പൊളപ്പൻ സ്കിറ്റ്..❤❤❤ എത്ര പ്രാവശ്യം കണ്ടു എന്ന് തന്നെ ഓർമ്മയില്ല.. വളരെ നന്ദി മനോരമ ചാനൽ.. ആർക്കെങ്കിലും അറിയാമെങ്കിൽ അവസാനം വന്ന് ഇംഗ്ലീഷ് അടിച്ച് സ്കിറ്റ് കൊണ്ടുപോയ കലാകാരനെ അന്വേഷിച്ചു എന്ന് പറയണേ..❤❤
കുട്ടനാട് എന്ന് കേൾക്കുമ്പോൾ വള്ളവും വെള്ളവും വള്ളം കളിയും കാരിയും കൂരിയും കരിമീൻ കറിയും നല്ല ചാള വറുത്തതും നെയ്മീൻ പൊള്ളിച്ചതും വരാല് കറിയും വരാല് വറ്റിച്ചതും.. ഒരു കുപ്പി കള്ളെടുക്കട്ടെ 🤣🤣🤣👌👌👌
അടുത്ത ഞായറാഴ്ച ഞാനും ഗുമസ്തനും ടൈപ്പിസ്റ്റും എല്ലാംകൂടെ ഒരു പത്തുപേര് അങ്ങോട്ട് വരും .. ആ കൌണ്ടർ എനിക്ക് ഒരുപാട് ഇഷ്ടമായി .. അജിത്തിന് അഭിനന്ദനങ്ങൾ !!!
@Christo Babuമികച്ച സ്കിറ്റ് , ചിരി നിർത്താൻ സാധിക്കുന്നില്ല , വക്കീലും ജഡ്ജിയും രണ്ടുപേരും ചേർന്നുള്ള കോമഡി രംഗങ്ങൾ വളരെ നന്നായിരുന്നു . അഭിനന്ദനങ്ങൾ ... !!!
ദൃശ്യം 2 സിനിമ കണ്ടതിനു ശേഷം വീണ്ടും വന്നു ഈ സ്കിറ്റ് ഒന്നൂടെ കണ്ടു.. അജിത് കൂത്താട്ടുകുളം എന്ന കലാ കാരന് എല്ലാവിധ ഭാവുകങ്ങളും ❣️
അശ്ലീലം പറയാതെയും കോമഡി അവതരിപ്പിക്കാമെന്ന് തെളിയിച്ച ഈ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ🙏👍
ഇത്രയും കോമഡി അവിടെ നടന്നിട്ടും.... ചിരിക്കാതെ ചിരി കടിച്ചു പിടിച്ചു ജഡ്‌ജിയുടെ പുറകിൽ നിന്ന ഗുമസ്തൻ അല്ലെ മരണമാസ്..... 😁😁
Athu correct.
ഗുമസ്തന്‍ അല്ല ആമീന്‍
ഒരു സത്യം പറയട്ടെ ആ ചിരിക്കാതെ നിന്നത് എന്റെ ചങ്ക് കലാഭവൻ ഷാഫി
👍👍👍👍
@Manu M ജഡ്ജിയുടെ ഗുമസ്തൻ ആണ്
*ആ തൊപ്പികാരൻ ആണ് പൊളി എത്ര നേരം ആയി ചിരിക്കാതെ നില്കുന്നു 👍🏻*
നല്ല നിലവാരമുള്ള Skit. അശ്ലീലം ഇല്ലാത്ത സഭ്യമായമായ അവതരണം. ഇനി ഇതുപോലുള്ള skit കൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ 🌹🌻🍁
D7d7d7d7d7d7&7d7d7d7d7ddd7d7d7d7&7d7d7d7&7d7d7d7d7&7d7d7d7d7d7&7d7d7d7d7d7d7d7&7d7d7d7d7d7d7d7&7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d7d
What is this
Charls Joseph this. Is. Car
വഴിപോക്കൻ അല്ല sir, വഴിപാടിന് വേണ്ടി പോയതാണ്.. നാട്ടുകാർ പിടിച്ച് മരത്തിൽ കെട്ടി, ഒടുവിൽ തലയിൽ ആയി.
പാ പുല്ലേ എന്താ paranche
ഓഡർ ഓഡർ
താനൊന്ന് മിണ്ടാതിരി 😅😅😂😂👍🏾
കുറെ നാളുകൾക്ക് ശേഷം കണ്ട നല്ലൊരു സ്കിറ്റ്
എത്ര വട്ടം കണ്ടൂ എന്നറിയില്ല.... ഇനിയും കാണാം ആഗ്രഹമുണ്ട്... പൊളി പൊളി പൊളി...👍❤️
ഈ ലോക് ഡൗണിന് ശേഷം ഞാൻ ഇത്രയും ചിരിച്ചിട്ടില്ല 😁😁😁
അവസാനത്തെ ഡയലോഗ് മമ്മൂക്ക പറഞ്ഞ പോലെ തന്നെ.
ഒരു മാറ്റവും ഇല്ല 😂😂😂🤪
Hi
Super 👍👍
Actually രസില്ല
ജഡ്ജി അതിന്‍റെടയ്ക്ക് ബദാം കായ് പൊട്ടിക്കുന്നത് കലക്കി
What's his name? I like his acting n dialogues
Ajith Koothatukulam@@beinghuman2710
@@beinghuman2710 അജിത് തോനുന്നു
ഞങ്ങൾ എല്ലാരും കൂടെ അടുത്ത ഞായറാഴ്ച ഒരു പത്ത് ലൈക് ഇവടെ അടിക്കുന്നുണ്ട്.. 👍
കോടതി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കു ... അവിടെ പോയി നിക്ക് 😂😂🤫
അണ്ണൻ ജ്യാതി തഗ്🙏🙏😂
അവസാനം വന്ന മച്ചാൻ പൊളിച്ചു ...👌
Mammokkade dilogue 😊
Yes!!!!😂😂😂
ഇർഫാൻ
നരസിംഹം സിനിമയിൽ മമ്മൂട്ടി യുടെ ഡയലോഗ്
പൊളപ്പൻ സ്കിറ്റ്..❤❤❤
എത്ര പ്രാവശ്യം കണ്ടു എന്ന് തന്നെ ഓർമ്മയില്ല..
വളരെ നന്ദി മനോരമ ചാനൽ..
ആർക്കെങ്കിലും അറിയാമെങ്കിൽ അവസാനം വന്ന് ഇംഗ്ലീഷ് അടിച്ച് സ്കിറ്റ് കൊണ്ടുപോയ കലാകാരനെ അന്വേഷിച്ചു എന്ന് പറയണേ..❤❤
കുട്ടനാട് എന്ന് കേൾക്കുമ്പോൾ വള്ളവും വെള്ളവും വള്ളം കളിയും കാരിയും കൂരിയും കരിമീൻ കറിയും നല്ല ചാള വറുത്തതും നെയ്മീൻ പൊള്ളിച്ചതും വരാല് കറിയും വരാല് വറ്റിച്ചതും..
ഒരു കുപ്പി കള്ളെടുക്കട്ടെ 🤣🤣🤣👌👌👌
ഞാൻ. കുട്ടനാട്ടുകാരൻ
വീടിന് അടുത്ത് ഷാപ്പാ
njan kuttanattukkarananu
@@LivingHopeTV-h7d
,
, ., .
,
Love കുട്ടനാട്... 💚
ഗുമസ്തൻ പൊളിച്ചു പെർഫെക്ട് control
😂😂😂
അടുത്ത ഞായറാഴ്ച ഞാനും ഗുമസ്തനും ടൈപ്പിസ്റ്റും എല്ലാംകൂടെ ഒരു പത്തുപേര് അങ്ങോട്ട് വരും .. ആ കൌണ്ടർ എനിക്ക് ഒരുപാട് ഇഷ്ടമായി .. അജിത്തിന് അഭിനന്ദനങ്ങൾ !!!
Nalla actor anu👍👍
@@syamalakumari1585 അതെ അതെ അഭിനയിക്കുകയാണെന്നു തോന്നില്ല അത്രയ്ക്ക് പെർഫെക്ട് ആണ്.. ബോഡി ലാംഗ്വേജ് ഡയലോഗ് പ്രെസെൻറേഷൻ ടൈമിങ്സ് എല്ലാം എല്ലാം
@@philipararat8906 sathyam, malayalam moviesil varan vendi wait cheyunu, Asadhya kalakaran, nan bhayankara fan anu.
Ella skitilum excellent performence anu ajith
@@aadhikutti8772 true
അയ്യോ... ചിരിച്ചു മടുത്തു.... ഇതുപോലുള്ള എപ്പിസോഡ് ഡെയിലി വിടരുതോ.... തുണ്ട് ഡയലോഗ് മാറ്റിയപ്പോൾ തന്നെ പരിപാടി കിടു ആയി...
Ko mo jn
ജഡ്ജി പൊളിച്ചു എനിക്ക് ഒരുപാടിഷ്ടമാ ഇ ജഡ്ജിയെ പിന്നെ വക്കീലിനെയും അവർ അടിപൊളിയാ.ഉല്ലാസ് പന്തളം ഉണ്ടെങ്കിൽ കിടക്കും.മൊത്തത്തിൽ ഇ സ്കിറ്റ് പൊളി.
Judgi ajith koothatukulam
Vakeel rajesh paravoor
Machan vargese ne pole... aanu judge
പേര് ശാന്തൻ.....ബസിൽ പ്രാന്തൻ ,😁😁😁😁😁😁😁😁Ajith Rocks
എന്റെ പൊന്നോ... ഒരു രക്ഷയില്ല..... 😂😂😂
😂😂😂പേര് ശാന്തൻ ബസിൽ പ്രാന്തൻ😂😂😂എന്തായാലും ശാന്തൻ സ്‌കിറ്റിന്റെ ഫുൾ ക്രെഡിറ്റും കൊണ്ടുപോയി 😎😎😎
kottarathil Rufy കാരൂർ കടവ്
എന്റെ പൊന്നു ഇത്രയും
നല്ല കോമഡി ഇന്നത്തെ
കാലത്തും ഉണ്ട് എന്ന് തെളിയിച്ചു. ഈ പരിപാടിയിൽ അവതരിപ്പിച്ച
എല്ലാവർക്കും എന്റെ എല്ലാവിധ
ആശംസകൾ. 🤩🤩🤩
ഇത്രെയും വലിയ കോമഡി നടക്കുംപോൽ ചിരിക്കാതെ ജീവിച്ച ജഡ്ജി ഗുമസ്തൻ ഷാഫി ഭാവിൽ നീയൊരു വലിയ നടനവും ഉറപ്പാ
Vvvv
കറക്റ്റ്
Satyam
ജ്യോൽസ്യൻ ano😁😁😁
Adhikam arum shradhikkatha poya oru ith✊
ഒന്നാം കക്ഷിയെ കണ്ടപ്പോഴുള്ള ജഡ്ജി സാറിന്റെ ചിരി കാണാൻ നല്ല രസമുണ്ടായിരുന്നു
ippozha shradhiche pwolichu
Ajith koothatukulam
ആരേലും ചോദിച്ചാൽ കൊച്ച് എന്റയാണെന്നു പറ ആ ക്രെഡിറ്റ് സാറിനു ഇരിക്കട്ടെ അത് പൊളിച്ചു 🤣😂
Azeezikka vere level aan👌🤩😍
അയ്യോ എന്റമ്മോ ചിരിച്ചതിനു കയ്യും കണക്കുമില്ല . സൂപ്പർ ആയിരുന്നു
Mammutty English dialogue polichu
കുറെ നാളുകൾക്കു ശേഷം നല്ലൊരു സ്കിറ്റ് കണ്ടു... അൽ കിടുവേ... 😃😄😁😆
കോടതി ആയിപോയി 😂😂അടിയായപ്പോൾ ജഡ്ജി പോയി പാത്തിരുന്നു.. ജഡ്ജിയുടെ പിറകിൽ നിൽക്കുന്ന ആളിനെ കണ്ടാണ് എനിക്ക് ചിരിവരുന്നത് 🤭
അതെ 😁😁😁
This is one of the best comedy skit I have ever seen
😄😄 shanthan kalakki....skit kalakki😄😄😂😂
Rajesh paroor 😂😂
Super adipoli onnum parayanilla..
Finally English dialogue 👏 all artist are brilliant performance ❤
12:15 ഒന്ന് മിണ്ടാതിരി ഉവ്വേ.. ഒന്ന് പോടാ അവേ ഒന്ന്😂😂😂.. അസീസ്, ജഡ്ജി 👌👌👌
Judgi ajith koothatukulam
😂😂😂
Mooodukan👌👌i will never get tired of watching these magnificent giants❤
ഇവർക്ക് 4 പേർക്കും Divorce ആണ് വേണ്ടത്
കൊടുക്കാം
ഇഷ്ട്ടം പോലെ ഇരിക്കുവല്ലേ
അജിത് ചേട്ടൻ Thug😄😁😃😆🤣🤭
3 വയസ്സുള്ള കുത്തിന് ഞാൻ എങ്ങനെ ഷേവ് ചെയ്യാനാണ് 🤣
വക്കീലും ജഡ്ജിയും തകർത്തു. സൂപ്പർ
അജിത്,, രാജേഷ്
அருமையான ஸ்கிட்ட .. சிரிப்பு தாங்க முடியலே .. வக்கீல் மற்றும் நீதிபதிகள் சூப்பெரா இருந்தது .. வாழ்த்துக்கள் 👍👍👍
👍👍😁😁
@Christo Babuമികച്ച സ്കിറ്റ് , ചിരി നിർത്താൻ സാധിക്കുന്നില്ല , വക്കീലും ജഡ്ജിയും രണ്ടുപേരും ചേർന്നുള്ള കോമഡി രംഗങ്ങൾ വളരെ നന്നായിരുന്നു . അഭിനന്ദനങ്ങൾ ... !!!
@꧁chrisbin babu꧂ 😆😆😆😆
6 വർഷമായിട്ട് കോടതിയിൽ ഇതുതന്നെ നടക്കുന്നത് കലക്കി പൊളിച്ചു
പൊളിച്ചു സൂപ്പർ, ഞാൻ ചിരിച്ചു ചത്തു
Superb skit.last വന്ന ഇർഫാൻ സൂപ്പർ ആയി.
ദൃശ്യം 2 നു ശേഷം ഈ മച്ചാൻ മാരുടെ സ്കിറ്റ് കാണുന്നവർ ഉണ്ടോ👍
Pinnallla
🥰
Mm
undeyyy
Ithokka Orupad Munb Kandittund
Maraka comdy oru രക്ഷയയും illa👌👌👌😂😂
Pavam Gumasthan... ✋😂 ore nippanu ashan.....
12:16 ഓർഡർ... ഓർഡർ... ഹ ഒന്ന് മിണ്ടാതിരി ഉവ്വാ... ഒന്ന് പോടാവേ.. ഒന്ന്
😅🤣🤣🤣
😂😂🤣🤣🤣
വെറും 1minute കൊണ്ട് എല്ലാ ക്രെഡിറ്റും ശാന്തൻ കൊണ്ടുപോയി. 😁
Uff... Azeeskka... 💥🔥⚡️
ജഡ്ജിയുടെ പിന്നില് ചിരിക്കാതെ നിൽക്കുന്ന ഗുമസ്തന് വിജയ് ടെ കട്ട് തോന്നുന്നുണ്ട്.
Sheriya
5:41 ജോലി നോക്കൽ കോമഡി
ആദ്യം ഇവിടെ ഒരു ഉപ്പുസോഡ കൊട്....
ക്ലൈമാക്സ് സൂപ്പർ
ഇന്നത്തെ സ്കിറ്റ് സൂപ്പർ. ഒത്തിരി ചിരിച്ചൂട്ടോ.
I wonder why mr. Rajesh Paravoor doesn't get a chance in films. He is a perfect actor.
ഒരു filim ചെയ്തു തോനുന്നു... Short കണ്ടപോലെ തോന്നി
ചുറ്റിക വച്ചുള്ള അനുഗ്രഹം....
പൊളിച്ചു....
Ajith koothatukulam
നല്ല comments aanenkilee വീഡിയോ കാണു എന്നു ഉള്ളവർ like
Comments മാത്രം judge ചെയ്യാൻ പറ്റുമോ
😅👍
വെൽക്കം ടു ലൈഫ്' ! അടിപൊളി വീഡിയോ കണ്ടാൽ നഷ്ടമാവില്ല !!
th-cam.com/video/LAKcHcjMVSg/w-d-xo.html
Coment kand video kanaan poyi sasi aaya le njan 🙁🙁🙁
Adipoliyaayitund eniyum ethupoleyulla comady pratheekshikkunnu.
Malayali alle viswasikan pattilla kanuka thanne venam vikairuthan
തുടക്കം മുതൽ അവസാനം വരെ ഒടുക്കത്തെ കോമഡി.... ചിരിച്ചു മണ്ണുകപ്പി
തള്ളി താണല്ലേ
Rajesh parVooor......😂😂😂😂❤❤❤❤
എത്ര തവണ കണ്ടു എന്നു എനിക് തന്നെ അറിയില്ല...സൂപ്പർ സ്കിറ്റ്...
വല്ലാത്തൊരു കോമഡി..
6:22 ബധാങ്ക... 😅😅😅😅
Oru rekshayum illa.. Chirichu chavarayi.. 😂😂🤣
ശാന്തൻ കൊണ്ടു പോയി
Azees super natural acting
Rajhesh paravoor so handsome
Anshitha rose colour il superrrrrrrrrrrr aayitund
ആ ഇംഗ്ലീഷ് പറഞ്ഞ ചേട്ടൻ പൊളിച്ചു
Azeez koottil ninnum chaadi irangunna seen 😂😂😂😂😂😂mass
അതരിയാമെങ്കിൽ ഞാൻ കോട്ടിട്ട് ഇവിടെ വന്ന് നിക്കില്ലെ😂😂
ഇംഗ്ലീഷ് പൊളിച്ചു
Yes
ഡിവോഴ്സ് വേണം കൊടുകാം ഇഷ്‌ടംപോലെ ഇരികുവല്ലേ
Kidu..chirichu chathu..santhan..credit motham kondupoyi..
2021 ഇൽ കാണുന്നവരുണ്ടോ
Ennalathe gamel Noorin 😍 pinne shanukka Noorin dance 😍😍 Randalum nalla rasamind kanan 😊
Athupole Sajan Chettanum audience 👌👌
Anshi kiduvanuttoo 😂😂 anshine kond shanukka Kali jayippichathum nilathu Veenathum 😂😂😂
Njnum audience aai undea😆 njngdea clgil ninna ei P ravishym audience bk clg amalagiri ktym💪✌😎
ഏതാണാ സുന്ദരി 32, 1.37 ടൈമിംഗ്..., വെള്ള ചുരിദാർ 😌
നല്ല casting... എത്ര കണ്ടാലും മതി വരില്ല....
Climax. Santhan sir polichu.....
ബദാം കായ 😁😀😂😃😄😅😆
"Adutha njaarazhcha njangalee koodadheennu oru 10 perang varaam he..."😆😆😆😆😆😆😆👌👌👌👌👌👌👌
ആരെങ്കിലും ആ ജഡ്ജി ടെ പുറകിൽ നിന്നാ ചേട്ടനെ നോക്കിയോ ☺️ ഞാൻ നോക്കി 😉😉😉😉😉
Santhan polichuuu last
നല്ല ടൈമിംഗ് a group of best actors. Can't even spare the 'gumastan'. Stand up applause!
But h na
പൊളി സാധനം.... ചിരിച്ചു ചത്തു
ദൃശ്യം 2കണ്ട് വന്നവർ ഉണ്ടോ 👍
Kidilan skit.. 👌👌👌judgiyayi vanna chettan pwolichu..
Ajith koothatukulam , pulli natural acting anu, kidu
spr skit👌👌👌👌👌
Last machan poli
Gorgeous Anshitha ...big fan of her
What a fantastic skit.keep it up
12:16 ഡാ മിണ്ടാതിരിടാ ഉടനെ ജഡ്ജ് ഒന്ന് പോടാ അങ്ങ് ..... 🤣🤣🤣🤣🤣🤣
Thakarpan comedy my favourite program
അസീസ് ഫാൻസ് ആണേ 😘
കൊടുക്കാം ഇഷ്ടം പോലെ ഇരിക്കുവല്ലേ...😂😂😂
Super skit....
തമാശ ആയാൽ ഇങ്ങനെ ഒറിജിനാലിറ്റി വേണം 👍
Super team super timing fantastic skit totally 💯 mark
Aadhyam ivade oru uppusoda pry😅😅🤣
Adipoliyaayirunnu ketto... kalakki... avasaanam kiduuu 🤣🤣🤣🤣
Rajesh chettan polichu
മൂന്നു വയസ്സായ കുഞ്ഞിനെ ഞാൻ എവിടെ ഇട്ടു ഷേവ് ചെയ്യാനാ ♥️♥️♥️♥️♥️♥️♥️😄😄😄😄😄😄😄😄😄
anshitha😍😍😗