ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കേരള ബുദ്ധചരിത്ര പഠനത്തിൽ മിത്തും ചരിത്രവും ജനവിജ്ഞാനീയവും | Aju K Narayanan

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2020
  • കേരള ബുദ്ധചരിത്ര പഠനത്തിൽ മിത്തും ചരിത്രവും ജനവിജ്ഞാനീയവും | Aju K Narayanan
    #kftf
    Inaugural national seminar of Centre for Buddhist Studies at SSUS Kalady on 7 Feb 2020

ความคิดเห็น • 56

  • @abhilashbhaskar9762
    @abhilashbhaskar9762 4 ปีที่แล้ว +24

    വളരെ കൃത്യമായ അവതരണം. ബുദ്ധൻ ഏഷ്യയുടെ വെളിച്ചം
    തന്നെയാണ്..... ഗ്രഹണം കഴിയുമ്പോൾ സൂര്യൻ അതിന്റ
    മറ നീക്കി പുറത്തുവരിക തന്നെ
    ചെയ്യും.....

    • @primelabgallery3743
      @primelabgallery3743 2 ปีที่แล้ว +1

      തീർച്ചയായും.... അല്പസമയം കൂടി.

    • @ramkumarr5303
      @ramkumarr5303 ปีที่แล้ว

      ​@@primelabgallery3743 ഒന്ന് നടക്കില്ല ബുദ്ധ മത വളരുന്നില്ല ഇല്ലാതായി കൊണ്ടിരിക്കുക ആണ്

  • @hiranjith6996
    @hiranjith6996 3 ปีที่แล้ว +2

    മുന്നേറുക നന്മയുടെ പാദയായി.........

  • @haridasan2863
    @haridasan2863 4 ปีที่แล้ว +11

    കേരളത്തിലെ ബുദ്ധിസത്തിന്റെ വ്യാപ്തിയെക്കുറിച്ചു് അതു കേരളത്തിൽ ബാക്കി വെച്ച സാംസ്കാരിക പൈതൃകത്തെ കുറിച്ച്‌ ഒരു നീണ്ട talk പ്രതീക്ഷിക്കുന്നു. ..

  • @allabout8183
    @allabout8183 4 ปีที่แล้ว +4

    സത്യം വിളിച്ചുപറയാനും ആരങ്കിലും വേണം
    ലാഭമില്ലാതെ ആരും കച്ചവടം ചെയ്യത്തില്ല ജനങ്ങളെ പറ്റിക്കാനുള്ള മാർഗം ഉണ്ടങ്കിൽ അത് വിജയിക്കും

  • @PrasadPrasad-nu6kv
    @PrasadPrasad-nu6kv 4 ปีที่แล้ว +11

    ഒരുപാട് കാലങ്ങൾക്കുശേഷം ചിന്താശേഷിയുള്ള ഒരു വ്യക്തിയെ കണ്ടു. എന്റെ ചിന്തകൾക്കുസമാനമായതുകൊണ്ടാണോ എന്നറിയില്ല ഞാൻ എവിടെയൊക്കെയോ സഞ്ചരിച്ചു 30മിനിറ്റ് നേരം. നമ്മുടെ ജനിതകം, പാരമ്പര്യം, ഭാഷ, സമൂഹം, പ്രദേശം ഇതിൽനിന്നും പൂർണമായും മാറിനിന്നുകൊണ്ടു ഒന്നിനെയും ഗ്രഹിക്കാൻ കഴിയില്ല അതിനു ശ്രമിച്ചാൽ സകലതും വിപരീതമായിരിക്കും വികലമാവും. ഒരിക്കൽ എല്ലാപരിമിതികളും നമുക്ക് അപ്രസക്തമാകും അന്ന് പുറത്തൊരുബുദ്ധൻ ഉണ്ടാവില്ല ബുദ്ധൻ നമ്മളിൽ അലിഞ്ഞുചേരും. നിർവചികാൻകഴിയാത്ത ഊർജമാണ് ബുദ്ധൻ. എല്ലായിടത്തും ബുദ്ധൻ പ്രവർത്തിച്ചതായിട്ടുകാണാൻ കഴിയും ആരുതന്നെ നിരാകരിച്ചാലും. പ്രയോഗികമായിട്ടു അദ്വൈതത്തെ അവതരിപ്പിച്ചത് ബുദ്ധനാണ് കാരണം അദ്ദേഹം ഒന്നും മിണ്ടിയില്ല.
    അദ്വൈതം പറയാൻശ്രമിച്ചാൽ അത് ദ്വൈതമായി. ശങ്കരാചാര്യർ ദ്വൈതമാണ് അവതരിപ്പിച്ചത്.

    • @gourimorazha7119
      @gourimorazha7119 ปีที่แล้ว

      Ahimsapadipichathe,budhan,sankaran,padipichadendane???chindichitundo????

  • @naveenkgireesan1485
    @naveenkgireesan1485 4 ปีที่แล้ว +4

    Aju sir 💙

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 4 ปีที่แล้ว +1

    അജു സർ ഇഷ്ടം😍😍😍

  • @MrAnt5204
    @MrAnt5204 3 ปีที่แล้ว

    Thank you sir......🙏

  • @athiramanoj682
    @athiramanoj682 2 ปีที่แล้ว +1

    അജു മാഷ് ❤️

  • @yoursmusicaly
    @yoursmusicaly 4 ปีที่แล้ว +7

    എം ജി എസ ബുദ്ധമതത്തെ നിരാകരിച്ചു സംസാരിക്കുമ്പോഴെല്ലാം ശരീര ഭാഷാപരമായ നുണയുടെ അടയാളങ്ങളെ മറയ്ക്കാൻ (hiding the vivid body language gestures when say an ornamented LIE) അദ്ദേഹത്തിന് പറ്റുന്നില്ല . . ഏതു വിഡിയോയും കണ്ടു നോക്കൂ ഇത് മനസിലാവും .... ;)

  • @yoursmusicaly
    @yoursmusicaly 4 ปีที่แล้ว +9

    @prasad
    ദയവായി അദ്വൈതം എടുത്തിടല്ലെ അതല്ല ഇവിടെ
    അതെടുത്തിട്ടാൽ ഇവിടുത്തെ വിഷയം നേരെ U turn ആകും
    പറയുന്നത് ഒരു സംസ്കാരത്തിന്റെ ചരിത്രം ആണ്. വിഷയം so called ബുദ്ധ മതം പോലും അല്ല. പ്രഭാഷണം കേരളത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ബുദ്ധ സംസ്കാര ത്തിൽ ഊന്നിയാണ് എന്ന് നമ്മൾ മറന്നു കൂട. വെറുതെ വന്നു അദ്വൈതം ശർദ്ദിച്ച് പോകാൻ ആര്യപ്പൂ പട്ടൻമാർക്ക്‌ അവസരം ഉണ്ടാക്കരുത്

    • @PrasadPrasad-nu6kv
      @PrasadPrasad-nu6kv 4 ปีที่แล้ว

      അതുകൊണ്ടാണ് ഞാനിതുപറഞ്ഞത്. ബുദ്ധമതത്തിൽനിന്നും വ്യാപിച്ച പ്രാദേശിക സംസ്കാരത്തെക്കുറിച്ചു പറഞ്ഞു ശരിയാണ്. അപ്പോൾ ബുദ്ധനെന്ന ആന്തരികസത്തയെകുറിച്ചു ഞാനും പറഞ്ഞു അത്രതന്നെ.

  • @srigurusaipreethswamiji1533
    @srigurusaipreethswamiji1533 4 ปีที่แล้ว +10

    ബുദ്ധ മതത്തെ എതിർത്ത് തോൽപിച്ച ശങ്കരാചാര്യരുടെ പേരിലുള്ള യൂണിവേർസിറ്റിയിൽ ബുദ്ധമത പഠനകേന്ദ്രം !!!!??????

  • @krishnadaspolpully7109
    @krishnadaspolpully7109 4 ปีที่แล้ว +2

    സത്യസന്ദമായ വിവരണത്തിനു നന്ദി സാർ.

  • @Perumanian
    @Perumanian ปีที่แล้ว

    Manja Konadosham! ഞാൻ കേട്ടിട്ട് ഉണ്ട് എന്ന് തോന്നുന്നു

  • @roshindaniel4806
    @roshindaniel4806 4 ปีที่แล้ว +2

    Maveli and Onam is the biggest example of Buddism in Kerala

  • @josemoni2608
    @josemoni2608 4 ปีที่แล้ว

    Good presentation 👍

  • @amalkumarp39
    @amalkumarp39 4 ปีที่แล้ว +8

    ഈ ശങ്കരാ ചാര്യ രെ കുറിച്ചു അവശ്യ മില്ലാതെ എന്തിനാ തർക്കിച്ചു സമയം കളയുന്നത്......ഈ സംസ്‌കൃതം പഠി ച്ചിട്ടു എന്തു നേടാനാണ് ....
    ഈ ലോകത്തു നമുക്ക് ആവശ്യമുള്ള എന്തെങ്കിലും അതിലുണ്ടോ.....ഓരോരുത്തരും അവരുടെ അടിതൊട്ടു മുടി വരെ ഒന്നു നോക്കു... പദരക്ഷ റബ്ബറിന്റെ യോ..തോലിന്റെയോ...മുകളിലോട്ടു വന്നാൽ..പാന്റ്സും ഷർട്ടും...റിസ്റ്റ് വാച്ച്.. കണ്ണട... ഇപ്പോൾ മൊബൈൽ...വാഹനത്തിൽ സഞ്ചാരം...ഭാഷ....വീട്...അവിടത്തെ സാധനങ്ങൾ...ഓരോന്നും ചിന്തിക്കുക....എല്ലാം കണ്ടുപിടിച്ചു..കൊണ്ട് വന്നത്..വിദേശത്തു നിന്നു...നമ്മുടെ ഒരു സന്യാസി ഏതെങ്കിലും ഉപയോഗ മുള്ള ഒരു വസ്തു കണ്ടുപിടിച്ചു തന്നോ..............
    സാധാരണ മനുഷ്യന് ഉപയോഗമുള്ള ഒന്നും ഇല്ലാത്ത ഈ സങ്കര ഭാഷ്യം ചുമന്നു നടക്കുന്ന കുറെ വിഡ്ഢികൾ ഈ ഭാരതത്തിൽ ഉണ്ട്........അവരുടെ മുറി ശീതീകരിചിരിക്കുന്നത് വിദേശ രാജ്യങ്ങളിൽ നിന്ന് കൊ ണ്ടു വന്ന AC ആണെന്നെകിലും ബോധം വേണം........
    മതവും ജാതിയും പറഞ്ഞു ബ്രാഹ്മണ വും ..അദ്വൈതവും പറഞ്ഞു ആൾക്കാരെ വിഡ്ഢികളാക്കി......
    എന്നാൽ ശ്രീ നാരായണ ഗുരു..ഇതിനെ അല്ല അദ്വൈതം എന്നു പറഞ്ഞു......
    വിവേകന്ദ ൻ മറ്റൊരു രീതി പറഞ്ഞു...അമേരിക്കയിൽ പോയി സംസാരിച്ചപ്പോൾ...സിന്ധു നദി സംസ്കാരം പറയാൻ പറ്റിയില്ല...കാരണം..1931..ലെ അക്കാര്യം സായിപ്പ് കണ്ടുപിടിച്ചതുള്ളു..........
    എന്നിട്ടും ഇവിടെ ചർച്ചയോട് ചർച്ച...ഈ വേദങ്ങളിലോ..ഉപനിഷത്തുകലിലോ..ഉപയോഗ മുള്ള വലതു മുണ്ടോ......ലോകത്തു വാക്‌സിനേഷൻ ..പലതരം മരുന്നുകൾ....മുന്നറിയിപ്പ് നൽകുന്നു സാറ്റലൈറ്റ്‌ കൾ.. ശാസ്ത്ര ബോധം ..ഇവയൊന്നും മില്ലാത്ത പുരാണങ്ങളും പൊക്കി നടന്നിട്ട് ആർക്കു എന്തു പ്രയോജനം.......സുഹൃത്തെ...

  • @jackyachuvihar
    @jackyachuvihar 4 ปีที่แล้ว

    👍🏾👍🏾👍🏾👍🏾❤️

  • @bestsunil5745
    @bestsunil5745 4 ปีที่แล้ว +3

    വേറെ ഒന്നിനേയും അങ്ങീകരിക്കാത്ത സ്താപനത്തിൽ താങ്കൾക്ക് ഇതിന് കഴിഞ്ഞല്ലോ

  • @asokanbhaskaran6611
    @asokanbhaskaran6611 4 ปีที่แล้ว +6

    To claim that Buddhism reached from Sri Lanka is misleading, why can't it be from Kerala to Sri Lanka, because Emporor Ashoka controlled or declared to be the Emporor only beyond the borders of ancient Kerala. But Buddhist missionaries reached Kerala, during and before Ashoka. It was only during Asoka Sri Lanka received Buddhism.
    Kerala had relationship with foreign countries much before Ashoka, including Assyrians, Babylonians, Persians, then Greeks and Romans. Therefore to claim that Buddhism came from Sri Lanka is not acceptable historically, geographically and archaeologically.

  • @iksha3207
    @iksha3207 3 ปีที่แล้ว

    Keralathill ninnu srilankayallekku anno bhuddha madam poyath enna vadam sherrianno sir

  • @kartikad5612
    @kartikad5612 4 ปีที่แล้ว

    Is sociolinguistic of Buddhist past based on evidences or on assumptions of the presenter? Are the sayings misinterpreted?

  • @kavirajan3735
    @kavirajan3735 หลายเดือนก่อน

    PhD ku reservation undarno😮

  • @anvarabduljabbar6136
    @anvarabduljabbar6136 4 ปีที่แล้ว

    പക്ഷേ ചിതറാൾ ജൈനക്ഷേത്രത്തിന്റെ നിർമ്മാണ ശൈലി വടക്കിന്റേതാണല്ലോ? എങ്ങനെ അത് വന്നു?

  • @RaviKumar-vi9tb
    @RaviKumar-vi9tb 4 ปีที่แล้ว +2

    ബുദ്ധി സം ഈഴവസംസ്കാരമാണോ

    • @haridasp0046
      @haridasp0046 3 ปีที่แล้ว +4

      @Manoj k.p ഈഴവർ ഒരു ബുദ്ധ സ്വതന്ത്ര സമൂഹമായിരുന്നു. ആര്യ വല്കരണത്തിനു ശേഷമാണു പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് ഈഴവർ പ്രേത്യേക ജാതി യായി രൂപ പെട്ടത്.വൈദീഹ ബ്രാഹ്മണ മേധവിത്വത്തെ എതിർത്ത ബുദ്ധ സമൂഹമാണ് ഈഴവർ. അതിന്റെ തുടർച്ച എന്നവണ്ണം രണ്ടാം ബുദ്ധനായ ശ്രീനാരായണ ഗുരുവിന്റെ തിരു അവതാരവും. കേരളത്തിലെ ഈഴവ സമൂഹം ബുദ്ധനിൽ തുടങ്ങി നാരായണ ഗുരുവിൽ എത്തി
      നില്കുന്നു.

    • @jayankpz4468
      @jayankpz4468 3 ปีที่แล้ว +1

      @@haridasp0046 ബുദ്ധൻ ഒരു രാജകുമാരൻ ആയിരുന്നു ബ്രാഹ്മണൻ ആയിരുന്നു . പക്ഷെ പുള്ളി ജാതി വ്യവസ്ഥകൾക്ക് എതിരെ ഉള്ള വ്യക്തി ആയിരുന്നു.
      ജാതി,മതം ഇല്ല.....

    • @chandraprabosh6707
      @chandraprabosh6707 3 ปีที่แล้ว +3

      @@jayankpz4468 തെറ്റ് ബുദ്ധൻ നാഗൻ ആയിരുന്നു.. ബ്രമണൻ അല്ല

    • @user-cf9fj2yi7n
      @user-cf9fj2yi7n 3 ปีที่แล้ว +3

      @@jayankpz4468 sreebudhan.shathriyan

  • @Aviloram
    @Aviloram ปีที่แล้ว

    ബാമിയാനിലെ ബുദ്ധവിഗ്രഹങ്ങൾ നശിപ്പിച്ച താലിബോ നോളം വരുമോ ഇക്കൂട്ടർ?

    • @sajeeshopto3045
      @sajeeshopto3045 9 หลายเดือนก่อน +1

      അതിനേക്കാൾ ഭയാനകം ആണ്

  • @widerange6420
    @widerange6420 4 ปีที่แล้ว +2

    തോണ്ടൽ വിദഗ്ധൻ,
    അതു० അനവസരത്തിൽ

    • @widerange6420
      @widerange6420 4 ปีที่แล้ว

      വ്യൂയേഴ്സിന്റെ എണ്ണം
      ഉത്തരം നൽകിക്കൊണ്ടിരിക്കുന്നു

    • @widerange6420
      @widerange6420 4 ปีที่แล้ว

      bt here discussing
      about atheism,

    • @mmmmmmm2229
      @mmmmmmm2229 4 ปีที่แล้ว +1

      @@widerange6420 അതുതന്നെ അല്ലേ രവിചന്ദ്രൻ ദൈവം പറഞ്ഞത് മതങ്ങളിൽ ഇത്രയധികം. ആൾ കൂടുന്നത് അതിന്റെ മെന്മയല്ല എന്ന് എന്നിട്ടും രവി മതക്കാരൻ ഇങ്ങനെ പറയുന്നത് എന്താണ്. അങ്ങനെയാണെങ്കിൽ മതപ്രഭാഷണ ങ്ങൾക്ക്‌ ധാരാളം വ്യൂ വേഴ്സ് ഉണ്ടല്ലോ അപ്പോൾ അതല്ലേ ശരി . പിന്നെ രവിയുടെ വീഡിയോ യുടെ കീഴിൽ ആളുകൾ വന്നു എഴുതുന്ന കമൻറ് കണ്ടാൽ തന്നെ അറിയാം അദ്ദേഹം ഒരു ദൈവമായി തീർന്നെന്ന്

    • @widerange6420
      @widerange6420 4 ปีที่แล้ว +1

      @@mmmmmmm2229
      തങ്ങളെ കേൾക്കാൻ ആളില്ലാത്തതിന്റെ
      അസുഖ० മനസ്സിലാവുന്നുണ്ട്

    • @widerange6420
      @widerange6420 4 ปีที่แล้ว

      @@mmmmmmm2229 ഇതുപോലുള്ള
      പ്രഭാഷണങ്ങൾ കേൾക്കുകയു०
      വിലയിരുത്തുകയു० ചെയ്യുന്നവരിൽ
      യുക്തിവാദികളു० സ്വതന്ത്രചിന്തകരുമല്ലേ
      ഭൂരിഭാഗവു०, അങ്ങനെയെങ്കിൽ
      മതപ്രഭാഷണത്തിന്റെ കാര്യ०
      ഇവിടെ പറയുന്നതിൽ എന്തടിസ്ഥാന०,
      സയൻസു० സ്വതന്ത്രചിന്തയു०
      യുക്തിചിന്തയുമായി
      കൂടുതൽ അടുത്തു നിൽക്കുന്നത്
      രവിയുടെ നിലപാടുകൾ തന്നെയാണ്,
      മറ്റുള്ളവരുടേത് വൈരുദ്ധ്യാധിഷ്ടിതമാണ്,
      അത് യുക്തിക്ക് നിരക്കുന്നതല്ല,
      അവർക്ക് സിപിഎ० സ്റ്റേജിൽ
      കയറി പ്രസംഗിച്ചാൽ ആളെ
      കൂട്ടാൻ പറ്റു०, "ഫാനു० എസിയു० "
      ഒക്കെ സ०ഘടിപ്പിക്കാ०