ความคิดเห็น •

  • @jjp897
    @jjp897 ปีที่แล้ว +38

    Why you are not able to stay in Kerala or get a nursing degree . You look so young . Why you wasting your life with this kind of job . You look smart and you are smart . I felt so bad when I see your video .

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว +127

      താങ്കളുടെ നല്ല വാക്കുകൾക്ക്‌ ഒത്തിരി നന്ദി. ഈ കമന്റ് വായിക്കുമ്പോൾ ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ഒക്കെ എനിക്ക് feel ചെയ്യാൻ സാധിക്കുന്നുണ്ട്.
      എനിക്ക് ഡിഗ്രി ഉണ്ട്. Nursingൽ അല്ല commerceൽ ആണ്.ആ ഡിഗ്രി കൊണ്ടു നാട്ടിൽ ജോലി ചെയ്താൽ കിട്ടുന്നതിന്റെ പതിന്മടങ്ങു ശമ്പളം ഇവിടെ ഈ ജോലിയിൽ നിന്ന് ലഭിക്കുന്നുണ്ട്.ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ ജീവിക്കുന്ന വ്യക്തിയാണ് അത് കൊണ്ട് പണത്തിനു ഒത്തിരി ആവശ്യമുണ്ട്.ഒരുപാട് ആവശ്യങ്ങൾ നിറവേറ്റാൻ, എന്റെ വ്യക്തിത്വത്തെ ആഴപ്പെടുത്താൻ... അങ്ങനെ പലതിനും ഈ ജോലി എന്നെ സഹായിച്ചിട്ടുണ്ട്. കുറച്ചു നാളുകൾ കൂടി ഈ വേഷം എനിക്ക് ആടിയെ പറ്റൂ... അതിന് ശേഷം ഒരുപാട് സ്വപ്നങ്ങൾ എനിക്ക് യാഥാർഥ്യം ആക്കാൻ ഉണ്ട്... എല്ലാം വഴിയേ പറയാം...
      പ്രാർത്ഥനയിൽ ഓർക്കുക... ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️

    • @debbiegeorge91
      @debbiegeorge91 ปีที่แล้ว +13

      @@NjanorupavamMalayali proud of you!

    • @akshaymanoj3606
      @akshaymanoj3606 ปีที่แล้ว

      😂😂

    • @jollyp964
      @jollyp964 ปีที่แล้ว +2

      ​@@NjanorupavamMalayaliengane aanu language padichathu

    • @JENISHCJACOB
      @JENISHCJACOB ปีที่แล้ว +5

      You are doing a great job... even after studying commerce, you opted service job and you are doing it with full committment...hats off...❤

  • @Mgmg-zw2dw
    @Mgmg-zw2dw ปีที่แล้ว +5

    കേരളത്തിൽ ഈ ജോലി ചെയ്യുന്ന സഹോദരി മാരോട് എല്ലാവർക്കും പുച്ഛം.. ഇസ്രായേൽ ആയപ്പോൾ അഭിനന്ദനങ്ങൾ... ഇതൊക്കെ തന്നെ എല്ലാവരും ചെയ്യുന്നത്... Home nurse
    . mari care giver

  • @santhoshgeorge1984
    @santhoshgeorge1984 ปีที่แล้ว +39

    ആ അമ്മച്ചി വളരെ ഭാഗ്യവതിയാണ് ഇത്ര നല്ല മനസ്സുള്ള ഒരു caregiver കിട്ടിയതിൽ, you are proud of my nation, എല്ലാവിധ ആനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.

  • @shahidali-zb5qu
    @shahidali-zb5qu ปีที่แล้ว +11

    ആദ്യമായിട്ടാ ഞാൻ ഒരു ഡേ ലൈഫ് വീഡിയോ മുഴുവനായിട്ട് കാണുന്നത്
    ചേച്ചിയുടെ സിംപിളായിട്ടുള്ള അവതരണം തനിനാടൻ ശൈലിയിൽ
    കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു
    അമ്മച്ചിയെ കണ്ടു സന്തോഷം
    ചേച്ചിയോട് ഒരു പാട് ബഹുമാനം തോന്നി
    ചേച്ചി❤ ഇഷ്ടം

  • @saifudeensainulabdeen6890
    @saifudeensainulabdeen6890 11 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ നിങ്ങൾ നല്ലൊരു പരിചാരകയെ അല്ല, മുത്തശ്ശിയും ചെറുമകളും പോലെ ❤❤❤💕

    • @NjanorupavamMalayali
      @NjanorupavamMalayali 11 หลายเดือนก่อน

      ഒത്തിരി നന്ദി ❤️

  • @nimmykurian5302
    @nimmykurian5302 ปีที่แล้ว +53

    So proud of you Sini❤❤ ഇത്ര സ്നേഹത്തോടെ സ്വന്തം അമ്മേനെ നോക്കുന്നപോലെ അമ്മച്ചിയുടെ കാര്യങ്ങൾ ചെയ്യുകയും, അമ്മച്ചിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു എല്ലാം ചെയ്തു കൊടുക്കാൻ സാധിക്കുന്നതും ഒരു blessing ആണ്‌. പിന്നെ എല്ലാം നല്ല organized ആണ്. പാവം മലയാളിയുടെ one of the best videos ആണ്. എല്ലാവർക്കും ഇതുപോലെ പ്രായമായ മാതാപിതാക്കളെ സ്നേഹത്തോടെയും സന്തോഷത്തോടെയും നോക്കാൻ സാധിക്കട്ടെ.

  • @Anieanns
    @Anieanns ปีที่แล้ว +18

    സിനി മോളെ നന്നായിരിക്കുന്നു നിന്റെ വിവരണം. എത്ര മനോഹരമായി ഇഷ്ടത്തോടെ നീ ജോലി ചെയ്യുന്നു.what an inspiration and motivation u r giving... കാണുന്ന ഞങ്ങൾക്കും കുറെ കാര്യങ്ങൾ പഠിക്കാനായി . God bless you dear ❤

  • @darvitechvlog2944
    @darvitechvlog2944 11 หลายเดือนก่อน +8

    ഇത്രയും നിഷ്കളങ്കമായ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല, നല്ല സ്വഭാവമുള്ള സത്യസന്തത ഉള്ള വ്യക്തിത്വം god bless you 🥰🙏❤

  • @abdulnazer6570
    @abdulnazer6570 17 วันที่ผ่านมา +1

    വളരെ ആത്മാർത്ഥത യോടെ ചെയ്യുന്ന നിങ്ങളുടെ പ്രവർത്തികൾക്ക് ദൈവം തരുന്ന പ്രതിഫലം വളെരെ വലുതാണ് എന്ന നിങ്ങളുടെ വിശ്വാസം. അതിനു ദൈവം അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക്കു അവതരണം വളരെ ഇഷ്ടമായി.
    U r a living florence nightingale(ഭൂമിയിലെ ഒരു മാലാഖ 🌷)

  • @RubyRockey435
    @RubyRockey435 2 หลายเดือนก่อน +2

    നിങ്ങൾക്ക് നല്ലൊരു മനസുണ്ട്. Love u sis ❤️❤️❤️

  • @tastytips-binduthomas1080
    @tastytips-binduthomas1080 17 ชั่วโมงที่ผ่านมา

    You are so dedicated , let God bless you !!! Sweet smile !!

  • @praveenindia1935
    @praveenindia1935 ปีที่แล้ว +3

    കേരളത്തിൽ ഇതുപോലെ ജോലിക്ക് ആത്മാർഥത ഉള്ളവരെ കിട്ടില്ല.എല്ലാവർക്കും വെളിയിൽ പോയി ജോലി ചെയ്യാൻ ആണ് ഇഷ്ടം.അത് എത്ര ബുദ്ധിമുട്ടുള്ള ജോലിയും.

  • @RM-xq4rf
    @RM-xq4rf ปีที่แล้ว +6

    By chance ൽ ഈ വീഡിയോ കാണാൻ ഇടയായി വളരെ നല്ലതാണ്
    !!!

  • @sreelatha642
    @sreelatha642 ปีที่แล้ว +15

    ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതാൽ . ഒത്തിരി സന്തോഷം. ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. ഇനി എന്നാണ് നാട്ടിൽ വരുന്നത്.

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว +1

      ഒത്തിരി നന്ദി ചേച്ചി. ഇത് പോലത്തെ വീഡിയോ ചെയ്യാൻ ശ്രമിക്കാം കേട്ടോ ❤️ നാട്ടിൽ വരുന്ന കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല 😂

    • @thomasmathew9080
      @thomasmathew9080 ปีที่แล้ว +1

      Israel lila nursing care about kurichu arivillayirunu first time. Nammuda ammachiya nokumpolla thana any waythanku and God bless you🌹.

  • @abdulhakeem979
    @abdulhakeem979 ปีที่แล้ว +9

    You r so dedicated and sincere in ur duties. God bless u dear... Prayers for ur well-being.

  • @CINTYTANTO
    @CINTYTANTO ปีที่แล้ว +13

    Sini... Vdo full kandu..no artificiality in it..ഒരുപാട് കഴിവുകൾ ഉണ്ട്..ഒപ്പം സഹനുപൂതി ഉള്ള ഒരു മനസ്സും.. really ammachi is lucky 2 hav u there..

  • @mariammavarghese7370
    @mariammavarghese7370 ปีที่แล้ว +7

    സിനീ മോളെ ഗോഡ് ബ്ലെസ് you❤❤🎉🎉🎉

  • @GracePeace
    @GracePeace ปีที่แล้ว +29

    Saw it by chance... Appreciate your sincere and loving care for the elderly ammachi...

  • @santhoshk.andrews7002
    @santhoshk.andrews7002 ปีที่แล้ว +20

    Dedicated Malayalikkutty🎉...so loving...caring... and humanitarian 🎉🎉🎉..Lord Jesus BLESS you ❤❤

  • @lovelyvs2243
    @lovelyvs2243 ปีที่แล้ว +10

    Sini great job appreciate your sincerity and loving mentality god bless you and sweet ammachi

  • @angelmathew
    @angelmathew ปีที่แล้ว +20

    Unexpectedly kandatha ee video... Your sound and presentation is so nice.... God bless

  • @nithinedk1699
    @nithinedk1699 วันที่ผ่านมา

    Hi sini chechi.. ningalude video ellam valare ishtam anu❤️❤️

  • @georgevarghese3157
    @georgevarghese3157 19 วันที่ผ่านมา +1

    നല്ല വീഡിയോ.
    എല്ലാ ആശംസകളും നേരുന്നു

  • @rittyjames786
    @rittyjames786 ปีที่แล้ว +8

    ഞാൻ ആദ്യ മായി കാണുന്നു
    എനിക്കും വിഷമം തോന്നി
    what to do ,God Bless u
    You are a good nurse,even though you are not a nurse
    You are a good companion,
    A good daughter..
    God is with you..finish your job as early as you can,you have a good future.

  • @Prem.donjuan
    @Prem.donjuan 11 หลายเดือนก่อน +2

    അനുഗ്രഹം ഉണ്ടാവട്ടെ sister

  • @marythomas2189
    @marythomas2189 ปีที่แล้ว +10

    Hello dear child.. Your video is a window to the outerworld. You do your job with utmost care and dedication. You are beautiful and genuine too.. That sheet with elastic is fitted sheet.Expecting more informative videos..I appreciate your personality. 🙏💞

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว +1

      Thank you so much Chechi ❤️❤️ Your words are something special 😍😍

  • @geethsworld
    @geethsworld ปีที่แล้ว +2

    Padmapriyaye pole und..
    Njn adyayittanu vedio kanunnetto enikku valya ishtaayiii orupad orupad ishtayii 🥰🥰🥰

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว +1

      Thank you so much❤️❤️എനിക്കും കമന്റ് ഒത്തിരിയൊത്തിരി ഇഷ്ടായി 😍

  • @aprilrainceations2455
    @aprilrainceations2455 ปีที่แล้ว +7

    She is very kind and lovely . I know her from my childhood. She was my schoolmate. Keep going dear❤️

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      Hi, Thank you❤️❤️ may I know who is this please??

  • @sangeethanair6882
    @sangeethanair6882 ปีที่แล้ว +1

    സിനി എന്നും നല്ലത് varrtte മോള്❤

  • @kklmm1800
    @kklmm1800 7 หลายเดือนก่อน +1

    എന്റെ പൊന്നെ... കേരളം എത്ര സുന്ദരം... ഇതേ കാണുമ്പോൾ കേരളം വിടാൻ തോന്നുന്നില്ല...

    • @NjanorupavamMalayali
      @NjanorupavamMalayali 7 หลายเดือนก่อน +4

      Keralathil nannayi jeevikkanulla saahacharyam ullavar athu upayogikkunnu.illathavar videshathu jeevikkunnu.

  • @susammamc3489
    @susammamc3489 ปีที่แล้ว

    Nannayirikunnu mole daivam anugrhikatte

  • @Elizabeth-hp8wx
    @Elizabeth-hp8wx ปีที่แล้ว +1

    Great work ethics sini which may lead you to successful life.

  • @s.kuttikkat6829
    @s.kuttikkat6829 17 วันที่ผ่านมา

    ദൈവാനുഗ്രഹം മഴ പോലെ കിട്ടുന്ന ജോലിയാണ് പരസഹായം ആവശ്യമുള്ളവരെ ശുശ്രൂഷിക്കുന്നത്. സ്വന്തം വീട്ടിലെ ഒരു അംഗമണെന്ന നിലയിൽ ചെയ്യുമ്പോൾ അതിൽ ബുദ്ധിമുട്ട് അറിയില്ല. താങ്കളുടെ സംസാരത്തിലറിയാം താങ്കൾ എത്ര നല്ല മനസ്സിനുടമയാണെന്ന്. തീർച്ചയായും ദൈവം താങ്കളെ ഉള്ളം കയ്യിൽ താങ്ങും.🎉

  • @bintusaravarghese5014
    @bintusaravarghese5014 ปีที่แล้ว +1

    Chechiii first time annu video kannunnathh.... Othiri ishtam ayiii.... May God bless you🥰❤❤

  • @sumam612
    @sumam612 ปีที่แล้ว +9

    Good video. U r a hardworking woman. If one forth is this much, 100% will amount to a herculean task. MGBU girl ♥️♥️♥️♥️

  • @zeenaravi2823
    @zeenaravi2823 ปีที่แล้ว +3

    Appreciate your sincere and loving care for ammach

  • @satheesh269
    @satheesh269 ปีที่แล้ว +23

    Shalom Israel May God bless everyone our brothers and sisters working in Holy Land Israel🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 Amen🙏🙏🙏 hallelujah praise our God jesus Christ hallelujah your vlogs are watching very good

  • @thenaatyas6852
    @thenaatyas6852 ปีที่แล้ว +5

    കൊള്ളാം.. God bless You.. 🙏🙏

  • @YoOngI.sEcRet.OraNgE
    @YoOngI.sEcRet.OraNgE ปีที่แล้ว +6

    Ente ponne najn first time anu vedios kanunne. Najum Israel pokan nokunnindarunnu. Enthayalum kollam to .ipo oru karyam manasilaui ithu oru joli alla namuku kitunna oru new life anu. Oru joli ayi kandu cheyyan pattulla oru family member or swantham makal ayi jeevikane patu .

  • @augustinethomas5406
    @augustinethomas5406 ปีที่แล้ว +7

    Dear sister you will be cared by God

  • @Ramyasvlog263
    @Ramyasvlog263 11 วันที่ผ่านมา

    ഒറ്റ ഇരുപ്പിൽ നിങ്ങളുടെ കുറെ വിഡിയോ കണ്ടു ഇഷ്ട്ടായി. Subscribe ചെയ്തു 🥰🥰

  • @annephilip5515
    @annephilip5515 ปีที่แล้ว +7

    Lord be with you ,Sini

  • @annammazachariah7032
    @annammazachariah7032 ปีที่แล้ว +1

    Its ahard job,mentally as well as physically.
    Are u paid well? Its a round the clock job.Really really hard !
    You treat the mama very well, I can see. God bless 🙏 .

  • @remyajames8209
    @remyajames8209 3 หลายเดือนก่อน +1

    God bless you dear!!

  • @mohammedbadusha85
    @mohammedbadusha85 ปีที่แล้ว +7

    പാവം മലയാളി ഒരു സ്നേഹമുള്ള മലയാളിയാണ്

  • @vjp459
    @vjp459 ปีที่แล้ว

    You done a good job doing videos verywell 👍👍 നാച്ചുറൽ ആയുള്ള വീഡിയോകൾ ആണ് നല്ലത്, ഒരു പോരായ്മയും തോന്നിയില്ല congratulations 👍👍

  • @agnesthomas5068
    @agnesthomas5068 ปีที่แล้ว +9

    God Bless you so much Sinimol.

  • @thomaskutty3797
    @thomaskutty3797 ปีที่แล้ว +86

    സിനിയുടെ parents ജീവിച്ചിരിപ്പുണ്ടോ, അവരെ പൊലെ തന്നെ ആ അമ്മെച്ചിയെയും സ്നേഹിക്കുന്നതിലും കരുതുന്നതിലും ഒത്തിരി appreciate ചെയ്യുന്നു. ഒരു കാര്യം ഓർക്കുക, സിനി പ്രായമാകുമ്പോൾ സിനിയെ ശുശ്രൂഷിക്കാൻ ദൈവം ഉറപ്പായിട്ടും ഒരാളെ ഒരുക്കും ഉറപ്പാ കേട്ടോ. ദൈവത്തിൻ്റെ സ്വന്തം ജനത്തിലെ ഒരാളെയാ നോക്കുന്നേ അതുകൊണ്ട് special blessings കിട്ടുന്നെ കേട്ടോ.bye.

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว +21

      എന്റെ parents ജീവിച്ചിരിപ്പുണ്ട്. പക്ഷേ grand parents ആരും ഇപ്പോൾ ഇല്ല. ഈ അമ്മച്ചിയെ കാണുമ്പോൾ ഞാൻ എന്റെ മരിച്ചു പോയ അമ്മച്ചിമാരെയാണ് ഓർക്കുന്നത്. Thank you so much❤️🥰

    • @Themanwithholywounds
      @Themanwithholywounds ปีที่แล้ว +3

      @@NjanorupavamMalayali നമുക്ക് വിവാഹം കഴിച്ചാലോ ❤

    • @steezylil6911
      @steezylil6911 ปีที่แล้ว

      @@Themanwithholywounds Sheri enna

    • @mahmoodkalai9024
      @mahmoodkalai9024 ปีที่แล้ว +5

      മനുഷ്യർ മൊത്തം ദൈവത്തിന്റെ ജനതയാണ്. യേശുവിനെ കുരിശിലേറ്റിയത്കൊണ്ടാണോ ജൂതന്മാർ മാത്രം ദൈവത്തിന്റെ സന്ധത്തിയായത്?

    • @Themanwithholywounds
      @Themanwithholywounds ปีที่แล้ว +1

      @@mahmoodkalai9024 അത് മനസിലാക്കാൻ മമ്മദ് ന്റെ വാപ്പാകും അള്ളാക്കും വരെ കഴിഞ്ഞില്ല തീവ്രവാദി 🐖🤣

  • @SumaSuma-hb8pr
    @SumaSuma-hb8pr ปีที่แล้ว

    എൻറെ അയൽപക്കത്തുനിന്ന് ഒരാൾ കഴിഞ്ഞ ദിവസം ഇസ്രയേലിൽ പോയി രോഗിയെ നേക്കാൻ 12 ലക്ഷം രൂപ മുടക്കി

  • @mollyjose1212
    @mollyjose1212 ปีที่แล้ว

    സിനിക്ക് nalla മുടി ഉണ്ടല്ലോ ഈ വീഡിയോയിൽ. Very good video

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      😄Thank you ചേച്ചി. അല്ലാത്തപ്പോൾ കുറച്ചു ഭാഗം അല്ലേ കാണുന്നുള്ളൂ, ഈ വീഡിയോയിൽ എന്നെ ഫുൾ കാണാം 😂❤️

  • @GREENCHILLI1
    @GREENCHILLI1 ปีที่แล้ว +1

    Nursing illathe enganeyanu job kittiyath athinuvendi entha cheyyuka nursing padikkano chechi nurse allathe engine poi please reply

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      Nursing diploma course എന്തേലും ചെയ്താൽ മതി

    • @GREENCHILLI1
      @GREENCHILLI1 ปีที่แล้ว +1

      @@NjanorupavamMalayali thanks

  • @jimileokookliet1765
    @jimileokookliet1765 ปีที่แล้ว +1

    നല്ല ത് മാത്രം ചെയ്യുക ൈദവം അനുഗ്രഹിക്കട്ടെ

  • @rahulthomas
    @rahulthomas ปีที่แล้ว +4

    Ellam camerayil thuranu kanikan Ulla cheriya oru chammallum vishamavum facil kanan und ,saramilla thangaludey kashttapadum kaneerum daivam kuppiyil shegarichu kazhinju ,
    Ente prarthanayil Ulla oru niyogam thangalku Nalla bhavi undakan Vendi ayirikum , God bless you..

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว +1

      ഒത്തിരി നന്ദി ❤️ എന്നും പ്രാർത്ഥനയിൽ ഓർക്കണമേ

    • @rahulthomas
      @rahulthomas ปีที่แล้ว

      Theerchayayum

  • @thomaspanickeroommen3540
    @thomaspanickeroommen3540 ปีที่แล้ว +1

    God iട good all the time.May God bless you abundantly.

  • @UnniKrishnan-mz3dc
    @UnniKrishnan-mz3dc หลายเดือนก่อน +1

    മിടുകി ❤🎉❤

  • @shabeebmkd2670
    @shabeebmkd2670 ปีที่แล้ว +3

    🌹 ഇസ്രായേൽ കാർഷിക വീഡിയോ കാണാൻ വന്ന ജാൻ ഇവിടെ ആണ് എത്തി പെട്ടത്. ആ അമ്മുമ്മ കണ്ടപ്പോ എന്റെ അമ്മുമ്മയെ ഓർത്തു പോയി 👍🏻

  • @susanvarghese9841
    @susanvarghese9841 ปีที่แล้ว +4

    God has promised that He will bless those who bless Israel

  • @sijoephraim86
    @sijoephraim86 9 หลายเดือนก่อน +1

    good job girl

  • @RajuGeevarghese-gs2zb
    @RajuGeevarghese-gs2zb หลายเดือนก่อน

    Sini mol god blessyou

  • @renukarajesh6896
    @renukarajesh6896 ปีที่แล้ว +1

    You deeds , your words , your thoughts and you are really great and cute. I like you so....much...God bless you dear .

  • @madhuk183
    @madhuk183 7 หลายเดือนก่อน +1

    നല്ല വീഡിയോ❤

  • @sureshk4145
    @sureshk4145 ปีที่แล้ว

    enthu joliyum cheyyan madiyillatha moluus nee oru paduyarangalil ethatte God bless you

  • @jobinjoseph4294
    @jobinjoseph4294 11 หลายเดือนก่อน

    @njanorupavam malayali... Avidey joli kittan entha maarggam? Direct kittumo? Eathu agency vazhya vannathu?

  • @ansammaantony4856
    @ansammaantony4856 ปีที่แล้ว +7

    നിഷ്‌കളങ്കയായ പാവം മലയാളി.
    സിനിയുടെ എല്ലാ V.D.O യുംതന്നെകാണാറുണ്ട് ഇതും ഇഷ്ട്ടമായി 😂

  • @chithrachips7852
    @chithrachips7852 6 หลายเดือนก่อน +1

    ഗോഡ് ബ്ലെസ് യു 🌹

  • @anivarughese4027
    @anivarughese4027 ปีที่แล้ว +3

    You are a nice person and i noticed a very good thing that you are replying everyone 's comments.

  • @indhuindhu4962
    @indhuindhu4962 ปีที่แล้ว

    സിനി ഇസ്രയേൽ എത്തിയിട്ട് എത്ര വർഷം ആയി. ഏത് ഏജൻസി ആയിരുന്നു സർവ്വീസ് ചാർജ്ജ് ഉൾപ്പെടെ അവിടെ എത്താൻ എത്ര രൂപ ചെലവായി.

  • @paulsonxavier3262
    @paulsonxavier3262 ปีที่แล้ว +2

    May God bless you and family. Shalom Ammachi and Israel 🌹💕🙏🌹

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      Shalom aleichem❤️

    • @saidalavi8822
      @saidalavi8822 ปีที่แล้ว

      ചേച്ചി ഒരു കാര്യം ഓർക്കുന്നത് ന്നത് നല്ലതാണ് 60 ലക്ഷം യുദരെ കൊന്നൊട്ടക്കിയത് ഹിറ്റലർ എന്ന സത്യകൃസ്ത്യാനിയായിരുന്നു ബാക്കി വന്ന യു ർക്കു അഭയം നൽകിയവരാണ് മുസ്ലിംകളായ ഫലസ്തീനികൾ അവർ ഇപ്പോൾ സ്വന്തം രാജ്യത്തെ അഭയാർത്ഥികളാക്കിയതും ബ്രിട്ടനും അമേരിക്കയാക്ക മുള്ള സത്യകൃസ്ത്യാനികളാണ് ലോകത്ത് കൂട്ടക്കൊലകൾ മുനും കുരിശിന്റെ പേരു പറഞ്ഞ അക്രമ പ്രവർത്തിച്ച സം ഇന്ത്യയിലടക്കം കുത്തിത്തിരുണ്ടാക്കി മുസ്ലിംകൾക്കെതിരെ ശമിക്കുന്നതും കൃ സങ്കികൾ സംഹാദരിയും ഒന്നു ചിന്തിക്കു

  • @krishnanair7883
    @krishnanair7883 ปีที่แล้ว

    Hi sini sughalle nalla alukalkke daivam unde koode by take care ❤

  • @tessyshajan9289
    @tessyshajan9289 ปีที่แล้ว +6

    God bless you sini....

  • @jobymathew622
    @jobymathew622 12 วันที่ผ่านมา

    സിനിയെ പോലെ ഒരു കെയർ ടേക്ക് കെയർ കിട്ടിയ അമ്മച്ചിടെ ഭാഗ്യം ❤

  • @shuhaibv1578
    @shuhaibv1578 ปีที่แล้ว +1

    നല്ല മനസിന് ഉടമയാണ്

  • @remaprem2178
    @remaprem2178 ปีที่แล้ว +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @athi3731
    @athi3731 ปีที่แล้ว +1

    ചേച്ചി. ഞാൻ ഇന്നാണ്. വ്ലോഗ്.. കണ്ടത്... സുഖമാണോ... എന്താ. ചേച്ചി ക്ക്.. എന്താ. ജോലി. 🥰♥️💞💕♥️

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      Caregiver❤️

    • @athi3731
      @athi3731 ปีที่แล้ว

      @@NjanorupavamMalayali ഹായ് ♥️💞💕❤️❤️‍🔥❤️‍🔥

  • @roshinicantony1821
    @roshinicantony1821 ปีที่แล้ว +1

    Hai sini ❤. Today is the first time I saw your video it's very good.Thank you.❤

  • @kuntharayilthomas668
    @kuntharayilthomas668 ปีที่แล้ว +5

    Sini work hard be sincere
    You will achieve your goal

  • @MathewPaulose-wq1fy
    @MathewPaulose-wq1fy 25 วันที่ผ่านมา

    God bless you

  • @vomanvoman9538
    @vomanvoman9538 ปีที่แล้ว +5

    May Almighty God bless your all endeavours

  • @minibiju8324
    @minibiju8324 ปีที่แล้ว +6

    ഞാൻ ഇറ്റലിയിൽ ആണ് ഇതെ ജോലിയാണ് എനിക്കും ഹാപ്പിയാണ് 🥰🥰

  • @rajeebinu7888
    @rajeebinu7888 ปีที่แล้ว +1

    God bless uu.Kandapol orupad Sathosham .EnikumVaranAgrahikunna countryAnnu IsraelYennelumVaran patumennuAgrahikunnu.Prayamayavre paricharikam orupade Eshttam annu.Appa anugrahikatte,Amen

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      Thank you❤️

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว

      Eee..jolikku enthokke qualifications..aanu vendath..mole..💓💓👍👍👍

  • @geethaabraham4874
    @geethaabraham4874 ปีที่แล้ว +1

    ❤️മോളെ god bless u🙏

  • @sumarajan1686
    @sumarajan1686 ปีที่แล้ว

    Hi sini mole Israelile food endellamanu Kerala food undakkumo sini mol.

  • @ashwin5394
    @ashwin5394 ปีที่แล้ว +3

    Nalla molu👌👌👌🙏🙏🙏 may god bless you

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      Thank you ആന്റി ❤️❤️

    • @ashwin5394
      @ashwin5394 ปีที่แล้ว

      @@NjanorupavamMalayali aunti annannu macilayalo thaku molu achuvinte amma

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +4

    The cover of the bedding is called comforter or Quilt according to their thickness. You are a very sweet girl Sini.

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      Thank you ചേച്ചി ❤️Quilt എന്ന വാക്ക് ഞാൻ എപ്പോളും മറന്നു പോകും. Comforter എന്നും പറയാമെന്നു അറിയില്ലായിരുന്നു. എനിക്ക് comforter എന്ന വാക്ക് കൂടുതൽ ഇഷ്ടപ്പെട്ടു. ഓർക്കാൻ എളുപ്പമുണ്ട് 😄

    • @neckverses
      @neckverses ปีที่แล้ว

      That's bedspread.... Quilt is one stuffed with cotton used in winter...

  • @kjjoseph6688
    @kjjoseph6688 ปีที่แล้ว +3

    God bless you Sini

  • @neckverses
    @neckverses ปีที่แล้ว +1

    സോയ മില്കിൽ കോഫി പൌഡർ അല്ലെ ഇട്ടതു.
    To Resonate Frequency. അതാണ് പറഞ്ഞ Rapo

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      അതേ കോഫി powder ആണിട്ടത് ❤️

    • @neckverses
      @neckverses ปีที่แล้ว

      പിന്നെ ചായപ്പൊടി എന്നാണ് പറഞ്ഞത്.... ശ്രദ്ധിച്ചൽ മനസിലാകും. ഞങ്ങൾ ( സബ്സ്ക്രൈബ്സ് ) ശ്രദ്ധിച്ചു കേൾക്കുന്നവർ ഉണ്ട്. 🤣

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว +1

      @@neckverses അത് എനിക്ക് എപ്പോളും വരുന്നൊരു mistake ആണ്. പാലിൽ കാപ്പിപ്പൊടി ഇട്ടാലും ഞാൻ ചായയെന്നു പറയും 😂😂പണ്ടും ആരൊക്കെയോ തിരുത്തിയിട്ടുണ്ട്. പക്ഷേ അറിയാതെ ഇടയ്ക്ക് അങ്ങനെ പറഞ്ഞു പോകും.

  • @rufossamuel1852
    @rufossamuel1852 ปีที่แล้ว +6

    God bless you Sini mol, Anyways you are taking good care of that mother..

  • @mohanankanniparamba6592
    @mohanankanniparamba6592 ปีที่แล้ว +1

    Big salute to you
    ❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 14 วันที่ผ่านมา

    Best wishes

  • @sherinamathew7616
    @sherinamathew7616 ปีที่แล้ว +1

    Great sini
    God bless

  • @ShihabPkmotivation
    @ShihabPkmotivation ปีที่แล้ว +1

    Mam visa charge എത്ര salary എത്ര കിട്ടും

  • @molykkkk-kq9ov
    @molykkkk-kq9ov 11 หลายเดือนก่อน

    ആളെയും സംസാരവും എല്ലാം ഒരുപാട് ഇഷ്ട്ടമായി നാട്ടിൽ എവിടെ യാണ്

    • @NjanorupavamMalayali
      @NjanorupavamMalayali 11 หลายเดือนก่อน

      പുളിങ്കുന്ന്, കുട്ടനാട്

    • @molykkkk-kq9ov
      @molykkkk-kq9ov 11 หลายเดือนก่อน

      @@NjanorupavamMalayali ഞാൻ ഒരു പാവം കോഴിക്കോട്ടുകാരി 😂

  • @ranitom1113
    @ranitom1113 ปีที่แล้ว +2

    Really appreciate your effort 😊

  • @maryzac6357
    @maryzac6357 ปีที่แล้ว +1

    Fitted sheet...for beds
    Duvet or comforter for covering oneself

  • @jihashm9108
    @jihashm9108 หลายเดือนก่อน +1

    Good job.... 🥰

  • @marykuttycyriac4426
    @marykuttycyriac4426 ปีที่แล้ว +1

    God bless youmole.,lnformativeveedio

  • @samvarghese3943
    @samvarghese3943 ปีที่แล้ว +2

    Sini, nalla ammachiya

  • @Eldhobush
    @Eldhobush หลายเดือนก่อน +1

    Nice video

  • @THAIBOOSA
    @THAIBOOSA ปีที่แล้ว +1

    Midukkiyaa molu..God Bless You.🙌🙌🙌💙🤍💜

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว

      ❤️

    • @THAIBOOSA
      @THAIBOOSA ปีที่แล้ว

      @@NjanorupavamMalayali Mole Evideya..Naadu..Ph.Number tharumo?💙🤍💜

  • @Userysrl
    @Userysrl ปีที่แล้ว

    Shampoo koodi onnu parayamo. Ella divasavum hair oil cheythu shampoo cheyyumo

    • @NjanorupavamMalayali
      @NjanorupavamMalayali ปีที่แล้ว +1

      ഇവിടെ hard water ആണ്. അത് കൊണ്ട് എന്നും തല കഴുകാറില്ല. തല കഴുകുമ്പോൾ olive oil തേച്ചു കുറച്ചു കഴിഞ്ഞ് baby shampoo ഇട്ട് കഴുകും. അത്രേ ഉള്ളൂ. ഇപ്പോൾ hair care ഒന്നും ചെയ്യാൻ സമയം കിട്ടാറില്ല