Ms സൊല്യൂഷൻസ് പരീക്ഷ യുടെ തലേ ദിവസം ഫുൾ chapter പഠിപ്പിക്കും ഷുഹൈബ് സാറും മറ്റു സാർ മാരും കുട്ടികളെ നല്ലവണ്ണം പഠിപ്പിക്കും കുട്ടികളുടെ parent ആയ ഞാനും ഇരിക്കാറുണ്ട് അശ്ലീലം കാണിക്കാറുമില്ല കേൾപ്പിക്കാറുമില്ല
എന്ത് അടിസ്ഥാതിൻറെ പേരിൽ ആണ് നിങ്ങൾ അയാൾ ചോർത്തി എന്ന് പറയുന്നത്?? Subject expert ആയ ഏത് ഒരു വ്യക്തിക്കും majority questions predict ചെയ്യാൻ ആകും. MS മാത്രം അല്ല ഇങ്ങനെ predict ചെയ്യുന്നത്... എന്ത് കൊണ്ട് ബാക്കി സ്ഥാപനകൾ ഇതിൽ ഉൾപ്പെടാതെ ഒരാളെ മാത്രം കുറ്റാരോപിതനാകുന്നത്??
There we have a system.Chorthi enn parayunnundel ath sathyamanu.Ithuvare MS oru kutta aarobidan aayirunnu.But now it proved.Enthinanu Verde avark vendi poradunnad.pls thettu cheydavar shikshikkapedatte
Chemistry ടെ live full കണ്ടിട്ടാണോ ee kedann ചിലക്കുന്നെ live full കണ്ട എനിക്കറിയാം MS പറഞ്ഞ chila areas ഇൽനിന്ന് മാത്രമാണ് ചോദിച്ചത്. 😂 നിങ്ങൾ കുട്ടികളോട് chodikk ms പറഞ്ഞ chemistry questions വന്നോ എന്ന്
@adithya_ks xylem morning live il പറയുന്ന question thanne ആണ് അന്ന് question paperil kanunnath MS parayunna കേട്ട് njan xylem chemistry morning live nokkiyappol avar പറഞ്ഞ mikkavarum questions അന്ന് question പേപ്പറിൽ ഉള്ളതാരുന്നു. എന്നിട്ട് എങ്ങനെ MS ലേക്ക് മാത്രം ee കേസ് ചുരുങ്ങുന്നു 😕
ദൈവത്തെ ഓർത്ത് ഇങ്ങനെ MS ന് എതിരെയായി news ഇടരുത്. Ningal ie samayam xylem poyi കാണു. എന്നിട്ട് para ആരാണ് ഇതിന് പിന്നിൽ എന്ന് 😮😮😮. Full subject question അതുപോലെ vannittund. 💯💯
തെറ്റ് ആരു ചെയ്താലും കണ്ടെത്തുക, ശിക്ഷിക്കുക. അവർ expert ആണ്. പഠിപ്പിച്ചു experieced ആയ ഒരാൾ important qstns predict ചെയ്യുന്നതിൽ ആരും സംശയിക്കണ്ട. അത് അവരുടെ കഴിവാണ്. Qstns ചോർത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവ് കാണിക്കുക.
@AarpeesArcade that's I don't know... But it can possible... Pretty easy... My brother last year said it's easy exams that's state government did.. anyone can predict... Even he predicted almost all questions 😂
@@AarpeesArcade I told you that's I don't know... If he said the exact copy of question paper word by word. Then it's doubtable. Otherwise leave it anyone who tried to predict can do it...
Xylem channel ഈ പ്രശ്നങ്ങളിലും prediction എന്ന് പറഞ്ഞ് video ഇടുന്നുണ്ടായിരുന്നു. Ms പറയുന്നത് വന്നാൽ മാത്രം കേസും അന്വേഷണവും. അവർ മാത്രം തെറ്റുകാർ ആകും. നിങ്ങൾ ഈ വേണ്ടാത്ത news ഇടുന്ന സമയത്തിന് xylem channel video poyi kanu. Ennittu para ആരാണ് തെറ്റുകാർ എന്ന്. Onnum ചെയ്യാത്തഒരു പാവം ചെറുപ്പക്കാരനെ കുറ്റകാരൻ ആക്കാതെ 💯
M.s.ചോർത്തി എന്നൊക്കെ.അരുൺ പറയുന്നത് കേട്ടാൽ തോന്നും ഇതു ഏതോ പൈപ്പ് ലൈനിൽ കുടി വരുന്ന വെള്ളമോ ഗ്യാസോ ആണെന്ന് വിദ്യാഭ്യാസ വകുപ്പിലെ വലിയ വലിയ സാറന്മാരുടെ സഹായമില്ലാതെ ഇതൊന്നും നടക്കൂല ആദ്യം അതല്ലേ അന്വേഷിക്കേണ്ടത് .
നമ്മുടെ നാട്ടിലെ പല കുട്ടികളുംകഷ്ടപ്പെട്ട് പഠിക്കാൻ ശ്രമിക്കില്ല അവർ എളുപ്പ വഴിതേടും പക്ഷെ അവസാനപരീക്ഷക്കുംഇവർഇത് പ്രതീക്ഷിച്ച് ഇരിക്കുംഅവിടെയാണ്കുട്ടികൾക്ക്മുട്ടൻപണി കിട്ടുന്നത്അതുകൊണ്ട്ഈ കച്ചവടങ്ങൾപാവപ്പെട്ട കുട്ടികളെചതിക്കുകയാണ്
What the heckkk!!!!xylem onnum choorthiyileee.... 46 marks inte questions vannile.. Athonum preshnamilee...thelivv kanikk mann.... justice for ms solutions 💯💯💯
2:45 വിദ്യാഭ്യാസ മന്ത്രി യെ പ്രകോപിപ്പിച്ചോ അത് അല്ലെങ്കിലും സത്യം വിളിച്ചു പറയുന്നവന് അവസാനം ഇത് തന്നയെ കിട്ടു കൊറോണ സമയം മുതൽ കേരളത്തിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ social media vazhi സമൂഹത്തിന് മുന്നിൽ sir എത്തിച്ചിട്ടുണ്ട് ( പലരുടെയും ഡെമെറിട്സ് sir തുറന്നു paranjittund) അതിനൊക്കെയുള്ള പ്രതികാരം ആണോ ഓർത്തോ അദ്ദേഹം oru അധ്യാപകനാണ് മാതാ പിതാ GURU ദൈവം MS❤
ഒരു ms സൊല്യൂഷനും സൈലവും പബ്ലിക് എക്സാമിനു പ്രെഡിക്ഷൻ നടത്തിയതൊന്നും വന്നിട്ടില്ല. അതുകൊണ്ട് ഉറക്കമൊഴിച്ചു പഠിക്കുന്ന കുട്ടികൾ പബ്ലിക് എക്സാമി നു സ്കോർ ചെയ്യും ബാക്കിയുള്ളവർ സൊല്യൂഷൻ നോക്കി നിരാശരാകേണ്ടി വരും. 100 % ഉറപ്പ്.
ചോർന്നതിന് തെളിവ് എന്താണ്... ചോർന്നാൽ തന്നെ വിദ്യാഭ്യാസ വകുപ്പിൻ്റെ കയ്യിൽ നിന്നല്ലേ ചോർന്നത്.ചോദ്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു എന്നത് മാത്രമാണ് ചോർത്തിയിട്ട് ഉണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ തെറ്റ്.അത് അവർക്ക് കൊടുത്തവരായ വിദ്യാഭ്യാസ വകുപ്പിൻ്റെ തെറ്റ് ആണ് എന്ന് എല്ലാവരും മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
എന്തിനാണ് എം എസ് സാറേ ഇങ്ങനെ മാധ്യമങ്ങളും മറ്റു യൂട്യൂബ് ചാനലുകളും കൂടി ശിക്ഷിക്കുന്നത് സാറ് ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലാസ് എടുക്കുന്നു ചോദ്യങ്ങൾ വരാൻ ചാൻസ് ഉള്ളത് കൂടുതൽ പറഞ്ഞു പഠിപ്പിക്കുന്നു അല്ലാണ്ട് ചോദ്യപേപ്പർ ചോർത്തിയതല്ല അത് വെറുതെ പടച്ചുണ്ടാക്കിയതാണ് അത് ചോറ് തിന്നുന്നവർക്ക് അറിയാവുന്നതാണ്
തെളിവുണ്ടോ.... Publicil തെളിവ് നിരത്താൻ ധൈര്യമുണ്ടോ... 😂
എടാ പൊട്ടാ ഒരു കേസ് കേസ് ആവുന്നത് കോടതിയിൽ തെറ്റ് ചെയ്‌തത് തെളിയുമ്പോൾ ആണ്.😂😂
broo onnum randum alla 7 vakuppan 😂 azhi ennum⚰️😹
😂😂
സത്യസന്ധമായ അന്വേഷണം ആവണം,
അങ്ങനെയെങ്കിൽ xylem chemistry ല് predict ചെയ്ത 46 questions വന്നല്ലോ അതിന് കുഴപ്പമില്ലേ
Edit: sorry 46 mark ന്റെ questions
Predicted alla pyq ttea kude full related concept paraju
Yss Sheriyaan full concept padipichh questions cheyyichu pinne full padippichaal athil ninnalle veru@@Drpunnya
Chemistry exam 46 questions polum illa
Full chapter papichallo xylem
@@majeed___ or questions adakam ann paranjath
Ms സൊല്യൂഷൻസ് പരീക്ഷ യുടെ തലേ ദിവസം ഫുൾ chapter പഠിപ്പിക്കും ഷുഹൈബ് സാറും മറ്റു സാർ മാരും കുട്ടികളെ നല്ലവണ്ണം പഠിപ്പിക്കും കുട്ടികളുടെ parent ആയ ഞാനും ഇരിക്കാറുണ്ട് അശ്ലീലം കാണിക്കാറുമില്ല കേൾപ്പിക്കാറുമില്ല
Crrct
ഷുഹൈബ് സാറിന്റെ അശ്ലീല പതങ്ങൾ യൂട്യൂബിൽ ഉണ്ട് കണ്ടുനോക്ക്.....
അയാൾ ഒരു അധ്യാപകൻ അല്ലാ ഒരു ഗുണ്ട യാണ് 😂😂🤙🏼
Sathyam
Ooll cls nte valla bagum kand athinethire paryaaa... Aathyam. Ms n ethire oroonn parinool aadhyam pooyitt ms nte cls ellam kanatteee... Oru pavathine mathram target cheythoolum
ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങൾ. കേസ് എടുത്തു പ്രതിയാക്കിയില്ല പക്ഷേ നിങ്ങൾ ആക്കി
എന്ത് അടിസ്ഥാതിൻറെ പേരിൽ ആണ് നിങ്ങൾ അയാൾ ചോർത്തി എന്ന് പറയുന്നത്?? Subject expert ആയ ഏത് ഒരു വ്യക്തിക്കും majority questions predict ചെയ്യാൻ ആകും. MS മാത്രം അല്ല ഇങ്ങനെ predict ചെയ്യുന്നത്... എന്ത് കൊണ്ട് ബാക്കി സ്ഥാപനകൾ ഇതിൽ ഉൾപ്പെടാതെ ഒരാളെ മാത്രം കുറ്റാരോപിതനാകുന്നത്??
There we have a system.Chorthi enn parayunnundel ath sathyamanu.Ithuvare MS oru kutta aarobidan aayirunnu.But now it proved.Enthinanu Verde avark vendi poradunnad.pls thettu cheydavar shikshikkapedatte
Crime branch inde kayyill evidence kaanum,ade porathe vidoolallo,courtile submit cheyyuka alle ollu
With MS💪🔥❤️
Thettu cheydavar niyamathinu munnil varatte.Enthinanu Verde avare koode nikkunnad
LKG class ille inn😂
@@arjundasmp4676Illado,innale pootti,anganavaadi inn und,nee enthey povaanji??
@@jioferyതെറ്റ് ചെയ്തവർ എല്ലാവരും നിയമത്തിന് മുമ്പിൽ വരണം😊!!
Dei kallanum fanso 😂
Then how? Who did help him? How can a common person do this without the help of authority concerned?
ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ഒരു നിരപരാധിയും shikshikkappedaruth
xylem നാൽപത്തി ആറു മാർക്കിന്റെ കറെക്റ്റു പറഞ്ഞല്ലോ അവരെ എന്തെ കേസ് എടുക്കാഞ്ഞത്
Appo eduport ?
Igantatte chetta govt alle namudedu adhondhu ayrikkum pisa kodtappol govt aghu mayaghi poyi undavm pretyegichu shiva kutty
Enthada onnum parayan ille
ഒരിക്കലുമില്ല ms ❤ നിര പരാ തി
Xylem ചോർത്തിയില്ലേ.. Ms solutions കിട്ടിയെങ്കിൽ xylem തിന് question കിട്ടില്ലേ
തെളിവ് എന്താണ്? ഈ ചോദ്യത്തിന് മറുപടി ഇല്ലേ?
ചോർത്താൻ പുലിമടയിൽ നിന്നും ഒരുത്തനും ഹെല്പ് ചെയ്തില്ലേ??
Justice for ms solutions💥❤️🔥
MS solution ❤❤️🔥
ഒരിക്കലും ms അത് ചെയ്യില്ല
ആണോ? 😂
😂
@@AlanChandra 👁️ahn
Ayyo pavammm 😂🤣
@K-oo9gr ni eathadii myre💀
ആര് ചോർത്തിക്കൊടുത്തു എന്നാണ് അറിയേണ്ടത്
Chemistry ടെ live full കണ്ടിട്ടാണോ ee kedann ചിലക്കുന്നെ live full കണ്ട എനിക്കറിയാം MS പറഞ്ഞ chila areas ഇൽനിന്ന് മാത്രമാണ് ചോദിച്ചത്. 😂 നിങ്ങൾ കുട്ടികളോട് chodikk ms പറഞ്ഞ chemistry questions വന്നോ എന്ന്
Athupoole thanne bakhi channel koodi eduth nokku athinde shorts il kaanam avar paranjath mathram vannullonnu thelivu tharunna videos
@adithya_ks xylem morning live il പറയുന്ന question thanne ആണ് അന്ന് question paperil kanunnath MS parayunna കേട്ട് njan xylem chemistry morning live nokkiyappol avar പറഞ്ഞ mikkavarum questions അന്ന് question പേപ്പറിൽ ഉള്ളതാരുന്നു. എന്നിട്ട് എങ്ങനെ MS ലേക്ക് മാത്രം ee കേസ് ചുരുങ്ങുന്നു 😕
ഇതൊക്കെ വൻകിട ട്യൂഷൻ സെന്റർ ടീമ്സിന്റെ കളികളാ
വെറുതെ ചൊരുക ഇല്ലല്ലോ ആരെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ നിന്നും സഹായിച്ചിട്ടു ഉണ്ടാകും തീർച്ച. അത് കൂടി കൃത്യമായി അന്വഷിക്കുക
ഏതെങ്കിലും തെളിവ് നിങ്ങളുടെ കയ്യിൽ ഉണ്ടോ, MS നെ കുറ്റകാരൻ ആക്കാൻ 😏
ദൈവത്തെ ഓർത്ത് ഇങ്ങനെ MS ന് എതിരെയായി news ഇടരുത്. Ningal ie samayam xylem poyi കാണു. എന്നിട്ട് para ആരാണ് ഇതിന് പിന്നിൽ എന്ന് 😮😮😮. Full subject question അതുപോലെ vannittund. 💯💯
Xylem mathram alla bro kure per xylem xylem ennu parayunoo eduport exam winner ne kurachu paraynanilla 😂
Ningal unlearn with ajmal sirnte new video onn kand nokk tto
Full sub full qus prnjttndd alla full sub 10 question alla to😂😂💚😌
തെളിവ് കണ്ടെത്തിയില്ല , കുറ്റസമ്മതം നടത്തിയുമില്ല. എന്നിട്ടും ഇയാൾ പറയുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്ന്….. 😮😮😮
Always with MS🥰.
Ms ms ms❤❤❤❤❤
Good decision ❤
തെറ്റ് ആരു ചെയ്താലും കണ്ടെത്തുക, ശിക്ഷിക്കുക. അവർ expert ആണ്. പഠിപ്പിച്ചു experieced ആയ ഒരാൾ important qstns predict ചെയ്യുന്നതിൽ ആരും സംശയിക്കണ്ട. അത് അവരുടെ കഴിവാണ്. Qstns ചോർത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവ് കാണിക്കുക.
No way... Anyone can predict the questions... Pretty easy questions man... Repeated also😂
How can possible 23 questions one by one
@AarpeesArcade that's I don't know... But it can possible... Pretty easy... My brother last year said it's easy exams that's state government did.. anyone can predict... Even he predicted almost all questions 😂
@@vazimmuhammed8367 I agree with you, but how can predict the order and format of the question paper
@@AarpeesArcade I told you that's I don't know... If he said the exact copy of question paper word by word. Then it's doubtable. Otherwise leave it anyone who tried to predict can do it...
@@AarpeesArcade but every the qstna are same pattern
justice ms solutions 🥺🥺😶
😂😂😂😂
Ms ms ms ms❤❤❤❤❤❤❤❤❤
Ee News Parayunna ale enikku valare ishtamayirunnu eppol ms ene Kurichu anavishm Parayunnu
ആര് vell വിളിച്ചത്....MS maximum thaazhnnanu നിക്കുന്നത്......ningl oke തലയിൽ കയറി മെനഞ്ഞിട്ടും
Thaazhmayodeyaaanallo ms samsaarichath..
പരീക്ഷക്ക് full marke കിട്ടുന്നവർ ചോദ്യപ്പേപ്പർ chorttiyadanno
ഓൺലൈൻ വിദ്യാഭ്യാസം എന്ന കുതിര കച്ചവടത്തിൽ ഇതെല്ലാം സ്വാഭാവികം.
Ms solution ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Xylem channel ഈ പ്രശ്നങ്ങളിലും prediction എന്ന് പറഞ്ഞ് video ഇടുന്നുണ്ടായിരുന്നു. Ms പറയുന്നത് വന്നാൽ മാത്രം കേസും അന്വേഷണവും. അവർ മാത്രം തെറ്റുകാർ ആകും. നിങ്ങൾ ഈ വേണ്ടാത്ത news ഇടുന്ന സമയത്തിന് xylem channel video poyi kanu. Ennittu para ആരാണ് തെറ്റുകാർ എന്ന്. Onnum ചെയ്യാത്തഒരു പാവം ചെറുപ്പക്കാരനെ കുറ്റകാരൻ ആക്കാതെ 💯
തെളിവ് ഉണ്ടോ.
ഉണ്ടെങ്കിൽ തെളിവ് സഹിതം പറയണം.🤫
Ms solution oppam 👍
Eduport,Examwinner, Xylem ഇവരൊക്കെ പറഞ്ഞ ചോദ്യങൾ വന്നിട്ടുണ്ടല്ലോ..... അവരെ അറസ്റ്റ് എന്ന് ആണ്.......??????
Pettenn ndkm 🤫💚✅
Enth olakka aaanedo ingal parayunne
Xylem the rakshikkan nalla kali nadakkunnund
Good job
Ms mathramano ashleelam samsaarikunnadh baaki youtube classugaliledh ningal kaanunnille
കണ്ടത് പോലെ പറയല്ലേ ms ഒരിക്കലും ഇങ്ങനെ ചെയ്യില്ല. Please
Cheyyum chettakal
@@arjundasmp4676aarr niyoo?
😂😂😂
Xylem predict ചെയ്ത 46 questions വന്നല്ലോ അതിന് കൊയപ്പം ഇല്ലേ 😡
46 allallo prediction chydhagh 100 150 okke alle apo 46. Vannadhil koypalla❤
സർക്കാർ അറിയാതെ ഒരു ചോദ്യ പേപ്പറും ചൊരില്ല, ഇതിൽ എന്തോ ഒരു ചതി നടന്നിട്ടുണ്ട്,
ഓൺ ക്ലാസുകൾ തമ്മിൽ ഉള്ള ഒരു ചതി,
കെമിസ്ട്രി ലൈവിൽ XYLEM പറഞ്ഞ അതെ ചോദ്യങ്ങൾ അന്ന് ലൈവിൽ വന്നതെങ്ങനെ
ക്രൈം ബ്രാഞ്ച് അന്വേഷണവും പോലീസ് അന്വേഷണവും എല്ലാം കണക്കാണ്
സാർ നല്ല വണ്ണം ക്ലാസ്സ് എടുക്കുന്നുണ്ട്
Predicated questions ആണെന്നാണല്ലോ sir കഴിഞ്ഞ day പറഞ്ഞത്
Number polum marathe predict cheyyan iyal ആരാണ്
എങ്കിൽ ഈ ചോദ്യങ്ങൾ ഇയാക്ക് കൊടുത്ത ഒരാളുണ്ടാകും അല്ലോ. അയാളെവിടെ. അതിനി സ്വന്തം ട്രേഡ് യുണിനിൽ പെട്ട ആള്ളാണെങ്കിൽ അത് ഒരിക്കലും പുറത്ത് വരികയുമില്ല.
@@NaasarNaasar-o7o അതെ..👍👍
Ms❤❤❤❤❤
Chorthaaan aayi paper engane kitty ...ethraye ullooo vidhyabyasa vakupp
ഇനി എന്തിന് വേറെ സൊല്യൂഷൻ
😂
വിശ്യസിക്കില്ല 😡
Ms ഒരിക്കലും ഇങ്ങനെ ചെയ്യില്ല തീർച്ച മറ്റുള്ളവരുടെ ഉയർച്ചയ്യിൽ അസൂയ വച്ചിട്ട് കാര്യമില്ല
M.s.ചോർത്തി എന്നൊക്കെ.അരുൺ പറയുന്നത് കേട്ടാൽ തോന്നും ഇതു ഏതോ പൈപ്പ് ലൈനിൽ കുടി വരുന്ന വെള്ളമോ ഗ്യാസോ ആണെന്ന് വിദ്യാഭ്യാസ വകുപ്പിലെ വലിയ വലിയ സാറന്മാരുടെ സഹായമില്ലാതെ ഇതൊന്നും നടക്കൂല ആദ്യം അതല്ലേ അന്വേഷിക്കേണ്ടത് .
Reporter അതെ പറയൂ...നിങ്ങള് b team ആണല്ലോ
നമ്മുടെ നാട്ടിലെ പല കുട്ടികളുംകഷ്ടപ്പെട്ട് പഠിക്കാൻ ശ്രമിക്കില്ല അവർ എളുപ്പ വഴിതേടും പക്ഷെ അവസാനപരീക്ഷക്കുംഇവർഇത് പ്രതീക്ഷിച്ച് ഇരിക്കുംഅവിടെയാണ്കുട്ടികൾക്ക്മുട്ടൻപണി കിട്ടുന്നത്അതുകൊണ്ട്ഈ കച്ചവടങ്ങൾപാവപ്പെട്ട കുട്ടികളെചതിക്കുകയാണ്
Orikkalum illa kalla vartha padchu vidunnu? Avrk live chythude pyq vachit enthqnu velluvilichath?
pyq mathram alla madam ee varsham aadyamayit vanna qstn ms predict cheythu athegane athum ithvare varatha qstn in maths qstn paper le
What the heckkk!!!!xylem onnum choorthiyileee.... 46 marks inte questions vannile..
Athonum preshnamilee...thelivv kanikk mann.... justice for ms solutions 💯💯💯
Ms💥💥💥
enthokkeyayirunnu😂.engane irikkan😹⚰️
Ms solution ♥️♥️♥️
Njaghal kuttikalkku kurachu samsarikkan und njaghadey vakkukkal nigjal kekkan thayarakumoo 🙂pls
Orikkalumilla.MS❤❤
Nth thatipp തെളിവ് ഉണ്ടെങ്കിൽ കാണിക്കു. MS❤️❤️
Adyam nallambole anveshichitt vann parayu pathrakkareee.....
Verthe oronn padach vidallee...
MS SOLUTION
Lkg fans evide??, 😂😂😂
Lkg fans evdenn sonthmyy choiknth nthina👁️ath ni thnne alle?
2:45 വിദ്യാഭ്യാസ
മന്ത്രി യെ പ്രകോപിപ്പിച്ചോ അത് അല്ലെങ്കിലും സത്യം വിളിച്ചു പറയുന്നവന് അവസാനം ഇത് തന്നയെ കിട്ടു കൊറോണ സമയം മുതൽ കേരളത്തിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ social media vazhi സമൂഹത്തിന് മുന്നിൽ sir എത്തിച്ചിട്ടുണ്ട് ( പലരുടെയും ഡെമെറിട്സ് sir തുറന്നു paranjittund)
അതിനൊക്കെയുള്ള പ്രതികാരം ആണോ ഓർത്തോ അദ്ദേഹം oru അധ്യാപകനാണ്
മാതാ പിതാ GURU ദൈവം
MS❤
ഒരു ms സൊല്യൂഷനും സൈലവും പബ്ലിക് എക്സാമിനു പ്രെഡിക്ഷൻ നടത്തിയതൊന്നും വന്നിട്ടില്ല. അതുകൊണ്ട് ഉറക്കമൊഴിച്ചു പഠിക്കുന്ന കുട്ടികൾ പബ്ലിക് എക്സാമി നു സ്കോർ ചെയ്യും ബാക്കിയുള്ളവർ സൊല്യൂഷൻ നോക്കി നിരാശരാകേണ്ടി വരും. 100 % ഉറപ്പ്.
All india level ayittulla neet exam nte qn paper chorthiya karym anveshikkan ee shushkanthi illarnnallo..kollm nthayalum
അടുത്ത വർഷം പോയ് neet എഴുതിട്ട് വന്നു പറയാം കുഞ്ഞേ എന്തൊക്കെ ഇവിടെ നടക്കുന്നെ എന്ന്.. ഇനി അതും കുടി നമ്മടെ തലേൽ വേണം
Repeater 🙂
അരുൺ പറയുന്നത് നൂറു ശതമാനം സത്യമാണ്. കുട്ടികളുടെ കഴിവിനെ നശിപ്പിക്കുകയാണ് ഇത്തരം ആൾക്കാർ ചെയ്യുന്നത്
Government അല്ലെ fool ആക്കുന്നത്
evidence ondo Sir
Appol xylem chorthiyittileeee. Chemistry xylem paranathel angane vanallo pinne ntha veru oru ms solution matram parayunneeeee
Ms📈
ഇനിയും MS solutions നെ സപ്പോർട്ട് ചെയ്യുന്നവരോട് എന്ത് പറയാനാണ്.
😂
Nee onnum ariyathe samsarikalee...shut ur mouth!!! Ms Solutions oru sadharana man ahnn xylem polula valiya sthapanagal purakil kore alukar indd!!
Malayalam parnja mathy mansilavum🤝🏻
Idh Malayalam ale👀😹
@Shibi_0_5 alla manglish ahn 👁️
@Shibi_0_5 ath bodham illathathinte preshnm ahn👐🏻
ശുഹൈബ് ആയത് കൊണ്ട് രാജ്യ ദ്രോഹം ആയി
Oo Christmas exam paper chorthiyit MBBSinu padikkan poonu onn podei
😂😂
Xyelaam cash എത്ര വാങ്ങി
Appol eduport ?
Myr eduport idhil entha bendham@@Jithin-m4x
വിദ്യാഭ്യാസ രംഗത്തെ ഉന്നതർ എവിടെ......
അവരാണ് ചോർത്തിയെങ്കിൽ പ്രധാന ഉത്തരവാതികൾ
With ms solution 📈📈📈📈📈📈📈
Theliv evide??
ചോർന്നതിന് തെളിവ് എന്താണ്... ചോർന്നാൽ തന്നെ വിദ്യാഭ്യാസ വകുപ്പിൻ്റെ കയ്യിൽ നിന്നല്ലേ ചോർന്നത്.ചോദ്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു എന്നത് മാത്രമാണ് ചോർത്തിയിട്ട് ഉണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ തെറ്റ്.അത് അവർക്ക് കൊടുത്തവരായ വിദ്യാഭ്യാസ വകുപ്പിൻ്റെ തെറ്റ് ആണ് എന്ന് എല്ലാവരും മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
Xylem thinendhaa komb Indoo
Avr valiya tuition centre ayath konderkku lle 😢
ഈ news തെറ്റാണ്... Ms solution അങ്ങനെ ചെയ്യില്ല
Thrtyayath konda ithrem like views😂😂
തെളിവ് എവിടെ വെറുതെ ചെലച്ചാൽ പോരാ തെളിവ് താ
Students justice ms solutien
Ms ❤️
Neet exam enthayirunnu ennitt enthayi
തെളിവ് ഉണ്ടോ? 😡
Nepolian parajeth sathyaman "Bayanetinekal njan bayakunnath news paperineyan"
എന്തിനാണ് എം എസ് സാറേ ഇങ്ങനെ മാധ്യമങ്ങളും മറ്റു യൂട്യൂബ് ചാനലുകളും കൂടി ശിക്ഷിക്കുന്നത് സാറ് ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലാസ് എടുക്കുന്നു ചോദ്യങ്ങൾ വരാൻ ചാൻസ് ഉള്ളത് കൂടുതൽ പറഞ്ഞു പഠിപ്പിക്കുന്നു അല്ലാണ്ട് ചോദ്യപേപ്പർ ചോർത്തിയതല്ല അത് വെറുതെ പടച്ചുണ്ടാക്കിയതാണ് അത് ചോറ് തിന്നുന്നവർക്ക് അറിയാവുന്നതാണ്
Reporter ethre vaangi xylem and eduport nde kayyil ninnu....they are safe now😊
Psc preparation okke ithpolle allle sirreeeee
Chaaranmar 😮
MS ne pokki parayunnavar unlearn with ajmal sirnte new video onn kandokk tto
Ms, സൊല്യൂഷൻ മാത്രമല്ല, വേറെയും ചാനലുകൾ ഇതുപോലെ പ്രെഡിക്ട് ചെയ്യുന്നുണ്ട്,, ms മാത്രം ആണോ ഇപ്പോ കുറ്റകാരൻ
Reporter tv is making reach with the name of our sir, everyone know that😁😁😁