കോമഡി താരം മായാ കൃഷ്ണന് വീട് വച്ചു നൽകി സീമാ ജി നായർ I House Warming I Maya Krishnan I Seema G Nair
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ഒരു വലിയ സ്വപ്നമായിരുന്നു ..... കണ്ണീരോടെ നന്ദി പറഞ്ഞ് സീമാ ജി നായർ
SREEKUMARI V.M
Account Number: 0104053000012148
IFSC: SIBL0000104
SOUTH INDIAN BANK
BRANCH: CHENNAMANGALAM
#seemagnair #mayakrishnan #housewarming #kochi #charity
സീമ... Ji നായർ. 🙏ഇത്ര നല്ല മനസിന്റെ ഉടമയാണന്നു ചിന്തിക്കുന്നു. ആയുസും ആരോഗ്യവും തരട്ടെ. 🙏
സീമാ ജീ നായരെ ഈശ്വൻ അനുഗ്രഹിക്കട്ടെ
Amen
നല്ല മനസ്സുള്ള സ്തിറീ യാണേ
ശരിക്കും കണ്ണ് നിറഞ്ഞു. സീമക്ക് ഒരുപാട് അഭിനന്ദനങ്ങൾ. ഇനിയും പാവപ്പെട്ടവർക്ക് ഒരു അത്താണി ആയി നിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
👏👏👏
ഒരുപാട് സന്തോഷം തോന്നി ഷാജൻ സാറും സീമാജിയും കടന്നുപോകുന്ന വഴികളിൽ സർവേശ്വരൻ അനുഗ്രഹവർഷം ചൊരിയട്ടെ 🌹🙏🙏🙏🙏🌹🌹🌹
NJAN OTTAPPETTU.PARENTS MARICHCHU PoYI
മായ ഒരു അനുഗ്രഹീത കലാകാരിയാണ്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ സന്തോഷമേ ഉള്ളൂ. സീമക്ക് നന്ദി.
മായയുടെ skit പലതും കണ്ടിട്ടുണ്ട്. കോമഡി ചെയ്യാൻ നല്ല കഴിവുണ്ട്
@@shinemvasu തീർച്ചയായും
... സീമ ചേച്ചിക്കും ... അതോടൊപ്പം മറുനാടൻ ഷാജൻ ചേട്ടനും അഭിനന്ദനങ്ങൾ.... 👍👍
God bless you Seemachechi
നല്ലോരു കലാകാരിയാണ് മായ..അവർക്ക് ഒരു വിടു വചു നൽകിയ സീമാ ജീക്കും കൂടെ പ്രവർത്തിച്ചവർക്കും ഒരുപാട് അഭിനന്ദനങ്ങൾ ...
AAAAAAAAAAAAAAAAAAAAA
Big സല്യൂട്ട് seema വീട് ഇല്ലാത്തരവരുടെ വേദന അറിഞ്ഞ ആളാണ് ഞാൻ അതുകൊണ്ട് ഇപ്പോഴും വേദന അനുഭവിക്കുന്നു സീമജിക്കും കുടുംബത്തിനും എന്നും ഞാൻ പ്രാർത്ഥിക്കും
God bless you seemaji
Sathyam veedillathavarude avastha njanum anubhavichu kondirikunnu 🥲
സീമ ജീ .... നിങ്ങളുടെ ഈ ഉദ്യമത്തിൽ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇതുപോലെ ഇനിയും ഒരുപാട് പുണ്യപ്രവർത്തികൾ ചെയ്യാൻ സീമക്കും മറുനാടനും അവസരങ്ങൾ ഉണ്ടാകട്ടെ. രണ്ട് പേർക്കും ജഗദീശ്വരന്റെ അനുഗ്രഹം ലഭിക്കട്ടെ. 👍🙏🙏🙏🙏🙏❤️❤️❤️❤️❤️
വാങ്ങിക്കുവാൻ അല്ല ദൈവമേ കൊടുക്കുവാൻ എന്നെയും അനുഗ്രഹിക്കണേ 👏👏👏👏
സീമ ചേച്ചി ക്കും മറുനാടൻ ഷാജൻ സാറിനും അഭിവാദ്യങ്ങൾ 👏👏👏👏
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
മായയുടെ കോമഡി എനിക്ക് ഭയങ്കര ഇഷ്ടം 🥰🥰🥰🥰🥰
മറുനാടനും സീമയ്‌കും നല്ലത് വരെട്
മായ അപാര കലാകാരിയാണ് മായ ഉള്ള എല്ലാ കോമെടി പ്രോഗ്രാകുകളും ഞാൻ കാണാറുണ്ട്. Maya👏🏻. ഇനിയും ഉയരങ്ങളിക്ക് കുതിക്കും. പ്രാർത്ഥിക്കുന്നു.
ഞാനും
സീമേച്ചിക്കും....
മറുനാടൻ മലയാളിക്കും.....
വിശിഷ്യാ ഷാജൻ സാറിനും......
എല്ലാ നന്മകളും ഉണ്ടാകട്ടെ... 🙏
അഭിനന്ദനങ്ങൾ സീമ ആൻഡ് ഷാജൻ മറുനാടൻ മലയാളീ താങ്കളുടെ അൽമാർത്ഥമായ സേവനങ്ങൾക്ക് നന്ദി.
മായ കഴിവുള്ള വീട്ടിൽ ഉള്ള താണേ ന്നായിരുന്നു ഓർത്തത്...ഇങ്ങനെ ഒരു അവസ്ഥ ആയിരുന്നു എന്ന് അറിയില്ല യിരുന്നു 🥰
സീരിയൽ നടിമാരുടെ കൂട്ടത്തിൽ മനുഷ്യ സ്നേഹിയായ ഒരേ ഒരാൾ പണ്ടുമുതലേ ഇഷ്ടം
അഭിനന്ദനങ്ങൾ മറുനാടൻ, സീമ ചേച്ചി 🙏🙏❤👍👍👍
ഷാജൻ സാർ സീമാ ജി നായർ ഈ സംരംഭത്തിനുപിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ👍👍👍♥️🌹
Mr shajan & mrs seemaji nair ഒത്തിരി ഒത്തിരി അഭിനന്ദനം . ദൈവം രണ്ട് പേരെയും സമൃത മായ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത്രയും തിളങ്ങി നിൽക്കുന്ന ഒരു നടിയുടെ അവസ്ഥ ഇതാണെന്നറിയുമ്പോൾ സങ്കടം തോന്നുന്നു. എന്നത്തെയും പോലെ സീമ ജി നായർ എന്ന മാലാഖക്കു ആയിരം നന്ദി.
സീമയുടെ നല്ല മനസ്സിന് നന്ദി ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ഇത് കണ്ട് മറ്റുള്ളവരും മുന്നോട്ടു വരട്ടെ 🙏
ദൈവമേ ഈ സീമ ചേച്ചിടെ ആരെങ്കിലും ആയിട്ട് ജനിക്കാൻ അടുത്ത ജന്മം എങ്കിലും സാധിക്കണേ 🙏🙏🙏
നല്ലൊരു കലാകാരി ആണ് മായ. നല്ല നല്ല അവസരങ്ങൾ ഈ കലാകാരിക്ക് കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
കോടിക്കണക്കിനുള്ള സമ്പാദ്യം എന്തുചെയ്യണം എന്നുപോലും അറിയാത്ത ഒരുപാട് നടന്മാരും നടിമാരും ഉള്ള കേരളത്തിൽ, അവർ കാണട്ടെ.. സീമ എന്നുപറയുന്ന ഈ കലാകാരി സഹജീവികളോട് കാണിക്കുന്ന ഈ കരുണ 🙏
ഇത്രയും പ്രതിസന്ധികൾ നിറഞ്ഞതാണ് ഈ കലാകാരിയുടെ ണ്ടീവിതം എന്ന് അറിഞ്ഞില്ല നാലാം ക്ലാസുമുതൽ വീട്ടുജോലിക്കു പോയി എന്നു കേട്ടപ്പോൾ ഞെട്ടി ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ . മറുനാടൻ മലയാളിക്കും ഷാജൻ സാറിനും സീമ ചേച്ചിക്കും അഭിനന്ദനങ്ങൾ സീമ ചേച്ചി അടുത്ത വീടിനായി ഞാനും ഉണ്ട് ഒരു ചെറിയ സഹായവുമായി ചേച്ചിക്കൊപ്പം
ചേച്ചിക്കും സഹകരിച്ചവർക്കും നന്ദി !!! keep it up. ദൈവാനുഗ്രഹം ധാരള o. ഉണ്ടാകട്ടെ!!!
നല്ല മനുഷ്യത്വത്തിനു ഉടമയായ
സീമ ചേച്ചിക്ക് ഒത്തിരി അഭിനന്ദനങ്ങൾ..
ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️🙌🙌
മായാകൃഷ്ണന്റെ ആക്ടിംഗും ഡയലോഗ് പ്രസന്റേഷനും എനിക്ക് വളരെ ഇഷ്ടമാണ്...മിക്ക പ്രോഗ്രാമും യൂട്യൂബിൽ കാണാറുമുണ്ട്...കഷ്ടപ്പെടുന്നവരെ ദൈവം സീമച്ചേച്ചിയെപ്പോലുള്ളവരിലൂടെ ഇറങിവന്ന് സഹായിക്കും..
അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും തീരില്ല. ഈ നന്മയുടെ മുന്നിൽ 🙏
വളരെ മഹത്തായകാര്യം. ഇതിൽ ഭാഗഭാക്കായ എല്ലാ സ്നേഹിതർക്കും നന്ദി
നല്ലരു മനുഷ്യസ്നേഹിയായ സീമാജീ നായർക്ക് എന്റെ അഭിനന്ദനങ്ങൾ
സീമ തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👌👍🏻❤
സീമക്ക് ദൈവം നല്ലതു വരുത്തും
God Bless both Seema and Maya.. I am a great fan of Maya.. She is super in the comedy roles..
സീമാ ജി നായർ ഒരുവലിയ മനസിന്റെ ഉടമയാണ് ആ സഹോദരിക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു....മായ വളരെനല്ല ഒരു കലാകാരി ആണ് ഇനി അവരുടെ കഷ്ടപ്പാടെല്ലാം മാറി സന്തോഷകരമായ നല്ല ജീവിതം ഉണ്ടാവട്ടെ.....🙏
മായ കൃഷ്ണന് ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സീമാ ജിയെ എന്താണ് കാണാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു സീമ ദൈവം അനുഗ്രഹിക്കട്ടെ
സീമ ദൈവം അനുഗ്രഹിക്കട്ടെ
🙏സീമ;ജി❤️ചേച്ചി മായമ്മക്ക് കൊടുത്തത് വെറും വീടല്ല🤩😍🥰സ്നേഹം നിറഞ്ഞു കവിഞ്ഞു തുള്ളി തുളുമ്പി നിൽക്കുന്ന സ്വർഗ്ഗം തന്നെയാണ്🔥🔥🔥💌💕💞❣️💔
അഭിനന്ദനങ്ങൾ സീമ ജി നായർ & മറുനാടൻ സാജൻ sir 🙏🙏🌹🌹
മറുനാടൻ മലയാളിക്കും സീമ ചേച്ചിക്കും ഒരു വലിയ big salute.
മയാ എന്ന കലാകാരിയുടെ voice കേൾക്കാൻ നല്ല രസമാണ്.
അഭിനന്ദനങ്ങൾ....👍🎈🎈👍
സീമക്കും ഷാജനും ഒരായിരം നന്ദി 🙏🙏🙏❤️❤️❤️🥰🥰🥰🌹🌹🌹. ഇനിയും ഇതുപോലെ ചെയിതുകൊടുക്കാൻ സാധിക്കട്ടെ. പിന്നെ ഇവരുടെ രണ്ടുപേരുടെയും കൂടെനിന്നവർക്കും. നന്ദി..
മായയെ ഒത്തിരി ഇഷ്ടം ആണ് എനിക്ക് എന്റെ അനുജത്തി യെ പോലെ ആണ്.വീട് ഉണ്ടായതിൽ ഒത്തിരി സന്തോഷം. ഒപ്പം സീമ ചേച്ചിക്കും ഒത്തിരി നന്ദി 🌹🌹🌹🙏🙏🙏
ഈ നല്ല സംരംഭത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ... 🙏🙏
മായ ഒരു നല്ല കലാകാരിയാണ് എനിക്ക് അവരുടെ എല്ലാ പ്രോഗ്രാമും ഇഷ്ട്ടം ആണ്. സീമാജിക്ക് നല്ലത് വരട്ടെ. അവരെയും എനിക്ക് ഒത്തിരി ഇഷ്ടം ആണ്. എല്ലാം ഈശ്വരൻ നടത്തട്ടെ 🙌🙌
സീമ നല്ല മനസിന്റെ ഉടമായ 👍👍👍👍സൂപ്പർ
Maya great artist....
Best wishes....
പിന്നെ ആ മോൻ്റെ ജനാർദ്ദനൻ കലക്കി..
Seema g നായർക്ക് നന്ദി 🙏
സീമ ജി നായർക്കും, മറുനാടനും സഹകരിച്ച മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
സീമാജീ, മറുനാടൻ ടീം,
🙏🙏🙏❤️❤️❤️👍👍👍👌👌
മോൻ നല്ല രസമായിട്ട് അവതരിപ്പിച്ചു🥰🥰🥰🥰🥰💞💞💞💞💞
മായയെ കാണുമ്പോഴേ എനിക്ക് ചിരി വരും. അത്രക്ക് നല്ലൊരു കോമഡി ആർട്ടിസ്റ്റ് ആണ് മായ.
സീമചേച്ചിയ്ക്കും കുടുംബത്തിനും അതുപോലെ മായയ്ക്കും അമ്മയ്ക്കും എല്ലാ അനുഗ്രഹങ്ങളും ആയൂരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏❣️❣️🥰🥰🥰
സീമ ചേച്ചിക്ക് നന്മകൾ നേരുന്നു
സീമ ചേച്ചിക്കും ഷാജൻ ചേട്ടനും ഇതിന്റെ കൂടെ പ്രവർത്തിച്ചവർക്കും ഇനിയും ഇതുപോലെ പുണ്യ പ്രവർത്തി ചെയ്യാൻ ദൈവം അവസരമൊരുക്കട്ടെ ഗ്ലോറി 🙏
സീമ. ജി.നായർ എന്ന മനുഷ്യ സ്നേഹിക്ക് ദീർഘായുസ് നേരുന്നു അതിരുകളില്ലാതെ സ്നേഹവും ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും🙏🙏🙏
സീമ ചേച്ചി ഒരു നല്ല മനുഷ്യ സ്‌നേഹി ആണ്...
ഇരുപത് ലക്ഷം മതിക്കും ഈ വീട് builders cash ഒന്നും വാങ്ങി കാണത്തില്ല എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
Bricks use ചെയ്യാതെ ആണ് പണിതിരിക്കുന്നത്..1 years കഴിയുബോൾ maintenance തുടങ്ങും..
കഴിഞ്ഞ ആഴ്ച്ച ഗുരുവായൂർ വച്ചു കണ്ടു ഒത്തു ഫോട്ടോ എടുത്തു congrats seema G nair
Maya is a talented artist...God bless her and Seema G Nair 🥰🙏🙏
Seema sister SUPER!! Good hearted!!
മായയെ ഒന്നുരണ്ട് പ്രാവശ്യം കലൂർ st. ആന്റണി church ൽ നൊവേന സമയത്ത് 3,4 വർഷം മുൻപ് കണ്ടിട്ടുണ്ട്... മായ വിശ്വസിക്കുന്ന ദൈവം തുടർന്നും മായയുടെ കൂടെ എന്നുമുണ്ടാകും... എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ, ജീവിതത്തിൽ 👍👍🥰🥰
സീമ ചേച്ചിയെ ദൈവം കാത്ത് രക്ഷിക്കട്ടെ എന്നും ആയുരാരോഗ്യം നൽകി ദൈവം ചേച്ചിയെ കാത്ത് അനുഗ്രഹിക്കട്ടെ
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ നന്മ മിത്രങ്ങൾക്കും, മരങ്ങൾക്കും ഒരായിരം നന്ദി..
സീമ ചേച്ചി, ഷാജൻ ചേട്ടൻ.. ഏവർക്കും നന്മകൾ മാത്രം 😊🥰🙏🏻
ഇതുപോലുള്ള നല്ലകാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞു മിണ്ടാതെ മാറിനിന്നു സന്തോഷിക്കുന്നത് ഇതിലും സന്തോഷമുണ്ടാക്കുന്നതാണ്. എന്തായാലും good work 🙏
സീമചേച്ചിക്ക് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏👍👍❤️❤️💕💕
പറയാൻ വാക്കുകൾ കിട്ടുനില്ല സീമചേച്ചി 💋💋💋💋💋 മായ മോളെ എല്ലാ നന്മകളും ഉണ്ടാകട്ടെ ഞാൻ കാണാറുണ്ട് കോമഡി സ്റ്റാർ സിനിമയും കണ്ടിട്ടുണ്ട് എല്ലാം നന്നാവുന്നുണ്ട് ❤❤❤❤❤💋💋💋💋💋🌹🌹🌹🌹🌹
Seema ചേച്ചി യെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏🙏🙏🙏
സീമ ചേച്ചിക്ക് ഒരായിരം ആശംസകൾ
അഭിനന്ദനങ്ങൾ ❤❤സീമചേച്ചിക്കും മറുനാടൻ മലയാളിക്കും 👍
സീമ ചേച്ചിക്ക് ഒരുപാട് അഭിനന്ദനങ്ങൾ. എല്ലാവർക്കും ഒരു വീട് എന്ന സ്വപ്‍നം. ഉണ്ടാവും. ചേച്ചി യുടെ ഈ നല്ല മനസിന് ഒരുപാട് നന്ദി
Smt Seema is a inspiration for all of us.God bless you.
സീമയെ ദൈവം അനുഗ്രഹിക്കട്ടെ!!
Seema chechii the great character.... ഒത്തിരി സ്നേഹം... ഒരുപാട് പേർക്ക് ആശ്രയം ആണ് സീമ ചേച്ചി 🥰🥰🥰
സീമ , അവരുടെ ആ ചിരിച്ച കള്ളത്തരം ഇല്ലാത്ത ആ മുഖം പോലെ തന്നെയാണ് പ്രവർത്തനം. എന്നും നന്നായി വരും. മായ കൃഷ്ണന് അഭിനന്ദനങ്ങൾ
സീമചേച്ചിക് നല്ലതു വരട്ടെ വളരെ നല്ല മനസിന് ഉടമയായ ചേച്ചികു ആയുസും ആരോഗ്യവും തരട്ടെ 💖💖💖🙏
Seema ji നായർ നിങ്ങൾ നല്ല സ്നേഹത്തിന്റെ ഉടമയാണ് പാവപ്പെട്ടവരുടെ അത്താണിയാണ് ദൈവം നിങ്ങൾക്ക് ദീർഗായുസ് നൽകട്ടെ
Yithaanu sherrikkum " Thamburraatti " 🥰🥰🙏🙏 " Seema G Nair " ❤️❤️
Ms Seema Nair, a great women . Kind minded, hard working. God bless you and all your supporters. Always our wishes to Marunadan .
സീമജി നായർ.. ബിഗ് സല്യൂട്ട്... നമ്മൾ കാണാത്ത ദൈവം.. ഇതുപോലെ നല്ല മനസുള്ള.. ആളുകൾ ആണ്.. അപ്പൊ എനിക്ക് തോന്നുന്നു.. സീമ ചേച്ചി ഒരു ദേവി.. പാർവതി... അമ്മയുടെ നല്ല മനസുള്ള വെക്തി 🥰🥰🥰🥰
വളരെ നല്ല കാര്യം... മറുനാടൻ 🙏
ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ഉണ്ടാകട്ടെ..
അതുപോലെ ഇന്റീരിയർ വളരെ നന്നായി ചെയ്തിട്ടുണ്ട് 👌👏
നല്ല മനസിന്റെ ഉടമ, സീമ എന്ന പുണ്യവതിക്കു ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉
നല്ല ചന്തമുള്ള വീട് 💖 സീമേച്ചി ❣️ മറുനാടൻ 🥰
ദൈവീകമായ കാരുണൃ പ്രവർത്തനമാണ് പ്രിയ സീമ. ജി.നായർ ചെയ്യുന്നത്. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മായക്കും വീട് ലഭിച്ചതിൽ വളരെ സന്തോഷം. എല്ലാ നന്മകളും നേരുന്നു.🙏🌹💖🌹🙏
സീമ ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!!💐👏👏
🙏🙏🙏 പ്രിയ സഹോദരി താങ്കളുടെ ഓരോ പ്രവർത്തിയും ദൈവീകം.ഒരായിരം നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സീമജി നായർക്.... അഭിനന്ദനങ്ങൾ.... ഒരുപാട് ചാരിറ്റി ചെയ്യാൻ സാതികട്ടെ..... ദൈവം കൂടെ ഉണ്ട്.. എല്ലാരും ഒരുപാട് പണം ഉണ്ടാക്കി അവനവന്റെ സുഖം മാത്രം നോക്കി... സമൂഹത്തിനു ഒരു ഉപകാരം ചെയ്യാതെ ജീവിക്കുന്നവർ.... കണ്ട് പഠിക്കട്ടെ.....
A big salute to Seema madam & Shajan sir ! May God bless you 🙏🙏🙏
നമിക്കുന്നു seema,, G🙏🙏🙏
I am a complete fan of u maya. I am very happy to know you got ur own house. Special thanks to seema nair. Mayamma my prays always with u.
Great salute to Sajanji and seemaji. May God bless both🙏🏻
പറയാൻ വാക്കുകൾ ഇല്ല മറ്റുള്ള വരെ സഹായിക്കാൻ കാണിക്കുന്ന സീമചേച്ചിയുടെ ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
മായകൃഷ്ണൻ അനുഗ്രഹീതയായ ഒരു കലാകാരിയാണ്. അവരുടെ അഭിനയകല big സ്‌ക്രീനിൽ എത്താൻ കഴിയാതെ പോയി... സുശിമോൾ ആയി ഞങ്ങളുടെ മുന്നിൽ വന്നു സീരിയൽ, സിനിമ രംഗത്ത് തന്റെതായ കാൽവെപ്പ് നടത്തി പ്രേക്ഷക മനസ്സിൽ കുടിയേറിയ സീമ.. നിങ്ങൾക്ക് എല്ലാവിധ പ്രാർത്ഥനകളും 🙏🏻
താമസിക്കാൻ ഒരു ഭവനം ഇല്ലാത്തവർക്ക് അതു കിട്ടുന്നത് ഒരു അനുഗ്രഹം 👏👏👏👏👏👍👍👍നന്മ നിറഞ്ഞ മനസുകൾക്ക് നല്ലത് വരട്ടെ 🙏
Maya...Krishnan... നല്ല ഒരു കോമഡി താരമാണ്👍👍👍... Good
സീമചേച്ചി പണ്ടേ പൊളിയാണ്
ചേച്ചിക്കും മായക്കും സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നല്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
എന്റെ ചേച്ചിപെണ്ണിന് എന്നും നല്ലത് മാത്രം വരട്ടെ ഈ നന്മനിറഞ്ഞ മനസിന് 🙏🏻🙏🏻🙏🏻
എനിക്ക് ഒത്തിരി ഇഷ്ടം ആണ്. മായയെ ❤❤❤❤❤മോളെ ഉയരങ്ങളിൽ എത്തും.. പിന്നെ സീമ നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🙏.
നല്ല മനസ്സുള്ള സ്തിറീയാണ് ഒരുപാടു പേരേ സകായിച്വരാണേ അവരുടെ വലിയ നല്ലമനസ് ഞാനും ആക്രകിച്ചിട്ടൊണ്ടു സകായത്തിനായീ രോകത്തിന്സകായിച്ചത്അറിയാഠ എഞ്തായാലുഠ സീമാ പുമിയലേ ദൈവപ്പിറവർത്തി ആവർത്തിക്കട്ടേ வாழ்ந்தவரம்பில்லை வணங்குகிறேன்
സീമചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരേട്ടെ 😢🙏
അർഹതയുള്ളവരേ ഇനിയം സഹായിക്കാൻ സീമാജിക്ക് കഴിയട്ടെ
ഈശ്വരൻ എല്ലാവിധ ഐശ്വര്യം തരട്ടേ. 🙏👍👌
Great !!! Shaji sir
Seema G. Nair
God bless u all
മറുനാടന്, ഒപ്പം സീമക്കും ...നന്ദി
മറുനാടൻ മലയാളി ഷാജൻസാറിനും സീമ ചേച്ചിക്കും ഈസംരംഭത്തിൽ പ്രയത്നിച്ച എല്ലാ സുമനസ്സുകൾ ഒരു bigsalut.....
സീമാ. ജി. നായർ
മായ എന്നീ കലാകാരികളെ ദൈവംഅനുഗ്രഹിക്കട്ടെ, ഒപ്പം ഇവരെ സഹായിച്ച എല്ലാ നല്ല മനസുകൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏