Chetta 1-1.5 lakh salary ulla joli kku 14 - 22 laksham fees um… athil 60-70% commission numbmedikkunna otta jaathikale lokathullu… athu malayalikal aanu. Athu Israel ilekku anelum UK lekku aanelum…Pinne Government sector il vannal ANM GNM ine job kittuvollu ennu aaru paranju? Israel il Thailand u karum, Sri Lanka karum, Ethiopia karum okke care giver aayi work cheyyunnathu ANM, GNM padichittano? Government sector il Caregiver job vannal athu kondu cash undakkunna ella arkkum aa vazhi muttum. Vere onnum sambhavikkilla. Valia detail aayittu video cheyyumbo caregiver sector ile job inte qualification israel government site il und. Athinte cost um. Athum koode onnu idamo? Chettan athu kandittillengil ennod para. Njan download link comment cheyyam. Pinne 14 - 22 laksham chilavakunna aa route um koode…
NSDC സൈറ്റിൽ നോക്ക് അതിൽ പറഞ്ഞിട്ടുണ്ട് ഡീറ്റെയിൽസ്. ഞാൻ പറയുന്നത് നിലവിൽ ഉള്ള അവസ്ഥ ആണ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നതിൽ യാതൊരു വിധത്തിലുള്ള കാര്യവുമില്ല. മറ്റുള്ള രാജ്യങ്ങളുമായി എഗ്രിമെന്റ് നടന്നിട്ട് വർഷങ്ങളായി എന്നാൽ ഇന്ത്യൻ ഗവൺമെന്റ് ബൈ എഗ്രിമെന്റ് നടന്നിട്ട് കുറച്ച് ദിവസങ്ങളോ ഒന്നോ രണ്ടോ മാസമേ ആയിട്ടുള്ളൂ. ഇതുവരെ കുറഞ്ഞ റേറ്റിൽ ആരും പോയിട്ടുമില്ല ആരെങ്കിലും പോയി കഴിയുമ്പോൾ മാത്രമാണ് അതിന്റെ യഥാർത്ഥ രീതികൾ നമുക്ക് മനസ്സിലാവുകയുള്ളൂ പറയാൻ സാധിക്കുകയുള്ളൂ . ഗവൺമെന്റ് ഡയറക്ട് എടുക്കുന്നവർ നിർബന്ധമായും നേഴ്സിങ് കോഴ്സുകൾ ആയ ഗവൺമെന്റ് അംഗീകൃത കോഴ്സ് പഠിച്ചിരിക്കണം. അത് കൃത്യമായി എൻ എസ് ഡി സി എന്ന സൈറ്റിൽ പറഞ്ഞിട്ടുണ്ട്.ഇന്ത്യയിൽ നിന്ന് പോകുന്നവർ ഇന്ത്യയുമായി കരാറിൽ എന്താണ് ഒപ്പിട്ടിരിക്കുന്നത് അതാണ് നോക്കേണ്ടത്. എനിക്ക് അറിയാൻ കഴിയുന്ന കാര്യങ്ങൾ ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ നിങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്നുള്ള ചുമതല നിങ്ങളുടെ മാത്രമാണ്. ഇന്ത്യയിൽ നിന്ന് ഇതുവരെ ആരൊക്കെ കയറി പോയിട്ടുണ്ടോ അവരെല്ലാവരും ഇത്രം എമൗണ്ട് കൊടുത്തിട്ടാണ് പോയിട്ടുള്ളത്. അല്ലാതെ മലയാളികളെ മാത്രം ടാർജറ്റ് ചെയ്യുന്നത് ശരിയല്ല.
Chettan israel il vanna aalanu engil Mumbai il visa centre il poyi interview attend cheythittundakum. Aa interview attend cheyyunnathinu mumb Submission und. After Submission oru super market bill pole oru bill tharum. Athil und Israel oro caregiver inum ittiririkkunna Visa processing charge. Athanu oru Caregiver job inu Israel government inte fees. Official fees including Flight charge never exceed more than ₹1,00,000/- unofficial including kaikkooli never exceed more than 5 lakh. Athanu pinnedu 14 - 22 um 25 um okke aayi maarunnathu.
@@achayansvlog1238 pattum. Athinu oru agent inteyum avasyam illa. Just join the course to a man power agency. Avaru pattillennu parayuvo? Angane paranjappazha Blessy yum , CP yum okke poottippoyathu… allathe avaru maduthappol nirthiyathalla…
Chetta NSDC Site caregiver vaccency vannittundu. Direct apply chaiyam. Employer direct interview anu. Njum apply chaithittundu. qualification SSSLC, CARE GIVER Course chaithirikkanam must ayi. GDA, ANM, GNM, BSC, MSC ETC.. ഈ കോഴ്സിൽ ഒന്ന് must ആയി വേണം
ഇന്നു നടക്കുന്ന കൊലവിളികൾ കണ്ടിട്ട് നാളെ ഇസ്രയേൽ എന്ന രാജ്യം ഈ ലോകത്ത് ഉണ്ടാകുമോ എന്ന് ശരിക്ക് ചിന്തിച്ചിട്ട് ഇതിലേക്ക് ഇറങ്ങിതിരിക്ക് സുഹുർത്തുക്കളെ..
ചാവാനുള്ളവർ പോകേണ്ട സ്ഥലങ്ങൾ. 1) സൗദിയിൽ പോയാൽ യമനിലെ ആക്രമിച്ചു കൊല്ലും. 2) അഫ്ഗാനിസ്ഥാൻ പോയാൽ താലിബാൻ ആക്രമിച്ചു കൊല്ലും 3) ഇറാഖിലെ ഷിയാ മുസ്ലിങ്ങളെ കഴിഞ്ഞ ദിവസം ആക്രമിച്ചത് അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന മുസ്ലിം തീവ്രവാദികൾ. 4) ഫ്രാൻസിലും യുകെയിലും കാനഡയിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും തീവ്രവാദികൾ 5) പാക്കിസ്ഥാനിലും ആക്രമണം നടത്തുന്നത് അവിടത്തെ തീവ്രവാദ ഗ്രൂപ്പുകൾ. 6)ഇസ്രായേലിലേക്ക് ഒക്ടോബർ 7 തീയതി ആക്രമണം നടത്തിയത് ഹമാസ് എന്ന തീവ്രവാദി ഗ്രൂപ്പ്. 7) ലെബനോന് നിന്നും ആക്രമണം നടത്തുന്ന ഹിസ്ബുല്ല എന്ന തീവ്രവാദി ഗ്രൂപ്പ്. 8) യമനിൽ നിന്നും ആക്രമിക്കുന്ന ഹൂദികൾ എന്ന തീവ്രവാദി ഗ്രൂപ്പ്. ഈ തീവ്രവാദത്തിനെതിരെയാണ് ഇസ്രായേലും ലോകരാജ്യങ്ങളും സൗദിയും ഇന്ത്യയും എല്ലാം തന്നെ. നിങ്ങളെപ്പോലെയുള്ള ചിലയാളുകളാണ് സാധാരണക്കാരായ നല്ലവരായ മുസ്ലീങ്ങളുടെ പേരു കളയുന്നത്.തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്വന്തം സമുദായത്തെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തുന്നതിന് തുല്യമാണ്. ഒരുനേരത്തെ അന്നത്തിനു വേണ്ടി ജീവിക്കാൻ വേണ്ടി പോകുന്ന സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളല്ല ഈ പറയുന്ന കാര്യങ്ങൾ. ലോകത്തെ എല്ലാ രാജ്യത്തും പ്രശ്നങ്ങളുണ്ട് എന്നാൽ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയിട്ടാണ്. എല്ലാവരും ജോലിക്ക് പോകുന്നത്
യുദ്ധം തുടങ്ങുന്നതിനു മുമ്പ് ഒന്നര ലക്ഷം പാലസ്തീനികളാണ് ഇസ്രായേലിൽ വർക്ക് ചെയ്തിരുന്നത്. ഇപ്പോൾ റഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക,ആഫ്രിക്ക, ഇന്ത്യ അങ്ങനെ ഒട്ടനവധി രാജ്യത്തിൽ നിന്നുള്ള ആളുകൾ അവിടെ ജോലി ചെയ്യുന്നുണ്ട്. പിന്നെ മറ്റുള്ള രാജ്യങ്ങളിൽ ചെയ്യുന്ന ജോലി അപേക്ഷിച്ച ഇസ്രായേലിൽ നല്ല സാലറിയും സ്വാതന്ത്ര്യവും നിയമപരിരക്ഷയും ഉള്ള ഒരു രാജ്യമാണ്. അതുകൊണ്ടുതന്നെ ആളുകൾ കൂടുതൽ ജോലിക്ക് പോകാൻ തയ്യാറുമാണ്. അതിനെ രാഷ്ട്രീയവും മതവുമായി കൂട്ടിക്കലർത്തേണ്ടതില്ല.
Civil engineer - എന്റെ ഇന്റർവ്യൂ ജൂൺ 15 നു കഴിഞ്ഞതാ... ജൂലൈ അവസാനം ഡിക്ലറേഷൻ, ജോബ് എഗ്രിമെന്റ്, പി സി സി എല്ലാം കൊടുത്തു... ഇതുവരെ വിസ പ്രോസസ്സ് ആയില്ല
അഡ്വാൻസ് വാഗിക്കാതെ വിസ വന്നതിനു ശേഷം ക്യാഷ് മതി എന്നു പറഞ്ഞാൽ care taker നു. ഓൺലൈൻ ക്ലാസ്സ് ഉം മറ്റും ആണ് എന്നു പറഞ്ഞാൽ എന്താണ് അഭിപ്രായം. സർവീസ് ചാർജ് ഉം കുറവ് PP VAGHICHU
House keeping vecancy undo
സത്യസന്ധമായ കാര്യം
Contact cheyyan enthu cheyyanam
Whatsapp il kittunnilla
Thanks 🙏🙏🙏🙏
ഇവിടുന്നു ചെന്ന മലയാളികൾ agricultural വിസ ക്കു പോയവർ അവരുടെ രീതി തെളിയിച്ചു കാണും
ഡെല്‍ഹി യില്‍ ട്രെയിനിങ് സെന്റര്‍..?
Correct anu parajathu
Nurseing. Padichittu Ella. Enikku. Caregiver. Jolichayyanpattumo. Sir
Please contact my Wats up no
ഒന്നും കേൾക്കുന്നില്ല
Building maintenance BMS Technician vacancy undo
Warehouse ജോബ് ഉണ്ടെന്ന് ചില ഏജൻസികൾ പറയുന്നു 15 ലക്ഷം ആണ് വിസയ്ക്ക് അവർ ആവശ്യപ്പെടുന്നത്
Chetta 1-1.5 lakh salary ulla joli kku 14 - 22 laksham fees um… athil 60-70% commission numbmedikkunna otta jaathikale lokathullu… athu malayalikal aanu. Athu Israel ilekku anelum UK lekku aanelum…Pinne Government sector il vannal ANM GNM ine job kittuvollu ennu aaru paranju? Israel il Thailand u karum, Sri Lanka karum, Ethiopia karum okke care giver aayi work cheyyunnathu ANM, GNM padichittano? Government sector il Caregiver job vannal athu kondu cash undakkunna ella arkkum aa vazhi muttum. Vere onnum sambhavikkilla. Valia detail aayittu video cheyyumbo caregiver sector ile job inte qualification israel government site il und. Athinte cost um. Athum koode onnu idamo? Chettan athu kandittillengil ennod para. Njan download link comment cheyyam. Pinne 14 - 22 laksham chilavakunna aa route um koode…
NSDC സൈറ്റിൽ നോക്ക് അതിൽ പറഞ്ഞിട്ടുണ്ട് ഡീറ്റെയിൽസ്. ഞാൻ പറയുന്നത് നിലവിൽ ഉള്ള അവസ്ഥ ആണ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നതിൽ യാതൊരു വിധത്തിലുള്ള കാര്യവുമില്ല. മറ്റുള്ള രാജ്യങ്ങളുമായി എഗ്രിമെന്റ് നടന്നിട്ട് വർഷങ്ങളായി എന്നാൽ ഇന്ത്യൻ ഗവൺമെന്റ് ബൈ എഗ്രിമെന്റ് നടന്നിട്ട് കുറച്ച് ദിവസങ്ങളോ ഒന്നോ രണ്ടോ മാസമേ ആയിട്ടുള്ളൂ. ഇതുവരെ കുറഞ്ഞ റേറ്റിൽ ആരും പോയിട്ടുമില്ല ആരെങ്കിലും പോയി കഴിയുമ്പോൾ മാത്രമാണ് അതിന്റെ യഥാർത്ഥ രീതികൾ നമുക്ക് മനസ്സിലാവുകയുള്ളൂ പറയാൻ സാധിക്കുകയുള്ളൂ . ഗവൺമെന്റ് ഡയറക്ട് എടുക്കുന്നവർ നിർബന്ധമായും നേഴ്സിങ് കോഴ്സുകൾ ആയ ഗവൺമെന്റ് അംഗീകൃത കോഴ്സ് പഠിച്ചിരിക്കണം. അത് കൃത്യമായി എൻ എസ് ഡി സി എന്ന സൈറ്റിൽ പറഞ്ഞിട്ടുണ്ട്.ഇന്ത്യയിൽ നിന്ന് പോകുന്നവർ ഇന്ത്യയുമായി കരാറിൽ എന്താണ് ഒപ്പിട്ടിരിക്കുന്നത് അതാണ് നോക്കേണ്ടത്. എനിക്ക് അറിയാൻ കഴിയുന്ന കാര്യങ്ങൾ ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ നിങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്നുള്ള ചുമതല നിങ്ങളുടെ മാത്രമാണ്. ഇന്ത്യയിൽ നിന്ന് ഇതുവരെ ആരൊക്കെ കയറി പോയിട്ടുണ്ടോ അവരെല്ലാവരും ഇത്രം എമൗണ്ട് കൊടുത്തിട്ടാണ് പോയിട്ടുള്ളത്. അല്ലാതെ മലയാളികളെ മാത്രം ടാർജറ്റ് ചെയ്യുന്നത് ശരിയല്ല.
കോസ്റ്റ് എത്ര ആണ്. അത് മെൻഷൻ ചെയ്തിട്ടില്ല
Chettan israel il vanna aalanu engil Mumbai il visa centre il poyi interview attend cheythittundakum. Aa interview attend cheyyunnathinu mumb Submission und. After Submission oru super market bill pole oru bill tharum. Athil und Israel oro caregiver inum ittiririkkunna Visa processing charge. Athanu oru Caregiver job inu Israel government inte fees. Official fees including Flight charge never exceed more than ₹1,00,000/- unofficial including kaikkooli never exceed more than 5 lakh. Athanu pinnedu 14 - 22 um 25 um okke aayi maarunnathu.
@@drantoaugustine direct interview attend chaiyan pattumo Mumbai. Athupole sc kooduthal akumo
@@achayansvlog1238 pattum. Athinu oru agent inteyum avasyam illa. Just join the course to a man power agency. Avaru pattillennu parayuvo? Angane paranjappazha Blessy yum , CP yum okke poottippoyathu… allathe avaru maduthappol nirthiyathalla…
Chetta NSDC Site caregiver vaccency vannittundu. Direct apply chaiyam. Employer direct interview anu. Njum apply chaithittundu. qualification SSSLC, CARE GIVER Course chaithirikkanam must ayi. GDA, ANM, GNM, BSC, MSC ETC.. ഈ കോഴ്സിൽ ഒന്ന് must ആയി വേണം
ഞാൻ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
Hai bro onnu contact cheyan vazhi undo.?
@@ajeshkochu1238 ys
Egane anu chaithathu
@@ajeshkochu1238 please contact my Wats up no
Where is agency.
Gym trainer ayet povan patumo
No
ചേട്ടാ അലുമിനിയം ഫാബ്രിക്കേഷൻ വേക്കൻസി ഉണ്ടോ
ipo illa
ഇന്നു നടക്കുന്ന കൊലവിളികൾ കണ്ടിട്ട് നാളെ ഇസ്രയേൽ എന്ന രാജ്യം ഈ ലോകത്ത് ഉണ്ടാകുമോ എന്ന് ശരിക്ക് ചിന്തിച്ചിട്ട് ഇതിലേക്ക് ഇറങ്ങിതിരിക്ക് സുഹുർത്തുക്കളെ..
ഇലക്ട്രിക്കൽ റിപ്പയറിങ് ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ടോ,,?
ഇപ്പോ വന്നിട്ടില്ല. കൺസഷൻ ഫീൽഡിലേക്ക് വരാൻ സാധ്യതയുണ്ട്.
ഇസ്രായേൽ കൂടുതൽ കുഴപ്പത്തിലേക്കാണ് പോകുന്നത് അങ്ങോട്ട് പോകാണോ ഇന്നലെ ഒരു മിസൈൽ റെയിൽവേ സ്റ്റേഷൻ തകർത്തു
മിസൈൽ വിടുന്നത് അറബ് തീവ്രവാദികൾ....
5000 caregivers vaccency undu
Welding job ഉണ്ടോ
No
24 years old aaya female nu care giver aaitt pokan pattumo
Nokkam. please contact my Wats up no
Carpenter vacancy undo ❤❤
Yes
Agriculture visa വരുമ്പോൾ പറയൂ ഞാൻ ഒരു വർഷമായി
വെയ്റ്റിംഗ് ആണ്
Ok
Sir എനിക്ക് കെയർ ഗീവർ ayi ജോലി ചെയ്യാൻ ആഗ്രഹം ഉണ്ട് എന്താണ് ഞാൻ cheyend plz help me.....
@@shollybiju7978 please contact my Wats up no
Care giver ethra amount vendi varum?
Please contact my Wats up no
Number @@pgvlogisrael
Njan steel fixer anu passayi offer letter vannu 10 divasamayi visa varan thamasam undakumo
illa varum
Chetta athaa agency
Ocean export kollam@@benmichaelbenmichael9465
S
Cheta,me welder how to apply
Please send details.my Wats up no
New rule ആണെന്ന് പറഞ്ഞു
care giver joliku still working experience certificate ആവശ്യമുണ്ടോ
One year certificate vanam.
യുദ്ധം അവസാനിച്ച ശേഷം പോകുന്നതാണ് ബുദ്ധി.
Chavaan anu pokunnavarku israel povaam
ചാവാനുള്ളവർ പോകേണ്ട സ്ഥലങ്ങൾ.
1) സൗദിയിൽ പോയാൽ യമനിലെ ആക്രമിച്ചു കൊല്ലും.
2) അഫ്ഗാനിസ്ഥാൻ പോയാൽ താലിബാൻ ആക്രമിച്ചു കൊല്ലും
3) ഇറാഖിലെ ഷിയാ മുസ്ലിങ്ങളെ കഴിഞ്ഞ ദിവസം ആക്രമിച്ചത് അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന മുസ്ലിം തീവ്രവാദികൾ.
4) ഫ്രാൻസിലും യുകെയിലും കാനഡയിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും തീവ്രവാദികൾ
5) പാക്കിസ്ഥാനിലും ആക്രമണം നടത്തുന്നത് അവിടത്തെ തീവ്രവാദ ഗ്രൂപ്പുകൾ.
6)ഇസ്രായേലിലേക്ക് ഒക്ടോബർ 7 തീയതി ആക്രമണം നടത്തിയത് ഹമാസ് എന്ന തീവ്രവാദി ഗ്രൂപ്പ്.
7) ലെബനോന് നിന്നും ആക്രമണം നടത്തുന്ന ഹിസ്ബുല്ല എന്ന തീവ്രവാദി ഗ്രൂപ്പ്.
8) യമനിൽ നിന്നും ആക്രമിക്കുന്ന ഹൂദികൾ എന്ന തീവ്രവാദി ഗ്രൂപ്പ്.
ഈ തീവ്രവാദത്തിനെതിരെയാണ് ഇസ്രായേലും ലോകരാജ്യങ്ങളും സൗദിയും ഇന്ത്യയും എല്ലാം തന്നെ. നിങ്ങളെപ്പോലെയുള്ള ചിലയാളുകളാണ് സാധാരണക്കാരായ നല്ലവരായ മുസ്ലീങ്ങളുടെ പേരു കളയുന്നത്.തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്വന്തം സമുദായത്തെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തുന്നതിന് തുല്യമാണ്. ഒരുനേരത്തെ അന്നത്തിനു വേണ്ടി ജീവിക്കാൻ വേണ്ടി പോകുന്ന സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളല്ല ഈ പറയുന്ന കാര്യങ്ങൾ. ലോകത്തെ എല്ലാ രാജ്യത്തും പ്രശ്നങ്ങളുണ്ട് എന്നാൽ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയിട്ടാണ്. എല്ലാവരും ജോലിക്ക് പോകുന്നത്
സമാധാനത്തോടെ ജോലി ചെയ്യാൻ പറ്റുന്ന ലോകത്ത് വേറെ എത്രയൊ രാജ്യങ്ങൾ ഉണ്ട് .. ചത്ത് മലക്കാൻ തയ്യാർ ഉള്ളവർ പോയാൽ മതി ഇസ്രയേലിൽ..
നമ്മൾ ആരെയും നിർബന്ധിക്കുന്നില്ല. ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്നവർക്ക് ഒരു നല്ല ഓപ്ഷൻ ആയിരുന്നു ഇസ്രായേൽ അതുമാത്രമാണ് പറയാൻ ആഗ്രഹിക്കുന്നത്
ലോകത്ത് ഒരിടത് നിന്നും ഇസ്രായിലിലേക് panik😂പോകാൻ തെയ്യാറില്ല. Indian സംങ്ങികൾ കു കൊടുത്ത് വിടലാണ് നല്ലത്
യുദ്ധം തുടങ്ങുന്നതിനു മുമ്പ് ഒന്നര ലക്ഷം പാലസ്തീനികളാണ് ഇസ്രായേലിൽ വർക്ക് ചെയ്തിരുന്നത്. ഇപ്പോൾ റഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക,ആഫ്രിക്ക, ഇന്ത്യ അങ്ങനെ ഒട്ടനവധി രാജ്യത്തിൽ നിന്നുള്ള ആളുകൾ അവിടെ ജോലി ചെയ്യുന്നുണ്ട്. പിന്നെ മറ്റുള്ള രാജ്യങ്ങളിൽ ചെയ്യുന്ന ജോലി അപേക്ഷിച്ച ഇസ്രായേലിൽ നല്ല സാലറിയും സ്വാതന്ത്ര്യവും നിയമപരിരക്ഷയും ഉള്ള ഒരു രാജ്യമാണ്. അതുകൊണ്ടുതന്നെ ആളുകൾ കൂടുതൽ ജോലിക്ക് പോകാൻ തയ്യാറുമാണ്. അതിനെ രാഷ്ട്രീയവും മതവുമായി കൂട്ടിക്കലർത്തേണ്ടതില്ല.
@@pgvlogisraelകൂട്ടി കലർത്തണ്ട സ്വന്തം തടി നോക്കുക " ആവേശത്തിൽ എടുത്തു ചാടണ്ട "
Civil engineer - എന്റെ ഇന്റർവ്യൂ ജൂൺ 15 നു കഴിഞ്ഞതാ... ജൂലൈ അവസാനം ഡിക്ലറേഷൻ, ജോബ് എഗ്രിമെന്റ്, പി സി സി എല്ലാം കൊടുത്തു... ഇതുവരെ വിസ പ്രോസസ്സ് ആയില്ല
വരും
Hai..ഏജൻസി പാസ്പോര്ട് ചോദിച്ചു. പക്ഷെ പിസിസി വിസ അടിച്ചതിനു sesham മതി എന്ന് പറയുന്നു.. പാക്കിങ് ജോബ് ആണെന്ന് പറയുന്നു.. അങ്ങനെ പറ്റുമോ... Pls replay
@@shinurajshinuraj2136 pcc ennodu adyam thanne vaangichu.... Angane pattumo ennu ariyilla
@@shinurajshinuraj2136 പിസിസി ആദ്യം കൊടുത്ത മാത്രമാണ് വിസയുടെ പ്രോസസിംഗ് നടക്കോളും
അഡ്വാൻസ് വാഗിക്കാതെ വിസ വന്നതിനു ശേഷം ക്യാഷ് മതി എന്നു പറഞ്ഞാൽ care taker നു. ഓൺലൈൻ ക്ലാസ്സ് ഉം മറ്റും ആണ് എന്നു പറഞ്ഞാൽ എന്താണ് അഭിപ്രായം. സർവീസ് ചാർജ് ഉം കുറവ് PP VAGHICHU
ഇപ്പോ ഓൺലൈൻ ക്ലാസ്സ് ഇല്ല. മുംബൈയിൽ പോയി മാത്രമാണ് ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സാഹചര്യം ഉള്ളൂ.
Contact number onnu tharamo
Videoil unde