#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #BBMS6 "എന്റെ ജീവിതത്തിന്റെ യഥാർത്ഥ ആരംഭം അവിടെ നിന്നായിരുന്നു "അനുഭവങ്ങൾ പറഞ്ഞ ശ്രീരേഖ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6LifeStories #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 221

  • @_________KING_________________
    @_________KING_________________ 10 หลายเดือนก่อน +223

    ശ്രീരേഖ.... ❤️❤️ പവർഫുൾ ലേഡി . ശ്രീരേഖ വളരെ നന്നായി താൻ കടന്നു വന്ന ലൈഫ്‌സ്റ്റോറി നമ്മുടെ മനസ്സിലേക്ക് എത്തിച്ചു. " വളരെ ബോൾഡ് ആണ് ശ്രീരേഖ "
    - ഇതുപോലെ ബോൾഡ് ആയി ഗെയ്മിൽ നിൽക്കട്ടെ..❤️❤️❤️

    • @thanneermukkomtkm3562
      @thanneermukkomtkm3562 10 หลายเดือนก่อน +4

      ക്ലാസിൽ ഫസ്‌റ്റോ അത് മായ വിജയൻ എന്നാ ചേച്ചി ആരുന്നു. എന്റെ hus ന്റെ കൂടെ ആണ് ശ്രീ രേഖ ചേച്ചി പഠിച്ചത്. ഈ പറഞ്ഞതിൽ കുടുതലും തള്ള് ആണ്. ഇപ്പോ ഉള്ളത് മൂന്നാമത്തെ ഭർത്താവ് ആണ്. ഞാനും തണ്ണീർമുക്കo കാരി ആണ്.പഠിക്കുമ്പോ തൊട്ട് പുള്ളിക്കാരി അത്ര നല്ല സ്വഭാവം അല്ല. പിന്നെ വയ്യാത്ത കാര്യം ഇവിടെ നാട്ടിൽ ഒന്നും അറിഞ്ഞിരുന്നില്ല. അച്ഛനും അമ്മയും ഇവിടെ തന്നെ ആരുന്നു താമസം.അതൊക്കെ വിശ്വസിക്കാൻ പറ്റില്ല. വോട്ട് നു വേണ്ടി തള്ളിയതാ.

    • @ANILKUMAR-jn4yf
      @ANILKUMAR-jn4yf 10 หลายเดือนก่อน +3

      100% anu sree rekha full acting ee paranjathu full kallam anu

    • @ANILKUMAR-jn4yf
      @ANILKUMAR-jn4yf 10 หลายเดือนก่อน +1

      @@thanneermukkomtkm3562100% correct. Loka udayippu anu full acting

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      @@thanneermukkomtkm3562 100% sathyam

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

  • @_________KING_________________
    @_________KING_________________ 10 หลายเดือนก่อน +291

    കത്തിച്ചു കളഞ്ഞ ജീവിതത്തിലെ പേജ്സ് വീണ്ടും പെറുക്കി എടുക്കാൻ ആഗ്രഹിക്കുന്നില്ല...!!❤️❤️
    ശ്രീരേഖ..... (2:00) 🔥🔥🔥

    • @user-ex8rq2py9e
      @user-ex8rq2py9e 10 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣🤣കോമഡി

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน +1

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

    • @anoopkrishnan3726
      @anoopkrishnan3726 10 หลายเดือนก่อน

      Big boss n oru nilavaram undennu vicharichu.... Ee lady de first husband te friend ayirunnu... Ee lady... Patti.. Parayathe irikkunnathu aanu better... Ithrem fabricated fake stories.. Onnum nokkathe... Bigboss telecaste cheyyunnath valare mosham... Vote n vendi stories parayam... But.. Paavam pidicha aanungalde nenjathu keriyittu veno ivalde fake story kelkkan... Njan oru ആണ് ayathukondu mathram ee lady story full idunillaaa🙏🏻🙏🏻🙏🏻 don't do bissboss

    • @sajivsajeevan9343
      @sajivsajeevan9343 10 หลายเดือนก่อน

      ​@@reshmaramesh4908ninagle oro nunakadhakalu paranju orale degrade cheyan nokanda😮

  • @jalajas1376
    @jalajas1376 10 หลายเดือนก่อน +100

    കത്തിച്ചു കളഞ്ഞ ജീവിത പേജുകൾ...പെറുക്കി എടുക്കാൻ ആഗ്രഹിക്കുന്നില്ല...❤സൂപ്പർ..ഇഷ്ടം❤ആയി.. ലൗ you ശ്രീരേഖ❤❤❤സൂപ്പർ❤🎉

    • @anoopkrishnan3726
      @anoopkrishnan3726 10 หลายเดือนก่อน

      Big boss n oru nilavaram undennu vicharichu.... Ee lady de first husband te friend ayirunnu... Ee lady... Patti.. Parayathe irikkunnathu aanu better... Ithrem fabricated fake stories.. Onnum nokkathe... Bigboss telecaste cheyyunnath valare mosham... Vote n vendi stories parayam... But.. Paavam pidicha aanungalde nenjathu keriyittu veno ivalde fake story kelkkan... Njan oru ആണ് ayathukondu mathram ee lady story full idunillaaa🙏🏻🙏🏻🙏🏻 don't do bissboss

  • @jaleesaillyas4018
    @jaleesaillyas4018 10 หลายเดือนก่อน +466

    നല്ല സംസാരം നല്ല സ്വഭാവം നല്ലൊരു വ്യക്തി👍

    • @thanneermukkomtkm3562
      @thanneermukkomtkm3562 10 หลายเดือนก่อน +5

      വെറുതെ ആണ് ചുമ്മാ തള്ളുന്നതാ പാവം അച്ഛനും അമ്മയും ഒക്കെ ഇവിടെ തന്നെ ആരുന്നു താമസം. ഇവരുടെ വയ്യായ്ക ഒക്കെ ചുമ്മാതെയാ. ഞങ്ങളുടെ ഒരേ നാട്ടുകാരാ. ഇപ്പോ ഉള്ളതാ മൂന്നാമത്തെ ഭർത്താവ് ആണ്. ഓരോരുത്തരുടെ കൂടെ കുറച്ച് നാൾ പിന്നെ അടുത്ത ആൾ. നാട്ടിലൊക്കെ തിരക്കിയാൽ അറിയാം

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน +6

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

    • @haseenarafeek3357
      @haseenarafeek3357 10 หลายเดือนก่อน

      ​@@reshmaramesh4908ennittano ivar ithrem valiya kallatharam parsnje😮

  • @AmmuLechu
    @AmmuLechu 10 หลายเดือนก่อน +281

    ഈ സീസണിൽ കുറച്ചെങ്കിലും തലയിൽ ആൾതാമസം ഉള്ളത് ശ്രീരേഖ ക് മാത്രം 😅. Beauty with brain🥰

    • @anilanoop9326
      @anilanoop9326 10 หลายเดือนก่อน +16

      അത് സത്യ, വിദ്യാഭ്യാസത്തിന്റെ ഗുണം കാണിക്കാറുണ്ട്

    • @ranjithkrkr582
      @ranjithkrkr582 10 หลายเดือนก่อน +4

      Psychologist ale

    • @sobhasobha7708
      @sobhasobha7708 10 หลายเดือนก่อน +2

      Correct

    • @sruthirajc4169
      @sruthirajc4169 10 หลายเดือนก่อน

      Thallaanu. Avarude nattukarude kureperude comment kandu. Fake lady

    • @superskings3170
      @superskings3170 7 หลายเดือนก่อน

      😂😂😂

  • @meenamalus
    @meenamalus 10 หลายเดือนก่อน +149

    ശ്രീരേഖ. Bold ആണ്. ഒരുപാടിഷ്ടം ❤

  • @anithasreejith4165
    @anithasreejith4165 10 หลายเดือนก่อน +151

    School timil senior arunnu..teachersintae pet..govt..school teachers allelum cashum beautyum ulla kuttikalodu oru pratheyeka sneham kanikum😂..aa timil asooyayodae nokiyitundu..achan makal combo neril kanditundu❤lifilae tragedy onnum arinjilla...all the best dear sreerekha..u r a strong lady.

    • @gayathrilal3137
      @gayathrilal3137 10 หลายเดือนก่อน +18

      Govt school tr cashum beautyum olla kuttikalod pretheka sneham kanikum ennu paranja statement i cannot match..

    • @sivanpilla2319
      @sivanpilla2319 10 หลายเดือนก่อน +9

      ​@@gayathrilal3137ath iyaale anubhavichittillathondane😊

    • @padmajakoranath5408
      @padmajakoranath5408 9 หลายเดือนก่อน

      ഞാൻ gov school tr Anu,എനിക്ക് അങ്ങനെ ഒരു വേർതിരിവ് ഉണ്ടായിട്ടില്ല

    • @sivanpilla2319
      @sivanpilla2319 9 หลายเดือนก่อน

      @@padmajakoranath5408 tr pole korach pere kanu❤️

  • @manjurajesh3038
    @manjurajesh3038 10 หลายเดือนก่อน +23

    എന്റെ സീനിയർ ആരുന്നു thannermukkam സ്കൂളിൽ മിടുക്കി ആരുന്നു. വിജയാശംസകൾ ..ചേച്ചി

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 10 หลายเดือนก่อน +47

    ലാലേട്ടൻ ഇതു എന്തായാലും അൻസിബ ജിൻ്റോയെ അപമാനിച്ചത് പിന്നെ അതു കേട്ട് ഋഷി ചിരിച്ചതും ഇനി ഒരു സത്യഭാമ ഉണ്ടാവരുത് must asianet and bigg boss take action ❗
    ഇത് അംഗീകരികുന്നവർ like adi

    • @aleenakabeer1931
      @aleenakabeer1931 10 หลายเดือนก่อน +2

      അയാള് വാ തുറന്നാൽ കള്ളം മാത്രമേ പറയുക ഉള്ളു അതു കൊണ്ട് അങ്ങേരു പറഞ്ഞൾ അരും വിശ്വസിക്കില്ല എന്നേണ് പറഞ്ഞത്.. നല്ലതു പോലെ കേൾക്കൂ

  • @mariyammajoseph3332
    @mariyammajoseph3332 10 หลายเดือนก่อน +64

    From the very beginning I have noticed Sreerekha,s personality as bold and strong. She speaks very clearly.My best wishes for Sreerekha in the final five list BBS6❤🙏🤩😘

    • @anoopkrishnan3726
      @anoopkrishnan3726 10 หลายเดือนก่อน

      Big boss n oru nilavaram undennu vicharichu.... Ee lady de first husband te friend ayirunnu... Ee lady... Patti.. Parayathe irikkunnathu aanu better... Ithrem fabricated fake stories.. Onnum nokkathe... Bigboss telecaste cheyyunnath valare mosham... Vote n vendi stories parayam... But.. Paavam pidicha aanungalde nenjathu keriyittu veno ivalde fake story kelkkan... Njan oru ആണ് ayathukondu mathram ee lady story full idunillaaa🙏🏻🙏🏻🙏🏻 don't do bissboss

    • @sajivsajeevan9343
      @sajivsajeevan9343 10 หลายเดือนก่อน

      vote cheyaaane ithonnum ariyathe kore peru first sreerekha ahangaram paranjernu 😢avarde oke natil Jasmin pole ullavaravum.nalla swabham ullavarau

  • @ardr8784
    @ardr8784 10 หลายเดือนก่อน +500

    കരഞ്ഞുപോയവരുണ്ടോ 🥺🥺🥺Strong lady❤🥺

    • @user-ex8rq2py9e
      @user-ex8rq2py9e 10 หลายเดือนก่อน +7

      😂😂😂😂😂

    • @Ain140
      @Ain140 10 หลายเดือนก่อน +4

      Nthin 😂😂😂

    • @shafeenacheppi956
      @shafeenacheppi956 10 หลายเดือนก่อน +1

      Yess

    • @dimaz450
      @dimaz450 10 หลายเดือนก่อน +3

      Dey ith serial alla😂😂

    • @SonimaSandeep-hz2kf
      @SonimaSandeep-hz2kf 10 หลายเดือนก่อน +5

      Serial alla chechiyude real life anu enikku neril ariyam. Kure anubhavichu.

  • @premodma8783
    @premodma8783 10 หลายเดือนก่อน +7

    ശ്രീലേഖ ചേച്ചി ബിഗ് സല്യൂട്ട്❤👏👏👏

  • @Silsana___24
    @Silsana___24 10 หลายเดือนก่อน +139

    📌എനിക്കും എന്തോ ഈ സീസണിൽ ഫസ്റ്റ് ഇമ്പ്രെഷൻ തോന്നിയത് ശ്രീരേഖയോടായിരുന്നു 🥰🥰🫶🏻♥️

    • @rinusworldrinku2125
      @rinusworldrinku2125 10 หลายเดือนก่อน

      😏😏

    • @anoopkrishnan3726
      @anoopkrishnan3726 10 หลายเดือนก่อน

      Big boss n oru nilavaram undennu vicharichu.... Ee lady de first husband te friend ayirunnu... Ee lady... Patti.. Parayathe irikkunnathu aanu better... Ithrem fabricated fake stories.. Onnum nokkathe... Bigboss telecaste cheyyunnath valare mosham... Vote n vendi stories parayam... But.. Paavam pidicha aanungalde nenjathu keriyittu veno ivalde fake story kelkkan... Njan oru ആണ് ayathukondu mathram ee lady story full idunillaaa🙏🏻🙏🏻🙏🏻 don't do bissboss

    • @asmrvibezz...5270
      @asmrvibezz...5270 10 หลายเดือนก่อน

      For everyone
      Even biggbossini polum crush adichu

    • @sumavk1633
      @sumavk1633 9 หลายเดือนก่อน

      എനിക്കും....genuine ആണ്

  • @Badusha1996
    @Badusha1996 10 หลายเดือนก่อน +8

    i remember her grace in a dance reality show in surya tv more than 10 years ago.. what charm she had still she charms❤
    that memories came to me while she was introduced in biggboss being a strong lady and survivor also being winner of state award for best charecter actress

  • @sajukasaju6248
    @sajukasaju6248 10 หลายเดือนก่อน +130

    BB 6 കാണാൻ തുടങ്ങിയത് മുതൽ കുറച്ച് English പഠിച്ചു...
    1. provok
    2. physical assault
    3. strategy
    4. Nomination
    5. Evicte
    6. Task
    7. Strong pleyer

    • @anilacubert8669
      @anilacubert8669 10 หลายเดือนก่อน +8

      Personal space

    • @RDK....
      @RDK.... 10 หลายเดือนก่อน

      ​@@anilacubert8669 personal space*

    • @divyasusanth5350
      @divyasusanth5350 10 หลายเดือนก่อน +16

      Manipulate

    • @mufeedhapt5777
      @mufeedhapt5777 10 หลายเดือนก่อน +1

      🫡

    • @funnypathuz
      @funnypathuz 10 หลายเดือนก่อน +11

      Content
      Trigger

  • @shahana831
    @shahana831 10 หลายเดือนก่อน +12

    She is a 💎......

  • @bincysuresh3293
    @bincysuresh3293 10 หลายเดือนก่อน +15

    Sreelekha❤

  • @DiyaShivanya
    @DiyaShivanya 8 หลายเดือนก่อน +1

    Sreerekha ❤❤❤❤

  • @alfiyarisana2229
    @alfiyarisana2229 10 หลายเดือนก่อน +15

    Sree rega chechi spr❤❤

  • @BEENASURESH-xf8uw
    @BEENASURESH-xf8uw 7 หลายเดือนก่อน

    God bless you Abundantly 🥰✨💫 Love you SreeRekha ❤❤❤❤❤

  • @DHANYAM-sz4wj
    @DHANYAM-sz4wj 10 หลายเดือนก่อน +10

    Rekha god bless you

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

    • @Eagleassassins
      @Eagleassassins 10 หลายเดือนก่อน

      ​@@reshmaramesh4908nee degrade Cheyan manapoorvam nadakkuano

  • @nihananasar9209
    @nihananasar9209 10 หลายเดือนก่อน +3

    I luuuvvv sree rekha personality

  • @user-qh6xt1ec4h
    @user-qh6xt1ec4h 10 หลายเดือนก่อน +15

    You are a strong lady with good attitude

  • @teddygirlachutty7906
    @teddygirlachutty7906 10 หลายเดือนก่อน +19

    Ithoke ann story ithoke ann anubhavam 💞😊

    • @thanneermukkomtkm3562
      @thanneermukkomtkm3562 10 หลายเดือนก่อน

      ചുമ്മാതെയാ സനയുടെ പോലെ പച്ചക്കള്ളം. ഇവരുടെ നാട്ടുകാരായ ഞങ്ങൾക്ക് ആർക്കും അറിയില്ല വയ്യാതെ വന്നതും ഒന്നും അച്ഛന് വയ്യായിരുന്നു. ഇവർക്ക് ഇപ്പോ മൂന്നാമത്തെ ഭർത്താവ് ആണ് കൂടെ ഉള്ളതാ😂😂😂

    • @teddygirlachutty7906
      @teddygirlachutty7906 10 หลายเดือนก่อน +1

      @@thanneermukkomtkm3562 njan avare support cheythillada athil njan paranjittund story enn 😊 nammal kelkunna chila karyangal kalaam ayalum oru cheriya feel thonnille athe pole pinne enik ivare chila show kand ariyu allathe 🤷🏻‍♀️

  • @linijohn6584
    @linijohn6584 10 หลายเดือนก่อน +11

    She makes cry

  • @ayshanasrin0000
    @ayshanasrin0000 10 หลายเดือนก่อน +1

    She stole this show. she deserve to be winner ❤SREEREKHA

  • @daisykoshy2454
    @daisykoshy2454 10 หลายเดือนก่อน +19

    My God ..cant believe .big salute molu May God bless u

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

  • @ellanjanjayikum9025
    @ellanjanjayikum9025 10 หลายเดือนก่อน +2

    Will power and positive mind💪💝

  • @JincyRithul
    @JincyRithul 10 หลายเดือนก่อน +2

    Like you.......sreereka..❤ Ahh Rocky de story 😂😂😂

  • @garuda8295
    @garuda8295 10 หลายเดือนก่อน +27

    എന്റെ നാട്ടുകാരി...എന്റെ senior ആയിരുന്നു thaneermukkom govt high school yil ( now Tkm govt higher secondary school) ....അന്നു ഞാനും ഇയാളെ വാലേ നടന്നിരുന്നു...നല്ല നീണ്ട മുടിയുള്ള സുദരീ.....

  • @sindusindu4707
    @sindusindu4707 9 หลายเดือนก่อน +1

    ❤❤❤❤sreerekha ❤❤

  • @Gourigayathri-id1uo
    @Gourigayathri-id1uo 10 หลายเดือนก่อน +1

    നല്ലൊരു സൗണ്ട് 🎉🎉🎉

  • @ashokanmathavil6664
    @ashokanmathavil6664 10 หลายเดือนก่อน +7

    🎉🎉🎉❤ anik eshtamulla kutty

  • @Leya_leyy
    @Leya_leyy 10 หลายเดือนก่อน +2

    Tkm kari aruno❤

  • @VijayaLakshmi-qg5lh
    @VijayaLakshmi-qg5lh 10 หลายเดือนก่อน +3

    ശ്രീരേഖ❤

  • @lamees_lami
    @lamees_lami 10 หลายเดือนก่อน +5

    Ente manassile bigboss season6 winner❤❤❤❤❤❤❤❤❤❤❤❤❤😂

  • @kunjus7191
    @kunjus7191 10 หลายเดือนก่อน +6

    Nice talking

  • @dhyandev1510
    @dhyandev1510 10 หลายเดือนก่อน +17

    Chechi smulil undayirunna timil enikkariyamayirunnu orupadu uyarangalil ethum ennu then veyil movie kandu ❤

    • @shayezmathew7446
      @shayezmathew7446 10 หลายเดือนก่อน

      Sreerekha chechide smule id entha

  • @sudharebusiness02
    @sudharebusiness02 10 หลายเดือนก่อน

    big love from srilanka chechi!❤

  • @SonimaSandeep-hz2kf
    @SonimaSandeep-hz2kf 10 หลายเดือนก่อน +14

    Ente ettante frd anu. Class mate anu. Ente ayalvasiyum koodi anu

    • @ShahabasN-sw6dr
      @ShahabasN-sw6dr 9 หลายเดือนก่อน +1

      ഇവർക്ക് മക്കൾ ഉണ്ടായിരുന്നോ

  • @sanaaaaaaaas
    @sanaaaaaaaas 10 หลายเดือนก่อน +12

    നല്ല പോലെ story പറഞ്ഞു 👍

  • @khajunizz_calligraphy
    @khajunizz_calligraphy 10 หลายเดือนก่อน

    Sreerekha chechi Adipoli aan

  • @sindusindu4707
    @sindusindu4707 10 หลายเดือนก่อน +13

    SREEREKHA ❤❤❤❤❤

  • @sanjeevanibinoop7340
    @sanjeevanibinoop7340 10 หลายเดือนก่อน +10

    Kapadamaya chiriyum samsaravum theere ivare ishtamaallah

  • @jguijo
    @jguijo 10 หลายเดือนก่อน +15

    korach endarnengilum its heart touching

  • @NehaUmesh-js9sw
    @NehaUmesh-js9sw 10 หลายเดือนก่อน +72

    Sreerekha vyakthamayi oru nilapad nd areyum kude patti pidich nikan sramichitila she deserve this platform 💯🙌

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

    • @Soul-e6m
      @Soul-e6m 9 หลายเดือนก่อน

      😂😂 degrade cheyaan maximum sramikkunundallo reshma mole...​@@reshmaramesh4908

  • @DevaYani.S.S
    @DevaYani.S.S 10 หลายเดือนก่อน +5

    Mmm😢😢😢😢

  • @rafeenak6062
    @rafeenak6062 10 หลายเดือนก่อน +3

    വളരെ നന്നായി സംസാരിച്ചു....😊

  • @gowrimohan6816
    @gowrimohan6816 10 หลายเดือนก่อน

    ശ്രീരേഖ. അവളുടെ. കാര്യം. പറഞ്ഞു. അതുപോലെ. റോക്കി. അവന്റെ. കാര്യം. പറഞ്ഞു. അത്. ആർക്കും. ഇഷ്ടപ്പെട്ടില്ല. എല്ലാവരും. കരഞ്ഞാൽ. ഏല്ലാവർക്കും. സമാദാനമായി.

  • @rajagopalraj601
    @rajagopalraj601 10 หลายเดือนก่อน

    Hats of sreerekha

  • @karthikaunni8459
    @karthikaunni8459 10 หลายเดือนก่อน +4

    Chechi njangalude nattukaari

  • @mahisworld2436
    @mahisworld2436 10 หลายเดือนก่อน +6

    🔥🔥🔥🔥

  • @JosnaJoseph-iy5bf
    @JosnaJoseph-iy5bf 10 หลายเดือนก่อน +9

    Njanum Cherthala Anu ❤

  • @jomoljomol6684
    @jomoljomol6684 10 หลายเดือนก่อน +7

    Jasminte story upload cheyumool

    • @siljavasudev9931
      @siljavasudev9931 10 หลายเดือนก่อน +3

      Athu kandal urakkam varum !

  • @RajiNair-u6x
    @RajiNair-u6x 10 หลายเดือนก่อน +1

    ശ്രീലേഖ കൊള്ളാം

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน +1

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

  • @khajunizz_calligraphy
    @khajunizz_calligraphy 10 หลายเดือนก่อน

    Iron Lady 🔥🔥❤️‍🔥❤️‍🔥❤️‍🔥

  • @leyarobinson9554
    @leyarobinson9554 10 หลายเดือนก่อน +4

    കരഞ്ഞു പോയ്❤

  • @sheeba1318
    @sheeba1318 10 หลายเดือนก่อน

    Strong woman

  • @rashidkt8182
    @rashidkt8182 10 หลายเดือนก่อน +10

    👌👏👏👏

  • @bismillah1421
    @bismillah1421 10 หลายเดือนก่อน +1

    ശ്രീരേഖ ബോൾഡ് ഒക്കെ ആണ്. ഒരുമാതിരി അഹങ്കാര ഭാവമാണ്, ചില സംസാരവും

  • @AsiyaShahina
    @AsiyaShahina 10 หลายเดือนก่อน +7

    Good gamer❤

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

  • @rubeenasameer677
    @rubeenasameer677 10 หลายเดือนก่อน +4

    Eniku eshtamanu chechiye. Nalla character.

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

  • @pp23465
    @pp23465 9 หลายเดือนก่อน

    ഏക മത്സരാർത്ഥി❤️💖❤️💖❤️💖❤️💖❤️💖❤️🥰❤️🥰❤️💖❤️💖❤️💖❤️💖❤️

  • @ayishaMol-n3c
    @ayishaMol-n3c 10 หลายเดือนก่อน +5

    റെസ്മിൻ തീരെ ഇഷ്ടം ഇല്ല

  • @SherifaValiyakath
    @SherifaValiyakath 10 หลายเดือนก่อน +1

    Nalla sound

  • @JasminAhammed-nj9ry
    @JasminAhammed-nj9ry 9 หลายเดือนก่อน

    My friend

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 10 หลายเดือนก่อน +2

    Kadha athra genuine aayi thonnunnilla.....karnm avr paranja saili il sarikkum ethokke anubhavicha oru emotional touch,allel originality feel cheyyunnilla......pinne thalarnnu kidanna samayath pradhamika krithyam nirvahikkan achan aanu sahayichath ennu parayunnu...appo amma enthye? Appo kadha mothathil artificial aayit feel cheyyunnath nk mathram aano?🤔

  • @hibushazufalahlatheef3958
    @hibushazufalahlatheef3958 10 หลายเดือนก่อน

    Sherikkum karanje poyiii❤❤❤❤

  • @Nusrath-n2s
    @Nusrath-n2s 10 หลายเดือนก่อน +9

    Bring back sijo❤

  • @Pathuaslu
    @Pathuaslu 10 หลายเดือนก่อน +1

    Best lady ❤❤❤❤❤❤❤ love uuu chachi

  • @abhiram2614
    @abhiram2614 10 หลายเดือนก่อน +6

    brave women

  • @Adhidevvloger2.015
    @Adhidevvloger2.015 10 หลายเดือนก่อน +7

    Hi asianet big fan❤

  • @meenunair10
    @meenunair10 10 หลายเดือนก่อน

    Kure make up itt irikkan maathram ariyaavuna ahangari Jasmin. Ellam pullu vila kaanikuna expression

  • @vanithasree392
    @vanithasree392 9 หลายเดือนก่อน

    ഇവർ നാട്ടുകാരി ആയിരുന്നോ.. ഇപ്പോൾ ആണല്ലോ അറിയുന്നത്

  • @Shaikas_1910
    @Shaikas_1910 10 หลายเดือนก่อน +6

    എനിക്കിഷ്ടായിരുന്നോ പക്ഷേ ഇപ്പോൾ ഇഷ്ടപ്പെടാത്തതിന്റെ കാരണം എന്താന്നറിയോ ഒരു മതത്തെ അവര അപമാനിച്ചു പറഞ്ഞു താത്തയും ഇക്കാക്കയും കളിക്കാൻ വന്നതാണോ എന്ന്

    • @Angel-y7l9w
      @Angel-y7l9w 10 หลายเดือนก่อน +9

      അത് എവിടെയാണ് സുഹൃത്തേ മതത്തെ പറഞ്ഞത്. ഞങ്ങൾക്കൊന്നും തോന്നിയിട്ടില്ല. കഷ്ടം 😏.

    • @Aaliya1998
      @Aaliya1998 10 หลายเดือนก่อน +2

      Ithil evideya thante mathathe apamaniche

    • @Angel-y7l9w
      @Angel-y7l9w 10 หลายเดือนก่อน +1

      @@Aaliya1998 ഇതുപോലെ തെറ്റിദ്ധരിപ്പിക്കൽ ആണ് ഇവരുടെ main പരിപാടി 😏😏

  • @ANILKUMAR-jn4yf
    @ANILKUMAR-jn4yf 10 หลายเดือนก่อน +7

    Motham thallu anu votinginu vendy keerikklanga pagil anu sree rekhyude original character .

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน +1

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

  • @ashmi7818
    @ashmi7818 10 หลายเดือนก่อน +10

    Sound

  • @reshmaramesh4908
    @reshmaramesh4908 10 หลายเดือนก่อน +12

    I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

    • @rushdakp123
      @rushdakp123 10 หลายเดือนก่อน +8

      Thaan ith ellathilum post cheyynnayh kond i think u r a spam… 😂😂😂 may be aa chechi kathichulalanja pagekalil thankalum indaavumaayirikku

    • @ANILKUMAR-jn4yf
      @ANILKUMAR-jn4yf 10 หลายเดือนก่อน

      @@rushdakp123spam alla njanum
      Cherthala anu ente class mate anu rekha full udayippu anu etu motham
      Prahasanm ake satyam achanu vayyanadayatu matram

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      @@rushdakp123 Onnu podo.. Avale kalyanam kazhicha aanungal maniyanmar ayathukond aval naari ila athre ollu.. Oru live vanna theernunival... Pinne kathicha kalanja paper il ithuvare njn illa... Kallatharam kanumbol choriyum athre ollu

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน

      @@rushdakp123 Spam o ath kollalo.. Onn podo avidunn ivalu kalynam kazhicha 2 husbands maniyanmar ayath ivalde bhagyam.. Oru live vannal ivalu theernnu.. Aval kathich kalayunath nallath... Ninak ithra choriyan ni avalde koode ayiruno

    • @SangeethaCm-p3d
      @SangeethaCm-p3d 10 หลายเดือนก่อน +1

      സത്യമാണോ 😮

  • @asifsr1237
    @asifsr1237 10 หลายเดือนก่อน

    അൻസിബായ്ക്ക് പിടിക്കുന്നില്ല

  • @AutoDriveMalayalam
    @AutoDriveMalayalam 10 หลายเดือนก่อน +3

  • @omanasasidaran3205
    @omanasasidaran3205 10 หลายเดือนก่อน +1

    👍👍👍

  • @Meow-lazy123
    @Meow-lazy123 10 หลายเดือนก่อน

    Super

  • @Saifach1207
    @Saifach1207 10 หลายเดือนก่อน +1

    😢😢😢

  • @venugopalankakkat4272
    @venugopalankakkat4272 9 หลายเดือนก่อน

    നന്ദിയില്ല

  • @ashokanmathavil6664
    @ashokanmathavil6664 10 หลายเดือนก่อน +1

    Husband elle onnum paranjilla

    • @reshmaramesh4908
      @reshmaramesh4908 10 หลายเดือนก่อน +1

      I know her personaly.. 😊arayunnathu ശെരി അല്ല എങ്കിലും പറയാതെ ഇരിക്കാൻ വയ്യ... ഇത് പുള്ളിക്കാരിയുടെ 3rd marriage ആണ്... First oru advocate aanu.. Aa family enikku ariya. Athu മാത്രം alla.. Ee തളർന്നു കിടന്നു എന്നാ സ്റ്റോറി fake ആണ്... For sympathy... Achanu vayya ennu ullathu sathyam aanu... Ee kutty athinte husbamd e ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. അയാള് hospitalil admit ayittum undu... സഹിക്കാൻ vayyathe.. Divorce cheyyathatha.. പിന്നെ എനിക്ക് പൊങ്കാല വരും no prob.. അവനവന്റെ കഥയിൽ അവര് ആണല്ലോ ഹീറോ and ഹീറോയിൻ.. Sreerekha.. Onnu ഓർക്കുക.. Sathyathine.. മൂടി വയ്ക്കാൻ പറ്റില്ല.. എല്ലാത്തിനും evidence sahitham undu.. Athu eduthu oru video ittal.. Pettu pokum.... 🙏🏻🙏🏻 ok

  • @sheesminutes6874
    @sheesminutes6874 10 หลายเดือนก่อน +2

    ❤🎉🎉😊❤❤❤❤❤

  • @NandhanaUnni-d1e
    @NandhanaUnni-d1e 10 หลายเดือนก่อน

    😢😢😢😢😢😢😢💖

  • @vinodponnu2254
    @vinodponnu2254 10 หลายเดือนก่อน +3

    ❤❤❤

  • @PoojaMat-hg1qn
    @PoojaMat-hg1qn 10 หลายเดือนก่อน

    Eniku evaridea sunsaram bhayakara isdama

  • @sreelakshmilakshmi9017
    @sreelakshmilakshmi9017 10 หลายเดือนก่อน +11

    Ansiba 😂 mukhath epolum pucha bhavam ahn

  • @Jasu_Rose8590
    @Jasu_Rose8590 10 หลายเดือนก่อน

    🤝🌹❤️

  • @ShamseeraVp-xh7rg
    @ShamseeraVp-xh7rg 10 หลายเดือนก่อน

    B b

  • @AarvinMS
    @AarvinMS 9 หลายเดือนก่อน

    Please make her out nowa day her Play is so dirty game

  • @sreerag168
    @sreerag168 10 หลายเดือนก่อน +8

    Rocky തിരിച്ചു വരണം 😌🤌🏼

  • @sreerag168
    @sreerag168 10 หลายเดือนก่อน +15

    ചോദിക്കാനും പറയാനും ഇല്ലാത്തതിന്റെ ചൊറിച്ചിൽ കാണുന്നുണ്ട് തോന്നിയവർ?? 🥲

    • @NafiyaAjmalNafiaju
      @NafiyaAjmalNafiaju 10 หลายเดือนก่อน +31

      തോന്നുന്നില്ല

    • @sreerag168
      @sreerag168 10 หลายเดือนก่อน +1

      ​@@NafiyaAjmalNafiaju🙌🏼

    • @jaimol5353
      @jaimol5353 10 หลายเดือนก่อน +19

      അത് ചൊറിച്ചിൽ അല്ല ജീവിതത്തിൽ അവർ ഉൾകൊണ്ട പാഠങ്ങളാണ്.. പവർ ഫുൾ ലേഡി ❤️❤️

    • @sanaaaaaaaas
      @sanaaaaaaaas 10 หลายเดือนก่อน

      Noo

    • @believer44
      @believer44 10 หลายเดือนก่อน

      Ella.

  • @ishanikrishnan6698
    @ishanikrishnan6698 10 หลายเดือนก่อน +1

    Ohh god ival full തള്ള് ആണലോ... ഇവളുടെ കിഴങ്ങൻ ഭർത്താവ് കാണുന്നില്ലേ ഇതൊന്നും 🙄🙄🙄.. ഇവൾ എത്രയോ പേരെ പറ്റിച്ചിരിക്കുന്നു... പാവം പിടിച്ച രണ്ടു ആണുങ്ങളുടെ ലൈഫ് spoil ചെയ്തതാ.. എന്നിട്ട് നാണമില്ലാതെ അവളുടെ oru show ഇറക്കല്ലേ

  • @faheemfinu5840
    @faheemfinu5840 10 หลายเดือนก่อน +22

    Sreerekha haters come onn

    • @sindusindu4707
      @sindusindu4707 10 หลายเดือนก่อน +43

      ILLA FANS UND

    • @ranjithkrkr582
      @ranjithkrkr582 10 หลายเดือนก่อน +5

      Enthin? Reason?

    • @ShibnaMk
      @ShibnaMk 10 หลายเดือนก่อน +11

      She is a strong player

    • @believer44
      @believer44 10 หลายเดือนก่อน +7

      Verum oru show kandu orale hate cheyyuka enokke ethra kastam aanu😶

    • @Angel-y7l9w
      @Angel-y7l9w 10 หลายเดือนก่อน +1

      Illa

  • @artstudio1417
    @artstudio1417 10 หลายเดือนก่อน +1

    ❤❤❤❤

  • @Anshidirumbuzhi11
    @Anshidirumbuzhi11 10 หลายเดือนก่อน

    👍🏻👍🏻

  • @bindhuts673
    @bindhuts673 10 หลายเดือนก่อน +1

    Super