ഹായ് ഷൈനി... നമ്മുടെ job ന്റെ ഒപ്പം അതായത് patient care ന്റെ ഒപ്പം house keeping, dress washing, cooking, purchasing, patient നുള്ള മെഡിസിൻ മേടിക്കാൻ പോകുന്നത് തുടങ്ങിയത് കൂടി ഉൾപെടുത്താമായിരുന്നു. കാരണം പലരും ഇവിടെ വന്ന് കഴിഞ്ഞു ഇതൊന്നും നമ്മുടെ ജോലി അല്ല എന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ home നേഴ്സ് ന് patient care മാത്രം ഉള്ളല്ലോ...
ഇരുപതു ലക്ഷം കൊടുത്തു വീട്ട് വേലക്ക് പോകുന്നത് വളരെ ചിന്തിച്ച് പോവുക. ഡ്യൂട്ടി 24 മണിക്കൂർ. 90% വീടുകളിലും ശബാത്ത് ഡ്യൂട്ടി ഇല്ല. ഇപ്പോൾ റേറ്റ് 22 നും താഴെ. മാക്സിമം 1.20 നാട്ടിൽ അയക്കാം
എന്നിട്ട് ആൾകാർ പോകുന്നുണ്ടല്ലോ? താങ്കൾ അറിഞ്ഞോ വീട്ടു വേലയാണന്നു? താങ്കളുടെ ഭാര്യ അല്ലെങ്കിൽ അമ്മ അവിടെ വർക്ക് ചെയ്യുന്നുണ്ടോ? ഇത്രേം കൃത്യമായി അറിയാൻ
@@bindus8157ഇന്റർവ്യൂ ടൈമിൽ നമ്മുടെ സർട്ടിഫിക്കറ്റ് ഒക്കെ കറക്റ്റ് ആയിരിക്കണം.കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിട്ട് വരുന്നവർക്കൊക്ക അവര് കണ്ടു പിടിക്കുന്നുണ്ട്. അപ്പോൾ ആണ് ബ്ലാക്ക് സീൽ ആക്കുന്നത്. അല്ലെങ്കിൽ ഇതുപോലെ വേറെ കാരണം.ഇപ്പോൾ വലിയ പൊല്ലാപ്പാണെന്ന് കേട്ടു
ഞാൻ കേട്ടതിൽ മനുഷ്യരെ സ്നേഹി ക്കുന്ന ഒരു സ്ത്രീ. നിങ്ങളെ ദൈവം. അനുഗ്രഹിക്കട്ടെ. സത്യം പറയുന്നു.
നന്നായി വിശദീകരിച്ചിരിക്കുന്നു, super👍👍👍👍👍👍👍
കൊണ്ട് വരാൻ ആളുണ്ട്. പക്ഷേ പതിനെട്ട് ലക്ഷം ആണ് ചോദ്യം. പിന്നെ നെഗറ്റീവ് അഭിപ്രായം കൂടുതൽ ആണ്
ഷൈനി good information s, thank you. സാലറി യുമായി ബന്ധപ്പെട്ട കാര്യങ്ങള് ഉള്പ്പെടുത്തി ഒരു വീഡിയോ cheythude
ഹായ് ഷൈനി... നമ്മുടെ job ന്റെ ഒപ്പം അതായത് patient care ന്റെ ഒപ്പം house keeping, dress washing, cooking, purchasing, patient നുള്ള മെഡിസിൻ മേടിക്കാൻ പോകുന്നത് തുടങ്ങിയത് കൂടി ഉൾപെടുത്താമായിരുന്നു. കാരണം പലരും ഇവിടെ വന്ന് കഴിഞ്ഞു ഇതൊന്നും നമ്മുടെ ജോലി അല്ല എന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ home നേഴ്സ് ന് patient care മാത്രം ഉള്ളല്ലോ...
Enne kuda kondu pokumo
Thank you information god bless you
ഇരുപതു ലക്ഷം കൊടുത്തു വീട്ട് വേലക്ക് പോകുന്നത് വളരെ ചിന്തിച്ച് പോവുക. ഡ്യൂട്ടി 24 മണിക്കൂർ. 90% വീടുകളിലും ശബാത്ത് ഡ്യൂട്ടി ഇല്ല. ഇപ്പോൾ റേറ്റ് 22 നും താഴെ. മാക്സിമം 1.20 നാട്ടിൽ അയക്കാം
എന്നിട്ട് ആൾകാർ പോകുന്നുണ്ടല്ലോ? താങ്കൾ അറിഞ്ഞോ വീട്ടു വേലയാണന്നു? താങ്കളുടെ ഭാര്യ അല്ലെങ്കിൽ അമ്മ അവിടെ വർക്ക് ചെയ്യുന്നുണ്ടോ? ഇത്രേം കൃത്യമായി അറിയാൻ
Ellam cheyyendi vaum
5 വർഷത്തിന് ശേഷം നമ്മുക്ക് എങ്ങനെയാണ് വിസ കിട്ടുകഇതിനെ കുറിച്ച് ഒന്നു പറയുമോ please help me
well explained
Good information 👍❤
ചേച്ചിക്ക് അറിയാവുന്ന nalla agency unduenkil പറയുമോ pls 🙏🙏
Good information . Thanks 👍❤
Thank you shiny🙏🙏🙏
Good information ❤
Chechide videos njan kanarund valare informative anu. Chechi divorce certificate illa njangal separated anu case court ill nadannukondirikkunnu . Ee situation ill enik Israel job kittumo
0:44
God bless you dear good information❤🎉❤❤❤💞💞💓
Chechi പറഞ്ഞു തരുന്നപോലെയേ oru agency പറഞ്ഞിട്ടില്ല avar service ചാർജ് matram പറയുകയുള്ളു
Nice
സൂപ്പർ
Love you so much ❤❤❤❤
👍❤🙏. Good information
Thanks mam truth is always golden
Thank you ❤
Good
Hai ..Thankyou Shiny
Thanku Dear ❤️
Thank yu mole
Thankyou shyni ❤️❤️
ഇപ്പോൾ മെക്കാനിക്കൽ ഫീൽഡിലേക്ക് ആളെ ജോലിക്ക് എടുക്കുന്നുണ്ടോ
Thank you sis
Thanks 0:44
Nursemare arum vararuth ...vere country try cheyiyuka
Thanku ❤️
ചേച്ചി അവിടുത്തെ ക്ലൈമറ്റ് എങ്ങനെയാ... ചേച്ചിയുടെ കോൺടാക്ട് നമ്പർ ഒന്ന് കിട്ടുമോ.. അവിടുത്തെ കാര്യങ്ങൾ അറിയാൻ ആയിരുന്നു പ്ലീസ്
Thank you Shiny
Good information dear❤❤❤❤
👌👌
Thanks chechy❤
പോവാൻ ആയിട്ട് age എത്ര വരെ ആണ് വേണ്ടത് ഒക്കെ
എനിക്ക് മൂന്ന് മാസം 4 Sabath തന്നു അതിനു ശേഷം തൊട്ട് . ഒരു Sabath തരുന്നുള്ളു മൂന്ന് എണ്ണം കിട്ടാൻ എന്ത് എങ്കിലു ചെയ്യാൻ പറ്റുമേ
Sabath എന്ന് പറഞ്ഞാൽ എന്താ
Male ആണ്, പോകാൻ ആഗ്രഹിക്കുന്നു, Age limitഉണ്ടോ?
Good evening
This is sekhar
I will come through tourist visa is it convert into employment visa???
👍👍
Jnan varan agrahikkunnu
Caregiver job nu nursing baground അല്ലാത്തവരെ റിക്രൂട് ചെയ്യുന്നില്ല എന്നു കേട്ടു.
Thanks ❤
ചേച്ചി ടെക്നിക്കൽ ഫീൽഡിൽ വിസ ആയി തുടങ്ങിയോ
Hai chechy njan ennanu e video kanunnathu...
Enik Israel varan ethu aanu cheyyendathu
One more thing to ask about it. Is it technically possible to come to Israel?
അറിയാൻ ആഗ്രഹിച്ച പല കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു.
Indian money ethra kittum caregiver jobinu??
Thankyou
Super
Hello chechi enthe husband Army anuu athukondu enthelum problem und or interview time husband leave kittiella varan pattillel problem undo
Male care giver vissakku ethra lakhs aaanu
❤❤❤
Thank chechiii❤
How are you??
Enta pasdprtil hebrewil stamp vannu athentha
Chechi eth agency il aanu poyath
പ്രായ പരിധി ഉണ്ടോ മേടം?
എന്താ colifecation എനിക്കും job കിട്ടുമോ
❤❤❤🎉🎉
Chechi, njn swedenil work cheyyuaanu. Enikk swedenile work permit und. Israel il tourist aayitt varaan pattumo?
Mathash online check cheyyan akumo
Documents parayamo
👌👌❤️❤️❤️🥰
Like
👍👍👍👍👍👍e🙏🙏🙏
ഇസ്രായേൽ ൽ വരാൻ ആഗ്രഹം ഉണ്ട്, പക്ഷെ എക്സ്പെൻസ് 😢
ഹോളി ലാൻഡ് വിസിറ്റ് ചെയ്യാൻ
Orikal vannavarku veendum varamo, please tell me
Thanks but I don't understand your language, I am interested thanks
Tattoos vela ptblms undo
Husband okumpol wife verano interwiew ne
I'm interested work job
8hr alle duty ollu
Black seal അടിച്ചവർക്ക് വീണ്ടും try ചെയ്യാൻ പറ്റോ. പ്ലീസ് Reply
6monthinu sesham try cheyyam ennu kelkkunnu
Entha black seal
Black seal adichavark veendum try chaian pattumo
ചേച്ചി കേറി വന്നില്ലേ?😢
Black seal adichavark chance undo. Veendum try cheyan patto pls. Reply
Black seal kittiyathu enthanu karanam
@@bindus8157ഇന്റർവ്യൂ ടൈമിൽ നമ്മുടെ സർട്ടിഫിക്കറ്റ് ഒക്കെ കറക്റ്റ് ആയിരിക്കണം.കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിട്ട് വരുന്നവർക്കൊക്ക അവര് കണ്ടു പിടിക്കുന്നുണ്ട്. അപ്പോൾ ആണ് ബ്ലാക്ക് സീൽ ആക്കുന്നത്. അല്ലെങ്കിൽ ഇതുപോലെ വേറെ കാരണം.ഇപ്പോൾ വലിയ പൊല്ലാപ്പാണെന്ന് കേട്ടു
Interview fail ayavark 6monthinu sesham try cheyyam. Certificate issu aanel pattilla ennu kelkkunnu
25 lakh Angane oru thuka undo
Ai. mole. Ethra prayam vare pokam
Hi
Good information
Please help me jop
Will u suggest a genuine agent
ENIKE.ONNU.ESRAYIL.VARANAME.MOLYI.ENNAYOUNNU.SAHYIKUMO..ENTE.MAGHANU.VATTY.THANNAYANNU.OK
No.. തരാമോ
Kindly give your contact information for further details. Thanks for your vedio
need information caregivers visa . i need legal advice for my visa apply .. how to contact you ? please help me finding solution ...
Number tharamo chechi
Chechy orupravasyam proses nadannu pakshe kerivaran pattiyilla
Ini try cheyan pattumo
Chechyude phon number tharumo
Passport il black seal stamp cheytho
@@dinu685 randamathu try cheithapol visa cancelled ayi
@@dinu685 black seal cheithilla
No problem. Iniyum try cheyyu👍
2 vattom anu enikku. Kityiyathu. Ippo ivife undu. try cheyyu
. നല്ല agency പറയാമോ, number thara മോ
Israel nalla oru agent ne kandupidikku. Avaru agency arrange cheyyum. Ivide vannal rekshapedum. Urappu.
Contact number തരുമോ
👍👍
👌👌👍
Hi
❤❤❤
👍👍
👍🏻👍🏻