Uppum Mulakum│Flowers│EP# 976

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 1.2K

  • @anzasalim5460
    @anzasalim5460 5 ปีที่แล้ว +763

    പുറത്ത് മഴ പെയ്യുന്ന സമയത്തു ബാലു ചുരുണ്ടുകൂടി കിടക്കുന്നതിനു പോലെ കിടക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആണ് .ല്ലേ 🤗😀

    • @sameerkoderi1021
      @sameerkoderi1021 5 ปีที่แล้ว +1

      Sathyam.....Kothi vannu

    • @shaf1474
      @shaf1474 5 ปีที่แล้ว +3

      ആ ഉറക്കത്തിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് 😍😍👌

    • @aneesha9528
      @aneesha9528 5 ปีที่แล้ว +1

      Ahu😍

  • @FlywithAnnu2020
    @FlywithAnnu2020 5 ปีที่แล้ว +1323

    നീലുച്ചേച്ചി ഇന്ന് കൂടുതൽ സുന്ദരി ആയല്ലോ...... and waiting for 1000 എപ്പിസോഡ്.... 😍😍

    • @devutty997
      @devutty997 5 ปีที่แล้ว +13

      Aa hair style aaa kidukkithuu

    • @noushadmuhammedk.u7047
      @noushadmuhammedk.u7047 5 ปีที่แล้ว +4

      അങ്ങനെ തോന്നുന്നില്ല

    • @sourav___raj
      @sourav___raj 5 ปีที่แล้ว +5

      Unusual Round pottu

    • @anniemani9800
      @anniemani9800 5 ปีที่แล้ว +15

      നീലു മെലിഞ്ഞു അതാ

    • @raghuaswathy6077
      @raghuaswathy6077 5 ปีที่แล้ว +5

      I love uppum malakum souch

  • @achsahmathew324
    @achsahmathew324 5 ปีที่แล้ว +1593

    ജോലി കഴിഞ്ഞു വീട്ടിൽ വരുന്ന അച്ഛനെ കാത്തു അമ്മയും മക്കളും കൂടി ഇരുന്നിട്ടുണ്ടെങ്കിൽ ലൈക് ചെയ്യൂ... 👍👍സപ്പോർട്ട്... ബാലു ചേട്ടനും നീലു ചേച്ചിയും ഇഷ്ട്ടം 😍😍😍😍

    • @Artgallery2810
      @Artgallery2810 5 ปีที่แล้ว +3

      യസ് പണ്ട് ഇപ്പോൾ pappa ഡെയിലി വരും

    • @sobhanavinod7594
      @sobhanavinod7594 5 ปีที่แล้ว +5

      Amma veettu jolikazhinjuvarunnathu njangal makkal 2 penpillar kaathirikkunnathu orthu👍🙏❤️😭🇺🇸

    • @sobhanavinod7594
      @sobhanavinod7594 5 ปีที่แล้ว +5

      a j 🙏Amma . Achan ente kunjile marichu amma veettu joli cheithu njangale valarthi padilpichu 😭 kalyanam kazhippichu .ippol njaan Americayil😭🙏❤️👍🇺🇸

    • @amrithanandt5091
      @amrithanandt5091 5 ปีที่แล้ว +1

      1k comment 1k like

    • @nafrinnowshad2618
      @nafrinnowshad2618 5 ปีที่แล้ว +2

      My Papa is working in abroad .we usually wait for 1 year eagerly to see him.On the day of his arrival from abroad me my sister and our mama will be in the varanda to welcome himStill I dont know hiw express our Emoyion at that time in which we waiting for him

  • @siyadsherif4479
    @siyadsherif4479 5 ปีที่แล้ว +1994

    1: നെയ്യാറ്റിങ്കരയിലെ വീട് കാണണം എന്നൊരു ആഗ്രഹം
    2: ശ്രീക്കുട്ടൻ കല്യാണം
    3: ബാലു ചേട്ടൻ കാർ വാങ്ങണം
    4: പടവലം വീട്ടിൽ ഒരു എപ്പിസോഡ കൂടി
    5: ബാലു അണ്ണൻ സ്വന്തമായിട്ട് ഒരു വീട് വെക്കണം
    ഇത്രയും ആഗ്രഹിക്കുന്നവർ ലൈക്ക് പ്ലീസ്

    • @habichikku
      @habichikku 5 ปีที่แล้ว +72

      5 മത്തെ മാത്രം വേണ്ട. കാരണം ഉപ്പും മുളകും പൂർത്തി ആവുന്നത് ഇ വീട്ടിൽ ആണ്.....

    • @arungmurali2908
      @arungmurali2908 5 ปีที่แล้ว +38

      പടവലം മാമിയെ കൊണ്ടുവരണം😊😊😊

    • @DREAM_RIDER77
      @DREAM_RIDER77 5 ปีที่แล้ว +21

      3. Baluchettan car mathramalla Bullet medikanam 😍😍
      Annu baluchettan bullet odichu vannathu super aayirunu

    • @habichikku
      @habichikku 5 ปีที่แล้ว +19

      @@DREAM_RIDER77 ഇതിനൊക്കെ നീലു ചേച്ചീന്റെ ശമ്പളം തികയൂല..

    • @DREAM_RIDER77
      @DREAM_RIDER77 5 ปีที่แล้ว +8

      @@habichikku Atheey
      Pakshe neeluchechiyudeyo baluchettanteyo veetukar vicharichaal nadakum
      Oru veedu vakkan okke avar vicharichal nadakum

  • @praveenacp8699
    @praveenacp8699 5 ปีที่แล้ว +637

    നീലു ചേച്ചീനെ കാണാൻ നല്ല ഭംഗി ഇണ്ടല്ലോ 😍

    • @ushapj2237
      @ushapj2237 5 ปีที่แล้ว +5

      Neelucheecheente modi pettann needulle

    • @sidhardhansunilkumar8763
      @sidhardhansunilkumar8763 5 ปีที่แล้ว +5

      Wig aanennu tonnunnu. Kollam

    • @josejohn5704
      @josejohn5704 5 ปีที่แล้ว +1

      Neelunte molayum , yoniyum, koothiyum athilum kaanan rasam undu pravi molu.................

    • @zaytzevyt4205
      @zaytzevyt4205 5 ปีที่แล้ว

      @@josejohn5704 bhaaa.... Pooora

    • @josejohn5704
      @josejohn5704 5 ปีที่แล้ว

      @@zaytzevyt4205 alok thampi oru chinna thampi oru kunna thampi..... lalla la la lalla.............lalla la la lalla.......... oru pooran thampi ( symbol ) !!!

  • @adithilakshmi1841
    @adithilakshmi1841 5 ปีที่แล้ว +281

    Sivaniye കണ്ടപ്പോൾ ബാലരമയിലെ മായാവിയിലെ രാധയെ പോലുണ്ട്

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 5 ปีที่แล้ว +370

    ബാലു ചേട്ടൻ വരുന്നത് കൊണ്ട് ആണ് തോന്നുന്നു neelu ചേച്ചി നല്ല മൊഞ്ച് ആയിട്ട് ഉണ്ട്😍😍😍😍

  • @avanthikaavanthika9243
    @avanthikaavanthika9243 5 ปีที่แล้ว +142

    നീലു ചേച്ചിയെ കാണാൻ ഇന്ന് ഒരു പ്രത്യേക ഭംഗി 😘😘😘ബാലു ചേട്ടൻ വരുന്നത് കൊണ്ടാണെന്നു തോന്നുന്നു 😜

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +414

    ഈ എപ്പിസോഡിൽ നീലു ചേച്ചി ഫുൾ വെറൈറ്റി ആയി..വേഷത്തിലെ മാറ്റങ്ങൾ ഒരുപാട് പ്രായം കുറച്ച പോലെ

    • @viaanvipin2318
      @viaanvipin2318 5 ปีที่แล้ว +2

      😱

    • @ahaankrishnan344
      @ahaankrishnan344 5 ปีที่แล้ว +3

      50 year's of age

    • @viaanvipin2318
      @viaanvipin2318 5 ปีที่แล้ว +1

      @@ahaankrishnan344 😇😇

    • @sassikaladeviks3969
      @sassikaladeviks3969 5 ปีที่แล้ว +15

      സുന്ദരി ആയിട്ടുണ്ട് വേഷത്തിൽ മാറ്റമില്ല ഈ dress മുൻപ് ഇട്ടിട്ടുള്ളത് തന്നെ. എനിക്ക് തോന്നുന്നത് hair style മാറ്റിയതാണ് പ്രായം കുറച്ചു തോന്നിക്കുന്നത് എന്നാണ്. മാത്രമല്ല വണ്ണം കുറഞ്ഞിട്ടുണ്ട്.

    • @rejileshvilayattoor7173
      @rejileshvilayattoor7173 5 ปีที่แล้ว

      @@sassikaladeviks3969 100%👌 hair style,,,dress ഇതേ മുന്നേ ഇട്ടിട്ടുണ്ട്,,,

  • @aryasworldofpoems8275
    @aryasworldofpoems8275 5 ปีที่แล้ว +58

    20:51 ദൈവമേ.. ചിരിച്ചു ഒരു വഴിക്കായി.. ബാലു ചേട്ടൻ ഇഷ്ടം🤣🤣🤣🤣🤣🤣🤣🤣

    • @MuhammadAli-dr9lo
      @MuhammadAli-dr9lo 5 หลายเดือนก่อน

      Bnb nnbjnbn❤h bj😢😢😢😢😢😂😂😂😂😂😂😂jjnkjkjkkkkkkl😊kkkkkkkll

  • @TIPSFORYOU814
    @TIPSFORYOU814 5 ปีที่แล้ว +732

    പാറുക്കുട്ടി സൈലന്റ് ആയല്ലോ...എല്ലാരൂടി ഏന്റെ കുഞ്ഞിനെ കണ്ണു വച്ചതാ...😥😥😥😥

    • @jithinjithi140
      @jithinjithi140 5 ปีที่แล้ว +14

      Correct 😊😊😊 pavam paru😊😊

    • @gaurikuttigaurikutti6545
      @gaurikuttigaurikutti6545 5 ปีที่แล้ว +3

      Correct.......

    • @akhilasuresh9750
      @akhilasuresh9750 5 ปีที่แล้ว +1

      Very correct

    • @shilpas986
      @shilpas986 5 ปีที่แล้ว +3

      Njanum ath vijarichathellu onn uzhinjidanam vavene

    • @faminaa7737
      @faminaa7737 5 ปีที่แล้ว +11

      പാറുക്കുട്ടി വലുതായി വരുവല്ലേ.... അപ്പൊ അതിന്റേതായ മാറ്റങ്ങളും കാണും. പാറു മുത്താണ്

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +578

    *ഉപ്പും മുളക് അഡിക്റ്റ ആവാൻ കാരണം ഒരു കുടുംബം സ്നേഹം എന്താണ് എന്ന്‌ പടിപ്പിക്കുന്നുണ്ട്,*
    🥰🥰🥰🥰🥰

  • @visakh6234
    @visakh6234 5 ปีที่แล้ว +288

    ഉപ്പും മുളകിലും അടുക്കള ഇല്ലാത്ത ഒരു എപിസോഡ് പോലുമില്ല പാറമട വീട്ടിൽ

    • @RaviShankar-wt5ly
      @RaviShankar-wt5ly 5 ปีที่แล้ว +1

      Sheriya

    • @soumyasunny1
      @soumyasunny1 5 ปีที่แล้ว +4

      ഊട്ടിക് പോയപ്പോൾ ഇല്ലായിരുന്നു

    • @afsal-theaspirant2727
      @afsal-theaspirant2727 5 ปีที่แล้ว +1

      Adukkala aanu ithinte main....!!!!!!

    • @baburajtobisha1624
      @baburajtobisha1624 5 ปีที่แล้ว

      Only cooking program, bore

  • @sarathkumar2205
    @sarathkumar2205 5 ปีที่แล้ว +424

    ഫ്രീക്കനായ മോന്റെ 😎
    കട്ട ഫ്രീക്കനായ അച്ഛൻ 😎🔥🔥🔥

    • @Sansalam5024
      @Sansalam5024 5 ปีที่แล้ว +2

      Ithupolethee achane kittiyal bakyam

    • @hamzaamsu6284
      @hamzaamsu6284 4 ปีที่แล้ว

      Sod asli

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 5 ปีที่แล้ว +17

    ഞാനും ആദ്യം കാണാറൊന്നും ഇല്ല . പിന്നെയാണ് സാദാരണ ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണെന്ന് മനസ്സിലായത് .
    ഇപ്പൊ എന്നും കാണും

  • @Jaabi_mhmd_
    @Jaabi_mhmd_ 5 ปีที่แล้ว +453

    😍നമ്മളെ ബാലുച്ചേട്ടൻ വന്നേ 😍😍😍😍 ബാലുച്ചേട്ടൻ fans ഇവിടെ comon 😍👍👍
    ബാലുച്ചേട്ടൻ ഇഷ്ട്ടം 😍😍😍👍👍👍

    • @m_1204_shakes
      @m_1204_shakes 5 ปีที่แล้ว +4

      ബാലു ചേട്ടൻ 2 ദിവസം വന്നാൽ പിന്നെ രണ്ടാഴ്ച കാണില്ല ഇപ്പൊ

    • @gameingchanal2243
      @gameingchanal2243 ปีที่แล้ว

      ഇങ്ങേർ പൊളിയാ ഇങ്ങേരാണ് ഈ സീരിയലിന്റ ആത്മാവ് ❤❤❤

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +200

    പാറുക്കുട്ടി ഇഷ്ടം 😍😍🤗🤗🤗യഥാർത്ഥ ജീവിതം കാണിക്കാൻ ഉപ്പും മുളകിനും മാത്രമേ സാധിച്ചുള്ളൂ. ദത് വേറെ ലെവൽ ✌️✌️😍👍

  • @rifa_2771
    @rifa_2771 4 ปีที่แล้ว +27

    പാറുക്കുട്ടി എന്തൊരു ക്യൂട്ട് ആണ് 😍 മുടി കെട്ടീട്ട് 😉😉

  • @saranyapramod6663
    @saranyapramod6663 5 ปีที่แล้ว +136

    ഹ്ഹഹ്ഹ ഇപ്പോൾ അല്ലെ മനസ്സിൽ ആയത് മുടിയൻ അമ്മയോട് അച്ഛൻ ക്യാഷ് തട്ടി എടുക്കരുത് എന്ന് പറഞ്ഞ ഗുട്ടൻസ്

  • @sanju_m
    @sanju_m 5 ปีที่แล้ว +34

    ഉപ്പും മുളകിലും ഏറ്റവും ഇഷ്ടം മുടിയനേ അത് കഴിഞ്ഞേ ഉള്ളു ആരും ❣❣❣❣

  • @RajeshTR-no6lo
    @RajeshTR-no6lo 5 ปีที่แล้ว +217

    നീലു ചേച്ചി ഇഷ്ടം 😘😘😘😘

  • @manoj.mmanoj4222
    @manoj.mmanoj4222 5 ปีที่แล้ว +28

    ഇന്നത്തെ എപ്പിസോഡ് പൊളിച്ച്, ബാലുവിന്റെയും വിഷ്ണുവിന്റെയും ടൂർ കൂടി മിക്സ് ചെയ്യ്തത് നന്നായി,

  • @Hjkioofti99o
    @Hjkioofti99o 5 ปีที่แล้ว +319

    മുടിയനെ കാണുമ്പോൾ നന്ദനത്തിലെ കുമ്പിടിയെ ഓർമ വരുന്നവർ ഉണ്ടോ???

  • @Footballarenaaaa
    @Footballarenaaaa 5 ปีที่แล้ว +116

    പഴയ കഥ എഴുത്ത്കാരൻ സുരേഷ് ബാബു ചേട്ടന്റെ കഥ ഇനി കിട്ടുമോ ഇല്ല അല്ലെ.... ഒന്ന് ശ്രമിക്കു

    • @sarathrijin5439
      @sarathrijin5439 5 ปีที่แล้ว +2

      Pullikaran eppo ore cinima chyunude bro.athe konda eppol varathe.sathyathil pulliyude pazhya kala episodekal othri miss chyunude.ennekikum pulli varm enne vicharichu ane eppazhu njan kanunathe

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +4

      @@sarathrijin5439 ഞാനും എനിക്ക് ഇത്രയും ഇഷ്ട്ടം ഉപ്പും മുളകിനോട് തോന്നാൻ കാരണം ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ആണ് 😘😘😘😘😘❤

    • @Footballarenaaaa
      @Footballarenaaaa 5 ปีที่แล้ว

      @@crtecchandhu5074 എനിക്കും

    • @Footballarenaaaa
      @Footballarenaaaa 5 ปีที่แล้ว

      @@sarathrijin5439 ഏതാണ് ഫിലിം

    • @Footballarenaaaa
      @Footballarenaaaa 5 ปีที่แล้ว +1

      ഭാസി അണ്ണന്റെ കഥ കിടുവാണ്
      സംഭാഷണം ഒക്കെ എന്താ രസം നല്ല കോമഡി ഉണ്ടായിരുന്നു

  • @Kmr-e5z
    @Kmr-e5z 5 ปีที่แล้ว +552

    ഉപ്പും മുളകും വന്നോ എന്ന് ഇടക്ക് ഇടക്ക് എന്നെ പോലെ യൂട്യൂബിൽ നോക്കുന്നവർ ഇവിടെ കമോൺ 👍

    • @malayanmedia9525
      @malayanmedia9525 5 ปีที่แล้ว +3

      മുമ്പ് നോക്കുമായിരുന്നു ഇപ്പൊൾ വന്നാൽ കാണും

    • @shemishemi542
      @shemishemi542 5 ปีที่แล้ว +1

      Njaan😎

    • @Kmr-e5z
      @Kmr-e5z 5 ปีที่แล้ว +1

      @@shemishemi542 👍

    • @Kmr-e5z
      @Kmr-e5z 5 ปีที่แล้ว

      @@malayanmedia9525 👍

    • @JamshiMusthu
      @JamshiMusthu 5 ปีที่แล้ว +1

      Njanum unde

  • @mahinjabbar8274
    @mahinjabbar8274 5 ปีที่แล้ว +122

    പാറുകുട്ടിയെ എനിക്ക് വേണം
    പാറുകുട്ടിയെ എനിക്കു തരണം
    പാറുകുട്ടിയെ ഞാനിങ്ങ് എടുക്കുവാ
    🥰🥰🥰🥰

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 5 ปีที่แล้ว +47

    സത്യം, നിഷ ചേച്ചി എനിക്ക ഒത്തിരി ഇഷ്ടം ആണ് കാണാൻ സുന്ദരി ആണ്

    • @josejohn5704
      @josejohn5704 5 ปีที่แล้ว

      thuni illel athilum rasamundakum kaanan

    • @aiswaryaajitha.s828
      @aiswaryaajitha.s828 3 ปีที่แล้ว

      @@josejohn5704 stop stupidity

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 ปีที่แล้ว +26

    പ്രവാസികളോട് ചോദിക്കുന്ന ചോദ്യമാണ് മുടിയൻ ബാലുവിനോട് ചോദിച്ചത് എപ്പോ തിരിച്ചു പോകും😢😢

  • @sreyamsudheer4737
    @sreyamsudheer4737 5 ปีที่แล้ว +163

    ഇന്ന് വല്ല ucamil എങ്ങാനും ആണോ എപ്പിസോഡ് ഷൂട്ട്‌ ചെയ്തത് 🤔. എന്തൊക്കെയോ ഒരു കളർ ചേഞ്ച്‌ പോലെ

    • @anzasalim5460
      @anzasalim5460 5 ปีที่แล้ว +4

      സത്യം. എനിക്കും തോന്നി

    • @abdusamad6058
      @abdusamad6058 5 ปีที่แล้ว +3

      Crct... ഒരു മഞ്ഞ മയം 😂😂

    • @Mupztalks
      @Mupztalks 5 ปีที่แล้ว +1

      😊😊😊😊

    • @thoufeerakp8363
      @thoufeerakp8363 5 ปีที่แล้ว +2

      Sheriyaa

    • @Mupztalks
      @Mupztalks 5 ปีที่แล้ว

      @@thoufeerakp8363 😊

  • @renjithkuriannoor8066
    @renjithkuriannoor8066 5 ปีที่แล้ว +235

    ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ഉള്ള ഞാൻ ഉറങ്ങാതെ കാത്തിരുന്നത് വെറുതെയായില്ല...

  • @mohammedali-tv1si
    @mohammedali-tv1si 5 ปีที่แล้ว +257

    Paruvinte hair style ishtamullavar like cheyuga

    • @mohammedali-tv1si
      @mohammedali-tv1si 5 ปีที่แล้ว +5

      Enik adyamayi 1likil kududal kitti like thana ellarkum thanks

    • @akhilk9267
      @akhilk9267 5 ปีที่แล้ว +1

      Adhyamayi oru dislike ittutund bro 😝😜

  • @fuhumfk2812
    @fuhumfk2812 5 ปีที่แล้ว +8

    *Headlines ല് വിഷയം എഴുതണം. ഉണ്ടെങ്കിൽ വളരെ നല്ലതാണ്.*

  • @KichuVlogs
    @KichuVlogs 5 ปีที่แล้ว +341

    പാറുകുട്ടിയെ ഇഷ്ടം ഉള്ളവർ like അടിക്കുക... 👍👍👍👍

    • @anjelsworld7277
      @anjelsworld7277 5 ปีที่แล้ว +2

      Parukutty fans ente channel like um subscribe um cheyyane please

    • @ussainvkutty3394
      @ussainvkutty3394 5 ปีที่แล้ว +2

      കേക് എനിക്കും ഇഷ്ട

    • @arjun...v8311
      @arjun...v8311 4 ปีที่แล้ว

      😉😉😉💜💜

    • @kavithapadmanabhan8810
      @kavithapadmanabhan8810 4 ปีที่แล้ว

      @@anjelsworld7277 7th kghkx 🎷📱🎙🎶🥁🎙🎶🥁🎶🥁🎚🥁🎶🎚📱🎚📮📂☺😙😙😙😙😙😙😙😙😙iy

  • @abcpqr2649
    @abcpqr2649 5 ปีที่แล้ว +44

    ഉപ്പും മുളകും കാണുമ്പോ ശെരിക്കും നമ്മുടെ വീടും കുടുമ്പോ ഒകെ മിസ്സ് ചെയ്യും ലെ.........ശെരിക്കും നമ്മുടെ വീട് പോലെ തന്നെ ലെ......😍😍😍ഉപ്പും മുളകും ഇഷ്ട്ടം.....😍😄😄

  • @laiqa771
    @laiqa771 5 ปีที่แล้ว +133

    *1000എപ്പിസോഡ് തികഞ്ഞു കാണാൻ പൂതിയായി😍😍😍ഉപ്പും മുളകും പെരുത്തിഷ്ടം*

    • @Mupztalks
      @Mupztalks 5 ปีที่แล้ว +1

      😊😊😊♥️

  • @akhilj6706
    @akhilj6706 5 ปีที่แล้ว +270

    എനിക്ക് ഒരു ജോലി കിട്ടി അതു കൊണ്ട് ഇനി തൊട്ട് അപ്ലോഡ് ചെയ്യുന്ന സമയത്ത് കമന്റിടാനും കാണാനും പറ്റുന്നതായിരിക്കില്ല😭😭😭😭😭😭😭 ജോലീം കൂലീം ഇല്ലാതെ ഇങ്ങനെ ഇത്ര നാൾ നടന്ന ഉപ്പും മുളകും കൃത്യ സമയത്ത് കണ്ട് നടന്ന ഞാൻ ഇനി ഇങ്ങനെ കാണാൻ പറ്റില്ലല്ലോ ...

  • @praveenpiravom
    @praveenpiravom 5 ปีที่แล้ว +120

    ബാലു അണ്ണൻ വരുന്നത് കൊണ്ടാണോ നീലുചേച്ചി കൂടുതൽ സുന്ദരി ആണല്ലോ.

    • @suseelkumart.k7184
      @suseelkumart.k7184 5 ปีที่แล้ว +2

      ഒരാഴ്ച ജോലി കഴിഞ്ഞു വരുന്ന ഭർത്താവിനെ എതു ഭാര്യയും ഇങ്ങിനെ യാ സ്വീകരിക്കുന്നത്..... സൂപ്പർ നീലു & kids

  • @akhil.m5832
    @akhil.m5832 5 ปีที่แล้ว +105

    Keshu fridginte aduthekku varan thudagyo
    Lechunte kalyanam enthayi
    Soolam kodi vidu ennanu kaanikkuka
    😁😁😁😁😁😁😁😁😁😁😁😉🙂😗🙂😗😉🤩😉😚😂🤩🤣😅😂☺️🙂😉😉🤩😊😆🙂😇😀😝😗🤩😗😍🙃🙃🤩😄😃😆🙂😆😉😚😅☺️🤣😆😚😊🙂

    • @littlepuppy101
      @littlepuppy101 5 ปีที่แล้ว +2

      Junction polum kanichitilla pinneyaanu soolam kudi... 😀

    • @ceoofreviews2142
      @ceoofreviews2142 5 ปีที่แล้ว

      @@littlepuppy101 cheruthayi kanichitund

    • @littlepuppy101
      @littlepuppy101 5 ปีที่แล้ว

      @@ceoofreviews2142 aano? Yeppo? Yaedhu episode?

    • @ceoofreviews2142
      @ceoofreviews2142 5 ปีที่แล้ว

      @@littlepuppy101 etho pazhayath kure ayille

  • @vinus896
    @vinus896 5 ปีที่แล้ว +82

    ഇന്ന് പാറു നെ കാണാൻ കൂടുതൽ ഭംഗിയാട്ടുണ്ട് അല്ലെ..
    പാറു കുട്ടി ഇഷ്ടം. ❤️💓❤️👶👶

  • @DailyLifeAsdfg
    @DailyLifeAsdfg 5 ปีที่แล้ว +21

    ഇവരെ ആരെങ്കിലും പുതിയസിനിമകളിൽ കണ്ടാൽ എന്താ സന്തോഷം. Keshu vine margamkaliyill kandu.

  • @haniyafathima3269
    @haniyafathima3269 5 ปีที่แล้ว +68

    നീലു നന്നായി മെലിഞ്ഞു .ഇപ്പോൾ അഫ്സലിന്റെ Script നും ഒരു ജീവൻ തുടിക്കുന്നുണ്ട്

  • @reethubaby2392
    @reethubaby2392 5 ปีที่แล้ว +32

    ഇന്ന് എന്തോ ഫാമിലി മൊത്തം വല്ലാത്തൊരു ഭംഗി 💞😘😍

    • @josejohn5704
      @josejohn5704 5 ปีที่แล้ว

      venal njan frree aayi undakki tharam athu pole oru laaarge family

  • @hareeshkuttappi5495
    @hareeshkuttappi5495 5 ปีที่แล้ว +6

    ടൂർ പോയത് പൊക്കിയതിൽ എന്താ കുഴപ്പം ബാലു അണ്ണന്റെയും മുടിയന്റെയും expressoins കിടുവല്ലേ 👌👌👌😍😍😍😂😂😂

  • @nizhalonline2257
    @nizhalonline2257 5 ปีที่แล้ว +46

    1000 എപ്പിസോഡ് നമ്മുക്കൊന്ന് കളറാക്കണ്ടേ💕💕💕😘😘ഒരു അഡാർ ആഘോഷം♥️🔥

  • @navin6465
    @navin6465 4 ปีที่แล้ว +22

    മുടിയനും ബാലുവും കോമ്പിനേഷൻ അടിപൊളി

  • @shanukrishna3084
    @shanukrishna3084 5 ปีที่แล้ว +138

    മുടിയെന്റെ വായേം പൊളിച്ചുള്ള നോട്ടം ഇഷ്ടമുള്ളവർ ഇണ്ടോ ഇവിടെ 🤣

  • @anzasalim5460
    @anzasalim5460 5 ปีที่แล้ว +63

    ഇന്ന് എല്ലാരും കുറച്ച് കൂടുതൽ പുട്ടിയിട്ടത് പോലെ.ആകെ കൂടി ഒരു വെളുപ്പു മയം. ഇനി cameramenon പണി പറ്റിച്ചതാകനും മതി.😜😝

  • @DREAM_RIDER77
    @DREAM_RIDER77 5 ปีที่แล้ว +41

    17:05 parukuttyude നോട്ടം കണ്ടോ എന്നെ കൊണ്ടു പോകണ്ട് നിങ്ങൾ tour പോയില്ലേ 😐

  • @Shivanivijeshh
    @Shivanivijeshh 4 ปีที่แล้ว +9

    Balu📺🔌
    Neelu💻💰
    Mudiyan🕺🎧
    Lechu💄👠
    Keshu🍺🍬
    Shiva✏️🎨
    Parutty🍼👶

    • @sheebashajahan3504
      @sheebashajahan3504 2 ปีที่แล้ว

      ബാലു

    • @sheebashajahan3504
      @sheebashajahan3504 2 ปีที่แล้ว

      പാറുട്ടി
      ശിവ
      കേശു
      ലച്ചു
      മുടിയൻ
      നീലു
      ബാലു

  • @RFInspects
    @RFInspects 5 ปีที่แล้ว +52

    ഇന്നലെ 3 കൊല്ലം മുന്നത്തേ എപ്പിസോഡ് കണ്ടു. നൂറിൻ ശരീഫ് ഒക്കെ ഉള്ളത് ,അത് കണ്ടപ്പോഴാണ് കേശും ശിവേം ഇത്രേം മാറിയത് അറിഞ്ഞത് ..

  • @thasrithash7033
    @thasrithash7033 5 ปีที่แล้ว +146

    എനി എന്റെ കമെന്റ് ആരും വായിക്കു എന്തോ കൊറെ കമെന്റ് ആയി കണ്ടവർ ഒന്ന് 👍

    • @thasrithash7033
      @thasrithash7033 5 ปีที่แล้ว +1

      Ho ഒരാൾ കണ്ടു

  • @gk.2418
    @gk.2418 5 ปีที่แล้ว +24

    മുടിയനെ പോലൊരു ചെണ്ടയെ കണ്ടിട്ടേ ഇല്ല ,പാവം ...😂😂😂😍

  • @liyat786
    @liyat786 5 ปีที่แล้ว +39

    14:41 കിളി പോയ ബാലു 😁😁😁
    അങ്ങിനെ അതും പൊളിഞ്ഞു

  • @ashinasa5047
    @ashinasa5047 5 ปีที่แล้ว +30

    നീലൂ ചേച്ചി മുടി പിരിതിട്ടപ്പോൾ കാണാൻ സൂപ്പർ

  • @shameemali9046
    @shameemali9046 5 ปีที่แล้ว +8

    ഇന്നെങ്കിലും നേരത്തെ വരണം എന്ന് വിജാരിച്ചിരുന്നു, ഇന്നും വൈകി പോയല്ലോ😘😘😘😘😭

  • @AbdulHameed-ho2gj
    @AbdulHameed-ho2gj 5 ปีที่แล้ว +109

    ഇന്ന് കുറച്ച് clarity കൂടുതല്ലെന്ന് തോന്നിയത് എനിക്ക് മാത്രമാണോ😅

  • @siddiqptb
    @siddiqptb 5 ปีที่แล้ว +100

    നെയ്യാറ്റിൻകര ഇല്ലാതെ ഇനി മിണ്ടണ്ട ഇങ്ങൾ..
    #justice_for_neyyaatinkara

    • @ajayjames2343
      @ajayjames2343 5 ปีที่แล้ว

      1000 aakatte anna

    • @ziluzilzila3920
      @ziluzilzila3920 5 ปีที่แล้ว

      🤣

    • @Mupztalks
      @Mupztalks 5 ปีที่แล้ว

      😊😊😊

    • @sreekkutty6436
      @sreekkutty6436 5 ปีที่แล้ว +2

      1000 എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽ വച്ച് ഷൂട്ട് ചെയ്തുകഴിഞ്ഞു എന്നൊരു കമന്റ് കണ്ടിരുന്നു.

  • @rohithnair768
    @rohithnair768 5 ปีที่แล้ว +24

    14:39 best scene

  • @brittoantony3172
    @brittoantony3172 5 ปีที่แล้ว +7

    പാറുക്കുട്ടി with നീലുക്കുട്ടി Super 👌

  • @SanthaKK-uq5cs
    @SanthaKK-uq5cs 5 หลายเดือนก่อน +3

    Guys njan innale ambalathil vach nilu chechine kandu 🥺💗

  • @jijinabraham4262
    @jijinabraham4262 5 ปีที่แล้ว +7

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയാൽ ഇവിടെ ലൈക്‌......

  • @mikkurashi8507
    @mikkurashi8507 5 ปีที่แล้ว +116

    First time oru 10 likengilum tharooo🙏🙏

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *1000 എപ്പിസോഡ് ഇനി 24 എപ്പിസോഡുകൾ മാത്രം 😊😊😊😊😊👍👍👍👍👍👌👌👌👌*

  • @swarooppjames7445
    @swarooppjames7445 5 ปีที่แล้ว +6

    ബാലുചെട്ടനുള്ള ലാസ്റ്റ് വാണിങ്....ഇനി ഞങ്ങടെ പാറുകുട്ടിയെ ഒഴിവാക്കി മൈൻഡ് ചെയ്യാതെ പോയാൽ ഉണ്ടല്ലോ...

  • @chekuisright535
    @chekuisright535 5 ปีที่แล้ว +31

    മഴയുടെ ശബ്‌ദം കേൾക്കാൻ നല്ല സുഖം

  • @adamazad8514
    @adamazad8514 5 ปีที่แล้ว +5

    Innu nalla stress ulla divasam aayirunnu, ippo athinulla marunnu kitti, ho ippo enthoru aashvaasam.

  • @athiraathi9700
    @athiraathi9700 5 ปีที่แล้ว +6

    Innu neelu chechi നല്ല ഭംഗി ഉണ്ടല്ലോ..parukutteem ചുന്തരി ആണ്...മുടിയൊക്കെ കേട്ടിട്ടു😘😘😘😘😘😘😘😘😘😘😘

  • @ajeshkm9214
    @ajeshkm9214 5 ปีที่แล้ว +31

    ബാലുച്ചേട്ടൻ ഉണ്ടെങ്കിലേ എപ്പിസോഡ് കാണാൻ ഒരു രസമുള്ളൂ ...

  • @bincybaiju9493
    @bincybaiju9493 3 ปีที่แล้ว +11

    ബാലുവിന്റെ എനർജി അബാരം തന്നെ....

  • @midhunsony2590
    @midhunsony2590 5 ปีที่แล้ว +13

    *1000 TH EPISODE WI8ING 🤩❤JEEVATHIL ONNINU VENDIYUM ETHRREM WI8 CHEYTHITILLA 😍*

  • @akhilps3571
    @akhilps3571 5 ปีที่แล้ว +30

    16:17.....ഓഹ് അപ്പൊ ഇതിനാര്ന്നല്ലേ ആ എപ്പിസോഡ് ന് തുടർച്ച കൊടുക്കാഞ്ഞത് അല്ലെ കള്ളൻ....😉

  • @sreekanthazhakathu
    @sreekanthazhakathu 5 ปีที่แล้ว +53

    നീലു ചേച്ചി ഇന്ന് കൂടുതൽ സുന്ദരിയായി...

  • @sreekuttysreelatha8433
    @sreekuttysreelatha8433 5 ปีที่แล้ว +5

    Neelu Amma innu kore koode sundari ayitundu. Mudy azichitondarikumm👌😘😘😘

  • @GeekyMsN
    @GeekyMsN 5 ปีที่แล้ว +38

    3:31 ഇതാണ് എനിക്കും അറിയേണ്ടത്!
    ഇനി ഏതു എപ്പിസോഡിൽ കാണും
    😂😂

  • @manojarya4153
    @manojarya4153 5 ปีที่แล้ว +24

    *ബാലു ചേട്ടൻ ഇല്ലെങ്കിൽ ഈ സീരിയൽ വട്ട പൂജ്യം മാത്രം...*

  • @lukmantnl9118
    @lukmantnl9118 5 ปีที่แล้ว +30

    മുടിയൻ 😍😍😍😍

  • @nakulgame504
    @nakulgame504 4 ปีที่แล้ว +3

    1 it’s super 2 it is super Balu 3 it is super Nilu 4 it is super mudiyan 5 it is super lachu 6 it is super kasu 7 it is super sivani 8 it is super paru 9 and 10 is super super super

  • @chekuisright535
    @chekuisright535 5 ปีที่แล้ว +11

    വിഷ്ണുവിന്റെ ഡ്രസ് സെലക്ഷൻ കൊള്ളാം

  • @sslmank8375
    @sslmank8375 5 ปีที่แล้ว +45

    നീലു ചേച്ചി പ്രായം കുറഞ്ഞു വരാണല്ലോ

    • @AA-cb4hd
      @AA-cb4hd 4 ปีที่แล้ว

      Yeahh

  • @suhailsuhail9829
    @suhailsuhail9829 3 ปีที่แล้ว +2

    Innu neelu chehiye kaanaan adipoli aayittund

  • @khalidkalam1315
    @khalidkalam1315 5 ปีที่แล้ว +10

    Innatha camera clarity 👌

  • @Sreekuttanms1992
    @Sreekuttanms1992 5 ปีที่แล้ว +7

    ❣ ❣
    *976* # - ( ആസ്വാദനക്കുറിപ്പ് )
    ➡➡➡➡ ➡➡➡➡➡
    ഇന്ന് രഹസ്യാത്മകമായി ചെയ്യുന്ന ചില കള്ളത്തരങ്ങൾ നാളെത്തെ വെളിപ്പെടലുകളാവുന്ന അമളികളാണ്.😁
    ✅ എപ്പിസോട് 966 ൽ മുടിയൻ+ ബാലു ടൂറിന്റെ വിവരം വീട്ടിലറിയുന്നതാണ് ഇന്നത്തെ കഥാസന്ദർഭം.😁
    🗣 _>>> കുറച്ചു ദിവസത്തെ ജോലി കഴിഞ്ഞു വരുന്ന ബാലുവിനെ സത്ക്കരിക്കാൻ നെട്ടോട്ടത്തിലാണ് പാറമടയിലെ അടുക്കള.😁 നീലുവും നെയ്യാറ്റിൻകര അമ്മയും കൂട്ടിന് മുടിയനൊഴികെ വാനരപ്പടയും😍 മുടിയൻ എൻട്രി 😁 അച്ഛന്റെ വരവിനെ പറ്റി അന്വേഷണം😁 ബാലു ന്റെ വരവ് ❣_
    _>> വന്നപ്പോൾ മുതൽ ബാലുവിനൊട് ഒട്ടിചേർന്ന് മുടിയൻ😁 ഒരുമിച്ച് പോയ ടൂറിന്റെ share ആണ് വിഷയം 😁 പതുക്കെ മുങ്ങി ബാലു😁 മുടിയൻ Share ന് സമീപിക്കുന്ന സമയങ്ങളിലൊക്കെ വീട്ടിലെല്ലാരേയും വിളിച്ചു കൂട്ടുന്ന ബാലു😂 പണി തനിക്കും കൂടി എന്നതിനാൽ ക്ഷമയോടെ കാത്ത് കാത്ത് മുടിയൻ😁 But കള്ളി ,വെളിച്ചത്ത് പിന്നെ വിസ്താരം_😂
    # 966 ന്റെ നിറഞ്ഞ ചിരിക്ക് അതിലും ഭംഗിയേറിയ ഒരു തുടർച്ചയാണ് ഇന്നിൽ *അഫ്സൽ കരുനാഗപ്പള്ളി*✍🏽 തൂലികയുടെ Tour Share ന് *S J സിനു* 🕵🏼 ആവിഷ്ക്കാരം നൽകിയത്...❣👌🏼
    മികച്ച ഒരു *മുടിയൻ - ബാലു* കോമ്പോ ഭാഗയായി ഇന്നിനെ വർണ്ണിക്കാം.🥰ചിരിയുടെ നട്ടെല്ലയി നിന്നത് ബാലു - മുടിയൻ Chasing മുഹൂർത്തങ്ങൾ തന്നെയായിരുന്നു...👌🏼
    ന്യായവിധിയും വിസ്താരവുമായി നീലുവും🧐 ഒപ്പം നിന്ന് ശാരദാമ്മയും🥰 ഇന്നിൽ തിളങ്ങിയപ്പോൾ പ്രമേയത്തിൽ നിന്ന് സ്വതന്ത്രമായ നർമ്മ സന്ദർഭങ്ങളുമായിട്ടാണ് ലച്ചു - ശിവ- കേശു മൂവർ സംഘം🥰 ഇന്നിന് ഹാസ്യ രസം പകർന്നത്...😁💞
    പാറു🦜😘 അച്ഛൻ കുട്ടിയായി ബാലുവിനൊപ്പവും പിന്നീട് വിസ്താരത്തിലും മറ്റും അച്ചടക്കത്തോടെയും കുസൃതി നൽകി ഇന്നത്തെ കാഴ്ചക്ക്.👌🏼🥰
    Share നായി ബാലുവിന്റെ പിന്നാലെ നടന്ന്😁 എന്നാൽ താനും പ്രതി എന്നതിനാൽ സദസ്സിൽ പറയാനുമാകാതെ കുഴങ്ങിയ മുടിയനായിരുന്നു ചിരിയുടെ ആണിക്കല്ല്😁👌🏼 ബാലുവോ ചിരിയുടെ നിയന്ത്രകനും😁 പ്രവർത്തിയും ചേഷ്ടകളും ഹാസ്യത്തിന്റെ പര്യായമാക്കിയ ബാലു😁💞
    _നിറഞ്ഞ പൊട്ടി ചിരിക്ക്😁👌🏼 ഇന്നത്തെ രസക്കുട്ടിന് പ്രിയ 🍚🌶 കൂട്ടായ്മയോട് ഒത്തിരി സന്തോഷം പങ്കുവച്ച്...💞_
    ✍🏽 *Ms_ശ്രീക്കുട്ടൻ*
    ➖➖➖➖➖➖➖➖➖

  • @godwinvincent5180
    @godwinvincent5180 3 ปีที่แล้ว +3

    Dont underestimate Tamilnadu pls. We're watching u from Tamilnadu..Love from Tamilnadu

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 ปีที่แล้ว +8

    പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.......

  • @cr7shhhshjhghj534
    @cr7shhhshjhghj534 5 ปีที่แล้ว +8

    ഈ ബാലു ഉള്ള എപ്പിസോഡ് ആണ് രസം

  • @afzalmt123
    @afzalmt123 5 ปีที่แล้ว +35

    *ഉപ്പും മുളകും ഫാൻസ്‌ എല്ലാവരും ഇങ്ങ് വന്നേ*
    *1000ആമത്തെ എപ്പിസോഡ് കാത്തിരിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ? പാറുക്കുട്ടി ഇഷ്ട്ടം* 😘 👍

  • @anzasalim5460
    @anzasalim5460 5 ปีที่แล้ว +8

    നെയ്യാറ്റിൻകര അമ്മൂമ്മ ആസിഫ് അലിയുടെ പുതിയ സിനിമയിൽ trailer l കണ്ടവരുണ്ടോ ആരെങ്കിലും

    • @minnusinu5253
      @minnusinu5253 2 หลายเดือนก่อน +1

      Kettiyola ente maalaqa

  • @tkbadshatk5037
    @tkbadshatk5037 5 ปีที่แล้ว +28

    പെട്ടന്ന് എപ്പിസോഡിന്റെ ഫോട്ടോ കണ്ടപ്പോ പഴയ എപ്പിസോടാണെന്ന് തെറ്റ് തരിച്ചവരുണ്ടെങ്കിൽ ലൈക്‌ അടി

  • @akhilaku6086
    @akhilaku6086 5 ปีที่แล้ว +7

    ഇനി 24 എപ്പിസോഡ് കൂടി ,നിസ്സാരം ഉപ്പും മുളകിനെയും കൊണ്ടു പറ്റും 1000 എപ്പി സോഡ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @7hbilal308
    @7hbilal308 3 ปีที่แล้ว +2

    ഉപ്പും മുളകും അവസാനിക്കുമ്പോൾ എത്ര ഒരു കാണുന്നുണ്ടോ like here

  • @gopikrishnanpm1025
    @gopikrishnanpm1025 3 ปีที่แล้ว +3

    how many of youn know that benjamin brunou is the character name of biju sopanam in back benchers serial in amritha directed by s j sinu

  • @അൻവർഷാ-ണ4ഥ
    @അൻവർഷാ-ണ4ഥ 5 ปีที่แล้ว +46

    ഇല്ലോളം താമയിച്ചാലും ചെല്ലക്കിളി ഇങ്ങെത്തിയല്ലോ..

  • @AryaVishnu_Siddhi
    @AryaVishnu_Siddhi 5 ปีที่แล้ว +6

    അന്ന് episode കണ്ടപ്പൊയേ ഇതിലെന്തോ ഉടായിപ്പ് മണത്തതാ.... പിന്നീട് ഒന്നും കാണിക്കാതിരുന്നപ്പോ കരുതി ബാലു ചേട്ടൻ നന്നായെന്ന്🤪♥️ ഇപ്പോഴല്ലേ നമ്മളെ ബാലു ചേട്ടൻ ആയത്😍😂♥️♥️♥️💕🤗 ഒരു ഒന്നൊന്നര അച്ഛനും മകനും😂😂😅😍🤪🤗🤗♥️♥️♥️♥️♥️♥️💕💕💕

  • @SouthernDiaries
    @SouthernDiaries 5 ปีที่แล้ว +7

    ക്യാമറാമാൻ മാറിയോ അതോ എഡിറ്റർ മാറിയോ? എന്തോ ഒരു വ്യത്യാസം

  • @saeedmuhammed1784
    @saeedmuhammed1784 5 ปีที่แล้ว +47

    ബാലുച്ചേട്ടൻ മൊഞ്ചൻ......... mmm
    പണിക്ക് പോന്നത് എന്നാണെന്ന്...... 😂😂😂

  • @nn-ge8gb
    @nn-ge8gb 5 ปีที่แล้ว +10

    16:20 balu chettan tae jump kanda njaan...😲😱

  • @nasihanazar4160
    @nasihanazar4160 5 ปีที่แล้ว +17

    Baluchettante "makkale keshu" enna vili miss cheyyunnavar arokke
    Ithraye ollu

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 ปีที่แล้ว +2

    Annathe Tour innu kayyyode pokki😜🤪😀

  • @mehnazwonderland6906
    @mehnazwonderland6906 5 ปีที่แล้ว +14

    പാറുക്കുട്ടിക്ക് ഒരു ചക്കര ഉമ്മ

  • @TIPSFORYOU814
    @TIPSFORYOU814 5 ปีที่แล้ว +41

    💞💕💞💕💞💕💞💕ബാലുചേട്ടൻ സുന്ദരനായല്ലോ....💞💕💞💞💕💞💕💞

    • @lij0076
      @lij0076 5 ปีที่แล้ว

      Aano

    • @JohnWick-tn2jo
      @JohnWick-tn2jo 5 ปีที่แล้ว

      Evideyo oru parichayam undo nammal tammil🤔

    • @lij0076
      @lij0076 5 ปีที่แล้ว

      @@JohnWick-tn2jo ഉണ്ടോ? 🤔🤔

    • @JohnWick-tn2jo
      @JohnWick-tn2jo 5 ปีที่แล้ว

      JB 007 iyal alla