Superhit Christian Songs # Christian Devotional Songs Malayalam 2018 # Hits Of Joji Johns

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 965

  • @jacinthabethel1111
    @jacinthabethel1111 3 ปีที่แล้ว +27

    എന്റെ ഈശോ ഞങൾക്കു ഒരു 5 cent സ്ഥലവും നല്ല ഒരു വീടും തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🌹🌹🌹🌹🌹

    • @theheartofworshipmalayalam9644
      @theheartofworshipmalayalam9644 3 ปีที่แล้ว +2

      th-cam.com/video/aKw7NKRkDrQ/w-d-xo.html

    • @zenithlifeconcepts8358
      @zenithlifeconcepts8358 2 ปีที่แล้ว

      Okay I just came in today to see the other one on Monday so that we can meet at people on Friday at least we do have

  • @sajinisachu126
    @sajinisachu126 2 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ മക്കൾക്ക് ആയുസും ആരോഗ്യവും നൽകണേ എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ എന്റെ ഏട്ടന് നല്ല ശമ്പളം ഉള്ള ഒരു ജോലി ശരിയാക്കി കൊടുക്കണേ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻🙏🏻😭😭

  • @lillyg6160
    @lillyg6160 3 ปีที่แล้ว +11

    വഴിയും സത്യവും ജീവനുമായ യേശുവേ എന്റെ കുടുംബത്തിന് സഞ്ചാരയോഗ്യമായ ഒരു വഴി അനുവദിച്ചു തരണമെന്ന് പ്രാർഥിക്കുന്നു, ആമ്മേൻ

  • @threadinframe4524
    @threadinframe4524 3 ปีที่แล้ว +2

    എന്റെ നാഥാ ഞാനും എന്റെ ഭർത്താവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നീക്കി തരണേ...എന്റെ ഭർത്താവിന്റെ അലച്ചിലായുള്ള ജോലി ഭാരം നീക്കി കൊടുക്കണേ.. ആഗ്രഹിക്കുന്ന ജോലി കിട്ടണേ എന്റെ യേശുവേ 🙏😣

  • @seenaandroose613
    @seenaandroose613 3 ปีที่แล้ว +29

    എന്റെ കടങ്ങൾ എല്ലാം പൂർണ്ണമായും മാറ്റി തരണേ

    • @mallikakrishnankutty9856
      @mallikakrishnankutty9856 3 ปีที่แล้ว +1

      En eeshooyee en dhukkagali ninnum rakshikkane entte jeevitham mattarkkum baramavalle eeshoye🤲🤲🤲🤲🔥🤲

    • @theheartofworshipmalayalam9644
      @theheartofworshipmalayalam9644 3 ปีที่แล้ว +1

      th-cam.com/video/aKw7NKRkDrQ/w-d-xo.html

    • @jewelmathew9230
      @jewelmathew9230 3 ปีที่แล้ว

      Seena ആരോടാണ് കടങ്ങൾ വീട്ടിത്തരാൻ പറഞ്ഞത് നിന്നെ പൂർണ്ണമായും ഇശോയ്ക്ക് കൊടുക്കു, അപ്പോൾ എല്ലാ കാര്യവും ഭംഗിയായി നടക്കും

  • @georgekuttyk.m534
    @georgekuttyk.m534 3 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി തരണമേ

  • @aanieav3832
    @aanieav3832 3 ปีที่แล้ว +7

    ഈശോയേ.. എനിക്ക് സ്വന്തമായി വീടും സ്ഥലവും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

    • @RomeioDanRoy
      @RomeioDanRoy 3 ปีที่แล้ว

      Athyaarthi paadilla plz

  • @reejakv9442
    @reejakv9442 2 ปีที่แล้ว

    എൻ്റെ ഈശോയെ എൻ്റെ ജീവിത പങ്കാളിഷി നോയ്ക്കും ആഷേ റിനും ആൻസലിനും ദീർഘായുസ്സും ആരോഗ്യം നൽകണമേ

  • @amrithashajan4497
    @amrithashajan4497 3 ปีที่แล้ว +66

    എന്റെ യേശു വേ.... ഇവിടെ പ്രാർത്ഥന ആവശ്യപ്പെട്ട എല്ലാ മക്കളുടെയും ന്യായമായ പ്രാർത്ഥന യ്ക്ക് അങ്ങ് ഉത്തരവും ആശ്വാസ വും നൽകേണമേ...❤🌹

  • @gtaproyt1646
    @gtaproyt1646 3 ปีที่แล้ว +1

    എന്റെ ഈശോയേ എനിക്ക് ഈ പരിക്ഷ നല്ല മാർക്കിൽ പാസ്സായി ഉടനെ ജോലി കിട്ടണമെ

  • @aparnavava9225
    @aparnavava9225 3 ปีที่แล้ว +4

    കുട്ടേട്ടനെ വേണ്ടി പ്രാർത്ഥിക്കണേ നല്ല സ്വഭാ ആവണേ പൊട്ട ദുശ്ശീലങ്ങളിൽ ഒന്നും പോവണ്ട ദൈവമേ ഞങ്ങളെ മക്കളെ സ്നേഹിച്ച് നിൽക്കണ ഞങ്ങടെ കൂടെ

  • @bijithomas8029
    @bijithomas8029 ปีที่แล้ว

    യേശു അപ്പാ നിന്നെ കൂടുതൽ സ്നേഹിക്കാൻ ഉള്ള ക്രിബ tharame🙏🙏🙏🙏❤

  • @കപ്പയുംമീനും-ഠ5ഖ
    @കപ്പയുംമീനും-ഠ5ഖ 3 ปีที่แล้ว +29

    എന്റെ ഈശോയെ എനിക്ക് ഒരു കുഞ്ഞിനെ തരണേ

  • @threadinframe4524
    @threadinframe4524 3 ปีที่แล้ว +1

    എന്റെ ഭർത്താവ് മാതാപിതാക്കളിൽ നിന്നും നേരിടുന്ന പ്രേശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണേ.. അദ്ദേഹത്തിന് കുറച്ചെങ്കിലും സമാധാനത്തോടെ ജീവിക്കാൻ സതികനേ അവിടന്ന് പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brokenangel5608
    @brokenangel5608 3 ปีที่แล้ว

    ഈശോയെ എന്റെ മകനെ മടി കൂടാതെ പഠിച്ചു മിടുക്കനാകാൻ സഹായിക്കണേ 🙏🙏🙏🙏😟😟😟⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️⛪️

  • @sonytony2952
    @sonytony2952 3 ปีที่แล้ว +10

    എൻ്റെ ഈശോയേ. എൻ്റെ ഭർത്താവിൻ്റെ ജോലി സ്ഥിരപ്പെടുത്തി തരണമേ

  • @maheshmahesh7937
    @maheshmahesh7937 3 ปีที่แล้ว

    ഈശോയെ എന്റെ ചേട്ടന് നല്ലൊരു കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +5

    ഈശോയെ മക്കൾക്ക് പാട്ട് പാടാനുള്ള കൃപ കൊടുക്കണ

  • @Shijinajyothish-xn7zi
    @Shijinajyothish-xn7zi 3 ปีที่แล้ว +1

    ഈശ്യോ ഈ ലോകത്തെ മുഴുവൻ കാത്തുരക്ഷിക്കണമേ

  • @eavijayanvalakom1705
    @eavijayanvalakom1705 3 ปีที่แล้ว +12

    ഈശോയെ എനിക്ക് അഖമൊന്നും വരാതിരിക്കാൻ അനുഗ്രഹിക്കണേ പ്രാർത്ഥിക്കണ. എന്റെ മനസ്സിന്റെ വിഷമം മാറ്റിതരണേ. രക്ഷിക്കണേ കൈവിടല്ലേ.

  • @divyas105
    @divyas105 3 ปีที่แล้ว

    ദൈവമേ ഞാൻ ആഗ്രഹിക്കുന്നതുപോലെ എത്രയും വേഗം ഒരു സർക്കാർ ജോലി ലഭിക്കുവാൻ കഴിയണമേ. ആമേൻ

  • @solosetan3908
    @solosetan3908 3 ปีที่แล้ว +8

    ഈ ശോയെ ഞങ്ങളുടെ കടം തിരുവാൻ അനുഗ്രഹിക്കണെമെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 ปีที่แล้ว

    യേശുവേഅവിടുന്ന്ഞങ്ങളുടെഹൃദയത്തിലേക്ക്ഒന്നു വരേണഞങ്ങളെഅനുഗ്രഹിക്കണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

  • @psychoangelyt7053
    @psychoangelyt7053 3 ปีที่แล้ว +6

    ഈശോയെ 10എക്സാം എഴുതിയിരിക്കുന്നു 10A+ കിട്ടണേ ദൈവമേ 🙏🙏🙏🙏🙏🙏

  • @aparnavava9225
    @aparnavava9225 3 ปีที่แล้ว +1

    ദൈവമേ ഒരു കുഞ്ഞിനെ തരാൻ ആയിട്ട് ചെയ്യുന്നേ ഒരു കുഞ്ഞു ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @rejialex7528
    @rejialex7528 4 ปีที่แล้ว +10

    എന്റെ കർത്താവെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ

  • @josephinvargheesechemmanno1149
    @josephinvargheesechemmanno1149 3 ปีที่แล้ว +1

    യേശുവേ എൻറെ ശരീര വേദനകൾ മാറ്റി തരേണമേ

  • @binubinukumar2426
    @binubinukumar2426 3 ปีที่แล้ว +1

    ഈശോയ എന്റെ കുടുംബത്തില ശാ ബങ്ങൾ മാറ്റി തരണമേ എന്റെ മകൾക് ഒരു വീട് ഉണ്ടക്കുവാൻ അനിഗ്രാഗിക്കണമേ എന്റെ ഫാമിലി എല്ലാവരേയും അനുഗ്രക്കാണമേ രോഗങ്ങളിൽ വിടുതൽ നൽകണമേ എന്റെ chttana അനുഗ്രഗിക്കണമേ

  • @resmivj8158
    @resmivj8158 3 ปีที่แล้ว +10

    കൊറോണയാൽ കഷ്ടപ്പടുന്ന എല്ലാവരെയും ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കും സുഖം നൽകണമേ

  • @vijayanvijayan4255
    @vijayanvijayan4255 3 ปีที่แล้ว

    ഞങ്ങളെ ഈ ഗാനം എത്ര ദൈവം ഞങ്ങളെ നടത്തിയത് കുടുംബം സമാധാനം സാമ്പത്തിക🙏🏼🙏🏼 അനുഗ്രഹിക്കട്ടെ എന്ന്🙏🏼🙏🏼 ഈശോയുടെ ഈ നാമത്തിൽ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @daisythomas2781
    @daisythomas2781 3 ปีที่แล้ว +15

    തിരുകുടുമ്പത്തിൻ്റെ മധ്യസ്ഥനായ ഔസേപ്പിതാവ് ഞങ്ങൾക്ക് ഒരു വീട് വയ്ക്കുന്നതിനായി പ്രാർത്ഥിക്കണമേ

  • @priyaanu1297
    @priyaanu1297 2 ปีที่แล้ว

    ദൈവമേ. എനിക്ക്. ഒര. വിടും സലാവും. തന്നു.അനുഗ്രഹിക്കണമേ

  • @bennykuriakose7206
    @bennykuriakose7206 4 ปีที่แล้ว +19

    ഈശോയെ വലിയ പ്രതിസന്ധി കളിൽ നിന്നും രക്ഷിക്കണമേ

  • @omanap.k5859
    @omanap.k5859 3 ปีที่แล้ว +7

    Prarthikkan ഉള്ള എന്റെ അമ്മയുടെ ഭയത്തെ എടുത്തു മാറ്റി തരണം പിതാവേ..

    • @jijojoseph4074
      @jijojoseph4074 3 ปีที่แล้ว

      Praying sister 🥰🥰amen !!!!

  • @aparnavava9225
    @aparnavava9225 3 ปีที่แล้ว +1

    കുട്ടേട്ടൻ റെ ദുസ്വഭാവങ്ങൾ ഒക്കെ മാറി നല്ല സ്വഭാവം

  • @nishav7880
    @nishav7880 3 ปีที่แล้ว +12

    എന്റെ ഈശോ എന്റെ മകന് നല്ല ഒരു ജോലി കൊടുക്കേണമേ.

  • @കൊച്ചിരാജവ്-ള3ശ
    @കൊച്ചിരാജവ്-ള3ശ 3 ปีที่แล้ว +2

    ജീസസ് ഞങ്ങൾക് e അറിവ് നേടാൻ കഴിയൂ എന്നും ഞാൻ അങ്ങ് ഒഡ്‌ ഞങൾ പ്രാർത്ഥന e കിന🥰😍❤️♥️🖤💜💙💚💛🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💅💅💅💅💅💅💅💅💅💅

  • @mediteklab8123
    @mediteklab8123 4 ปีที่แล้ว +8

    ഓമന രാജൻ പീറ്റർ ഈശോയെ എനിക്ക് പ്രാർഥിക്കാം ഒരുമടിയും ഇല്ല എത്ര പ്രാഥിച്ചാലും മടിയില്ല

  • @rosammababu9239
    @rosammababu9239 2 ปีที่แล้ว +1

    ഈശോയെ മക്കളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @nazimm7438
    @nazimm7438 4 ปีที่แล้ว +60

    കരുണയുള്ള ഈശോയേ പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ യേശു മതിആ സ്നേഹം മതി നിത്യജീവൻ മതി എനിക്ക്

  • @aparnavava9225
    @aparnavava9225 3 ปีที่แล้ว

    ആരോടും ദേഷ്യം അടിപിടി കൂടാനും നല്ലപോലെ അവളെ കുട്ടേട്ടൻ

  • @pody2jj721
    @pody2jj721 3 ปีที่แล้ว +9

    ഈശ്വതമ്പുരാനെ ഈ മഹാമാരിയിൽനിന്നു ഞങ്ങളെ രക്ഷിക്കണേ

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Azhameriya manohara gaanathinu othiri nannikal and Best Congrats🥰🥰🥰💞💞💞🙏🙏🙏

  • @rajavenustvm3439
    @rajavenustvm3439 3 ปีที่แล้ว +5

    തിരു മാംസമായെന്റെ ഉള്ളിൽ.... തിരു രക്തമായെന്റെ ഉള്ളിൽ....
    പരിശുദ്ധ ദൈവമാതാവിന്റ ശരീര രക്തം ആയി ഞാൻ മാറുന്ന... ആ നിത്യതയുടെ അനുഗ്രഹത്തിനു... യേശുവേ... ജീവിക്കുന്ന ദൈവമേ... അവിടുത്തെ munnil❤❤❤നന്ദിയും കൃതഞ്ത യും 🌹🌹🌹സമർപ്പിക്കുന്നു...

    • @JoseJose-zu1mh
      @JoseJose-zu1mh 3 ปีที่แล้ว

      എന്റ ഈ ശ്രാ യെ വീട് ഇല്ലാത്തവർക്ക് വീ
      ട് നൽകി അനുഗ്രഹിക്കണമേ എന്റെ മകൾക്കും ഒരു വീട് നൽകി അനുഗ്രഹിക്കണമേ ദൈവമ്മ അങ്ങയ്ക്ക്‌സ്തുതി - ആമ്മേൻ

  • @jyothigeorge5733
    @jyothigeorge5733 3 ปีที่แล้ว +2

    എൻ്റെ കർത്താവേ.. എൻ്റെ ദൈവമേ

  • @liyokuriakose3790
    @liyokuriakose3790 3 ปีที่แล้ว +32

    എന്റെ പൊന്നു തമ്പുരാനെ എനിക്ക് nmms സ്കോർഷിപ്പ് നല്ല മാർക്കോടെ പാസാകാൻ സഹായിക്കണമേ.ആമേൻ❣️❣️💖💖✝️✝️⛪️⛪️

    • @mathewthomas2773
      @mathewthomas2773 3 ปีที่แล้ว +2

      The new new
      I think the most popular with you to be happy about the new year to get it out there are no more about this and that

    • @arjungaming7392
      @arjungaming7392 3 ปีที่แล้ว

      @@mathewthomas2773 aar g
      CR7

    • @arjungaming7392
      @arjungaming7392 3 ปีที่แล้ว

      @@mathewthomas2773
      Dzcahd
      Dtjtwstjsttjstn
      rydjtsuwhtej.eretarwylw

  • @sinijoe3843
    @sinijoe3843 2 ปีที่แล้ว

    Ente essoye eeessopattukal ellayurenkil njan ennu jeevichirikkillayerunnu thank Jesus our Lord and saviour

  • @pgthomas6792
    @pgthomas6792 4 ปีที่แล้ว +58

    ഇന്നും ജീവിക്കുന്ന നാഥനായ, തിരുവോസ്തി രൂപ നായ തമ്പുരാനോട് പ്രാർത്ഥിക്കാൻ എനിക്ക് മടിയില്ല :

    • @ancybabu5481
      @ancybabu5481 3 ปีที่แล้ว

      Atmavum jeevanum aaya daiva vachanathil aanu ddaivam jeevikkunnathu .

  • @nirmalat.j1056
    @nirmalat.j1056 3 ปีที่แล้ว +9

    എന്റെ ഈശോയെ എല്ലാവർക്കും നന്മ വരുത്തേണമേ

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว

    Eessoye Anugrahikkename Rashikkename Amen 🙏💖🌹🙏

  • @sreelathal2218
    @sreelathal2218 3 ปีที่แล้ว +17

    എന്റെ ഈശോയെ എനിക്ക് ഒരു വീട് ഉണ്ടാകാൻ അനുഗ്രഹിക്കണമേ

  • @lissyouseph9017
    @lissyouseph9017 2 ปีที่แล้ว

    എന്റെ മക്കളെ റഷീകണമ്മ കോവിഡ് ഇൽ നിന്നും സവാസ്തടസം വരുത്തല്ലേ എനിക്ക് എന്റെ മകനും കോവിഡ് ആണ് വേഗം മാറ്റിത്തരാനമ്മ

  • @jojijosephjojijoseph4633
    @jojijosephjojijoseph4633 3 ปีที่แล้ว +11

    ദൈവമേ കാത്തുകൊള്ളണമേ

  • @sreedeviajith6054
    @sreedeviajith6054 3 ปีที่แล้ว +2

    യേശുവേ നന്ദി

  • @pgthomas6792
    @pgthomas6792 4 ปีที่แล้ว +47

    എത്ര നല്ല പാട്ട്! പാട്ട് കേട്ടിട്ട് എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നു തമ്പുരാനേ ' ഞാൻ നിന്നെ സ്നേഹിക്കുന്നു ഗുരുവേ!

  • @sarathsasi6071
    @sarathsasi6071 3 ปีที่แล้ว

    Yessuvay ennayum entay kudumbatheyum sathantayum sakala thinmakalill ninnum rakshikkanamay..

  • @lijindaniel5925
    @lijindaniel5925 3 ปีที่แล้ว +95

    ദൈവമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടാൻ അനുഗ്രഹിക്കണമേ

  • @sujirajesh.s.r2001
    @sujirajesh.s.r2001 3 ปีที่แล้ว +1

    ഈശോയെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകണമേ

  • @sajeevkattakada7049
    @sajeevkattakada7049 5 ปีที่แล้ว +191

    ക്രിസ്ത്യൻ ഗാനം കേട്ടാൽ മനസ്സിൽ ഒരു സുഹമാണ് ഹിന്ദുവായ എനിക്ക്

  • @raniroy4765
    @raniroy4765 3 ปีที่แล้ว +6

    Eshoye nee mathram mathi.prathikkan oru madiumila.appolum ninodu chernnu nikan anu enikishttam. Love u jesus ummaaaaaa appaaaaaa

  • @shajushajuu6179
    @shajushajuu6179 3 ปีที่แล้ว +2

    Daivame njangalkkum makkale tharane

  • @nanoshaji
    @nanoshaji 4 ปีที่แล้ว +18

    എന്റെ പിതാവേ ഞങ്ങളെ കാത്തു കൊള്ളണേ....

  • @ghildathomas8916
    @ghildathomas8916 2 ปีที่แล้ว +1

    മനസ്സ് വളരെ വിഷമിക്കുന്ന / പ്രതിസന്ധി ആയിരിക്കുന്ന Time -ൽ ഈ Song .... വളരെ ആശ്വാസമാണ് Thank you Jesus good song

  • @kunjumokkochukoshy1685
    @kunjumokkochukoshy1685 4 ปีที่แล้ว +47

    പ്രാർത്ഥിക്കാൻ കൃപ തരണേ പിതാവേ...

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว +9

    ഈശോയെ നന്ദി, അനുഗ്രഹിക്കണെ, ആമേൻ

  • @elizabethgeorge1468
    @elizabethgeorge1468 2 ปีที่แล้ว

    Yeshuve ente mon nalla markkodu M B A pass akuvan anugrahikkaname.Amen🙏🙏🙏🙏

  • @thankachancheradiyil9798
    @thankachancheradiyil9798 4 ปีที่แล้ว +10

    മനോഹര ഗാനങ്ങൾ. ഹൃദയ സ്പര്ശിയാണ്

    • @helenapreeju9718
      @helenapreeju9718 3 ปีที่แล้ว

      True.

    • @sheelas5724
      @sheelas5724 3 ปีที่แล้ว

      🙏🏻എന്റെ മകനെ you അപ്പാ കരങ്ങളിൽ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelajoseph9525
    @leelajoseph9525 4 ปีที่แล้ว +7

    ജീവിതം ആണ് പ്രാർത്ഥന പ്രാർത്ഥന ആണ് ജീവിതം

  • @premibernard9712
    @premibernard9712 3 ปีที่แล้ว +2

    സോസ്ത്രം daivame

  • @elisabethpj2210
    @elisabethpj2210 6 ปีที่แล้ว +101

    ഒത്തിരി വിഷമം ഉള്ളപ്പോൾ കേട്ടത് ഈ പാട്ട് പെട്ടെന്ന് ഒരാശ്വാസം കിട്ടി താങ്ക്യൂ so much

  • @kuttappankuttappan9094
    @kuttappankuttappan9094 2 ปีที่แล้ว

    എനിക്കു എന്റെ മുത്തിനെ അവസാനം വരെ എനിക്കു തരണേ

  • @ambilyshaji3034
    @ambilyshaji3034 4 ปีที่แล้ว +17

    Eesoyeee etra thanx paranjalum mathiyavila angayod.....yesuve aradanaAAAA EESOYEE karuna kanikkanss eeesoyee amen

  • @malum4157
    @malum4157 3 ปีที่แล้ว +2

    Daivame njangalkkoru kunjine tharane 😢😢😢😢

  • @maryfreedaleothatheyous2383
    @maryfreedaleothatheyous2383 4 ปีที่แล้ว +5

    യേശു എനിൽ കനിയണമേ

  • @anjalijyotish7579
    @anjalijyotish7579 3 ปีที่แล้ว +1

    Yeshuve njangal de buthimuttukalum vedanayum kananame

  • @lijokj6754
    @lijokj6754 4 ปีที่แล้ว +5

    Eppoleezzo entea koodeayundu thak eppol eezzo entea koodeayundu thank you jessus🙏

  • @sreeja.psreeja.p3183
    @sreeja.psreeja.p3183 3 ปีที่แล้ว +1

    ThankU Gesus ente Rogam mattaname

  • @sathyaraj3
    @sathyaraj3 3 ปีที่แล้ว +23

    I love you my Jesus ...save me lord ... Teach me lord how to deep pray to lord🙏🙏🙏🙏

    • @nifinjoboy6396
      @nifinjoboy6396 3 ปีที่แล้ว

      എന്റെ മകൾക്കു ജനിക്കാനിരിക്കുന്ന കുഞ്ഞിനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഒരു കുറവും വരുത്തരുതേ നാഥാ....

  • @kripasanam7647
    @kripasanam7647 2 ปีที่แล้ว

    സൂപ്പർ... ആ augeahikaname

  • @henanjohanhenanjohan3008
    @henanjohanhenanjohan3008 5 ปีที่แล้ว +16

    യേശുവേ എനിക്കും എന്റെ മിനുവിനും makal ക്കും പ്രാർത്ഥിക്കാൻ കഴിവ് തരണമേ അമേൻ,,

    • @pooppipooppi49
      @pooppipooppi49 3 ปีที่แล้ว +1

      😘😘😘😘

    • @hymavathi8831
      @hymavathi8831 3 ปีที่แล้ว

      Yesudevaente ella kriyavumthadasam koodathe.. nadathi tharane . Ellajeevithavijayavum undakithnu anugrahikaname amen amen amen
      Godsong

  • @rajanaibabu9871
    @rajanaibabu9871 3 ปีที่แล้ว

    Entae karthavae jangalkku aarogyamulla tamburantae anugrahathodu koodiyulla oru kunjinae taranae

  • @kripaindu1787
    @kripaindu1787 3 ปีที่แล้ว +11

    Thanks a lot for these marvelous songs. God bless you all

  • @AC-uw4el
    @AC-uw4el 3 ปีที่แล้ว

    Ente karthave ente chackochantem kudiyum dhoortthum mattittharaname ennu prarthikkunnu karthave njagalil kanyaname

  • @preethapreetha6519
    @preethapreetha6519 3 ปีที่แล้ว +3

    Karthavine sthuthikunna ganagl.praised the Lord

  • @RomeioDanRoy
    @RomeioDanRoy 3 ปีที่แล้ว

    Jesus plz remove all curse upon this world. Plz dont let the devils win. Jesus always win. Jesus is our saviour. I love u jesus

  • @srrose3248
    @srrose3248 2 ปีที่แล้ว +5

    HOW LOVELY AND INSPIRING SONGS. THANKS A LOT. GOD BLESS YOU.

  • @minicyriac5574
    @minicyriac5574 2 ปีที่แล้ว

    Thankuyou Gesus Godbless you

  • @minixavier844
    @minixavier844 4 ปีที่แล้ว +3

    ഇശോയ്യെ ഞാൻ നിന്നെ സ്നേഹിക്കുന്നു

    • @g.udayipan6953
      @g.udayipan6953 3 ปีที่แล้ว

      Entta Ammata rogam vakam mattanama

    • @g.udayipan6953
      @g.udayipan6953 3 ปีที่แล้ว

      Rogathal valayuna Alla makaleyum avidutha thiruretham thalikaname

  • @vimarshawilson672
    @vimarshawilson672 3 ปีที่แล้ว +1

    Ente eshoye njanghalude kadam marane

  • @ishastastyworld3383
    @ishastastyworld3383 4 ปีที่แล้ว +9

    Nalla feelund...nice

  • @elsyvincent2845
    @elsyvincent2845 3 ปีที่แล้ว +2

    Ente easoye ente makante Ella durswabavanghalum
    Matti.easoyke.eshttamulla
    Makanakky.mattaname

  • @georgevarghese9780
    @georgevarghese9780 4 ปีที่แล้ว +10

    The song which I like the most. Esso Nee yen ullil vannal

    • @csthambi7015
      @csthambi7015 3 ปีที่แล้ว

      l like and love you Jesus.Please save me from health and financial problems

  • @saji4005
    @saji4005 6 ปีที่แล้ว +212

    ഇന്നും ജീവിക്കുന ദൈവത്തോട് പ്രാർത്ഥിക്കാൻ എനിക്കൊരു മടിയുമില്ല.

    • @ranganathanc5927
      @ranganathanc5927 5 ปีที่แล้ว +5

      Sajith Sanchari

    • @bijumon28
      @bijumon28 5 ปีที่แล้ว +5

      Yes

    • @rifairifaiduldul4909
      @rifairifaiduldul4909 5 ปีที่แล้ว +3

      Yeshu daivam aaano????????

    • @johnthenguvilla5811
      @johnthenguvilla5811 5 ปีที่แล้ว +3

      rifai RIFAI dul dul ...... annu nei prarthichu nokku. ninnae avan anungrahikkum

    • @abhilashabraham6849
      @abhilashabraham6849 5 ปีที่แล้ว +2

      @@rifairifaiduldul4909 Yes, Jesus is God manifested in flesh. Being our Father and creator, he came to earth as a human being to sacrifice his life and redeem all of us (His children) from our sin and it's consequences. By shedding his own blood, he paid the price for all our sin. We just need to accept him as our Savior and lead a good life

  • @roshni6545
    @roshni6545 3 ปีที่แล้ว

    Ente eshoye ente pedali vedhana matitharanee

  • @archananaprakasharchanapra2830
    @archananaprakasharchanapra2830 5 ปีที่แล้ว +44

    Hindhu aanegillum eesho valya oru aswaasamaanu.......thank u jesus

    • @lucosjoseph3508
      @lucosjoseph3508 4 ปีที่แล้ว +3

      സകല ജനത്തിനും വേണ്ടിയുള്ള പിതാവിന്റെ രക്ഷാ വാഗ്ദാന മാണവൻ, പ്രവാചകന്മാർ നൂറ്റാണ്ടുകൾ പ്രവചിച്ചു കാത്തിരുന്ന രക്ഷാ സന്ദേശം. അവനെ പോലെ വേറെ ആരുമില്ല.
      സ്നേഹം കൊണ്ടും സഹനം കൊണ്ടും സകത്തിന്റെ മേലും വിജയം നേടിയവൻ. ശത്രു നാശമല്ല, ശത്രുവിനെ സ്നേഹിച്ചു മിത്രമാ
      ക്കലാണ് അവന്റെ മുദ്രവാക്യം.
      ശത്രു സാത്താൻ മാത്രം. സാത്താനെ ആരാധിക്കുന്നവർ യേശുവിനെ വെറുക്കുന്നു.

    • @rajeevanravi6061
      @rajeevanravi6061 4 ปีที่แล้ว +1

      Eshoye avidannu ezhunulli varename

  • @alentasaju8900
    @alentasaju8900 3 ปีที่แล้ว

    എന്തു രസമാണ് ഈ പാട്ട് കേൾക്കാൻ....💝💝🎶🎶

  • @bincyrani5365
    @bincyrani5365 5 ปีที่แล้ว +17

    Feel sooo happy 💓 prayer is my support

    • @marybaby8418
      @marybaby8418 2 ปีที่แล้ว

      God is Love 🙏🙏🙏🙏🙏🙏🙏

  • @anuammu5765
    @anuammu5765 3 ปีที่แล้ว +2

    സമാധാനം കിട്ടണമെ😭😭

  • @maryelisa5431
    @maryelisa5431 5 ปีที่แล้ว +39

    Eshoyeee... You are my life, thanku for this song.

  • @aneeshasuresh6477
    @aneeshasuresh6477 3 ปีที่แล้ว +1

    Amen🙏🏻അങ്ങയുടെ കൃപ എപ്പോഴും കൂടെ ഉണ്ടാകണമേ.... ❤🌹