എന്താണ് കുലദേവതാ ?

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 137

  • @rajeeshkarolil5747
    @rajeeshkarolil5747 3 ปีที่แล้ว +37

    എന്റെ വീട്ടിലെ കുടുംബ ദേവതയെ ആചാര്യൻ പറഞ്ഞ പോലെ ഞാൻ കൊണ്ടു നടക്കുന്ന വർഷങൾ കഴിഞ്ഞു എനിക്ക് ഒരു ദോഷമില്ല ഉയരുകയാണ് ഞാൻ💐💐💐🚩🚩🚩🙏🙏🙏

    • @BharatheeyadharmaPracharasabha
      @BharatheeyadharmaPracharasabha  ปีที่แล้ว +3

      Follow this link to join my WhatsApp group: chat.whatsapp.com/DfGdOqV1u3hGXb3FDQJG83
      കുലദേവതയെ അറിയുവാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്‌. കുലദേവതയെ അടുത്തറിയാനും ആചരിക്കുവാനും പ്രാപ്തരാവണം എന്ന ലക്ഷ്യമുള്ളവർക്കെല്ലാം ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.

    • @jinuknr999
      @jinuknr999 8 หลายเดือนก่อน +1

      ​@@BharatheeyadharmaPracharasabha ഈ ലിങ്കിൽ കയറി ജോയിൻ ചെയ്യാൻ സാധിക്കുന്നില്ല

    • @capturesbysree_
      @capturesbysree_ 6 วันที่ผ่านมา

      ​@@BharatheeyadharmaPracharasabhaunable to join group, link expired

  • @Klaxz_999
    @Klaxz_999 10 หลายเดือนก่อน +4

    വളരെ നല്ല രീതിയിൽ താങ്കൾ പറഞ്ഞു തന്നു നന്ദി 🙏

  • @anilagopilal9755
    @anilagopilal9755 3 ปีที่แล้ว +13

    നല്ല അറിവു,ശരിയായഅറിവു പകര്‍ന്നു തന്നതിനു നന്ദി സാര്‍,അഹം ബ്രഹ്മം തത്വമസി.

  • @upkcanithakumary8583
    @upkcanithakumary8583 3 ปีที่แล้ว +7

    വളരെ നന്നായി 👍🙏ഇതുവരെ കേട്ടതിൽ വച്ച് ഉപകാരപ്രദമായ അവതരണം.കാര്യമാത്റ പ്റസക്തം

  • @MB-ws2ud
    @MB-ws2ud 3 ปีที่แล้ว +3

    വളരെ കൃത്യമായ വിശദീകരണം,,, ഈ കാലത്ത് വളരെ ഉപകാരപ്രദം

  • @amminikutty9857
    @amminikutty9857 2 ปีที่แล้ว +3

    നല്ല അറിവ് കൂടുതൽ ഇതുപോലുള്ള അറിവുകൾ എല്ലാവരിലും എത്തട്ടെ

  • @okragesh8199
    @okragesh8199 3 ปีที่แล้ว +3

    ആചാര്യന് പ്രണാമം.... വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി...

  • @vimalavarma1473
    @vimalavarma1473 3 ปีที่แล้ว +5

    Please explain the pooja vidhikal

  • @bharathchandrasenan2428
    @bharathchandrasenan2428 2 ปีที่แล้ว +17

    കുല ദേവതയെ ഉപാസിച്ചു വന്ന രീതിയിൽ തന്നെ ഉപാസിച്ചു പോകുന്നില്ലെങ്കിൽ ആ കുടുംബം നശിക്കും. ഇന്ന് പല കുടുംബങ്ങളും നശിച്ചു പോകുന്നതിന് മൂലകാരണം ഇതാണ്. പല കുടുംബങ്ങളുടെയും പര/കുല/ഭര/ധർമ്മ ദേവതയായി വരുന്നത് ഭൂരിഭാഗവും ഭദ്രകാളി, നാഗദേവതകൾ, ഭുവനേശ്വരി ഒക്കെ ആയിരിക്കും. ഇതൊക്കെ തന്നെ കാവ് സമ്പ്രദായത്തിൽ ഉപാസിച്ച് വന്നിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം സാത്വിക ഭാവത്തിലുള്ള ഭഗവതി ക്ഷേത്രങ്ങൾ ആയി മാറ്റപ്പെട്ടിരിക്കുന്നു. അവിടെ ഉപപ്രതിഷ്ഠ ആയിത്തന്നെ സർപ്പങ്ങളെയും മറ്റ് ദേവതാ സങ്കൽപത്തെയും കാണാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവരാൽ തന്നെ ഉപാസിക്കുപെടേണ്ട ദേവതയെ സാത്വിക രീതിയിൽ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതും ആ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ പൂജിക്കപ്പെടുന്നതും തന്നെയാണ് തറവാടും നശിച്ചുപോകുന്നതിന്റെ മൂലഹേതു. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിൽ ഉള്ളവരുടെ ഈശ്വരാധീനം നഷ്ടപ്പെടും, അങ്ങനെ ഈശ്വരാധീനം നഷ്ടപ്പെടുമ്പോള് ജാതകവശാൽ ഉള്ള ദോഷങ്ങളും മറ്റുള്ളവർ ചെയ്യുന്ന ശുദ്ര കൈവിഷ ദോഷങ്ങളും ഒന്നിന് പകരം പത്ത് ഇരട്ടിയായി കിട്ടും. അതുകൊണ്ടുതന്നെയാണ് പലരുടെയും ജാതകത്തിൽ ഗൃഹനില അടിസ്ഥാനത്തിൽ നോക്കിക്കഴിഞ്ഞാൽ നല്ല നല്ല യോഗങ്ങൾ ഒക്കെതന്നെ കാണും, പക്ഷേ അതൊന്നും അനുഭവത്തിൽ വരില്ല പകരം കഷ്ടതകൾ മാത്രമായിരിക്കും മിച്ചം അതിന്റെ കാരണം ഇതാണ്,"നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾ തന്നെ ആഹാരം കൊടുക്കണം, അല്ലാതെ അപ്പുറത്തെ വീട്ടിലെ ജോസ് മോൻ അല്ല കൊടുക്കേണ്ടത്, ആഹാരം കൊടുക്കുന്നത് കൊണ്ട് മീഡിയേറ്റർ ജോസ് മോനെ ഒന്നും പറയില്ല പകരം സ്വന്തം സന്താനങ്ങളെ ശപിക്കും". ഇപ്പോ പല ഭഗവതി ക്ഷേത്രങ്ങളുടെ പേരിൽ മാത്രമേ "കാവ്" എന്ന് കാണാൻ സാധിക്കുകയുള്ളൂ. നാട്ടിൻപുറങ്ങളിലെ ഓരോ ക്ഷേത്രങ്ങളിളും ഇനി അതാത് കുടുംബത്തിലുള്ള വരാൽ പൂജ നടപടി ഉള്ള കാര്യങ്ങൾ അല്ല.അതിനാൽ കുലദേവതയെ വീട്ടിൽ തന്നെ ശാക്തേയ രീതിയിൽ ഉപാസിക്കുക യാണ് കുടുംബ രക്ഷപ്പെടാനുള്ള ഒരു വഴി. അതിനു വേറൊരു കാരണം കൂടി ഉണ്ട്, ഭദ്രകാളിയും ഭുവനേശ്വരിയും വേട്ടയ്ക്കൊരുമകനും കണ്ടാകർണനും ഭൈരവനും നാഗ ദേവതകളും സഹിതം കേരളത്തിൽ ഉള്ളവരുടെ ഭൂരിഭാഗം പരദേവത കളും രജോഗുണ ഭാവം ഉള്ളവരാണ് അല്ലാതെ സാത്വിക ദേവതകൾ അല്ല. അതുകൊണ്ടുതന്നെ നമ്മളുടെ ഭക്ഷണരീതിയോ, വീട്ടിലുള്ളവർക്ക് വരുന്ന പിരീഡ്സ്, പുലവാലായ്മകൾ ഒന്നും പരദേവതയെ അഫകറ്റ് ചെയ്യുന്നതല്ല. കാരണം പരദേവതാ രക്ത കുല ജന്മബന്ധ മുള്ളവരാണ് so അവർക്ക് ഇതൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങൾ പറിച്ചു എറിഞ്ഞാലും അവർ നിങ്ങളെ വിട്ടു പോകുകയുമില്ല.പണ്ട് കാലങ്ങളിൽ വീട്ടിനുള്ളിലേ അറയ്ക്കകത്തോ അല്ലെങ്കിൽ വീടിന്റെ തട്ടും പുറത്തോ( ചിലയിടങ്ങളിൽ "മച്ച്" എന്ന് പറയും ) ആണ് ഈ ദേവതയെ ഉപാസിച്ചു വന്നിരുന്നത്. പലരുടെയും പൊതുവേയുള്ള അബദ്ധധാരണ മാറാനാണ് ഇങ്ങനെ പറഞ്ഞത്. കാരണം പല അബദ്ധധാരണകൾ മുഖാന്തരം അനാവശ്യം ഭയങ്ങൾ ഒത്തിരി ആളുകളുടെ ഉള്ളിലുണ്ട്, ആ ഭയത്തെയും തെറ്റിദ്ധാരണയും മറ്റു പല വിരുതന്മാരും നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്, അതു മാറണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ, അതുകൊണ്ടാണ് in detail ആയിട്ട് പറഞ്ഞത്.🙏 അതിനാൽ കുടുംബം രക്ഷപ്പെടാനും കുട്ടികളുടെ കല്യാണം നടക്കാനും ജോലിയുടെ ആവശ്യങ്ങൾക്കും ഇങ്ങനെ സ്വന്തം ഗൃഹസംബന്ധമായ പല പല പ്രശ്നങ്ങൾക്കും 100 അമ്പലങ്ങളിൽ വഴിപാട് കഴിപ്പിക്കുകയും നൂറു ജോത്സ്യന്മാരെപോയി കാണുകയും ചെയ്യുന്ന ആളുകളാണ് നമ്മുടെ ഹിന്ദുക്കൾ. ഇപ്പോഴും സ്വന്തം പരദേവത ആരാണെന്ന് പോലും അറിയാത്ത ആളുകളുണ്ട്.സ്വന്തം പരദേവതേ നിങ്ങൾ കുലാചാര പ്രകാരം തന്നെ ഉപാസിച്ചു നോക്കൂ, നിങ്ങൾക്ക് ഒരു ജോത്സ്യന്റെ മുന്നിലും പോയി അപ്പോയ്മെന്റ എടുത്തു നിൽക്കേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല. 💯💯 🙏🙏❤❤❤❤❤❤❤❤❤❤

    • @dreamcatcher1172
      @dreamcatcher1172 2 ปีที่แล้ว +1

      🙏🙏

    • @satheeshm9490
      @satheeshm9490 2 ปีที่แล้ว +1

      🙏

    • @rajmohanm8481
      @rajmohanm8481 ปีที่แล้ว +1

      ഉപാസനാ രീതി ഒന്നു വ്യക്തമായി പറയാമോ.

    • @AlbinTom-bu5pn
      @AlbinTom-bu5pn ปีที่แล้ว +1

      ​@@rajmohanm8481 എന്നും രാവിലെയോ വൈകിട്ടോ നിങ്ങളുടെ കുല ദേവതയെ മനസ്സില് നല്ലതായിട്ട് സങ്കൽപ്പിച്ച് പ്രാർത്ഥിക്കുക. അഥവാ നിങ്ങൾക്ക് നിങ്ങളുടെ കുലദേവ് ആരാണെന്ന് അറിയില്ലെങ്കിൽ " താഴി വഴിയിലും തന്ത വഴിയിലും അപ്പൻ അപ്പൂപ്പന്മാരും ഗുരുകാരണവന്മാരും ചെയ്തുപോയ തെറ്റുകുറ്റങ്ങൾളും അറിഞ്ഞോ അറിയാതെയോ എന്റെ ഭാഗത്തുനിന്നും ഉണ്ടായി പോയിട്ടുള്ളത് തെറ്റുകുട്ടങ്ങളും പൊറുത്തു അവിടുത്തെ സന്താനമായ അടിയന് മാപ്പ് നൽകി ദർശനം തരണമേ ദൈവമേ... " എന്ന് മനസുരുകി ഒരു മണ്ഡലം (41 ദിവസം ) നിലവിളക്ക് കത്തിക്കുന്ന സമയത്ത് പ്രാർത്ഥിക്കുക. ഒരു കൊരണ്ടി പലയോ പീഡമോ നിലത്തിട്ട് അതിൽ ഒരു ചെറിയ തുണി വിരിച്ച് പരദേവതയ്ക്ക് പീഠം ഒരുക്കുന്നത് മനസ്സാൽ സങ്കൽപ്പിച്ച് വേണം നിലവിളക്ക് കത്തിക്കാൻ. ആ 41 ദിവസത്തിനുള്ളിൽ ഭൗതികമായി നിങ്ങളും ശ്രമിക്കണം, അതായത് നിങ്ങളുടെ അച്ഛന്റെ കുടുംബത്തിലും അമ്മയുടെ കുടുംബത്തിലും നല്ല പ്രായമായവരെ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരോട് കുടുംബ ക്ഷേത്രം ഉണ്ടെങ്കിൽ അതിനെപ്പറ്റിയോ കുടുംബപര ദേവതയെ പറ്റി അറിയാവുന്ന ഡീറ്റെയിൽസ് കളക്ട് ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ ആഗ്രഹം ആത്മാർത്ഥവും അതിനുവേണ്ടി പറ്റുന്ന രീതിയിലൊക്കെ ഉള്ള പരിശ്രമവും പരദേവത യോടുള്ള നിങ്ങളുടെ സ്നേഹവും വിശ്വാസവും കളങ്കമില്ലാത്തതാണെങ്കിൽ ആ ഒരു മണ്ഡലം കഴിയുമ്പോൾ ഒരു വഴി തുറന്നു കിട്ടും,തീർച്ച. ബാക്കിയൊക്കെ വരുന്നതുപോലെ ചെയ്യുക. പിന്നെ വീട്ടിലെ സ്ത്രീകളുണ്ട് അല്ലെങ്കിലും പുലപാലായ്മകൾ ഉണ്ട് കൊച്ചുകുട്ടികൾ ഉണ്ട് വീട്ടിനകത്തുകൂടെ കയറി ഇറങ്ങി നടക്കുന്ന ആഡും പട്ടിക്കുഞ്ഞുമൊക്കെ ഉണ്ട് ഇങ്ങനെയുള്ള നൂറായിരം കാര്യങ്ങളെ കരുതിയുള്ള ശുദ്ധ വൃത്തി സംബന്ധമായ പേടി ലെവൽ ഈശൻ പോലും മനസ്സിൽ വയ്ക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങളുടെ പരദൈവ നിങ്ങളുടെ വീട്ടിലെ ഒരു മുത്തച്ഛന്റെയോ മുതുമുത്തശ്ശിയുടെ ആളുരൂപമാണ്. അവർ നിങ്ങളെ ഒന്നും ചെയ്യില്ല. 💯 അതുകൊണ്ട് ഒരു പേടിയും മനസ്സിൽ വെക്കാതെ ഗുരുത്വത്തോടെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഫലം കണ്ടിരിക്കും. 🙏🏻

    • @Sooryanshi819
      @Sooryanshi819 9 หลายเดือนก่อน

      മച്, വടക്കിനി,കിഴക്കിനി,തെക്കിനി, പാടിഞ്ഞാറ്റി...എന്നൊക്കെ പറയും

  • @vinodms4832
    @vinodms4832 10 หลายเดือนก่อน +1

    🙏നന്ദി ഗുരുവേ.. അമ്മേ.. നാരായണ.. ദേവി.. നാരായണ.. ലക്ഷ്മി.. നാരായണ....

  • @raveedrankv5529
    @raveedrankv5529 3 ปีที่แล้ว +3

    Very ഗുഡ് spiritual knowledge and expect more about ആചാരം

  • @preethibalakrishnan625
    @preethibalakrishnan625 3 ปีที่แล้ว +5

    നല്ല അറിവ്, excellent

  • @prasanthcherukara1070
    @prasanthcherukara1070 3 ปีที่แล้ว +25

    യിസ്രായേലിൻ്റെ കുലദൈവം ആയിരുന്നു യഹോവ. അറബി കളുടെ കുലദേവത ആയിരുന്നു അള്ളാഹു. നമ്മുടെ ദേശത്തെ ഓരോ ജാതിക്കും ആദിമൂലകാരണമായ ഓരോ കുലദേവത ഉണ്ടായിരുന്നു. എന്നാൽ വൈദേശിക കടന്നു കയറ്റത്തിൽ മറ്റു ദേശക്കാരുടെ മറ്റുജാതിക്കാരുടെ കുലദേവതയെ ദൈവമായി സ്വീകരിച്ചു നമ്മുടെ നാട്ടിലുള്ളവർ അന്യദേവതാരാധന തുടങ്ങി. അതാണ് ഇവിടുത്തെ പൂർവ്വികമായ ഓരോകുലവും ക്ഷയിക്കാനും പൂർവ്വികസമ്പതായം നഷ്ടപ്പെടാനും ഇടയാക്കിയത്. സ്വന്തം അപ്പനെ അവഗണിച്ചു ആരാൻ്റെ അപ്പനെ അച്ഛാ എന്നു വിളിക്കാൻ തുടങ്ങി. ആ ദേവതയുടെ അനുഗ്രഹമോ പൂർവ്വജൻമ പുണ്യ മോ കൊണ്ട് താൽക്കാലിക നേട്ടം ഉണ്ടായിലും ആത്യന്തികമായി നാം നമ്മുടെ സത്വത്തെ തന്നെ ത്യജിക്കേണ്ടിവരുന്നു. വേരറ്റു പോയ അനുഭവം. ഇന്നല്ലെങ്കിൽ നാളെ അന്യദേവതാരാധന ചെയ്യുന്ന കുലങ്ങൾ ക്ഷയിക്കും. അന്യദേവതാരാധന ചെയ്യുന്ന ആത്മാക്കൾ ഗതികിട്ടാതെ അലയും. നീചയോനികളിൽ പിറക്കും.
    പണ്ട് അറബികളും ബ്രിട്ടീഷ് പോർച്ചുഗീസ് ഡച്ച് കാർ വന്നപ്പോൾ അവരുടെ വിശ്വാസം മാത്രമല്ല അവരുടെ ബീജവും നമ്മുടെ നാട്ടിലെ സ്ത്രീകളിൽ പകർന്നുണ്ടാക്കിയ വൈദേശിക വിത്തുകൾ നമ്മുടെ മണ്ണിൽ ഉണ്ട്. അവരുടെ കുലദേവത ഏതെങ്കിലും വൈദേശിക ദേവത തന്നെയായിരിക്കും. സത്യയുഗം അടുക്കുന്തോറും ഇനിവരുന്ന തലമുറ സ്വ കുലത്തേയും തൻ്റെ ജീനിനു ആദിമൂലമായ തൻ്റെ കുലദേവത യേയും തിരച്ചറിയാൻ ഇടയാകും.
    ഓം നമോ: നാരായണായ...🙏

  • @anitasivan4055
    @anitasivan4055 5 หลายเดือนก่อน +1

    Sir പറഞ്ഞത് 100% കറക്റ്റ്. ഈ തെറ്റ് ഞങ്ങൾക്കും പറ്റി

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 2 ปีที่แล้ว +1

    Thanks 👍 very good and interested knowledge.

  • @harikumarp1249
    @harikumarp1249 3 ปีที่แล้ว +1

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി സർ

  • @pratheeshv1986
    @pratheeshv1986 ปีที่แล้ว +1

    അറിവ് ന് നന്ദി.. ജി

  • @krishnanacharimv9172
    @krishnanacharimv9172 3 ปีที่แล้ว +6

    സാർ സൗണ്ട് കുറവാണ്. വളരെ നല്ല അറിവ് സാർ. നന്ദി

  • @arthubjb1934
    @arthubjb1934 ปีที่แล้ว +1

    Nalla arivukal guru pakarnnunalki🙏

  • @rajeswariunnikrishnan4766
    @rajeswariunnikrishnan4766 ปีที่แล้ว +1

    നന്ദി ജീ🙏

  • @shinysasi6090
    @shinysasi6090 2 ปีที่แล้ว +2

    Thanku very much sir🙏

  • @miniravindran2861
    @miniravindran2861 3 หลายเดือนก่อน

    Athrayo nalla knowledge❤❤

  • @sanoopchirakulthsanoopc4452
    @sanoopchirakulthsanoopc4452 3 ปีที่แล้ว +1

    🙏ഒരു പാട് നന്ദി 🙏

  • @apworlds2778
    @apworlds2778 3 ปีที่แล้ว +3

    Amme Narayana

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 9 หลายเดือนก่อน

    ഒടുവിൽ മനസ്സിലാക്കി തന്നു....നമിക്കുന്നു...🙏🙏

  • @ajithkumaranavangot3521
    @ajithkumaranavangot3521 3 ปีที่แล้ว +7

    Well described. നന്നായി മനസ്സിലാക്കി തന്നതിന് നന്ദി. ഒരു സംശയം കൂടി നിവ്ര്ത്തി ച്ചു തരുമോ? ഈ വാമാചാരവും കൗളാചാരവും ദക്ഷിണാചാരവും തമ്മിലുള്ള വ്യത്യാസം അഥവാ ഇവ ആരാണ് ആചരിച്ചിരുന്നത്. ഇത് പല ദേവീചലനങ്ങളിൽ പ്രതിപാതിച്ച് കണ്ടിട്ടുണ്ട്. അതിനെ കുറിച്ചു കൂടി ഒന്ന് വിവരിച്ചാൽ സന്തോഷം.

  • @ravikumarpr9347
    @ravikumarpr9347 หลายเดือนก่อน

    How to find our kuladevatha.Father,His brother Nobody is left in our family

  • @prakashantp1493
    @prakashantp1493 3 ปีที่แล้ว +2

    🙏🙏🙏🙏🙏
    നമസ്കാര൦ ഗുരുജീ ,,🙏🙏🙏🙏

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 9 หลายเดือนก่อน +1

    ശക്തേയത്തേ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @mmm-hc5si
    @mmm-hc5si 3 ปีที่แล้ว +2

    Manassilaayi GURUNATHA

  • @rajeshgpillai8632
    @rajeshgpillai8632 3 ปีที่แล้ว +1

    Nalla arivanu Sir 👍🙏🏻

  • @notrickroll743
    @notrickroll743 9 หลายเดือนก่อน

    Thanks🙏🙏🙏🙏

  • @MahalekshmiMahavishnu
    @MahalekshmiMahavishnu 10 หลายเดือนก่อน

    Amma Narayana 🙏🏻🙏🏻🙏🏻

  • @suraajus3799
    @suraajus3799 3 ปีที่แล้ว +1

    Sreenath Ji 🙏

  • @booklinksindia7640
    @booklinksindia7640 3 ปีที่แล้ว +1

    How they came to know about god and the worship?

  • @SanthoshCalicut-w2e
    @SanthoshCalicut-w2e 3 หลายเดือนก่อน +3

    എൻറെ കുല ദേവത ശ്രീ തട്ടാൻ കണ്ടി ശ്രീഭദ്രകാളി കാവ് കോഴിക്കോട് മൂരിയാട് മാങ്കാവ്

  • @santhipkrishnankanholy
    @santhipkrishnankanholy 10 หลายเดือนก่อน

    Thank you sir 🙏

  • @SUBASHAGOPI
    @SUBASHAGOPI 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻💕💕💕

  • @m.mathiyalaganm.mathiyalag8971
    @m.mathiyalaganm.mathiyalag8971 2 ปีที่แล้ว

    Vanakkam Guruji ungalidam Pooja muraigal kathukalama

  • @vaishakas8473
    @vaishakas8473 ปีที่แล้ว

    നന്ദി

  • @avinashaquagreen8505
    @avinashaquagreen8505 ปีที่แล้ว +2

    ശ്രീനാഥ്ജീ... ആധുനിക സമൂഹത്തിൽ താങ്കളെ പോലെയുള്ള ഗുരുക്കന്മാരുടെ ആവശ്യം ഉണ്ട്.

  • @surajmohan459
    @surajmohan459 3 ปีที่แล้ว +3

    🙏
    എന്റെ കുടുംബത്തിൽ മൂത്ത ആൾ ഞാഞ്ഞാണ് രുതിരമാലയാണ് പ്രതിഷ്ഠ ഇപ്പൊ വെള്ളിയാഴ്ച മാത്രം പുറത്തു നിന്ന് ശാന്തിവരും എനിക്ക് പൂജ നടത്തുവാൻ അറിയില്ല പക്ഷെ ആഗ്രഹം ഉണ്ട് ജീവിതത്തിൽ എപ്പോഴും കർമ്മം അറിയാവുന്നവർ ശത്രു സ്ഥാനത്ത് വരുന്നു ഞാൻ എന്താണ് ചെയ്യേണ്ടത് 🙏

    • @anilkumargurukrupa5771
      @anilkumargurukrupa5771 3 ปีที่แล้ว

      രുധിരമാല

    • @littleangel382
      @littleangel382 2 ปีที่แล้ว +1

      സ്വന്തം ബോധത്തെ ഉയർത്താൻ ഉള്ള വഴികൾ അന്വേഷിക്കൂ..

  • @subashsubash5243
    @subashsubash5243 3 ปีที่แล้ว +3

    നമസ്തേ ❇ഗുരു❇

  • @sarojinik9412
    @sarojinik9412 3 ปีที่แล้ว +1

    നമസ്കാരം ഗുരുജി

  • @muralidharan6915
    @muralidharan6915 3 ปีที่แล้ว +2

    Murali dharan very good sir

  • @anilampanat
    @anilampanat 2 ปีที่แล้ว

    Thank you ❤️❤️❤️❤️❤️

  • @ashakrishnenk6326
    @ashakrishnenk6326 3 ปีที่แล้ว +2

    Om Gum Gurubhyo Namaha

  • @saralkumar3095
    @saralkumar3095 ปีที่แล้ว

    Njan aviduthe kanan agrahikkunnu

  • @krishnakannan3117
    @krishnakannan3117 4 หลายเดือนก่อน

    👍👍

  • @KeralaIndia1
    @KeralaIndia1 ปีที่แล้ว

    ❤❤❤

  • @mmm-hc5si
    @mmm-hc5si 3 ปีที่แล้ว +1

    NAMASTHE

  • @srideviprasad7076
    @srideviprasad7076 3 ปีที่แล้ว +1

    🙏🙏നന്ദി 🙏🙏. ഒരു നല്ല അറിവ് 🙏🙏🙏

  • @user-ue2yr7wc3n
    @user-ue2yr7wc3n ปีที่แล้ว

    ❤️🙏🏻

  • @charliecharlie196
    @charliecharlie196 9 หลายเดือนก่อน

    How to find my kuladevatha if i am not a hindu?

  • @bhadrakrishnan7088
    @bhadrakrishnan7088 3 ปีที่แล้ว +1

    Hair സ്റ്റൈൽ നന്നായിട്ടുണ്ട്

  • @AgasthyanPhoenix1111
    @AgasthyanPhoenix1111 ปีที่แล้ว

    ❣️🙏

  • @bluehorizon8882
    @bluehorizon8882 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathababu8879
    @lathababu8879 ปีที่แล้ว

    Namastha.gru

  • @shonisanvadakevetil628
    @shonisanvadakevetil628 3 ปีที่แล้ว

    Guruvine poojichitano ganapathiye poojikuga atho ganapathiye vanangitano guruvineyum kuladevathaye pinne ishtta devathaye poojikkuga?

  • @BharatheeyadharmaPracharasabha
    @BharatheeyadharmaPracharasabha  ปีที่แล้ว +1

    കുലദേവതയെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് Follow this link to join my WhatsApp group: chat.whatsapp.com/DfGdOqV1u3hGXb3FDQJG83
    കുലദേവതയെ അറിയുവാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്‌. കുലദേവതയെ അടുത്തറിയാനും ആചരിക്കുവാനും പ്രാപ്തരാവണം എന്ന ലക്ഷ്യമുള്ളവർക്കെല്ലാം ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.

    • @rajeshkumar-ws4fr
      @rajeshkumar-ws4fr 9 หลายเดือนก่อน

      Link കിട്ടുന്നില്ല

  • @renjithrs4956
    @renjithrs4956 3 ปีที่แล้ว +2

    🙏🕉️🙏

  • @abhilashcccc6730
    @abhilashcccc6730 19 วันที่ผ่านมา

    മരുമക്കത്തായം പിൻതുടരുന്നവർ എങ്ങനെയാണ് കുലദേവതാ ആരാധന ചെയ്യുക

  • @chandrasekharannair750
    @chandrasekharannair750 3 หลายเดือนก่อน

    ഈ സത്യങ്ങൾ ഇതുവരെ ആരിൽനിന്നും മനസ്സിലാക്കാൻ അവസരം ലഭിച്ചില്ല. താങ്കളാണ് ഇത്ര സരളമായി വിശദീകരിച്ച് തന്നത്. ആചാരൃ പാദാരവിന്ദങ്ങളിൽ ശിരോവന്ദനം.😅

  • @mohapradeeppradeep9124
    @mohapradeeppradeep9124 3 ปีที่แล้ว

    Valare upakaram guruji sir nde number tharumo.

  • @wsr005
    @wsr005 3 ปีที่แล้ว +1

    Guruve Namah

  • @CkbhaskaranBhaskaranck
    @CkbhaskaranBhaskaranck 11 หลายเดือนก่อน +2

    ശ്രീനാഥ് ജീ പ്രണമിക്കുന്നു
    താങ്കളെ.. അറിവുകൾ കിട്ടാൻ അവിടുത്തെ
    പാദസേവകൻ ആകാൻ
    ആഗ്രഹികുന്നു
    ശ്രനാഥ് കാരയാട് അവർകളുടെ ശിഷ്യനാകാൻ മോഹമുണ്ട്
    വൈകിയുദിച്ച വിവേകമെങ്കിലും
    സ്വീകരി അമോ ?
    കേവലം . ഒരു സ്രോതാവാണെങ്കിലും..

  • @vikaspv2877
    @vikaspv2877 3 ปีที่แล้ว +1

    വന്ദേ ഗുരു പരമ്പരം

  • @sheelasomarajan8420
    @sheelasomarajan8420 3 ปีที่แล้ว +1

    🙏

  • @jayeshpk2278
    @jayeshpk2278 2 ปีที่แล้ว

    Ningal kaulachara kriya upadeshichu kodukkaarundo athayathu padippikkarundo padikkaan valare thalparyamundu

  • @7nthday
    @7nthday 3 ปีที่แล้ว +1

    🙏🙏🙏

    • @kkusha8164
      @kkusha8164 3 ปีที่แล้ว

      🙏🙏🙏

  • @sindhup6812
    @sindhup6812 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @balan.k.p.3657
    @balan.k.p.3657 3 ปีที่แล้ว +1

    🙏.

  • @sumeshmani8
    @sumeshmani8 3 ปีที่แล้ว +1

    Wow .. it make sense ... if the “time” (4th dimensions) is concerned me and my ancestors are same ( Swamy phone numbers or email address ?)

  • @rahulraj-ww1ff
    @rahulraj-ww1ff 3 ปีที่แล้ว +1

    😍💖

  • @rtkaimal3174
    @rtkaimal3174 ปีที่แล้ว

    തായ് വഴി follow ചെയ്യുന്ന സമുദായങ്ങൾ എന്തു കൊണ്ട് ആണ് matrilineal ആയത്

  • @ചേരത്ത്കളരി
    @ചേരത്ത്കളരി 3 ปีที่แล้ว +2

    ഓം ഗും ഗുരുഭ്യോ നമ:
    വന്ദേ ഗുരു പരമ്പരാം

    • @beenagopinath3022
      @beenagopinath3022 3 ปีที่แล้ว

      വളരെ നന്ദി ശ്രീനാഥ്ജി,

  • @ferousds2822
    @ferousds2822 3 ปีที่แล้ว +1

    ഏത് ആചാരം എന്ന് എങ്ങനെ ആണ് അറിയുന്നത്

  • @nibinbabu2885
    @nibinbabu2885 4 หลายเดือนก่อน

    6 സമ്പ്രദായങ്ങൾ
    ___________________
    വാമം, കൗളം, സമയം , ദിവ്യം ,മിശ്രം ദക്ഷിണം ,

  • @saralkumar3095
    @saralkumar3095 ปีที่แล้ว

    Different between vama and kaula

  • @bijoypattola
    @bijoypattola 3 ปีที่แล้ว +1

    നല്ല ഒരു Video ആണ് സ്വാമി ഫോൺ നമ്പർ കിട്ടുമോ?

  • @sindhushaji6020
    @sindhushaji6020 3 ปีที่แล้ว

    🙏🏼

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 3 ปีที่แล้ว +2

    Mata pita guru daivam

  • @mmm-hc5si
    @mmm-hc5si 3 ปีที่แล้ว

    GURUNATHAAA

  • @anujaa750
    @anujaa750 3 ปีที่แล้ว

    Amma vayi ulla kuladevatha pooja venda yannanno?

    • @radhikagopinath1992
      @radhikagopinath1992 3 ปีที่แล้ว

      ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏

  • @8086411981
    @8086411981 3 ปีที่แล้ว

    😍

  • @fotokinaamedia8402
    @fotokinaamedia8402 2 ปีที่แล้ว +1

    Achanteyaano tharavaadu atho ammmyudetho..... Ethu tharavaadaanu nammal poojikendath

  • @Deva-zn6kr
    @Deva-zn6kr 10 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🥹

  • @amminikutty9857
    @amminikutty9857 2 ปีที่แล้ว

    സ്വാമി ഒരു സംശയം ചോദിച്ചോട്ടെ വിഗ്രഹത്തിലോ ഏതെങ്കിലും അടയാളത്തിൽ ഭാവനചെയ്യുന്നതാണ് ദേവതയുടെ ഇപ്പോൾ പറഞ്ഞത് പക്ഷേ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഷെമ ചോദിക്കുന്നു എന്റെ ചോദ്യം ഈ ബിംബങ്ങൾ ഇല്ലാതെ നേരിട്ട് ഉദാഹരണത്തിന് തപസ് ചെയ്യുന്ന രീതിയിൽ ദേവതയെ ഉപാസിച്ചാൽ ഉള്ള പ്രതേകത നമ്മുടെ ജീവന്റെ ഭാവത്തിൽ നിന്നാണോ അതോ ദേവതയുടെ ശക്തി പ്രകൃതിയിൽ നിന്നും നാച്ചുറലായി നന്മുടെ ശരീരത്തിൽ കൊണ്ടാക്ട് ആകുമോ ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ ഇതും കുലദേവതയും മായി പിന്നീട് പറയുമോ കാരണം ഇത് വിഗ്രഹത്തിലോ , ബിംബത്തിലോ അല്ലല്ലോ

  • @rajeswariunnikrishnan4766
    @rajeswariunnikrishnan4766 ปีที่แล้ว

    ബ്രഹ്മരക്ഷസ്,അറുകൊലകൂടി വ്യക്തമാക്കിത്തരാമോ ശ്രീനാഥ്ജീ

  • @Gtastrz
    @Gtastrz 6 หลายเดือนก่อน

    gotra is originated from rishis .it's not purely occupation oriented.

  • @pratheeshv1986
    @pratheeshv1986 ปีที่แล้ว

    ശബ്ദം കുറവാണ് ജി ഈ വീഡിയോ

  • @nandakumarpillai9063
    @nandakumarpillai9063 2 หลายเดือนก่อน

    ഞങ്ങളുടെ സർപ്പക്കാവിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കുലദേവ ഭദ്രകാളി അമ്മയാണ് അവിടുത്തെ പ്രതിഷ്ഠാ വാർഷികം എല്ലാവർഷവും വെട്ടിക്കോട്ട് തിരുമേനിമാർ തിരുമേനി
    വന്നിട്ടാണ് അവിടെ പൂജാകർമ്മങ്ങൾ ചെയ്യുന് പിന്നെ എല്ലാ ദിവസവും വിളക്ക് കത്തിക്കുന്നത് അർച്ചന ചെയ്യുന്നത് ഞാനാണ് അല്ലാതെ നടതുറന്നു പൂജാ കർമ്മങ്ങൾ ചെയ്യാൻ അറിയത്തില്ല അന്നേരം എന്താണ് വഴി എന്താണ് ചെയ്യേണ്ടത് ക്ഷേത്രം പണിതതിനു ശേഷം ഞങ്ങൾക്ക് ഒരു ഉയർച്ചയും ഉണ്ടായിട്ടില്ല തിരുമേനി അടുത്ത പ്രതിഷ്ഠ വാർഷികം രണ്ടുമൂന്നു മാസത്തിനുള്ളിൽ ഉണ്ടാവും അന്നേരം നാം എന്താണ് ചെയ്യേണ്ടത് അവിടെ ഇത് ദയവുചെയ്ത് ഇതിനൊരു വഴി പറഞ്ഞു തരണം അതിൽ ഭദ്രകാളി പ്രതിഷ്ഠയാണ് ചെയ്തിരിക്കുന്നത് എല്ലാ കാര്യങ്ങളും നാം തന്നെയാണ് അവിടെ നടത്തിക്കൊണ്ടുപോകുന്നത് പക്ഷേ എങ്കിൽ ഞങ്ങൾക്ക് ഒരു ഉയർച്ചയില്ല ഒന്നുമില്ല കുടുംബാംഗത്താറുമാറായി ഇരിക്കുകയാണ്

    • @Rajesh41045
      @Rajesh41045 23 วันที่ผ่านมา

      Devimahadmyam വും, ലളിത സഹസ്ര നാമവും പാരായണം ചെയ്തു തുടങ്ങുക വഴി തന്നെ വരും

  • @Subahallh
    @Subahallh 3 ปีที่แล้ว +1

    ഞാൻ വിശ്വബ്രന്മണ് ഗോത്ര മാണ്ഗുരു വിശ്വബ്രന്മ ദേവനല്ലേ.... സ്ത്രീ സങ്കൽപ്പം അന്നപൂർണശ്വരി യാണ് സംഘപ്പ്.... ഗുരു വല്ലേ കുല ദൈവം.... ആരാണ് എന്റെ ധർമകുലദൈവം

    • @littleangel382
      @littleangel382 2 ปีที่แล้ว

      നിങ്ങളുടെ ഉള്ളിലെ ചൈതന്യം ആണ് കുലദേവത. നിങ്ങളുടെ ബോധ തലം ഉയർത്തു..

  • @rajasekharchembrammal2446
    @rajasekharchembrammal2446 3 ปีที่แล้ว

    Thangalude number kittumo?..

  • @psswamykal1042
    @psswamykal1042 3 ปีที่แล้ว +1

    ശ്രദ്ധ ഉള്ളവർക്ക് മനസിലായിട്ടുണ്ട്

  • @narayankuttyk2520
    @narayankuttyk2520 2 ปีที่แล้ว

    Ni
    Hu

  • @dhanyaakshay975
    @dhanyaakshay975 2 ปีที่แล้ว +2

    കുല ദൈവധ അച്ഛന്റെ കുലം ആണ് എന്നല്ലേ

  • @sureshthirumeni7733
    @sureshthirumeni7733 ปีที่แล้ว

    ്് ശരവിയാണ്

  • @RajanRajan-hd2gw
    @RajanRajan-hd2gw 3 ปีที่แล้ว +4

    അഛൻ്റെ ഉള്ളിൽ മാത്രമല്ല അമ്മയുടെ അണ്ഡത്തിലും പകുതി നമ്മളുണ്ടായിരുന്നു. ഇതൊന്നും അറിയാതെ വായിവന്നത് പറയല്ലേ വ്യാജ ഡാക്കിട്ടറേ

    • @vaishnavijkurup5887
      @vaishnavijkurup5887 3 ปีที่แล้ว +1

      നല്ലാ അറിവുകൾ നന്ദി

  • @mmkingofking8383
    @mmkingofking8383 3 ปีที่แล้ว

    സ്വന്തം കുല യുടെ ദേവത,,, ഫാര്യ, യല്ലെ എനിക്കറി യും