ഡബിൾ ഡോർ ഫ്രിഡ്ജ്കളിൽ വാട്ടർ ലീക്ക് പരിഹരിക്കാം | water leak in double door refrigerator

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 10

  • @rayoomoideen4202
    @rayoomoideen4202 20 วันที่ผ่านมา

    എവിടെയാണ് നന്നാകുന്നവർ കോഴിക്കോട് ആണോ. സെയിം പ്രശ്നം ഉണ്ട്

  • @MuhammadRafi-cv3lp
    @MuhammadRafi-cv3lp หลายเดือนก่อน

    Pudyo duble door fridg runningl undayi sudendly litght of ayi runn avunilla endan problm parayamo stablzer use akyo und but stablazrr work avonund but fridge work avunilla

  • @roufinaroufi7271
    @roufinaroufi7271 หลายเดือนก่อน +1

    എന്റെ ഫ്രിഡ്ജ് സെയിം പ്രശ്നം പിന്നെ താഴെ തണുപ്പും ഇല്ല. കുറച്ചു ദിവസമായി ഈ വീഡിയോയിൽ 2.50 തിൽ കാണിക്കുന്ന പൈപ്പ് പൊട്ടിയതായി കാണുന്നു അതു കൊണ്ടാണോ തണുപ്പ് ഇല്ലാത്തത്. ആ പൈപ്പ് നമുക്ക് തന്നെ മാറിയിടാൻ സാധിക്കുമോ. എവിടെ ആണ് അത് കിട്ടുക. പ്ലീസ് റിപ്ലൈ 😢.

    • @electrotechmalayalam5730
      @electrotechmalayalam5730  หลายเดือนก่อน

      ആ പൈപ്പ് വലിയ പ്രാധാന്യമുള്ള പൈപ്പ് അല്ല അതിന് പകരം ആ അളവിലുള്ള എന്തെങ്കിലും ഒന്ന് കൊടുത്താൽ മതി അതില്ലെങ്കിലും വെള്ളം നേരെ വാട്ടർ തന്നെ വീണു താഴെ തണുപ്പ് ഇല്ലാത്തത് അതുകൊണ്ടൊന്നും അല്ല താഴെ മാത്രമേ തണുപ്പില്ലാതെ ഉള്ളൂ എങ്കിൽ അത് ഫ്രിഡ്ജിനകത്തുള്ള ടൈമർ ബൈ മെറ്റൽ കൂളിംഗ് ഫാൻ ഹീറ്റർ മുതലായവയിൽ ഏതെങ്കിലും ഒന്നിന്റെ കമ്പ്ലൈന്റ് ആണ്

    • @roufinaroufi7271
      @roufinaroufi7271 หลายเดือนก่อน

      @@electrotechmalayalam5730 thankyou

  • @AshokKumar-qz6hm
    @AshokKumar-qz6hm 19 วันที่ผ่านมา

    Gasket മുഴുവൻ മാറണം. എങ്ങനെ?

    • @electrotechmalayalam5730
      @electrotechmalayalam5730  18 วันที่ผ่านมา

      സർവ്വീസ് സെന്ററിൽ നിന്നും കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്തു ഗ്യാസ് കിറ്റ് വാങ്ങി അവരെ കൊണ്ട് മാറിക്കുന്നതായിരിക്കും നല്ലത് കാര്യം ഒറിജിനൽ ഗ്യാസ് കിറ്റ് പുറത്ത് കിട്ടാറില്ല

  • @nammuandme
    @nammuandme 20 วันที่ผ่านมา

    എൻ്റെ വീട്ടിലും ഇതേ പ്രശ്നം

  • @rahirafeek9958
    @rahirafeek9958 2 หลายเดือนก่อน

    എന്റെ lg double door fridge ന്റെ ബാക്ക് ലെ waste വാട്ടർ പൈപ്പ് കേടായി പുതിയത് കിട്ടിയില്ല പകരം വാഷിംഗ്‌ മെഷീൻറെ വാട്ടർ horsepipe anu കിട്ടിയത് അത് പകുതി മുറിച് ഇട്ടാൽ മതീന്ന് പറഞ്ഞു shope le ആള് അത് പറ്റുമോ? Fridge ന്റെ ഒരു side മാത്രം നല്ലോണം ചൂടായിരിക്കും epozum

    • @electrotechmalayalam5730
      @electrotechmalayalam5730  2 หลายเดือนก่อน

      പറ്റും നന്നായി ഒന്ന് നിരീക്ഷിച്ചതിനു ശേഷം പഴയ പൈപ്പ് കിന്നത് പോലെ ഫിറ്റ്‌ ചെയ്യണം