ഗ്രോബാഗിൽ ഇഞ്ചി കൃഷി || നല്ല വിളവിനായി അറിയേണ്ടതെല്ലാം ||easy tips in Malayalam ||Jickyz green world

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 85

  • @sayedkp3690
    @sayedkp3690 7 หลายเดือนก่อน +1

    ഇഞ്ചി വിത്ത് ഉണ്ടോ

  • @sharafsimla985
    @sharafsimla985 ปีที่แล้ว

    കോൺഗ്രേറ്റ്സ് 🌹🌹🌹

  • @leelathmajaamma6746
    @leelathmajaamma6746 2 ปีที่แล้ว

    Inchi krishi cheyyunna vidham nannai paranju thannathinu thanks.

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว

    നല്ല രീതിയിൽ പറഞ്ഞു.

  • @karthikap9453
    @karthikap9453 2 ปีที่แล้ว

    കടയിൽ നിന്ന് വാങ്ങിയ പൊട്ടിങ് മിക്സ്‌ ittall കുഴപ്പം undo

    • @karthikap9453
      @karthikap9453 2 ปีที่แล้ว

      എന്റെ kayyil പസുഡോമോണാസ് liquid ആണ് ullath

  • @deepikagopinath
    @deepikagopinath 3 ปีที่แล้ว +3

    ഞാൻ ഇന്ന്‌ കാലത്തു നട്ടു...... പിന്നെ ആണ് വീഡിയോ കണ്ടത്..... Psedomonouslu മുക്കിയില്ല.... എന്നാലും ബാക്കി എല്ലാം ഒക്കെ ആണ്.... എന്താകുമെന്ന് നോക്കാം.... വീഡിയോ 👌 ചേച്ചി

  • @leelathmajaamma6746
    @leelathmajaamma6746 2 ปีที่แล้ว

    Langi chedi air leyaring cheyyunna vidham vedioyilkkoody onnu manassilakkitharumo?

  • @jessyamalraj532
    @jessyamalraj532 3 ปีที่แล้ว +1

    E information nu vendi nokkiyirikkunnu. Thank you

  • @talkingreen2994
    @talkingreen2994 3 ปีที่แล้ว +1

    ഗ്രോ ബാഗില് ഇഞ്ചി കൃഷിയെ പറ്റി ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
    ആറു മാസം മുതൽ വിളവെടുക്കാംചുക്ക് ആകണമെങ്കിൽ
    എട്ടു മാസം വരെ വേണംഎന്ന് മനസ്സിലായി 🙏
    വളരെ നന്ദി വീഡിയോ ഷെയർ ചെയ്തതിന് 👍
    New Friend here 🙏

  • @badarudheent7971
    @badarudheent7971 ปีที่แล้ว

    Good 👍👍

  • @rosemarybiju7269
    @rosemarybiju7269 3 ปีที่แล้ว +1

    ഞാൻ കുറച്ചു ഇഞ്ചി നട്ടു. ബാക്കി നടാൻ ഇരിക്കുവായിരുന്നു. വീഡിയോ വളരെ ഉപകാരമായിരുന്നു

  • @jayaravindran1122
    @jayaravindran1122 3 ปีที่แล้ว

    Thekkinte Ila unangiyath idamo

    • @jickyzgreenworld5919
      @jickyzgreenworld5919  3 ปีที่แล้ว

      തേക്കിൻ്റെ ഇല കൃഷിക്ക് ഉപയോഗിക്കാൻ നല്ലതല്ല

  • @tpramachandran1211
    @tpramachandran1211 3 ปีที่แล้ว +1

    Well explained..thank you

  • @salmuhaseena4611
    @salmuhaseena4611 3 ปีที่แล้ว +1

    Hai JICKY Sugamalie nalla upakaaramulla video 👍👍

  • @ihakutty2015
    @ihakutty2015 3 ปีที่แล้ว +1

    E same process ale manjal krishi cheyumpozhum.eth terraceil krishi cheyuano.mazha kudutal ayal prashnamakumo mam.

  • @shahinasferoz9879
    @shahinasferoz9879 3 ปีที่แล้ว +1

    അടുക്കളയിൽ നിന്നും മുളവന്ന ഇഞ്ചിയെടുത്ത് നടാറുണ്ട്.പക്ഷെ വളരെ ശോഷിച്ച ഇഞ്ചിയേ വിളവായി കിട്ടാറുള്ളൂ.ഇനി ഇതുപോലെ നട്ടുനോക്കട്ടെ.

  • @shinykurian1041
    @shinykurian1041 3 ปีที่แล้ว

    Super very good

  • @saajicleetas9152
    @saajicleetas9152 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    'മുളക് വിത്തകൾ അയച്ചത് കിട്ടിട്ടൊ. Thank you So much .

  • @santhoshks122
    @santhoshks122 3 ปีที่แล้ว +3

    Njan parambil anu nadaru .eni engane cheythu nokkam .👌👌👌👌👌👌👌👌👌👌👌

  • @josephcherian9803
    @josephcherian9803 2 ปีที่แล้ว

    ഗ്രോബാഗ് ന്റെ വലിപ്പം എത്ര വേണം

  • @santhakumar-xx7ws
    @santhakumar-xx7ws 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @saajicleetas9152
    @saajicleetas9152 3 ปีที่แล้ว

    വേപ്പെണ്ണ എങ്ങനയാണ് കാടുന്നത് വേപ്പ് മരം വീട്ടിലുണ്ട് വേപ്പിൻ കായിൽ നിന്നാണോ

  • @sindhut.s6071
    @sindhut.s6071 3 ปีที่แล้ว +1

    Happy Vishu

  • @surendrankk6079
    @surendrankk6079 3 ปีที่แล้ว +3

    Very good you explained all points with out a dout to arise from us
    Hope all your viedeos will be like this.

  • @jishamv4232
    @jishamv4232 3 ปีที่แล้ว +1

    Nalla information

  • @sheejajohn454
    @sheejajohn454 3 ปีที่แล้ว

    Hi, chechi IRACHI PAYARINTEUM KOTHA AMARAYUDEYUM vith undo ?❤❤❤

  • @fortuneinterior764
    @fortuneinterior764 3 ปีที่แล้ว +1

    Informative video

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +1

    Adipoli

  • @kmjayachandran4062
    @kmjayachandran4062 3 ปีที่แล้ว

    ഇഞ്ചി നമ്മുടെ ക്ഷമ പരീക്ഷ നടത്തുമല്ലോ മാഡം grow ബാഗിൽ ഇഞ്ചി നട്ടാൽ മുള വന്നു കൊണ്ടേ ഇരിക്കും

  • @frebinfrancis8346
    @frebinfrancis8346 3 ปีที่แล้ว +4

    👌👏👏

  • @jessyamalraj532
    @jessyamalraj532 3 ปีที่แล้ว

    Ithu mulachu kazhinjulla vellam ozhikkendathu engineyanu onnu parayavo

  • @visweswaryks9109
    @visweswaryks9109 3 ปีที่แล้ว +1

    Happy vishu.tq for this video

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +2

    Super super 🌹👍🌹👍🌹❤️🌹

  • @fausiamujeeb6869
    @fausiamujeeb6869 3 ปีที่แล้ว +1

    Very useful vedio madam

  • @jessyjames9636
    @jessyjames9636 3 ปีที่แล้ว

    എന്റെ ഇഞ്ചി പിടിച്ചു കുറച്ചു ദിവസത്തിന് ശേഷം ഇലകൾ എല്ലാം പഴുത്തു പോകുന്നു

  • @geethababu9904
    @geethababu9904 3 ปีที่แล้ว +1

    Good

  • @abinjk1756
    @abinjk1756 3 ปีที่แล้ว +1

    Useful video

  • @sajeeshsasi433
    @sajeeshsasi433 3 ปีที่แล้ว

    Video length kuraku

  • @rajishadinesh3827
    @rajishadinesh3827 3 ปีที่แล้ว

    അടിപൊളി വീഡിയോ കടയിൽ നിന്ന് വാങ്ങുന്നത് ചീഞ്ഞു പോകുന്നു.

  • @sulochanajanardhanan4348
    @sulochanajanardhanan4348 3 ปีที่แล้ว +1

    First comment അടിപൊളി.

  • @bindhusajeev5593
    @bindhusajeev5593 3 ปีที่แล้ว +1

    Super

  • @ajithaaji204
    @ajithaaji204 3 ปีที่แล้ว +1

    👌

  • @sulochanajanardhanan4348
    @sulochanajanardhanan4348 3 ปีที่แล้ว +1

    Superb

  • @reenadominic2642
    @reenadominic2642 3 ปีที่แล้ว

    നല്ല വീഡിയോ

  • @minias6550
    @minias6550 3 ปีที่แล้ว +1

    👍👌❤️

  • @rosinanazeer540
    @rosinanazeer540 3 ปีที่แล้ว +1

    👍🌹

  • @shanasinu107
    @shanasinu107 3 ปีที่แล้ว +1

    😊

  • @niyaayan8416
    @niyaayan8416 3 ปีที่แล้ว +1

    👍👍👍

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Happy vishu

  • @sidheekalr9053
    @sidheekalr9053 3 ปีที่แล้ว

    മുള വരാത്ത ഇഞ്ചി സ്യൂഡോമോണസിൽ മുക്കി പറമ്പിൽ നട്ട് കഴിഞ്ഞു പത്ത് ദിവസം കഴിഞ്ഞു, മുള വന്നിട്ടില്ല,,വരുമായിരിക്കും അല്ലേ,,

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว +1

    Video nannayittund by sivantha

  • @saajicleetas9152
    @saajicleetas9152 3 ปีที่แล้ว

    ഇഞ്ചിയും നട്ടിട്ടുണ്ട് ശീം കൊന്നയാണ് കൊടുത്തിരിക്കുന്നത്

  • @sheejaroshni9895
    @sheejaroshni9895 3 ปีที่แล้ว +1

    അടിപൊളി വീഡിയോ മോളു ❤

  • @muslih83
    @muslih83 3 ปีที่แล้ว +1

    മുളകുവിത്തുകൾ അയച്ചത് കിട്ടിയില്ല

    • @jickyzgreenworld5919
      @jickyzgreenworld5919  3 ปีที่แล้ว

      Ellavarum receive cheythalo

    • @sharafsimla985
      @sharafsimla985 3 หลายเดือนก่อน

      വട്സപ് നമ്പർ.. മുളക് വിത്ത് വേണം ​@@jickyzgreenworld5919

  • @jasmiashiq7926
    @jasmiashiq7926 3 ปีที่แล้ว +2

    Nalla upakarapradhamaya video☺☺

  • @chandruchandra02
    @chandruchandra02 3 ปีที่แล้ว +1

    👍👍👍