‘പുനരധിവാസം കിട്ടിയവർ രക്ഷപ്പെട്ടു, ഞങ്ങളെ ഒഴിവാക്കിയത് എന്തിന്?’

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ആലത്തൂരിലെ വീഴുമലയിൽ 2018ൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ച മേഖലയാണ് വാവേലി. ഇത്തവണ വീണ്ടും ഇവിടെ ഉരുൾപൊട്ടലുണ്ടായി. അന്ന് മാറ്റിപ്പാർപ്പിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടന്നിരുന്ന വീടുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു.
    2018ൽ ഉണ്ടായതിനേക്കാൾ വലിയ ഉരുളാണ് ഇപ്പോഴത്തേതെന്ന് പ്രദേശവാസികൾ പറയുന്നു. മലയുടെ ഏറ്റവും അടുത്ത് താമസിച്ചിരുന്നവരെയാണ് നിലവിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്. കൂടുതൽ വലിയ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ തങ്ങളെയും മാറ്റിപ്പാർപ്പിക്കണമെന്നാണ് ഇപ്പോഴും ഇവിടെ ബാക്കിയുള്ള കുടുംബങ്ങളുടെ ആവശ്യം.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

ความคิดเห็น • 5

  • @user-mg4sc9rr8s
    @user-mg4sc9rr8s 28 วันที่ผ่านมา +3

    അവരെ വേഗം മാറ്റി താമസിപ്പിക്കു 🙏 മറ്റൊരു ദുരന്തം കൂടി കാണാൻ വയ്യ 🙏🙏🙏🙏

  • @georgekc2152
    @georgekc2152 26 วันที่ผ่านมา +1

    Relocate to Safest Place.
    This will reactivate and slide vulnerably during next intense rainfall storms.

  • @padmanair4853
    @padmanair4853 28 วันที่ผ่านมา +1

    Vegam avare matti thamasipikanm ,pavam avar othiri pediyane avarkke

  • @Vks.149
    @Vks.149 28 วันที่ผ่านมา