സർജറി ചെയ്യാതെ ഇങ്ങനെയും മുടി വരുവോ? അതും 4 മാസം കൊണ്ട്,ഇത് വിശ്വസിക്കാൻ പറ്റുന്നില്ല, വീഡിയോ കാണു 👌

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 158

  • @aseex3097
    @aseex3097 2 ปีที่แล้ว +4

    ഇനിയും ചെയ്യണം ഇതുപോലത്തെ videos. Thanks സത്യേട്ടാ...👍

  • @rinciyaa.s1656
    @rinciyaa.s1656 2 ปีที่แล้ว +1

    Cheattante vedios bayankara helpful aan 😀😀😀 😀

  • @anurag9949
    @anurag9949 ปีที่แล้ว +1

    Thurkey Kozhikode hospital ageneyan chetta onnu parajutharamo

  • @bibinktk5298
    @bibinktk5298 2 ปีที่แล้ว +4

    Full sport ❤️

  • @milton324
    @milton324 2 ปีที่แล้ว +4

    Trust in laDensitae and HT safari💟

  • @renjithkumar7702
    @renjithkumar7702 2 ปีที่แล้ว

    അടിപൊളി ചേട്ടാ സൂപ്പർ 👌👌👌

  • @megodx6212
    @megodx6212 ปีที่แล้ว +2

    Bro ayalk nettiyil root illa enn paranjallo appol avide minoxidil use cheythal pore transplant cheyyenda aavashyam undo ?

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  ปีที่แล้ว

      Root ille adtha mathre minoxidil action avullu

    • @megodx6212
      @megodx6212 ปีที่แล้ว

      @@hairtransplantsafarimalaya3505 എനിക്ക് നെറ്റി കയറിയിട്ടുണ്ട് bro അവിടെ root ഉണ്ടോ എന്ന് എങ്ങനെ അറിയും ?

  • @sreyassree6558
    @sreyassree6558 2 ปีที่แล้ว +32

    Bro ഇതൊക്കെ കാണുമ്പോൾ എന്താണ് പറയുക ഞാൻ തന്നെ ഡോണർ ഏരിയാ വീക്കായതുകൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് കരുതി പക്ഷേ ക്ളിനിക്കും ഗജാനൻ ഡോക്ടറുടെയും സപ്പോർട്ട് സംഭവം ചെയ്തു ഓരോ ദിവസവും റിസൾട്ടിനായ് ക്ഷമയോടെ കാത്തിരുന്നു... നിങ്ങളുടെ സപ്പോർട്ട് വളരെ വലുതാണ് താങ്ക്സ് ❤️❤️❤️

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  2 ปีที่แล้ว +5

      Daivam anugrahikatte

    • @vmsterna1933
      @vmsterna1933 2 ปีที่แล้ว +2

      @@hairtransplantsafarimalaya3505 MEDICIN TREATMENT A CLINICIL NINNU THANNEYANO CHEYTHATHU?

    • @sreyassree6558
      @sreyassree6558 2 ปีที่แล้ว +1

      @@vmsterna1933 അതെ

    • @vmsterna1933
      @vmsterna1933 2 ปีที่แล้ว +1

      @@sreyassree6558 THANKS CLINIC NAME?

    • @sreejithts3456
      @sreejithts3456 ปีที่แล้ว +1

      ബ്രോ നമ്പർ ഒന്ന് തരുമോ

  • @sreeharanc7226
    @sreeharanc7226 ปีที่แล้ว

    Sathyatta nigal പൊളി ane

  • @nitheeshnitheesh1598
    @nitheeshnitheesh1598 ปีที่แล้ว +1

    ചേട്ടാ replay തരൂ... ഞാൻ trivandrum aane 23 വയസ്സ് aaye hair full പോയ്‌ ഏതാണ്ട് ഈ പുള്ളിടെ same അവസ്ഥ ആണ് ഇതുപോലെ plant ചെയ്യാണ്ട് hair varan.. എങ്ങനെയാ treatment athinte medicine's doctor hepl പറഞ്ഞു തരുമോ

  • @anoopmohan5341
    @anoopmohan5341 2 ปีที่แล้ว +1

    Watch 1.5 speed

  • @anurudha4000
    @anurudha4000 2 ปีที่แล้ว

    Thalayilum face lum ath type dermaroller use cheyyanam sir 0.5/l mm

  • @tonytom7563
    @tonytom7563 2 ปีที่แล้ว +2

    Please share the meds and supplements he followed ..

  • @satheesh.k2652
    @satheesh.k2652 2 ปีที่แล้ว

    Amazing result

  • @safeerchithara5343
    @safeerchithara5343 ปีที่แล้ว

    Super🎉

  • @praveennair5588
    @praveennair5588 2 ปีที่แล้ว

    Nice informative video👌👌👌

  • @razykurdish8242
    @razykurdish8242 ปีที่แล้ว

    These video inspire me a lot.....

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 ปีที่แล้ว +2

    ഞാനും കൊച്ചിയിൽ ലാ ഡെൻസിറ്റെ ക്ലിനിക്കിൽ പോയിരുന്നു. എന്നാടും പറഞ്ഞത് ഡോണർ ഏരിയ വീക്ക് ആണ് എന്ന്. വേണമെങ്കിൽ അവർക്ക് ചെയ്ത് പൈസ വാങ്ങാമായിരുന്നു. ഇനി ഡെർമാ റോളർ ഒന്ന് ഉപയോഗിച്ച് നോക്കണം.

  • @mrcreation6122
    @mrcreation6122 หลายเดือนก่อน

    Sathyanbai.. Transplant cheyyathe.. ഇദ്ദേഹം use ആകിയപോലെ യുള്ള മെഡിസിൻ use ആകാൻ പറ്റുമോ.. Minoxydil use ആകുന്നത് നിർത്തിയാൽ. വന്ന മുടി പോകുമോ.. Neo hair oil ഉപയോഹിച്ചു.. Stop ആക്കിയപ്പോൾ.. പോയി. Pls deatls. Plss

  • @San_The_Hodophile
    @San_The_Hodophile 2 ปีที่แล้ว

    Njan serikkum njettii😳👏👏

  • @sarathshynu8088
    @sarathshynu8088 2 ปีที่แล้ว

    Super super

  • @harithulaseedharan9882
    @harithulaseedharan9882 2 ปีที่แล้ว +1

    👍🏻👍🏻super

  • @kumbidimachaan2.061
    @kumbidimachaan2.061 2 ปีที่แล้ว

    Watasapil pic send cheyyatte setails parayo

  • @Sauron143lub
    @Sauron143lub 3 หลายเดือนก่อน

    Result kittya atelm indo

  • @jineeshp2547
    @jineeshp2547 ปีที่แล้ว +2

    Minoxidile നിർത്തിയാൽ വന്നതെല്ലാം പോവില്ലേ?

  • @ganeshmadathil5943
    @ganeshmadathil5943 2 ปีที่แล้ว +3

    Minoxidile ഏതൂ കമ്പനിയാണ് നല്ലത് പറഞ്ഞു തരുമോ

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  11 หลายเดือนก่อน

      Nhan use cheyunnad minichek F

    • @thimotheusthimothy3382
      @thimotheusthimothy3382 3 หลายเดือนก่อน

      ഇതിൽ f ennu പറയുമ്പോൾ finastride മിക്സ്‌ അല്ലെ
      Risc കൂടുതലാണ് ബ്രൊ, finastride ഒഴിവാക്കൂ,

  • @prasanthpj5092
    @prasanthpj5092 2 ปีที่แล้ว +2

    എനിക്ക് മുടി ഉള്ള് കുറഞ്ഞിട്ട് 2year ആയിട്ടുള്ളു. Derma roller treatment nu nalla ക്ലിനിക്‌ evideya

  • @rejeeshkp5467
    @rejeeshkp5467 ปีที่แล้ว +5

    ചേട്ടാ ഞാനും ഈ മാസം 8th ന് La Densite ചെന്നിരുന്ന് Surgery ക്ക് But നടന്നില്ല കാരണം Densite Team വന്ന് ചെക്ക് ചെയ്തിട്ട് പറഞ്ഞു റിസ്കാണ് എന്നാൽ വേണേ ചെയ്ത് നോക്കാം പക്ഷേ ചെയ്യാതെ ഇരിക്കുന്നതാ നല്ലത് നിങ്ങൾ മരുന്ന് Try ചെയ്തിട്ട് ചെയ്യാനായി എന്നെയും ടu gest ചെയ്തു ഇനി ഞാനും നല്ല ഒരു റിസൾട്ടി നായികാത്തിരിക്കുവാണ് എല്ലാ വരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവണം

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  ปีที่แล้ว

      Adhan genuinity clinic nde, nigal venamegil surgery chyditt cash vangichit vidairunnu avark , but avrrk ariya ippol chydal result kittilla enn, adhan avar nigalod medicines nde kaaryam parnahd, kore alkark nalle maatam vannitund, Call me 8590134469

    • @albinbenny6865
      @albinbenny6865 ปีที่แล้ว

      Bro epol engane und change kanundo..?

    • @shuaibshaz6204
      @shuaibshaz6204 ปีที่แล้ว

      ബ്രോ ഇപ്പൊ എങ്ങനെ ഉണ്ട്

    • @praveenkumar-he5cb
      @praveenkumar-he5cb ปีที่แล้ว

      Bro ee clinikk evdanu

  • @anoopchandran1717
    @anoopchandran1717 2 ปีที่แล้ว +1

    Sathya narayan bro ente brother HP cheyithu 35 days ayi 2700 graft vechu eppo 75% shedding ayi poya hair full ayittu varumo.

  • @ShamgthJee
    @ShamgthJee 2 ปีที่แล้ว +1

    bro hospital ഏതാ.. next ekm പോകുന്നു .. അപ്പോൾ consult ചെയ്യാം ... pls share

  • @santhoshkrishna4180
    @santhoshkrishna4180 2 ปีที่แล้ว +2

    അത്ഭുതം 👏

  • @ആനപ്രാന്തൻ-ങ2ല
    @ആനപ്രാന്തൻ-ങ2ല 2 ปีที่แล้ว +2

    Chetta beard varan ethelum cheyyan pattuvo..? Plzzz Ripley

  • @vinods4084
    @vinods4084 2 ปีที่แล้ว +1

    💞

  • @sanalbhrithikb1639
    @sanalbhrithikb1639 ปีที่แล้ว

    ❤❤❤👏👏

  • @MalluRadiographer
    @MalluRadiographer ปีที่แล้ว +4

    Bro said it... Its not only because of the derma roll... But the medicines you take also... Bro paranghath pole side effects indooo enn thappanam... So u know it might cause side effects some people who try it, as because its steroids and steroids do have side effects... Ippo mikka hair transplant clinics um nirbhaandhaamaayum apply cheyyam parayunna oru after transplant medicine anu minoxidil. Which is a steroids, which will promote hair growth even if ur at the age 80's or 90's . And Steroids do have side effects.. If they tell you to apply that... Its not medical ethics.... Its just bussines.

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  ปีที่แล้ว +1

      Nhan only dermaroller enn paranhilla bro, combination therapy enne paranhullu, majore role dermaroller enn paranhullu, pinna minoxidil, finastride okke already video cheyditund , new subject alla

    • @SureshTc-gi2rx
      @SureshTc-gi2rx 11 หลายเดือนก่อน

      നമ്പർ സെൻറ് ചെയ്യാമോ

  • @ashimohd8000
    @ashimohd8000 ปีที่แล้ว

    ക്ലിനിക്കിന്റെ ഡീറ്റെയിൽസ് പ്ലീസ്

  • @anshidpm9819
    @anshidpm9819 ปีที่แล้ว

    What a clinic

  • @SAIKRISHNANIVAS
    @SAIKRISHNANIVAS 2 ปีที่แล้ว

    Super ♥️♥️

  • @rishalmuhammed8467
    @rishalmuhammed8467 2 ปีที่แล้ว +1

    Derma roller evdenna buy cheyyuvan pattuvooo

  • @ajmalsaji7756
    @ajmalsaji7756 2 ปีที่แล้ว

    Sathyetta eninkum onnu consult ചെയ്യണം medicin ചെയ്താൽ ഇത് പോലെ ആകുമോ എന്ന് അറിയാൻ. ഞാൻ watzapil ente head pic snt ചെയ്യട്ടെ.rply തരുമോ

  • @faisalkalodi5437
    @faisalkalodi5437 2 ปีที่แล้ว +2

    എനിക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്. എന്റെ സ്ഥലം കോട്ടയ്ക്കല്‍.
    നല്ല clinic ഏതാ?
    Please reply

  • @shalushaji7089
    @shalushaji7089 2 ปีที่แล้ว

    ❤️❤️❤️

  • @mpentertainmentvlog6652
    @mpentertainmentvlog6652 11 หลายเดือนก่อน +1

    ഈ ക്ലിനിക് എവിടെയാ no തരുമോ

  • @aneeshma289
    @aneeshma289 ปีที่แล้ว

    ethanu clinic

  • @fasilmfasil839
    @fasilmfasil839 2 ปีที่แล้ว +3

    Ningal ipo minoxidil upoyigikunnundo...?

    • @MalluRadiographer
      @MalluRadiographer ปีที่แล้ว

      Just do little research on minoxidil before u use it.

  • @viswathvishu2257
    @viswathvishu2257 2 ปีที่แล้ว

    🥰😍👍

  • @rafiputhiyakath7315
    @rafiputhiyakath7315 2 ปีที่แล้ว

    👍

  • @anabiyamehrin9565
    @anabiyamehrin9565 2 ปีที่แล้ว +2

    ഞാൻ 5 വർഷമായി മീനൊക്സിൽ യൂസ് ചെയ്യുന്നു.. സ്റ്റോപ്പ്‌ ചെയ്താൽ മൊത്തം കൊഴിഞ്ഞു പോകുന്നു... ഇപ്പോൾ 7 month ആയി derma റോളർ കൂടി യൂസ് ചെയ്യുന്നുണ്ട്.. ഇപ്പോൾ ചെറിയൊരു മാറ്റം ഉണ്ട്,... Lesser കോമ്പിന്റെ ഒരു വീഡിയോ ചെയ്യാമോ സത്യേട്ടാ

    • @sheheerpk7165
      @sheheerpk7165 2 ปีที่แล้ว

      Bro derma roller eathinte use cheyyunnath

    • @anabiyamehrin9565
      @anabiyamehrin9565 2 ปีที่แล้ว

      ഞാൻ ആമസോണിൽ നിന്നും ഓൺലൈനിൽ വാങ്ങിയതാണ് DRS എന്ന comapni 540 നീഡിൽസ് 0.5mm, സ്റ്റാർട്ടിങ് 0.05 mm യൂസ് ചെയ്ത് തുടങ്ങിയാൽ മതി.. പിന്നീട് 0.75 ആക്കാം.. ആദ്യം തന്നെ 1mm യൂസ് ചെയ്ത് കൂടാ

    • @Akshay-w3r
      @Akshay-w3r ปีที่แล้ว

      ​@@anabiyamehrin9565 bro side ways ahno netti kayarunne???

    • @anabiyamehrin9565
      @anabiyamehrin9565 ปีที่แล้ว

      Rand sidum

    • @Akshay-w3r
      @Akshay-w3r ปีที่แล้ว

      @@anabiyamehrin9565 bro dermeroller use cheythitt netti kayariya hair poya baagath regrowth avindo??

  • @Haloofhope
    @Haloofhope ปีที่แล้ว

    Finasteride tablet can cause erectile dysfunction.

    • @toharihar
      @toharihar 7 หลายเดือนก่อน

      Yes..And prostate cancer..Search in Google

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +1

    Neo Hair lotion എങ്ങനെ

    • @arisachu8958
      @arisachu8958 ปีที่แล้ว

      Nallatane nan use chayyund best results

  • @explorewithjafar1762
    @explorewithjafar1762 หลายเดือนก่อน

    സത്യേട്ടാ ഞാൻ പുതിയ സസ്ക്രൈബ്ർ ആണ് എനിക്ക് കഷണ്ടി ഉണ്ട് ഡോണർ ഏരിയ കുറച്ച് കുറവാണോ സംശയം whatsaap നമ്പർ pls ok

  • @sreejithvijayakumar9602
    @sreejithvijayakumar9602 2 ปีที่แล้ว

    👍🏿👍🏿👍🏿

  • @mohamedaliem2842
    @mohamedaliem2842 2 ปีที่แล้ว +1

    Oh എന്തൊരു ത

  • @akhilsudhakaran907
    @akhilsudhakaran907 2 ปีที่แล้ว +2

    Roller max 5min eh use cheyyavoonn pala doctors um paranj kandittund

  • @sidhikcvveerakutty2423
    @sidhikcvveerakutty2423 2 ปีที่แล้ว +1

    അമ്പതിനായിരം കഷണ്ടി എന്നുള്ളത് ഒരു ലക്ഷം കഷണ്ടി ആവട്ടെ എന്നാണോ നിങ്ങൾ പ്രാർത്ഥിക്കുന്നത്

  • @atraders9112
    @atraders9112 ปีที่แล้ว +1

    Minoxidine nirthumbol ath pole pokum 1 year okke continue aayi upayogichal side effects kond nirthum. Nalla commission adikanundennu thonnunnu pulli

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  ปีที่แล้ว

      Idhine kurich velye vivaram onnu illalo alle bro, vayil endhum parayallo

    • @doctormurphy7533
      @doctormurphy7533 ปีที่แล้ว

      @@hairtransplantsafarimalaya3505 side effects illennu urapundo?

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  ปีที่แล้ว +1

      Nhan use cheyunne 3 years aai, enikk idhuvare oru side effects vannilla

    • @atraders9112
      @atraders9112 ปีที่แล้ว

      @@hairtransplantsafarimalaya3505 ath thangalude viswasam hair transplant cheyth derma rollerum minoxidine upayogikkunna thangalk. Side effect undakilla swabavikam. Oru medicine polum continue cheyathe hair transplant cheyth 5 years kooduthal ayi oru kuzhapavumillathe nadakunnund. Brother ippolum thangalude mudi pidich nilkunnath minoxidine dermarollum vechalle 👍🏻👍🏻 polik muthe

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  ปีที่แล้ว

      Nigalk ende vesham avunundo ende mudi pidich nikkunadil, pinna minoxidil use cheyyano vende ennulladh avarude personal choice aan, nigalk minoxidil use cheyyade nalle result kittitundegil nalle karyam, adhini minoxidil use cheyunna alakra kutta peduthitt karyamilla, pinna English medicine l effect undegil side effect undavu, nhan 16 varsham aan English medicine field l work cheyunna alan adh kond nannai padichit thanne aan use cheyunne, pinna nugakude 5 varshthe result onn buddimutt illegil 8590134469 number l whatsup ayachal kanamairunnu

  • @sunnyvc8124
    @sunnyvc8124 ปีที่แล้ว

    ഇത് എനിക് വേണം എവിടെ നിന്ന് കിട്ടും ഫോൺ നമ്പർ ഇടുമോ മെഡിക്കൽ ഷോപ്പിൽ കിട്ടുമോ

    • @sandeepps9585
      @sandeepps9585 ปีที่แล้ว

      ഓൺലൈൻ കിട്ടും ബ്രോ ഞാൻ സ്റ്റാർട്ട്‌ ചെയ്തു

    • @Userty-t2h
      @Userty-t2h 5 หลายเดือนก่อน

      എങ്ങനെ ഉണ്ട്

  • @gokulg3887
    @gokulg3887 2 ปีที่แล้ว

    Bro ഈ redensyl മരുന്ന് നല്ലതാണോ? Minoxidil ഉം redensyl ഉം തമ്മിലുള്ള വ്യത്യാസം എന്ത്

  • @nzrk04
    @nzrk04 ปีที่แล้ว

    Tnx u❤

  • @saninfiroz952
    @saninfiroz952 2 ปีที่แล้ว

    💕💕💕💕💕💕💕💕💕💕💕💕💕

  • @subashkaishwaryaponnus7235
    @subashkaishwaryaponnus7235 2 ปีที่แล้ว +1

    സാർ.എന്റെ പേര് സുഭാഷ് .. സാറിനെ ഞാൻ വിളിച്ചിരുന്നു ഫോൺ എടുത്തില്ല എടുക്കാത്തത് കൊണ്ട് ഡീറ്റെയിൽസ് വാട്സപ്പിൽ അയച്ചിട്ടുണ്ട് സാർ അത് ഒന്ന് നോക്കാമോ. 🙏

  • @girishnair1792
    @girishnair1792 2 ปีที่แล้ว +1

    Was he on finastride? If yes i believe because of finastride he got these results not derma roller

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  2 ปีที่แล้ว

      It's combination therapy as I mentioned clearly in th video, dermaroller played major roll that's all

    • @girishnair1792
      @girishnair1792 2 ปีที่แล้ว +1

      @@hairtransplantsafarimalaya3505 yes i agree but major role played by finastride not derma roller. Iam not denying that derma roller doesn't work it works but not as much as finasteride 🙂

  • @mahadevaswamy6400
    @mahadevaswamy6400 2 ปีที่แล้ว

    Kannada dali voide modi

  • @vineethvlogs9564
    @vineethvlogs9564 ปีที่แล้ว

    ഞാൻ hairtransplant ചെയ്തിട്ട് 4 മാസം കഴിഞ്ഞു. എനിക്ക് derma roller ഉപയോഗിക്കാൻ പറ്റുമോ. ഡോക്ടറോട് ചോദിച്ചപ്പോൾ ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞു.

  • @manuprasadp9058
    @manuprasadp9058 2 ปีที่แล้ว +1

    മീനൊക്സിഡിൽ തേച്ചാൽ കൂടുതൽ പ്രോബ്ലം അല്ലേ ഉണ്ടാകു. ഇത് യൂസ് ചെയ്താൽ റിസൾട്ട്‌ വരും but നിർത്തിയാൽ sure ആയും കോഴിയും 100%

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  2 ปีที่แล้ว +1

      Adh anagne thanneyan, endhini nirthanam?

    • @manuprasadp9058
      @manuprasadp9058 2 ปีที่แล้ว +2

      ചിലപ്പോൾ സാമ്പത്തികമായും പ്രശ്നം വരുമ്പോൾ നിർത്തേണ്ട സാഹചര്യം ഉണ്ടായാൽ 🤔🤔🤔

    • @manuprasadp9058
      @manuprasadp9058 2 ปีที่แล้ว

      യൂസ് ചെയ്ത ഒരു എക്സ്പീരിയൻസ് കൊണ്ട് പറഞ്ഞതാണ്. റിസൾട്ട്‌ sure ആണ് അതിലും കൂടുതൽ സൈഡ് എഫക്ട് ഉള്ള പ്രൊഡക് ആണ് മീനൊക്ക്സിഡിൽ. പരമാവധി സ്റ്റാർട്ട്‌ ചെയ്യാതെ ഇരിക്കുന്നതാണ് ബെറ്റർ

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  2 ปีที่แล้ว

      Ariyade oronn parayarudhu bro

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  2 ปีที่แล้ว

      Angane preshnam indegil orikkalu start cheyyarudh

  • @saleeshcherthalla1230
    @saleeshcherthalla1230 2 ปีที่แล้ว

    ഇദ്ധേഹത്തിന് എത്ര വയസ്സുണ്ട്

  • @sandeepps9585
    @sandeepps9585 ปีที่แล้ว

    Derma roller മാത്രം use ചെയ്താൽ result കിട്ടില്ലേ 🙄🙄

  • @anoopgopal3618
    @anoopgopal3618 2 ปีที่แล้ว +1

    Conselting fee എത്ര ആണ്

  • @arunvijay5427
    @arunvijay5427 2 ปีที่แล้ว

    but the fact is that he used minoxidil 🤔

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  2 ปีที่แล้ว

      Video full kandolu bro, pulli minoxidil use chydini enn thanne aan paranhad

    • @tonytom7563
      @tonytom7563 2 ปีที่แล้ว

      Of course, you have to put some effort to reverse the baldness . And minoxidil is not just a magic liquid. He did regular derma rolling too. Dedication

  • @rahult6104
    @rahult6104 2 ปีที่แล้ว

    👍👍

  • @sajikurikatil7119
    @sajikurikatil7119 2 ปีที่แล้ว

    Supper👌👌