru1321 16 ชั่วโมงที่ผ่านมา

      തനിക്കൊന്നും സത്യങ്ങളുടെ ഭാഗം നോക്കാൻ അറിയില്ലല്ലോ

  • @noushadb9560
    @noushadb9560 16 ชั่วโมงที่ผ่านมา

    Eyal anthokya parayune pacha kallam

  • @sulfivalan5006
    @sulfivalan5006 16 ชั่วโมงที่ผ่านมา

    Nuna paranjal Rubb kaanum

  • @asdasd8397
    @asdasd8397 17 ชั่วโมงที่ผ่านมา

    Namukku jinnummayude aduthu pokam