How to solve water leak of refrigerators/ malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Freeze well service
    ഫ്രിഡ്ജ് കളുടെ വാട്ടർലീക്ക് നിങ്ങൾക്ക് തന്നെ നിസ്സാരമായി പരിഹരിക്കാം.... ഈ വീഡിയോ കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് കമൻറ് ആയി അയക്കുക

ความคิดเห็น • 111

  • @sanu99991
    @sanu99991 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ. എനിക്ക് വീട്ടിൽ ഈ പ്രശ്നം ഉണ്ട്‌ കുറച്ച് ദിവസമായി തുടങ്ങിയിട്ട് . ഡബിൾ ഡോർ ഫ്രിഡ്ജ് ആയതിനാൽ എന്ത് ചെയ്യണം എന്ന് അറിയാത്തപ്പോൾ ആണ് താങ്കളുടെ വീഡിയോ കണ്ടത്. വേൾപൂൾ മാസ്റ്റർ മൈന്റ് ആണ് ഫ്രിഡ്ജ് . ഇന്ന് ക്ലീൻ ചെയ്തു ഇനി നാളെ ഓണാക്കണം. 👍🙏. എന്നിട്ട് അഭിപ്രായം അറിയിക്കാം
    (വേൾപൂളിന്റെ കാര്യം പ്രത്യേകം പറഞ്ഞത് കൊണ്ട് ഒരു കോൺഫിഡൻസ് കിട്ടി റിപ്പയർ ചെയ്യാൻ )

    • @sanu99991
      @sanu99991 2 ปีที่แล้ว +1

      എന്റെ ഫ്രിഡ്ജ് ന്റെ ലീക്കേജ് പരിഹരിച്ചു. താങ്കളുടെ വീഡിയോയ്ക്ക് നന്ദി. 🙏👍

  • @ratansinha3377
    @ratansinha3377 ปีที่แล้ว +3

    Excellent demonstration which is easily understandable by a non technical person also.Thank you for a very good blog.

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 2 ปีที่แล้ว +2

    വളരെ ഉപകാരമുള്ള വീഡിയോ ബോസ്

  • @thahiyasathar
    @thahiyasathar 10 หลายเดือนก่อน +2

    Thankyouu ....njgade fridge ithupole cheythu ready aay

  • @madhavs1361
    @madhavs1361 2 ปีที่แล้ว +2

    Thank you so much evide fridge ethe complient ayirunnu ee video otheri use full ayi

  • @Raju3gk
    @Raju3gk 2 ปีที่แล้ว +1

    Thank you! I had same problem with my LG ref and solved by viewing this video!! Thanks a ton!

  • @regimathews2370
    @regimathews2370 3 ปีที่แล้ว +4

    Well explained, I did the servicing myself. Thanks🙏 please upload new informative videos.

  • @turbogaming7435
    @turbogaming7435 3 ปีที่แล้ว +4

    Keep going 💫

  • @darshanrm5777
    @darshanrm5777 3 ปีที่แล้ว +5

    What a wonderful explanation. . . Thank you sir!

  • @athiraathi2711
    @athiraathi2711 หลายเดือนก่อน +1

    Thanks

  • @kidarmohammed5779
    @kidarmohammed5779 6 หลายเดือนก่อน

    Supper nalla upakaaramund thanks

  • @divindavis8185
    @divindavis8185 2 ปีที่แล้ว +1

    Super🏆

  • @rejeenashahul1871
    @rejeenashahul1871 2 ปีที่แล้ว

    Thank you so much. This method worked for me... Please continue to upload more videos like this... 🙏🙏😊

  • @Alexanderthomas4602
    @Alexanderthomas4602 ปีที่แล้ว +3

    വേൾപൂൾ ഡബിൾ ഡോർ ഫ്രിഡ്ജിന്റെ വെള്ളം ലീക്ക് ആവുകയാണ് ചേട്ടൻ ഈ വീഡിയോയിൽ കാണിച്ച രീതിയിൽ ഫ്രിഡ്ജിന്റെ അകത്ത് ഓപ്പൺ ചെയ്യാനായിട്ട് ഒന്നുമില്ല എല്ലാം കൺസീൽഡ് ആയിട്ടാണ് വച്ചിരിക്കുന്നത് അത് എങ്ങനെയാണ് റിപ്പയർ ചെയ്യുന്നത്. ഫ്രിഡ്ജിന്റെ കംപ്രസ്സറിന്റെ അടുത്ത ആയിട്ട് ഡ്രൈനേജ് ബോക്സിന്റെ ഉള്ളിൽ വെള്ളം വീഴുന്നില്ല അതിന് തൊട്ടുമുകളിലുള്ള ഹോസ് കമ്പിയിട്ട് കുത്തിയ ശേഷവും വെള്ളം വീഴുന്നില്ല എന്തായിരിക്കും കാരണം.

  • @nihalajasminpk4261
    @nihalajasminpk4261 2 ปีที่แล้ว

    Thanks. നിങ്ങൾ പറഞ്ഞത് പോലെ ചെയ്തപ്പോൾ ക്ലീൻ ആയി.

  • @rajanma4707
    @rajanma4707 ปีที่แล้ว

    Valare vykthamayi paranjuthannathini nandhi

  • @shibeenamujeeb3838
    @shibeenamujeeb3838 2 ปีที่แล้ว

    Thank u brother, well explained. I did the service my self

  • @safiyashibla3115
    @safiyashibla3115 2 ปีที่แล้ว +1

    Tanx❤️

  • @ghnoob9925
    @ghnoob9925 2 ปีที่แล้ว +1

    Nalla information thanks 🔥

  • @deepavinod3390
    @deepavinod3390 2 ปีที่แล้ว +3

    Sir, whirlpool Single door fridge ന്റെ back tray പൊട്ടി പോയി. അത് എവിടെ വാങ്ങാൻ കിട്ടും

  • @baijusebastian368
    @baijusebastian368 2 ปีที่แล้ว +1

    Super👍

  • @williamjayadas8843
    @williamjayadas8843 ปีที่แล้ว

    Well explained thank you

  • @rihan8869
    @rihan8869 หลายเดือนก่อน

    😊😊😊

  • @vinod6071
    @vinod6071 2 ปีที่แล้ว +3

    ഗോഡ് രേജ് ഡബിൾ ഡോർ എങ്ങനെയാണ് ലീക്ക് മാറ്റുന്നത്

  • @ponnuminnu8279
    @ponnuminnu8279 2 ปีที่แล้ว +1

    ഫ്രിഡ്ജിൽ നിന്നും ചില സമയങ്ങളിൽ ഒരു പ്രതേക സൗണ്ട് വരുന്നു (സ്റ്റീൽ പത്രം തായേ veennalulla sond പോലെ )single ഡോർ ഫ്രിഡ്ജ് ആണ്

    • @najimusthakeem11
      @najimusthakeem11  2 ปีที่แล้ว

      ഫ്രിഡ്ജ് ഓൺ ആകുമ്പോഴും ഓഫ് ആകുമ്പോഴും ആയിരിക്കും അങ്ങനെ ഒരു സൗണ്ട് വരുന്നത് അങ്ങനെയാണെങ്കിൽ കംപ്രസ്സർ ഇൻറെ ഉള്ളിൽ നിന്നുള്ള സൗണ്ട് ആണ് വരുന്നത്
      തൽക്കാലം ഒന്ന് ചെയ്യാൻ നിക്കണ്ട

    • @ponnuminnu8279
      @ponnuminnu8279 2 ปีที่แล้ว +1

      @@najimusthakeem11 ഓക്കേ thanks

  • @sajayababu
    @sajayababu ปีที่แล้ว

    Thanks bro

  • @reenaansari4367
    @reenaansari4367 2 ปีที่แล้ว +1

    Whirlpool trible door fridge one week ayilluu.bakkil water niranchirikkunnu enthu cheyyanam
    Plse

  • @rojavk578
    @rojavk578 2 ปีที่แล้ว

    Useful vedio..thanks.door nannayi adayathirikunnathinu enthu cheyyum

    • @rojavk578
      @rojavk578 2 ปีที่แล้ว

      Doorinte rubber washer mattano

  • @vipinthiruvanathapuramofficial
    @vipinthiruvanathapuramofficial 10 หลายเดือนก่อน

    👍

  • @joshuasleebajoshuasleeba3750
    @joshuasleebajoshuasleeba3750 2 หลายเดือนก่อน

    Heater complaint ayal engne replace cheyyum...

  • @Krishnas474
    @Krishnas474 ปีที่แล้ว +1

    വീട്ടിലെ whirlpool single ഡോർ ഫ്രിഡ്ജിന്റെ മുൻവശത്തു താഴെ തുരുമ്പ് പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഫ്രിഡ്ജ് വാങ്ങിയിട്ട് 10 മാസം ആയതേയുള്ളു. വേറെ ലീകേജ് ഒന്നും ഇല്ല.ഫ്രിഡ്ജിന്റെ പിറകിൽ അല്ലെ വെള്ളം കേട്ടാറുള്ളു
    മുന്നിൽ യീർപ്പം ഒന്നുമില്ല ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല.

  • @abhilashptb
    @abhilashptb 2 ปีที่แล้ว

    Good, tnk u

  • @ashokkallu8273
    @ashokkallu8273 2 ปีที่แล้ว

    Haier single door fridginullile vellam veezhunna cheriya tray engane edukkam

  • @zenhakhadhu8055
    @zenhakhadhu8055 5 หลายเดือนก่อน

    Aa backile boxil vellam ethathe purathek mariyunnu athinulla solution pleas

  • @jaseejaseela4504
    @jaseejaseela4504 2 ปีที่แล้ว

    Thanks. Soopar

  • @najmamehrin7034
    @najmamehrin7034 3 ปีที่แล้ว +1

    Cheriya fridge vellam pokunnath ayikan pattunnilla

  • @aryaks1230
    @aryaks1230 2 ปีที่แล้ว

    Voltas beko fridge aanu vellam purath ulla trayil povunnilla akath muzhuvan vellam aavunnu enth cheyum

  • @rajulaav6221
    @rajulaav6221 ปีที่แล้ว

    Fridge friend cheyyunnundaayirunnu ipo fridge work cheyyunnilla freezer work cheyyind enthaa cheyya

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว

    Double door
    Freezer ലെ വെള്ളം താഴേക്ക് ലീക്ക് ചെയ്യുന്നു.....മഴക്കാലത്താണ്

  • @aparnak141
    @aparnak141 2 ปีที่แล้ว

    Fridginakath vellam leak und purathek aavi varunud whirlpul single door fridge aan 3month ayathe ullu fridge vaangeet

  • @muneermusliyarpp8177
    @muneermusliyarpp8177 8 หลายเดือนก่อน

    Innale.freeseril.ice.cutaayathu.cleancheythirunnu

  • @anushamsi3030
    @anushamsi3030 10 หลายเดือนก่อน

    എന്റെ ഫ്രഡ്ജ് ഡബിൾ ഡോർ LG ഫ്രഡ്ജ് ആവുന്നു നിങ്ങൾ ക്‌ളീൻ ച്യ്ത പോലെ 2മാസം മുൻപ് ചെയ്തിരുന്നു കൂളിംഗ് ഇല്ലായിരുന്നു പിന്നെ വെള്ളം ലീക്കും ഉണ്ടായിരുന്നു ഇപ്പോൾ വീണ്ടും അത് പോലെ ആയി
    ഇപ്പോൾ ടൈമിങ്ങും വർക്ക്‌ ആവുന്നു ഇല്ല കൂളിംഗ് അടിഭാഗത്തു തീരെ ഇല്ല ബാക്കിൽ വെള്ളം ഒക്കെ വരുന്നുണ്ട് pls replay

  • @shareenashamsudheen8551
    @shareenashamsudheen8551 3 ปีที่แล้ว +1

    തായേ.... മോട്ടോറിന്റെ അടിഭാഗത്തു മുഴുവനും വെള്ളമാ....എന്തെങ്കിലും അബകടം സമ്പവിക്കുമോ

  • @remadavi975
    @remadavi975 2 ปีที่แล้ว

    LG DOUBLE DOOR Fridge ninnu cheruthayi pottunna sound varunnuantha cheyyuka problem ano

    • @najimusthakeem11
      @najimusthakeem11  2 ปีที่แล้ว

      അത് നോക്കിയാലേ അറിയത്തുള്ളൂ അത് ആരെയെങ്കിലും ടെക്നീഷ്യന്മാരെ കാണിക്കണം

  • @sajinamsaji2205
    @sajinamsaji2205 2 ปีที่แล้ว

    ഞങ്ങളുടെ fridge 2 മാസം ആയുള്ളൂ വാങ്ങീട്ട് വെള്ളം ലീക് ആകുന്നുണ്ട് ;ട്കനേഷണനോട് പറഞ്ഞപ്പോൾ അത്‌ കോംപ്ലാന്റ് അല്ലന് പറഞ്ഞു

  • @afras5012
    @afras5012 ปีที่แล้ว

    Freezer ful ice aavunnath nthyy chettaa

  • @shareenashamsudheen8551
    @shareenashamsudheen8551 3 ปีที่แล้ว +1

    ഫ്രിഡ്ജിന്റെ.... ബാക്കിൽ വെള്ളം വീയുന്ന പാത്രം പൊട്ടിക്കിടക്കുന്നു.... അത് വേറെ വാങ്ങാൻ കിട്ടുമോ.....
    പ്ലീസ് റിപ്ലേ.... അതിന്ടെ ബാക്കിലെ മോട്ടോറിന്റെ ചൂട് തട്ടിയിട്ട് പൊട്ടിയതാണ്

    • @najimusthakeem11
      @najimusthakeem11  3 ปีที่แล้ว

      സാർ അതിൻറെ ബാക്കിലെ ചൂടുതട്ടി ആ പാത്രം പൊട്ടും എങ്കിൽ ആ പാത്രത്തിൽ ഡ്രെയിനേജ് കൂടെ വെള്ളം വരുന്നില്ല എപ്പോഴും വെള്ളം ഉള്ളതാണെങ്കിൽ എത്ര ചൂട് തട്ടിയാലും പൊട്ടില്ല
      ഡ്രൈനേജ് ബ്ലോക്ക് ആയിരിക്കും അത് നോക്കണം ആ drainage tray നിസ്സാര പൈസ ഉള്ളു വാങ്ങാൻ കിട്ടും മോഡൽ അറിയാതെ കുഴപ്പം ഉണ്ടാകുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ലഇപ്പോഴത്തെ ഫ്രിഡ്ജിൽ ഒന്നും വലിയ കുഴപ്പം വരില്ല
      ഡ്രൈനേജ് റിലേ അവിടെ വരുന്ന പഴയ model ആണെങ്കിൽ ഷോക്ക് വരും

    • @shareenashamsudheen8551
      @shareenashamsudheen8551 3 ปีที่แล้ว

      @@najimusthakeem11 thanks

    • @shajiabsptpm2689
      @shajiabsptpm2689 3 ปีที่แล้ว

      @@najimusthakeem11 LG double doorinte damber screw switch mukalilulla round button elakan kazhiyunilla athin ulla solution paranju tharamo....

  • @muneermusliyarpp8177
    @muneermusliyarpp8177 8 หลายเดือนก่อน

    Fridge.workcheyyunnilla

  • @muthuus7465
    @muthuus7465 2 ปีที่แล้ว

    Ente fridgente puram bhagam full viyarth ozhikunnu... Enthukondanu... Videocon single door aanu

    • @najimusthakeem11
      @najimusthakeem11  2 ปีที่แล้ว

      അത് സെറ്റിംഗ് കംപ്ലീറ്റ് ആണ്
      പുറത്തെ ടെമ്പറേച്ചർ കുറയുമ്പോൾ അതായത് മഴ സമയത്താണ് കൂടുതലും കാണാറുള്ളത്
      അകത്തു കൂളിംഗ് കുറച്ച് ഇടുക
      എപ്പോഴും സാധനങ്ങൾ നല്ലപോലെ ലോഡുചെയ്യുക കുറച്ചെങ്കിലും മാറിക്കിട്ടും

  • @deepadileep9523
    @deepadileep9523 11 หลายเดือนก่อน

    Fridginta mukalfagathu vellam varun nathu enthukondanu

    • @najimusthakeem11
      @najimusthakeem11  11 หลายเดือนก่อน

      ഈ കമ്പ്ലീറ്റ് സെറ്റിംഗ് കമ്പ്ലൈന്റ് ആണ് കൂടുതലും ഇത് കാണുന്നത് ഗോദറേജ് ഫ്രിഡ്ജിലാണ് കൂളിംഗ് മാക്സിമം കുറച്ചിട്ട് ഉപയോഗിക്കുക

  • @dogheaven5006
    @dogheaven5006 3 ปีที่แล้ว +1

    Compressoril vellam veenal fridge kedavumo. Single door fridgeinte backsideile box maatumbol vellam compressoril veenal kuzhapamundo

    • @najimusthakeem11
      @najimusthakeem11  3 ปีที่แล้ว +1

      കംപ്രസ്സർ മുകളിലെ ട്രാക്ക് ആണ് ഡ്രെയിനേജ് വെള്ളം വീഴുന്നത്
      അത് ഇല്ലാതിരുന്നാൽ
      കംപ്രസ്സർ ഓവർ ഹീറ്റ് ആകും
      കംപ്രസർ കംപ്ലൈൻറ് ആകാൻ ചാൻസ് ഉണ്ട്
      പിന്നെ ഒരു പ്രശ്നം ഉള്ളത്
      റിലേ സൈഡിലാണ് വെള്ളം വീഴുന്ന എങ്കിൽ
      റിലേ കത്തിപ്പോകും
      അതുകൊണ്ട്
      ആ ട്രേ ഊരിമാറ്റി വർക്ക് ചെയ്യിക്കരുത്
      ആ ട്രേ പോയിട്ടുണ്ടെങ്കിൽ അത് വാങ്ങാൻ കിട്ടും
      വളരെ ചിലവ് കുറവാണ്

  • @rahulsomarajan2800
    @rahulsomarajan2800 10 หลายเดือนก่อน

    Hi , lg yude single door ethu polae leak nd but back side il thazhe nokiyapol entho oru closing nd cheriya wetness nd athu elakano atho elakiyal fridge ente thanup aa vazhi pokumo

  • @addudzz209
    @addudzz209 2 ปีที่แล้ว

    Freezer door ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ ... കറണ്ട് ഒരു പാട് പോകുമോ

  • @raghukrraghupanikar606
    @raghukrraghupanikar606 ปีที่แล้ว

    ഫ്രിഡ്ജ് ഓഫ് ചെയ്തു വെക്കുമ്പോൾ വെള്ള o ലീക്ക് ചെയ്യുന്നതിന് മേൽ പ്രകാരം ക്ലീൻ ചെയ്താൽ മതിയോ

  • @khadeejavahid2393
    @khadeejavahid2393 2 ปีที่แล้ว

    ട്രേയിൽ നിന്നും പനി പായി വെള്ളം ഇറ്റു വീഴുന്നു

  • @rajulaav6221
    @rajulaav6221 ปีที่แล้ว

    Hy

  • @binujacob8470
    @binujacob8470 2 ปีที่แล้ว

    ഹായ്, രണ്ടു വർഷം പഴക്കമുള്ള സാംസങ് ഡബിൾ ഡോർ ഫ്രിഡ്ജ് ആണ്, ഇൻവർട്ടർ ടെക്നോളജി ഉള്ളത്. ഇതിൽ നിന്നും സ്ഥിരമായി വെള്ളം വരുന്നു...കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ചു temperature അഡ്ജസ്റ്റ് ചെയ്താൽ മതിയെന്നു പറഞ്ഞു...അങ്ങിനെ ചെയ്തു പല ദിവസം നോക്കിയിട്ടും ശരിയാകുന്നില്ല...ഇതിനൊരു പരിഹാരം ദയവായി പറഞ്ഞു തരാമോ?

    • @najimusthakeem11
      @najimusthakeem11  2 ปีที่แล้ว +1

      ഫ്രിഡ്ജിന് അകത്
      ഇരിക്കുന്ന സാധനത്തിൽ വെള്ളം വിഴുആണോ അതോ പുറത്ത് bodyline
      ഈർപ്പം പിടിക്കുവാനോ

    • @binujacob8470
      @binujacob8470 2 ปีที่แล้ว

      @@najimusthakeem11 vegetable tray-യുടെ അടിയിൽ ആണ് പ്രധാനമായും വെള്ളം കെട്ടിക്കിടക്കുക, എല്ലാ ദിവസവും ഉണ്ട്...ഫ്രീസറിന്റെ പുറത്ത് ബോഡിയിലും അല്പമായി ജലാംശം കാണാറുണ്ട്...വെജിറ്റബിൾ ട്രെയുടെ അടിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് എന്തെങ്കിലും പരിഹാരം പറഞ്ഞുതന്നാൽ വലിയ ഉപകാരമായിരുന്നു.

    • @najimusthakeem11
      @najimusthakeem11  2 ปีที่แล้ว +1

      സർ ഇത് urgent ആയി കമ്പനിക്ക് മെയിൽ അയക്കണം
      കാരണം ഇങ്ങനെ വെള്ളം വന്നാൽ
      ഫ്രിഡ്ജ് ഫുൾ Raste ആകും
      Fridge താഴത്ത് പടി തുരുമ്പിച്ചു പോകും
      അതുകൊണ്ട്
      നേരിട്ട് കമ്പനിക്ക് ഒരു മെയിൽ അയക്കണം ഫ്രിഡ്ജ് മാറി തരും അവർ
      ഏത് കാലാവസ്ഥ ആയാലും
      ഫ്രിഡ്ജിൽ സെറ്റിംഗ് കമ്പ്ലീറ്റ് ഉണ്ടാകരുത്
      സെറ്റിംഗ് കംപ്ലൈൻറ് ഉണ്ടെങ്കിൽ
      അതു manufacturing defect ആണ്
      അപ്പോൾ
      ഒരു മെയിൽ കമ്പനിക്ക് ഡയറക്ട് അയക്കുക
      അതിനു പരിഹാരം കാണും
      അല്ലാതെ service ഫ്രാഞ്ചസി യോട്
      പറഞ്ഞാൽ
      അവർ എന്തെങ്കിലും പറഞ്ഞ് ഒഴിയാതെ ഉള്ളൂ

    • @binujacob8470
      @binujacob8470 2 ปีที่แล้ว

      @@najimusthakeem11 Okay Thanku

  • @jobydavis8451
    @jobydavis8451 3 ปีที่แล้ว +1

    Hi dear, സാംസങ് ഡബിൾ ഡോർ ഫ്രിഡ്ജ് ആണ്, ഉള്ളിൽ വെള്ളം വരുന്നു, ഡ്രൈനേജ് ക്ലീൻ ആക്കി, ഇപ്പോഴും ഉള്ളിൽ വെള്ളം വരുന്നു എന്തായിരിക്കും കാരണം പറഞ്ഞു താരോമോ..!

    • @najimusthakeem11
      @najimusthakeem11  3 ปีที่แล้ว +1

      എത്ര നാളായ് ഫ്രിഡ്ജ് ആണത്
      ഇൻവെർട്ടർ ടെക്നോളജി ലേറ്റസ്റ്റ് ഫ്രിഡ്ജ് ആണോ

  • @shaijulalm.s3160
    @shaijulalm.s3160 2 ปีที่แล้ว

    Fridge ൽ നിന്ന് earth ലീക്ക് ചെയ്ത് പോകുന്നു. (ELCB drip ആകുന്നു.) കാരണം എന്താണ്????
    എന്താണ് solution🤔🤔(wherlpol , single door)

    • @najimusthakeem11
      @najimusthakeem11  2 ปีที่แล้ว +1

      ആദ്യം അതിൻറെ കംപ്രസ്സർ ലൈൻ ഉരുവിടുക
      എന്നിട്ട് എതിർത്തു വരുന്നുണ്ടെങ്കിൽ
      കംപ്രസ്സർ കമ്പ്ലീറ്റ് അല്ല
      മറ്റ് ഇലക്ട്രിക് പാട്ടിൻറെ കംപ്ലൈൻറ് ആണ്
      ഓരോ ഇലക്ട്രിക് പാർക്ക് ചെയ്യാൻ

    • @itsmesaj
      @itsmesaj 2 ปีที่แล้ว +1

      Main aay compressor issue undakumbo aanu elcb down akunnath.

    • @shaijulalm.s3160
      @shaijulalm.s3160 2 ปีที่แล้ว +1

      @@itsmesaj thank you ❤️💕

  • @MANUMANU-kr4xy
    @MANUMANU-kr4xy 3 ปีที่แล้ว

    whirpool firdjj how to rimove insid ciwch

  • @Sreedeepvision
    @Sreedeepvision 3 ปีที่แล้ว

    പിന്നിലുള്ള ഡബിൾ ഡോർ ഫ്രിഡ്ജിന്റെ tray. ഇൽ വെള്ളം നിറയുന്നു
    endu ചെയ്യും

    • @najimusthakeem11
      @najimusthakeem11  3 ปีที่แล้ว +1

      ആ ട്രേ എടുത്തു വെള്ളം വെളിയിൽ കളയാൻ പറ്റില്ല
      ഒരു തുണി വെച്ച് അതിൽ മുക്കി പിഴിഞ്ഞ് കളയുക
      ഒരുകാരണവശാലും അതിൽ കിടക്കുന്ന പൈപ്പിൽ അന ക്കരുത്
      ആ പൈപ്പ് ഒടിഞ്ഞാൽ നല്ല ചിലവ് വരും
      അത് ഗ്യാസ് ഓടുന്ന പൈപ്പാണ്

    • @Sreedeepvision
      @Sreedeepvision 3 ปีที่แล้ว +1

      @@najimusthakeem11 അങ്ങനെ വെള്ളം വരാൻ എന്താ കാരണം

    • @itsmesaj
      @itsmesaj 2 ปีที่แล้ว

      @@Sreedeepvision double door fridge oro 3day koodumbozhum automatically defrost aay athil nikkunna over Ice ne clean akkum apo athil ninnum defrost aaya ice water varum /current poya ice defrost akum apozhum

  • @anilkumarpalengara3213
    @anilkumarpalengara3213 3 ปีที่แล้ว

    ഫ്രിഡ്ജിനകത്തു ബൾബ് കാത്തുന്നില്ല. എന്ത് ചെയ്യും?

    • @najimusthakeem11
      @najimusthakeem11  3 ปีที่แล้ว

      ഏതു കമ്പനിയുടെ ഫ്രിഡ്ജ് ആണിത്

  • @entertainmentvlog4725
    @entertainmentvlog4725 2 ปีที่แล้ว

    Defrost ആകുന്ന വെള്ളം പുറകിലെ tray യില് വീഴാതെ. ഫ്രിഡ്ജിൽ ഒരു പൈപ്പ് വെച്ച് പിടിച്ചാൽ കുഴപ്പമുണ്ടോ

    • @najimusthakeem11
      @najimusthakeem11  2 ปีที่แล้ว +1

      ആ വെള്ളം കംപ്രസ്സർ തണുപ്പിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് കംപ്രസ്സർ കമ്പ്ലീറ്റ് ആകാൻ ഒരു ശതമാനം ചാൻസ് ഉണ്ട് അത്രേയുള്ളൂ

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 2 ปีที่แล้ว

    അറിയില്ല.എങ്കിൽ
    ചേയല്ലെ.മണ്ടത്തരം
    ആകും.???

  • @deepupaul7286
    @deepupaul7286 2 ปีที่แล้ว

    എർത്തു അടിക്കുന്നു എന്താണ് കാരണം പറയാമോ

    • @najimusthakeem11
      @najimusthakeem11  2 ปีที่แล้ว

      പല കാരണങ്ങളാൽ എർത്ത് അടിക്കാം
      എന്ത് കാരണം എന്ന് നോക്കാതെ പറയാൻ പറ്റില്ല plug എർത്ത് ലൈനിൽ അടുത്തുണ്ടോ നോക്കുവാൻ

  • @muneermusliyarpp8177
    @muneermusliyarpp8177 8 หลายเดือนก่อน

    Single doorfridge.haire

  • @muneermusliyarpp8177
    @muneermusliyarpp8177 8 หลายเดือนก่อน

    Freeserinu.doorilla

  • @muhammedaflah7920
    @muhammedaflah7920 ปีที่แล้ว

    Whatsapp no tharumo

  • @prittycm9205
    @prittycm9205 ปีที่แล้ว +1

    Thank you

  • @georgemathew6842
    @georgemathew6842 4 หลายเดือนก่อน

    സാംസങ് ഡബിൾ ഡോർ ഫ്രിഡ്ജ് എങ്ങനെ ചെയ്യാം?