നാളെ തന്നെ എന്റെ കല്യാണം🤔

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • เพลง

ความคิดเห็น • 803

  • @RaseenaHanees-b7p
    @RaseenaHanees-b7p หลายเดือนก่อน +25

    നീ ചെറുപ്പമാണ് മോളെ നിനക്കും ഒരു ജീവിതം വേണം റബ്ബ് നല്ല ഒരു ഇണയെ നൽകട്ടെ🤲🤲🤲

    • @shahalmuhammed3940
      @shahalmuhammed3940 หลายเดือนก่อน +1

      ആമീൻ

    • @FathimaFathima-el2mo
      @FathimaFathima-el2mo หลายเดือนก่อน +2

      🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ

    • @raash722
      @raash722 หลายเดือนก่อน

      @@RaseenaHanees-b7p 👍

    • @subaidhasubaidha6268
      @subaidhasubaidha6268 หลายเดือนก่อน

      👍🏻

    • @sainabat5397
      @sainabat5397 หลายเดือนก่อน

      Aameen

  • @surumakankal7849
    @surumakankal7849 หลายเดือนก่อน +13

    ഷാജി നല്ല പക്വത വന്ന സ്ത്രീ യാണ്. ആധുകൊണ്ട് തന്നെ നീ ചിന്തിചന്തും വളരെ ശരി യാണ്.വിവരം വെക്കത്തവർ പലതും പറയും കാര്യമാക്കേണ്ട

  • @jasibabu5314
    @jasibabu5314 หลายเดือนก่อน +13

    ഇങ്ങളെ മക്കളേസ്വന്തം മക്കളെ പ്പോലെ കാണുന്ന നല്ലൊരു ആളെ നിങ്ങൾക് കിട്ടട്ടെ 🤲🏻അങ്ങനെ ഒരുപാട് നല്ല ആളുകൾ ഉണ്ട്.. ഇൻശാഅല്ലാഹ്‌

  • @zuhrabip2924
    @zuhrabip2924 หลายเดือนก่อน +12

    നല്ല അഭിപ്രായം ആണ്. വിവരം ഇല്ലാത്തവർ എന്തെങ്കിലും പറയും. ഇൻശാഅല്ലഹ്, നിന്റെകൂടെ കുട്ടികളെയും ഏറ്റെടുക്കാൻ പറ്റുന്ന ആൾ വരട്ടെ. ആമീൻ.

  • @musthafata2868
    @musthafata2868 หลายเดือนก่อน +12

    നല്ല ഹൈറായ കാര്യങ്ങൾ ആണെങ്കിൽ അത് അല്ലാഹു സാധിപ്പിച്ചു തരട്ടെ 🤲🤲🤲 ചതിയിലും വഞ്ചനയിലും പെടാതെ സൂക്ഷിക്കുക

  • @raash722
    @raash722 หลายเดือนก่อน +20

    തീർച്ചയായും ജീവിതത്തിൽ ഒരു കൂട്ട് വേണം നമ്മളെ മനസ്സിലാക്കുന്ന നമ്മളെ കെയർ ചെയ്യുന്ന ഒരാളെ ജീവിതത്തിൽ കിട്ടിയാൽ തീർച്ചയായും ലൈഫിൽ നല്ലൊരു പോസ്റ്റിവ് ഉണ്ടാവും. ഇൻശാ അല്ലാഹ് ജീവിതത്തിൽ സ്വാലിഹായ ഒരു ഇണയെ അല്ലാഹു പ്രധാനം ചെയ്യട്ടെ. ആമീൻ

  • @fathimafathi4170
    @fathimafathi4170 หลายเดือนก่อน +14

    5മക്കളെ വളർത്തി എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ് ഒറ്റക് അതും തൈരോയിഡ് രോഗവും ഉണ്ട് ഒരാൾ വേണം കൂടെ പ്രാർത്ഥിക്കാം നല്ലരാളെ കിട്ടാൻ 🤲🤲🤲🤲

  • @rajilaanvar7923
    @rajilaanvar7923 หลายเดือนก่อน +15

    Inshaallah നല്ല സ്വഭാവമുള്ള ഒരാള് കുഞ്ഞുങ്ങളെയും കൂടെ ഏറ്റെടുക്കും എന്ന് പറയുന്ന ആണെങ്കിൽ ഉറപ്പായും സമ്മതിക്കണം. അല്ലാഹു ആയുസ്സ് തരാൻ ആണെങ്കിൽ ഇനി എത്രയോ വർഷത്തെ ജീവിതം കിടക്കുന്നു. നല്ല ഹയർ ആയ ഒരു ജീവിതം അല്ലാഹു തരും ഇൻഷാ അള്ളാ

  • @shebick9210
    @shebick9210 หลายเดือนก่อน +23

    5 മക്കളെ നോക്കുന്ന ഒരു നല്ല ഒരു കുടുബ നാഥൻ വന്നാൽ തീർച്ചയായും ഒരു വിവാഹം ആവാം

    • @bms8186
      @bms8186 หลายเดือนก่อน +6

      5മക്കളുടെ അച്ഛന് അവരെ വേണ്ടാതെ പോയി. ഇനി വരുന്നവൻ അവരെ അതുപോലെ നോക്കുമോ ഒരിക്കലും ഇല്ല. വെറുതെ ആ കുഞ്ഞുങ്ങളെ വിഷമിപ്പിക്കാം എന്ന് മാത്രമേ ഉള്ളു.

    • @mayasreenath2677
      @mayasreenath2677 หลายเดือนก่อน +1

      ​@@bms8186അതേ 👍

  • @VahabSajeena
    @VahabSajeena หลายเดือนก่อน +53

    Hi കല്യാണ ചർച്ച കൊടുമ്പിരി കൊല്ലുവാണല്ലോ ഏതായാലും ഞാനുമൊരു അഭിപ്രായം പറയാം എന്റെ ഉമ്മ 4വർഷമേ വാപ്പാടെ കൂടെ ജീവിച്ചിള്ളൂ വാപ്പ മരണപെട്ടു എല്ലാവരും നിർബന്ധിച്ചെങ്കിലും വേറെ വിവാഹം കഴിച്ചില്ല ഞങ്ങൾ രണ്ട് പെൺകുട്ടികളെ നന്നായി വളർത്തി വിവാഹം കഴിപ്പിച്ഛ് സ്വസ്ഥമായി അല്ഹമ്ദുലില്ല പക്ഷെ ഇപ്പോൾ ഒറ്റക്കാണ് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കേണ്ട ഞങ്ങൾക്ക് 2മക്കൾക്കും ഉമ്മയെ നോക്കാൻ പറ്റാത്ത അവസ്ഥയാണ് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് വീട് വെച്ചിട്ട് ഉമ്മാടെ സാമ്പത്തിക ആവശ്യങ്ങൾ ഒന്നും ചെയ്യാൻ പറ്റില്ല ആ പാവം ഇപ്പോഴും ജോലി ചെയ്ത് കിട്ടുന്നത് കൊണ്ട് തരും ചെറിയ വീട് ആണ് ഇവിടെ വന്നു നിൽക്കില്ല ഞങ്ങൾക്ക് തന്നെ സ്ഥലം ഇല്ല പുതിയ വീട്ടിലോട്ട് താമസം മാറിയിട്ടില്ല ഇത്താക്ക് മറ്റു പ്രശനം ഒന്നുമില്ലെങ്കിലും ഭർത്താവ് സമ്മതിക്കില്ല ഇപ്പൊ ഉമ്മ പറയും അന്ന് ഒരു കല്യാണം കഴിച്ചിരുന്നെങ്കിൽ ഇന്ന് ഒറ്റക്ക് ആവില്ലാരുന്നെന്ന് ഒരു വാപ്പാടെ കുറവ് അറിയിക്കാതെ വളർത്തിയതാണ് ഞങ്ങളെ മക്കൾ വളരും അവർ പറന്നു പോകും പിന്നീട് ഉള്ളത് അവരുടെ ലൈഫ് ആണ് കുറ്റം പറയാൻ പറ്റില്ല അവരുടെ സാഹചര്യത്തിൽ ഉമ്മയെ സ്നേഹിക്കാൻ പറ്റണമെന്നില്ല അങ്ങനെ കിട്ടിയാൽ അല്ഹമ്ദുലില്ല നമുക്ക് ഒരു ലൈഫ് വേണമെങ്കിൽ നമുക്കൊരു ഇണ വേണം അള്ളാഹു നല്ലൊരു ഇണയെ തരട്ടെ പിന്നൊരു കാര്യം 34വയസ്സുള്ള വീട്ടമ്മയാണ് ഞാൻ ഇക്ക ഗൾഫിൽ പോയതിനു ശേഷം 3 മക്കളേനോക്കി ജീവിച്ചപ്പോഴാണ് ഇതിത്ര ഈസി അല്ലെന്ന് മനസ്സിലായത് നിന്റെ അവസ്ഥ എനിക്ക് ശെരിക്കും അറിയാം നിന്നെ നന്നായി സഹായിക്കണമെന്നുണ്ട് പക്ഷെ ഇപ്പൊ നിവർത്തിയില്ല ഇന്ഷാ അല്ലാഹ് അള്ളാഹു തരട്ടെ പിന്നെ എന്നെകൊണ്ട് ആവുന്നപോലെ ചാനൽ സബ് ചെയ്യാണെന്ന് എല്ലാവരോടും പറയാറുണ്ട് അള്ളാഹു നിനക്കെല്ലാം ഹൈറാക്കി തരട്ടെ

    • @kingstarkellur
      @kingstarkellur หลายเดือนก่อน

      🥰👏🤲

    • @user-sumayya879
      @user-sumayya879 หลายเดือนก่อน

      @@VahabSajeena ❤️

    • @JohnsonJoseph-k9g
      @JohnsonJoseph-k9g หลายเดือนก่อน +1

      @@VahabSajeena ummakku kallyanum nokkunudo ottapedal maran

    • @JohnsonJoseph-k9g
      @JohnsonJoseph-k9g 22 วันที่ผ่านมา

      @@VahabSajeena ഉമ്മാക് എത്ര വയസ് ഉണ്ട് ഞാൻ പറ്റുമോ താല്പര്യം എങ്കിൽ പറയു

    • @NaseemaShoukathali
      @NaseemaShoukathali 6 วันที่ผ่านมา

      @@VahabSajeena athe കല്യാണം hayrayath നോക്കി നല്ല പോലെ jeevkanam.cheriya prayam അല്ലെ. നിങ്ങളെ ummante avastha arinnappo vallandavunnu.ningalal ആവും vtham ഉമ്മാനെ nokutto. Ummante kalilinnadiyil ആണ് swargam.vshamipikathe nokutto.10roopa ആയാലും ummaku kodukunnathu rabbinte അടുക്കല്‍ വലിയ sadhaka ആണ് നിങ്ങള്‍lde avathu പോലെ 10 ഒ 20 ഒ ummaku കൊടുത്താൽ rabb ബര്‍kaത്ത് ചെയ്യും

  • @NoushadPalliyalil-uj7oe
    @NoushadPalliyalil-uj7oe หลายเดือนก่อน +17

    ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ കല്യാണം കഴിക്കുന്നതിൽ യാതൊരു തെറ്റുമില്ല നിങ്ങളെയും മക്കളെയും നല്ല രീതിയിൽ നോക്കാൻ താൽപര്യം ഉള്ള ഒരാളെ വിവാഹം കഴിക്കുക അത് ജീവിതത്തിന് ഒരു തുണ ആവശ്യമുള്ള സമയം വരും

  • @user-sumayya879
    @user-sumayya879 หลายเดือนก่อน +15

    നിനക്ക് ചെറുപ്പം അല്ലെ മോളെ. നിനക്ക് നല്ലതേ വരുള്ളൂ. നിന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ റബ്ബ് തരും..എന്നും മക്കൾ നമ്മുടെ കൂടെ ഉണ്ടാകില്ല.. നീ ഒരിക്കലും ഒറ്റപ്പെടാതിരിക്കട്ടെ. നിന്റെ ചിന്തകൾ അള്ളാഹു സാധിച്ചു തരട്ടെ. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും.

  • @najiyanajin6622
    @najiyanajin6622 หลายเดือนก่อน +24

    അനുഭവത്തിൽ പറയുയോ നമ്മളെ മക്കളെ ഓല് നോക്കില്ല
    ഉള്ള സമാധാനം പോവും
    പിന്നെ ഇപ്പൊ നിന്നെ ആരെങ്കിലും സഹായിക്കും കല്യാണം കഴിച്ചാൽ ഓല് നോക്കുകയും ഇല്ല ആദ്യം സഹായിച്ചവർ സഹായിക്കും ഇല്ല

    • @Muhammed-z3q
      @Muhammed-z3q หลายเดือนก่อน +2

      Sathiyam

    • @zeenathms1591
      @zeenathms1591 หลายเดือนก่อน

      Sathiyam

    • @BabuShifu
      @BabuShifu หลายเดือนก่อน

      @@najiyanajin6622 സത്യം

  • @ckh4488
    @ckh4488 หลายเดือนก่อน +18

    ഇക്കാനെ മറക്കരുത് എന്നു പറയുന്നവർ അസൂയക്കാരന് മരിച്ചവരെ മാത്രം ഓർത്താൽ മുന്നോട്ടുള്ള ജീവിതം നടക്കില്ല മരിച്ചവർ മരിച്ചു അവരെ ഓർത്തു നമ്മുടെ ജീവിതം കളയരുത് ഷാജി വിവാഹം കഴിക്കണം നിലവിൽ ഭാര്യ ഉള്ളവരെ ഒരിക്കലും സ്വീകരിക്കരുത് അവർ എന്തു പറഞ്ഞാലും ആ കെണിയിൽ ചാടരുത് പല സുന്ദര വക്താനങ്ങളും വരും വരുന്നവരെ പറ്റി നന്നായി അന്നെഷിക്കണം അവരുടെ മഹല്ലിന്റെ കത്ത് കിട്ടാതെ ഒരു കല്യാണത്തിനും നിൽക്കരുത് ചതിക്കപ്പെടും കഴുകന്മാർ നടക്കുന്നുണ്ട് ഷാജിയുടെ അവസ്ഥ എല്ലാം തുറന്നു പാഞ്ഞതാണ് ഇവൾക്കു ആരുമില്ല അന്നൊക്കെ കരുതി മുത്തേലെടുക്കാൻ വരുന്നവരെ തിരിച്ചറിയണം കെട്ടാൻ തയ്യാറായി വരുന്നവരെ യും അവരുടെ കുടുംബത്തെ പറ്റിയും നന്നായി അന്നെഷിക്കണം അവരുടെ മഹല്ലിലെ കത്ത് ഇല്ലാത്ത നിക്കാഹിനു സമ്മതിക്കരുത് നൂറു കണക്കിന് പെണ്ണുങ്ങൾ പല ചതിയിലും വിവാഹം നടത്തി ഒന്നോ രണ്ടോ മക്കളായി അവളുടെ സ്വർണവും പണവും പറമ്പും എല്ലാം തകർത്തു തടി തപ്പുന്ന തെമ്മാടികളുണ്ട് അത് തിരിച്ചറിയുക മക്കൾ വളർന്നു വരുകയാണ് അവരുമായി സഹകരിച്ചു നിൽക്കുന്ന അളക്കണം അല്ലെങ്കിൽ അവസാനം നീയും മക്കളും അയാളെ പോറ്റേണ്ടി വരും നല്ലവണ്ണം ചിന്തിച്ചു തീരുമാനിക്കുക എല്ലാം ഖൈറായി നടക്കട്ടെ എന്നാശംസിക്കുന്നു

  • @Shadiya803
    @Shadiya803 หลายเดือนก่อน +16

    അങ്ങനെ തന്നെയാണ് ഷാജിത്താ വേണ്ടത് നിലവിൽ ഒരു ഭാര്യ ഉള്ള ഒരാൾ രണ്ടാമതായി വിവാഹം😮 കഴിക്കാൻ ആഗ്രഹിച്ച് വന്നാൽ അതിന് സമ്മതിക്കരുത്😢 ഇത്ത ഒരു പാട് കഷ്ടപ്പെട്ടതല്ലെ. അതൊരിക്കലും സുഖകരമാവില്ല.
    ഇനി മറ്റൊരു കാരണത്താൽ ഇത്ത കഷ്ടപ്പെടുന്നത് കേൾക്കാൻ വയ്യ.
    അത് കൊണ്ട് നിലവിൽ ഒരു ഭാര്യ ഇല്ലാത്ത നല്ല ഒരാളെ തന്നെ കിട്ടട്ടെ......ആമീൻ

  • @UnaisUk-ty4ui
    @UnaisUk-ty4ui หลายเดือนก่อน +16

    ഇത്ത പറയുന്നത് ഇത് സ്വീകരിക്കാനും ഇത്താന്റെ മക്കളെ നോക്കാനും അല്ലാഹു നല്ലൊരു ഭർത്താവിനെ നൽകട്ടെ

  • @MalappuramShahida
    @MalappuramShahida หลายเดือนก่อน +10

    മക്കളെയും നിന്നെയും ഏറ്റടുക്കുന്ന നല്ല മനസുള്ള ആൾ വരട്ടെ പ്രാർത്ഥിക്കാൻ നീ പറഞ്ഞത് 100%%ശെരിയാണ് കുട്ടികൾ എന്നും ഞമ്മളുടെ കൂടെ വേണം ❤❤❤

  • @muhammadshamil.p8898
    @muhammadshamil.p8898 หลายเดือนก่อน +21

    പൊന്നു മോളെ അള്ളാഹു കാക്കെട്ടെ. മക്കളെ ഏറ്റെടുക്കുന്ന ഒരു ഇണയെ കിട്ടേട്ടെ. അള്ളാഹു നമ്മെ വിജയികളിൽ ഉൾപ്പെടുത്തെട്ടെ ആമീൻ

  • @haseenaap2762
    @haseenaap2762 หลายเดือนก่อน +23

    വേറെ കല്യാണം വേണ്ട സാജി അതു മുതലടുത്തു ഒരുപാട് പേര് വരും ഒന്നിലും ചാടണ്ട ഞാൻ 22വയസ്സിൽ വിധവ ആയതാണ് 2കുഞ്ഞു മക്കളായിരുന്നു ഇപ്പോൾ അവർ വലുതായി അവരുടെ കല്യാണം കഴിഞ്ഞുഒരു മോളും ഒരു മോനും ആണ് ഞാൻ. ശാന്തോഷായി കഴിയുന്നു. എല്ലാവരും അങിനെ ആകണം എന്നില്ല ട്ടോ. സാജി ആഗ്രഹിക്കുന്നത് പോലെ സാജി ക്കു ജീവിക്കാം പറഞ്ഞതിൽ തെറ്റ് ഉണ്ടങ്കിൽ സോറി ട്ടോ

    • @JohnsonJoseph-k9g
      @JohnsonJoseph-k9g หลายเดือนก่อน

      @@haseenaap2762 oru enayea nokkunundo kuttinu

  • @fathimalatheef1027
    @fathimalatheef1027 หลายเดือนก่อน +11

    വിവാഹം ഒന്നിനും പരിഹാരമല്ല ഉള്ള സമാധാനം കൂടെ പോയി കിട്ടും

  • @fasilar1990
    @fasilar1990 หลายเดือนก่อน +17

    കൂട്ടിന് ഒരു ആളുള്ളത് നല്ലതല്ലേ മോളെ മക്കളെ ഏറ്റെടുക്കുമെങ്കിൽ മാത്രം ഇറങ്ങിയാൽ മതി നല്ലൊരു ജീവിതം ഉണ്ടാവട്ടെ ദുആ ചെയ്യാം 🤲🤲🤲❤❤❤❤❤❤ ആര് എന്ത് പറഞ്ഞാലും തളരരുത് ധൈര്യത്തിൽ മുന്നോട്ട് പോവുക ഞങ്ങളൊക്കെ കൂടെയുണ്ട് ഉമ്മാനോട് എന്റെ അന്വേഷണം പറയണം

    • @Niku-w9v
      @Niku-w9v หลายเดือนก่อน

      Makkale ettudukkal okke adyam undavum..better swandhamayi varumanam akket marriage chyunnathanu..aa makkalk oru veedum..

  • @ayyubinaahi8869
    @ayyubinaahi8869 หลายเดือนก่อน +16

    മോൾ വിവാഹം കഴിക്കണം മോൾ ചെറിയ പ്രായം ആണ്.. മോളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞു വരുന്ന അയാളുടെ സ്വഭാവം നന്നായി തിരക്കി അറിഞ്ഞിട്ട് വിവാഹം കഴിക്കണം.. കാരണം ഇന്നത്തെ കാലത്ത് മക്കളായി ജീവിച്ചിട്ട് മക്കൾ അവരുടെ ജീവിതം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ അവർക്ക് ബുദ്ധി മുട്ടാകും നമ്മുടെ നല്ല സമയം അവർക്കായി മാറ്റി വച്ചിട്ട് അവർക്ക് അവരുടേതായ ജീവിതം ആകുമ്പോൾ നമ്മൾ അവർക് അധിക പറ്റാകും അതിനൊരു അവസരം കൊടുക്കരുത് നീ നിന്റെ ലൈഫ് ജീവിക്കണം.. എന്റെ വീടിനടുത്തുള്ളൊരു ഇത്ത.. അവരുടെ 23..വയസ്സിൽ അവരുടെ ഭർത്താവ് മരണപെട്ടു.. അപ്പോൾ അവർക്ക് 2..കുട്ടികൾ ഉണ്ടായിരുന്നു.. ഒന്ന് വയറ്റിലും ഒന്ന് ഒക്കത്തും.. അവർ അവരുടെ നല്ല സമയം മക്കൾക്കായി ജീവിച്ചു ഒരുപാട് കഷ്ടപെട്ടു മോനെ സ്കൂൾ ആദ്യപകനും മോളെ വിവാഹവും കഴിച്ചയച്ചു മോനും വിവാഹം കഴിച്ചുകൊണ്ട് വന്ന മരുമകൾ ഭയങ്കരി .. ഒടുവിൽ മോനോടൊപ്പം ജീവിക്കാൻ വയ്യാതായി... ഒടുവിൽ അവർ ഒരു വിവാഹലോചന വന്നു.. അപ്പോൾ അവർക് 60 വയസ്സ്
    . സുന്ദരി ആയിരുന്നു ഭാര്യ മരിച്ച ഒരാൾ അവർ വിവാഹം കഴിഞ്ഞു സന്തോഷമായി ജീവിക്കുന്നു... 3..വർഷം ആയി അയാൾക് 65..വയസ് സുഗമായി അവർ ജീവിക്കുന്നു... അതുകൊണ്ട് മോളോട് എനിക്ക് പറയാനുള്ളത് മക്കൾക്കു വേണ്ടി ജീവിക്കരുത് മോൾക്ക് വേണ്ടി ജീവിച്ചിട്ട് മക്കളെ നോക്കുക.. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായമാണ് ഇതിൽ തെറ്റുണ്ടെങ്കിൽ പറയുക..

  • @alialimon3304
    @alialimon3304 หลายเดือนก่อน +9

    ഹയിർ എന്താണോ അത് പടച്ചവൻ നടത്തി തരെട്ടെ ആമീൻ

  • @chabdullatheef8397
    @chabdullatheef8397 หลายเดือนก่อน +8

    പാവം അള്ളാ ഈ സഹോദരിയേ നീ രക്ഷപ്പെടുത്തണേ

  • @saleemkunju1564
    @saleemkunju1564 หลายเดือนก่อน +10

    എല്ലാം പടച്ചോന്റെ വിധി പോലെ നടക്കും തവക്കൽത്തു അലള്ളാ,,

  • @riyasmp8721
    @riyasmp8721 หลายเดือนก่อน +59

    കല്ല്യാണം കഴിക്കുന്നതിൽ തെറ്റില്ല. ചെറിയ പ്രായമാണ് ജീവിതം എത്രയോ മുന്നോട്ട് പൊകാൻ ഉണ്ട്. പല തെറ്റായ വാഗ്ദ്ധാനങ്ങളുമായി പല ആൾക്കാരും വരും അതിലൊന്നും വീഴാതേ നല്ല തീരുമാനങ്ങൾ മാത്രം എടുക്കുക കുട്ടികളുടേ ഭാവിയും കൂടി നോക്കി മുന്നോട്ട് പോവുക.

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed หลายเดือนก่อน +24

    കുട്ടി നിനക്ക് ഒരു തുണ വേണം അത് അത്യാവശ്യമാണ് കാരണം കുട്ടികൾ വളർന്ന് വലുതായി കല്യാണം കഴിച് അവരവരുടെ പാടുന്നോകിപോകും അത് നീ എത്ര സ്നേഹിച്ച മകളാണെങ്കിലും ശെരി അവർ വിവാഹം കഴിക്കുന്ന പെൺകുട്ടികൾ അവരെയും കൊണ്ടുപോകും അ സമയത്ത് ദുഖിച്ചിട്ട് കാര്യമില്ല

    • @naiihamal7677
      @naiihamal7677 หลายเดือนก่อน +2

      @@SulaimanKunj-hi9ed മക്കൾ വലുതായി അവരുടെ ജീവിതം നയിക്കുന്ന എന്നത് സത്യമായ കാര്യം ആണ്. അങ്ങനെ തന്നെ വേണം, പക്ഷെ അതിനു ഉമ്മ ഒറ്റക്ക് അവരെ സംരകാണിക്കണം അവരുടെ ത്യാഗം ആണ് മകളുടെ ഭാവി എന്നൊക്കെ പറയുന്നത് കഷ്ട്ടം അല്ലെ. അങ്ങനെ പറയുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഭർത്താവിന്റെ മരണം കഴിഞ്ഞാൽ ജീവിതം അവസാനിച്ചു എന്നത് പുരാന്തന കാലം .

  • @RasheedaV-pp2wu
    @RasheedaV-pp2wu หลายเดือนก่อน +14

    ഞാനും എന്റെ ഭർത്താവും ചില പ്രശ്നം കാരണം അകന്നിട്ട് 5 വർഷം ആവുന്നു. മൂന്നു മക്കൾ ഉണ്ട്. എത്ര യോ ആൾ കാർ കല്യാണം പറഞ്ഞു. പൊന്ന് പോലെ നോക്കിക്കോളാം എന്ന് പറഞ്ഞു. എനിക്ക് എന്റെ ഭർത്താവിന്റെ സ്ഥാനത്തു വേറെ ആരെയും കാണാൻ കഴിയില്ല. എനിക്ക് നല്ല ജീവിതം കിട്ടും. പക്ഷെ മക്കൾ അവരെ പല രീതിയിൽ കാണും അതൊന്നും വേണ്ട.. എന്റെ ക്ഷമ കൊണ്ട് അല്ലാഹു എന്നെയും ഭർത്താവിനെയും ഒന്നിപ്പിച്ചു.

    • @navasnavas7992
      @navasnavas7992 หลายเดือนก่อน +3

      അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ ആമീൻ

    • @ABFSMOODH
      @ABFSMOODH 7 วันที่ผ่านมา

      അള്ളാഹു ഹൈറാകട്ടെ 🤲

  • @anas.r4767
    @anas.r4767 หลายเดือนก่อน +12

    മോളെ നീ പറഞ്ഞത് ഒരിക്കലും തെറ്റല്ല അത് അനുഭവിക്കുന്നവർക്കു മനസ്സിലാകും

  • @RishadAli-jp9to
    @RishadAli-jp9to หลายเดือนก่อน +23

    ഞാനും നിന്നെപ്പോലെ തന്നെയാണ് 26 വയസ്സിൽ എന്റെ ഇക്ക മരണപ്പെട്ടു ഏഴു വർഷമാണ് ഞങ്ങൾ ഒന്നിച്ചു ജീവിച്ചത് എനിക്ക് മൂന്ന് മക്കളുണ്ട് ഒരു മോളും രണ്ട് ആണ്
    ആൺകുട്ടികൾ രണ്ടുപേരും ഹോസ്റ്റലിൽ പഠിക്കുന്നു
    ഇപ്പോൾ 14 വർഷമായി എന്നെ വിട്ടു പിരിഞ്ഞിട്ട്
    ഇനി ഒരു വിവാഹം കഴിച്ചാൽ നമ്മുടെ മക്കൾ അനാഥരായി പോകും
    ഒന്നല്ലല്ലോ 5 എണ്ണം ഇല്ലേ
    പറയുന്നവർ പലതും പറയും അതൊന്നും അംഗീകരിക്കാതെ മക്കൾക്ക് വേണ്ടി ജീവിക്കുക
    കല്യാണം കഴിക്കുന്നത് വരെ പലതും പറയും കഴിഞ്ഞാൽ ആവും പിന്നെ വാക്കുമാറുക പിന്നെ നമ്മുടെ മക്കൾ അനാഥരാവും ഞാൻ അങ്ങിനെ ജീവിക്കുന്നു നമുക്ക് നമ്മുടെ റബ്ബ് കൂടെയില്ലേ
    എനിക്ക് ഇന്നേവരെ റബ്ബ് ഒരു പ്രയാസം തന്നിട്ടില്ല അൽഹംദുലില്ലാ വിശ്വാസത്തോടെ ജീവിച്ചു മരിക്കാൻ ആണ് ആഗ്രഹം

    • @hajarak-ve6ok
      @hajarak-ve6ok หลายเดือนก่อน

      Thavakkalthu alallah

  • @voiceofshahban9490
    @voiceofshahban9490 หลายเดือนก่อน +20

    റസൂലുല്ലാഹ് വിധവ വിവാഹം പ്രോത്സാഹിപ്പിച്ചതെന്തിനാ, ഇങ്ങനെയുള്ള ജീവിതം അവസ്ഥ ഉമ്മത്തിന് വരുമ്പോൾ ഹറാം ചെയ്യാതിരിക്കാനും വേണ്ടീട്ടാണല്ലോ
    തെറ്റിലേക്ക് പോകാതിരിക്കാനുള്ള മറയാണ് വിവാഹം.
    ഖൈരായ ജീവിതം കിട്ടട്ടെ ആമീൻ 🤲🤲
    പറയുന്നോര്ക് എന്തും പറയാം.
    എല്ലാം കൊണ്ടും നിനക്കു ഒരു കൂട്ട് വേണം
    ഉപ്പ, ആങ്ങളമാരുടെ ഇല്ലാത്ത അവസ്ഥക്ക്. പിന്നെ മക്കളെ നോക്കികൊണ്ട് നടക്കാനും

  • @MujeebK-r7i
    @MujeebK-r7i หลายเดือนก่อน +7

    നല്ല തീരുമാനമാണ് മക്കളെ നോക്കുന്ന ഒരാൾ വരുകയാണെങ്കിൽ നല്ലതാണ് പടച്ചോനെ അനുഗ്രഹം ഉണ്ടാവട്ടെ

  • @shaheedadavudh6803
    @shaheedadavudh6803 หลายเดือนก่อน +13

    തീർച്ചയായും കല്യാണം കഴിക്കണം വൈകരുത് ചെറുപ്പം ആണ് ജീവിതത്തിൽ നല്ല ഒരു തുണ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🩷

  • @iumlpandakkal7600
    @iumlpandakkal7600 หลายเดือนก่อน +27

    പറയുന്നവർ ചിന്തിക്കുക അവൾ ചെറിയ കുട്ടിയാണ് അവൾക്കൊരു ജീവിതം വേണം എല്ലാം അറിഞ്ഞു മനസ്സിലാക്കി നല്ല ഒരാൾ ജീവിതത്തിൽ വരട്ടെ

  • @rubaiyyath.pmoideen403
    @rubaiyyath.pmoideen403 หลายเดือนก่อน +14

    നിങ്ങളുടെ വിഡിയോസിൽ ഇൻഫർമേറ്റീവ് ആയി ഒന്നും ഇല്ല എങ്കിലും ഞാൻ നിങ്ങളുടെ വീഡിയോസ് കാണും. കാരണം മക്കളെ പോറ്റാൻ നിങ്ങൾക്കുള്ള കഷ്ടപ്പാട് എനിക്കറിയാം. എനിക്ക് നിങ്ങളെ സഹായിക്കാൻ ഇങ്ങനെയേ സാധിക്കൂ.. Love you

    • @ShajithaShaji-go3gr
      @ShajithaShaji-go3gr  หลายเดือนก่อน

      എന്റെ ജീവിതം തന്നെ ഒരു ഇൻഫർമേഷൻ അല്ലെ 😊

    • @bitechnology517
      @bitechnology517 หลายเดือนก่อน

      You said it🎉

  • @Ali-wt9ko
    @Ali-wt9ko หลายเดือนก่อน +8

    നിനക്ക് ഖൈർ ആയത് നിനക്കും മക്കൾ ക്കും അല്ലാഹു റാഹത്തി ലാക്കി തരട്ടെ.....❤❤❤❤❤🥰🥰🥰 നീ ഒന്നും ഓ ർത്തി ട്ട് വിഷമിക്കണ്ട നിന്റെ നല്ല തി ന് വേണ്ടി യായിരിക്കും .. ഇനി വരുന്ന വർക്ക്‌ അല്ലാഹു ദീർഘായുസ് സന്തോഷവും തരട്ടെ.... എപ്പോഴും നീ നിന്നെ കാണിച്ചു വീഡിയോ ചെയ്യേണ്ട വീഡിയോ ദിവസവും ഇട്ടോ... 🥰🥰🥰

  • @FathimaSuhra-sr6ec
    @FathimaSuhra-sr6ec หลายเดือนก่อน +8

    മക്കൾ നന്നാകും മോളെ നാള മക്കൾ അയാൾ കാരണം കരയേണ്ടി വന്നാൽ നിനക്ക് സഹിക്കില്ല മോളെ ആമക്കൾ നിന്നെ പൊന്നു പോലെ നോക്കും എനിക് തോന്നുന്നത് അള്ളാഹു മോൾ ഹെയർ ആക്കട്ടെ 🤲🤲🤲

  • @SairabanuNk
    @SairabanuNk 24 วันที่ผ่านมา +9

    മോളെ കുട്ടികളെ നോക്കി ഇരിക്ക് അവര് കുറച്ചു വലുതാവട്ടെ ഇപ്പോഴുള്ള സ്വാതന്ത്ര്യം നിനക്ക് വേറൊരു കല്യാണം കഴിച്ചാൽ കിട്ടൂല നീയും മക്കളും ഉള്ള ലോകം അതാണ് നിനക്ക് നല്ലത്

  • @safiyasafiya224
    @safiyasafiya224 หลายเดือนก่อน +6

    ശരിയാണ് മോളെ ജീവിതത്തിൽ ഒരു കൂട്ട്. അതെപ്പോഴും നല്ലതാണ്. നീ ചെറുപ്പമല്ലേ ഒറ്റക്ക് ജീവിക്കുമ്പോൾ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും കാമക്കണ്ണുകൾ നിന്നെ പിൻതുടരാനും പലവിധത്തിലും ശല്യം ചെയ്യാനും ഒക്കെ ആളുകൾ ഉണ്ടാവും' നിന്നേയും നിന്റെ മക്കള് ഏറ്റെടുക്കാൻ സൻമനസ്സു ള്ള ആരെങ്കിലും ഒക്കെ ഉണ്ടാകും. ഇർഷാ അല്ലാഹ്' മനമുരുകി അല്ലാഹുവിനോട് പ്രാർത്ഥിക്കാo റബ്ബ് കൂടെയുണ്ട്

  • @shamsudheen2630
    @shamsudheen2630 หลายเดือนก่อน +10

    അള്ളാഹു സ്വാലിഹായ ഒരാളെ തരട്ടെ ആമീൻ 😢

  • @arifauseph5334
    @arifauseph5334 หลายเดือนก่อน +8

    മോൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ഇണയെ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യുന്നു

  • @raihanathk5233
    @raihanathk5233 หลายเดือนก่อน +14

    മോളെ നല്ല വിവാഹം വന്നാൽ തയ്യാറാവണം..... നിലവിൽ ഭാര്യ ഉള്ളവരുടെ രണ്ടാം ഭാര്യയാവാൻ പോവരുത്....... പിന്നെ കുട്ടികൾ വലുതായാൽ അവർക്ക് നല്ല ലൈഫ് ഉണ്ടാവും. നിനക്ക് നല്ലൊരു ജീവിതം കിട്ടാൻ ഒരു കൂട്ട് വേണം........മക്കളെ പോറ്റിയാൽ നമുക്ക് ജീവിതം കിട്ടില്ല. അത് നമ്മുടെ ഉത്തരവാദിത്വം മാത്രം ആണ്. നമുക്ക് മക്കളും വേണം സ്വന്തം ജീവിതവും വേണം........... ഇത് സ്ത്രീ ആണ് മരിച്ചതെങ്കിൽ പുരുഷന്മാർ എപ്പോഴോ പുതിയ വിവാഹം കഴിച്ചേനെ❤All the best

  • @Riza679
    @Riza679 หลายเดือนก่อน +15

    ഷാജി സെക്കൻഡ് മാരേജ് കഴിക്കുന്നത് നല്ലൊരു ആളെ ആയാൽ നന്നായിരിക്കും നിന്നെ മാത്രമല്ല അഞ്ചു മക്കളേയും നോക്കാനുള്ള മനസ്സും സാമ്പത്തികമായിട്ടും ഉള്ള ഒരാളെ പടച്ചോൻ തരട്ടെ ദുആ ചെയ്യൂ കാരണം 32 വയസ്സായ ഒരു പെണ്ണ് അതിൽ അഞ്ച് മക്കള് ഇവരെ നോക്കാൻ ഒരിക്കലും നിന്നെയും കൊണ്ട് എല്ലാ മേഖലയിലും ഒരു ആൺ ആവശ്യമാണ് സപ്പോർട്ട് എല്ലാം മേലെയുള്ള ആൾക്ക് അറിയാലോ പടച്ചോൻ നല്ലൊരു ഇണയെ തരട്ടെ പിന്നെ ഇതിന്റെ പേരിൽ ആരും നിന്നെ കുറ്റപ്പെടുത്തില്ല നിന്നെ ഒരു വിധം വിചാരിക്കില്ല അവരവരുടെ ലൈഫിൽ വരുമ്പോഴേ അതിന്റെ ബുദ്ധിമുട്ടും വിഷമം അറിയുള്ളൂ എന്തായാലും നിന്റെ തീരുമാനം നല്ലത് തന്നെയാ മോളേ നല്ലൊരു ജീവിതം ഇനിയും കിട്ടട്ടെ ചെറുപ്രായത്തിൽ ഇങ്ങനെ ഇരിക്കുമ്പോൾ സങ്കടം തോന്നിയതുകൊണ്ട് പറയാട്ടോ എന്നുവെച്ച് കുട്ടി അവളുടെ സ്വന്തം ആദ്യത്തെ ഭർത്താവിനെ മറന്നു എന്നല്ല അവരെ ഉദ്ദേശിക്കുന്നത് അവർക്ക് ലൈഫിൽ ഒരു പാർട്ണർ വേണം അതിനുവേണ്ടി ആരും പരിഹസിക്കരുത് ആ കുട്ടിയുടെ ലൈഫ് നമ്മളെ ലൈഫ് ആയിട്ട് ചിന്തിച്ചു നോക്കൂ എന്തായാലും ഷാജിക്ക് ഇനിയൊരു നല്ലൊരു ജീവിതം നല്ലൊരു ഇണയെ കിട്ടട്ടെ 🤲🏻🤲🏻🤲🏻

    • @ShajithaShaji-go3gr
      @ShajithaShaji-go3gr  หลายเดือนก่อน

      അതെ അത്രോള്ളു എല്ലാം പടച്ചോൻ വിധിച്ച പോലെ 😊

  • @NaseemaMoosa-wm2sp
    @NaseemaMoosa-wm2sp หลายเดือนก่อน +16

    നമ്മെ മനസിലാകുന്ന ഒരാൾ വന്നാൽ തീർച്ചയായും കല്യാണം കഴിക്കണം ആണിന് പറ്റും പെണ്ണിന് പറ്റില്ല എന്ന് ഇല്ല......

    • @NaseemaMoosa-wm2sp
      @NaseemaMoosa-wm2sp หลายเดือนก่อน +5

      മക്കളെ കൂടി നോക്കുന്ന ഒരാൾ വന്നാൽ നിങ്ങൾ കല്യാണം കഴിക്കണം

  • @mariyampp2547
    @mariyampp2547 หลายเดือนก่อน +8

    ഷാജി കല്യാണം കഴിക്കണം കാരണം എന്റെ ഉപ്പ ചെറിയ പ്രായത്തിൽ മരിച്ചതാണ് ഞങ്ങൾ 5മക്കൾ ആണ് എന്റെ ഉമ്മ ഒരുപാട് കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് അനുപവമുണ്ട് അതു കൊണ്ട് ഇപ്പോൾ എടുത്ത തീരുമാനം നല്ലതാണ് അല്ലാഹു എല്ലാം ഹൈരിലാക്കട്ടെ ആമീൻ

  • @faseelauluvan489
    @faseelauluvan489 หลายเดือนก่อน +8

    മക്കൾ വലുതാകുമ്പോൾ അവരുടെ ലൈഫ് ആകും എന്നും തുണ വേണം ഡിയർ

  • @Ishajihan
    @Ishajihan หลายเดือนก่อน +15

    അഞ്ച് മക്കളെ നഷ്ടപ്പെടുത്താതെ തന്നെ മോളെ നീ ഒരു വിവാഹം കഴിക്കുന്നത് തന്നെയാണ് നിനക്ക് നല്ലത് അതാണ് മോൾക്ക് സമാധാനം കിട്ടുന്ന ഏറ്റവും നല്ല വഴി
    നീ വിഷമിക്കുന്നത് കണ്ട് സന്തോഷിക്കുന്ന നിന്റെ ശത്രുക്കളാണ്
    വിവാഹത്തിനെതിരുള്ളവരെന്ന് മോള് മനസ്സിലാക്കി നല്ല കല്ല്യാണക്കാര്യത്തിന്നു വേണ്ടി മുന്നോട്ട് പോയിക്കൊ
    അല്ലാഹു നല്ല ഇണയെ തന്ന് അനുഗ്രഹിക്കട്ടെ

    • @Starkitchen69
      @Starkitchen69 หลายเดือนก่อน +1

      ഈ പൊന്നുമക്കളെ നോക്കി മുന്നോട്ട് പോകലാണ് മോളെ നല്ലത് എന്നാൽ ഭാവിയിൽ ഈ പൊന്നു മക്കൾ ക്ക് ഉമ്മാനെ പറ്റി നല്ലത് ഉണ്ടാകും അല്ല ങ്കിൽ മക്കൾ വെറുക്കും ആ ഭർത്താവ് ഏതു തരകാരൻ എന്ന് അറിയില്ലല്ലോ..

    • @AshrafAsraf-ke2wl
      @AshrafAsraf-ke2wl หลายเดือนก่อน

      Aameen

  • @HaseenaAli-il5pd
    @HaseenaAli-il5pd หลายเดือนก่อน +16

    മക്കളെക്കൂടിം നോക്കാൻ മനസ്സുള്ള ആള് വന്നാൽ കല്ലിയാണം കഴിക്കണംട്ടോ 🥰

  • @redsea1849
    @redsea1849 หลายเดือนก่อน +16

    തീർച്ച യായും കല്യാണം കഴിക്കണം മക്കളെ നന്നായി വളർത്തണം ഭർത്താവുണ്ടെങ്കിൽ തന്നെ ഒരു അഡ്രെസ്സ് ഉള്ളു

  • @abdulazeez8241
    @abdulazeez8241 หลายเดือนก่อน +314

    വിവാഹം വേണ്ട എന്ന അഭിപ്രായം ശരിയല്ല. രണ്ട് ലോകവും രക്ഷപ്പെടാൻ പറ്റിയ വിവാഹം വേണം. സംസാരം കുറക്കുക.ആമക്കൾക്ക് ഒരു പിതാവിൻ്റെ സ്നേഹം ലഭിക്കുന്ന ഒരു തുണ നിങ്ങൾക്ക് വരട്ടെ എന്ന് ദുആ ചെയ്യുന്നു. സ്നേഹനിധിയായ ഒരാൾ തീർച്ചയായും വരും ദുഃഖങ്ങളെല്ലാം മായ്ച്ച് കളയുന്ന ഒരു വിശാലമനസ്കൻ അത് വേഗം വരട്ടെ ആമീൻ

  • @RabiyaAshraf-je6du
    @RabiyaAshraf-je6du หลายเดือนก่อน +8

    കുറ്റം പറയുന്നത് maind ആക്കണ്ട മോളെ മനസ്സിലാക്കി ജീവിക്കാൻ വരുന്ന ആൾ വന്നാൽ അംഗീകരിക്കണം. ഇപ്പം എല്ലാരും അതുമിതൊക്കെ പറയും. നമ്മൾ ഒറ്റപ്പെട്ടാൽ ഈ പറയുന്നവർ ആരും കാണില്ല. ഒരിണവേണം നമ്മുക്ക് താങ്ങായിട്ട് അള്ളാഹു ഖൈറായ ജീവിതം ത രട്ടെ ആമീൻ

  • @NaeemaMaryam-z7t
    @NaeemaMaryam-z7t หลายเดือนก่อน +18

    ഞാൻ ഇതിൽ കുറേ കമന്റ്സ് കണ്ടു. ഷാജി ഇജ് കല്യാണം കഴിക്കണ്ട അനക്ക് 5 ആൺകുട്ടികൾ അല്ലേ ചോദിച്ചു 😡ഇത്ത ഒരിക്കലും മക്കൾക്കു വേണ്ടി ഇങ്ങളെ ജീവിതം ഹോമിക്കരുത് 😡. ഇതിലെ ഓരോന്നിന്റെ കമന്റ്സ് പോലെ മക്കൾ അവരെ വളർത്തിയ ഉമ്മനെയും ഉപ്പനെയും നോക്കുന്നവരാണെൽ ഇന്ന് ദുനിയാവിൽ വൃദ്ധസദനം ഉണ്ടാവനെ പാടില്ലല്ലോ 😡😡😡😡😡😡😡... ഇന്ന് കേരളത്തിൽ 💯മലപ്പുറം ജില്ലയിൽ മാത്ര മല്ലേ ആ വൃദ്ധസദനം ഇല്ലാത്തത്.. ന്റെ നാട്ടിൽ ഉണ്ട് ഇങ്ങളെ നാട്ടിലെ ഒരു അമ്മ. ആ അമ്മ അതിന്റെ 15 മത്തെ വയസ് തൊട്ട് ഒറ്റക്ക് 12 മക്കളെ നോക്കേണ്ടി വന്നവളാണ് ഇന്ന് ആ അമ്മക്ക് 85 വയസാണ്. 🥹അന്ന് ആ അമ്മയും മക്കൾക്കു വേണ്ടി ജീവിക്കാതെ സ്വന്തം ജീവിതം നോക്കിയിരുന്നേൽ മണ്ണാർക്കാടിൽ നിന്ന് ഒരുപാട് മൈലുകൾ ഇപ്പുറം ഉള്ള ന്റെ നാട്ടിൽ ഏതുകയുമില്ലായിരുന്നു 😡😡😡😡😡😡ഇത്താ കല്യാണം അന്വേഷിച് നല്ല സ്വലീഹായ ഒരാൾ വരണേൽ ഇങ്ങൾ ഉറപ്പായിട്ടും സമ്മതിക്കണം ആ മക്കൾക്കു നല്ലൊരു ഉപ്പച്ചിയവൻ ആ ആൾക് കഴിയുമെങ്കിൽ 🥰❤..

  • @shameerparasseri5559
    @shameerparasseri5559 หลายเดือนก่อน +8

    വഅലൈകുമുസ്സലാം ഇൻശാഅല്ലാഹ്‌ എല്ലാം ശരിയാവും അള്ളഹു കുടെ ഉണ്ട് 🤲🤲

  • @sidheekkallingal1126
    @sidheekkallingal1126 หลายเดือนก่อน +8

    ഷാജിയെയും മക്കളെയും മനസ്സിലാക്കി കൂടെ കൂട്ടാൻ വരുന്ന ആളുണ്ടെങ്കിൽ തീര്ച്ചയായും ഒരു കല്യാണം കഴിക്കൻ തയ്യാറാവണം. കല്യാണം കഴികണ്ടാ എന്ന് പറയുന്ന ആൾകാർ ആരും ഉണ്ടാവില്ല പിന്നീട്. നല്ല ബന്ധം മാത്രം തിരഞ്ഞു എടുക്കുക.

  • @PonnusPonnus-y6n
    @PonnusPonnus-y6n หลายเดือนก่อน +18

    യത്തീം മക്കളെ കൊണ്ട് ജീവിക്കുന്ന ഒരു പെണ്ണിൻ്റെ മാനസിക അവസ്ഥ അനുഭവിച്ചവർക്കെ അറിയാം , ആ മക്കളുടെ കണ്ണ് നെനഞാൽ അത് ഉമ്മാക്ക് സഹിക്കാൻ കഴിയില്ല, എൻ്റെ അനുഭവം 😢😢😢

  • @IRSHAD-wj7dq
    @IRSHAD-wj7dq หลายเดือนก่อน +12

    ഞാൻ എന്നും നിങ്ങളെ എന്റെ സിസ്റ്റർ ആയിട്ട് കണ്ടോട്ടെ 💞🤣❤

  • @ShamilKwt
    @ShamilKwt หลายเดือนก่อน +6

    എല്ലാ കാര്യങ്ങളും സത്യസന്ധമായി പറയുന്നുണ്ട് നിങ്ങൾക്ക് അല്ലാഹു ബർക്കത്ത് തരട്ടെ

  • @hamna191
    @hamna191 หลายเดือนก่อน +23

    ശാജീ കല്യാണം കഴിക്കണം മക്കൾ കുറച്ചുകൂടി വലുതായിട്ട് തീർച്ചയായും ഒരാൾവേണം മക്കൾ വലുതായി അവർ ഓരോ വഴിക്കി തിരിഞ്ഞാൽ നമ്മൾ ഒറ്റപ്പെടും എൻറെ അനുഭവമാണ്

    • @സയനു
      @സയനു หลายเดือนก่อน +4

      ഇപ്പോൾ അതികം വൈകാതെ ആണെങ്കിൽ ആ മക്കൾക്ക്‌ ആ വരുന്ന ആളുമായി ഒരു ആത്മബന്ധം ഉണ്ടാവും മക്കൾ കുറച്ചു വലുതായികഴിഞ്ഞാൽ ഒരു അകലം ഉണ്ടാവും

  • @Fthmsahla
    @Fthmsahla หลายเดือนก่อน +14

    കുട്ടികളെ പൂർണ്ണമായി ഏറ്റെടുക്കുന്ന ഒരാൾ ആണെങ്കിൽ ഓകെ അവർ ആൺകുട്ടികൾ അല്ലെ സാജിക്ക് പ്രായം ആയിട്ടൊന്നും ഇല്ലല്ലൊ നല്ല ജി വിവിദം കിട്ടിയാൽ തട്ടിക്കളയരുത്

  • @Shadiiillll
    @Shadiiillll หลายเดือนก่อน +10

    ജീവിധം മുന്നോട് പോകാൻ ഒരു തു ണയായിട്ട് വേണം ആൺ മക്കളാ യാലും പെൺ മക്കൾ ആയാലുംഅവരുടെ എല്ലാ കാര്യംനടത്തി കൊടുത്തു അവരെ വലുതാക്കാൻ കുറെ കഷ്ടപ്പെടണം പറയുന്നവർക്ക് എന്തും പറയാം അനുഭവിക്കു ന്നവർക്ക് മനസ്സിലാവുക യുള്ളൂ നിനക്ക് നല്ല ഭർത്താവിനെ കിട്ടട്ടെ ആമീൻ

  • @shahinaamanulla707
    @shahinaamanulla707 หลายเดือนก่อน +6

    മോളുടെ എല്ലാ ഗ്രഹങ്ങളും പടച്ചവൻ നിറവേറ്റി തരട്ടെ ആമീൻ

  • @nishapullur6657
    @nishapullur6657 หลายเดือนก่อน +11

    നിന്നെയും മക്കളെയും സ്നേഹിക്കുന്ന മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയെ നിനക്ക് അത്യാവശ്യമാണ്. അങ്ങനെ ഒരാളെ വിവാഹം ചെയ്യുകയും വേണം. നിനക്കും മക്കൾക്കും ഒരു താങ്ങും തണലുമായി ഒരു കൂട്ട് വേണമെന്ന് പറയുന്നതിൽ എന്താണ് ഇത്രേം വലിയ തെറ്റ്. മോളെ 22 മത്തെ വയസ്സിൽ ഒറ്റപ്പെട്ട് പിന്നെ 14 വർഷം ഒറ്റക്ക് ജീവിച്ച എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. ഒന്നുല്ലെങ്കിലും ഒന്ന് സങ്കടം വന്നാൽ അത് പറയുമെങ്കിലും ഒരാൾ വേണം. വേറെ വിവാഹം കഴിക്കരുത് എന്ന് പറയുന്ന ഒരാളും ഒന്നിനും കൂടെ ഉണ്ടാവില്ല. മോൾ നല്ലപോലെ ആലോചിച് നല്ല ഒരു തീരുമാനം എടുത്ത് നല്ല ഒരു ദീനിബോധം ഉള്ള ഒരാളെ കല്യാണം കഴിച്ചു സന്തോഷത്തോടെ ജീവിക്കുക🤲🤲പടച്ചോൻ എല്ലാം ഖൈർ ആക്കട്ടെ 🤲🤲സങ്കടം ആയാലും സന്തോഷം ആയാലും ഒന്നും എല്ലാകാലത്തെക്കും ഉള്ളത് അല്ല. ഭർത്താവ് നഷ്ടപ്പെട്ടാൽ ജീവിതകാലം വിധവ ആയി ജീവിക്കാൻ ഇസ്ലാമിൽ പറഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കുന്നവർ ആഖിരത്തിൽ വലിയ സ്ഥാനം ഉണ്ട്. പക്ഷെ ആണ് ജീവിതം വലിയ ബുദ്ധിമുട്ടാണ്.

  • @AshrafAsraf-ke2wl
    @AshrafAsraf-ke2wl หลายเดือนก่อน +12

    23eg മരിച്ചതാണ് എന്റെ ബത്താവ് കഴിഞ്ഞ വർഷം ഞാൻ വേറെ കല്യാണം കഴിച്ചു അൽഹംദുലില്ലാഹ് റാഹത്താണ് എന്റെ മക്കളെ സ്വൊന്തം മക്കൾ ആയി നോക്കുന്ന ആളാണ് എന്റെ ഭർത്താവ് പിന്നെ കല്യാണം കഴിക്കേണ്ട എന്ന് പലരും പറയും അവരല്ലല്ലോ അനുഭവിക്കുന്നത്

    • @ashrafminhafatimatirur9966
      @ashrafminhafatimatirur9966 หลายเดือนก่อน +3

      മാഷാ അള്ളാ അൽഹംദുലില്ലാ പടച്ച റബ്ബി കുടുംബം ജീവിതം മരിക്കുന്നതുവരെ സന്തോഷത്തിൽ ആകട്ടെ

    • @ashrafminhafatimatirur9966
      @ashrafminhafatimatirur9966 หลายเดือนก่อน +1

      മാഷാ അള്ളാ അൽഹംദുലില്ലാ പടച്ച റബ്ബി കുടുംബം ജീവിതം മരിക്കുന്നതുവരെ സന്തോഷത്തിൽ ആകട്ടെ

    • @AshrafAsraf-ke2wl
      @AshrafAsraf-ke2wl หลายเดือนก่อน

      @@ashrafminhafatimatirur9966 ആമീൻ

    • @shamnabinthkhalid
      @shamnabinthkhalid หลายเดือนก่อน

      സത്യം... പറയുന്നവർക്ക് എന്തും പറയാം... ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങുമ്പോ അറിയാം ഇതിന്റെ എല്ലാം ബുദ്ധിമുട്ട്... പിന്നെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ എല്ലാവരുടെയും കണ്ണിൽ മോശം ആയിരിക്കും... പിന്നെ ഒരുപാട് കമെന്റ് കണ്ടു മക്കളെ സ്വന്തം മക്കളായി കാണാൻ കഴിയില്ലന്ന്.... അതൊക്കെ തോന്നൽ ആണ്... എന്റെയും എന്റെ അനിയത്തിയെയും സ്വന്തം മക്കളെ എങ്ങനെ നോക്കുന്നെ athe പോലെ തന്നെയാ ഞങ്ങളെ വാപ്പി നോക്കിയെ.... ഞങ്ങൾക്ക് ഒരു അനിയൻ ഉണ്ട്... ഒരു പക്ഷെ അവനെ നോക്കുന്നതിനേക്കാൾ കൂടുതൽ ഞങ്ങളെയാ നോക്കുന്നെ... ഇപ്പൊ ഞങ്ങളെ രണ്ട് പേരെയും കല്യാണം കഴിപ്പിച്ചു.... അൽഹംദുലില്ലാഹ് ഞങ്ങളുടെ ജീവിതം ഇപ്പോഴും നല്ല രീതിയിൽ പോവുന്നു..... നല്ലോണം ആലോചിച്ചും നല്ലോണം അനേഷിച്ചും ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക.. കൂടെ മക്കളെയും കൂട്ടുകാ....

  • @fathimafathi4170
    @fathimafathi4170 หลายเดือนก่อน +11

    പാവം ഈ മോളെ മുഖം കാണുമ്പോൾ തന്നെ സങ്കടം തോന്നുന്നു ❤

  • @Rainbow-rr3vq
    @Rainbow-rr3vq หลายเดือนก่อน +10

    മക്കളുടെ ഇഷ്ടം നോക്കണം. ഇല്ലെങ്കിൽ കുട്ടികൾക്ക് വിഷമം ആകും. വിവാഹം നടക്കുന്നെങ്കിൽ നല്ലതിനാകട്ടെ. ആശംസകൾ

  • @sarithak6760
    @sarithak6760 หลายเดือนก่อน +7

    എല്ലാം അറിഞ്ഞ് ഒരാള് വരട്ടെ ❤❤❤❤❤❤

  • @സയനു
    @സയനു หลายเดือนก่อน +7

    ഹൈറായ ജീവിതം ഉണ്ടാവട്ടെ 🤲

  • @fathimafathi4170
    @fathimafathi4170 หลายเดือนก่อน +11

    കല്യാണം കഴിക്കണം മോളെ 👍🤲🤲🤲

  • @Mashallah-p6e
    @Mashallah-p6e หลายเดือนก่อน +7

    എല്ലാ ശരീരവുംഇനി ഒരു കല്യാണം അത് നല്ല തിരുമനം അണ് ഫമിലിയെ സ്വീകരിക്കുന്ന അള് വന്നൽ നല്ലതാണ് സാജി

  • @shahidashameer5135
    @shahidashameer5135 หลายเดือนก่อน +6

    നല്ല ഒരു ആളെ ആള്ളാഹു തരട്ടെ മോളെ . നിൻറെ തീരുമാന നല്ലതാണ്. കല്യാണം കഴിക്കനുണ്ടെങ്കിൽ ഇപ്പോൾ കഴിക്കണം. മക്കൾ വലുതായാൽ പിന്നെ അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. റബ്ബ് നല്ല ഒരു ഇണയെ നൽകട്ടെ. ഞാനൃദുഹാ ചെയ്യാംമോളെ.

  • @aburayan8081
    @aburayan8081 หลายเดือนก่อน +25

    നിങ്ങളെയും 5 മക്കളേയും orkathe ആത്മഹത്യാ ചെയ്ത ikkane orthirikathe നല്ല ഒരാളെ തിരഞ്ഞെടുത്ത് ജീവിതം മുന്നോട്ടു പോകുക

    • @Flower12003
      @Flower12003 หลายเดือนก่อน

      Adhe athine ikka ennu polum vilichuda

  • @abubhakkar7616
    @abubhakkar7616 หลายเดือนก่อน +6

    ഞാൻ ഒരു സഹോദരി ആണ്.. നിന്റെ തീരുമാനം ഹൈറാകാട്ടേ 🤲🤲🤲🤲നല്ല ഒരു ഭർത്താവിനെ അള്ളാഹു തരട്ടെ 🌹നിന്റെ അസുഖം ബേദം ആവട്ടെ 🤲🤲🤲

  • @safiyasaid3059
    @safiyasaid3059 หลายเดือนก่อน +5

    നല്ല മനസ്സുള്ള നിന്നെയും മക്കളെയും സഹായിക്കാനും മനസ്സുള്ള നല്ല ആള് വന്നാൽ നോകണം ഷാജി പെട്ടന്ന് എടുത്തു ചടരുത് മക്കളെ സ്നേഹിക്കുന്നവർ ഉണ്ടാവും ഇപ്പോൾ ആരോഗ്യം ശ്രദ്ധിക്കുക നല്ല മനസ്സുള്ളവർ വരും ഇന്ഷാ അല്ലാഹ് പ്രാർത്ഥനയിൽ ഉൾപെടുത്തും

  • @user-sugathakumari89
    @user-sugathakumari89 หลายเดือนก่อน +20

    ഇതേ അവസ്ഥ ഒരാണിന് വന്നാൽ അവൻ ഒരു വർഷംപോലും കാത്തുനിക്കില്ല ഓരോരോ കാരണങ്ങൾ പറഞ്ഞു kettiyirikumനിന്നെയും 5നിഷ്കളങ്ക രായ മക്കളെയും ഇട്ടെറിഞ്ഞു അയാൾ ജീവിധം അവസാനിപ്പിച്ചില്ലേ മോളെ നിനക്ക് മറ്റൊരു വിവാഹം തീർച്ചയായും കഴികാം നിന്റെ അവസ്ഥയിലൂടെ കടന്നു പോയവർ ഉണ്ടാവും അങ്ങനെയുള്ള ആണുങ്ങളെ വിവാഹം കഴിക്കണം അറിവ് വെച്ച മക്കളോട് അഭിപ്രായം ചോദിച്ചു വേണം ചെയ്യാൻ നല്ല ഒരാൾ വരട്ടെ

  • @MNK-gamerz
    @MNK-gamerz หลายเดือนก่อน +4

    ആത്യം ഒക്കെ ഷാജി മക്കളെ നോക്കും എന്നൊക്കെ പറയും പിന്നീട് aആ സ്നേഹം ഉണ്ടാവുകയില്ല.... ഞാൻ അനുഭവിച്ചത് ആണ് 😔😔😔😔😔ഒക്കെ വിധി യാണ് മക്കൾ വലുതായാൽ ജീവിതം ഹൈറാവും 🤲🏻🤲🏻🤲🏻

  • @rubeenak5845
    @rubeenak5845 หลายเดือนก่อน +16

    മക്കൾ വലുതായി വരികയല്ലേ അവർ ഉമ്മാനെ നല്ലപോലെ നോക്കും
    വേറെ കല്ലിയാണം കഴിച്ചാൽ സ്വന്തം ഉപ്പയുടെ സ്നേഹം ഉണ്ടാവുമോ

  • @mohdp100
    @mohdp100 หลายเดือนก่อน +6

    മക്കളെ. നല്ലൊരു. Yatheemkhanayil ആ ക്കൂ. മർകസ് നല്ല സ്ഥാ പണമാണ്

  • @shahinaamanulla707
    @shahinaamanulla707 หลายเดือนก่อน +10

    നല്ല തീരുമാനം പടച്ചവൻ മോളെ അനുഗ്രഹിക്കട്ടെ

  • @fathimafathim9047
    @fathimafathim9047 หลายเดือนก่อน +6

    ഹൈർ ആണെങ്കിൽ മറ്റൊരു വിവാഹം നടക്കട്ടെ.. എന്റെ ഫ്രണ്ട് അവളുടെ ആദ്യ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ വേറൊരു വിവാഹം കഴിച്ചു. ആദ്യവിവാഹത്തിൽ രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു. അവരെ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞാണ് രണ്ടാമത് രണ്ടാമത്തെ ആൾ വിവാഹം ചെയ്തത് പിന്നീട് ആ മക്കളെ അയാൾ നോക്കിയത് പോലുമില്ല ആദ്യത്തെ ഒന്ന് രണ്ട് വർഷങ്ങൾ ഒക്കെ അയാൾ നോക്കി. പിന്നീട് അവൾ ഓരോരുത്തരെ രണ്ട് അനിയത്തിമാരെ അടുത്താക്കി ആ മക്കൾ വീട്ടിൽ വരുന്നത് തന്നെ രണ്ടാമത് വിവാഹം കഴിച്ച ആൾക്ക് ഇഷ്ടമല്ല. ഇപ്പോ മക്കൾ രണ്ടും രണ്ടു വഴിക്കായി അവളുമായി യാതൊരു കൂട്ടുമില്ല അവരെ വിളിക്കാനോ അവരെ വീട്ടിലേക്ക് വരുന്നതോ അയാൾക്കിഷ്ടമല്ല രണ്ടാമത്തെ വിവാഹത്തിൽ ഒരു മോളുണ്ട് അതുകൊണ്ടുതന്നെ ആദ്യ വിവാഹത്തിൽ ഉള്ള മക്കളെ അയാൾക്ക് സംശയമാണ് മക്കൾ സ്നേഹിച്ച വിവാഹം കഴിച്ചു വേറെ പോയി.. രണ്ടാമത്തെ വിവാഹം കഴിച്ച ആൾ ആണെങ്കിൽ ഇവളെ ഇപ്പോൾ നല്ലപോലെ നോക്കുന്നുമില്ല ഇപ്പോൾ മക്കളുമില്ല ഭർത്താവും ഇല്ലാത്ത അവസ്ഥയായി.. രണ്ടാമത് വിവാഹം കഴിച്ച ആൾക്ക് പലരും ആയിട്ട് ബന്ധങ്ങളും കാര്യങ്ങളും ഉള്ളതുകൊണ്ടുതന്നെ ഇവിടെയും സംശയമാണ്.. അതുകൊണ്ട് ഷാജി നന്നായി ആലോചിച്ചു തീരുമാനമെടുത്ത ശേഷം മാത്രം വിവാഹത്തിലേക്ക് നീങ്ങുക... ഇപ്പോ പറയുന്ന പോലെയൊന്നും പിന്നീടുണ്ടാവണമെന്നില്ല

  • @sharafudhhensharafu3770
    @sharafudhhensharafu3770 หลายเดือนก่อน +8

    ഇനിയൊരു കല്യാണം വേണ്ട എന്ന് പറയുന്നത് മൂഢതര ആണ് ചെറിയകുട്ടികളാണ്എല്ലാവരുംഷാജിയെയും കുട്ടികളെയും നോക്കുന്ന ഒരാൾനിർബന്ധമായും വേണം

  • @SayedSayed-vr3ey
    @SayedSayed-vr3ey หลายเดือนก่อน +7

    നിങ്ങളുടെ തീരുമാനം 100%ശരിയാണ് (എന്തിലും നെഗറ്റീവ് പറയുന്നവരെ അവരുടെ വഴിക്ക് വിടുക എല്ലാം ശരിയാവട്ടെ 🤲

  • @SafiyaSalam-u2m
    @SafiyaSalam-u2m หลายเดือนก่อน +9

    Vivaham കഴിക്കരുത് എന്ന് പറയുന്നവർ എല്ലാം തികഞ്ഞവരായിരിക്കും. അത് മൈൻഡ് ചെയ്യണ്ടാ . നിനക്കും മക്കൾക്കും ഹൈറായ ഒരാൾ വരികയാണെങ്കിൽ നിനക്ക് വിവാഹം കഴിക്കാം. മക്കൾ കൊക്കെ കുടുംബമായി കഴിഞ്ഞാൽ നീ ഒറ്റപ്പെട്ടു പോകും. നിന്റെ മനസിന്‌ എന്താണോ തോന്നുന്നത് അത് പോലെ ചെയ്യുക. എന്തായാലും അള്ളാഹു ഹൈറാഖിതരട്ടെ . 🤲🤲🤲🤲

  • @HamjaNari
    @HamjaNari หลายเดือนก่อน +9

    അള്ളാഹു വിധിച്ച പോലെ ഇരിക്കും അതാണ് ഏറ്റവും നല്ല വിശോസം 👍ശ്രമിക്കു കയും പ്രാർത്ഥിക്കുകയും ചെയ്യുക നിന്റെ അസുഖം അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ

  • @jameelamuhammed7139
    @jameelamuhammed7139 หลายเดือนก่อน +5

    അല്ലാഹു നിനക്ക് ഹെയർ എന്താ ണ് അത് നടക്കട്ടെ നീ ആവിശ്യം ഇല്ലാ ത്ത കാര്യം ചിന്തി ങ്കണ്ട ടെൻഷൻ കുറക്കണം അല്ലാഹു കു‌ടെ യുണ്ട് 🌹

  • @JayaKrishnan-wp6he
    @JayaKrishnan-wp6he หลายเดือนก่อน +5

    നല്ലത് വരട്ടെ കുട്ടികളെ നല്ല രീതിയിൽ വളർത്തുക ദൈവം കൂടെയുണ്ടാവും

  • @alavikattupurath6326
    @alavikattupurath6326 7 วันที่ผ่านมา +1

    നല്ല ഒരു കല്ല്യാണം ശെരി ആവട്ടെ ആമീൻ ആര് വന്നാലും നല്ല വെണ്ണം അവരെ പറ്റി ഞമ്മൾ പഠിക്കണം ok

  • @busharapakath6431
    @busharapakath6431 หลายเดือนก่อน +8

    അസ്സലാമു അലൈകും,
    മോള് ഇപ്പൊ അതിനെ കുറിച്ചൊന്നും പറയണ്ട, ഇൻ ഷാ അല്ലാഹ് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു സുഖമായിട്ട് വരട്ടെ, തീർച്ചയായും നല്ല പോലെ മോളെ യും കുട്ടികളെയും മനസ്സിലാക്കുന്ന, അംഗീകരിക്കുന്ന ഒരാൾ വരികയാണെങ്കിൽ എന്തായാലും വിവാഹം കഴിക്കണം. മക്കൾ വലുതായാൽ അവർ അവരുടെ ജീവിതം നോക്കി പോകും, അതിന് അവരെ ( മക്കളെ ) കുറ്റപ്പെടുത്താനും പറ്റില്ല, ആ സമയം മോള് ഒറ്റപ്പെട്ടു പോകും, അള്ളാഹു എല്ലാം ഖൈർ ആക്കട്ടെ, അല്ലാഹുമ്മ ആമീൻ.

  • @najumunnisa4242
    @najumunnisa4242 หลายเดือนก่อน +11

    അനുഭവം വന്നവർക്കേ മനസ്സിൽ ആവും ഞാനും ഇങ്ങനെ യാണ് എനിക്കും ചെറിയ 2 മക്കൾ ഉണ്ട് ഇക്കാ മരിച്ചിട്ട് 7 വർഷം ആയി 😭😭🤲🤲🤲

    • @Flower12003
      @Flower12003 หลายเดือนก่อน

      Asugam vannu maicha ok soyam marikunnvare vazthanda

  • @SakkirTk
    @SakkirTk หลายเดือนก่อน +6

    പടച്ചവന്റെ വിധിയിൽ കുട്ടികളെ പിരിഞ്ഞിരിക്കാതെ കല്യാണം കഴിക്കാൻ ഉള്ളതാവട്ടെ

  • @sumikc7405
    @sumikc7405 หลายเดือนก่อน +7

    പുനർവിവാഹ ഒരു തെറ്റ് അല്ല മക്കൾ അവർ വലുതായാൽ അവരുടെ ലൈഫ് ആയിട്ട് തിരക്കിൽ ആകും ഇന്നത്തെ ജനറേഷൻ അങ്ങനെ ആണ് നല്ല തീരുമാനം ആണ് നിന്റെ പിന്നെ പെണ്മക്കൾ ആണേൽ അന്യ പുരുഷൻ ഉപ്പ ആയി വരുബോ ഒരു പേടി ഉണ്ടാകും നിനക്ക് അതില്ല നല്ല ഒരാൾ വരട്ടെ 🥰ഇന്ഷാ അല്ലഹ്

  • @SarojaDevi-ww5ms
    @SarojaDevi-ww5ms หลายเดือนก่อน +6

    ആരെ കല്ല്യാണം കഴിച്ചാലും മക്കളുടെ സുഖ
    വുംനമ്മുടെ സമാധാനവും നഷ്ടപ്പെടും മക്കൾ നമുക്ക് അന്യരായിപോവും കുട്ടികളെ സ്നേഹിച്ച് ജീവിക്കാൻ നോക്കു വെറുതെ ഊരാക്കുടുക്കിൽ ചാടേണ്ട ഞാനും രണ്ട് മക്കളേയും കൊണ്ട് ജീവിച്ച് ഇന്ന് സന്തോഷത്തോടെ കഴിയുന്നു എന്റെ മക്കളെ സ്നഹിക്കാൻ ആരും തടസ്സ മല്ലാത്തതു കൊണ്ട് സുഖമായി കഴിയുന്നു

    • @ashrafminhafatimatirur9966
      @ashrafminhafatimatirur9966 หลายเดือนก่อน

      നമ്മുടെ കുട്ടികളെ നമ്മുടെ സമ്പത്ത്

  • @vahidhasaleem7758
    @vahidhasaleem7758 หลายเดือนก่อน +5

    അള്ളാ യ്ല്ല മുറാദ്കളും അള്ളാഹു ഹാസിലാകട്ടെ ആമീൻ 🤲🏻

  • @jarisanoushad2740
    @jarisanoushad2740 หลายเดือนก่อน +3

    അല്ലാഹ് മേൽക് നല്ല ഒരു ജീവിതം തരട്ടെ മക്കളെ സ്വാലിഹാക്കി തരുട്ടെ

  • @KpUsthad-d3c
    @KpUsthad-d3c หลายเดือนก่อน +4

    .അല്ലാഹു മോൾക്ക് ഗൈറുള്ള ത് എളുപ്പമാകട്ടെ

  • @Berlin-cj5ly
    @Berlin-cj5ly หลายเดือนก่อน +12

    മക്കൾ സ് ഉണ്ട് ല്ലോ നിന്നെ സംരക്ഷിക്കാൻ പിന്നെ എന്തിനാ വേറെ ഒരു ആളെ സംരക്ഷണം അതിന്റെ ഒരു ആവിശല്ല ല്ലോ മക്കൾ കുറച്ചു കൂടെ വലുതാവട്ടെ പിന്നീട് അവർ നിന്നെ സംരക്ഷിക്കും പേടി ക്കേണ്ട കാര്യം ഇല്ല വേറെ ഒരു കല്യാണം കൈക്കേണ്ടകാര്യം ഇല്ല സഹോദരി കാരണം പിന്നിൽ വലിയ ഇഷ്യു ഉണ്ടാവും മക്കളെ നോക്കി മുന്നോട്ട് പൊക്കോ ആളുകൾ ഹെല്പ് ചെയ്യും ഇന്ഷാ അല്ലാഹ്

  • @latheefpalakkad
    @latheefpalakkad หลายเดือนก่อน +4

    ചെറുപ്പം ആണ് നല്ലൊരാളെ കിട്ടട്ടെ മക്കളെയും നിന്നെയും മനസ്സറിഞ്ഞ് നോക്കാൻ മനസ്സുള്ള ഒരാളെ കിട്ടട്ടെ

  • @sajnasiyad7470
    @sajnasiyad7470 หลายเดือนก่อน +6

    സാജി എല്ലാo അറിയുന്ന ഒരാൾ വരുo നിന്നെo നിന്റ മക്കളെo പോന്നുപോലെ നോക്കുന്ന ഒരാളെ പടച്ചവൻ എത്തിക്കുo.നമക്ക് ദുവചെയ്യാo🤲🏻🤲🏻🤲🏻

  • @kca7094
    @kca7094 หลายเดือนก่อน +9

    ആലോചിച്ചു മാത്രം തീരുമാനത്തിൽ എത്തണം..... കുട്ടികൾ പ്രധാനം തന്നെ

  • @voiceofshahban9490
    @voiceofshahban9490 หลายเดือนก่อน +13

    മക്കളെയും നിന്നെയും വേണ്ടാതെ ഒഴിവാക്കി പോയി മരിച്ചവനെ ഓർത്ത് ജീവിതം ത്യാചിക്കേണ്ടല്ലോ, നിന്നെയും മക്കളെയും അവൻ ഓർത്തില്ലല്ലോ
    ഒരു ജീവിതം അങ്ങനെ ആയെന്നോർത്തിട്ട് എല്ലാം അങ്ങനെ ആവണമെന്നില്ല
    മക്കൾ അവരുടെ ജീവിതം ആയി കഴിയുമ്പോൾ നിനക്കു കൂട്ടിനാളുണ്ടാവില്ല. ഒറ്റപ്പെട്ടുപോകും.
    ഇന്നത്തെ കാലത്ത് ആരെയും പ്രതീക്ഷ വേണ്ട, പ്രത്യേകിച്ച് മക്കളെ, അവരുടെ ഭാര്യമാർ വരുന്നവർ എങ്ങനെ എന്നറീല്ലല്ലോ, മോഡേൺ മക്കൾ ആണല്ലോ
    വയസാകുമ്പോ നമ്മൾ അവർക്ക് ഭാരമാകും
    അതിനു വേറെ കെട്ടണം

  • @thadimmasworld1592
    @thadimmasworld1592 หลายเดือนก่อน +3

    മോൾ കല്യാണം കഴിക്കണം ജീവിതത്തിൽ ഒരു തുണ വേണം മക്കളെ കണ്ടു കൊതിക്കണ്ട നല്ലൊരു ജീവിതം കിട്ടട്ടെ എന്റെ സെക്കന്റ്‌ മാര്യേജ് ആണ് ഖൈർ ആണ് എന്റെ രണ്ടുമക്കളെയും പോന്നു പോലെ നോക്കും