പേളിച്ചപ്പാട് എന്നതിൽ സത്യം ഉണ്ട് പക്ഷേ എല്ലാവരും എപ്പോഴും പറയുന്നത് എല്ലാം ശരി തോന്നുന്നില്ല അത് ദൈവത്തിന്റെ കുറ്റം അല്ല കോമരത്തിന്റ കുഴപ്പം ആകാം ഞാൻ നല്ല വിശ്വാസം ഉള്ള ആൾ തന്നെ ആണ് 🙏🙏🙏
ഈ ദുരാചാരം എല്ലാം നിർത്തണം നമ്മൾ ദുരാചാരത്തിൽ മുങ്ങിക്കിടക്കുന്നു. കോടി കണക്കിനു രൂപ അതിനു വേണ്ടി ചില വഴിക്കുന്നു. ഇതൊന്നും വേദത്തിലുള്ളതല്ല , വേദം പ്രമാണം:ഹിന്ദുവിന്
നമ്മൾ അന്തമായി രാഷ്ട്രീയത്തിൽ മുങ്ങി പ്പോയി അതാണ് പ്രശ്നം.എത് ഒരുവൻ മൂർത്തിയെ ആരാധിക്കുന്നു അവൻ ആ ദേവതയായി മാറുന്നു നല്ല പോലെ കൊണ്ടു നടന്നാൽ അവനെ ആ ദേവത ദേവതയക് മുകളിൽ എത്തിക്കുന്നു
Eth duraacharanam allado....ath sambavich pokunnatha....acharanam aanengil nigalkkum ath pole acharikalo....nigalkko enikko ath anubhavikkan kazhinjittilla atha...
സാർ പറഞ്ഞത് ഒരുപാട് സത്യമാണ്, അനുഭവിച്ചവർക്ക് അത് അറിയാൻ പറ്റൂ, ഒരുപാട് നന്ദിയുണ്ട് എല്ലാവരിലും ഈ അറിവ് എത്തിച്ചതിൽ
ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ നല്ല വെളിച്ചപ്പാടുകൾ ഒരുപാട് ഉണ്ട്
Nice
നല്ല അറിവ് ❤️
Athymanoharamaya arivu kitty🙏🙏🌹👏🏻
ഒരുപാടു നന്ദി ❤️
Yes njanum komaram aanu ayappante but vilakkinu matram ullu enik ethelum bagavathiyude Velichapadu aayi erikkan eni agraham und Bagyam kittumonnariyillya Ethelum bagavathide ambalathilek avashyam undenkil parayamo
🙏❤നമസ്കാരം 🙏അറിവിൻ്റെ.ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ വെളിച്ചപ്പാട് ഒരു സത്യമാണ്. മിത്യ അല്ല .
Guru muthappan enna sangalpathe patti oru video cheyyumo?
തീർച്ചയായും
Sir. ആ എനർജി അറിഞ്ഞാലേ മനസ്സിലാകു. അത് എല്ലാവർക്കും കിട്ടുന്നതല്ല 🙏
Brok ith avumbo nthan feelings
Muthappasaranam.surendran.ponnallur
🙏🙏🙏
Chilarkku ee sakthi thangaan pattunnilla enthu cheyyanam. 🙏
Komaram aavan anugraham kitiya aal ano
പേളിച്ചപ്പാട് എന്നതിൽ സത്യം ഉണ്ട് പക്ഷേ എല്ലാവരും എപ്പോഴും പറയുന്നത് എല്ലാം ശരി തോന്നുന്നില്ല അത് ദൈവത്തിന്റെ കുറ്റം അല്ല കോമരത്തിന്റ കുഴപ്പം ആകാം ഞാൻ നല്ല വിശ്വാസം ഉള്ള ആൾ തന്നെ ആണ് 🙏🙏🙏
🙏🙏🙏😔
👌
Aadikkolka devi koodikollum athaanu sathyam
❤
🙏🙏👌
👍👍👍🙏
🙏
😍😍😍
Ok
Tekkan jillakalil velichapad undarunno
ithinu oru psychological തലം ഇല്ലെ?
കോമരം സത്യം തന്നെ അനുഭവിച്ചു അറിയേണ്ടത് ആണ്
താൻ പാതി ദൈവം പാതി എന്നതാണ് ശരി.
നിർമ്മാല്യം മലയാളം സിനിമ വെളിച്ചപാടിൻെറ ഭാര്യ.
Dissociative disorder
മിന്നുന്നതെല്ലാ പൊന്നല്ല എല്ലാം വെളിച്ചപ്പാടല്ല ഇന്ന് ആയിരത്തിൽ ഒന്നൊക്കെയേ നിങ്ങൾ പറഞ്ഞ പോലെ വെളിച്ചപ്പാടുള്ളൂ
വെളിച്ചപ്പാടും ഒരു ജോലിയാണ്!
ഹോസ്പിറ്റലിൽ പോയി മരുന്ന് കഴിക്കുക എല്ലാം സെരിയാകും
അങ്ങനെ ആണോ ബ്രോയ്ക്കു മാറിയത്
പള്ളിയിൽ പോയി കുനിഞ്ഞു നില്ക്കു
ഈ ദുരാചാരം എല്ലാം നിർത്തണം
നമ്മൾ ദുരാചാരത്തിൽ മുങ്ങിക്കിടക്കുന്നു. കോടി കണക്കിനു രൂപ അതിനു വേണ്ടി ചില വഴിക്കുന്നു. ഇതൊന്നും വേദത്തിലുള്ളതല്ല , വേദം പ്രമാണം:ഹിന്ദുവിന്
ഒരു വനത്തിൽ സിംഹം മാത്രമേ ജീവിക്കാൻ പാടുള്ളൂ എന്ന്പറഞ്ഞാൽ എങ്കിൽ ആ വാസവ്യവസ്ഥക്ക് എന്ത് പ്രസ്തി
നമ്മൾ അന്തമായി രാഷ്ട്രീയത്തിൽ മുങ്ങി പ്പോയി അതാണ് പ്രശ്നം.എത് ഒരുവൻ മൂർത്തിയെ ആരാധിക്കുന്നു അവൻ ആ ദേവതയായി മാറുന്നു നല്ല പോലെ കൊണ്ടു നടന്നാൽ അവനെ ആ ദേവത ദേവതയക് മുകളിൽ എത്തിക്കുന്നു
Eth duraacharanam allado....ath sambavich pokunnatha....acharanam aanengil nigalkkum ath pole acharikalo....nigalkko enikko ath anubhavikkan kazhinjittilla atha...
Nammal nammalkk eshtakaryam cheyyumbol nammal athil layich pokum....ath anubhavikkan sathikathonda ath anubhavikkan sathikkathath....bakthiyude moordhanyavastha aan ath...
Nammal nirthanam enn paranjal nirthan pattunnathalla bakthi...ath aathyam manasilakkuka
Athymanoharamaya arivu kitty🙏🙏🌹👏🏻
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏