ഉള്ളത് പറയാലോ സത്യേട്ടാ… La densitae യുടെ മുഖമുദ്രതന്നെ നല്ല റിസല്ട്ടും, എല്ലാതരം ആള്ക്കാര്ക്കും ഉള്ക്കൊള്ളാവുന്ന Affordable Rateഉം ആണ്.. ഇതിപ്പോള് സാധാരണക്കാര്ക്ക് താന്കാന് കഴിയുന്ന Rate അല്ല ഇത്. കുറച്ച് കഴിയുമ്പോള് Rate കുറയുമായിരിക്കും..ല്ലേ..? സാധാരണക്കാരും ഇൗ method ന്റെ ഗുണം കിട്ടട്ടേന്ന്😊😊😊 എന്റെ HT 7 month മുമ്പ് La densitae യില് കഴിഞ്ഞതാണ്…! തരക്കേടില്ലാത്ത Result ഉണ്ട്❤…!
Nhan oru 7 grade alairunnu, frnt kore irakki chydhal ende baki bagath vekkan graft thegayilla, frnt oru line thazhe irakkan 1000 grafts venam, adh kond oru finger ketti chydada, donor area koravairunnu
സുഹൃത്തേ ഒരു കാര്യം തുറന്നു ചോദിക്കട്ടെ ഇങ്ങനെ transplant ചെയ്യുന്ന സമയത്ത് നല്ല pain ഉണ്ടാവൂല്ലേ.. കാണുമ്പോ തന്നെ എന്തോ പോലെ.. വേദന കൂടുതൽ ഉണ്ടാകുമോ..
കുറച്ചു കൂടി കഴിഞ്ഞാൽ സേഫ്രോൺ കല്ലൊക്കെ ഒക്കെ പോയി മെ റ്റലിൽ അടിക്കുന്ന ആണി വരും അതാകുമ്പോൾ നല്ല കുഴി ആയിരിക്കും അപ്പൊ പിന്നെ ഗ്രാഫ്റ്റിനു ഒരു ഡൈമജ്ഉം വരില്ല നല്ല ടെൻസിറ്റിയും നല്ല റിസൾട്ടും ഉണ്ടാകും സത്യേട്ടാ... വരും
താങ്ക്സ് ബ്രോ ജനങ്ങൾക്ക് നല്ല തു പറഞ്ഞു കൊടുത്താൽ പടച്ചോൻ കൈവിടില്ല നിങ്ങളെ 🙏
കാണാനും കേൾക്കാനും നല്ല സുഖം, പക്ഷെ സാധാരണക്കാർക്ക് അടുക്കാൻ കഴിയില്ല🤗
Pinnallathe😆😆
പലിശയില്ലാതെ മാസത്തവണകളായി കൊടുക്കാനുള്ള സ്‌കീമും ഉണ്ട്.
Sathyan chetta today I have met Dr jadhao and Dr committed to do transplant with sapphire technology..thank you for the help and feedback on HT ...
Nalla result kittat...
Bro ethraya cost
Ethra cost aayi per craft bro ?
ബ്രോ saphair technology വെച്ച് ചെയ്യുന്നതിന് കോസ്റ്റ് എത്രയാണ്?
Sapphire blade graft extract cheyyan mathre use cheyyan pattullo? Allel graft implant cheyyunna areailum use cheyyan patuo?
Saphire use cheyinnadh extract cheyyan alla slit idaan aan
Hi njan Malappuram distric anu
Near acadeyanu? This clinic?
Good information sathyan etta
Etha sir best clinic refer cheyyumo cheyyana
Contact 8590134469
ഉള്ളത് പറയാലോ സത്യേട്ടാ…
La densitae യുടെ മുഖമുദ്രതന്നെ നല്ല റിസല്ട്ടും, എല്ലാതരം ആള്ക്കാര്ക്കും ഉള്ക്കൊള്ളാവുന്ന Affordable Rateഉം ആണ്.. ഇതിപ്പോള് സാധാരണക്കാര്ക്ക് താന്കാന് കഴിയുന്ന Rate അല്ല ഇത്.
കുറച്ച് കഴിയുമ്പോള് Rate കുറയുമായിരിക്കും..ല്ലേ..? സാധാരണക്കാരും ഇൗ method ന്റെ ഗുണം കിട്ടട്ടേന്ന്😊😊😊
എന്റെ HT 7 month മുമ്പ് La densitae യില് കഴിഞ്ഞതാണ്…! തരക്കേടില്ലാത്ത Result ഉണ്ട്❤…!
Avr ippolu 18 rs per graft n hair Transplant cheyunnnu, pinna saphire venam ennundegil 20000 extra kodthaa madhee
നൗഫൽ ബായി നിങ്ങൾ എവിടുന്നാ ട്രീറ്റ് ചെയ്തത് , എത്ര ക്യാഷ് ആയി പറയാമോ എനിക്കും ആഗ്രഹം ഉണ്ട് ചെയ്യാൻ 😪
അവരുടെ email phone ഒന്ന് തരുമോ
why dont you start another
clinic on Trivandrum city,
Opinion on dhi method
Good , RTfue aan ippol trending
Sathyetta orupad santhosham
Good content as usual. Thanks, Best wishes.
Dandruff ulla thalayil ithupole cheithal nilkumo...? Ente thalamudi oke kozhinju poyi.. Dandruff kaaranam.. Atha chothiche..
Call me 8590134469
DHE എന്താണ്
അടിപൊളി ഇൻഫർമേഷൻ ❤️❤️
Sathyetta polichu 🙏
7 കൊല്ലം കഴിയുമ്പോൾ ഇപ്പോൾ ചെയ്തത് കൊഴിയില്ലേ... പിന്നെ വീണ്ടും ചെയ്യാൻ പറ്റുമോ...???
അങ്ങനാ പൊഴിഞ്ഞു ഒന്നും പോകില്ല സേഫ് donar area ഇല്‍ നിന്ന് extract ചെയത് graft ആണെങ്കിൽ
good ഇൻഫെർമേഷൻ
കേരളത്തിൽ നല്ല റൈറ്റ് ആണ്
താങ്ക്സ് ചേട്ടാ 😍😍
Diabetic ulkavarkku Chayyan pattumo
Diabetes contrld anel cheyya
Sapphire is not a method of hair transplantation. It is the instrument used for making the slits.
Video full kaanu bro after put comment, thokkil Keri vedi vekkanda
Good information ♥️♥️♥️👍👍
Bro Eugenix clinicinte review onn parayo
Nalla clinic aan
Sir cutis nalla centre aano sir
Age limit ഉണ്ടോ
Normal fue cheith hair line moshamayavark venel hair line correction zaphire cheithu nokavunnathanu
Cheyyam
Great information .....
Bro താലിയിൽ നിന്ന് hair എടുക്കാൻ ഒരു മടി. അത് കൊണ്ട് താടിയുടെ തായേ നിന്ന് ചെയ്യുന്നത് പറ്റോ. താടിയിൽ നിന്ന് എടുത്ത് വെക്കുന്നത് പ്രയാസമുള്ളത് ആണോ
Thaadi mathram pattilla , thala thaadi mix cheydh vekka
@@hairtransplantsafarimalaya3505 thankz bro
Realtime FUE plus saphire , etra aan per graft ?
Edh method anegilu saphire kond slit cheyyan 20000 extra kodthal madhee
Sir സഫാരി ഒരു ഗ്രേഫ്റ്റിനു എത്ര രൂപ ആകും
Adutha march varum mudi kozhinju thudangi
Sir no onnu send cheyyana
8590134469
Supper💕
Cost ethrayanu
Tvm indo clinic
Und pattam, contact 9604117779
Good luck
Good information 👍
Mannn🔥🔥❤️
Thrissuril prp cheyyan pattiya nalla clinic onn parayavo
Hair Transplant cheyunna ella clinic l prp undavu
Iesh ayurvedha clinic unde
Rete athra aakum
Gud info bro.!
DHI varumbo?
Contact n 8590134469
Kochi evidayaaa
La densitae
ഏജ് ലിമിറ്റ് ഉണ്ടോ ഇത് ചെയ്യുന്നതിന്?
Illa
Benglore la density sapphire technology indoo
Und
@@hairtransplantsafarimalaya3505Bangalore il evideyanu.. details tharuvo..
Contact 8590134469
Age Limit Undo??
How much price
Per graft 18 starting rate
ഇവിടെ ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്നതിന് എത്ര ആകും
18 rs per graft strting rate
Cochi address tharumo
Kochi clinic number, 9604117779
ചേട്ടാ എനിക്ക് 40-50% മുടികൊഴിഞ്ഞു കഷണ്ടിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിൽ prp ചെയ്യുന്നതിൽ എന്താണ് അഭിപ്രായം?
ഒരു നല്ല ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടിവരും എന്റേതും 20 25 ശതമാനം പോയി
Contact n 8590134469
Saferin oru graftin ethrayaan veruka
Grafts price alla , saphire cheyyan total cost nde koode 20000 extra kodthal madhee
Sreenath Dr clinic nallathano or fake ano
Nalladan, nigal direct poi nokku, vere aar parayunnad kekanda , nigal poit ok enn thonniya cheyuu ok alla n thonniya cheyyanda
Length കുറച്ചു ചെയ്യാൻ പറ്റോ
Vekka
ഹെയർ (ടാൻസ്പ്ലാൻറിൽ മറ്റൊരാളുടെ മുടിയോ , അല്ലെങ്കിൽ സിന്തറ്റിക്മുടിയോ ഒട്ടിച്ചുവയ്ക്കലല്ലാതെ സിഥിരമായി ഫിക്സ്ചെയ്യുന്ന രീതി നിലവിലുണ്ടോ ....?
Mattoralude mudi vekkunnad nilavililla, synthetic nilavilund pakshe adh edek edek cheyynde vwrum
എവിടെ ചെയ്യാന്‍ കഴിയും nbr തരാമോ
Contact 8590134469
Ok
Best
Saphire Rtfue cost???
RTFUE 28 rs per graft, saphire 20000.extra
Please crown area kaaniku.... Allenkil back
Watch previous videos
❤❤❤🌹
Suhurthe ithinte coast ethrayanu ennu koodi parayu
20000 extra kodtthal saphire cheyya
Crown area yil transplant cheyyan saphire aano nallathu
Saphire evide chydhalu nallada
ചെയ്തത് ചെയ്തു കൊറച്ചു ഇറക്കി ചെയ്തൂടെ നെറ്റി നല്ലോണം കേറി ഇരിക്കുന്നു?
7 grade aairunu, vendetra grafts kitiyilla, erakkiyal back l cover avilla
@@hairtransplantsafarimalaya3505chetaa ningalk ith oru kuyappavumilla , adipoly aan, ningalk ith nallonam suit aan,
റിയൽ ടൈം fue പെർഗ്രാഫ്റ്റ് എത്ര ആകും
28
👍👍
Just for this sapphire needle they charge 20000
S, adhinendha
ഞാൻ കൊച്ചിയിലുള്ള കളീനിക്കിൽ വന്നതാണ്.എനിക്ക് വേണ്ടത്ര സപ്പോർട്ട് കിട്ടിയിട്ടില്ല.
Donor indo
49.7👏👏👏
Manasilailla bro
Sir Kannada video madi
Sure
Nomber
8590134469
👍🏿👍🏿
Front ഭാഗത്ത് transpalnt ചെയ്യുന്നതിൽ പരിധി ഉണ്ടോ... ചോദിക്കാൻ കാരണം ചേട്ടന്റെ front ഭാഗത്ത് ഇനിയും space ഉണ്ടല്ലോ. ഈ സ്റ്റൈൽ മതി എന്നാണോ?
Nhan oru 7 grade alairunnu, frnt kore irakki chydhal ende baki bagath vekkan graft thegayilla, frnt oru line thazhe irakkan 1000 grafts venam, adh kond oru finger ketti chydada, donor area koravairunnu
@@hairtransplantsafarimalaya3505 thanks for your rply❤️
സുഹൃത്തേ ഒരു കാര്യം തുറന്നു ചോദിക്കട്ടെ ഇങ്ങനെ transplant ചെയ്യുന്ന സമയത്ത് നല്ല pain ഉണ്ടാവൂല്ലേ.. കാണുമ്പോ തന്നെ എന്തോ പോലെ.. വേദന കൂടുതൽ ഉണ്ടാകുമോ..
Local anasthesia kodukku, pain Indavoola
നിങ്ങൾ innitta video നെ പറ്റിയില്ല വേദന ഉണ്ടാകുമെന്ന് ചോദിച്ചത്. പൊതുവെ ഈ transplant ചെയ്യുമ്പോ വേദന നല്ലോണം ഉണ്ടാകുമോ.. മരവിപ്പിചിട്ടാണോ ചെയ്യുന്നത്
Poduve ulla karyam aaan nhan paranhad
Local ansthesia adhyam kodkumbo endhayalu oru pain undavu adh velya maragamaya pain alla, sahikkan patunna pain aan
കുറച്ചു കൂടി കഴിഞ്ഞാൽ
സേഫ്രോൺ കല്ലൊക്കെ ഒക്കെ പോയി
മെ റ്റലിൽ അടിക്കുന്ന ആണി
വരും അതാകുമ്പോൾ നല്ല
കുഴി ആയിരിക്കും അപ്പൊ
പിന്നെ ഗ്രാഫ്റ്റിനു ഒരു ഡൈമജ്ഉം വരില്ല നല്ല
ടെൻസിറ്റിയും നല്ല റിസൾട്ടും
ഉണ്ടാകും സത്യേട്ടാ...
വരും
He he
നെറ്റി കേറിയവർക്ക് saphire ആണോ നല്ലത്
Saphire density koodudhal kittu
First
എനർജി കോൺഫിഡന്റ് ഇത് രണ്ടും മറ്റുലർക്ക് എത്തിച്ചു കൊടുക്കലാണ് ഇ ചെങ്ങായിയുടെ തൊഴിൽ...... 💥💥
Power full 💥sathya💥
Orale negative akan pettan pattum, pakshe alakre sathyam paranh confidense and motivation eluppam alla
Per graft 43 രൂപ വരും....
Verulla, for example 18 rs package 2000 grafts cheyunnel, 2000*18 =36000, saphire slitting venam ennundegil 20000 extra, 56000 aavu
@@hairtransplantsafarimalaya3505 നോർമൽ 15 ഇൽ നിന്നും 18 ആയോ 🤔?
Go to hsn coimbatore
10 per graft
Good information sir❤