ചെറിയ ബഡ്‌ജറ്റിൽ 15ഏക്കർ ഏലതോട്ടവും 2വീടും.നല്ല ആദയമുള്ള സ്ഥലം ആണിത്. ചെക്ക് ഡാം കുളം തോട് 👇കട്ടപ്പന

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 10

  • @basheerajmal9586
    @basheerajmal9586 3 หลายเดือนก่อน +2

    തെങ്ങിൻ തല കണ്ടല്ലോ തേങ്ങയും കരിക്കും വെള്ളക്കയും ഇല്ല, തെങ്ങിന്റെ ചുവട്ടിലാണോ നന്നായി കായ്ക്കുന്നത്.

  • @cyriacpeter4354
    @cyriacpeter4354 3 หลายเดือนก่อน +4

    മൊത്തം വില 1 cr. ന് നടക്കുമോ ?

  • @Abhiram_official
    @Abhiram_official หลายเดือนก่อน +1

    കമുക് ചന്ദ്രനിൽ എത്താറായി

  • @anishm.d9704
    @anishm.d9704 4 หลายเดือนก่อน +6

    ഉരുൾപൊട്ടൽ മെഖല

    • @agriculturallandidukki2173
      @agriculturallandidukki2173  4 หลายเดือนก่อน +1

      @@anishm.d9704 ആദ്യം വന്നു സ്ഥലം ഒന്ന് കാണു സുഹൃത്തേ... എന്നിട്ട് കമന്റ്‌

  • @vlogernandhu4484
    @vlogernandhu4484 4 หลายเดือนก่อน +4

    ഇത് ഏകറിന് 20കൊടുത്തു വാങ്ങുന്നതിലും ഭേദം 45കൊടുത്തു നല്ല 2acr വാങ്ങുന്നതാ ഇതിന്റെ ഇരട്ടി ആദയം കിട്ടും

  • @tomythomas296
    @tomythomas296 3 หลายเดือนก่อน +2

    ചെഞ്ച് പിടിക്കുമോ

  • @ShibuMs-n7m
    @ShibuMs-n7m 4 หลายเดือนก่อน +1

    മാക്സിമം 70കിട്ടിയാൽ ഭാഗ്യം