പേടി എങ്ങനെ മാറ്റാം..? Easy Tips to overcome fear..

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @ksa7010
    @ksa7010 4 ปีที่แล้ว +284

    എല്ലാത്തിനും പേടി ഒരു കാര്യം ഓർത്ത് വീണ്ടും വീണ്ടും ചിന്തിക്കുന്ന ആ മനസ്സ് തന്നെ
    Good information bro👍

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +22

      ❤️❤️

    • @tigerman3106
      @tigerman3106 4 ปีที่แล้ว +3

      💪😎💪😎💪😎💪😎💪😎💪😎💪😎😎💪😎💪😎💪😎💪😎💪😎😎

    • @shxhaaa.__2340
      @shxhaaa.__2340 4 ปีที่แล้ว +4

      Enga paatalum neee

    • @adwaithsidhu8469
      @adwaithsidhu8469 4 ปีที่แล้ว +4

      എവിടെയും എപ്പോഴും ഗഫൂർ കാ ദോസ്ത്🔥😂💞💕

    • @midhunmidhun1602
      @midhunmidhun1602 4 ปีที่แล้ว +5

      Enta ponnu mone nee ellayidathum undallo

  • @mukthar_ahmed
    @mukthar_ahmed 4 ปีที่แล้ว +268

    ധാരാളം ആളുകൾ കാത്തിരുന്ന വീഡിയോ...... good👍

  • @kphimdaditanur1582
    @kphimdaditanur1582 4 ปีที่แล้ว +32

    മരണത്തെ ഓർമിപ്പിച്ചപ്പോൾ ആദ്യം ഞാനാണ് മരിക്കുന്നതെങ്കിൽ എനിക്ക് നിങ്ങളെ കാണാൻ പറ്റില്ലല്ലോ എന്ന ചിന്ത തന്നു.ഈ ലോകത്തെ ഏറ്റവും വലിയ സത്യം മരണം.....
    ജസാക്കല്ലാഹ് ബ്രോ

  • @chanduuu8648
    @chanduuu8648 4 ปีที่แล้ว +643

    ചുരുക്കി പറഞ്ഞാൽ എന്തിനോടാണോ പേടി അതിനെ നേരിടുക എന്നതാണ് പേടി മാറാൻ ഉള്ള ഏക പോംവഴി 👍😍

  • @suryajithpr5505
    @suryajithpr5505 4 ปีที่แล้ว +865

    ''ഭീരുക്കള്‍ ആയിരം തവണ മരിക്കും.ധീരന് മരണം ഒറ്റ തവണ മാത്രം''

    • @mhd1175
      @mhd1175 3 ปีที่แล้ว +48

      Pokkiri raja

    • @abdulgafoormp3986
      @abdulgafoormp3986 3 ปีที่แล้ว +81

      പറയാൻ നല്ല സൊഗവാ..... ഒരു പട്ടി കടിക്കാൻ ഓടിച്ചിട്ടുണ്ടോ 😜പേടിയൊക്കെ അനുഭവിച്ചറിയണം സേട്ടാ....

    • @anoop74
      @anoop74 3 ปีที่แล้ว +24

      Jai mahishmathi..

    • @alleneasomathew
      @alleneasomathew 2 ปีที่แล้ว +13

      Thalanvarunavane thallanam athanu ee rajayude policy

    • @shibujoseph8467
      @shibujoseph8467 ปีที่แล้ว +5

      @@abdulgafoormp3986 your rite😁😁

  • @sinanpp2212
    @sinanpp2212 3 ปีที่แล้ว +244

    ഈ pediyokke മാറിയാല്‍ ഒരു ഇന്ത്യൻ army ആകുമല്ലോ. Indian army lovers like adi💪

  • @souravramesh.m4521
    @souravramesh.m4521 4 ปีที่แล้ว +111

    മരിക്കാൻ ആർക്കും പറ്റും ജീവിച്ചു കാണിക്കാനാ പാട് 💥🔥

    • @samadmk4641
      @samadmk4641 4 ปีที่แล้ว +8

      100 % ശരിയാണ് ,,,, അനുഭവം .. അതെന്നെ പഠിപ്പിച്ചു

    • @alanwithgeming1651
      @alanwithgeming1651 ปีที่แล้ว +3

      Habbibi come to indian army

  • @sheeba3291
    @sheeba3291 ปีที่แล้ว +56

    മരിക്കുവാൻ ആരും പേടിക്കണ്ട...... That's true😊

  • @mohemmedshareefp3605
    @mohemmedshareefp3605 4 ปีที่แล้ว +39

    പേടി യുടെ യാഥാർത്ഥ്യം മനസ്സിലാക്കിത്തന്ന താങ്കൾക്ക് നന്ദി😍😍👍

  • @manojmani8561
    @manojmani8561 4 ปีที่แล้ว +21

    ഇനി മുതൽ എന്റെ പേടി മൊത്തം മാറ്റാൻ ആണ് എന്റെ ശ്രമം.... ❤️❤️❤️👍👍👍
    ഈ കാര്യം പറഞ്ഞുതന്നതിന് വളരെ നന്ദി ഇക്കാ.... 👍👍👍❤️❤️❤️❤️❤️👌👌🔥🔥

  • @Mr.HafisApps
    @Mr.HafisApps 4 ปีที่แล้ว +22

    ഒരെ കാര്യം ഓർത്ത് വിഷമിക്കരുത് / ഇതു പോലത്തന്നെ ഒരെ കാര്യം ഓർത്ത് പേടിക്കരുത് / ഇതിൽപ്പെട്ടതാണ് ടെൻഷൻ അത് ഒട്ടും പാടില്ല / ഇത് പറഞ്ഞുതനതിന് വളരെ നന്ദി ❤️❤️❤️❤️🔥👍👍👍👍

  • @sangeerthanasr8022
    @sangeerthanasr8022 4 ปีที่แล้ว +45

    2:53 സെറ്റ് Motivation
    ഇപ്പോ ഒരുത്തനെ കയ്യിൽ കിട്ടിയ കാണിച്ചു കൊടുക്കാമായിരുന്നു💪💪💪💪💪💪

  • @aks6240
    @aks6240 4 ปีที่แล้ว +5

    വളരെ നന്ദി ഇക്ക ഒരുപാട് തവണ ഞാൻ ചോദിച്ചിരുന്നു ഈ video ചെയ്യാൻ, നിങ്ങൾ മുത്താണ്👍

  • @pranavkk3765
    @pranavkk3765 4 ปีที่แล้ว +146

    കുറെ നാളായി കാത്തിരുന്ന വീഡിയോ... Thank you മാസ്റ്റർ.🙏..
    ആരും പേടിക്കണ്ട... ഓടിക്കോ....😂

  • @msd8196
    @msd8196 4 ปีที่แล้ว +6

    Very good message
    പേടി ഉള്ളവർക്ക് നല്ല ഉപകാരമുള്ളത്.
    എനിക്ക് ഏതായാലും പേടിഇല്ല ,
    വെട്ട് ഒന്ന് കഷ്ണം രണ്ട് അത്രയേ ചിന്തിക്കാറുള്ളൂ

  • @STATUSWORLD5000
    @STATUSWORLD5000 4 ปีที่แล้ว +7

    Support ഉണ്ടായിരിക്കുന്നതാണ്
    Master ഇങ്ങനെ ചെയ്താലും മതിലോ breathing ചെയ്താലും മതീലോ master ഇപ്പം വീഡിയോയിൽ കാണിച്ചത് ഇച്ചിരി പാടല്ലേ എനിക്ക് കുറച്ച് ആയിട്ട് പേടിയുണ്ട് വീഡിയോയിലെ പറഞ്ഞപ്പോൾ എനിക്ക് power കിട്ടി ഞാൻ എല്ലാവർക്കും share ചെയ്യുന്നുണ്ട് support ചെയ്യുന്നുണ്ട് 🥰

  • @basheerem8335
    @basheerem8335 3 ปีที่แล้ว +3

    മാസ്റ്റർ നിങ്ങൾ ഒരു സംഭവം തന്നെയാണ് .ഇനിയും ഇതുപോലുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യുക .എല്ലാ ആശംസകളും

  • @labeeb1014
    @labeeb1014 4 ปีที่แล้ว +132

    പേടിയൊക്കെ മാറിയിട്ട് വേണം 2 കുഴപ്പങ്ങളിൽ ചെന്ന് ചാടാൻ

  • @sreehari4683
    @sreehari4683 4 ปีที่แล้ว +6

    എല്ലാവർക്കും ഒരു പോലെ ഉപകാരമാകുന്ന വീഡിയോസ് ചെയ്യുന്ന bro വേറെ ലെവലാണ് ♥️

  • @abhay2254
    @abhay2254 4 ปีที่แล้ว +32

    I got a confidence when u are talking

  • @VishnuVishnu-co5ff
    @VishnuVishnu-co5ff 4 ปีที่แล้ว +63

    എനിക്ക് ആകെ പേടിയുള്ള ഇരുട്ട് മാത്രമാണ് ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം

    • @riyasriya8000
      @riyasriya8000 4 ปีที่แล้ว +5

      എനിക്കും

    • @sandhyav9013
      @sandhyav9013 4 ปีที่แล้ว +5

      Enikk ghostineyanu

    • @anoopchalil9539
      @anoopchalil9539 4 ปีที่แล้ว +2

      Pedi illatha karyam ithu mathram aanu..

    • @deepaksteaphen8030
      @deepaksteaphen8030 4 ปีที่แล้ว +1

      Enik pretham verum eruttatu ullata 😰

    • @Futurekid689
      @Futurekid689 4 ปีที่แล้ว +1

      Lights out kanditt njn ithvare iruttath ottakk kednnittaa

  • @DeepuKumar-gq5te
    @DeepuKumar-gq5te 4 ปีที่แล้ว +1

    🙏🙏🙏🙏🙏 എനിക്ക് നല്ല പേടിയായ ഇത് കണ്ടപ്പോൾ നല്ല ധൈര്യ വന്നു

  • @mayajayan9676
    @mayajayan9676 4 ปีที่แล้ว +20

    ഇന്നലെ ഇട്ട pause എന്ന short fillim കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ കാണുവാന് പറ്റിയില്ല. അപ്പോൾ ആണ് ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ കിട്ടിയത് ഇങ്ങോട്ട് ഓടി വന്നു 😁😁. Pause എന്ന short ഫിലിം ഞാൻ ഇപ്പോൾ pause ചെയ്തിട്ട ഇങ്ങോട്ട് വന്നത് 🤣🤣😂🤣😁😀

  • @sunijasajimon9952
    @sunijasajimon9952 4 ปีที่แล้ว +19

    Enikke stage fear aane pinne crowded people face cheyyan pattarillah.
    Enthayalum master paranjathupole try cheythu nokkam.Masterinte words sherikum oru positive feel thannu....
    Thank you.....😍😍🤩🤩🥰🥰🥰❤❤

  • @PradeepKumar-yd1hc
    @PradeepKumar-yd1hc 4 ปีที่แล้ว +3

    വളരെ thanks master🤩
    താങ്കളുടെ വീഡിയോ കണ്ടപ്പോൾ തന്നെ പകുതി പേടി മാറി 👍👍

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว +25

    രാത്രി ഞാൻ ഒറ്റയ്ക്ക് ആണ് കിടക്കുന്നത് ചിലപ്പോൾ ഇടയ്ക്ക് 1:00 മണി ആകുമ്പോൾ താന്നെ എഴുന്നേൽക്കും അപ്പോൾ നല്ല പേടിയാണ് പ്രേതം എന്നിങ്ങനെ മനസ്സിൽ അലയടിക്കും 😓🙈
    സൂപ്പർ ♥️ വീഡിയോ

  • @harrynorbert2005
    @harrynorbert2005 4 ปีที่แล้ว +9

    നല്ലോണം കാർ ഓടിക്കുന്ന എനിക്ക് ഇപ്പോഴും കാർ തിരക്കുള്ള റോഡിലുടെ പോകുമ്പോൾ അപകടം സംഭവിക്കുമോ എന്ന് ഇപ്പോഴും പേടി ആണ് 😢😢😢 ഒന്ന് ഓവർടെക് ചെയ്യുക പോലും ഇല്ല... വഴിയിൽ വല്ലോ ഓട്ടോറിക്ഷയോ, ksrtc ബസ്സോ കാണുമ്പോ എന്റെ കിളി പോകും.

  • @niyasp2036
    @niyasp2036 4 ปีที่แล้ว +6

    രാത്രി എവിടെയെങ്കിലും ഒറ്റക്കയാൽ അത് വരെ കണ്ട സകല പ്രേതസിനിമയിലെയും സീൻ ഓർമ വരുന്ന ആരൊക്കെ ഉണ്ട്. എത്ര ധൈര്യം സംഭരിച്ചാലും നൈസ് ആയിട്ട് ചോർന്നു പോവും

    • @travelwithashrafa7mediadot837
      @travelwithashrafa7mediadot837 4 ปีที่แล้ว +2

      ഓർക്കാൻ Horror കാണാതിരുന്നാൽ പോരെ

    • @niyasp2036
      @niyasp2036 4 ปีที่แล้ว +2

      @@travelwithashrafa7mediadot837 horror കണ്ടാൽ കാണാതിരിക്കാൻ തോന്നില്ല 🤣🤣🤣

  • @user-manjerikkaran
    @user-manjerikkaran 4 ปีที่แล้ว +54

    എന്ത് പഠിച്ചിട്ടും കാര്യമില്ല പെടി ഉണ്ടെങ്കിൽ ഒരു കോൺഫിഡന്റ് വേണം എല്ലാത്തിനും

  • @dr.t.sathiyaseelan8421
    @dr.t.sathiyaseelan8421 4 ปีที่แล้ว +40

    Good psychology tips.
    You are not only physical trainer, good mental trainer too.

  • @Dipinmovies
    @Dipinmovies 4 ปีที่แล้ว +38

    Chetta pranjath correct points repeat and repeat ❤️❤️❤️

  • @gautamkrishna9609
    @gautamkrishna9609 4 ปีที่แล้ว +4

    3:30 tnx Chetta enik ee pedi indarnu

  • @arunkv3776
    @arunkv3776 4 ปีที่แล้ว +4

    ഇക്ക വേറെ ഒരു തരം പേടി ഉണ്ട് ..... ഇഷ്ടമുള്ള പെണ്ണിനെ കാണുമ്പോൾ നെഞ്ച് പടാ പടാന്ന് ഇടക്കും പിന്നെ എന്ത് ' കരാട്ടെ അറിഞ്ഞിട്ടും കാര്യമില്ല എൻ്റെ സാറേ❤️💙fan of Donald cowboy cerrone

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +4

      അതൊരു സുഖമുള്ള പേടിയല്ലേ❤️

    • @ameerkv8581
      @ameerkv8581 4 ปีที่แล้ว +3

      പെണ്ണിന്റെ ആങ്ങളമാർ ഉശിരുള്ളവരാണെങ്കിൽ ആർക്കും പേടി തോന്നും, ഇതൊരു രോഗമല്ല ബ്രോ 😉

  • @finiantony225
    @finiantony225 10 วันที่ผ่านมา +1

    Thank you സോമുച്ച സാർ ❤

  • @soccerkrush703
    @soccerkrush703 2 ปีที่แล้ว +34

    2:52 Best part !!!!!

  • @harikrishnanrajamohan6578
    @harikrishnanrajamohan6578 4 ปีที่แล้ว +8

    Ee video ittathinu othiri thanks bro.. ☺️😘Kettapol thanne othiri positive energy ⚡

  • @RTRjai2000
    @RTRjai2000 4 ปีที่แล้ว +7

    chetta i got u r video in TH-cam recommend now watched all video's..best low budget trainer🔥🔥🔥🔥🔥

  • @vimalamohan3063
    @vimalamohan3063 2 ปีที่แล้ว +2

    Broh paranjath full correct aahn fear ulla karyangal kooduthal cheyyan nokkanam💥💥

  • @READYTOHELPAfsalphysics
    @READYTOHELPAfsalphysics 4 ปีที่แล้ว +41

    Well said.... very Useful ... You are a complete trainer.....you are Simply a master❤️ 💪💪💪

  • @muhammadsinansinan6148
    @muhammadsinansinan6148 4 ปีที่แล้ว +181

    താടി വെട്ടിയിട്ട സുന്ദരൻ ആയി

    • @Karatefitnesstutorial
      @Karatefitnesstutorial  4 ปีที่แล้ว +22

      ❤️

    • @anzaranzu5144
      @anzaranzu5144 4 ปีที่แล้ว +9

      Ath evdaaada വെട്ടിയ

    • @അത്അവന്റെഅല്ല-ഞ7ബ
      @അത്അവന്റെഅല്ല-ഞ7ബ 4 ปีที่แล้ว +9

      @@anzaranzu5144 ufff dark.. negative vibe😹😹

    • @STATUSWORLD5000
      @STATUSWORLD5000 4 ปีที่แล้ว +3

      @@Karatefitnesstutorial
      Support ഉണ്ടായിരിക്കുന്നതാണ്
      Master ഇങ്ങനെ ചെയ്താലും മതിലോ breathing ചെയ്താലും മതീലോ master ഇപ്പം വീഡിയോയിൽ കാണിച്ചത് ഇച്ചിരി പാടല്ലേ എനിക്ക് കുറച്ച് ആയിട്ട് പേടിയുണ്ട് വീഡിയോയിലെ പറഞ്ഞപ്പോൾ എനിക്ക് power കിട്ടി ഞാൻ എല്ലാവർക്കും share ചെയ്യുന്നുണ്ട് support ചെയ്യുന്നുണ്ട് 🥰

    • @abusufiya9641
      @abusufiya9641 4 ปีที่แล้ว +2

      ശരിയാണ്

  • @gokulp9235
    @gokulp9235 3 ปีที่แล้ว +4

    Bro nengel pewer anu nengade video ellam confidence kuttunnathanu🤩

  • @navajyothkingfan1779
    @navajyothkingfan1779 4 ปีที่แล้ว +2

    ലുക്ക്‌ കിടുകി Indian army soldier റേ പോലെ ഇണ്ട് poil ലുക്ക്‌ ,🔥🔥🔥🔥🔥🔥🔥 video yum kidu annu 👍👍👍👍👍👍👍❤️

  • @youcamtech8029
    @youcamtech8029 4 ปีที่แล้ว +4

    കാത്തിരുന്ന വീഡിയോ 😍😍😍

  • @raahidaraahi6274
    @raahidaraahi6274 4 ปีที่แล้ว +2

    Enik ake pedi കൂറയെ (cocroch )നെ അതെങ്ങനെ മാറ്റും 😪😪😪😪😪😪😪, ഇങ്ങളെ വീഡിയോയും അതിലെ ingalum പൊളിയാ mashaallah,

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +6

    Good മച്ചാനെ ❤️✌️💪😎 വളരെ ഉപകാരപ്പെടുന്ന വീഡിയോ 👌👌👌💝

  • @MuhammadFayis-r5j
    @MuhammadFayis-r5j ปีที่แล้ว +2

    4:55 time best point

  • @leomessi-pw7yv
    @leomessi-pw7yv 4 ปีที่แล้ว +4

    Ashaan താടി okee വെട്ടി look aayaloo....❤️❤️❤️❤️❤️
    Video pwolich...🔥

  • @arshiarshid3250
    @arshiarshid3250 4 ปีที่แล้ว +1

    ഇക്കാ ഒരുപാട് പേർ കാത്തിരുന്ന.oru video ആണ് ഇത് .. 😢video post cheythit ..3hr ayalle ..Ithiri late ayi ..Phn chargil ittan ..Ikkante video kanunnath😍 athan ..Ikka ingale range.. Ellavarkkum upakarapedunnoru video aan ikkaa 👌👏 polichu👍

  • @ajixavier8264
    @ajixavier8264 4 ปีที่แล้ว +10

    'എല്ലാം നന്നായി പ്രെസൻറ്ച്ചെയ്യുന്നുണ്ട് thanks

  • @infinity-tm4yz
    @infinity-tm4yz ปีที่แล้ว +1

    കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നു

  • @sobha2950
    @sobha2950 4 ปีที่แล้ว +4

    1st like and comment 😍

  • @arfaanmuhammed5875
    @arfaanmuhammed5875 4 ปีที่แล้ว +2

    fear matttanulla tip mathramala ee videoel nalla motivation kudi yanuu poli motivation

  • @abhijithmgm9811
    @abhijithmgm9811 4 ปีที่แล้ว +4

    Tankyou
    Ethu nalla oru upakaram anu
    Good information ❤❤

  • @sarathkrishnan8656
    @sarathkrishnan8656 4 ปีที่แล้ว +2

    Chetta orupad thanks, njn othiri choichathum agrahichathum.. Thnku🙏😍😍

  • @reenapk713
    @reenapk713 4 ปีที่แล้ว +4

    Njan innumuthal pedi maattaan shramikkukayaanu❤️❤️
    Thanks for this vedio ikka.....🔥🔥👌👌👌👌

  • @ff5832
    @ff5832 ปีที่แล้ว +1

    വരുന്നത് വരുന്നത് അടുത്ത് വെച്ച് കാണാം..... ✨

  • @RockY-kq2fw
    @RockY-kq2fw 4 ปีที่แล้ว +27

    ചേട്ടാ എന്നെ ഒരുത്തൻ... അടിച്ചു.. പക്ഷെ എനിക്ക് ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റില്ല.. ഇപ്പോ അതിന്റെ കുറ്റ ബോധം ആണ് ഉള്ളിൽ കിടന്ന് നീറുന്നു... അവനെ ഒരടി പോലും അടിക്കാൻ പറ്റീല്ലലോ എന്ന് ഒരു തോന്നൽ... പക്ഷെ എന്നെ ആരെങ്കിലും ആക്രമിക്കാൻ വരുമ്പോ അവനെ അടിക്കണം.. അതിനു ധൈര്യം എങ്ങനെ കിട്ടും..

    • @AbinBiju-qj5zm
      @AbinBiju-qj5zm 4 หลายเดือนก่อน +2

      Eanikku eangane thannya broo

    • @MR_ZICO444
      @MR_ZICO444 2 หลายเดือนก่อน

      Innukkum athan presnam

    • @AbduSamad-gw3px
      @AbduSamad-gw3px 12 วันที่ผ่านมา

      Self diffence padiku

  • @ARAVIND-cl5kc
    @ARAVIND-cl5kc ปีที่แล้ว +1

    Tnx bro ഒരുപാട് help full aann ഈ video 🥰🥰🥰🥰🥰

  • @unnick1183
    @unnick1183 2 ปีที่แล้ว +3

    നല്ല മോട്ടിവേറ്റ് ആയിരുന്നു താങ്ക്സ് 🙏

  • @abhijayr6622
    @abhijayr6622 4 ปีที่แล้ว +2

    Super viedeo etta 😘😘😘

  • @skpskp1313
    @skpskp1313 4 ปีที่แล้ว +3

    Masterde samsaram kettappo thanne positive vibe Aayi
    Thanku boss

  • @Getfitwithasii
    @Getfitwithasii 4 ปีที่แล้ว +1

    Kidlm vdyo maashe.most main pani aahn pedi ellathinum modakkam varuthunna item aahn ith.athukond thanneh ee vdyo sherikkum useful aahn.pand enik class edukkn um kuttikal munnil samsaarikkanum paad aarnn.pinnneh korah naaal class edutha. ippo maari.ippo nalla confidence aahn.athepole thanneh namuk pedi ulla kaarym thanneh cheyyn nokkiyaal sukhathe maarum urappan.ineem ithepole ulla vdyos vnm maashe.OSS!

  • @akkuthecrazer81
    @akkuthecrazer81 4 ปีที่แล้ว +12

    Ningalode body ennum set aaanallo🔥

  • @babymohandas4490
    @babymohandas4490 ปีที่แล้ว +1

    നിങ്ങൾ സുപ്പറാണ്.... 👍

  • @Kx.rk_
    @Kx.rk_ 4 ปีที่แล้ว +4

    Ella helpinum karate and fitness tutorial ond.🔥🔥informative video.

  • @rukkiyashamsudheen3400
    @rukkiyashamsudheen3400 4 ปีที่แล้ว +1

    Adipoli...... pareekshichu nokkanam......bayankara pedi aane ne

  • @anandpooloth3013
    @anandpooloth3013 4 ปีที่แล้ว +6

    Athe thadi vegham kurakkan ulla oru video Ido please😭😭

  • @sintoka3050
    @sintoka3050 4 ปีที่แล้ว +2

    Thk u brooo💖💖💖
    Broode ella video kanarund but aim defense mathram aato
    E video awsome 💖💖💖🔥🔥🔥🔥

  • @arunms2601
    @arunms2601 4 ปีที่แล้ว +7

    Very motivational thank you....

  • @ajithajayan5750
    @ajithajayan5750 4 ปีที่แล้ว +1

    ഒരുപാട് ആഗ്രഹിച്ച വീഡിയോ. Thank you ikka

  • @30aromaldileepkumar89
    @30aromaldileepkumar89 4 ปีที่แล้ว +3

    Ok ikka ഇനി no fear😊👍👍

  • @midhun7524
    @midhun7524 4 ปีที่แล้ว +2

    Ikka.... Ikkayude ella videosum kidukkanu.... Ennu new lookkilanallo.....😍😍😍😍spr ika...🤣🤣🤣😁😁😍😍

  • @easyvideos6706
    @easyvideos6706 ปีที่แล้ว +3

    Bro thank you very much from the bottom of my heart.

  • @RahulRahul-zb6iu
    @RahulRahul-zb6iu 4 ปีที่แล้ว +1

    Wow പ്രതീഷിച്ച വീഡിയോ അടിപൊളി

  • @baijugd3699
    @baijugd3699 4 ปีที่แล้ว +5

    Karate&fitness
    Thanks. New vedios
    ""padi,"" mattam is good tips, I also same some times and I liked this tips,,,,,excellent trainer

  • @unknownfacts7563
    @unknownfacts7563 4 ปีที่แล้ว +1

    Enikk prethathe pedi undaayirunnu pakshe ippo pediyilla good

  • @cibivarghese409
    @cibivarghese409 4 ปีที่แล้ว +107

    എനിക്ക് നല്ല height ഉണ്ട് പക്ഷെ എനിക്ക് ഒത്തിരി height പേടിയാ 😂😄

    • @legendsworld5618
      @legendsworld5618 4 ปีที่แล้ว +5

      Thug 🤙

    • @cibivarghese409
      @cibivarghese409 4 ปีที่แล้ว +7

      @@legendsworld5618 ഞാൻ സത്യമാ പറഞ്ഞത് 😄

    • @swalihc2069
      @swalihc2069 4 ปีที่แล้ว +2

      @@cibivarghese409 enikkum 😂

    • @cibivarghese409
      @cibivarghese409 4 ปีที่แล้ว +3

      @@swalihc2069 😂✌️

    • @shahaban8585
      @shahaban8585 4 ปีที่แล้ว

      ഞാൻ പിന്നെ height കണ്ടാലും പേടി വരും അപ്പോ തന്നെ വേറെ കാര്യത്തിൽ focus ചെയ്യും.പിന്നെ ആ ചിന്ത വരില്ല

  • @ronaldosuii-q9o
    @ronaldosuii-q9o ปีที่แล้ว +1

    3:14 thank you machaaaa💗

  • @blessensamuel9569
    @blessensamuel9569 4 ปีที่แล้ว +3

    Thanku so much ikka for this subject...

  • @jayasreeem7081
    @jayasreeem7081 4 ปีที่แล้ว +1

    Ashraf sir you are my one of inspiration

  • @alphateam2816
    @alphateam2816 4 ปีที่แล้ว +4

    നല്ല topic 👌👌

  • @എമ്പോക്കി
    @എമ്പോക്കി ปีที่แล้ว +2

    ങ്ങള് മുത്താണ് ബ്രോ..🤝🤩🤩🥰🥰🥰

  • @anandusr6659
    @anandusr6659 4 ปีที่แล้ว +6

    Thank you for the video ikka❤️

  • @krishnar9471
    @krishnar9471 22 วันที่ผ่านมา

    3:01 💯💯💯

  • @shamsisameer8214
    @shamsisameer8214 4 ปีที่แล้ว +4

    very good video 👍🏻👍🏻👍🏻👍🏻

  • @rkskillsvlogs7353
    @rkskillsvlogs7353 3 ปีที่แล้ว +1

    Ettante fana ngan enik ettene kananumn und 💞💕💓

  • @സുൽത്താൻ-ഞ8ഷ
    @സുൽത്താൻ-ഞ8ഷ 4 ปีที่แล้ว +79

    പേടിയില്ല 😊എന്നാലും നായ 🐕🐕 ഉള്ള വഴിയിലൂടെ പോകുമ്പോൾ നായ പുറകെ വരുന്നുന്ടോ എന്ന് മെല്ലെ ക്റോസ് കണ്ണിലൂടെ നോക്കുന്ന 😅🙈🙈🙈 എന്നെപ്പോലെ ആരലും ഹുൻടോ

    • @sandhyav9013
      @sandhyav9013 4 ปีที่แล้ว +4

      Hillaaa........ 😂

    • @sandhyav9013
      @sandhyav9013 4 ปีที่แล้ว +2

      @@ars.creation.mp4853 😂😅😂🤣

    • @SmartSwag_KL8
      @SmartSwag_KL8 4 ปีที่แล้ว +1

      Orikkalum illa... kaaranam ath manushayan allaathath kond❤️🔥

    • @SmartSwag_KL8
      @SmartSwag_KL8 4 ปีที่แล้ว +1

      @@സുൽത്താൻ-ഞ8ഷ
      മനുഷ്യന്മാരെക്കാൾ ബേതമാണ് ആത്മാകളും ജന്തുക്കളും പക്ഷിമൃഗാതികളും.. !!✌️

    • @സുൽത്താൻ-ഞ8ഷ
      @സുൽത്താൻ-ഞ8ഷ 4 ปีที่แล้ว +3

      @@SmartSwag_KL8 🙄ഞാൻ തോറ്റ് 🙏🙏🙏😁😁😂

  • @pulientertainer2942
    @pulientertainer2942 4 ปีที่แล้ว +1

    Super vedio👍👍👍
    Vedio ഉപകാരപ്രതമായി എന്ന് തോന്നിയർ like adii

  • @songlover194
    @songlover194 4 ปีที่แล้ว +7

    താടി വെട്ടിയപ്പോൾ സുന്ദരനായി

  • @NewMOVIES-d5f
    @NewMOVIES-d5f 6 หลายเดือนก่อน

    നല്ല class, thank you👐

  • @Farhankj_
    @Farhankj_ 4 ปีที่แล้ว +12

    Anikku pedi vanna horror moives kandal kidakkimpol gost സ്വപ്നം കാണും 😂😂 true😂

  • @paikkadanpala
    @paikkadanpala 4 ปีที่แล้ว +2

    Master ഞാൻ ഇവിടെയും ഉണ്ടേ 😍. Nice presentation master ❤️👏👏👏👌👌

  • @aparna3849
    @aparna3849 4 ปีที่แล้ว +4

    New look kolllam,Useful video

  • @kasinadhan6042
    @kasinadhan6042 4 ปีที่แล้ว +1

    Super video nalla opakaraprathmaa video anna Thank you

  • @lamihlami8003
    @lamihlami8003 4 ปีที่แล้ว +5

    TIPS PARANUTARUNATIN THANKS BROOO ❤❤

  • @ashanedumoncavu
    @ashanedumoncavu 3 ปีที่แล้ว +2

    ഗുഡ് വീഡിയോ 👍👍

  • @haridasvr9893
    @haridasvr9893 4 ปีที่แล้ว +4

    Thank for The useful Tips Sir❤️❤️❤️

  • @spidermanelsa4739
    @spidermanelsa4739 ปีที่แล้ว +2

    I am new subscriber and liker I learn this tips this is working

  • @mpirgmig9926
    @mpirgmig9926 ปีที่แล้ว +3

    fight cheyyan pedii und athh aganee marumm

  • @NAVEEN-bv9mm
    @NAVEEN-bv9mm 4 ปีที่แล้ว +2

    First comment 💪💪