പട്ടയം വാങ്ങിത്തരുമോ, റെഡി കാശിന് എത്രയ്ക്ക് ലാസ്റ്റ് കൊടുക്കും ആടുവളർത്താൻ ആണു? പറ്റുമോ? താമസയോഗ്യമാണോ? യൂറിൽ പൊട്ടൽ സാഡ്‌ഡിതയുണ്ടോ? Etc. Pls. ഞാൻ കണ്ണൂർ നിന്നാണ് .
S@@agriculturallandidukki2173സ്ഥലം വാങ്ങിയാൽ കൃഷി ചെയ്താൽ കൂലി കൊടുത്തതും ലാഭവും കിട്ടണം എന്ന് കരുതി ആണ് വാങ്ങുക ആരംങ്കിലും പണം കാട്ടിൽ വലിച്ചെറിയുമോ സഹോദരാ
പട്ടയം ഇല്ല പിന്നെ റോഡും ഇല്ല.സാധാരണ സുനിൽ ഇടുന്ന പ്ലോട്ട് നമ്മുക്ക് ഉൾകൊള്ളാൻ പറ്റുന്നതാണ് ....ന്യായമായ വിലയും ചുറ്റുപാടും ആണ്...ഇത് വില പട്ടയം ഇല്ലാത്തതിനും ചേർത്ത് ഒരേ വിലയാണ് ...വില്പനക്കാരനോട് പ്രത്യേകം പറയണം.
Super ❤ good place❤
7x5L =35 L ok aano?
Is it still available?
@@pauljoseph870 sold out
Sthalathileku engney ethan patum
Still undo
@@AkbarAli-vj2dg 3km ഓഫ് റോഡ് വണ്ടി വരും
Very good
Eathinu 3.5 meter vazhi vettu murichu kodukkumo
@@animationcartoons8541 ഇല്ല
Maram murichu rubber vekkan patumo.. pinne building paniyan permission kittumo
@@EjVideos87 പറ്റും
Lease nu kittumo
@@BennyNC-pk1gq ഇല്ല
പട്ടയം വാങ്ങിത്തരുമോ, റെഡി കാശിന് എത്രയ്ക്ക് ലാസ്റ്റ് കൊടുക്കും ആടുവളർത്താൻ ആണു? പറ്റുമോ? താമസയോഗ്യമാണോ? യൂറിൽ പൊട്ടൽ സാഡ്‌ഡിതയുണ്ടോ? Etc. Pls. ഞാൻ കണ്ണൂർ നിന്നാണ് .
tiger, porek, elephant are friends
ആന ശ ല്ലിയം ഉള്ള സ്ഥലം ആ ണോ
മുല്ലപ്പെരിയാർ ഡാമിന്റെ ആക്രമണ പരിധിയിൽ പെടുമോ ഉരുൾപൊട്ടൽ സാധ്യത ഉണ്ടാവുമോ. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടോ
❤
INR 2000 PC Interested
@@tjbenny sold out
പട്ടയം ഉളള സ്ഥലം മാത്രം ആയി കൊടുക്കുമോ ? പറ്റുമെങ്കിൽ അടുത്ത ഞായർ രാവിലെ കാണാൻ വരാം .. ഇഷ്ടപെട്ടാൽ ഒരു 15 ദിവസം കൊണ്ട് രജിസ്ട്രേഷൻ
@@ajithsasidharan5478 ഇത് തന്നെ വേണമെന്ന് നിർബന്ധം ഉണ്ടോ....
വേറെ മൊത്തം പട്ടയം ഉള്ള സ്ഥലം ഉണ്ട് അത് നോക്കാം
S@@agriculturallandidukki2173സ്ഥലം വാങ്ങിയാൽ കൃഷി ചെയ്താൽ കൂലി കൊടുത്തതും ലാഭവും കിട്ടണം എന്ന് കരുതി ആണ് വാങ്ങുക ആരംങ്കിലും പണം കാട്ടിൽ വലിച്ചെറിയുമോ സഹോദരാ
കറണ്ട് ലഭ്യമാണോ
@@sajeevh2622 5പോസ്റ്റ് ഇടണം... അടുത്ത് ഉണ്ട്
total-250000 kittumo???
@@Prabhakaran-g5j 10സെന്റ്തരാം.. അത് മതിയോ
പട്ടയം ഉണ്ടോ
@@romiosheela2103 7ഏക്കർ. ബാക്കി കിട്ടും തടസ്സം ഇല്ല
എക്സ്ചേഞ്ച് ചെയ്യുമോ
@@chandranc.v4727 ഇല്ല
Sale aayo
@@anithamohan4841 available
Total 40lakhs possible, payment within one month
Sold?
മേൽമണ്ണ് കുറവുള്ളത് കൊണ്ടല്ലേ പ്രായക്കൂടുതൽ ഉണ്ടെങ്കിലും മരങ്ങൾ മുരടിച്ചു വളരുന്നത്?
പാറക്കെട്ടുകൾ കൂടുതലുണ്ടോ?
@@Bsathangalalungal മണ്ണ് ആഴം ഉള്ള സ്ഥലം ആണ്... കൃഷിചെയ്തിട്ടില്ല
സമുദ്ര നിരപ്പിൽ നിന്നും ഉയരം കൂടും തോറും മരങ്ങളുടെ ഉയരം കുറഞ്ഞു വരും.
@@Rajprasad-hc1yzcorrect
site correct enikariyilla.....stalam okke kollam ..mullaperiyar nilkuvalle.... ozhukipokatheyulloo.....
ബാക്കി പട്ടയത്തിന് അപേക്ഷിച്ചിട്ടുണ്ടോ ?
@@AliMon-p6v കിട്ടും
ക്ക സ്ത്തൂരി രങ്കൻ പിടലിക്ക് പിടിക്കുമോ😢
@@mrlegendyt-e8d കാശുള്ളവർ സ്ഥലം വാങ്ങി.... ഈ സ്ഥലം കൊടുത്തു പോയി....
നീ കസ്തുരിരംഗൻ നോക്കി ഇരിക്ക്
മുറിച്ചു കൊടുകുമോ? മിനിമം എത്ര acre വാങ്ങണം?
@@geoacn ഇല്ല
Elephant disturbance?
വൈകുന്നേരം ഒരു 10..20 എണ്ണം വരും പാവങ്ങളാ 😄
ഇവിടെ കാറ്റിൽ നിന്നും നല്ല രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നു
Patta is their
@@ramasamyrajamani2716 7acre
പട്ടയം ഇല്ല പിന്നെ റോഡും ഇല്ല.സാധാരണ സുനിൽ ഇടുന്ന പ്ലോട്ട് നമ്മുക്ക് ഉൾകൊള്ളാൻ പറ്റുന്നതാണ് ....ന്യായമായ വിലയും ചുറ്റുപാടും ആണ്...ഇത് വില പട്ടയം ഇല്ലാത്തതിനും ചേർത്ത് ഒരേ വിലയാണ് ...വില്പനക്കാരനോട് പ്രത്യേകം പറയണം.
ഇത് മുറിച്ചു കൊടുക്കുമോ
ഇല്ല bro
2 ഏക്കർ ഞാൻ എടുക്കാം
2 ഏക്കർ ഞാനും
3 ഏക്കർ ഞാനും
10. Njanum
ചുമ്മാ പോലും ഭൂമി ആർക്കും വേണ്ട. എന്നിട്ടല്ലേ അഞ്ചു ലക്ഷം
കള്ളി വളരണതു വെള്ളം ഇല്ലാത്ത സ്ഥലത്തല്ലെ
@@viswabharatham4674 കുളം ഉണ്ട്..
ഈ സ്ഥലം കൊടുത്തു പോയി
Not suitable due to Mullaperiyar
കൊള്ളാം പക്ഷെ പണമില്ല 😢
ഇവിടെ നശിച്ചു പോകുന്ന വഴി യാണ് താൻ പറയുന്നത്
കാറ്റ് വാ...........
മണ്ണ് ഇല്ലാത്ത സ്ഥലം.. 1-5 അടിക്കുള്ളിൽ പാറ ആണ്
@@sureshsankar4256 വെറുതെ ഓരോന്നും പറയാതടോ... ആദ്യം വന്നു സ്ഥലം കാണു... എന്നിട്ട് എന്നിട്ട് പറയ് പാറ ആണോ എന്ന്
Totally 48 lakhs 25 Acer ok ane
എക്സ്ചേഞ്ച് ചെയ്യുമോ
@@chandranc.v4727 ഇല്ല
ഇത് റവന്യൂഭൂമി ആണോ