'രോ​ഗം ബാധിച്ച് ബുദ്ധിമുട്ടുന്ന കുറേപേർ ഇതിലുണ്ട്...ഞങ്ങള ബുദ്ധിമുട്ടിക്കരുത്'

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024
  • 'രോ​ഗം ബാധിച്ച് ബുദ്ധിമുട്ടുന്ന കുറേപേർ ഇതിലുണ്ട്...ഞങ്ങള ബുദ്ധിമുട്ടിക്കരുത്'; മെക് 7 ൽ പങ്കെടുക്കുന്നവർക്ക് പറയാനുള്ളത്.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 181

  • @abdulhameed7606
    @abdulhameed7606 20 ชั่วโมงที่ผ่านมา +62

    എല്ലാരും കൂടുതൽ ഉശാറാക്കി മുന്നോട്ട് പോവുക വിവാദം ഉണ്ടാക്കുന്നവർക്ക് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടാകും നിങ്ങളുടെ ഭാഗം ക്ലിയറാണെങ്കിൾ ധൈര്യമായി മുന്നോട്ട് മനസ്സിൻ്റെയും ശരീത്തിൻ്റെയും ആരാഗ്യം മെച്ചപ്പെടുത്തുക. ALL THE BEST

  • @ibrahimch9839
    @ibrahimch9839 19 ชั่วโมงที่ผ่านมา +54

    പഴയത് പോലെ ജമാഅത്തേ
    ഇസ്ലാമി LDF നെ പിന്തുണച്ചാൽ
    തീരുന്ന പ്രശ്നമേയുള്ളൂ😂😂😂

  • @firotec8393
    @firotec8393 19 ชั่วโมงที่ผ่านมา +41

    സിപിഎം സംഘ്പരിവാർ വർഗീയതയും അജണ്ട നടപ്പാക്കുന്നു

    • @kkunhippa52Kkunhippa52
      @kkunhippa52Kkunhippa52 19 ชั่วโมงที่ผ่านมา

      അവർക്ക് വളമിട്ട് കൊടുക്കുന്ന AP സങ്കികളും 🥰

  • @hanfkt
    @hanfkt 19 ชั่วโมงที่ผ่านมา +52

    സത്യത്തിൽ mec7 ന് കൂടുതൽ reach കിട്ടുകയാണ് ചെയ്തത്...വിവാദം വഴി കൂടുതൽ ആളുകളിലേക്കെത്തി...😀😀

    • @flowers8015
      @flowers8015 15 ชั่วโมงที่ผ่านมา +3

      സത്യം

  • @aaface
    @aaface 16 ชั่วโมงที่ผ่านมา +18

    അനാവശ്യ വർഗീയതയും മുസ്ലിം വിരുദ്ധതയും വളർത്തിയെടുക്കാൻ എന്നും സിപിഎം മുൻപന്തിയിലാണ്..

    • @MakriMakri-s9q
      @MakriMakri-s9q 13 ชั่วโมงที่ผ่านมา

      Koode ividutha samasta kondopuram 😂😂😂 usliar isis ennokje koovivilikkunnath kandu ap konakal ,muslimukalkku ivan maar thanne shapamaa keralathil

  • @juvyriyakp4316
    @juvyriyakp4316 14 ชั่วโมงที่ผ่านมา +9

    കുറേ വയസ്സന്മാരുടെ ഒരു കൂട്ടായിമ,ഇവരെയൊക്കെ കൊണ്ട് എന്ത് ചെയ്യാനാണ്.നാണമില്ലേ ഇങ്ങനെ ഒക്കെ വിവാദമുണ്ടാക്കാൻ. കഷ്ട്ടം

  • @Abooafan
    @Abooafan 19 ชั่วโมงที่ผ่านมา +19

    ഇവർ ഈ ആൾക്കൂട്ടത്തെയാണ് ഭയക്കുന്നത്. പാർട്ടിക്കാരെക്കാൾ ആരും ഒന്നിച്ചു കൂടരുതെന്ന് സിപിഐഎം കരുതുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ തോൽവി മുന്നിൽ കണ്ട് അവർ ഇപ്പോഴേ പണിതുടരുന്നു.. അതിനു കൊട്ടാരം പണ്ഡിതന്മാർ സപ്പോർട്ടും ചെയ്യുന്നു.

  • @rasheedkottedath4899
    @rasheedkottedath4899 17 ชั่วโมงที่ผ่านมา +10

    കേരളത്തിലെ ജനങ്ങൾ വരുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി നൽകണം തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന സിപിഎം നെ കേരളത്തിൽനിന്നും തുടച്ചു നീക്കണം 🙏

  • @mohamedanask.a2679
    @mohamedanask.a2679 20 ชั่วโมงที่ผ่านมา +24

    പരിപ്പ് വടയും, കട്ടൻ ചായയും കുടിച്ച് വെളള ഷർട്ടും
    ഇട്ട് കൃപേഷ്, സതൃജിത്
    T P ചന്ദ്രശേഖർ , ഷുക്കൂറ്
    എന്നിവരെയോക്കെ
    കൊന്ന CPM നേതാക്കൾക്ക് ഉളളിൽ ഭയം കാണും.
    അതാണ് ഓടുന്നവനെയും, ചാടുന്നവനെയും, കുടവയറൻ മാരെയും കണ്ടാൽ സഖാക്കൾക്ക് ഭയം

    • @fasalpattuvathil1271
      @fasalpattuvathil1271 19 ชั่วโมงที่ผ่านมา

      ബംഗ്ലാദേശിലെക്കും. അഫ്ഗാൻ ലേക്കും യുദ്ധന്തിനും അയക്കാൻ വേണ്ടി

    • @mansoorputhukkudi6324
      @mansoorputhukkudi6324 19 ชั่วโมงที่ผ่านมา

      അവസാനം സിറിയയിൽ ആട് മേയ്ക്കാൻ പോയി വെടികൊണ്ട് ചാവാതിരുന്നാൽ മാതി

    • @NaasarNaasar-o7o
      @NaasarNaasar-o7o 19 ชั่วโมงที่ผ่านมา

      ഇവനോട് ഈ കോലും പിടിച്ചു മോഹനന്റെ അടുത്ത് പോയി ചോദിക്കാൻ പറ. 😂😂😂😂

  • @skyland0
    @skyland0 19 ชั่วโมงที่ผ่านมา +22

    മതപരമായി ഉള്ള ആളുകൾ ആണെങ്കിൽ എന്താ അല്ലെങ്കിൽ എന്താ... എക്സർസൈസ് ചെയ്യാൻ പാടില്ല എന്നുണ്ടോ... പോയി പണി നോക്കാൻ പറയൂ..... 🤨🤨🤨🤨

  • @babunutek6856
    @babunutek6856 18 ชั่วโมงที่ผ่านมา +8

    സി പി എം ൻ്റെ വർഗ്ഗീയ കണ്ണട വെച്ചുള്ള നോട്ടമാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്

  • @Khalid_usman786
    @Khalid_usman786 17 ชั่วโมงที่ผ่านมา +10

    Cpim nu ethire ellaarum ഒറ്റക്കെട്ടായി നിൽക്കണം . എല്ലാത്തിലും വർഗീയത പ്രചരിപ്പിക്കുന്നുണ്ട് ബിജെപി പണി സിപിഐഎം ഏറ്റെടുത്ത് കഴിഞ്ഞു .
    Indian National Congress 💙🇮🇳 അധികാരത്തിൽ വരട്ടെ

  • @KunhimuhammedKunhi
    @KunhimuhammedKunhi 15 ชั่วโมงที่ผ่านมา +3

    അഭിനന്ദനങ്ങൾ 🌹🌹

  • @Sulaikha-b2z
    @Sulaikha-b2z 11 ชั่วโมงที่ผ่านมา +1

    എനിക്ക് 64 വയസ്സായി മുട്ടുവേദനയും കാലു വേദനയും കൈ വേദനയും തരിപ്പും കടലും കൊണ്ട് വളരെ ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു മൂന്നാഴ്ചയായി ഇത് ചെയ്യാൻ തുടങ്ങിയിട്ട് അൽഹംദുലില്ലാ നല്ല ആശ്വാസമുണ്ട് ഇത് ചെയ്യുന്നതിൽ ആർക്കാണ് ഇത്ര കൃമികടി ഗവൺമെന്റിന്റെ ആനുകൂല്യം പറ്റിയിട്ടില്ല ഇത് ചെയ്യുന്നത്

  • @SaidalaviTaruvara
    @SaidalaviTaruvara 10 ชั่วโมงที่ผ่านมา +2

    രാവിലെയിലെ ഉറക്കെങ്കിലും നിർത്തി ഒന്ന് വീട് വിട്ട് ഇറങ്ങിയാൽ തന്നെ പല രോഗങ്ങളും മാറും,അവരെ വിടുക.. പ്ലീസ്

  • @rasheedck-bw8jb
    @rasheedck-bw8jb 13 ชั่วโมงที่ผ่านมา +6

    "കേരളതതിലെ" "ചില ചാനലുകളുടെ..."!!! "ഡി.എൻ.എ" ടെസ്റ്റ് നടത്തുന്ന ത്.......നമ്മുടെ നാടിൻറ സമാധാനതതിന്.....വളരെ ഗുണം ചെയ്യും!!!! "മെക്-7" ന്. ---വർണവും...ദുർമണവും----നൽകാൻ.....പല ചാനലിലേയും.....വീരൻമാർ......!!.😢😮😮.....വാകിനുളളിൽ.....വിളവ്...വിഗയികകാൻ.....വല്ലാതെ...നോക്കി യത്...കണ്ടുട്ടോ.....?!

  • @rakahmed1670
    @rakahmed1670 18 ชั่วโมงที่ผ่านมา +3

    വേട്ട യാടാൻ ഇറക്കുമതി ചെയ്യുന്നവരും വേട്ട ക്കാരും തീർച്ചയായും നിരാശരാവും..63വയസ്സുള്ള എന്നെ പ്പോലെ യുള്ള പലവിധ രോഗങ്ങൾ ഉള്ളവർക്ക് വളരെ ആശ്വാസമാണ്.. വെറുതേ വെറും വെറുപ്പും വിദ്വേഷവും പറഞ്ഞു പരത്തുന്ന വർ ദയവായി കാര്യം മനസ്സിലാക്കണം... ഒപ്പം അധികാരി കളുടെ ഭാഗത്ത് നിന്നും പ്രോൽസാഹനവും പരിഗണനയും ലഭിക്കണം...

  • @MuhammedShafiKC-t9k
    @MuhammedShafiKC-t9k 20 ชั่วโมงที่ผ่านมา +8

    മീഡിയ 1 ഇതൊരു കാപൈനായി ഏറ്റെടുത്താൽ സംശയം വർധിക്കും

    • @tkmustafawayanad104
      @tkmustafawayanad104 19 ชั่วโมงที่ผ่านมา +2

      എന്താണ് സംശയം മുന്നോട്ടു പോവുക😂😂😂😂

    • @mohammedyasir5797
      @mohammedyasir5797 19 ชั่วโมงที่ผ่านมา

      എന്ത് സംശയം

    • @mohammedsaleem3357
      @mohammedsaleem3357 18 ชั่วโมงที่ผ่านมา

      മീഡിയ വൺ, നേര്, നന്മ❤

  • @abubackerpm7893
    @abubackerpm7893 16 ชั่วโมงที่ผ่านมา +2

    ഇത്തരം നല്ല കാര്യങ്ങളെ എതിർക്കുന്ന ആളുകളെ, ആദ്യം ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ ചികിത്സിക്കുക, അതിന് എല്ലാവരും മുൻകൈ എടുക്കുക കേരളം ആരോഗ്യകരമായ മുന്നോട്ടു നീങ്ങട്ടെ

  • @muzammil1284
    @muzammil1284 20 ชั่วโมงที่ผ่านมา +13

    അജ്മീർ ദർഗ പരിശോധന നടത്തണം എന്ന വാർത്ത വരുമ്പോൾ "അത് നന്നായി"
    "എപ്പോഴോ പൊളിക്കണം" എന്ന് കമൻ്റിടുന്ന വലിയ ഐക്യ വാദികളാണ്
    Mec7 വൻ്റെ ഒളിച്ച് കടത്തൽ സൂക്ഷിക്കണം എന്ന് സ്വന്തം അണികളോട് പറയുമ്പോൾ ഐക്യം തകരുന്നേ എന്നും പറഞ്ഞ് കരയുന്നത്
    ചില പ്രതേക സമയത്ത് മാത്രം പൊട്ടുന്ന സമുദായ സ്നേഹം മാത്രമാണ് ഇവരുടേത്...

    • @bashermutawa
      @bashermutawa 17 ชั่วโมงที่ผ่านมา

      എത്ര കിട്ടി പോഴി പണി നോക്ക് നീ അവിടൊ പോഴിനോക്ക് കൂലി വാങ്ങിക്കോ

    • @noushadnase
      @noushadnase 16 ชั่วโมงที่ผ่านมา

      അജ്മർ ദർഗ നിന്റെ വീട് ആണോ

    • @muzammil1284
      @muzammil1284 15 ชั่วโมงที่ผ่านมา

      @noushadnase ഒരുപാട് അന്തേവാസികളുടെ വീടാണ്. Rss ചാരന്മാർ ആയ മുജന്യാഹു, ജമാഅത്തെ ടീമിനി ഇതൊന്നും അറിയില്ല. ഒറ്റികൊടുക്കേണ്ട പണി ഇപ്പോളും തുടർരുന്നുണ്ടല്ലോ എന്നിട്ട് സമുദായ സ്നേഹത്തിൻ്റെ നാടകവും.

    • @flowers8015
      @flowers8015 15 ชั่วโมงที่ผ่านมา

      അത് പൊളിക്കേണ്ടത് തന്നെ ആണ്. അത് ഇസ്ലാമിൽ ഉള്ളത് അല്ല

    • @muzammil1284
      @muzammil1284 15 ชั่วโมงที่ผ่านมา

      @@flowers8015 ആണോ എന്നൽ ചാര പണി തുടർന്നോ rss ശാഖയിൽ പോയി രഹസ്യ ചര്ച്ച നടത്താൻ നിങ്ങളുടെ നേതാവ് ഒറ്റുകാരൻ ആരിഫലിയോട്

  • @razakkottakkal6966
    @razakkottakkal6966 16 ชั่วโมงที่ผ่านมา +2

    ഇവിടെ എതൊരും വിഷയവും വിജയവും വൈറലും ആകണമെങ്കിൽ ജമാഅത്തെ ഇസ്ലാമിയുടെ പേര് പറയണം

  • @Abdukka703
    @Abdukka703 10 ชั่วโมงที่ผ่านมา

    മുസ്ലിം ഭീകരത പ്രതിരോധിക്കുന്നവർ ഞങ്ങളാണെന്ന് വരുത്തിത്തീർക്കാൻ ഉള്ള വ്യഗ്രതയിലാണ് CPM

  • @hananmuneer8096
    @hananmuneer8096 18 ชั่วโมงที่ผ่านมา +1

    നമ്മളെ നാടിനെ പറ്റി എനിക്ക് പുച്ഛമാണ് തോന്നുന്നത് ഇങ്ങനത്തെ നല്ല നല്ല പ്രവർത്തനങ്ങൾ ഒക്കെ വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയല്ലാതെ വേറെ എന്താ വേണ്ടത് നമ്മുടെ നാട്ടിൽ അറുപതും എഴുപതും വയസ്സുള്ള പ്രായമുള്ളയാളുകൾ ഒന്നിച്ച് വ്യായാമം ചെയ്യുമ്പോൾ അവർക്ക് കിട്ടുന്ന സന്തോഷം വളരെ വലുതാണ് അതിനെ പോലും വർഗീയ പരമാകുന്ന ഇവിടത്തെ മാർക്സിസ്റ്റ് പാർട്ടിയും എപി സുന്നികളും വല്ലാത്ത ജാതി തന്നെ

  • @PradhulshadhChendroth
    @PradhulshadhChendroth 19 ชั่วโมงที่ผ่านมา +3

    ഇനി ആരും ആശുപത്രികളിൽ പോകേണ്ടതില്ല 😁

    • @musthafapadikkal6961
      @musthafapadikkal6961 16 ชั่วโมงที่ผ่านมา

      അങ്ങനെ തന്നെപോലുള്ള മണ്ടന്മാർ പറയും 😂😂

    • @sanoopkavu
      @sanoopkavu 13 ชั่วโมงที่ผ่านมา

      ആണോ.. ഫയങ്കര

  • @mahix2051
    @mahix2051 19 ชั่วโมงที่ผ่านมา +5

    Marimayam team GET Ready 😃

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 19 ชั่วโมงที่ผ่านมา +1

    മടിയൻമാരായ നമ്മൾ കിടന്ന് ഉറങ്ങാംം

  • @radhakrishnanm.r255
    @radhakrishnanm.r255 14 ชั่วโมงที่ผ่านมา +2

    നിങ്ങൾ വീട്ടിൽ ഇരുനോ പരിസരത്തോ വ്യായാമം ചെയ്യുക അതിന് ഒരു സംഘടിത രൂപം ഉണ്ടാകരുത്...

    • @OBM-co6uv
      @OBM-co6uv 12 ชั่วโมงที่ผ่านมา

      ഉണ്ടാക്കിയാൽ എന്താണ്? യോഗ സംഘടിത രൂപത്തിലല്ലേ ചെയ്യരുത്?

    • @OBM-co6uv
      @OBM-co6uv 12 ชั่วโมงที่ผ่านมา

      സംഘടിത രൂപം ഉണ്ടായാൽ എന്താണ്?

    • @OBM-co6uv
      @OBM-co6uv 12 ชั่วโมงที่ผ่านมา

      യോഗ എല്ലാവരും സംഘടിത രൂപത്തിൽ അല്ലേ ചെയ്യുന്നത്?

    • @radhakrishnanm.r255
      @radhakrishnanm.r255 11 ชั่วโมงที่ผ่านมา

      ​@@OBM-co6uv യോഗയ്ക്ക് സംഘടിത സംവിധാനം ഇല്ല.

    • @radhakrishnanm.r255
      @radhakrishnanm.r255 11 ชั่วโมงที่ผ่านมา

      ​@@OBM-co6uv അതിന് വിദേശ പണം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള ഗൂഡാലോചന കാണും.

  • @jmmj2318
    @jmmj2318 7 ชั่วโมงที่ผ่านมา

    ചിപ്പിഎം 😂😂😂 കാരണം ഞാൻ ഇതിനെ പറ്റി അറിഞ്ഞു

  • @SabiraSabira-ec6wo
    @SabiraSabira-ec6wo 18 ชั่วโมงที่ผ่านมา

    👏👏👏👍👍👍👍

  • @Strong-i3
    @Strong-i3 14 ชั่วโมงที่ผ่านมา

    വ്യായാമത്തിന് പേരും പറഞ്ഞ് പറ്റിക്കപ്പെട്ടവർ ധാരാളം

  • @Abdukka703
    @Abdukka703 10 ชั่วโมงที่ผ่านมา

    കുഴി മ ന്തി ,ബിരിയാണി അടിക്കുന്നവർ നല്ല വണ്ണം വ്യായാമം ചെയ്യട്ടെ.

  • @NajeebKn-cd9lo
    @NajeebKn-cd9lo 18 ชั่วโมงที่ผ่านมา +1

    നിങൾ.അങ്ങിനെ പറയല്ല..ഞങൾ ഗുഡ സംങ്കങളാണാ ന്നും..ഞ ങൾക്ക്.പല ലക്ഷ്യങൾ ഉണ്ട്.എന്നും പറയു..എങ്കിൽ. മാത്രമെ.. സി പി എമ്മിനും.. ബി ജെ പി ക്കും..ലക്ഷ്യംനേടാൻ കഴിയുകയുളളു

  • @moidupookath5945
    @moidupookath5945 12 ชั่วโมงที่ผ่านมา

    വിവാദം ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെ

  • @OBM-co6uv
    @OBM-co6uv 12 ชั่วโมงที่ผ่านมา

    സംഭവം അതൊന്നും അല്ല, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കീഴിലോ മത സംഘടനയുടെ കീഴിലോ അല്ലാതെ ആളുകൾ സംഘടിക്കുന്നത് ചിലർക്ക് ഇഷ്ടമല്ല.
    അതാണ് വിവാദം ഉണ്ടാക്കുന്നത്

  • @Abdukka703
    @Abdukka703 10 ชั่วโมงที่ผ่านมา

    മാനസികമായി ജനങ്ങൾ ഐക്യപ്പെട്ടാൽ 51 വെട്ടിന് ആളെക്കിട്ടില്ല എന്ന ഭയമാണ് CPM ന് . മോഹനൻ മാസ്റ്റർക്കും.
    മാസ്റ്റർ എന്ന് വിളിക്കേണ്ടി വന്നതിൽ പ്രിയ മാസ്റ്റർ മാരേ'മാപ്പ്.

  • @kavil7671
    @kavil7671 17 ชั่วโมงที่ผ่านมา +1

    മുസ്ലിങ്ങൾ മാത്രയിട്ട് വ്യായാമം ചെയ്താൽ പ്രശ്‌നമാണോ?! സിപിഎം കാരുടെ സർട്ടിഫിക്കറ്റ് വേണോ വ്യായാമം ചെയ്യാൻ?

  • @yoonusyoonus8123
    @yoonusyoonus8123 17 ชั่วโมงที่ผ่านมา

    എന്തൊരു കഷ്ടം ജനാധിപത്യ മതേതര രാജ്യത്ത് പത്താൾ കൂട്ടംകൂടി എക്സൈസ് ചെയ്യുമ്പോഴേക്കും എന്ത് സംഭവിക്കാനാണ് ? അതിലും രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തുന്നവരാണ് യഥാർത്ഥത്തിൽ പ്രശ്നക്കാർ

  • @Tarif-br6fl
    @Tarif-br6fl 19 ชั่วโมงที่ผ่านมา

    Kubuthigale ottappeduthuga,..rogangalininnum mukthiyundavatte.. 👍👍

  • @abduraheem6605
    @abduraheem6605 15 ชั่วโมงที่ผ่านมา +1

    ഇത് കൊണ്ടന്നും വല്യ കാര്യമില്ല സമയമാകുമ്പോൾ അസുഖം വരും മരിക്കും അത്ര തന്നെ

    • @ynot8417
      @ynot8417 15 ชั่วโมงที่ผ่านมา

      മണ്ടൻ

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 8 ชั่วโมงที่ผ่านมา

      മരിച്ചോളൂ. മിനിമം വ്യായാമം ആരോഗ്യത്തിനും ഉമേഷത്തിനും നല്ലതാണ്.

  • @babuk4434
    @babuk4434 15 ชั่วโมงที่ผ่านมา

    അല്ലപ്പ പള്ളിയിൽ മാത്രമേ അള്ളാഹു ആണുങ്ങക്കൊപ്പം പ്രാർത്ഥിക്കാൻ വിടാണ്ടുള്ളൂ

  • @manikt7562
    @manikt7562 34 นาทีที่ผ่านมา

    പഴയ വീഞ്‌ പുതിയ കുപ്പിയിൽ,എൻഐഏ പിന്നിലുണ്ട്😂😂😂😂

  • @ayishavn4659
    @ayishavn4659 18 ชั่วโมงที่ผ่านมา

    ഒത്തില്ല

  • @fithraglobal-df7yi
    @fithraglobal-df7yi 19 ชั่วโมงที่ผ่านมา

    "പല്ലിളിക്കുന്നവർ ഇളിക്കട്ടെ" എന്ന് തിരുത്തി വായിക്കുക

  • @h_k_e_m6869
    @h_k_e_m6869 16 ชั่วโมงที่ผ่านมา +1

    ബിജെപിക്ക് മരുന്നുകൾ കൊടുക്കുക എന്നത് സർക്കാരിന്റെ സ്ഥിരം പണിയാണ്

  • @majeedvaliyakath3373
    @majeedvaliyakath3373 17 ชั่วโมงที่ผ่านมา

    This type of group exercise gives positive energy and health boost for the participants. Similar group excercises are being conducted in public places in various countries like Korea, Japan, etc. Actually our Govt should provide public space/parks for citizens to get together and do excercises under the guidance of some trainers in Healthcare field.

  • @thannikkatlatheef4157
    @thannikkatlatheef4157 19 ชั่วโมงที่ผ่านมา +1

    Oro ward adistanathi l.unit vennam 10000 branch avatee

  • @abdullatheef9128
    @abdullatheef9128 8 ชั่วโมงที่ผ่านมา

    ചോദിച്ചു ചോദിച്ചു ഇത് ചാനൽകാർ കുളമാക്കി 🤨

  • @SreekanthNair-rj7zy
    @SreekanthNair-rj7zy 14 ชั่วโมงที่ผ่านมา

    😂😂😂❤❤❤ ആർഎസ്എസ് മാത്രമല്ലല്ലോ നിങ്ങളുടെ ഇടയിൽ തന്നെ വിവരമില്ലാത്ത കുറെ പണ്ഡിതന്മാരും സിപിഎമ്മിനൊപ്പം ചേർന്നുള്ള ആരോപണം അല്ലേ അവന്മാരെ ആണ് ആദ്യം അടിക്കേണ്ടത്

  • @phoenixvideos2
    @phoenixvideos2 19 ชั่วโมงที่ผ่านมา

    Ethu nirthivekkanam
    Sri Sri yude kanjiyil kallidaruth 😮

  • @AlaviBaqavi-of8or
    @AlaviBaqavi-of8or 16 ชั่วโมงที่ผ่านมา

    എത്ര പറഞ്ഞാലും എന്തോ ഒന്ന് ഇതിന്റെ ഉള്ളിൽ മറഞ്ഞു കിടപ്പുണ്ട് ഇൻശാഅള്ളാഹു പുറത്ത് വരും ഒന്നും കാണാതെ ഉലമാക്കൾ ഇങ്ങിനെ പറയില്ല എന്നാൽ പ്രചാരണം ഇല്ലാതെ ഇത് എല്ലായിടത്തും വ്യാപിക്കുന്നുണ്ടങ്കിൽ ഒരു അജണ്ടയും ഇല്ലാതെ പറ്റൂല ഇത് സംബന്തമായി ഉലമാക്കൾ പറഞ്ഞത് എന്താണെന്ന് നിങ്ങൾ പഠിക്കുക മീഡിയ one കാര്യമായും പഠിക്കണം അല്ലാതെ വെള്ളം കലക്കി മീൻ പിടിക്കാൻ നോക്കണ്ട

  • @supplysouk
    @supplysouk 15 ชั่วโมงที่ผ่านมา +1

    Kerala going on towards darkage....
    we creat foolish debates everytime.. We create disturbances to others and ourselves.
    our cinema zone becomes torture zone of women.. our police becomes mafia organisers...
    Our politics stands for dirty nexus...
    Our health care is now a simbol of cruelty and hunting for money.
    Education have marke itself as substandard
    Public administration is fully filled with corruption and inefficiency.
    Everything reached in hazardous area....
    We can't rectify this failiure because we arnt understand that we have any mistakes.
    I believe that Kerala has some foundational defects .

  • @ashrafeadenvilla705
    @ashrafeadenvilla705 16 ชั่วโมงที่ผ่านมา

    Vivadam kondu kurekoodi popular aayi😊😅

  • @ashviralcut
    @ashviralcut 18 ชั่วโมงที่ผ่านมา

    അല്ലെടോ പോസിറ്റീവ് energy CPM ന് ഇഷ്ടമില്ലേ 😂😂😂😂

  • @usmanmusliyar3499
    @usmanmusliyar3499 18 ชั่วโมงที่ผ่านมา

    പുരുഷൻ മാരും സ്ത്രീകളും പങ്കെടുക്കുക

  • @kavil7671
    @kavil7671 17 ชั่วโมงที่ผ่านมา

    ഇത് പോലെ ശാഖയിലും പോയി നോക്കണം മോഹനാ

  • @shaja524
    @shaja524 14 ชั่วโมงที่ผ่านมา

    Cpm ന് എന്ത് ആരോഗ്യം 🤔

  • @sanoopkavu
    @sanoopkavu 13 ชั่วโมงที่ผ่านมา

    സിപിഎം എന്നാ ബിജെപി യെ വളർത്താൻ ആചാരം വാങ്ങിയത് നമുക്ക് ഒക്കെ മനസ്സിലാവും

  • @asainc8268
    @asainc8268 18 ชั่วโมงที่ผ่านมา +1

    ഇതിൻ്റെ പിന്നിൽ ജമാഅത്തേ ഇസ്ലാമി വ്യായാമം ഒറ്റക്ക് ചൈനാൽ മതി

  • @zingerbin4085
    @zingerbin4085 19 ชั่วโมงที่ผ่านมา

    അയ്യോ രോഗമുള്ളവരെ സിപിഎം ആക്രമിക്കുന്നെ 😂😂😂

  • @muhammedrafi4427
    @muhammedrafi4427 16 ชั่วโมงที่ผ่านมา

    പോപ്പുലർ ഫ്രണ്ട് നിരോധിച്ചാൽ എന്താ... RSS /സിപിഎം കുട്ടർക്ക് ഇപ്പോളും ഭയം ഈറക്കതാ..... അന്ത ഭയം അങ്ങനെ തന്നെ ഇരിക്കട്ടെ 😂

  • @UbaidullaHasan-r4v
    @UbaidullaHasan-r4v 14 ชั่วโมงที่ผ่านมา

    ഈ കാക്കമാരു൦ താത്തമാരു൦ നേരാ൦വണ്ണ൦ സുന്നത്തോടെ സുബ്ഹി നിസ്കരിക്കുന്നവരാണോ എന്നാൽ ഒരു മേക്കിട്ട സവനു൦ വേണ്ട പലയിടത്തു൦ നവീന ആശയങ്ങൾ ഒളിച്ചുകടത്താ൯ ശ്രമിക്കുന്നുണ്ടോ എന്നാശങ്കയുണ്ട്

  • @Abdukka703
    @Abdukka703 15 ชั่วโมงที่ผ่านมา

    CPM ൻ്റെ Rss വൽക്കരണം ഇനിയെങ്കിലും തിരി

  • @ismayilismayil1102
    @ismayilismayil1102 18 ชั่วโมงที่ผ่านมา

    സകാവ് സംഘികൾക്ക് മരുന്ന് ഇട്ട് കൊടുത്തതാ 🤣🤣🤣🤣

  • @abdullaothayoth9305
    @abdullaothayoth9305 18 ชั่วโมงที่ผ่านมา

    ഈ എക്സസൈസ് കൊണ്ട് ഗുണം കിട്ടിയാൽ ഡോക്ടർമാരുടെ കാര്യം പോക്ക് തന്നെ

  • @noushadmk9635
    @noushadmk9635 18 ชั่วโมงที่ผ่านมา

    CJP😂😂😂

  • @suhailkry701
    @suhailkry701 10 ชั่วโมงที่ผ่านมา

    ഈ പരിപാടി വെറും വയറ്റിൽ പറ്റുമോ....😅

  • @mansoormansoor2412
    @mansoormansoor2412 20 ชั่วโมงที่ผ่านมา +5

    നിങ്ങളുടെ രോഗം ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്.

    • @Azx473
      @Azx473 20 ชั่วโมงที่ผ่านมา +1

      Endan manassilayadh?

  • @sidheequethayyil9253
    @sidheequethayyil9253 17 ชั่วโมงที่ผ่านมา

    Vevathakkare.janaggal.kaigariyam.chaitholum.

  • @AnuAnu-xq8bs
    @AnuAnu-xq8bs 16 ชั่วโมงที่ผ่านมา

    Cjp

  • @AbdulAzeez-z5l
    @AbdulAzeez-z5l 19 ชั่วโมงที่ผ่านมา +2

    കാഫിറിനെ മായ്ക്കാൻ Cpm ന് ഇത് കൊണ്ട് കഴിയില്ല

  • @musthafamuhammad2202
    @musthafamuhammad2202 19 ชั่วโมงที่ผ่านมา

    Rashtreeyakar Mathakkar Poi Pani Nokatte Medical College Vankida Aashupathrikkar Ithinu Pinnil

  • @hameedma833
    @hameedma833 11 ชั่วโมงที่ผ่านมา

    ഈ തീ തീ ആശയം പറയുന്നത് എന്തിനാ

  • @AnsikKm
    @AnsikKm 17 ชั่วโมงที่ผ่านมา +3

    ഞങ്ങൾക്ക് പറയാനുള്ളത് വഹാബികൾ പിടി മുറുക്കി ഈമാൻ നഷ്ടപ്പെടുത്തണ്ട... എക്സർ സൈസ് വീട്ടിൽ നിന്നും ചെയ്താലും അസുഖം കുറയൂലെ sir....

    • @jpkpkd5065
      @jpkpkd5065 17 ชั่วโมงที่ผ่านมา

      Ansile chathu povande kurippe anakkokke 😇😇..
      Eee videsham okke evde kondu
      Poyi ethikkum

    • @musthafapadikkal6961
      @musthafapadikkal6961 16 ชั่วโมงที่ผ่านมา

      അവിടെ ആരും മതവും രാഷ്ട്രീയവും പറയാറില്ല ഞാൻ ap ക്കാരൻ ആണ് ഞാൻ പോയിട്ടും ഉണ്ട്

    • @flowers8015
      @flowers8015 15 ชั่วโมงที่ผ่านมา

      നീ വീട്ടിൽ ഇരുന്ന് ചെയ്‌തോ

    • @rasheedbeckoden4810
      @rasheedbeckoden4810 13 ชั่วโมงที่ผ่านมา

      എന്റെ പൊന്നാര അൻസി വീട്ടിൽ നിന്ന് ചെയ്യുമ്പോൾ മടി പിടിക്കും ഇത് എല്ലാവരും കൂടുമ്പോൾ കൂടുതൽ ഗുണം ചെയ്യും

  • @Shaji94
    @Shaji94 18 ชั่วโมงที่ผ่านมา

    1/2 mohanan saghaav=1000 RSS

  • @abdulsalamp1431
    @abdulsalamp1431 19 ชั่วโมงที่ผ่านมา +1

    ഓടിക്കോ - പെൻഷൻ , ലാഭം ശംബളം ,ഇവ കൈവശമുള്ളത്ഓർത്ത് ഓടിയാൽ ചാടിയാൽ തോനെ കിട്ടും😂😢

  • @akshay3140
    @akshay3140 20 ชั่วโมงที่ผ่านมา +8

    മീഡിയാ മുക്കാൽ നല്ലോണം വെളുപ്പിക്കാൻ നോക്കുന്നുണ്ട്...
    😂😂😂

    • @muzammilkurikkalakathputhi9973
      @muzammilkurikkalakathputhi9973 20 ชั่วโมงที่ผ่านมา +3

      എന്താണ് സംഘി വെളുപ്പിക്കാനുള്ളത്?

    • @amandmeenu5244
      @amandmeenu5244 20 ชั่วโมงที่ผ่านมา

      Avark nalla parasyamayi

    • @mahix2051
      @mahix2051 19 ชั่วโมงที่ผ่านมา

      Are u IMA Agent ?

    • @ismayiliritty4324
      @ismayiliritty4324 19 ชั่วโมงที่ผ่านมา

      Velupikend.veluthittethanneya.ulled.sangi.threevadi.ppatti.

    • @Sh.addehlwi
      @Sh.addehlwi 19 ชั่วโมงที่ผ่านมา

      Ninte achante andi veluppikkal ano

  • @user38358
    @user38358 11 ชั่วโมงที่ผ่านมา +1

    പെണ്ണുങ്ങൾക്ക് വീട്ടിൽനിന്ന് എക്സസൈസ് ചെയ്തുകൂടെ നാട്ടുകാർക്ക് കാണിക്കാനാണ് പെണ്ണുങ്ങൾ ഇറങ്ങിയത് കാലം പോയ പോക്ക് ഇതാണ് കേരളം നന്നാവാത്തത്

    • @yestrack6075
      @yestrack6075 6 ชั่วโมงที่ผ่านมา

      പെണ്ണുങ്ങൾ വീട്ടിൽ ഇരുന്നാൽ മതിയെങ്കിൽ ലോകത്ത് ഒന്നും നടക്കില്ല....

    • @user38358
      @user38358 6 ชั่วโมงที่ผ่านมา

      @yestrack6075 അവരോട് പോയി ചോദിക്കുക

  • @hameedvelliyath2140
    @hameedvelliyath2140 15 ชั่วโมงที่ผ่านมา

    ഒരാള്‍ക്കും ഒന്നും അറിയുന്നില്ല,
    ആരോഗ്യത്തിന് ഗുണം എന്നു എല്ലാരും പറയും. ഒരു സംഘടന, കൊടി, യൂണിഫോം എല്ലാം ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു... wait and see

  • @saleemp6480
    @saleemp6480 12 ชั่วโมงที่ผ่านมา

    ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവരും പറയുന്നത് 100% ശരിയാണ്. പക്ഷേ അവരെക്കൊണ്ട് അങ്ങനെ പറയിച്ചത് ആണ് യഥാർത്ഥ അജണ്ട. ഇന്നലെ 14/12/24 ന് മലപ്പുറം ടൗൺഹാളിൽ വച്ച് നടന്ന മരുന്നുകൾ ഇല്ലാതെ ജീവിക്കാൻ കഴിയുമോ എന്ന മലപ്പുറം അക്യുപഞ്ചർ സൊസൈറ്റിയുടെ പരിപാടിയിൽ പങ്കെടുത്തവർ 99.5 ശതമാനവും ജമാഅത്തെ ഇസ്ലാമി അനുഭാവികളാണ്. അവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളുമാണ്. അതായത് ഇതൊരു ജമാഅത്തെ ഇസ്ലാമി പരിപാടി ആയിരുന്നു എന്ന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടേണ്ടതില്ല. വ്യക്തമായ ഹിഡൻ അജണ്ടകളും ആയാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോൾ സമൂഹത്തിൽ പ്രവർത്തിക്കുന്നത്.

  • @narayananan2588
    @narayananan2588 19 ชั่วโมงที่ผ่านมา

    അവസാനം വിദേശത്ത് ഭാര്യക്കും ഭർത്താവിനും അടക്കം ഒരു വ്യായാമം ഉണ്ട് അതിൽ അരി എത്താതെ പോകും

    • @saliibnm446
      @saliibnm446 19 ชั่วโมงที่ผ่านมา

      Adhe karunaakaran haaji okk aanu,onn poo sangi

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 10 ชั่วโมงที่ผ่านมา

    കേരളത്തിൽ ഇപ്പോൾ എത്ര ശാഖകൾ ഉണ്ട്
    ദണ്ഢപരിശീലനം ഉണ്ടോ
    വാൾ . തൃശൂലം മുതലായവ എന്തെ ഇല്ലാത്തു

  • @RasheedValiyala
    @RasheedValiyala 19 ชั่วโมงที่ผ่านมา +7

    AP ടൈഗർ സുന്നികൾ.. മുസ്ലിം സമുദായത്തിന്റെ ക്യാൻസർ..

  • @BATMAN-u2t
    @BATMAN-u2t 16 ชั่วโมงที่ผ่านมา

    കമ്മൂണിസ്റ്റ് വർഗത്തെ ഇനിയെങ്കിലും മനസ്സിലാകൂ

  • @diffwibe926
    @diffwibe926 17 ชั่วโมงที่ผ่านมา

    ഹറാംപെറന്നൊന്മാർ പലതും പറയും, നിങ്ങൾ മുന്നോട്ട് പോകൂ

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 20 ชั่วโมงที่ผ่านมา

    വട്ട് പിടിച്ചു ആളുകൾക്ക് വ്യായാമം തുടരുക

  • @josemon5719
    @josemon5719 18 ชั่วโมงที่ผ่านมา +1

    Mec 7 ❤❤❤❤❤❤❤❤
    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸
    Njanum mec 7 lu pankedukkunnu