ഉപകാരപ്രദമായ വീഡിയോ 👍. വീട്ടിൽ LGയുടെ 506 ലിറ്റർ 3 സ്റ്റാർ റഫ്രിജറേറ്റർ ആണു. വർഷത്തിൽ 254 യൂണിറ്റ് ഉപയോഗിക്കുകയൊള്ളൂ എന്ന സ്റ്റിക്കർ ഒക്കെ അതിന്റെ മുകളിൽ ഉണ്ട്. പക്ഷെ മിതമായ ലോഡിൽ ദിവസവും 1.8 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് സാധാരണ ഉപയോഗമാണോ?
@@nedumpullimediasuresh shop il ninn paranjad ipo star ennad verudheyan... inverter system aan adhukond current bill koodilla enn.satyavastha endhan..idh return cheyan endhu cheyanam plz rply
നിങ്ങൾ കുറെ നിങ്ങളുടെ വീഡിയോ ഫുള്ള് ഞാൻ കേട്ടു. ഇതിൽ പഴയ കുറെ കാര്യങ്ങൾ അല്ലാതെ പുതിയതായി ഒരു കാര്യങ്ങളും നിങ്ങൾ പറഞ്ഞിട്ടില്ല ഇതൊക്കെ ഞങ്ങൾക്ക് ഏകദേശം അറിയാവുന്നതാണ് ബ്രോ
കൃത്യമായ അവതരണം ആയി. നന്ദി
😍
മനസ്സിലാവുന്ന വിധം പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട്👍👍👌👌
😍😍😍
വളരെ ഉപകാര പ്രദമായ നല്ല അറിവാണ് Br പറഞ്ഞു തന്നത് .....നന്ദിയുണ്ട്
😍👍🙏
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.👍
Thanku sir👍👍👍😍
Valare upakarapradamaya video thanks chetta
😍👍🙏
Very informative video . Excellent presentation
Thanku sir
Nalla arivukal paranjuthanna..sir,..nu..Abinandhanangal..god bless sir,... 🙏🙏🙏
😍👍🙏
Very good instructions. And advises. Congratulations, bro🌹
Thanku sir 😍😍
Use full video thanks
Thank u bro❤❤❤
6 to 10 pm very good information
Thanks 👍
താങ്ക് യൂ സർ 💓💓👌👌👌👌😊
👍😍
Thanks sooo much 😍😍❤️❤️❤️🌹
,😍
ഫ്രിജിന്റെ ബാക്കിൽ ഉള്ള ഗ്രിൽ എന്തിനു വേണ്ടി യാണ്.... ഇപ്പോഴത്തെ samsung. ഫ്രിജിന് ഉണ്ടാവുമോ
ഉപകാരം 👍🏻👍🏻
Very Useful Video 👍👍👍
Thanku mam😍😍😍👍
Very good information 👍
Thanku sir 😍👍
3 star haier 325 litter inverter 2024 model double door friedge 1 ദിവസം എത്ര യൂണിറ്റ് കറണ്ട് ചിലവാകും
Fridge l plastic container mathre upayogikavu ennundo?
Angane onnumilla sir
ആരെങ്കിലും ഈ പോയ്ന്റ്സ് എഴുതി കമന്റ് ചെയ്യുമോ...
നല്ല അറിവ് കിട്ടി 🌹🌹🌹
Use full video
ഉപകാരപ്രദമായ വീഡിയോ 👍.
വീട്ടിൽ LGയുടെ 506 ലിറ്റർ 3 സ്റ്റാർ റഫ്രിജറേറ്റർ ആണു. വർഷത്തിൽ 254 യൂണിറ്റ് ഉപയോഗിക്കുകയൊള്ളൂ എന്ന സ്റ്റിക്കർ ഒക്കെ അതിന്റെ മുകളിൽ ഉണ്ട്. പക്ഷെ മിതമായ ലോഡിൽ ദിവസവും 1.8 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് സാധാരണ ഉപയോഗമാണോ?
Thank you
😍
Thanku sir
😍
Very useful 👍
Thanku mam😍😍😍❤️
Useful information 👍
Thanku sir 😍👍
രണ്ടു ഡോറുള്ള ചൊറുതും 1 കോളും തമ്മിലുള്ള കറൻ്റെ വ്യത്യാസം എത്ര
fridge, inverter okee 6-10 nte ullil off aaki vechal pnea namal on aakumbol ath kooduthal consume chayendee cooling okee aayii varaan?
No
Good information!
Thanku sir 👍👍😍
സൂപ്പർ
😍👍
രണ്ടാഴ്ച ഫ്രിഡ്ജ് ഓഫ് ചെയ്യാമോ
Double door lg 2 star current kooduthal eeukooo
Edukkum
@@nedumpullimediasuresh at least 150 rs verum monthly
ഫ്രിഡ്ജ് വെച്ച സ്ഥലം കോൺക്രീറ്റു ആയതു കൊണ്ട് ചെറുതായി ഇളക്കുണ്ട് ഫ്രിഡ്‌ജിനു പ്രശ്നം ഉണ്ടോ pls റിപ്ലൈ
Fridge ഇളകാതെ ശരിയായി ഇരിക്കുന്നതാണ് നല്ലത്
വളരെ നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി.
ഡോർ കൃത്യമായി അടയുന്നില്ല എന്തു ചെയ്യണം
അമർത്തി അടച്ചാൽ മാത്ര മാണ് അടയുന്നത്
ബീഡിങ്ങ് കേടുവന്നതാകാം. അതിനുള്ളിൽ ചെറിയ മാഗ്നറ്റ് ഉണ്ട് .
Thanku sir 👍👍😍
ഫ്രിഡ്ജ് രാത്രി ഓഫ് ആക്കിയിട്ടാൽ കറണ്ട് ചാർജ് കുറയുമോ
Peak load സമയത്ത് (6pm to 10 pm ) ഫ്രിഡ്ജ് ഓഫാക്കിയാൽ കറന്റ് ചാർജ്ജ് കുറയും
@@nedumpullimediasuresh ❤
പുതിയ fridge വാങ്ങി .. 1 month ആയി ... ഇപ്പോല്‍ ഇടക്ക് ഇടക്ക് ട്രിപ് ആയി പോകുന്നു ... fridge off ആക്കി വയക്കുമ്പോൾ problem ഇല്ല.. എന്തു കൊണ്ടാണിത്
Elcb or mcb tripping??
സർ ഏതു കമ്പനി ആണ് നല്ലത് ഡബിൾ ഡോർ ഇന്ന് പോകാനാണ്
Samsung, WORLD leader in consumer electronics ,Koriyan king
👍🏻👍🏻
,😍😍😍
Sir , aenikku fridge vaghanum January 1 2023 . Planing Samsung 3 star good aanow. Please tell me.
5 star aanenkil kuraxhokoodi better aanu....rate koodi noki theerumaaniku
fridge off cheydal petenn fridgin completecomplaint varnn
ഇൻവെർട്ടർ ഫ്രിഡ്ജിന് stebilizer ആവശ്യമുണ്ടോ?
Yes
👍
ഫ്രിഡ്ജിന്റെ back വശത്ത് ice പിടിക്കുന്നു എന്ത് കൊണ്ടാണ്
❤❤❤
😍😍😍
ഓവറായിട്ട് കൂളിംഗ് ഉണ്ടെങ്കിൽ തെർമോസ്റ്റാറ്റ് മാറ്റണമോ? കൂടാതെ ഫ്രീസറിൽ വല്ലാതെ ഐസ് ഫോം ചെയ്യുന്നുമുണ്ട്.
Freezer nte aduth oru rotating switch und.athu adjust chaithu nokku.. winter ,summer.....
Ennigane select cheyyan option und..ennittum maarunnillenkil thermostat change aakanam
Kelvinator company nalladhano? 2 star aan new edthad chila samayath vashangalil bayangara chood aan..maatano current bill koodumo?
2 star current kooduthal edukkum
@@nedumpullimediasuresh shop il ninn paranjad ipo star ennad verudheyan... inverter system aan adhukond current bill koodilla enn.satyavastha endhan..idh return cheyan endhu cheyanam plz rply
Inverter system ullathaanu ippo varunnath athu sariyaanu.but star rating um important aanu.
Star rating nokemda enkil enthina star rating sticker vekkunnath.star rating important aanu.shop kaar brand noki avark kooduthal profit ullath nammale pidippikkkum
@@nedumpullimediasuresh ini endh cheyum... frdge maati edukarundo cmplnt undenkil
നിങ്ങൾ കുറെ നിങ്ങളുടെ വീഡിയോ ഫുള്ള് ഞാൻ കേട്ടു. ഇതിൽ പഴയ കുറെ കാര്യങ്ങൾ അല്ലാതെ പുതിയതായി ഒരു കാര്യങ്ങളും നിങ്ങൾ പറഞ്ഞിട്ടില്ല ഇതൊക്കെ ഞങ്ങൾക്ക് ഏകദേശം അറിയാവുന്നതാണ് ബ്രോ
അറിയാത്തവർ നിരവധി ഉണ്ട് സർ
ഈ വീഡിയോ 1 വർഷം മുമ്പ് upload ചെയ്ത താണ്
❤👍🏼
Stabilizer upayogikkano..athinum karant vende
Stabilizer enthaayaalum upayogikkanam.
🙂👍
Voltage കുറവ് ആയാൽ ഫ്രിഡ്ജ് work ചെയ്യാതിരിക്കുമോ plz riple. Liebherr ആണ് company work ചെയ്യുന്നില്ലങ്കിൽ off ചെയ്തു വെക്കണോ
Voltage പരിധിയിൽ താഴെ ആയാൽ ഫ്രിഡ്ജിന്റെ പ്രവർത്തനത്തിനെ ബാധിക്കും. voltage വ്യതിയാനങ്ങൾ ഫ്രിഡ്ജ് കേടുവരാൻ കാരണമാകും.
Ok
ഫ്രിഡ്ജിന്റെ പിന്നെ ലെ വെള്ളത്തെ പറ്റി പറഞ്ഞില്ല കൊതുക്ക് നശികരണം
😂😂
ഇങ്ങനെ വലിച്ച് നീട്ടല്ലേ
Useful information👍
Thanku sir 👍👍😍
Thankyou sir
❤️❤️
😍
👍👍👍
👍🙏😍
👍👍
Thanku mam 👍👍😍
👍
😍👍🙏
👍
😍
👍🏻👍🏻
😍👍