എല്ലാ ജീവികളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. സഹ്യന്റെ മകനായി അവതരിപ്പിക്കുന്ന ആനയും ബന്ധനങ്ങളിൽ അകപ്പെടുമ്പോൾ എത്ര വീർപ്പുമുട്ടുകൾ അനുഭവിക്കുന്നുണ്ടാകും, അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന് ആ മനസ്സും കരഞ്ഞിരിക്കാം.
വളരെ നന്നായിട്ടുണ്ട്... ഒരു naturalist എന്ന നിലയിൽ പറയട്ടെ, ആഫ്രിക്കൻ ആനയുടെ ചിത്രങ്ങൾ ഒഴിവാക്കാമായിരുന്നു. ഇത് കേരളത്തിലെ എഴുന്നള്ളിപ്പ് ആനയുടെ മനോവികാരമല്ലേ !!! 👏👏👏
മലയാളം കവിതയെ കുറിച്ച് പറയുമ്പോൾ എങ്കിലും അക്ഷരസ്പുടതയോടെ പറയണം. കവിതയുടെ വെറും ഒരു ആസ്വാദന കുറിപ്പ് ആയിട്ടല്ല പഠിക്കുന്ന കുട്ടികളുടെ വഴികാട്ടികൂടിയായിട്ടാണ് ഈ വീഡിയോ എന്നത് കൂടുതൽ ഗൗരവമുള്ള കാര്യമാണ്.

ശ്രദ്ധിക്കാം
Tnku miss adipoli cls 🤩
Thankyou mam🙏🙏🙏🙏
Thanks 🙏🙏🙏
Thank u miss
Thankyou 😻
Thank you😍
Annamalai ella sub idaamo
Thanks a lot
Very useful 🥰🥰thank u❤
👌👌👍👍
Malayalam (Annamalai) Poetry and Grammar full lesson Question and Answers കിട്ടുമോ sir
👍🏻
☺️👌
മലയാളം കവിതയെ കുറിച്ച് പറയുമ്പോൾ എങ്കിലും അക്ഷരസ്പുടതയോടെ പറയണം. കവിതയുടെ വെറും ഒരു ആസ്വാദന കുറിപ്പ് ആയിട്ടല്ല പഠിക്കുന്ന കുട്ടികളുടെ വഴികാട്ടികൂടിയായിട്ടാണ് ഈ വീഡിയോ എന്നത് കൂടുതൽ ഗൗരവമുള്ള കാര്യമാണ്.
ഇതിന്റെ pdf undo
Poem lyrics anoo
@@madhavikamhelpyou8859 ee vdieonte വീഡിയോ വരികൾ
@@adaadaadaaaaa
Yes
th-cam.com/video/WhqVWw6iNv0/w-d-xo.html
👌👌