Uppum Mulakum│Flowers│EP# 973

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 1.4K

  • @remoyt6151
    @remoyt6151 5 ปีที่แล้ว +1784

    പാറുകുട്ടിക്ക് പേടി ഇല്ലാത്ത ഒരേ ഒരു അപ്പൂപ്പൻ ശങ്കര അപ്പൂപ്പൻ ആണ്😍

    • @jasimjass5426
      @jasimjass5426 5 ปีที่แล้ว +5

      Adipoli

    • @jasimjass5426
      @jasimjass5426 5 ปีที่แล้ว +2

      Hi

    • @jasimjass5426
      @jasimjass5426 5 ปีที่แล้ว +2

      G

    • @t90malayalam94
      @t90malayalam94 5 ปีที่แล้ว +2

      എന്റെ ചാനൽ subsribe ചെയ്താൽ ഞാൻ തിരിച്ചും ചെയ്യും ഉറപ്പ് 💯

    • @ROBINKJ-oh6cu
      @ROBINKJ-oh6cu 5 ปีที่แล้ว +2

      Correct😂

  • @shameemali9046
    @shameemali9046 5 ปีที่แล้ว +745

    പാറുക്കുട്ടി സ്ക്രിപ്റ്റിൽ ഇല്ലാത്ത ഡയലോഗ് പറയാൻ അനുവാദം ഉള്ള ഏക അഭിനയത്രി 😎😎😎😎😍😍😍😍😍🌸🌸👌👌👌👍🏻👍🏻👍🏻

  • @akhilraj1200
    @akhilraj1200 5 ปีที่แล้ว +800

    പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ❤️❤️അമ്മ 💗💗

  • @sabaascookingworld490
    @sabaascookingworld490 5 ปีที่แล้ว +63

    വിഷ്ണു സൂപ്പർ , എല്ലാവരും അവനെ പോലെ ഒരു മൂത്ത മകൻ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിക്കും

    • @shabeersha8419
      @shabeersha8419 3 ปีที่แล้ว

      Kulikathe nankathyum pole ulla avanyo 🤣🤣🤣🤣🤣

  • @shameenat8587
    @shameenat8587 5 ปีที่แล้ว +664

    പാറുക്കുട്ടി സുന്ദരി യാണ് പാറുക്കുട്ടി ഫാന്സ് വരൂ..............

  • @sitharasuresh1556
    @sitharasuresh1556 5 ปีที่แล้ว +82

    ക്ലൈമാക്സില് ശങ്കരപ്പൂപ്പന്റേം കേശു ന്റേം expression പൊളിച്ചു 😍

    • @rajuvnithyas2368
      @rajuvnithyas2368 3 ปีที่แล้ว

      Wri do m🍂😯😯😮😖😯😯😯😲🤐

  • @girll9559
    @girll9559 5 ปีที่แล้ว +485

    മുറി തേങ്ങ ചിരകണ് ചിരകണ്....
    അത് ഞെക്കി പിഴിയണ് പിഴിയണ്...
    തേങ്ങാപാൽ... ഓ... തേങ്ങാപാൽ...
    കേശു തേങ്ങ ചെരകുന്നെ കണ്ടപ്പോൾ ജോർജ്ജിന്റെ പാട്ട് ഓർമ്മ വന്നു..

  • @aflahmhd7249
    @aflahmhd7249 5 ปีที่แล้ว +120

    കുഞ്ഞു പാറുവിന്റെ fans like അടിച്ചു പോവുക 👍👍👍😘😘

  • @abdulroufkm888
    @abdulroufkm888 5 ปีที่แล้ว +168

    എനിക്ക് ആദ്യമേ മനസിലായതാണ് കേശു എന്തെങ്കിലും ഒപ്പിച്ചു കാണുമെന്ന്😂😂

  • @man_without_fear2349
    @man_without_fear2349 5 ปีที่แล้ว +171

    പാറുക്കുട്ടി screen ൽ വന്നാൽ എന്റെ സാറെ പിന്നെ screen ൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല പാറുകുട്ടിയും ഓൾടെ cute ചിരിയും നമ്മുടെ സ്വന്തം ചുന്ദരി വാവ 😍😍😍😍

  • @modniyas2804
    @modniyas2804 5 ปีที่แล้ว +483

    ആൺകുട്ടികൾക്ക് ഒരു പ്രേത്യക ഇഷ്ടം ആണ് അമ്മമാരോട് 😍👌
    ഇന്നത്തെ എപ്പിസോഡിലൂടെ കേശു അത് ഒരിക്കൽകൂടി കാണിച്ചു തന്നു 🤩

    • @shijilashiju6675
      @shijilashiju6675 5 ปีที่แล้ว +3

      Haa

    • @Mupztalks
      @Mupztalks 5 ปีที่แล้ว +6

      ഇയാളെ ഞാൻ എവിടെയോ 😐😐😐

    • @shijilashiju6675
      @shijilashiju6675 5 ปีที่แล้ว +2

      @@Mupztalks Are?

    • @Mupztalks
      @Mupztalks 5 ปีที่แล้ว +1

      @@shijilashiju6675 സോറി നിങ്ങളെ അല്ല 😁😁

    • @shijilashiju6675
      @shijilashiju6675 5 ปีที่แล้ว +1

      Are enna chothich allathe enne anno chodhichilla☺

  • @shivaneethks1256
    @shivaneethks1256 5 ปีที่แล้ว +897

    Uppum mulakum uyir♥️
    തേങ്ങ ചിരവുമ്പോൾ ഇങ്ങനെ കഴിക്കാറുള്ളവരുണ്ടോ 😬🤠
    ഫസ്റ്റ് comment

    • @muhdjafar5710
      @muhdjafar5710 5 ปีที่แล้ว +3

      illa

    • @SUJITHS.
      @SUJITHS. 5 ปีที่แล้ว +2

      Salt Mango Tree നടത്തുന്ന അടിക്കുറുപ്പ് മത്സരത്തിൽ പങ്കെടുക്കാൻ താങ്കളെയും ക്ഷണിച്ചുകൊള്ളുന്നു facebook.com/groups/2725297357514893/

    • @jubairiyajubi4524
      @jubairiyajubi4524 5 ปีที่แล้ว +2

      shivaneeth ks shiva ഞാൻ

    • @aysha9659
      @aysha9659 5 ปีที่แล้ว +3

      Njn epozhum kazhikum😃

    • @sruthysree8917
      @sruthysree8917 5 ปีที่แล้ว +2

      Njn kazhikkum

  • @jacob-iz3wk
    @jacob-iz3wk 5 ปีที่แล้ว +194

    പാറുക്കുട്ടി ആരും പറയാതെ തന്നത്താനെ കുഞ്ഞിന്റെ അമ്മയാ എന്ന് പറയുന്ന കേട്ടോ 😍😘😘. 12:40

  • @salihmelmuri5389
    @salihmelmuri5389 5 ปีที่แล้ว +486

    ഇന്ത്യയിലെ ഒരേ ഒരു സീരിയൽ മാത്ര ഞാൻ കാണാറുള്ളു അത് ഉപ്പും മുളകും മാത്രം..

    • @athirasavithry6887
      @athirasavithry6887 5 ปีที่แล้ว +8

      അപ്പൊ ബാക്കി എല്ലാം ഔട്ട്‌ ഓഫ് ഇന്ത്യ സീരിയൽ ആണോ കാണുന്നെ 🤩

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 ปีที่แล้ว +1

      @@athirasavithry6887 ഏറെക്കുറെ അങ്ങനെ ആവാനാണ് സാധ്യത

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว +2

      Uppum mulakum serial Alla.. sitcom aanu

    • @salihmelmuri5389
      @salihmelmuri5389 5 ปีที่แล้ว +4

      ഞാൻ സിനിമ കാണാറുള്ളു. ഈ പ്രോഗ്രാമ്മനോട് പ്രതേക ഇഷ്ടം ആണ്

    • @ahmedabdurahman886
      @ahmedabdurahman886 5 ปีที่แล้ว +2

      sitcom aaanith serial alla

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +522

    *അമ്മയെ സ്നേഹിച്ചു ഗുരുവായ ടീച്ചർ പറ്റിച്ചു അടി വാങ്ങിച പാവം കേശു,*
    *അമ്മക് തുല്യം തന്നെയാണ് നമ്മുടെ മക്കൾക്ക്‌ അറിവ് നൽകുന്ന ടീച്ചറും,*
    *കേരളപ്പിറവി ആശംസകൾ,*

    • @Mupztalks
      @Mupztalks 5 ปีที่แล้ว +4

      പച്ച തൊപ്പി 😊😊

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +1

      @@Mupztalks 😊😍

    • @shabanashabi1328
      @shabanashabi1328 5 ปีที่แล้ว +3

      Hi vannallo pacha thopi

    • @siyonamilan6964
      @siyonamilan6964 5 ปีที่แล้ว

      മോർണിംഗ് ഭായ്,....
      Same to u.....

    • @shabanashabi1328
      @shabanashabi1328 5 ปีที่แล้ว +1

      Ikkante veedevideya entha job

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +1476

    *ബിനീഷ് ബാസ്‌റ്റിന്‌ വേണ്ടി അനിൽ രാധാകൃഷ്ണന്റെ കരണക്കുറ്റിക്കിരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും*

    • @jeenabau9501
      @jeenabau9501 5 ปีที่แล้ว +5

      Aarelum avanitt onnu pottichirunnel🙏

    • @abeeshv5056
      @abeeshv5056 5 ปีที่แล้ว +12

      ആരാണ് ഈ അനിൽ രാധാകൃഷ്ണൻ

    • @VIBINVINAYAK
      @VIBINVINAYAK 5 ปีที่แล้ว +4

      @@abeeshv5056 samvidhayakanenna pulli avakashapedunnath

    • @younusmansoor3696
      @younusmansoor3696 5 ปีที่แล้ว +2

      @@VIBINVINAYAK Eeth padam

    • @1994-c7o
      @1994-c7o 5 ปีที่แล้ว +1

      അടുത്ത പടം "അനിലൻ" ചെയ്താൽ വൻ പരാജയം ആവും 😎
      ബിനിഷേട്ടൻ ഇസ്തം

  • @കമന്റോളി
    @കമന്റോളി 5 ปีที่แล้ว +377

    *ശെരിക്കും കേശു വലുതായി അവന്റെ സൗണ്ടും മാറി നീളവും കൂടി ഇത്തിരി പക്വത വന്നു.ഇത്ര കാലം UM കാണുന്ന നമുക്ക് ഒരു മാറ്റവും ഇല്ല*

  • @gopikashine7032
    @gopikashine7032 5 ปีที่แล้ว +621

    ♥️കേരളപ്പിറവി ആശംസകൾ♥️

    • @hai5549
      @hai5549 5 ปีที่แล้ว +3

      ഭവാനി അമ്മ പോയി

    • @yavanadevan
      @yavanadevan 5 ปีที่แล้ว +2

      ithu politics vedi alla keto

    • @siyonamilan6964
      @siyonamilan6964 5 ปีที่แล้ว +1

      Same to u........

    • @siyonamilan6964
      @siyonamilan6964 5 ปีที่แล้ว +1

      @@yavanadevan എന്താ അങ്ങനെ പറഞ്ഞത്....

    • @muhammedirfanirfan5742
      @muhammedirfanirfan5742 5 ปีที่แล้ว +1

      Njannum innan kanoonath

  • @KannandubaiDubai
    @KannandubaiDubai 5 ปีที่แล้ว +79

    കേശുമോൻ പൊളിച്ച് ഇന്ന് .....ബാലുചേട്ടൻ ..മുടിഞ്ഞ ഗ്ലാമർ ആയി

  • @techtips2568
    @techtips2568 5 ปีที่แล้ว +26

    ലോകത്തു മനഃസമാധാനമയി കിടക്കാൻ പറ്റിയ സ്ഥലം. അമ്മയുടെ മടി തട്ട്. Samabavam സത്യം മാത്രം

  • @shahanamanafshlumanu2460
    @shahanamanafshlumanu2460 5 ปีที่แล้ว +139

    അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന സുഖം ഏത് വലിയ പട്ടുമെത്തയിൽ കിടന്നാലും കിട്ടില്ല 🥰🥰

  • @sakkeerhussainvp5192
    @sakkeerhussainvp5192 5 ปีที่แล้ว +41

    ശിവാനി ലച്ചുവിനെ കടത്തി വെട്ടുമല്ലോ, വണ്ണം വെച്ചു തുടങ്ങി ഇനി കുരുട്ടെ ന്ന് വിളിക്കരുത്

  • @shuhaib1662
    @shuhaib1662 5 ปีที่แล้ว +634

    വീട്ടിൽ തേങ്ങ ചിരവിയവർ ആരൊക്കെ ഉണ്ട് 😄 എന്നാലും മിക്‌സിയുടെ പൊടി തട്ടിയത്തിന് 20 രൂപ വാങ്ങിയത് മോഷായി പോയി 😁😆

    • @SUJITHS.
      @SUJITHS. 5 ปีที่แล้ว +1

      Salt Mango Tree നടത്തുന്ന അടിക്കുറുപ്പ് മത്സരത്തിൽ പങ്കെടുക്കാൻ താങ്കളെയും ക്ഷണിച്ചുകൊള്ളുന്നു facebook.com/groups/2725297357514893/

    • @nilsamariya7550
      @nilsamariya7550 5 ปีที่แล้ว +6

      evide 20 roopa ammakk koduthal 50 roopa thirich vangunna njn

    • @t90malayalam94
      @t90malayalam94 5 ปีที่แล้ว +3

      എന്റെ ചാനൽ subsribe ചെയ്താൽ ഞാൻ തിരിച്ചും ചെയ്യും ഉറപ്പ് 💯

    • @anjua2555
      @anjua2555 5 ปีที่แล้ว +2

      muttamadikunathinu 10 roopa vach ammayodu vangiyirunna le njan :D

    • @shuhaib1662
      @shuhaib1662 5 ปีที่แล้ว

      @@anjua2555 😄😄

  • @shameerkkpshameer4317
    @shameerkkpshameer4317 5 ปีที่แล้ว +38

    Keshuvinte last expression 😂🖕😆

  • @shanukrishna3084
    @shanukrishna3084 5 ปีที่แล้ว +133

    അച്ഛൻ വിഷമിക്കണ്ട അച്ഛ അച്ഛന് രണ്ടു ബെറ്ററി ഞാൻ വാങ്ങിച്ചു തരാം... ഈ മുടിയെന്റെ ഒരു കാര്യം 🤣🤣🤣👍

    • @samaha_ek4032
      @samaha_ek4032 5 ปีที่แล้ว

      Happy wedding anniversary athum ente sneham niranna keealappiravi ashamsayum😍😍😍😍😍

    • @ajaybijum9730
      @ajaybijum9730 5 ปีที่แล้ว

      paavam mudiyan

    • @ahiyan6771
      @ahiyan6771 3 ปีที่แล้ว

      G 2nd and then z🎾🎾🎮🎾🎾🎾🎾🎾

  • @amaljithu35
    @amaljithu35 5 ปีที่แล้ว +13

    എന്റെ പൊന്നോ ഒരു രക്ഷയുമില്ലാത്ത പരിപാടി ..naturality എന്ന് പറഞ്ഞ ദാ ദിതാണ്‌ ..,

  • @Jaabi_mhmd_
    @Jaabi_mhmd_ 5 ปีที่แล้ว +283

    😍😍😍😍നമ്മുടെ കേശുവിനെ ഇഷ്ട്ടപ്പെടുന്നവർക്ക് like അടിക്കാനുള്ള സ്ഥലം 👍👍
    "ഏതു റോൾ കൊടുത്താലും കേശു അത് ഭംഗിയായി ചെയ്യും "
    😍😍😍😍 കേശു ഇഷ്ട്ടം 😍😍😍😍😍😍

  • @achsahmathew324
    @achsahmathew324 5 ปีที่แล้ว +519

    ആൺകുട്ടികൾക്കും അടുക്കളയിൽ ജോലി ചെയ്യാം എന്ന് തെളിയിച്ച കേശുക്കുട്ടൻ ഫാൻസ്‌ ലൈക്ക് അടിക്ക്.. 😘😘😘❤എല്ലാവര്ക്കും കേരളപ്പിറവി ദിനാശംസകൾ 😍😍😍

    • @shreyadiya3762
      @shreyadiya3762 5 ปีที่แล้ว +1

      Yes 👍

    • @risvanan6844
      @risvanan6844 4 ปีที่แล้ว +3

      അടുക്കള ആ ആൺകുട്ടിയെ പലതും പഠിപ്പിച്ചു,,

    • @Hassan-uz9lm
      @Hassan-uz9lm 4 ปีที่แล้ว +4

      Athin mudiyan chettan chaakanam

    • @sinanhere_1080
      @sinanhere_1080 4 ปีที่แล้ว +2

      @@Hassan-uz9lm athe

    • @nithyaraju975
      @nithyaraju975 4 ปีที่แล้ว

      A*a NനOക്കട്ട ശപ

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +56

    ഈ ലോകത്ത് ഏറ്റവും മനസമാധാനത്തോടെ കിടക്കാൻ പറ്റിയ സ്ഥലം അമ്മയുടെ മടിത്തട്ടാണ്

  • @rasiyarasiya8673
    @rasiyarasiya8673 5 ปีที่แล้ว +38

    ഇവർ ആവിട്ടിൽ തന്നെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കിയാണോ കഴിക്കുന്നത്

  • @akhilsurya6893
    @akhilsurya6893 5 ปีที่แล้ว +37

    11:25 കേശു പറഞ്ഞത് അമ്മമാരേ സ്‌നേഹിക്കുന്ന
    എല്ലാ മക്കളുമാരും 100% ശതമാനം യോജിക്കുന്ന ഒരു ഡയലോഗ് തന്നെ ആണ്

  • @gpnayar
    @gpnayar 5 ปีที่แล้ว +20

    ബാലുവിന്റെ പ്രകടനത്തിന് മാച്ച് ശങ്കര അണ്ണൻ തന്നെ

  • @aneesaazhar2422
    @aneesaazhar2422 5 ปีที่แล้ว +78

    ഓം ശാന്തി ഓശാനയിലെ ടോൺ ആരൊക്കെ ശ്രദ്ധിച്ചു... നീലാകാശം പായ വിരിച്ചു പച്ച തെങ്ങോല... 😍🙄😉😉😍😍

    • @sreelekshmi1018
      @sreelekshmi1018 5 ปีที่แล้ว

      Paya alla peeli😋

    • @aneesaazhar2422
      @aneesaazhar2422 5 ปีที่แล้ว

      @@sreelekshmi1018 sorry maari poyatha...😜😜😉

    • @bipnbipin3863
      @bipnbipin3863 5 ปีที่แล้ว +1

      അത് പണ്ടത്തെ 4th std മലയാളം പദ്യം ആണ് ഫിലിം സോങ് അല്ല

  • @ppmgamer2169
    @ppmgamer2169 5 ปีที่แล้ว +31

    പാറുക്കുട്ടി സൂപ്പർ 😘🤩

  • @Mupztalks
    @Mupztalks 5 ปีที่แล้ว +418

    ആയിരാമത്തെ എപ്പിസോഡ് നു കാത്തിരിക്കുന്നവർ ഉണ്ടോ 😁😁😁😁😁

    • @aswinrishi6117
      @aswinrishi6117 5 ปีที่แล้ว +2

      പിന്നല്ലാതെ .

    • @Mupztalks
      @Mupztalks 5 ปีที่แล้ว

      @@aswinrishi6117 🙄🙄🙄

    • @alimon6159
      @alimon6159 5 ปีที่แล้ว +3

      ആയിരം. തികയുന്ന എപ്പിസോഡിൽ പടവലം അമ്മുമ്മയെ കൊണ്ട് വന്നാൽ നന്നായിരുന്നു. അവരോട് ക്ഷമിച്ചു.കൂടെ.ഞാൻ ഈ നിർദേഷം ഒരുപാട് തവണയായി പറയുന്നതാ ആർക്കും ഒരു പരാതിയും ഇല്ലേ. പറയാൻ ഇതിനെ പറ്റി

    • @Mupztalks
      @Mupztalks 5 ปีที่แล้ว

      @@alimon6159 അതൊക്കെ ഇപ്പൊ പറയും.

    • @aswinrishi6117
      @aswinrishi6117 5 ปีที่แล้ว +1

      @@Mupztalks innu video onnum ittillalo bro ?

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +210

    *ഇന്ന് നവംബര്‍ ഒന്ന്,*
    *കേരളപ്പിറവി ദിനം,മലയാളികള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന ദിനം,*
    *കേരളത്തിലെ ചെറിയ പെൺ മക്കൾ ഉള്ള മാതാപിതാക്കൾ വെറുക്കുന്ന കേരളം,*
    *നീതി നിഷേധിക്കുന്ന നിയപാധികാരികൾ ഉള്ള കേരളം,*
    *രാഷ്ട്രീയകാർക് ഒരു നീതി ഉള്ള കേരളം,*
    *പണം ഉള്ളവർക് നീതി കൊടുക്കുന്ന കേരളം,*
    *വൃത്തകെട്ട നിയപാധികാരികൾ ഉള്ള കേരളം,*
    *ചെറിയ മക്കളെ പിച്ചി ചീന്തിയ പ്രതികൾക്കു വേണ്ടി നിയപാധികാരികൾ ഇടനിലക്കാരൻ ആവുന്ന കേരളം,*
    *നിയമം മാറ്റി എഴുതുക തന്നെ വേണം,വാളയാർ സംഭവിച്ചത് നാളെ നമ്മുടെ ഒക്കെ വീട്ടിൽ സംഭവിക്കില്ല എന്ന് പറയാൻ പറ്റില്ല,ഹ അമ്മക് ഉള്ള നീതി കിട്ടണം,*
    *എല്ലാവർക്കും കേരളപ്പിറവി ആശംസകൾ,*
    🎊🎊🎊🎊

  • @Krish.2001
    @Krish.2001 5 ปีที่แล้ว +270

    എന്നാലും ഇത് ഇത്തിരി കൂടി പോയി എന്റെ കേശുവേ !! 😂

    • @suhadaahmmed5786
      @suhadaahmmed5786 5 ปีที่แล้ว

      😁

    • @Krish.2001
      @Krish.2001 5 ปีที่แล้ว

      ആട മോനെ നീ പരീക്ഷക്ക് പൊട്ടിയാൽ അപ്പുപ്പൻ പോയി എന്നൊക്കെ പറയുമോ?

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +53

    ഞാൻ എത്ര തവണ തേങ്ങ ചിരകിട്ടുണ്ട് ഉമ്മയെ സഹായിക്കാൻ ചിരകുക തിന്നുക നല്ല രസാ.... നിങ്ങൾ ചെയ്തിട്ടുണ്ടോ മച്ചാന്മാരേ....

  • @bismijinnah7753
    @bismijinnah7753 5 ปีที่แล้ว +201

    കേശു അച്ഛനെ വിളിച്ചപ്പോൾ ബാലു ചേട്ടൻ അതിലെ നടന്നു പോയി അതിനു ശേഷമാണ് ഉറക്കത്തീന്ന് എഴുന്നേറ്റു വരുന്നത് പോലെ ബാലു ചേട്ടൻ എഴുന്നേറ്റു വന്നത്

    • @shananazrin5478
      @shananazrin5478 5 ปีที่แล้ว +2

      14:25

    • @bismijinnah7753
      @bismijinnah7753 5 ปีที่แล้ว

      Yes

    • @m_1204_shakes
      @m_1204_shakes 5 ปีที่แล้ว +1

      Kandu

    • @SUJITHS.
      @SUJITHS. 5 ปีที่แล้ว

      @@shananazrin5478 Salt Mango Tree നടത്തുന്ന അടിക്കുറുപ്പ് മത്സരത്തിൽ പങ്കെടുക്കാൻ താങ്കളെയും ക്ഷണിച്ചുകൊള്ളുന്നു facebook.com/groups/2725297357514893/

    • @SUJITHS.
      @SUJITHS. 5 ปีที่แล้ว

      @@bismijinnah7753 Salt Mango Tree നടത്തുന്ന അടിക്കുറുപ്പ് മത്സരത്തിൽ പങ്കെടുക്കാൻ താങ്കളെയും ക്ഷണിച്ചുകൊള്ളുന്നു facebook.com/groups/2725297357514893/

  • @akhilpvm
    @akhilpvm 5 ปีที่แล้ว +452

    *പാറുക്കുട്ടി Thumbnail കണ്ടാൽ കേറി വന്ന് ലൈക്കും കമന്റും അടിച്ചു കാണുന്ന ചങ്കുകൾ ഉണ്ടോ* 👍❤️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 ปีที่แล้ว +200

    നീലുചേച്ചി ഫാൻസ്‌ ഉണ്ടോ ഇവിടെ 👍👍👍👍👍👍

  • @sheebaelizabeth2842
    @sheebaelizabeth2842 5 ปีที่แล้ว +21

    എന്നാലും കേശുവിനെ തല്ലിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

    • @alsabithva5094
      @alsabithva5094 2 ปีที่แล้ว

      Po myre aa pooran thallu kittanama

  • @സ്നേഹിതൻആഷിഖ്
    @സ്നേഹിതൻആഷിഖ് 5 ปีที่แล้ว +278

    മതമല്ല മതമല്ല പ്രശനം എരിയുന്ന വയറിന്റെ വയറിന്റെ തീയാണ് പ്രശനം
    ഏതു മതക്കാരൻ ആണെന്നതല്ല പ്രശ്നം എങ്ങിനെ ജീവിക്കുന്നു എന്നതാണ് പ്രശ്നം
    ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ് ഞാനും മനുഷ്യനാണ്
    Support ബിനീഷ് സെബാസ്റ്റ്യൻ

    • @josnajoseph5381
      @josnajoseph5381 5 ปีที่แล้ว +3

      കണ്ടു അല്ലെ 😁😁😜നടൻ ബിൻഷ്

    • @സ്നേഹിതൻആഷിഖ്
      @സ്നേഹിതൻആഷിഖ് 5 ปีที่แล้ว +3

      @@josnajoseph5381 yes support aariyichathaa bro

    • @josnajoseph5381
      @josnajoseph5381 5 ปีที่แล้ว +1

      @@സ്നേഹിതൻആഷിഖ് മനസിലായി bro😍

    • @esthuraja
      @esthuraja 5 ปีที่แล้ว +4

      ബിനീഷ് ഉപ്പും മുളകിലും അഭിനയിച്ചിട്ടുണ്ട്..

    • @shyjujoseph9073
      @shyjujoseph9073 5 ปีที่แล้ว +1

      @@esthuraja അതേ...ഞാൻ ഓർക്കുന്നുണ്ട്

  • @thereal7161
    @thereal7161 5 ปีที่แล้ว +8

    ശിവാനി നമ്മുടെ കണ്ണൂർക്കാരുടെ ചങ്കാണ്... മുത്താണ്... കരളാണ് 💙😍

  • @ratheeshkg9628
    @ratheeshkg9628 5 ปีที่แล้ว +22

    0:56 siva ഇരുന്നു .. പിന്നെയും ഇരിക്കുന്നു കണ്ടവർ ലൈക്ക്

  • @isha5850-n8w
    @isha5850-n8w 5 ปีที่แล้ว +134

    കുഞ്ഞിന്റെ അമ്മയാ 😩😭😢
    പാറുക്കുട്ടി ചക്കര ഇഷ്ട്ടം😍😍😍🥰😘😘😘😘

  • @Hjkioofti99o
    @Hjkioofti99o 5 ปีที่แล้ว +177

    *_പാറുക്കുട്ടി ഇസ്‌തം 😘😘😘♥️_*

  • @kashisaran1054
    @kashisaran1054 5 ปีที่แล้ว +6

    അമ്മ 💓 പകരം വെക്കാനില്ലാത്ത പുണ്യം 💓💓💓

  • @anjelsworld7277
    @anjelsworld7277 5 ปีที่แล้ว +70

    Parukutty. Istam 😍👇👍 Parukutty samsaram ishtamullavar like adiikk 😄👍 👇💑

  • @shah....9579
    @shah....9579 5 ปีที่แล้ว +11

    സംഭവം ഇഗ്ഗനെ ഒക്കെ ആണേലും നീലു മുടിയനെ ആണ് കൂടുതൽ ഇഷ്ടം...interview പറഞ്ഞിട്ടുണ്ട്

  • @bhakthan1234
    @bhakthan1234 5 ปีที่แล้ว +224

    Parukutty fans ഒന്ന് like അടി...

  • @karthikbiju9674
    @karthikbiju9674 5 ปีที่แล้ว +46

    പാറു കുട്ടിയുടെ ഫാൻസ്‌ അടി ലൈക്‌ 👍

  • @RFInspects
    @RFInspects 5 ปีที่แล้ว +60

    ലച്ചൂ , എന്നാ ക്യൂട് ആണ് മുത്തെ നിന്റെ ചിരി .. പാറുകുട്ടിക്ക്‌ നീ ഒരു വെല്ലുവിളി തന്നെ 😘😘😘

    • @praveenpravi9105
      @praveenpravi9105 5 ปีที่แล้ว +1

      R'F inspects ayooo onnu poda

    • @RFInspects
      @RFInspects 5 ปีที่แล้ว

      @@praveenpravi9105 ikk anganeya lachu 😍😍😘😘😭

    • @praveenpravi9105
      @praveenpravi9105 5 ปีที่แล้ว

      R'F inspects ayyeeee

    • @RFInspects
      @RFInspects 5 ปีที่แล้ว

      @Tips And Tricks 😂

  • @jinojohny7026
    @jinojohny7026 5 ปีที่แล้ว +135

    Today is my 1st wedding anniversary😍😍

  • @KingRajakabaddi
    @KingRajakabaddi 5 ปีที่แล้ว +27

    I love kesu from tamilnadu

    • @Mupztalks
      @Mupztalks 5 ปีที่แล้ว +1

      🙄🙄🙄

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 ปีที่แล้ว +94

    കേശുvinai പോലെ അമ്മയുടെ മടിയിൽ കിടന്ന് ഇതുപോലെ കഥകൾ കേട്ടിട്ടുള്ള എത്രപേരുണ്ട്

  • @rahnarahna9271
    @rahnarahna9271 5 ปีที่แล้ว +50

    Firste.. അദ്യയിട്ട കമൻറ് ഇടുന്നെ.......ഉപ്പും മുളകും ഇടക്കിടെ vanoon നോക്കിക്കൊണ്ട് നിക്കുവരുന്ന്...അപ്പോഴേക്കും ദേ........ എല്ലാവരുടെയും favourite....പാറുക്കുട്ടി ummmmmmmma....😘😘😘😘😘😘😘😘😘😍

  • @geethasoman7435
    @geethasoman7435 5 ปีที่แล้ว +11

    അടുക്കള ഒരാൺകുട്ടിയെ പലതും പഠിപ്പിക്കും കേശുവേ....

  • @josnajoseph5381
    @josnajoseph5381 5 ปีที่แล้ว +215

    കേശു തേങ്ങ ചിരകുന്ന കണ്ടപ്പോ എന്റെ ചേട്ടനെ ഓർമ്മ വന്നു 😍💓
    അടുക്കളയിൽ അമ്മയെ സഹായിക്കുന്ന ചങ്ക് മച്ചാൻമാരുണ്ടോ ഇവിടെ 🙄

    • @mayavinallavan4842
      @mayavinallavan4842 5 ปีที่แล้ว +1

      Njanum

    • @josnajoseph5381
      @josnajoseph5381 5 ปีที่แล้ว +2

      @Rashid Kadav 😍😍

    • @josnajoseph5381
      @josnajoseph5381 5 ปีที่แล้ว +2

      @@mayavinallavan4842 😍😍

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 ปีที่แล้ว +3

      ഇല്ല അടുക്കളയിൽ ഒറ്റയ്ക്ക് കറിവയ്ക്കുന്ന മച്ചാന്മാരുണ്ട്. പാവം പ്രവാസി 🤗🤗

    • @josnajoseph5381
      @josnajoseph5381 5 ปีที่แล้ว +1

      @@rendeepradhakrishnan6506 അഹ് വേറെ വഴി ഇല്ലല്ലോ അല്ലേൽ പട്ടിണി കിടന്ന് ചാവില്ലെ 😜

  • @silsila3
    @silsila3 5 ปีที่แล้ว +3

    Kesu neelunte madiyill kidakana kandapo parukutty de mugham marith kanda😁paru molk aardem kannu kitathirunna mathy..athrem chweet aan....so so cute baby....mwaaaahhh....kesu has improved a lot in acting...innu thakarthu 👍

  • @mbeditz7166
    @mbeditz7166 5 ปีที่แล้ว +9

    8:31 le Lechuvinte koshdi polichu,,,,

  • @viveksatheesan2284
    @viveksatheesan2284 5 ปีที่แล้ว +21

    ഒരു മകന് ഏറ്റവും മനസമാധാനം ഉള്ള സ്ഥലം...😍😍 അമ്മയുടെ മടിത്തട്ട്... 😘😘

  • @thelocker1157
    @thelocker1157 5 ปีที่แล้ว +32

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ

  • @sajivenjaramood6757
    @sajivenjaramood6757 5 ปีที่แล้ว +21

    ഇതു വരെയും First Cmnt അടിക്കാൻ. പറ്റിയില്ല
    So. 1000 മത്തെ e p: യിൽ
    ഞാൻ ഫസ്റ്റ് കമന്റ് അടിച്ചിരിക്കും
    up Ioder അണ്ണാ ചതിക്കല്ലേ അന്ന്

  • @athiraathi9700
    @athiraathi9700 5 ปีที่แล้ว +28

    Parukutty ishtam..Buu (blue)☺️👌chundari paaru😘😘😘😘😘

  • @afzalmt123
    @afzalmt123 5 ปีที่แล้ว +80

    *സ്കൂളിൽ എന്തെങ്കിലും കള്ളം പറഞ്ഞു രക്ഷപ്പെടാൻ നോക്കിയവരുണ്ടോ ഇവിടെ* 🤨
    *ഒളിക്കണ്ട ഇങ്ങ് പോര് ഇങ്ങ് പോര്* 👍😉

  • @harilal369
    @harilal369 5 ปีที่แล้ว +67

    ശൂലംകുടി വീറ്റിൽ ബാലചന്ദ്രൻ തമ്പി ഫാൻസ്‌ 👍

  • @s1a1j1
    @s1a1j1 5 ปีที่แล้ว +13

    Climax is superb..

  • @girishk7218
    @girishk7218 5 ปีที่แล้ว +3

    ഉപ്പും മുളകിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവിദിനാശംസകൾ

  • @saleemkp593
    @saleemkp593 5 ปีที่แล้ว +146

    പാറുക്കുട്ടി 😘😘😘😘

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 ปีที่แล้ว +3

    കുറേ നാള് കൂടി നല്ല ഒരു എപ്പിസോഡ് കണ്ടു.. ഇപ്പൊ കുറച്ച് ആയിട്ട് എന്നും നല്ല കഥകൾ കൊണ്ടുവരുന്നുണ്ട്.... 👌👌👌

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +53

    *ഐക്യകേരളത്തിന് ഇന്ന് 63* *വയസ്സ്, ജാതി ജീർണതകൾക്കും ഭേദചിന്തകൾക്കും അതീതമായി മലയാളി മനസ് ഒരുമിക്കട്ടെ:* *കേരളപ്പിറവി ആശംസകള്‍ നേരുന്നു*

    • @Mupztalks
      @Mupztalks 5 ปีที่แล้ว +1

      ദാമു 😁😁 ദശമൂലം 😁

    • @mallumotive_kl
      @mallumotive_kl 5 ปีที่แล้ว

      @@Mupztalks 😁😁😃

  • @roopeshpanakkadu2886
    @roopeshpanakkadu2886 5 ปีที่แล้ว +13

    കേശു പൊളിച്ചു
    പാറുക്കുട്ടി 👌👌👌💓💓💓💓💓💓

  • @chekuisright535
    @chekuisright535 5 ปีที่แล้ว +53

    ഇന്നും keshu കേന്ദ്ര കഥാപാത്ര0

  • @aneesaazhar2422
    @aneesaazhar2422 5 ปีที่แล้ว +145

    പാറുകുട്ടിക്ക് ചക്കര മുത്തം കൊടുക്കാൻ ആഗ്രഹമുള്ളവർ ആരൊക്കെ...🤗👇👍👍😜😜😍😍😘😘😘😘😘😘

  • @വീട്ടിലെപാട്ട്-ഢ3പ
    @വീട്ടിലെപാട്ട്-ഢ3പ 5 ปีที่แล้ว +56

    പരശു രാമൻ മഴു ഇ കാലത്താണ് എറിഞ്ഞത് എങ്കിൽ കേരളത്തിലെ ചിലതിന്റെയൊക്ക തലയ്ക്കു കൊണ്ട് എന്നെ വെളിവ് വെച്ചേനെ.. ഹാപ്പി കേരള പിറവി

  • @nalukandathilsandeepnaluka21
    @nalukandathilsandeepnaluka21 5 ปีที่แล้ว +3

    Ee lokath ettavum adhikam kayari kidakkan pattunna sthalam. Ammayude madithatt😍😍. Sathyam.. keshunte dialogue sathyam😍👍💪💪😘

  • @ashiquekb4841
    @ashiquekb4841 3 ปีที่แล้ว +5

    ശിവാണിക്കാണ് ലോകത്തു ഏറ്റവും കൂടുതൽ complex ഉള്ളത്

  • @parvathynairts8265
    @parvathynairts8265 5 ปีที่แล้ว +45

    Parukutty esttam....cuteee smile☺☺☺

  • @alfiyaanver3630
    @alfiyaanver3630 4 ปีที่แล้ว +3

    Shiva parukkuttine coloursum numbersum padippikkunnath
    Kand
    Enthoru orginality aan
    UM inte successinte kaaran thanne ivarude originality aan
    We love uppum mulakum
    👇👇👇👇👇👇👇👇👇👇👍👍👍👍👍👍👍👍👍👍👍👍👍👇👇👇👍👍👍👇

  • @udaynair1943
    @udaynair1943 5 ปีที่แล้ว +2

    അയ്യോ അയ്യോ... ചിരിച്ചു ചത്തു.... നല്ല അടിപൊളി episode... ഓരോരുത്തരും മത്സരിച്ച്‌ അഭിനയിച്ചു.. ബാലൂന്റേം ശങ്കര അണ്ണന്റേം ഭാവങ്ങൾ അതി ഗംഭീരം.......എല്ലാവർക്കും എന്റെ സ്നേഹം ചുംബനങ്ങൾ.... Luv u all......

  • @sameeranooriyan6606
    @sameeranooriyan6606 5 ปีที่แล้ว +9

    1000mathe ep Eee kudumbathile arankiludeyum birthday yo, Oru family tripo venam Ann agrahikunnavar like adi

    • @SahadevanUSA
      @SahadevanUSA 4 ปีที่แล้ว

      എന്നിട്ട് കിട്ടിയത് ലച്ചൂന്റെ കല്യാണം അല്ലേ? Surprise ആയി പോയൊ?

  • @kissarbabu4317
    @kissarbabu4317 5 ปีที่แล้ว +3

    Kesuvinte acting ipol orupad maari.. nalla improvement und.. keep going kesuu.. ellarum spr

  • @faheemshamsudeen2783
    @faheemshamsudeen2783 5 ปีที่แล้ว +73

    കേശു വളർന്നു...സൗണ്ട് ഒക്കെ മാറി വരുന്നു...

  • @musicthehind2023
    @musicthehind2023 5 ปีที่แล้ว +7

    14 : 43 balu ettan's expression.......🤣🤣🤣🤣🤣

  • @alexcyalex
    @alexcyalex 5 ปีที่แล้ว +3

    Paru.... Midikki kuttyyy..... Love you... God bless you

  • @littlepuppy101
    @littlepuppy101 5 ปีที่แล้ว +3

    That flexible dangling "Vadi" is now a legend, no? Everyone except Mudiyan has got nicely from it, no?

  • @joycevidhya1739
    @joycevidhya1739 5 ปีที่แล้ว +15

    Love from Tamilnadu ... Specially for Paaru kutty😍

  • @3soulmedia28
    @3soulmedia28 4 ปีที่แล้ว +8

    15:02 😂😂😂😂 balu chettaaa athu maranilla alleee purakathumbo thanne vazhavettanam 😂😂😂😁😁😁

  • @remoyt6151
    @remoyt6151 5 ปีที่แล้ว +129

    പണ്ടേ കേശു തേങ്ങ ചേരവുമ്പോൾ അതൊക്കെ തിന്ന് തീർക്കും🤧 Sed ആണ് ....

  • @drawinginnatural5475
    @drawinginnatural5475 5 ปีที่แล้ว +29

    സമയം കുറയുന്നു ചേട്ടാ സമയം കുറക്കല്ലേ ഇതൊക്ക കാണുമ്പോളാ ബോറടി മാറുന്നത് പ്ലീസ് സമയം കുറക്കരുത് വേണമെങ്കിൽ സമയം കൂട്ടിക്കോ pls🙏🙏🙏

  • @rajgururaj7987
    @rajgururaj7987 5 ปีที่แล้ว +27

    ബാലുച്ചേട്ടൻ ജംഗ്ഷനിൽ പോകാൻ പോയപ്പോൾ ശിവാനി കുട്ടി വരാൻ എന്നു പറഞ്ഞിട് കൊണ്ടു പോകാഞ്ഞത് സെറിയായില്ല.👍👍👍👍

  • @DREAM_RIDER77
    @DREAM_RIDER77 5 ปีที่แล้ว +5

    Last polichu 😂😂😂 Vakele appupan
    Shankarappupan shock aayi poyi 😁😁😁

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +81

    പാറുക്കുട്ടി 😍😍👍👍👍👍😍😍😍😘😘😘😘😘😘ഇഷ്ടം

  • @rifarippuzraaz5348
    @rifarippuzraaz5348 5 ปีที่แล้ว +5

    Keshu parukuttiye mathram vilikaruth...parukuttiiii faansss likee

  • @KNR-zo5hs
    @KNR-zo5hs 5 ปีที่แล้ว +3

    Kure nal aayi uppum mulakum kanditt ..Epol keshuvinte sound okke maariyalla pne paru kutty valarnnu😍😍❣❣

  • @beniesmathai7201
    @beniesmathai7201 5 ปีที่แล้ว +15

    Climax കലക്കി 😀😃😀

  • @sideektvm3335
    @sideektvm3335 5 ปีที่แล้ว +12

    എല്ലാ മലയാളികൾക്കും എന്റെയും ഉപ്പുമുളക് ടീമിന്റെയും കേരള പിറവി ആശംസകൾ നേർന്നു കൊള്ളുന്നു

  • @abhinraglr8046
    @abhinraglr8046 5 ปีที่แล้ว +26

    എന്നാലും എന്റെ കേശു നീ നമ്മുടെ ശങ്കരാ അപ്പൂപ്പനെ തന്നെ കൊന്ന ലോടാ 😂😂😂😀😀😀😃😃

  • @AK_ROCKSS
    @AK_ROCKSS ปีที่แล้ว +3

    Neelu:avante appopan marich poy
    Balu:ayyo ar ente achan