'ഇന്നലെ നടന്ന കെമിസ്ട്രി പരീക്ഷയിൽ 40 ൽ 36 മാർക്കിന്റെ ചോദ്യവും സെെലത്തിൽ വന്നതാണ്'

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 489

  • @Chinnuzz-d1z
    @Chinnuzz-d1z 9 วันที่ผ่านมา +578

    ആരേലും ഒരാളെങ്കിലും മുന്നോട്ടു വന്നല്ലോ ഭാഗ്യം 🙂
    സത്യം പുറത്തുവരണം
    സത്യസന്ധമായ അനേഷണം നടപ്പാക്കണം pls

    • @adhildilu7002
      @adhildilu7002 9 วันที่ผ่านมา +5

      Correct 💯

    • @PrasannaVs-i3p
      @PrasannaVs-i3p 9 วันที่ผ่านมา +1

      Correct

    • @adhildilu7002
      @adhildilu7002 9 วันที่ผ่านมา +1

      @@PrasannaVs-i3p ❤️

    • @rasida.a.k1464
      @rasida.a.k1464 8 วันที่ผ่านมา +1

      @Chinnuzz-d1z നടന്നത് തന്നെ

    • @adhildilu7002
      @adhildilu7002 8 วันที่ผ่านมา +1

      @@rasida.a.k1464 nadakkum

  • @jasminazeer-rz5jk
    @jasminazeer-rz5jk 9 วันที่ผ่านมา +374

    നിയമം എല്ലാവർക്കും ബാധകം. ആര് തെറ്റ് ച്യ്താലും കണ്ടുപിടിക്കണം പക്ഷെ ഒരാളിലേയ്ക്കു മാത്രമാകരുത് കുറ്റാരോപണം

    • @adhildilu7002
      @adhildilu7002 9 วันที่ผ่านมา +1

      Correct 💯

    • @Nasrueey
      @Nasrueey 9 วันที่ผ่านมา

      F

  • @FasalBilliards
    @FasalBilliards 9 วันที่ผ่านมา +96

    സ്കൂളിലെ പഠന രീതി മാറ്റിയാല്‍ തന്നെ വിദ്യര്‍ഥികള്‍ ട്യൂഷന്‍ സെന്ററുകളെ ആശ്രയിക്കുന്നതിന് കുറവ് വരും.

    • @adhinadkp816
      @adhinadkp816 8 วันที่ผ่านมา

      അയ്യോ

    • @shamnabeegum2724
      @shamnabeegum2724 8 วันที่ผ่านมา +1

      Athe lakshangal salariyund schoolile teachersinu. But orutharum avarude munnilirikunna kutikalod neethipularthunilla.

    • @ds5500
      @ds5500 7 วันที่ผ่านมา

      ഒന്ന് കുറക്കുമോ

  • @haseenabeegam2122
    @haseenabeegam2122 9 วันที่ผ่านมา +301

    കുട്ടികൾക്ക് സ്കൂളിൽ പോയിട്ട് ഒരു പഠിപ്പും ഇല്ല ഏക ആശ്രയം ഓൺലൈൻ ട്യൂഷൻ ആണ് ഇനി അതും ഇല്ലാതാക്കേണ്ട കുട്ടികളുടെ ഭാവി ഇല്ലാതാക്കാനുള്ള എല്ലാം വഴികളും ഗവൺമെന്റ് ഇല്ലാതാക്കുന്നുണ്ട്

    • @faseelasakkeer7068
      @faseelasakkeer7068 9 วันที่ผ่านมา +15

      ആര് പറഞ്ഞു സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന്
      നിങ്ങൾ ഒരു ദിവസം കുട്ടിയുടെ കൂടെ പോയി ഇരിക്കൂ

    • @ShahanaM-gd8bb
      @ShahanaM-gd8bb 9 วันที่ผ่านมา +13

      Nja oru vidhyarthiyaan ennikkonum school inn manaslavunillya enikk mathra malla school boori baaga kuttykaludeyum avasthayum eth thanne yaann verthe kedann chelakkade kutty kalude kaaryam avarode chodhikku ellathe kedann vala vala adikkalla vendath😊

    • @NaslaNS
      @NaslaNS 9 วันที่ผ่านมา +4

      @@ShahanaM-gd8bb
      Paisa kodth kayarunna aided schoolukalil padichtt kaaryalla.Quality ulla teachers ulla gov. Schoolil oru aaycha poyi irikku
      Ennitt vala vala prayu

    • @Faanizz
      @Faanizz 9 วันที่ผ่านมา +6

      Govt school ullorokke qualify ulla teachers um aided ulloru quality illathorum nn aara paranje...psc kitti kayariya okke aayoo...njangale ee parisarathokke govt...school nekkalum best school aided...aan..result ullath aided aann...

    • @Jasna719
      @Jasna719 9 วันที่ผ่านมา

      Njan plus two padichath govt Schoolil anu avde padichitt enikkonnum manasilayittilla tution poyathukond koreyoke padichath avdathe teachersinoke pillere kore pedippikanum puchikanoke ariyam padippikan oralkum ariyula enthokeyo padipikum enthokeyo kelkum ​@@NaslaNS

  • @archanakrishna2074
    @archanakrishna2074 8 วันที่ผ่านมา +27

    എല്ലാ വർഷവും ഒരേ രീതിയിലുള്ള question തന്നെ മാറ്റിയും മറിച്ചും ചോദിക്കുന്നു. പിന്നെ എങ്ങനെ prediction ചെയ്ത question വരാതിരിക്കും 🙂

  • @AnjalKrishnaXh.
    @AnjalKrishnaXh. 9 วันที่ผ่านมา +24

    താങ്കളെ ഞങ്ങൾ നല്ല രീതിക്ക് സപ്പോർട്ട് ചെയ്യുന്നു താങ്ക്സ് sir😊 ആ മാർച്ചിൽ ഞങ്ങളും പങ്കു ചേരും

  • @rasida.a.k1464
    @rasida.a.k1464 9 วันที่ผ่านมา +35

    അത് ശെരി. Xylem ത്തിനു മുന്പും പരാതി പോയിട്ടുണ്ട്. എന്നിട്ട് സർക്കാർ ഇത്രയും നാൾ മൂടി വെച്ചു. Well done

  • @worldpoombattas
    @worldpoombattas 9 วันที่ผ่านมา +379

    Hlo💚 xylem ee paranja chemistry exam ayalun mattu eth exam ayalum concept ahnu padippikkunne, ithil ee vekthi paranjallo 36+ markin ollath choichunn onnum randum qns alla siree ithil ee paranja liveil padippichath 60+ qn cheyyippichu, pinne text book padichal ee paranja ella qn ans cheyyan pattille???
    Ath kudathe ee liveil paranna qns ellam nerethe appil padippichathanuu ath kudathe appile examilum ittathanu appo ithin artham qn idunnathinum print akkunnathinum mump thanne xylem qn paper leak akki ennanoo?? Onnum angott manasilakunnilla ee live full kanathe ingane replay paranjitt karyamilla, ningal ithinod goyikkunnundoo?? Xylem ithuvare oru liveil polum ee qns mathrame nale varuvullu ath kond ith matram padichamathi enn onnum paranjittilla, tution clsukalilum ath pole scl lum padippichappol thanne njangalod paranjitt und ee qn imp ahnu ith padikkanam ennum okke appo atho?? Oralkk concept padichukazjhinal allenkil text nannayi വൃത്തിക്ക് padichal enthe ee qns in onnum answer cheyyan pattille ithanu njangade doubt
    എന്തിനാണ് കുട്ടികൾ ms solution, eduport, aegon, exam winner, Xylem എന്നിങ്ങനെയുള്ള യൂട്യൂബ് ചാനൽ കാണാൻ പോകുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? അതിന്റെ എല്ലാം ബേസിക് എവിടുന്നാണ് അറിയാമോ? സ്കൂളുകളിലെ പോഷൻസ് കവർ ചെയ്യുന്ന രീതിയിലും വിദ്യാർത്ഥികൾക്ക് മനസ്സിലാവാതെ വരുന്ന സാഹചര്യത്തിലും, കൺസെപ്റ്റ് അറിയാതെ പഠിക്കേണ്ടി വരുമ്പോഴും, ട്യൂഷന് പോകാനും മറ്റും പൈസ ഇല്ലാത്ത വിദ്യാർത്ഥികൾ ഇതുപോലുള്ള യൂട്യൂബ് ചാനലുകൾ ആശ്രയിക്കുന്നു.😊 ഈ പറഞ്ഞ എല്ലാത്തിലും ഒന്നാമത്തേത് സ്കൂളുകളെ ക്ലാസുകളിൽ വന്ന മാറ്റമാണ്. സ്കൂളുകളിലെ ഗുണം നിലവാരം മെച്ചപ്പെടുത്തിയാൽ തന്നെ കുട്ടികൾ ഇതേപോലുള്ള യൂട്യൂബ് ചാനലുകളെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടാകുകഴിയില്ല .എന്തുകൊണ്ടാരും അതിനെ പറ്റി മാത്രം സംസാരിക്കുന്നില്ല? ഈ പരീക്ഷകളിൽ വന്ന മാറ്റവും വിദ്യാർഥികളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു എന്ന് ആരും മനസ്സിലാക്കുന്നില്ല കുട്ടികളിൽ ടെൻഷൻ വർധിപ്പിക്കുകയും മാനസിക പ്രശ്നങ്ങൾക്ക് ഇതൊക്കെ കാരണം ആവുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇതൊന്നും ആരും നോക്കി കാണുന്നില്ല???

  • @Middleclasserbys
    @Middleclasserbys 9 วันที่ผ่านมา +223

    നിങ്ങളെങ്കിലും മുന്നോട്ട് വന്നല്ലോ ❤

    • @Liya-h2u
      @Liya-h2u 9 วันที่ผ่านมา +4

      Crct

    • @adhildilu7002
      @adhildilu7002 9 วันที่ผ่านมา +1

    • @adhildilu7002
      @adhildilu7002 9 วันที่ผ่านมา +1

      Ms power 💥

  • @കലിപ്പ്ടാ
    @കലിപ്പ്ടാ 9 วันที่ผ่านมา +104

    MS സൊല്യൂഷൻ 🔥🔥🔥🔥🔥
    Thank you sir...MS നോടൊപ്പം 🤝

    • @adhildilu7002
      @adhildilu7002 9 วันที่ผ่านมา +2

      Ms power 💥❤

  • @Ramziiieziyad
    @Ramziiieziyad 9 วันที่ผ่านมา +31

    Xylem psc ഉദ്യോഗാർഥി ആണ് ഞാൻ.. ഒരു രക്ഷയും ഇല്ലാത്ത ക്ലാസ്സാണ് ❤🎉

    • @siyad2967
      @siyad2967 8 วันที่ผ่านมา

      😂

  • @AlbinBinoy-r9e
    @AlbinBinoy-r9e 9 วันที่ผ่านมา +62

    കേരളത്തിൽ പരിക്ഷ രിതിയും, ഫലപ്രഖ്യാപനവും കുട്ടികളെ വളരെയധികം മാനസികമായി തളർത്തുന്ന രീതിയിൽ ആണ് ഇപ്പോഴും അതിന് ആദ്യം ഒരു മാറ്റം ഉണ്ടാക്കാൻ സമരം ചെയ്യുക 👍

  • @indirakrishnan5456
    @indirakrishnan5456 9 วันที่ผ่านมา +191

    Xylem ഒരോ കുട്ടിക്കും പഠിപ്പിച്ചു തരുന്നത് concept ആണ് അല്ലാതെ ചോർത്തിയ question പേപ്പർ അല്ല അതുകൊണ്ട് ഏതൊരു ചോദ്യം വന്നാലും ആ കുട്ടിക്ക് നന്നായി എഴുതാൻ കഴിയും ആ വിശ്വാസം ഉള്ളതുകൊണ്ടാണല്ലോ ഇത്രയും കുട്ടികൾ xylem ക്ലാസ്സുകൾ കാണുന്നത്.പിന്നെ സ്യലെത്തിൽ ഉള്ള ഒരോ ടീച്ചർ മാരും രാത്രി മുഴുവൻ ഇരുന്ന് previous year question papper നോക്കിയാണ് important questions ഏതാണ് എന്ന് പറയുന്നത് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ schoolil ഉള്ള ടീച്ചേർമാരും important എന്ന് പറയുന്നു ഇതിനൊന്നും കുഴപ്പമില്ലേ.
    We are xylem students .we trust xylem. Njangalkk ariyam njangalude teachersine .
    💚💚💚💚💚💚💚💚💚💚

    • @monus781
      @monus781 9 วันที่ผ่านมา +14

      Then ithvarem pyq ll onnum varaatha oru question chemistry exam ll avr sure varoonn paranjalloo ath varem cheyth ithnda utharam parayy.. 🤡

    • @rahiskitchen1427
      @rahiskitchen1427 9 วันที่ผ่านมา +27

      അതുപോലെ തന്നെയാ ms അല്ലാതെ അവരും ചോർത്തിയിട്ടല്ല

    • @Swethaswe-h1f
      @Swethaswe-h1f 9 วันที่ผ่านมา

      💚🙌🏻

    • @royra4554
      @royra4554 9 วันที่ผ่านมา +9

      Engana salary ..daily ano..monthly ano..😂😂

    • @Shibi_0_5
      @Shibi_0_5 9 วันที่ผ่านมา +3

      ​@rahiskitchen1427 sheriya but nice aytt Xylethinde mekkatt keri 😅Avare Vedeo l ninn kittunne question Filter cheydh an prediction nadthne ennn Appo xylem an chorthyath enn Pryunnu ppo😌💚🔥
      Xylem 💚

  • @Farhana-rx3xr
    @Farhana-rx3xr 9 วันที่ผ่านมา +116

    കുട്ടികളെ സ്കൂളിൽനിന്ന് പഠിപ്പിക്കുന്നദിനേക്കാൾ യുട്യൂബ് ക്ലാസുകൾ നല്ലം മനസ്സിലാക്കിത്തരുന്നു❤ with consept eaxh chapters 😊i trust xylem...❤❤❤❤❤😊😊😊😊😊

  • @anjurv7876
    @anjurv7876 9 วันที่ผ่านมา +48

    പിള്ളരെ പഠിച്ച് നന്നാകാൻ പോലും സമ്മതിക്കില്ല. കള്ളകടത്തും കഞ്ചാവ് business നടത്തുന്നതിനും എതിരെ തിരിയാൻ ഇത്ര Interest ഇല്ല. പഠിപ്പിക്കുന്നതാണ് കുറ്റം.

  • @SanaFathima-cd2dg
    @SanaFathima-cd2dg 9 วันที่ผ่านมา +6

    അങ്ങനെയാണെന്നുണ്ടെങ്കിൽ ബാക്കി ഉള്ള platform പറയുന്ന question വരാറുണ്ട് അവർക്ക് മേലും ഈ അന്വേഷണം വേണം sir. Always with xylem💚

  • @sripravi
    @sripravi 9 วันที่ผ่านมา +35

    Genaralise ചെയ്യുന്നതല്ല, ഞാൻ 10ത് പഠിക്കുമ്പോൾ study leave ആണ് World Cup football ഉണ്ടായത്, ഇറ്റലി കപ്പ് എടുത്ത വേൾഡ് കപ്പ്, ഈ ടൈം ലേബർ ഇന്ത്യ വാങ്ങുമായിരുന്നു, അതിൽ oru padu previous question paper ഉണ്ടായിരുന്നു refer ചെയ്യാൻ, പന്തുകളിയും മറ്റു ആക്ടിവിറ്റി എല്ലാം ഉണ്ടായിരുന്ന ജനറേഷന് മനസ്സിലാവും, the point is റിസൾട്ട് വന്നപ്പോൾ തൊൽക്കും എന്ന് പറഞ്ഞ PT mash കെട്ടിപ്പിടിച്ച് ചോദിച്ചു, എങ്ങനേടാ first class ഒപ്പിച്ചേ ennu, you know for a reason our kerala syllabus is so predictable.😂 Thats it, don't undermine bank benchers.

  • @Ansamakkiyya
    @Ansamakkiyya 9 วันที่ผ่านมา +50

    Xylem verum question maathram parinjh idh padicho makkale pariyalla....marchil public exam aanenkil avar January 1 st thudanghum classukal aadhyam chapters concept theory complete padippikkum korche questionsum...idhin purame tough chapters one shot aayi post cheyyum ...pinne kore 10 day challenge mini marathon mega merathon kalaashakott idhellam kayinjhaan verum question maathram ulla super 60 ...idhellam krithyamaayi follow cheydha kuttik exam oru budhimutt aavilla adhumalla questions veraan saadhyadha ulla ella areakalum manasilaakanum kayyum

    • @Saneenjasim
      @Saneenjasim 9 วันที่ผ่านมา +6

      ഇത് സൈലത്തിലെ ടീച്ചർ ആണോ😂😂. സൈലത്തിൽ ടീച്ചർമാർ പറയുന്ന അതേ ശൈലി 😅

    • @Ansamakkiyya
      @Ansamakkiyya 9 วันที่ผ่านมา

      @Saneenjasim No

    • @monus781
      @monus781 9 วันที่ผ่านมา +2

      Soo chemistry 8th question ithvarem pyq ll onnum varaatha oru question sure aayii varoonn paranj vann thylem🤡

  • @SinanK-wu2gq
    @SinanK-wu2gq 6 วันที่ผ่านมา

    This man is He is a good man, everyone should be like him.

  • @Fidha-qo4mm
    @Fidha-qo4mm 9 วันที่ผ่านมา +43

    Justice for MS ❤️🥺

  • @Thanhaaa._1819
    @Thanhaaa._1819 9 วันที่ผ่านมา +26

    💯 true words

  • @yunusakalad7880
    @yunusakalad7880 9 วันที่ผ่านมา +30

    Justice For MS 👍🔥

  • @adwaid.komath
    @adwaid.komath 9 วันที่ผ่านมา +80

    Xylem വെറുതെ question പ്രെഡിക്ഷൻ നടത്തി വെറുതെ class എടുക്കുന്നതല്ലേ. ഫുൾ consept ആണ് പറയുന്നത് അത് ആരും കാണൂല.

    • @Deepa9060
      @Deepa9060 9 วันที่ผ่านมา +2

      Yess sathyamm💚

    • @muhammedsakkeer9464
      @muhammedsakkeer9464 9 วันที่ผ่านมา +7

      Ms solution um concept parnjjjtr thanne aan bro qstns parynath

    • @Craftieekitten
      @Craftieekitten 9 วันที่ผ่านมา

      Yes

    • @nafeesashafeek553
      @nafeesashafeek553 9 วันที่ผ่านมา +2

      Athe 4um 5um manikoor aan rathri class ath kayn morningum class ithokke full concept aan padipikunne ath kond thanne markum labhikkum allathe verum question paper discussion alla

    • @monus781
      @monus781 9 วันที่ผ่านมา +4

      Then chemistry exam le 8th question pyq ll onnum ithvarem varaatha oru question avr sure aay varoonn paranj vannalloo ath ningal kandilley.. 🤡

  • @Swethaswe-h1f
    @Swethaswe-h1f 9 วันที่ผ่านมา +7

    Xylem full concepts padippikkunnund questions mathramalla💚

  • @miniwhiteff8257
    @miniwhiteff8257 9 วันที่ผ่านมา +13

    ഇതിൽ ഒന്നും പറയാൻ ഇല്ലേ സർക്കാർ ഇന്......

  • @CoolWater-v8c
    @CoolWater-v8c 3 วันที่ผ่านมา

    *കൂടുതൽ previous questions discuss ചെയ്യുമ്പോൾ exam ന് വരാനും chance കൂടുതൽ ആണ് 💯അത് xylem ചെയ്താലും MS ചെയ്താലും 💯*

  • @arjunlearningtutor9354
    @arjunlearningtutor9354 9 วันที่ผ่านมา +6

    സത്യം

  • @AdithB.S
    @AdithB.S 9 วันที่ผ่านมา +14

    Correct 💯

  • @fayizazaidk-mk7lm
    @fayizazaidk-mk7lm 9 วันที่ผ่านมา +13

    Correctan

  • @Ahadsvibestreams
    @Ahadsvibestreams 9 วันที่ผ่านมา +15

    Thank you sir🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammedshafiev2284
    @mohammedshafiev2284 9 วันที่ผ่านมา +19

    എന്ത് കൊണ്ട് ഇവർക്കെതിരെ (സൈലം )നടപടി വരുന്നില്ല

  • @adnan2811
    @adnan2811 9 วันที่ผ่านมา +5

    വമ്പൻ സ്രാവുകൾക്ക് വേറെ നിയമം എന്താല്ലേ!

  • @basima-u3m
    @basima-u3m 9 วันที่ผ่านมา +17

    ഒന്നാം ക്ലാസ്സിലെ question പോലും xylem പറഞ്ഞത് വന്നിട്ടുണ്ട്......

  • @suseelkumart.k7184
    @suseelkumart.k7184 9 วันที่ผ่านมา +50

    ആരായാലും ചെയ്തത് തെറ്റാണ്. പഠിക്കുന്ന കുട്ടികളുടെ ഭാവി നശിപ്പിക്കരുത്

  • @Nashvaah-sj9wv
    @Nashvaah-sj9wv 9 วันที่ผ่านมา +1

    Njan plus one and plus two xylem online tution aan padichath avar classil parayunna questions thanne aan livukalil parayunnath aa questions thanne aan morning boosterilum parayunnath pinne schoolukalile teachersum parayum ethokke aan important enn pinne engane aan xylem question chorthunnath avar previous year questions nokkiyitt aan live and morning booster okke nadathunth pinne most important questions athayath ella varshavum repeated aayitt chodicha questions aan morning boosteril parayar ullath avar paranja questions vannittund ath pakshe number okke change aayirikkum aaalathe avar paranja numberil thanne question paperil question vannittilla.
    We are xylamians💚 we trust xylem . Will always be with xylem 💚💚💚💚💚

  • @Lakshmiii24
    @Lakshmiii24 9 วันที่ผ่านมา +7

    Justice for ms.....

  • @mylifemyjourney6365
    @mylifemyjourney6365 9 วันที่ผ่านมา +113

    സൈലം കോടികൾ ആണ് ഇറക്കുന്നത് ഒരു നാല് കൊല്ലം കൊണ്ട് എങ്ങനെ ഇത്രെയും വളർന്നു അന്യോഷണം വരട്ടെ

    • @feminaSherin-u2b
      @feminaSherin-u2b 9 วันที่ผ่านมา +35

      Students athrayum trust cheyth avde pokunnath kond

    • @Ansamakkiyya
      @Ansamakkiyya 9 วันที่ผ่านมา +23

      Avarude class athrayum adipoli aan plus 1 plus 2 aayaalum neet jee polulla entrance coaching aayaalum

    • @Ai_Creation-3d
      @Ai_Creation-3d 9 วันที่ผ่านมา

      @@Ansamakkiyya 💯

    • @LunaZahm
      @LunaZahm 9 วันที่ผ่านมา +10

      Avde Ishttampole kuttikal padikkunnund bro

    • @AfeefKaseem
      @AfeefKaseem 9 วันที่ผ่านมา +6

      +1 +2 okke but neet and jee evde avr nallathann parayane last year ethra govt mbbs seat avarkk kittinn nokk

  • @nizarlal1692
    @nizarlal1692 9 วันที่ผ่านมา +4

    സ്കൂളുകളിലെ ക്ലാസുകൾ മാത്രം അറ്റൻ്റ് ചെയ്ത് ഇന്ന് ഒരു കുട്ടി exam എഴുതിയാൽ ആ കുട്ടിക്ക് maximam ഒരു Passmark കിട്ടുമായിരിക്കും അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട School ൽ പഠിപ്പിക്കുന്നതിൻ്റെ നേരെ opposite എന്നവണ്ണമാണ് govt question Paper ഇടുന്നത്. പലതും കുട്ടികൾക്ക് മനസിലാകുന്നു പോലുമില്ലാ exam കഴിഞ്ഞിട്ട് എന്താ ടീച്ചറെ ഇങ്ങനെയൊക്കെ ചോദ്യം എന്ന് ടീച്ചർ പഠിപ്പിച്ചതൊന്നും വന്നില്ലല്ലോ എന്ന് ടീച്ചറോട് ചോദിച്ചാൽ ടീച്ചറിൻ്'ഇമറുപടി 'ഇങ്ങനെയൊക്കെ ഇടുമെന് ഞങ്ങൾക്ക് അറിയാമോ. ഇത് entrance leval question Paper ആണെന്നാണ് എന്നാൽ exam ന് മുൻപ് ഈ leval അവരിക്ക് പഠിപ്പിചൂടെ അതവര് ചെയ്യുകയുമില്ല പിന്നെ ഈ പാവം ങ്ങൾ എന്ത് ചെയ്യാൻ ' ഇത് പോലെയുള്ള ട്യൂഷൻ സെൻ്ററ റിനെ ആശ്രെയിക്കും.. ദയവ് ചെയ്തu അത് ഇല്ലാതാക്കരുത് ചെയ്ത്
    കക്ഷള്ളത് ക
    കുട്ടിഇങ്ങനെയൊക്കെ ഇടുമെന്ന് ഞങ്ങൾ

  • @CheroothUmar
    @CheroothUmar 5 วันที่ผ่านมา

    പുസ്തകത്തിൽ ഉള്ള കാര്യങ്ങൾ അല്ലേ സൈലത്തിൻ്റെ ഗൈഡിലുമുളത്😂😂

  • @Diya31324
    @Diya31324 9 วันที่ผ่านมา +13

    ശരിയാണ് രണ്ടുപേരെയും അന്വേഷിക്കണം

  • @Siyana.ahh_07
    @Siyana.ahh_07 9 วันที่ผ่านมา +107

    Justice for ms🫡❤️

    • @adhildilu7002
      @adhildilu7002 9 วันที่ผ่านมา +4

      Ms power 💥❤

    • @siyad2967
      @siyad2967 8 วันที่ผ่านมา

      😂

    • @Nitheesh123-i7o
      @Nitheesh123-i7o 6 วันที่ผ่านมา

      🤣🤣🤣🤣🤣🤣

  • @Cricketerscorner718
    @Cricketerscorner718 9 วันที่ผ่านมา +8

    Excuse me
    Xylem didn’t predict they just discuss questions in the class but ms solutions predicted and it came for exam

  • @adhildilu7002
    @adhildilu7002 9 วันที่ผ่านมา +2

    Good job broo ❤

  • @vishnuspillai8824
    @vishnuspillai8824 9 วันที่ผ่านมา +5

    ഇത് തന്നെ ആണ് PSC യിലും നടക്കുന്നത്. ചില ഓൺലൈൻ കോച്ചിംഗ് സെന്റർ PSC ചോദ്യങ്ങൾ ഇടുന്ന അദ്ധ്യാപകരും, PSC മെമ്പർ മാരും, കോച്ചിങ് സെന്ററുകളും ആയി നല്ല ടൈ അപ്പ് ആണ്. ഇങ്ങനെ ഉള്ള കോച്ചിംഗ് സെന്ററിൽ ക്ലാസ്സ്‌ എടുത്തു പഠിച്ചാൽ മാത്രമേ ഇപ്പോൾ PSC കിട്ടുക ഉള്ളു. അല്ലാതെ സ്വന്തം ആയി എത്ര പഠിച്ചാലും കൊറോണക്ക് ശേഷം മെയിൻ റാങ്ക് ലിസ്റ്റിൽ വരില്ല.PSC ഓൺലൈൻ കോച്ചിംഗ് സെന്ററുകളെ പറ്റി അന്നേക്ഷണം നടത്തണം

  • @artyscales...
    @artyscales... 9 วันที่ผ่านมา +7

    1:50 xylem app lives enn eduth nokk okay ? Aa chapter padppikkumboo aa question oo allel aa question nte concept oo nalla virthikk padippichittond and njangalde schoolilum paranjittond...adhendhe chorthal aana ?

  • @adhildilu7002
    @adhildilu7002 9 วันที่ผ่านมา +15

    Justice for Ms ❤

  • @ShalimaSabeel
    @ShalimaSabeel 9 วันที่ผ่านมา +5

    E news Vere oru news channelilul vannilllelo ❤

    • @Shibi_0_5
      @Shibi_0_5 9 วันที่ผ่านมา +1

      Llya😂❤

  • @SreeLali-s7p
    @SreeLali-s7p 9 วันที่ผ่านมา +18

    എന്നാ ആ അധ്യാപകർ സ്കൂൾ നിർത്തിയിട്ട് ആ പണിക്ക് പോകട്ടെ ഒരു ഗവൺമെൻ്റ് ജോലി ആഗ്രഹിക്കുന്ന എത്രയോ കഴിവുറ്റ ചെറുപ്പക്കാർ പുറത്തുണ്ട്. അവർക്ക് കൊടുക്കണം ഇവരുടെ ജോലി

  • @anishaazeez2109
    @anishaazeez2109 8 วันที่ผ่านมา +2

    Xylem nthengilm chorthyo ille onnum enik areela. But questn paperl 90% avar practice cheychad vannu enn parayne oru reasn slla. Eth universty ayalm eth exam ayalm previous yrs questn papredth vech ottak padikunna kuttik polm sugayt marks kittum. Apo experiencd teachersn sugayt imp questions sort akan patum.
    Nan 10th board examn one mnth irunn 5 yrs previous questn papers solve aaki model papers practice cheythit enik maths examn ella questns kandapo full arayuayrn. Chelath numbers polum change cheyathe amgane vannirn. Ann enik 80 marks full kitit ind. Apo enik questn paper athyame kitti ennallalo. Ath school level.
    Calicut universtynte architectr course mechanics 3rd sem paper nan orupad tution ppy syllubus padichu notes padichu vere collegn notes padichu ennit onnum supply pass aavumnillayrn. Last attempt nan aage cheythe 5 kollathe paper mathram padicht poy pass aay. Nalla paper aayrn. Full clear aay. So athinte basel mathram aropikane sheri illa. Questn paper idunnor aanengilm textbook syllubus marand ethre vecht new questns ida

  • @rajeenas9363
    @rajeenas9363 9 วันที่ผ่านมา +13

    നിങ്ങൾ എന്തിനാണ് xylem മാത്രം പറയുന്നത്. അവരുടെ ക്ലാസുകൾ ആദ്യം പോയി ഇരുന്ന് കാണു. വെറുതെ എന്തെങ്കിലും പറയാതെ. Xxylem ആരെങ്കിലും സിപിഎം അനുഭാവികൾ കാണും. അത് കൊണ്ടാണ് ksu ഇത്രയും പ്രശ്നം. എവിടെങ്കിലും നിങ്ങൾ രാഷ്ട്രീയം കളിക്കാതെ നോക്ക്. അനന്തു ഡയറക്ടർ ഒരുപാട് കഷ്ടപ്പെട്ടന് ഇന്നത്തെ xylem ആക്കിയത്. ഒന്നിനെ നശിപ്പിക്കാൻ മാത്രമേ നിനക്കൊക്കെ പറ്റൂ. ആ സാറിനെയൊക്കെ ബഹുമാനിക്കണം.

  • @Raheema-p5v
    @Raheema-p5v 9 วันที่ผ่านมา +27

    Ms🔥🔥🔥🔥

  • @aminafathima4313
    @aminafathima4313 9 วันที่ผ่านมา +64

    Xylemthinte live adyam poyi kanu

    • @Cl_a_re
      @Cl_a_re 9 วันที่ผ่านมา +5

      Morning boosternte karyamann parnjath

    • @feminaSherin-u2b
      @feminaSherin-u2b 9 วันที่ผ่านมา +8

      @Cl_a_re shahid sir (maths sir) oru shorts kandirunnu night live kazhinj avdethanne stay cheyth morningn ulla question prepare cheyyunnath. Athrakkum effort edkkunnund allathe chorthunnathalla

    • @aminafathima4313
      @aminafathima4313 9 วันที่ผ่านมา

      @@nasrinkksithara2500 ingane anu avar class idukunth enu kannan

    • @Middleclasserbys
      @Middleclasserbys 9 วันที่ผ่านมา +5

      @@feminaSherin-u2b സൈലത്തിലെ teachers മാത്രമല്ല എല്ലാവരും അത്രത്തോളം അല്ലെങ്കിൽ അതിനേക്കാളും effort എടുക്കുന്നവരാണ് mister😎

    • @feminaSherin-u2b
      @feminaSherin-u2b 9 วันที่ผ่านมา +3

      @Middleclasserbys allaann njn paranjillallo

  • @Faseela-zt5wl
    @Faseela-zt5wl 9 วันที่ผ่านมา +4

    Right to equaliteeyh.....

  • @siainnn
    @siainnn 9 วันที่ผ่านมา +1

    12 vare ee previous year questions repeat alle varaa..oro live lum orupaad questions cheyyippikkunund..athile questions vannu enn vech question paper chornnu nn parayan patto...eth neet nte yokke paper aan leak aayathenkil oru logic und...athil repetitive aayittalla question varaa...njan plustwo complete cheytha oraal aan..Nan exam varumbol.. previous year question bank le questions okke padichaan pokarullath...concepts repeated aan eppozhum..athukond A+ um kitti😊

  • @arjundasmp4676
    @arjundasmp4676 8 วันที่ผ่านมา

    ഞങ്ങളുമാത്രം അല്ല അവരും 😂

  • @chathothchathoth
    @chathothchathoth 9 วันที่ผ่านมา +9

    ഈ ചാനെൽ എപ്പോഴും ഒരു സൈഡിൽ നിൽക്കുന്നു 🙄

  • @Devanandha-j4i
    @Devanandha-j4i 9 วันที่ผ่านมา +37

    150 ennanm padipichathil 50 ennam vannu...😅

    • @AmalM-l2q
      @AmalM-l2q 9 วันที่ผ่านมา +11

      Appo ms um athalle chythe

    • @AdarshPsuresh-d5f
      @AdarshPsuresh-d5f 9 วันที่ผ่านมา +10

      ​@@AmalM-l2qAlla ms 25 questions cheythittu 20 ennam vannu plus one maths prediction videoyil ekathesham muzhuvanum vannu

    • @Devanandha-j4i
      @Devanandha-j4i 9 วันที่ผ่านมา

      @@AdarshPsuresh-d5f yeah

    • @setdaa8194
      @setdaa8194 9 วันที่ผ่านมา +5

      Ithuvareee previous year chothikathath chothichu ath egnee ? ms solutionsum egne okke cheyal .... 12:00 manik night il annu predictions veral.... Enthukond ms solutions mathram ellarum target cheyunnu elarum enthkond?

    • @Devanandha-j4i
      @Devanandha-j4i 9 วันที่ผ่านมา +1

      @setdaa8194 xylem astrayil ondenkil ariyam

  • @RamithaRatheeshRamithaRatheesh
    @RamithaRatheeshRamithaRatheesh 8 วันที่ผ่านมา +1

    Njn 9th cls student aanu.
    Xyelm nammale padippikkunnundengkil exam questions mathram alla padippikkunnath previous year questionsum example questionsum padippikkinnind kuranjath 100 questions avar livil cheyyunnu. Avar padippikkunath nalathekkulla examinu vendi mathramalla, iniyullathinu koodikaruthiyanu avar padippikkunnath. Xylem exam pepers chorthi enn enikku thonnunnuilla karanm maths examinokke sir previous year question paper ann eduthath ini adhava chpornnittundengkil nadapadi venm.

  • @shaharbanpe1890
    @shaharbanpe1890 9 วันที่ผ่านมา

    Full support 🎉

  • @rajeenas9363
    @rajeenas9363 9 วันที่ผ่านมา +8

    Xylem ഒരിക്കലും ഈ പറഞ്ഞ കാര്യം ചെയ്യില്ല. Ksu പ്രശ്നം വേറെയാണ്. ഇത് രാഷ്ട്രീയം കളിക്കുകയാണോ. കഴിഞ്ഞ വർഷത്തെ neet പരീക്ഷടെ ചോദ്യപേപ്പർ ചോർന്നപ്പോൾ അതിന് എതിരെ കേരളത്തിൽ നിന്നും ശക്തമായി പ്രതികരിച്ചത് കോടതിയിൽ പോയതും xylem മാത്രമാണ് അന്ന് അവർക്ക് സപ്പോർട്ട് ആയിട്ട് SFI കൂടെയുണ്ടായിരുന്നു. അതാണ് ksu ഇന്റെ പ്രശ്നം. ഇവർ ശരിക്കും സംസാരിക്കുന്നത് xylathin, എതിരെയല്ല SFI ക്ക് എതിരെയാണ് അതാണ് സത്യം

    • @nishajareesh-p2h
      @nishajareesh-p2h 9 วันที่ผ่านมา

      Crct💚💚💚xylem trust

    • @Shibi_0_5
      @Shibi_0_5 9 วันที่ผ่านมา +1

      Crct ❤

  • @Goals_4705
    @Goals_4705 8 วันที่ผ่านมา +5

    Xylem concept wise ആണ് ക്ലാസുകൾ നൽകുന്നത്, പിന്നെ കെമിസ്ട്രി exam എന്നത് ബുക്കിലുള്ള തിയറി പാർട്ട്‌ ആണ് കൂടുതൽ, എന്നാൽ maths അങ്ങനല്ല മിസ്റ്റർ, വെറുതെ ms നെ വെളുപ്പിക്കാൻ സൈലെത്തിന്റെ കഴുത്തിൽ കുതിര കേറണ്ട, അത് ഞങ്ങൾ കുട്ടികൾക്ക് 100% ട്രസ്റ്റ്‌ ചെയ്യാവുന്ന platform ആണ്,
    പിന്നെ govt അധ്യാപകർ, ഞാൻ സ്കൂളിൽ പഠിപ്പിക്കണോ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠിപ്പിക്കണോ എന്നത് എന്റെ ചോയ്സ് ആണ്. അതുപോലെ തന്നെ അവരും, പലർക്കും സ്കൂളുകളിൽ പഠിപ്പിക്കാൻ താല്പര്യം ഉണ്ടാവില്ല, അവരുടെ ചോയ്സ് അല്ലെ അത്,
    Ms നെ വെളുപ്പിക്കാൻ ആരും നോക്കണ്ട 😐😐

  • @Kichu__851
    @Kichu__851 8 วันที่ผ่านมา

    Text bookil ഇല്ലാത്തതൊന്നും അല്ലല്ലോ examin വന്നത് 😅

  • @lithinponnu
    @lithinponnu 9 วันที่ผ่านมา +20

    Big salute sir.... Ningall engilum satyam manasilakki vannaloo
    Justice for ms❤️‍🩹

  • @mohammedanas8329
    @mohammedanas8329 9 วันที่ผ่านมา +1

    എന്നോട് ഒരു സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു ചോർനിട്ടുണ്ട്.8lakhs കലാമേളക്ക് കൊടുത്തതിൻ്റെ പ്രതിപുകാരം ചെയ്തതാണെന്ന് പറഞ്ഞു . Association nte head ആണത്രേ ചെയ്തത്

  • @Ebrahim-k3o
    @Ebrahim-k3o 9 วันที่ผ่านมา +4

    Kashttappettu padikunna kuttikalde karyam kashttam😢

  • @LegendaryBro-i3k
    @LegendaryBro-i3k 9 วันที่ผ่านมา

    പ്രതികരിക്കണം. എല്ലാവരും

  • @Sana.kkkkkkkkk
    @Sana.kkkkkkkkk 8 วันที่ผ่านมา +2

    Kayinna 9 year aayitt ore book aan sslc kku. Syllabus il oru vidham question okke chothichathanu. Aa questions um additional questional questions um discuss cheythittindaavm. Ath thanne examinu vanitundaavm. Ath chorthal aano

  • @frlclipsy2
    @frlclipsy2 9 วันที่ผ่านมา +11

    Mumb vanna questions athe maathiri ella kollavm same chodygl
    Xylem ella questionm padppikknu
    Mareendath xylem alla question paper aan
    At mensilaakki

  • @febinav4907
    @febinav4907 9 วันที่ผ่านมา +6

    Your correct your wright

  • @Dilfaaa
    @Dilfaaa 9 วันที่ผ่านมา +1

    ഇതിന്റെ ഒക്കെ പാരയായി എസ്എസ്എൽസി കുട്ടികൾക്ക് വരുമോ 😐😟

  • @onemanstudi
    @onemanstudi 9 วันที่ผ่านมา

    എല്ലാ ഓൺലൈൻ ട്യൂഷൻ സെൻട്രേകളും question ചെയ്യണം. അല്ലാതെ ms സൊല്യൂഷനെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

  • @Unnimoluzz
    @Unnimoluzz 8 วันที่ผ่านมา +2

    Ente siree ee questions okke textile ullathanu njan text mathraam padichu poyittu 36+.mark undu nigal entha parayune

  • @hajiraabu9150
    @hajiraabu9150 8 วันที่ผ่านมา +1

    I thinking this is the truth

  • @artyscales...
    @artyscales... 9 วันที่ผ่านมา +3

    Ee 36 markinolla questions njangale schoolilum padppichittond suhruthukalee adhum aa paadam padppichondirikkumboo idh verum adh verum enn paranj pittenn exam itta que aan mikkathum.
    Njn xylem online tution edukkanond adhilum avr class edukkumboo idhverum important aan ennokke paranjittolladhokke aan vannittollee...endhee questions idunnen munne avr chorthiye aana alalloo?

  • @musicmagic7820
    @musicmagic7820 8 วันที่ผ่านมา +1

    ഈ പറഞ്ഞതത് ശെരിയാണ്. Xylem ത്തിനു govt ഒത്താശ ഉണ്ടാകും അതാണ് അവരുടെ name മീഡിയ പോലും പറയാത്തത്. Xylem പൂർണമായും close ചെയ്യണം എന്നാണ് എന്റെ opinion

  • @sinu-tw7zt
    @sinu-tw7zt 9 วันที่ผ่านมา +1

    സ്കൂളിൽ ചില ടീച്ചർ വെറുതെ ആണ് മാസം വെറുത പൈസ 😂

  • @afrazaman2000
    @afrazaman2000 8 วันที่ผ่านมา +1

    KSU, YC 🔥🙌🏻

  • @bts_lover1801
    @bts_lover1801 9 วันที่ผ่านมา +28

    Xylem live aadyam poyyi nokk
    Full topics paraju thannittan avar padipikunne

    • @Avani-u4d
      @Avani-u4d 9 วันที่ผ่านมา +2

      Correct 💚💚💚

    • @Yourshistorybud
      @Yourshistorybud 9 วันที่ผ่านมา +2

      💯

    • @Shibi_0_5
      @Shibi_0_5 9 วันที่ผ่านมา +2

      Corect macha 💚😌

    • @Roshna-g4c
      @Roshna-g4c 9 วันที่ผ่านมา

      Sheriyyan

  • @NafiM-x8b
    @NafiM-x8b 9 วันที่ผ่านมา

    കൊടുവള്ളിയുടെ ഭാവി എംഎൽഎ🎉🎉

  • @aradhanaponnu
    @aradhanaponnu 9 วันที่ผ่านมา +1

    Varshangalayi padipikunnna tution batch questions nannayi predict cheyyyan patttum..... Njn cherupathil.. Padicha tution centeril ith pole maths questionss predict cheyumayirunnnn ith thannne varikayum cheyum..... Full mark elllavarkum verumayirunnn

  • @shahida313
    @shahida313 6 วันที่ผ่านมา

    Crctt💯

  • @mekhanathbhadra7609
    @mekhanathbhadra7609 8 วันที่ผ่านมา +1

    Agane sathyam purathu varanam. Iedeham parayunnathanu sathyam💯

  • @vavaskitchen2642
    @vavaskitchen2642 9 วันที่ผ่านมา +10

    എല്ലാവരും അവരവരുടെ കാര്യ ലബത്തിന് വാണ്ടി പരസ്പരം മത്സരിച്ചും കരിവാരി തേച്ചു കുട്ടികളെ ഇതിന് ബലിയാടാക്കറുദ്ധ് എന്ന് മാത്രമേയുള്ളൂ പറയാൻ

  • @dreams496
    @dreams496 3 วันที่ผ่านมา

    Always xylem.... 💚

  • @AkkuAkka
    @AkkuAkka 9 วันที่ผ่านมา

    Justice for ms🥹❤️‍🔥

  • @shoukathali7197
    @shoukathali7197 9 วันที่ผ่านมา +6

    psc യിലും ഇങ്ങനെ സംഭവിക്കുമോ കട്ട് ഓഫ്‌ വാണം വിട്ടപോലെ ഉയരുന്നത് കാണുമ്പോൾ ഒരു സംശയം

    • @safeera2138
      @safeera2138 9 วันที่ผ่านมา +1

      Xylemnte psc class kandamathi😂😂

  • @naijajinu3428
    @naijajinu3428 8 วันที่ผ่านมา

    Previos questions നന്നായി analyse ചെയ്ത് പഠിപ്പിക്കുന്നത് കൊണ്ടാവും ഇങ്ങനെ സംഭവിക്കുന്നത്. Offline tusion center 1 month വാങ്ങുന്ന fees കൊടുത്താൽ 1 year online course എടുക്കാം. പാവങ്ങൾ ജീവിക്കാൻ സമ്മതിക്കില്ല.

  • @RaniyaRekheeb-e5j
    @RaniyaRekheeb-e5j 9 วันที่ผ่านมา +1

    Ee ella questions um nerthe exam thudaguna munputhanne padippichath ann full conceptum athinu shesham ann public liveil disscus cheythe question leak akiyath xylem annengil nerthe avark question yengane manasilayi....... question papers endakuna munbe padippichathann ......... waiting for the truth......... but sathyam ariyathe areyum kuttapeduthan pattilla ....😢

  • @adhildilu7002
    @adhildilu7002 9 วันที่ผ่านมา +5

    ഒരു ലക്ഷം പേരുണ്ടാവും MS ne തളർത്താൻ എന്നാൽ 13 ലക്ഷം പേരുണ്ട് MS ne ഒപ്പം💥💀🥵

  • @nivuhZ
    @nivuhZ 9 วันที่ผ่านมา

    Ingerelm vannalo...😊❤

  • @hida-oy1mk
    @hida-oy1mk 9 วันที่ผ่านมา

    യെസ് ഇവർ എങ്കിലും തുറന്ന് പറഞ്ഞല്ലോ

  • @Trqveling1885
    @Trqveling1885 9 วันที่ผ่านมา +1

    Niglakk ellam makkalille olud chodikku schoolnn class edukkunnthano online class kand padikkunnathano better enn
    Schoolne kuttyam parayukayalle adhilare better online class aan mansilavathadh veendum veendum kett padickam allenkil kure online centers adhellam kanum cheyyam ell online tuitionum adipoliyan elladhum onnin onn mecham und
    Xylem pareekshayude thalenn mathramalla adhinu munbum class educkunnund adhupole thalenn rathriyum class eduth ravile question papper discussion idhilude kuttikalkk mecham mathramallullarh....

  • @nasimudheenar
    @nasimudheenar 9 วันที่ผ่านมา +1

    ചോദ്യപേപ്പർ ആരും ചോർത്തിയത് ആവില്ല
    ചോദ്യപേപ്പർ പാറ്റേൺ ആണ് പ്രശ്നം
    2015 16 മുതലുള്ള ആവർത്തിച്ചുവരുന്ന ചോദ്യമല്ലേ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ട്യൂഷൻ സെൻറർ കളും നിർബന്ധിച്ച് പഠിപ്പിക്കുന്നത്
    അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
    എന്തുകൊണ്ട് സിബിഎസ്ഇ ക്വസ്റ്റ്യൻസ് ചോരുന്നില്ല
    പുതുമയുള്ള ചോദ്യങ്ങൾ ഓരോ വർഷവും വരുന്നു കുട്ടികൾ കൂടുതൽ പഠിക്കുന്നുണ്ട്
    സ്റ്റേറ്റ് സിലബസ് സിസ്റ്റം ഒക്കെ മാറ്റണം😂😂😂😂

  • @aachizz557
    @aachizz557 9 วันที่ผ่านมา

    Ms❤❤❤

  • @haseenabeegam2122
    @haseenabeegam2122 9 วันที่ผ่านมา +4

    എന്ത് തന്നെ question വരുമെന്ന് പറഞ്ഞാലും അത് പഠിച്ചാൽ മാത്രമല്ലെ അതിന്റെ ഉത്തരം എഴുതാൻ പറ്റുകയുള്ളു പഠിക്കാത്ത കുട്ടികൾക്ക് അത് എഴുതാൻ കഴിയുമോ കഷ്ടം

  • @nafeesashafeek553
    @nafeesashafeek553 9 วันที่ผ่านมา +1

    Ivar ee parayunna 36 markinte questions mathramallalo 100 kanakkin questions avr upload cheynund oru chapteril ninnum maximum varan sadyatha ulla muzhuvan questionsum avr discuss cheynund enit aan athil ninnu questions cheynath poranj athokke previous year questions and text book base akit illa question aan samshym undel athokke check cheyhu sahodara

  • @RayyaKhalam
    @RayyaKhalam 9 วันที่ผ่านมา

    Iveronnm padikkunna klthupolum ithre focussed ayitt clsilirunnittundvillaa

  • @ramsidacs4941
    @ramsidacs4941 8 วันที่ผ่านมา

    Nalloru platform aaan xylem...

  • @niyaaah03
    @niyaaah03 9 วันที่ผ่านมา +3

    Appo physics examin eduport parnha 40 markinte questionsum vanninalla.appo aarkkum prashno ille. Sathya sandhamaayi padippikknne xylem parnha questions vannathano thett.

  • @nomorethanyou
    @nomorethanyou 9 วันที่ผ่านมา +2

    Oraleangilum munnot vannathil santhosham👍