th-cam.com/video/8UeqPG_Dn3s/w-d-xo.html നടൻ മണി മായമ്പിള്ളിയുടെ കുടുംബത്തെ സഹായിക്കാൻ.. Account Name: AWAS A/c No: 13740100078902 IFSC Code: FDRL0001374 Bank: THE FEDERAL BANK LTD Branch: THIRUVANANTHAPURAM-PATTOM
ഇവരാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ .ചാനലുകാർ വാഴ്ത്തിപ്പാടുന്ന ലേഡി സൂപ്പർ സ്റ്റാറൊക്കെ പണത്തിന്റെ മെത്തയിൽ ശയിക്കുമ്പോൾ ഇടയ്ക്കെങ്കിലും ഇതുപോലുള്ള സത്പ്രവൃത്തികൾ ചെയ്യണം. ട്യൂമർ ബാധിച്ച ശരണ്യയ്ക്ക് 9 വർഷം ആയുസു നീട്ടിക്കൊടുത്തത് സീമയും ആ ഡോക്ടറുമാണ്. കോടി പുണ്യം കിട്ടട്ടെ .അവരോട് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ
സീമ ചേച്ചിയെ അടുത്ത് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി. ജീവിതത്തിൽ കൈപിടിച്ച് നടത്താൻ ഇതുപോലെ ഒരു ചേച്ചി ഉണ്ടായത് തന്നെ ആണ് ശരണ്യ ക്കും കുടുംബത്തിനും ദൈവം കൊടുത്ത ഏറ്റവും നല്ല സമ്മാനം. ചില സാഹചര്യത്തിൽ നമ്മൾ തളർന്നു പോവുമ്പോൾ കൈപിടിച്ച് ചേർത്ത് നിർത്താൻ അധികം ആരും ഉണ്ടാവില്ല. എന്റെ ജീവിതത്തിൽ ഞാൻ ഏറെ സ്നേഹിച്ചു നടന്ന വ്യക്തി എനിക്ക് ചില ഹെൽത്ത് ഇഷ്യൂസ് വന്ന സമയത്ത് അറിഞ്ഞിട്ട് കൂടെ ഇല്ലാരുന്നു. അത് പറയാൻ വേണ്ടി വിളിച്ചപ്പോ വേറെ എന്തോ പറഞ്ഞു കാൾ കട്ട് ചെയ്തു പോയി. പിന്നീട് oru വർഷം കഴിഞ്ഞപ്പോ മെസ്സേജ് വന്നു സുഖമാണോ എന്നൊക്കെ ചോദിച്ചു. ആരും ഉണ്ടാവില്ല തളർന്നു പോയാൽ എന്ന് aന്ന് മനസ്സിൽ ആക്കി. ആ സമയത്തു ഷെയർ ചാറ്റ് സ്റ്റോറി വായിച്ചു കമെന്റ് ബോക്സിൽ കൂടെ നല്ല ഒരുപാടു ഫ്രണ്ട്സിനെ കിട്ടി. അവർ ആണ് എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കി മാറ്റിയത്. അവരുടെയും താത്താടെ യും ആഗ്രഹം കൊണ്ട് വീഡിയോസ് ഇടാൻ തുടങ്ങി. ഇന്ന് താത്ത കൂടെ ഇല്ല, എന്നാലും നേരിൽ കാണാത്ത എന്റെ കൂടപ്പിറപ്പുകൾ എന്നെ തളരാൻ അനുവദിക്കാതെ ചേർത്തു നിർത്തി.
നന്മയുള്ള മനസുള്ളവരിൽ കൂടുതലും സമ്പത്തു ഇല്ലാത്തവരാണ് എന്ന് തോന്നാറുണ്ട്... എന്നാല് നല്ല സമ്പത്ത് ഉള്ളവർക്കോ എവിടെക്കെയോ ഇച്ചിരി നല്ല മനസ് കുറവില്ലേ... എന്റെ life യിൽ എനിക്ക് അങ്ങനെ feel ചെയ്തിട്ട് ഒള്ളത്... ചേച്ചിയെ പോലെ ഉള്ളവരെ സഹായിക്കാൻ നന്മ നിറഞ്ഞ മനസ് എല്ലാവർക്കും ഉണ്ടാകട്ടെ... നമ്മള് കാരണോം മറ്റൊരാളുടെ മുഖത്തു ഒരു ചിരി തന്നെ വന്നാൽ നമ്മളുടെ Feelings എത്ര ഹാപ്പി ആണ്.. അപ്പൊ അവരുടെ ജീവനു വേണ്ടി മല്ലടിക്കുപോഴോ... God bless u chechi... എല്ലാവർക്കും മറ്റുള്ളവരടെ ജീവിതത്തിൽ നമ്മളെ കൊണ്ടാവുന്ന എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയട്ടെ 😍
യഥാർത്ഥത്തിൽ ഒരു താരം എന്ന നിലയ്ക്കും, നല്ലൊരു വ്യക്തി എന്ന നിലയ്ക്കും സീമച്ചേച്ചിയെ ആണ് ആരാധിക്കേണ്ടത്. ഏതൊരു സൂപ്പർ സ്റ്റാറിനെക്കാളും യോഗ്യത ചേച്ചിക്കു തന്നെ ആണ് 🙏
""ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ സഹായം ചെയ്തുകൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്""....ചേച്ചിയെപ്പോലെ സ്വർഗ്ഗരാജ്യത്തിൽ ധാരാളം നിക്ഷേപം കൂട്ടുന്നവർ ഭാഗ്യവാന്മാർ!!!
ഇങ്ങനെയുള്ള 'മനുഷ്യരും' ഈ ലോകത്തിലുണ്ട്. ഈ വനിതയെ നമസ്കരിക്കാതെ വയ്യ. കരുണ അർഹിക്കുന്ന ഒത്തിരിപ്പേരുടെ കാവൽമാലാഖ.സീമയ്ക്കും അപ്പുവിനും എല്ലാ നന്മകളും ആശംസിക്കുന്നു 🙏
സീമ ചേച്ചിയുടെ ആ നല്ല മനസ്സിന് മുൻപിൽ ഒന്നും പറയാനില്ല ... ഇത്ര നിഷ്കളങ്കമായ സംസാരം ദൈവം അനുഗ്രഹിക്കട്ടേ! കോടികൾ സമ്പാദിച്ച് കൂട്ടി അതിന് കാവൽ ഇരിയ്ക്കുന്ന വർ ഇതൊക്കെ കണ്ട് പഠിക്കട്ടേ! നിങ്ങൾ ആണ് സീമ ചേച്ചി സൂപ്പർ സ്റ്റാർ
നല്ല മലയാളി വനിത മുഖ ചിത്രത്തിൽ അല്ല. ജീവിതത്തിൽ അപൂർവ വ്യക്തിത്വം കയ്യിൽ കോടികൾ ഇല്ലെങ്കിലും മനസ്സിൽ നന്മകൾ നിറഞ്ഞു നിൽക്കുന്നു ഡിയർ സിസ്റ്റർ God bless you at all times
യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ആണ് സീമ ചേച്ചി.ചേച്ചിടെ നല്ല മനസ്സ് ഇപ്പോഴൊന്നും അതിഗം ആരിലും കാണാൻ പറ്റില്ല.ചേച്ചിയെയും കുടുംബത്തെയും പടച്ചോനെ കാത്തുരക്ഷിക്കണേ.
സീമയുടെ മനസ്സിലുള്ള അനാധർക്കുള്ള സ്നേഹവീട് ശരണ്യ എന്ന പേരിൽ ഉടനെതന്നെ ആരംഭിക്കാൻ സാധിക്കട്ടെ! ഈ വിവരങ്ങൾ ഞങ്ങൾക്ക് കൈമാറിയ സീമ ജി നായർക്ക് അകമഴിഞ്ഞ നന്ദി. എങ്ങിനെയാണ് മനുഷ്യനായി ജീവിക്കണ്ടത് എന്ന മാതൃക ക്ക് അഭിനന്ദനങ്ങൾ,
സൂപ്പർ സ്റ്റാർ, മെഗാസ്റ്റാർ, ലേഡി സൂപ്പർസ്റ്റാർ, ജനപ്രിയൻ, etc എന്തെല്ലാം വിശേഷണങ്ങളാണ് നമ്മൾ ഓരോരുത്തർക്കും നൽകിയത്. പക്ഷേ, അതിനേക്കാൾ മേലെയാണ് സീമ എന്ന " മനുഷ്യസ്നേഹിയുടെ " സ്‌ഥാനം ജനഹൃദയങ്ങളിൽ . സീമചേച്ചിയ്ക്കു നല്ലതു വരട്ടെ,,,,,,🚸
Kerala റെയിന്‍ബോ ശ്രീ സീമ ജി 🌈🌈🌈🌈💫💫🌈🌈💫💫🌈🌈💫💫🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄💝💝💝💝💝💝💝💝💝💝💝💝💝💐💐💐💐💐💐💐💐💐💐💐💐💐🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟💥💥💥💥💥💥💥💥💥💥💥💥💥✨✨✨✨✨✨💥✨✨✨✨✨💥👌👍💪
സീമയെ എനിക്ക് പണ്ടേ ഇഷ്ടമാണ്. എന്നാ ആണെന്നറിയില്ലാ. സിനിമയിൽ ' ആയാലും സീരിയലിൽ ആയാലും പുള്ളിക്കാരിയെ കാണുമ്പോൾ തന്നെ എൻ്റെ ( ഞങ്ങടെ കുടുബം തന്നെ) ഒരു പോസിറ്റീവ് എനർജി തന്നെയാണ്. ഇപ്പോഴാണ് സിമക്ക് ചാരിറ്റിയൊക്കെ ഉണ്ടെന്ന് അറിഞ്ഞതു തന്നെ. എന്താണേലും,സീമക്ക് ഒത്തിരി സിനിമകളും സീരിയലുകളും കിട്ടട്ടെ വലിയൊരു നടിയാവട്ടെ! ഒത്തിരി ഒത്തിരി പൈസ കിട്ടി എല്ലാവരേയും സഹായിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ? അതിനായി ഈ ചേച്ചി പ്രാർത്ഥിക്കാം നന്മകൾ മാത്രം നേരുന്നു.
Dear Sajan skariah Your interview wit Seema is an excellent testimony and model for the hard hearted rich people how to share the need of people. I really appreciate the heart of charity of that girl from her childhood. May God bless her to continue her sincere heart of charity till her end.
സിനിമയിൽ കള്ളവും,കുതികാൽ വെട്ടും,സ്വന്തം കാര്യം മാത്രം നോക്കുന്ന വരും ആണ് കൂടുതൽ...ഇത്തരക്കാർക്ക് ഒരു അപവാദമാണ് സീമ G നായർ...you are an angel. ❤️❤️❤️❤️
സീമ ജി നായർ ഒരു പ്രതിഭാസമാണ് ദൈവം ഭൂമിയിൽ ഇറക്കിയ മാലാഖ സ്നേഹത്തിന്റെ പ്രതീകം നന്മയുടെ ആൾരൂപം ....................പറയാൻ വാക്കുകളില്ല ....................................ദൈവം ശരണ്യയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ആൾരൂപം സീമ ജി നായർ big big salute madam............🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐🌈🌈🌈🌈🌈🌈🌈🌈🌈🙏🙏
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക............👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
ഈ നടിയുടെ അഭിനയം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് കോമഡി ആയാലും ഭാവാഭിനയം ആയാലും നല്ല ഒറിജിനാലിറ്റി ആണ് നാടകം ബാക്ക്ഗ്രൗണ്ട് ഉള്ളത് കൊണ്ടാണ് എന്ന് തോന്നി വാക്കുകൾ ഹൃദയത്തിൽ നിന്നു വരുന്നതയും തോന്നുന്നു പുറം പൂച്ചുകളും ജാടകളും ഇല്ലാതെ മനുഷ്യർ സംസാരിക്കുന്നത് ഇന്ന് അപൂർവം ഇങ്ങനെയൊരു ക്വാളിറ്റി ഉള്ളത് ഈ നടിക്കു ഒരു ആഭരണം തന്നെയാ 👏👏👏🥰🥰
രക്ത ബന്ധം ഉണ്ടായിട്ടു പോലും ഇട്ടിട്ടു പോകുന്ന എത്രയോ ആളുകൾ ഉണ്ട് നമുക്കിടയിൽ സ്വന്തം അല്ലഞ്ഞിട്ടും ഒരു നേട്ടവും ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടും ചേച്ചി എന്തൊക്കെ അവർക്ക് വേണ്ടി ചെയ്തു.....എന്ത് പറയണം എന്ന് തന്നെ അറിയില്ല ചേച്ചി ❤️❤️❤️
പ്രിയ സീമാജി താങ്കളുടെ ആ നല്ല മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു താങ്കൾക്കും മകനും വേണ്ടി പ്രാർത്തിക്കുന്നു ഇനി യും ഒത്തിരി പാവങ്ങൾക്ക് താങ്കൾ ഒരു ആശ്വാസമായ് തീരുവാൻ സർവ്വ ശക്തനായ ദൈവം സഹോദരിക്ക് ആയുസും ആരോഗ്യവും ധാരാളമായും നൽകട്ടെ
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക........👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
മദർ തെരേസ്സയെ പറ്റി നല്ല വാർത്തകളല്ല. വളരെയധികം പണം സംഭാവന കിട്ടിയിരുന്നു. എങ്കിലും,രോഗികൾക്കും വൃദ്ധർക്കും കുട്ടികൾക്കും നല്ല ഭക്ഷണമോ വേദനിച്ച് പിടയുന്നവർക്ക് വേദനസംഹാരി പോലുമോ വാങ്ങി കൊടുക്കാതെ സഹനം പഠിപ്പിക്കുന്നത് കണ്ട് വിദേശീയരായ വൊളണ്ടിയർമാർ പിണങ്ങി പോയിട്ടുണ്ട്. youtube ൽ നിറയെയുണ്ട്. ഫോട്ടോകൾ അടക്കം. സ്വന്തം സ്വാർത്ഥത ജീവിതത്തിൽ പ്രശസ്തി, മരണാനന്തരം സ്വർഗ്ഗലബ്ധി. കോടാനുകോടി ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു മരണസമയത്ത്. BBC Interview ൽ അവർക്ക് മൊത്തം നിരാശയായിരുന്നു. എത്രയോ കാലമായി ബൈബിൾപോലും വായ്ക്കാറില്ല എന്നും പറഞ്ഞു. ദൈവത്തിന് വേണ്ടി മനുഷ്യർ മതത്തിലേക്ക് ആളെ കൂട്ടുന്നതിന്റെ പൊള്ളത്തരം എല്ലാവരും മനസ്സിലാക്കണം.
Is Seema G. Nair doing religious conversion? If she does then she can be compared with Theresa. Theresa was conferred with Nobel prize. Instead she should have been nominated for Oscar for her 'acting'.
സങ്കടം തന്നെ ശരണ്യക്ക് ഇങ്ങനെ സംഭവിച്ചതിൽ. എന്തിനാ ദൈവം ഇങ്ങനെ ഒരസുഖം കൊടുത്തതെന്നു ഞാൻ ദൈവത്തോട് ചോദിച്ചിട്ടുണ്ട്. എന്റെ സീമചേച്ചി ഒരുപാട് കഷ്ടം സഹിച്ചും ശരണ്യെ രക്ഷിക്കാൻ ശ്രെമിച്ചു. ചേച്ചിക്ക് നല്ലതേ വരൂ. എന്റെ പ്രാർത്ഥനകൾ 🙏🙏❤️🙏❤️
ജീവിതത്തിലെ സൂപ്പർസ്റ്റാർ. ഇനിയും ഒരുപാട് ആളുകളിലേക്ക് സീമചേച്ചീടെ സഹായങ്ങൾ കിട്ടുമാറാകട്ടെ. ശെരിക്കും 2009 മുതൽ 2021 വരെ വല്യ ഒരു കാലം ആ കുട്ടി ജീവിച്ചിരുന്നത് തന്നെ ഈ കാണപ്പെട്ട ദൈവത്തിന്റെ കരസ്പർശം തന്നെയാണ്. 🙏🙏🙏
Chechiye orikkalum ദൈവം കൈ വിടില്ല. ചേച്ചിയുടെ ഈ നല്ല മനസിനു ചേച്ചിയുടെ ഒരുപാട് തലമുറയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം കിട്ടും. ഇനിയും ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
th-cam.com/video/8UeqPG_Dn3s/w-d-xo.html
നടൻ മണി മായമ്പിള്ളിയുടെ കുടുംബത്തെ സഹായിക്കാൻ..
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM
Y u disliking vdo !! She is a great women. To help a human being without any motive or fame !!
P0 lo ki
❤
God bless you
ഇവരാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ .ചാനലുകാർ വാഴ്ത്തിപ്പാടുന്ന ലേഡി സൂപ്പർ സ്റ്റാറൊക്കെ പണത്തിന്റെ മെത്തയിൽ ശയിക്കുമ്പോൾ ഇടയ്ക്കെങ്കിലും ഇതുപോലുള്ള സത്പ്രവൃത്തികൾ ചെയ്യണം. ട്യൂമർ ബാധിച്ച ശരണ്യയ്ക്ക് 9 വർഷം ആയുസു നീട്ടിക്കൊടുത്തത് സീമയും ആ ഡോക്ടറുമാണ്. കോടി പുണ്യം കിട്ടട്ടെ .അവരോട് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ
സിനിമാ നിര്‍മാതാക്കളും സീരിയല്‍ നിര്‍മാതാക്കളും ഈ മനുഷ്യ സ്നേഹിയായ സീമാ G നായര്‍ക്ക്അവസരങ്ങള്‍ കൊടുത്ത് സഹായിക്കണം
ഷാജൻ പറഞ്ഞതുപോലെ ഒരസാധാരണ വ്യക്തിത്വം... കോടികൾ പൂഴ്ത്തിവെച്ച് ജീവിക്കുന്ന വമ്പന്മാർ കണ്ടുപഠിക്കണം... സീമക്ക് ഒരു big salute. 👍👍ശരണ്യക്ക് അശ്രുപൂജ. 🙏.
Many rich actors buy luxury cars.. No harm in that but also donate a bit for the poor and needy
Very correct 👌
@@WinWithManju by app
ഒരേ ഇരിപ്പിൽ ഇത്രയും ദൈർഘ്യമേറിയ വീഡിയോ ആദ്യമായി കണ്ടു. സീമ ജി നായരെ ദൈവം അനുഗ്രഹിക്കട്ടെ
Hats off to Seema....she is an angel in disguise ❤
Njanum. 🙏🙏. Seema chechiye pole seema chechi mathram.
Sathyam
@@sushmav920 ,
@@sushmav920
,
സീമ ചേച്ചിയോട് ഒത്തിരി ഇഷ്ടം തോന്നുന്നു ❤❤❤കൂടപ്പിറപ്പുകൾ പോലും പരസ്പരം തള്ളിപ്പറയുന്ന ഈ കാലത്ത് ഇതുപോലെ ഒരാൾ അതിശയം ആണ്. love you സീമേച്ചി ❤❤️❤️
ശരിക്കും ഈ ചേച്ചിയെ അറിയാതെ മെയിൻ നടിമാരെക്കാൾ ഒരുപാട് ഇഴടപ്പെട്ടു തുടങ്ങി... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏
God bless you seemaji 🙏🙏🙏
Parayan vakkukalilla
@@bharathip4796 🙏🙏🙏
സീമ ചേച്ചിയെ അടുത്ത് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി. ജീവിതത്തിൽ കൈപിടിച്ച് നടത്താൻ ഇതുപോലെ ഒരു ചേച്ചി ഉണ്ടായത് തന്നെ ആണ് ശരണ്യ ക്കും കുടുംബത്തിനും ദൈവം കൊടുത്ത ഏറ്റവും നല്ല സമ്മാനം. ചില സാഹചര്യത്തിൽ നമ്മൾ തളർന്നു പോവുമ്പോൾ കൈപിടിച്ച് ചേർത്ത് നിർത്താൻ അധികം ആരും ഉണ്ടാവില്ല. എന്റെ ജീവിതത്തിൽ ഞാൻ ഏറെ സ്നേഹിച്ചു നടന്ന വ്യക്തി എനിക്ക് ചില ഹെൽത്ത് ഇഷ്യൂസ് വന്ന സമയത്ത് അറിഞ്ഞിട്ട് കൂടെ ഇല്ലാരുന്നു. അത് പറയാൻ വേണ്ടി വിളിച്ചപ്പോ വേറെ എന്തോ പറഞ്ഞു കാൾ കട്ട് ചെയ്തു പോയി. പിന്നീട് oru വർഷം കഴിഞ്ഞപ്പോ മെസ്സേജ് വന്നു സുഖമാണോ എന്നൊക്കെ ചോദിച്ചു. ആരും ഉണ്ടാവില്ല തളർന്നു പോയാൽ എന്ന് aന്ന് മനസ്സിൽ ആക്കി. ആ സമയത്തു ഷെയർ ചാറ്റ് സ്റ്റോറി വായിച്ചു കമെന്റ് ബോക്സിൽ കൂടെ നല്ല ഒരുപാടു ഫ്രണ്ട്സിനെ കിട്ടി. അവർ ആണ് എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കി മാറ്റിയത്. അവരുടെയും താത്താടെ യും ആഗ്രഹം കൊണ്ട് വീഡിയോസ് ഇടാൻ തുടങ്ങി. ഇന്ന് താത്ത കൂടെ ഇല്ല, എന്നാലും നേരിൽ കാണാത്ത എന്റെ കൂടപ്പിറപ്പുകൾ എന്നെ തളരാൻ അനുവദിക്കാതെ ചേർത്തു നിർത്തി.
ഇതാണ് സ്‌നേഹം ഇതാണ് മനുഷ്യത്വം ഇതാണ് നന്മ ഇതാണ് സ്ത്രീത്വം.. അഭിമാനം കൊള്ളുന്നു സീമ G നായർ 🙏🙏🙏🙏🙏
llllll
എനിക്ക് ഇത്രയേ പറയാനുള്ളു ,ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങളെ ഒരുനോക്കു കാണാൻ സാധിച്ചവെങ്കിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം..
നന്മയുള്ള മനസുള്ളവരിൽ കൂടുതലും സമ്പത്തു ഇല്ലാത്തവരാണ് എന്ന് തോന്നാറുണ്ട്... എന്നാല് നല്ല സമ്പത്ത് ഉള്ളവർക്കോ എവിടെക്കെയോ ഇച്ചിരി നല്ല മനസ് കുറവില്ലേ... എന്റെ life യിൽ എനിക്ക് അങ്ങനെ feel ചെയ്തിട്ട് ഒള്ളത്... ചേച്ചിയെ പോലെ ഉള്ളവരെ സഹായിക്കാൻ നന്മ നിറഞ്ഞ മനസ് എല്ലാവർക്കും ഉണ്ടാകട്ടെ... നമ്മള് കാരണോം മറ്റൊരാളുടെ മുഖത്തു ഒരു ചിരി തന്നെ വന്നാൽ നമ്മളുടെ Feelings എത്ര ഹാപ്പി ആണ്.. അപ്പൊ അവരുടെ ജീവനു വേണ്ടി മല്ലടിക്കുപോഴോ... God bless u chechi... എല്ലാവർക്കും മറ്റുള്ളവരടെ ജീവിതത്തിൽ നമ്മളെ കൊണ്ടാവുന്ന എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയട്ടെ 😍
ജീവിതത്തില്‍ ആദ്യമായ കണ്ണുനീരോടെ കണ്ട ആദ്യത്തെ ഇന്‍റര്‍വ്യു. സീമ നിങ്ങളാണ് മാതൃക.
lllllllllllllllll
u
7
സീമ ചേച്ചി 🙏ഇത്രേം നല്ല മനസ് ഉള്ള ഒരു ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ എന്നും
യഥാർത്ഥത്തിൽ ഒരു താരം എന്ന നിലയ്ക്കും, നല്ലൊരു വ്യക്തി എന്ന നിലയ്ക്കും സീമച്ചേച്ചിയെ ആണ് ആരാധിക്കേണ്ടത്. ഏതൊരു സൂപ്പർ സ്റ്റാറിനെക്കാളും യോഗ്യത ചേച്ചിക്കു തന്നെ ആണ് 🙏
🌹🌹🌹🌹👌👌👌
Yes
ഇത്ര നാളും ശരണ്യ ക്ക് ജീവൻ ഈ ഭൂമിയിൽ..നിലനിർത്താൻ ഒരു കാരണകാരി ദൈവത്തിനു തുല്യം സ്ഥാനവും...പിന്നെ ആ ഡോക്ടർക്കും.....ഒരുപാട് അനുഗ്രഹം ദൈവം നൽകട്ടെ
കഥ എഴുതുന്നവരോട് ഇതാണ് ശരിക്കും ലേഡീസ് സൂപ്പർ സ്റ്റാർ
""ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ സഹായം ചെയ്തുകൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്""....ചേച്ചിയെപ്പോലെ സ്വർഗ്ഗരാജ്യത്തിൽ ധാരാളം നിക്ഷേപം കൂട്ടുന്നവർ ഭാഗ്യവാന്മാർ!!!
ഇങ്ങനെയുള്ള 'മനുഷ്യരും' ഈ ലോകത്തിലുണ്ട്. ഈ വനിതയെ നമസ്കരിക്കാതെ വയ്യ. കരുണ അർഹിക്കുന്ന ഒത്തിരിപ്പേരുടെ കാവൽമാലാഖ.സീമയ്ക്കും അപ്പുവിനും എല്ലാ നന്മകളും ആശംസിക്കുന്നു 🙏
Sima you are an angel from heaven ❤🙏
സീമേ നമിക്കുന്നു മോളെ ❤
സീമ ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണ് നിർ വരുന്നു 🙏🙏🙏
@@annajancy9337
L
God bless you
സീമ ചേച്ചിയുടെ ആ നല്ല മനസ്സിന് മുൻപിൽ ഒന്നും പറയാനില്ല ... ഇത്ര നിഷ്കളങ്കമായ സംസാരം ദൈവം അനുഗ്രഹിക്കട്ടേ! കോടികൾ സമ്പാദിച്ച് കൂട്ടി അതിന് കാവൽ ഇരിയ്ക്കുന്ന വർ ഇതൊക്കെ കണ്ട് പഠിക്കട്ടേ! നിങ്ങൾ ആണ് സീമ ചേച്ചി സൂപ്പർ സ്റ്റാർ
Very true ☺️
Perhaps മറുനാടൻ ചെയ്ത ഇന്റർവ്യൂ കളിൽ ഏറ്റവും മൂല്യമുള്ള ഇന്റർവ്യൂ congrats....
നല്ല മലയാളി വനിത മുഖ ചിത്രത്തിൽ അല്ല. ജീവിതത്തിൽ അപൂർവ
വ്യക്തിത്വം
കയ്യിൽ കോടികൾ ഇല്ലെങ്കിലും മനസ്സിൽ നന്മകൾ നിറഞ്ഞു നിൽക്കുന്നു
ഡിയർ സിസ്റ്റർ
God bless you at all times
ഇങ്ങനെയുള്ള മനുഷ്യരും ഈ ലോകത്തു ഉള്ളത് കൊണ്ടാണ് നമ്മളൊക്കെ ഇത്രയേലും കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നത് 🙏🙏
സീമയ്ക്ക് ആയുരാരോഗ്യ സൗഖം നേരുന്നു 🥰♥️🙏🙏
@@salusanalsalusanal3475 🌹
ഒരു ബ്ലഡ് റിലേഷൻ പോലും ഇല്ലാത്തവരെ ഇത്രയൊക്കെ സ്നേഹിക്കാനും സഹായിക്കാനും തുനിയുന്ന നിങൾ ഒരു ദേവിയാണ്. നിങ്ങളെ ഞാൻ ഒന്ന് നമസ്കരിക്കുന്നു, താഴ്മയോടെ.
ഇൌ ഓ൪മമഎന്നു൦ഞങ്ങളൂടെമനസിൽ സുക്ഷികു൦
❣️❣️❣️
Chechiku oru paadu nanmayundavatte
🙏🙏🙏
@@kanarankumbidi8536 0p
കൂടുതൽ സിനിമകളിൽ അവസരങ്ങൾ കിട്ടട്ടെയെന്നും ആരോഗ്യത്തോടെയിരിക്കാനും പ്രാർത്ഥിക്കുന്നു സീമാ
ഷാജൻ, നീ ഒരു വർഗ്ഗീയവാദിയായ കൊള്ളരുതാത്ത വനാണെങ്കിലും, അത് തിരുത്താനാണെങ്കിലും ഇങ്ങങ്ങനെ ഉപകാരമുള്ള ഒരു പ്രോഗ്രാം ചെയ്തതിന് സന്തോഷമുണ്ട് 🌹🌹
ഒരുപാട് ജനങ്ങളുടെ വേദനകൾ മനസ്സിലാക്കി സഹായിച്ച സീമ മാഡത്തിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
ഒരുപാട് ആരാധന തോന്നുന്നു സീമ ചേച്ചിയോട് ചേച്ചിക്ക് ഒരു പാട് നന്മകൾ ഈശ്വരൻ തരട്ടെ 💕💕💕💕
യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ആണ് സീമ ചേച്ചി.ചേച്ചിടെ നല്ല മനസ്സ് ഇപ്പോഴൊന്നും അതിഗം ആരിലും കാണാൻ പറ്റില്ല.ചേച്ചിയെയും കുടുംബത്തെയും പടച്ചോനെ കാത്തുരക്ഷിക്കണേ.
സഹോദരിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.
വളരെ വളരെ അസാധാരണമായ ഒരു സ്ത്രീ. നമിക്കുന്നു 🙏🙏🙏
എന്റെ ദൈവമേ സീമചേച്ചി യെ കത്ത് കൊള്ളണേ എന്നും........ 💞
🏘🏘☺☺☺😚😚😚😚😙😙😙😙😗😗😗😘😘😘🤗🤗
👍🏻👍🏻
@@kunjussworld848 😙😙😙😙🥰🥰👍👍
💞💞💞
@@sajlashamsu379 💝
ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ട് അതിന്റെ താഴെയുള്ള ഏതാണ്ട് എല്ലാ കമന്റിനും കുത്തിയിരുന്ന് ലൈക്കടിക്കുന്നത്.. ചേച്ചിക്കു വേണ്ടി..❣️❣️❣️
@S SREETHEESH 👍
Njanum
Super mind
🙏👍
നല്ലമനസിനെ സ്നേഹിക്കുന്ന അംഗീകരിക്കുന്ന താങ്കൾക്കിരിക്കട്ടെ എന്റെ ഒരു കൊച്ചു ലൈക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
സീമ, താങ്കളെ നമിക്കുന്നു. വേറെ ഒന്നും പറയാൻ ഇല്ല. ഈ മാലാഖക്കെ എല്ലാ അനുഗ്രഹങ്ങളും ദൈവം കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏
ദൈവം സീമയെ അനുഗ്രഹിക്കട്ടെ
സ്നേഹസീമ ...അതിരില്ലാത്ത സ്നേഹം ❤️❤️❤️❤️
സീമയുടെ മനസ്സിലുള്ള അനാധർക്കുള്ള സ്നേഹവീട്
ശരണ്യ എന്ന പേരിൽ ഉടനെതന്നെ ആരംഭിക്കാൻ സാധിക്കട്ടെ! ഈ വിവരങ്ങൾ ഞങ്ങൾക്ക് കൈമാറിയ സീമ ജി നായർക്ക് അകമഴിഞ്ഞ നന്ദി. എങ്ങിനെയാണ് മനുഷ്യനായി ജീവിക്കണ്ടത് എന്ന മാതൃക ക്ക് അഭിനന്ദനങ്ങൾ,
സൂപ്പർ സ്റ്റാർ, മെഗാസ്റ്റാർ, ലേഡി സൂപ്പർസ്റ്റാർ, ജനപ്രിയൻ, etc എന്തെല്ലാം വിശേഷണങ്ങളാണ് നമ്മൾ ഓരോരുത്തർക്കും നൽകിയത്. പക്ഷേ, അതിനേക്കാൾ മേലെയാണ് സീമ എന്ന " മനുഷ്യസ്നേഹിയുടെ " സ്‌ഥാനം ജനഹൃദയങ്ങളിൽ . സീമചേച്ചിയ്ക്കു നല്ലതു വരട്ടെ,,,,,,🚸
Yes
👍👍👍
Crct
God bless you seema
Yes
സീമക്കെ വലിയ ഒരു ബിഗ് സല്യൂട്.
👍🏻👍🏻
Big salute☝🏻🙏🏼🙏🏼🙏🏼
Innathe kalath arumariyatheyum othiri alukaleyonnum arum sahayikilla.... Innellavarum prashasthikk vendi nettottamodunu.... Athinupariyayi seemachechi etrayo alkare sahayichittund..... Seemechiye dhivam anugrahikatte..
ചേച്ചീ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ചേച്ചി ഒരു മാലാഖ തന്നെയാണ് ❤❤❤❤
👌
God bless u
സീമ, നിങ്ങൾ ഒരു മാലാഖ ആണ്.
the grate grate Lady wish you all ho une r
എല്ലാ ബഹുമാനത്തോടും എന്നും എന്നും ഓർക്ക o ഈ വ്യക്തിയെ അല്ല ദേവതയെ നമസ്ക്കാരം
Seema G Nair ആരാണ് എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ എനിക്കുള്ളൂ.. ..She is a real human being.
Nanduvinteyum sharanyayudeyum aathmakal Seemachechiye anugrahikum...theercha....
ഇങ്ങനെയുള്ളവരൊക്കെ ഈ ഭൂമിയിൽ ഉള്ളതു കൊണ്ടാകാം ഈ ഭൂമി ഇപ്പോഴും നിലനിൽക്കുന്നത്. ഈശ്വരനെ കാണുന്നത് നിങ്ങളിലാണ്.
God bless you 🙏
God bless you Seemagi.A big salute for you.🙏🙏🙏👏👏
ഈശ്വരൻ ഓരോരോ രൂപത്തിൽ ഇങ്ങനെ അവതരിച്ചു കൊണ്ടിരിക്കട്ടെ ...🙏🙏🙏
മാലാഖ മാലാഖ ശരിക്കും മാലാഖ തന്നെയാണ് സീമ ചേച്ചി അടുത്ത ഒരു ജന്മമുണ്ടേൽ ഈ ചേച്ചിയുടെ അനിയനായി ജനിക്കണം
With tears only I listened to ur talk ...let the god shower all his blessings on u madam
ഇരു കൈകളും കൂപ്പി തൊഴുതു നിൽക്കാൻ മാത്രമേ തോന്നുന്നുള്ളൂ...,🙏🙏🙏 ദൈവതുല്യമായ ഈ മനസിന് മുന്നിൽ🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
God bless you dear 🙏❤😘
ഇത്രയും നല്ല മനസുള്ള സീമക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തന്നെ പോലെ തന്റെ അയൽകാരനെയും സ്നേഹിക്കുക എന്ന ദിവ്യ വചനം മാംസമായി ജീവിക്കുന്ന വലിയ വ്യക്തിത്വം... ഈശ്വരൻ തുണക്കട്ടെ...
🤣🤣🤐😐😐😐😇😇🤑🤑🤑🤪🤑
സിനിമയിൽ അഭിനയിക്കുന്നവർക്കെല്ലാവർ ക്കും വീടില്ല സർ... 😢😢കണ്ണുകൾ ഈറനയായി...ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റലായി... സീമേച്ചി
ഈ മനസ്സിന് വലിയ സല്യൂട്ട് 🙏
😓😓
Kerala റെയിന്‍ബോ ശ്രീ സീമ ജി 🌈🌈🌈🌈💫💫🌈🌈💫💫🌈🌈💫💫🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄💝💝💝💝💝💝💝💝💝💝💝💝💝💐💐💐💐💐💐💐💐💐💐💐💐💐🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟💥💥💥💥💥💥💥💥💥💥💥💥💥✨✨✨✨✨✨💥✨✨✨✨✨💥👌👍💪
പാവം സീമ ഒരു നല്ല മനസിന് ഉടമ യാണ് ശരണ്യ ക്കു വേണ്ടി ഒത്തിരി കഷ്ട്ടപെട്ടു പാവത്തിനെ ഈശ്വരൻ എല്ലാം അനുഗ്രഹിക്കട്ടെ 🙏🙏🙏
In this community, such a lady,🙏🙏🙏🙏🙏
@@jessygeorge8861 🙏
She is an angel
Really
Very true
സ്നേഹ സീമ... ആ വീടിന് അതിലും നല്ലൊരു പേരില്ല ❤️ ശരണ്യയുടെ സെലക്ഷൻ ദൈവത്തിൻ്റെ അനുഗ്രഹം ❤️
സീമ ജി.നായർക്ക് നന്മകൾ നേരുന്നു: ശ്രീവല്ലഭ എന്റെ നാരായണ
Kannu niranju poyi😭
വലിയൊരു മനസ്സിന് ഉടമയാണ് ചേച്ചി.. പ്രാർത്ഥനകളുണ്ട്.., എന്നും ഉണ്ടാവും..❣️❣️❣️
ഒരു പാട് ആദരവും തോന്നുന്നു. വർണിക്കാൻ ' പറ്റാത്ത ഒരു വ്യക്തിത്വം. സീമയെ ഞാൻ അറിയുന്നത് നന്ദു മഹാദേവൻ വഴിയാണ്
ദൈവം സീമ ജിയുടെ രൂപത്തിൽ ശരണ്യ യെ സ്നേഹിച്ചതാകാം....അവൾക്ക് വേദനയും സാന്ത്വന വും ദൈവംതന്നെ നൽകിയെന്ന് വിശ്വസിക്കാം.....
She is an angel send by god . 🙏🏻
സീമയെ എനിക്ക് പണ്ടേ ഇഷ്ടമാണ്. എന്നാ ആണെന്നറിയില്ലാ. സിനിമയിൽ ' ആയാലും സീരിയലിൽ ആയാലും പുള്ളിക്കാരിയെ കാണുമ്പോൾ തന്നെ എൻ്റെ ( ഞങ്ങടെ കുടുബം തന്നെ) ഒരു പോസിറ്റീവ് എനർജി തന്നെയാണ്. ഇപ്പോഴാണ് സിമക്ക് ചാരിറ്റിയൊക്കെ ഉണ്ടെന്ന് അറിഞ്ഞതു തന്നെ. എന്താണേലും,സീമക്ക് ഒത്തിരി സിനിമകളും സീരിയലുകളും കിട്ടട്ടെ വലിയൊരു നടിയാവട്ടെ! ഒത്തിരി ഒത്തിരി പൈസ കിട്ടി എല്ലാവരേയും സഹായിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ? അതിനായി ഈ ചേച്ചി പ്രാർത്ഥിക്കാം നന്മകൾ മാത്രം നേരുന്നു.
Dear Sajan skariah Your interview wit Seema is an excellent testimony and model for the hard hearted rich people how to share the need of people. I really appreciate the heart of charity of that girl from her childhood. May God bless her to continue her sincere heart of charity till her end.
ഇത്രയും സ്‌നേഹത്തിന്റെ ഉടമയായ സീമ ചേച്ചിയെ പ്രകീർത്തിക്കാൻ വാക്കുകളില്ലാ... 🙏🙏🙏
സിനിമയിൽ കള്ളവും,കുതികാൽ വെട്ടും,സ്വന്തം കാര്യം മാത്രം നോക്കുന്ന വരും ആണ് കൂടുതൽ...ഇത്തരക്കാർക്ക് ഒരു അപവാദമാണ് സീമ G നായർ...you are an angel. ❤️❤️❤️❤️
ഒറ്റ ഇരുപ്പിൽ കണ്ടു...... സീമാജി ❤🙏❤
സീമ ജി നായർ ഒരു പ്രതിഭാസമാണ് ദൈവം ഭൂമിയിൽ ഇറക്കിയ മാലാഖ സ്നേഹത്തിന്റെ പ്രതീകം നന്മയുടെ ആൾരൂപം ....................പറയാൻ വാക്കുകളില്ല ....................................ദൈവം ശരണ്യയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ആൾരൂപം സീമ ജി നായർ big big salute madam............🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐🌈🌈🌈🌈🌈🌈🌈🌈🌈🙏🙏
നിങ്ങൾ തൊഴിൽ രഹിതനാണോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക............👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
സീമാജിക്ക് മുന്നിൽ സീമാജി മാത്രം🙏🙏🙏
സീമ ആയിരം ആയിരം നന്മകൾ ഉണ്ടാവട്ടെ 🙏
Kindness, love, humanity that is seema g nair , a real woman
An innocent explanation. A best example for unadulterated love. Your love to that girl is beyond words can explain. A big salute to Seema G Nair.
ഒരുപാട് സ്നേഹം സീമചേച്ചിയോട് ഞാൻ എന്നും ഓർക്കാറുണ്ട് സീമ ചേച്ചിയെയും ശരണ്യയേയും 🙏🙏🙏
ഈ നടിയുടെ അഭിനയം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് കോമഡി ആയാലും ഭാവാഭിനയം ആയാലും നല്ല ഒറിജിനാലിറ്റി ആണ് നാടകം ബാക്ക്ഗ്രൗണ്ട് ഉള്ളത് കൊണ്ടാണ് എന്ന് തോന്നി വാക്കുകൾ ഹൃദയത്തിൽ നിന്നു വരുന്നതയും തോന്നുന്നു പുറം പൂച്ചുകളും ജാടകളും ഇല്ലാതെ മനുഷ്യർ സംസാരിക്കുന്നത് ഇന്ന് അപൂർവം
ഇങ്ങനെയൊരു ക്വാളിറ്റി ഉള്ളത് ഈ നടിക്കു ഒരു ആഭരണം തന്നെയാ 👏👏👏🥰🥰
അഭിനന്ദനങ്ങൾ സഹോദരി .ഇനിയും മുൻപോട്ട് ഈശ്വരൻ താങ്കളെ രക്ഷിക്കും.
Surprisingly very humble loving lady. What you do is amazing. God bless you and your family
രക്ത ബന്ധം ഉണ്ടായിട്ടു പോലും ഇട്ടിട്ടു പോകുന്ന എത്രയോ ആളുകൾ ഉണ്ട് നമുക്കിടയിൽ സ്വന്തം അല്ലഞ്ഞിട്ടും ഒരു നേട്ടവും ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടും ചേച്ചി എന്തൊക്കെ അവർക്ക് വേണ്ടി ചെയ്തു.....എന്ത് പറയണം എന്ന് തന്നെ അറിയില്ല ചേച്ചി ❤️❤️❤️
🙏🙏🙏🙏🙏🙏 സീമ....അപൂർവ്വങ്ങളിൽ അപൂർവ്വമായ സേവനം .ഇവരാണ് ഭൂമിയിലെ മാലാഖ. ദൈവം അനുഗ്രഹിക്കട്ടെ
പ്രിയ സീമാജി താങ്കളുടെ ആ നല്ല മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു താങ്കൾക്കും മകനും വേണ്ടി പ്രാർത്തിക്കുന്നു ഇനി യും ഒത്തിരി പാവങ്ങൾക്ക് താങ്കൾ ഒരു ആശ്വാസമായ് തീരുവാൻ സർവ്വ ശക്തനായ ദൈവം സഹോദരിക്ക് ആയുസും ആരോഗ്യവും ധാരാളമായും നൽകട്ടെ
സത്യം പറഞ്ഞാൽ എനിക്ക് ഈ ചേച്ചിയുടെ സീരിയൽ ഒക്കെക്കാണുമ്പോൾ ഇഷ്ട്ടം അല്ലായിരുന്നു ഇപ്പോൾ ഒരുവർഷം ആയി ഒത്തിരി ഇഷ്ട്ടം ആണ് 😍😍😍🥰👍
സർവ്വശ്യര്യങ്ങളും ഉണ്ടാവട്ടെ സീമചേച്ചിക്ക്....... എന്നും പ്രാർത്ഥനകൾ ഉണ്ട് 💞💞💞💞💞💝
ഇത്രയും നൻമയുള്ള സ്നേഹസീമയെ ദൈവം എന്നും അനുഗ്രഹിക്കണേ എന്നു നെഞ്ചിൽ തൊട്ടു പ്രാർഥിക്കുന്നു🙏🙏🙏🥰🥰🥰🥰🥰🥰
ആഗ്രഹിക്കുന്ന പോലെ സീമചേച്ചിക്ക് ഇനിയും ഒരുപാട് പേർക്ക് നല്ലത് ചെയ്യാൻ സാധിക്കട്ടെ
നിങ്ങൾ തൊഴിൽ രഹിതനാണോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക........👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
ഞാൻ എന്നും സീമയെ കാണുമ്പോൾ മനസ്സിൽ പറയും കേരളത്തിന്റെ " mother Teresa "..
Truth
മദർ തെരേസ്സയെ പറ്റി നല്ല വാർത്തകളല്ല. വളരെയധികം പണം സംഭാവന കിട്ടിയിരുന്നു. എങ്കിലും,രോഗികൾക്കും വൃദ്ധർക്കും കുട്ടികൾക്കും നല്ല ഭക്ഷണമോ വേദനിച്ച് പിടയുന്നവർക്ക് വേദനസംഹാരി പോലുമോ വാങ്ങി കൊടുക്കാതെ സഹനം പഠിപ്പിക്കുന്നത് കണ്ട് വിദേശീയരായ വൊളണ്ടിയർമാർ പിണങ്ങി പോയിട്ടുണ്ട്. youtube ൽ നിറയെയുണ്ട്. ഫോട്ടോകൾ അടക്കം.
സ്വന്തം സ്വാർത്ഥത ജീവിതത്തിൽ പ്രശസ്തി, മരണാനന്തരം സ്വർഗ്ഗലബ്ധി.
കോടാനുകോടി ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു മരണസമയത്ത്.
BBC Interview ൽ അവർക്ക് മൊത്തം നിരാശയായിരുന്നു. എത്രയോ കാലമായി ബൈബിൾപോലും വായ്ക്കാറില്ല എന്നും പറഞ്ഞു.
ദൈവത്തിന് വേണ്ടി മനുഷ്യർ മതത്തിലേക്ക് ആളെ കൂട്ടുന്നതിന്റെ പൊള്ളത്തരം എല്ലാവരും മനസ്സിലാക്കണം.
Is Seema G. Nair doing religious conversion? If she does then she can be compared with Theresa. Theresa was conferred with Nobel prize. Instead she should have been nominated for Oscar for her 'acting'.
@@sundarveluthedan4471 big salute
Za
സീമചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
Big salute🙏...a real human being...
ഞാൻ എല്ലാദിവസവും ആലോചിക്കാറുണ്ടായിരുന്നു എന്നാണ് സീമാജി ആയിട്ടുള്ള അഭിമുഖം അത് ഏതായാലും ഇന്ന് വന്നതിൽ അതിയായ സന്തോഷം ഉണ്ട്
Janum
Njanum
സങ്കടം തന്നെ ശരണ്യക്ക് ഇങ്ങനെ സംഭവിച്ചതിൽ. എന്തിനാ ദൈവം ഇങ്ങനെ ഒരസുഖം കൊടുത്തതെന്നു ഞാൻ ദൈവത്തോട് ചോദിച്ചിട്ടുണ്ട്. എന്റെ സീമചേച്ചി ഒരുപാട് കഷ്ടം സഹിച്ചും ശരണ്യെ രക്ഷിക്കാൻ ശ്രെമിച്ചു. ചേച്ചിക്ക് നല്ലതേ വരൂ. എന്റെ പ്രാർത്ഥനകൾ 🙏🙏❤️🙏❤️
പറയാൻ വാക്കുകൾ ഇല്ല ദൈവത്തിനൊപ്പം ചേച്ചിയുടെ സ്‌ഥാനം
God bless you Seema💖
A big salute to Seema.
ഉപയോഗിക്കാൻ വേണ്ടി അല്ലെങ്കിലും നൂറ് കണക്കിന് കാറുകൾ വാങ്ങിക്കൂട്ടുന്ന വലിയ വലിയ താരങ്ങൾ കണ്ട് പഠിക്കട്ടെ
കണ്ണ് തുറക്കാത്ത ദൈവങ്ങളെ 😔ഈ സ്നേഹതണലിൽ നിന്ന് എന്തിനാ അവളെ തിരിച്ചു വിളിച്ചേ 😔
സീമ ചേച്ചിക്ക് എല്ലാ ഫിലിം ലും അവസരം കൊടുക്കണം കാരണം അദേഹത്തിന്റെ കാശ് പാവങ്ങളുടെ കൈയില്‍ എതും
ദൈവത്തിൻ്റെ പ്രതിരൂപം സീമ❤️❤️❤️
സീമ നിന്നെ ഒരുപാട് നമിക്കുന്നു മോളെ ദീർഘായുസ്സ് ദൈവം തരട്ടെ ❤❤❤
സീമ എനിക്ക് കൊതിയാവുന്നു ഒന്നു കാണാനും ഒന്നു കെട്ടി പിടിക്കാനും ഒരു പാട് കാര്യങ്ങൾ സംസാരിക്കണം എന്നുണ്ട് ഒന്നു കാണണം
സത്യം ആണ് എനിക്കും
She is the real artist and deserves a big salute and recognition
Thank You Shajan Sir for interviewing this Angel.
ജീവിതത്തിലെ സൂപ്പർസ്റ്റാർ. ഇനിയും ഒരുപാട് ആളുകളിലേക്ക് സീമചേച്ചീടെ സഹായങ്ങൾ കിട്ടുമാറാകട്ടെ. ശെരിക്കും 2009 മുതൽ 2021 വരെ വല്യ ഒരു കാലം ആ കുട്ടി ജീവിച്ചിരുന്നത് തന്നെ ഈ കാണപ്പെട്ട ദൈവത്തിന്റെ കരസ്പർശം തന്നെയാണ്. 🙏🙏🙏
I can't control my tears.. Seema.. God bless you❤❤❤
Masha Allah seema ചേച്ചിക്ക് കൺ thattathirikkatte... പടച്ചോൻ്റെ അനുഗ്രഹം എന്നുമുണ്ടവട്ടെ...
നല്ലോരു മനസ്സിൻ ഉടമയാണ് സീമചെച്ചി...
സീമ നിങ്ങൾ ഒരു യഥാർത്ഥ യോഗിയാണ്.
Chechiye orikkalum ദൈവം കൈ വിടില്ല. ചേച്ചിയുടെ ഈ നല്ല മനസിനു ചേച്ചിയുടെ ഒരുപാട് തലമുറയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം കിട്ടും. ഇനിയും ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ സീമ . 🙏🏽
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ സീമ ചേച്ചി 🙏🏼🙏🏼..
This is the best interview ever and ever I seen
God bless you Seemaji🌹
i was waiting for this Intervew .. Love you Chechi..❤️you are a inspiration for me 🥰😍