Sahyante makan|സഹ്യന്റെ മകൻ |Vyloppilli Sreedhara Menon |

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • വൈലോപ്പിള്ളിയുടെ കൂടുതൽ കവിതകൾക്ക്
    • vyloppilli Poems/വൈലോപ...
    കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam....
    . സഹ്യന്റെ മകൻ വൈലോപ്പിള്ളി ശ്രീധരമേനോൻ

ความคิดเห็น • 44

  • @ratheeshpillai9971
    @ratheeshpillai9971 2 ปีที่แล้ว +8

    ആന പ്രേമ business ഇങ്ങനെ വളർന്നു പന്തലിക്കുന്ന തിനും എത്രയോ മുൻപ് എഴുതിയ കവിത

  • @puthiyakahar5208
    @puthiyakahar5208 2 ปีที่แล้ว +4

    ദ്യോവിനെ വിറപ്പിക്കുമാഹാവിളി കേട്ടോ മാനവരുടെ ദൈവം......
    കണ്ണു നനയിച്ചു

  • @rageshnarayannarayan4075
    @rageshnarayannarayan4075 ปีที่แล้ว +2

    great rendering....ശരിക്കും ഫീൽ ചെയ്തു....കാലതീതമായ കവിത......കണ്ണു നനയിക്കുന്ന വരികൾ..

  • @ajeshac2860
    @ajeshac2860 5 ปีที่แล้ว +17

    ദ്യോവിനെ വിറപ്പിക്കുമാവിളി കേട്ടോ മാനവരുടെ ദൈവം..... കണ്ണ് നനയിച്ചു

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  4 ปีที่แล้ว

      nandi

    • @Logan-z6K
      @Logan-z6K 3 ปีที่แล้ว +1

      Broo,, avasaanathea line nte meaning onnu paranj tharaamo?

    • @sivahari3321
      @sivahari3321 3 ปีที่แล้ว +3

      @@Logan-z6K ദ്യോവിനെ അഥവാ ആകാശത്തെപ്പോലും വിറപ്പിക്കുംപോലെ ആയിരുന്നു മയക്കുവെടിയേറ്റ ആനയുടെ നിലവിളി. എന്നാൽ ഉത്സവത്തിന്റെ പേരിൽ, ഈശ്വരന്റെ പേരിൽ ആ പാവം മൃഗത്ത ഇങ്ങനെ പീഡിപ്പിക്കുമ്പോൾ വേദനകൊണ്ട് അത് കരയുന്നത് ശ്രീകോവിനുള്ളിൽ പള്ളിയുറക്കം കൊള്ളുന്ന ദൈവം കേൾക്കന്നുവോ ?!

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  3 ปีที่แล้ว

      Thanks

  • @ramachandrantthampy2244
    @ramachandrantthampy2244 2 ปีที่แล้ว +3

    വളരെക്കാലമായി കേൾക്കാനാഗ്രഹിച്ച കവിത

  • @bhaskarankaruvathil786
    @bhaskarankaruvathil786 2 ปีที่แล้ว +3

    നല്ല കവിത. അതിമനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @aboobakersidhic7639
    @aboobakersidhic7639 7 หลายเดือนก่อน +1

    ഒരുപാടു കാലമായി ഈ കവിത കേൾക്കണം എന്നാഗ്രഹിക്കുന്നു. ഇന്ന് മനുഷ്യ -വന്യജീവി സംഘർഷം കേരളത്തിൽ കൊടുമ്പിരി കൊണ്ടിരിക്കേ ഇന്ന് ഞാനത് കേട്ടു. നല്ല ആലാപനം കവിയുടെ വികാരം ആലാപനത്തിലൂടെ ഹൃദയത്തിൻ സ്പർശിച്ചു. അറിഞ്ഞും അറിയാതെയും
    സഹ്യൻ്റെ മകൻ എന്ന പ്രയോഗം പലരും ഉപയോഗിക്കുന്നു. ഇന്നാണ് കവിയുടെ സഹ്യൻ്റെ മകനെ ഞാൻ അറിഞ്ഞത്. ഒരു വനപാലകനായ എനിക്ക് ആനകളെ അറിയാം സഹ്യനെ അറിയാം സ്വാർത്ഥത്തിനു വേണ്ടി എന്തും പ്രവർത്തിക്കുന്ന മനുഷ്യനെ മാത്രം..

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  7 หลายเดือนก่อน

      സന്തോഷം

    • @deeh2525
      @deeh2525 หลายเดือนก่อน

      ​@@KavyamSugeyamOfficialnamaskaram mam, sakhyante Malayalam meaning nthanu meaning? Ee kavithayil parayunna sakhyante makan nthanu uthesikne? Thanks🙏

  • @jojiofquilon7124
    @jojiofquilon7124 ปีที่แล้ว +1

    നല്ല ആലാപനം ❤

  • @_saali
    @_saali 4 ปีที่แล้ว +5

    നിഗ്രഹോത്സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം...

  • @rasmirajeeshrasmirajeesh569
    @rasmirajeeshrasmirajeesh569 3 ปีที่แล้ว +1

    നല്ല ആലാപനം

    • @roykurian3858
      @roykurian3858 2 ปีที่แล้ว

      നല്ല ആലാപനം .വളരെ ഭംഗിയായി ചൊല്ലിയിരിയ്ക്കുന്നു.

  • @giftyjose8923
    @giftyjose8923 ปีที่แล้ว +1

    ❤️❤️❤️❤️

  • @johncv7656
    @johncv7656 5 ปีที่แล้ว +1

    മനോഹരം

  • @manu2652
    @manu2652 3 ปีที่แล้ว +1

    ❤️❤️

  • @sheeja.sprabhakumarprabhak6458
    @sheeja.sprabhakumarprabhak6458 4 ปีที่แล้ว +1

    Nice

  • @rajkrish19
    @rajkrish19 4 ปีที่แล้ว +1

    😢

  • @jobinjose5027
    @jobinjose5027 5 ปีที่แล้ว +1

    Goood

  • @anishkaaf
    @anishkaaf 4 ปีที่แล้ว +5

    ഉത്സവം നടക്കയാണമ്പലമുറ്റത്തു-
    യർന്നുജ്ജ്വലൽ ദീവട്ടികളിളക്കും വെളിച്ചത്തിൽ.
    പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോലും
    പതിനഞ്ചാനക്കരിം പാറകളുടെ മുമ്പിൽ.
    വാദ്യമേളത്തിൻ താള പാതത്തിൽ തലയാട്ടി-
    പ്പൂത്ത താഴ്വര പോലെ മരുവീ പുരുഷാരം.
    സംഘമായ് മുറുക്കിക്കൊണ്ടിരിക്കും ചിലർ ചൊൽവൂ
    തങ്ങളിൽ “കുറുമ്പനാണാ നടുക്കെഴും കൊമ്പൻ.”

  • @shb5169
    @shb5169 4 ปีที่แล้ว

    Aalaapanam mosham

  • @jeffinphilip6796
    @jeffinphilip6796 2 ปีที่แล้ว

    ❤️