ഓരോ ആചാര്യന്മാർക്കും ഓരോ പാരായണ ശൈലി അല്ലെ ..അവരുടെ മാത്രം കയ്യൊപ്പ് പതിഞ്ഞ രീതിയിൽ അവർ പാരായണം ചെയ്യും ..ഇത് അന്ന് അവിടെ ഇരുന്ന് ലൈവ് ആയി കേട്ട ഒരുപാടുപേർക്കു ഇഷ്ടം ആയ പാരായണം ആണ്..വേദി @ ശ്രീകൈലാസം ക്ഷേത്രം പനമ്പറ്റ പത്തനാപുരം
@@haridaspnmpta1988 പാരായണം നന്നല്ലന്ന് ഞാൻ പറഞ്ഞില്ല കേട്ട് പഠിക്കാൻ ,വായിക്കാൻ നീട്ടു കാരണം സാധിക്കില്ല എന്നു മാത്രം .ഭാഗവത പാരായണത്തിന് ആവശ്യത്തിലധികം നീട്ടും രാഗവും പാടില്ലന്ന് വിധിയുണ്ട് ഭാഗവതം മാഹാത്മ്യം ശ്രദ്ധിച്ചാൽ മനസ്സിലാകും.
@@sreedevianiyath4576 ആയിരിക്കാം ..പക്ഷെ രാഗത്തിൽ വായിച്ചാൽ അല്ലെ കേൾക്കുന്നവ്ർക് ഒരു സന്തോഷം കിട്ടു.ശ്രോതാവിന് ആസ്വദിക്കാൻ വീണ്ടും വീണ്ടും കേൾക്കാൻ തോന്നാൻ ഖരഹരപ്രിയയിലോ മോഹനത്തിലോ ഭൈരവിയിലോ ഒക്കെ പാരായണം ചെയ്യണം🙏🙏🙏
🙏 മാഹാത്മ്യത്തിൽ പറഞ്ഞിരിക്കുന്നത് സത്യം തന്നെയാണ് പക്ഷേ മനസ്സിലാക്കുന്നതിൽ ആണ് കുഴപ്പം ഭാഗവതം പാരായണം ചെയ്യുന്നതിന് താളവും രാഗവും ഒന്നും തന്നെ വേണമെന്നും പറഞ്ഞിട്ടില്ല അക്ഷരത്തെറ്റു കൂടാതെ കേൾക്കുന്നവർക്കും മനസ്സിലാകുന്ന രീതിയിൽ എങ്ങനെ വേണമെങ്കിലും പാരായണം ചെയ്യാം ചില ആചാര്യന്മാർ പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങൾ ഒന്നും തന്നെ കാണില്ല ആവശ്യമില്ലാത്ത നീട്ടും കുറുക്കും മാത്രമേ കാണൂ അതിനെ പ്പറ്റിയാണ് മഹാത്മത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയുള്ള നീട്ടിനേ ക്കുറിച്ചല്ല! താളവും രാഗവും കൂടിച്ചേരുമ്പോൾ ഒരു കുട്ടി ഉണ്ടാകും അവളാണ് സംഗീതം ആ കുട്ടിക്ക് കണ്ണെഴുതാം പൊട്ടു തൊടാം വസ്ത്രങ്ങൾ അണിയിക്കാം ആഭരണങ്ങൾ അണിയിക്കാം അമ്മയ്ക്കു കുഞ്ഞിനെ ഇഷ്ടം പോലെ ഒരുക്കിയെടുക്കാം പക്ഷേ കണ്ണ് എഴുതുമ്പോൾ കൺമഷി മൊത്തം വാരി തേച്ച് വൃത്തികേട് ആക്കരുത് എന്നാണ് മഹാത്മ്യത്തിൽ പറഞ്ഞിരിക്കുന്നത് കൂടുതൽ നീണ്ടു പോയെങ്കിൽ ക്ഷമിക്കുക!!!🙏🌹🌹🌹🙏
Nice❤❤❤❤❤ bhagavane kathukollename❤❤❤
@@Ajimon-u6e 🙏🙏🙏
ദൈവം അനുഗ്രഹിച്ച ശബ്ദം മനസ്സിൽ നിറയുന്നു കൃഷ്ണ നീ തുണ 🙏
🙏🙏🙏🙏🙏
ഹരേ കൃഷ്ണ ❤️🌹🙏🏽🙏🏽🙏🏽👍🏽സൂപ്പർ
🙏🙏🙏🙏🙏🙏
Parayanam neritu kelkan agraham und entha oru feel kannan munnil vannu nilkum ethu kettal deivam anugrahicha shabdam
🙏🙏🙏🙏
ഭഗവാനെ കൃഷ്ണ നാരായണ 🙏🙏ഞാൻ ഇപ്പൊ എത്ര പ്രാവശ്യം കേട്ടു ഈ വായന എന്ന് എനിക്ക് തന്നെ അറിയില്ല
രാഗം മോഹനം അതി മനോഹരം 👌👌👌🙏🙏🙏🙏
🙏🙏🙏🙏
🙏കൃഷ്ണ...🙏. തിരുവറന്മുളയപ്പാ... 🙏ഭഗവാനെ
🙏🙏🙏🙏🙏🙏🙏
ഞാൻ കുറെ തവണ കേട്ടു... കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
🙏🙏🙏
ഈ ശബ്ദ സുന്ദരന് ഭഗവാന്റെ കടാക്ഷം. 🙏🏻 ഭക്തിയോട് മാത്രം പാരായണം കേട്ടിരുന്നു പോകുന്നു.
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരബ്രഹ്മനെനമഃ.
🙏🙏🙏🙏🙏🙏🙏
ഓം:നമോ:ഭഗവതെവാസുദേവായ:
🙏🙏🙏🙏
Supper ❤️❤️❤️
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
എത്ര, മനോഹരം കൃഷ്ണൻ കൂടെ ഉണ്ട് പാരായണം കേട്ടു ലയിച്ചിരുന്നു പോയി
🙏🙏🙏🙏🙏
അതിമനോഹരം അഭിനന്ദനങ്ങൾ
🙏🙏🙏🙏🙏🙏
Om namo narayana
🙏🙏🙏🙏
Super super super
🙏🙏🙏🙏
മനോഹരം 🙏🙏🙏
🙏🙏🙏🙏
Krishnaa🙏മോഹനം 🙏🙏🙏🌹
❤
🙏🙏🙏🙏🙏
🙏🌹ഹരേ കൃഷ്ണാ 🌹🌹🙏🙏
🙏🙏🙏
👍🌹🌹🌹
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
Rajesh, Your voice and the bhakthi bhavam is so great, but it was better to have violin instead of key board.
Expect many morefrom you.
🙏🙏🙏🙏🙏🙏 CHENGANNUR AJEESH
🙏🙏🙏👍❤️
🙏🙏🙏🙏
@@haridaspnmpta1988 🙏
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 🙏🙏🙏share&likes🙏🙏🙏🙏
💗💗💗
i don't know many times I heard it....god bless you dear.....
🙏🙏🙏🙏
🙏🙏♥️♥️♥️
🙏🙏🙏🙏
Super
🙏🙏🙏🙏
ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക 🙏🙏🙏🙏🙏🙏plz support
🙏🙏🙏🙏🌹🌹🌹
🙏🙏🙏🙏🙏
PLEASE SUBSCRIBE OUR CHANNEL🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
Entumaturamaya❤sabdaam♥️bahavantte💕pullamkizhavilinadampole💕mayuram❤hare♥️gopal🔥radhe🔥radhe💞kreshna❤❤❤❤❤🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🔥🔥🔥🔥🔥
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
SUBSCRIBE THE CHANNEL
സൂപ്പർ അണ്ണാ സൂപ്പർ
ഗ०ഭീര० മ േനാഹര० ഭഗവാൻ അനുഗ്രഹിക്ക െട്ട
🙏🙏🙏🙏🙏
Hai
🙏🙏🙏🙏
Mahanam ano anna athi manaharam
അതെ മോഹനം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏
ഭക്തി രസം തുളുമ്പുന്ന ശ്രുതി മധുരമായ പാരായണം. ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ തരാമോ
@@girideep07 🙏🙏🙏🙏🙏
താങ്കൾ സപ്തഹാമല്ലാതെ സാധാരണ വായന നടത്തികൊടുക്കുമോ പ്ലീസ് reply 🙏🏻🙏🏻
എല്ലാം നടത്തും ഒരു ദിവസത്തെ പാരായണം,സപ്താഹം, ദേവിഭാഗവതം, ശിവപുരാണം, ഹലാസ്യപുരാണം, 🙏🙏🙏🙏🙏
ശബ്ദം കൊള്ളാം പക്ഷേ നീട്ട് ഇത്രയും ഒന്നും വേണ്ടാ
ഓരോ ആചാര്യന്മാർക്കും ഓരോ പാരായണ ശൈലി അല്ലെ ..അവരുടെ മാത്രം കയ്യൊപ്പ് പതിഞ്ഞ രീതിയിൽ അവർ പാരായണം ചെയ്യും ..ഇത് അന്ന് അവിടെ ഇരുന്ന് ലൈവ് ആയി കേട്ട ഒരുപാടുപേർക്കു ഇഷ്ടം ആയ പാരായണം ആണ്..വേദി @ ശ്രീകൈലാസം ക്ഷേത്രം പനമ്പറ്റ പത്തനാപുരം
@@haridaspnmpta1988 പാരായണം നന്നല്ലന്ന് ഞാൻ പറഞ്ഞില്ല കേട്ട് പഠിക്കാൻ ,വായിക്കാൻ നീട്ടു കാരണം സാധിക്കില്ല എന്നു മാത്രം .ഭാഗവത പാരായണത്തിന് ആവശ്യത്തിലധികം നീട്ടും രാഗവും പാടില്ലന്ന് വിധിയുണ്ട് ഭാഗവതം മാഹാത്മ്യം ശ്രദ്ധിച്ചാൽ മനസ്സിലാകും.
@@sreedevianiyath4576 ആയിരിക്കാം ..പക്ഷെ രാഗത്തിൽ വായിച്ചാൽ അല്ലെ കേൾക്കുന്നവ്ർക് ഒരു സന്തോഷം കിട്ടു.ശ്രോതാവിന് ആസ്വദിക്കാൻ വീണ്ടും വീണ്ടും കേൾക്കാൻ തോന്നാൻ ഖരഹരപ്രിയയിലോ മോഹനത്തിലോ ഭൈരവിയിലോ ഒക്കെ പാരായണം ചെയ്യണം🙏🙏🙏
🙏 മാഹാത്മ്യത്തിൽ പറഞ്ഞിരിക്കുന്നത് സത്യം തന്നെയാണ് പക്ഷേ മനസ്സിലാക്കുന്നതിൽ ആണ് കുഴപ്പം ഭാഗവതം പാരായണം ചെയ്യുന്നതിന് താളവും രാഗവും ഒന്നും തന്നെ വേണമെന്നും പറഞ്ഞിട്ടില്ല അക്ഷരത്തെറ്റു കൂടാതെ കേൾക്കുന്നവർക്കും മനസ്സിലാകുന്ന രീതിയിൽ എങ്ങനെ വേണമെങ്കിലും പാരായണം ചെയ്യാം ചില ആചാര്യന്മാർ പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങൾ ഒന്നും തന്നെ കാണില്ല ആവശ്യമില്ലാത്ത നീട്ടും കുറുക്കും മാത്രമേ കാണൂ അതിനെ പ്പറ്റിയാണ് മഹാത്മത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയുള്ള നീട്ടിനേ ക്കുറിച്ചല്ല! താളവും രാഗവും കൂടിച്ചേരുമ്പോൾ ഒരു കുട്ടി ഉണ്ടാകും അവളാണ് സംഗീതം ആ കുട്ടിക്ക് കണ്ണെഴുതാം പൊട്ടു തൊടാം വസ്ത്രങ്ങൾ അണിയിക്കാം ആഭരണങ്ങൾ അണിയിക്കാം അമ്മയ്ക്കു കുഞ്ഞിനെ ഇഷ്ടം പോലെ ഒരുക്കിയെടുക്കാം പക്ഷേ കണ്ണ് എഴുതുമ്പോൾ കൺമഷി മൊത്തം വാരി തേച്ച് വൃത്തികേട് ആക്കരുത് എന്നാണ് മഹാത്മ്യത്തിൽ പറഞ്ഞിരിക്കുന്നത് കൂടുതൽ നീണ്ടു പോയെങ്കിൽ ക്ഷമിക്കുക!!!🙏🌹🌹🌹🙏
❤
🙏🙏🙏🙏
🙏❤️
🙏🙏🙏
Super
🙏🙏🙏🙏
Mahanam ano anna athi manaharam
Madyamavathi
👌 super oom namoo Narayana
Super
🙏🙏🙏🙏🙏
❤
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🌹🙏❤️
🙏🙏🙏