Unsubscribe ചെയ്യുന്നൂ ഒരു സ്ഥിരം വ്യൂവർ ആയിരുന്നു.... നല്ല കണ്ടെന്റ്സ് ഇട്ട് റീച്ചും ഫോളോവേർസും കൂടിയപ്പോൾ .. പല ഉടായിപ്പ് കമ്പനികളും paid promotions ആയിട്ട് സമീപിക്കും. അതിൽ നിന്നും ഉള്ള ഇൻകം സ്വപ്നം കണ്ട് ഫോളോവേഴ്സിനെ cheat ചെയ്യുന്നത് മോശമാണ്. പല ഓട്ടോമൊബൈൽ ടെക്കിനിക്കൽ ചാനലുകളിലും ഇതിന്റെ disadvantages ഡീറ്റെയിൽസ് ആയി പറഞ്ഞിട്ടുണ്ട്. 🙏🏻
bro..ithu njn use chythapppol ulla ente experience aanu share chythathu.. and its not prompted or scripted..its my real experience... technical side okke avar thanne explain chythu... so enikku usefull aayi thonniya oru product ine njn introduce chythtathil thett undenn enik thonunilla..
Change suspension if u want stiffness but never add this. Your suspension is designed according to the cars specification. This chnages the spring rate and it will affect ur suspension for sure. Neff. Dont share misinformation for money.
One more thing. Incase of any accident u won't get insurance as the insurance agent can write it off as modification to dynamics of the car which affects its efficient braking distance. Insurance um kittilla, new cars il suspension warranty um pokum, uneven tyre wear and suspension damage. Best of luck to anyone who is planning to do this
It reduces the action of your suspension spring. So suspension will be stiffer, less body roll, Cornering will be better in high speed. But you have to compromise ride comfort. Road clearance will not increase, you will feel it is increased because of less action of the spring.
ഏകദേശം 2 വർഷമായി ഇത് എന്റെ വണ്ടിയിൽ (Swift 2013) ഉപയോഗിക്കുകയും , കോഴിക്കോട് നടുവണ്ണൂരിൽ പ്രവർത്തിച്ചു വരുന്ന MOJO AUTOCAFE എന്ന എന്റെ തന്നെ സ്ഥാപനത്തിലൂടെ ഇത് വിൽക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. neff ബ്രോ പറഞ്ഞത് പോലെ , വളരെ പോസിറ്റീവ് ആയ അനുഭവമാണ് എനിക്കും കിട്ടിയിട്ടുള്ളത് . കേരളത്തിലെ റോഡുകളിൽ ഉറപ്പായും വേണ്ട ഒരു ഐറ്റം തന്നെ ആയിട്ടാണ് സസ്പെന്ഷനില് ഇതിട്ടപ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് . വീഡിയോ നല്ല informative ആയിട്ട് തോന്നി . എനോടും ഒരുപാട് പേര് ചോദിക്കാറുള്ള സംശയങ്ങൾക്കാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് . 👏👏
Actually, I'm not a fan of this new technology. Most companies have huge R&D teams that cost a fortune, and they're supposed to be optimizing performance in all areas. So why aren't they already doing this low-cost optimization? Also, I've heard that this technology will affect insurance rates and cause more wear and tear on tires.
bro, bgm volume vum broyude yum volume same aakkaamo .....sound adjust cheyth cheyth madukkum...ippol bgm volume character voice volume ne kaal kooduthal aayittaanu kidakkunnathhu....please look into it...
bro nalla oru automotive vlogger aanu ithu polathe udayipp product promotion cheyth swantham reputation kalayalla bro iam your old subscriber i know your quality dont mislead people😢😢😢
Bro thumbnail il oru blue tint also its a bit towards darker side , i feel it will be best if you make it little lighter tone and include more Red colour fonts / words in it for good results(Clicks). Just a suggestion
ബ്രോ വലിയ ഒരു മണ്ടത്തരം ആണ് ഇപ്പൊ കാണിച്ചത്. ഇത് ഒരിക്കലും വെക്കാൻ പാടില്ലായിരുന്നു. ഇതിനു നല്ല ഗുണം ആയിരുന്നു എങ്കിൽ എന്ത് കൊണ്ട് കമ്പനി അഡിഷണൽ ഫിറ്റിംഗ്സ് പോലെ വെച്ചില്ല അവർക്കു ലാഭം അല്ലെ. ചിന്ദിക്കുക നിങ്ങൾക്ക് ഇത് ചിലപ്പോൾ ഫ്രീ ആയി പ്രൊമോഷൻ ഭാഗം ആയി കിട്ടിയത് ആയിരിക്കും എന്നാൽ മറ്റുള്ളവരെ ആവശ്യം ഇല്ലാത്ത തെറ്റിദ്ധാരണ കൊടുത്ത് cheat ചെയ്യരുത്. വളവു വളക്കുമ്പോൾ ഒക്കെ ബോഡി റോൾ കുറയുന്നത് എല്ലാം ഭാവിയിൽ വണ്ടിയുടെ സെന്റർ ഓഫ് ഗ്രാവിറ്റി ടയർ എല്ലാം ബാധിക്കും. നീ തന്നെ കുറച്ചു നാൾ കഴിഞ്ഞ് അഴിച്ചു വെക്കും.
Unsubscribe ചെയ്യുന്നൂ ഒരു സ്ഥിരം വ്യൂവർ ആയിരുന്നു.... നല്ല കണ്ടെന്റ്സ് ഇട്ട് റീച്ചും ഫോളോവേർസും കൂടിയപ്പോൾ .. പല ഉടായിപ്പ് കമ്പനികളും paid promotions ആയിട്ട് സമീപിക്കും. അതിൽ നിന്നും ഉള്ള ഇൻകം സ്വപ്നം കണ്ട് ഫോളോവേഴ്സിനെ cheat ചെയ്യുന്നത് മോശമാണ്. പല ഓട്ടോമൊബൈൽ ടെക്കിനിക്കൽ ചാനലുകളിലും ഇതിന്റെ disadvantages ഡീറ്റെയിൽസ് ആയി പറഞ്ഞിട്ടുണ്ട്. 🙏🏻
യോജിക്കുന്നു
bro..ithu njn use chythapppol ulla ente experience aanu share chythathu.. and its not prompted or scripted..its my real experience... technical side okke avar thanne explain chythu...
so enikku usefull aayi thonniya oru product ine njn introduce chythtathil thett undenn enik thonunilla..
@@WalkWithNeff enna pinne negatives aaaya uneven tyre wear, suspension damage, and insurance claim issue parayathe entha ?
Nee venankil kandamathi ivide kannan kure allund ninte oru kunva unsubscibe podaavdnnn kure ennam und ingane negative mathram addikkan inippo Neff bruh ❤promotion cheythal entha ninte chilavilonumallalo😒
Change suspension if u want stiffness but never add this. Your suspension is designed according to the cars specification.
This chnages the spring rate and it will affect ur suspension for sure.
Neff. Dont share misinformation for money.
Do your research first
One more thing. Incase of any accident u won't get insurance as the insurance agent can write it off as modification to dynamics of the car which affects its efficient braking distance.
Insurance um kittilla, new cars il suspension warranty um pokum, uneven tyre wear and suspension damage.
Best of luck to anyone who is planning to do this
In first 8 months u get good performance in suspension after that u need to change ur suspension totally then u will realize the effect of product
Using in my wagonr for 4 years, no complaints , really good product❤
ഒരു doubt.
ഈ സാധനം അത്ര അടിപൊളി ആണെങ്കിൽ എന്തുകൊണ്ട് കാർ manufacturers ഇത് factory fit അയി കൊടുക്കുന്നില്ല ? 🤔
ഇങ്ങനത്തെ doubts പാടില്ല
It reduces the action of your suspension spring. So suspension will be stiffer, less body roll, Cornering will be better in high speed. But you have to compromise ride comfort. Road clearance will not increase, you will feel it is increased because of less action of the spring.
ഏകദേശം 2 വർഷമായി ഇത് എന്റെ വണ്ടിയിൽ (Swift 2013) ഉപയോഗിക്കുകയും , കോഴിക്കോട് നടുവണ്ണൂരിൽ പ്രവർത്തിച്ചു വരുന്ന MOJO AUTOCAFE എന്ന എന്റെ തന്നെ സ്ഥാപനത്തിലൂടെ ഇത് വിൽക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. neff ബ്രോ പറഞ്ഞത് പോലെ , വളരെ പോസിറ്റീവ് ആയ അനുഭവമാണ് എനിക്കും കിട്ടിയിട്ടുള്ളത് . കേരളത്തിലെ റോഡുകളിൽ ഉറപ്പായും വേണ്ട ഒരു ഐറ്റം തന്നെ ആയിട്ടാണ് സസ്പെന്ഷനില് ഇതിട്ടപ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് . വീഡിയോ നല്ല informative ആയിട്ട് തോന്നി . എനോടും ഒരുപാട് പേര് ചോദിക്കാറുള്ള സംശയങ്ങൾക്കാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് . 👏👏
Price for 2005 crv
@@afzalmt8943spring size check cheyanam bro1st
Actually, I'm not a fan of this new technology. Most companies have huge R&D teams that cost a fortune, and they're supposed to be optimizing performance in all areas. So why aren't they already doing this low-cost optimization?
Also, I've heard that this technology will affect insurance rates and cause more wear and tear on tires.
4 വർഷമായി vw polo&alto 800
എന്നിവയിൽ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചു വേറെ കംപ്ലയിന്റ് ഒന്നും വന്നിട്ടില്ല നല്ല ഒരു product ആണ്
Epplum use chyunnundo bro?
Ith alignment angles camber toe thettikum. Long term suspension misalignment undavum.Accident ayal insurance kittila.
Daivathe orth ith promote cheyyaruth.
Ith companykal factory fit cheyth vidathath avark ariyathondalla.
Informative video bro..kurch doubts ndarnu ithinepatty
Thnq👍
bro, bgm volume vum broyude yum volume same aakkaamo .....sound adjust cheyth cheyth madukkum...ippol bgm volume character voice volume ne kaal kooduthal aayittaanu kidakkunnathhu....please look into it...
Paid promotion
bro nalla oru automotive vlogger aanu ithu polathe udayipp product promotion cheyth swantham reputation kalayalla bro iam your old subscriber i know your quality dont mislead people😢😢😢
Bro thumbnail il oru blue tint also its a bit towards darker side , i feel it will be best if you make it little lighter tone and include more Red colour fonts / words in it for good results(Clicks). Just a suggestion
Do a proper suspension upgrade like Bilstein B6
ഒരു Exter AMT യുടെ ഒരു long term used review ചെയ്യാൻ പറ്റുമോ?
ബ്രോ വലിയ ഒരു മണ്ടത്തരം ആണ് ഇപ്പൊ കാണിച്ചത്. ഇത് ഒരിക്കലും വെക്കാൻ പാടില്ലായിരുന്നു. ഇതിനു നല്ല ഗുണം ആയിരുന്നു എങ്കിൽ എന്ത് കൊണ്ട് കമ്പനി അഡിഷണൽ ഫിറ്റിംഗ്സ് പോലെ വെച്ചില്ല അവർക്കു ലാഭം അല്ലെ. ചിന്ദിക്കുക നിങ്ങൾക്ക് ഇത് ചിലപ്പോൾ ഫ്രീ ആയി പ്രൊമോഷൻ ഭാഗം ആയി കിട്ടിയത് ആയിരിക്കും എന്നാൽ മറ്റുള്ളവരെ ആവശ്യം ഇല്ലാത്ത തെറ്റിദ്ധാരണ കൊടുത്ത് cheat ചെയ്യരുത്. വളവു വളക്കുമ്പോൾ ഒക്കെ ബോഡി റോൾ കുറയുന്നത് എല്ലാം ഭാവിയിൽ വണ്ടിയുടെ സെന്റർ ഓഫ് ഗ്രാവിറ്റി ടയർ എല്ലാം ബാധിക്കും. നീ തന്നെ കുറച്ചു നാൾ കഴിഞ്ഞ് അഴിച്ചു വെക്കും.
Please stop promoting product like this bro!
Bro videos il sound korachudi onnu clearum stable um aakkiya adipoli aarkkum 🙌
I10 caril ethra aakum
We need technical details video
ഈ സസ്പെൻഷൻ ബഫർ ഉപയോഗിക്കുന്ന കൊണ്ട് ഉള്ള ദോഷങ്ങൾ എന്തൊക്കെ ആണ് എന്ന് റിസേർച്ച് നടത്തിയ പഠന റിപ്പോർട്ട് ഒരുപാടു ഓൺലൈൻ നോക്കിയ കിട്ടും 😂
Plz dnt comprimise on quality of ur conetet. Paid adds and especially unscientific products will tamper ur reputation!
Bro,Byd Seal user review
Already chythottund bro..channel onn check chymo
@@WalkWithNeff Bro adh kand,adh ayaal vangiyaa undaney ullath aan,I mean kurach use cheydha shesham ulla review.
This will later spoil the suspension & tire life
It reduces load on suspension strut. So life increases.
23:03 technical detailing video venam bro
👍