Excellent rendering that too in full. Nowadays nobody renders this song in full including the well known singers. Only first 2 or 3 stansas they sing. Please post the complete lyrics if available. Thanks and all the best to the singers.
Sang beautifully. I like it very much. Krishna Shri guruvayurappa saranam saranam. When I listened this song I felt that I am standing in front of lord shri Guruvayurappan. Thnk u artists.
നന്നായി പാടിയിരിക്കുന്നു. ഭഗവാന്റെ അനുഗ്രഹിക്കട്ടെ. ആരാണ് പാടുന്ന തെന്നു പറയാതെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ശെരിയല്ല. ഇവരുടെ ഡീറ്റെയിൽസ് പറയു. ഏതു tempil ൽ ആണെന്നും
വീഡിയോ പിടിക്കാൻ അറിയാത്തവരെ വെച്ച് ജോലി ചെയ്യിച്ചതിന്റെ എല്ലാ അഭംഗിയും ഉണ്ട്. പാടുന്നവരുടെ നല്ല മുഖം മാത്രം കാണിക്കുന്നതിനു പകരം പിൻ തലയും നരച്ച നെഞ്ചും ഹൈ ലൈറ്റ് ചെയ്തും ഇടയ്ക്ക യുടെ മനോഹാരിത കാണിക്കാതെയും പരമാവധി ബോറാക്കി. കാതിനും കണ്ണിനും ഒരുപോലെ ഇമ്പം നൽകുന്നതാകണം കണ്ണനെ കുറിച്ചുള്ള പാട്ടുകൾ.
ഓർമ്മ പെടുത്തലിന് നന്ദി🙏 യുട്യൂബിൽ പോസ്റ്റ് ചെയ്യണം എന്ന് ഉദ്ദേശിച്ച് റെക്കോർഡ് ചെയ്തതല്ല സാർ. ക്ഷേത്രത്തിൽ സ്ഥല സൗകര്യം കുറവായിരുന്നു. ക്ഷേത്രത്തിൽ നടക്കുന്ന പരിപാടികൾ ചിലത് റെക്കോർഡ് ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് അവർ കീർത്തനം തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. നിന്നിടത്ത് നിന്ന് റെക്കോർഡ് ചെയ്തതാണ്. എന്തായാലും അങ്ങയുടെ നിർദ്ദേശങ്ങൾ നല്ല അർത്ഥത്തിൽ ഉൾകൊള്ളുന്നു, 🙏🙏🙏 ഇടക്കയുടെ ഭംഗി കണിക്കണമായിരുന്നു. മറന്നു പോയി 🙏
ദൈവനുഗ്രഹം ണ്ട് ...
ആ ചിരി മനോഹരം അതിൽ ഒരു, ഗുരുഭക്തിയുണ്ട്....
നന്നായി....ഇടക്കുഅവരുടെ ചിരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു
വിവിധ രാഗങ്ങളിൽ വിസ്താരം അതി ഗംഭീരം ❤
Krishna guruvayoorappa
തൃത്താല ശ്രീനി നന്നായി പാടും, അഷ്ടപതി അതിലും ഗംഭീരം.
ഹൃദ്യം...
ക്ഷേത്ര പരിസരം അതീവ ഹൃദ്യം 🙏🏻
Koti Pranams 🙏 🙏🙏🙏🙏🙏
രണ്ടു പേരും വളരെ നന്നായി പാടി. എന്റെ പ്രിയപ്പെട്ട കീർത്തനം
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
വളരെ നന്നായി പാടുന്നു. ഭക്തി ജനിപ്പിക്കുന്നു
Valare nannayirikkunnu
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
Excellent rendering that too in full. Nowadays nobody renders this song in full including the well known singers. Only first 2 or 3 stansas they sing. Please post the complete lyrics if available. Thanks and all the best to the singers.
Sang beautifully. I like it very much. Krishna Shri guruvayurappa saranam saranam. When I listened this song I felt that I am standing in front of lord shri Guruvayurappan. Thnk u artists.
Thank you Sir for your precious Comments
@@sivadaspilapparambil3364 ok
Very good.
Vary good
Hare Krishna.....🙏🙏🙏
Very very nice
👍👍👍🙏🙏🙏
Great, om.namo narayana
Excellent.. 👍
Hare Krishna congrats
അതി മനോഹരം ❤❤❤❤
ഹരേ കൃഷ്ണ 🌷🙏❤️
Pranamam
🙏👌
നന്നായി പാടിയിരിക്കുന്നു. ഭഗവാന്റെ അനുഗ്രഹിക്കട്ടെ. ആരാണ് പാടുന്ന തെന്നു പറയാതെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ശെരിയല്ല. ഇവരുടെ ഡീറ്റെയിൽസ് പറയു. ഏതു tempil ൽ ആണെന്നും
പ്രശസ്ത കലാകാരൻ തൃത്താല ശ്രീനി യും സംസ്ഥാന സ്കൂൾ യുവജനോത്സവ താരം മങ്കുന്നം ഹരികേശ് , കുളത്തറ ക്കാട് വിഷ്ണു ക്ഷേത്രത്തിൽ നിന്നും
@@sivadaspilapparambil3364 ഹരികേശന്‍ ആണ് ട്ടോ........
@@krishnanmankunnam7794 തിരുത്തിയിട്ടുണ്ട് 🙏
Bhaktisandramaya alapanam ponnunnikanna kaithozhunnen 🙏🙏🙏🙏🙏🙏🙏
🙏🙏🙏❤❤❤🌹🌹🌹
Sprb
May god bless u both
Super👍
Excellent 🙏
നന്നായിട്ടുണ്ട് 🙏🥰
ഇരയിമ്മൻ തമ്പിയുടെ കൃതി
Supper
👍
ഹരേ... ഗുരുവായൂരപ്പാ... 🙏🙏🙏🙏😍😍❤️❤️
🤗🤔
👍👍👍
Such a beautiful rendering. Thanks for thr upload.
🙏 Ma'am
Nannayi paadi.
🙏🙏
Manoharum
,,, അതി മനോഹരം കൃഷ്ണൻ അനുഗ്രഹിക്കെട്ടെ
☺️👉🏻🚴🏽♀️🕵🏽😉
വളരെ നന്നായിട്ടുണ്ട് ക്ഷേത്ര പരിസരം മനസ്സിന് കുളിർമയേകി
വീഡിയോ പിടിക്കാൻ അറിയാത്തവരെ വെച്ച് ജോലി ചെയ്യിച്ചതിന്റെ എല്ലാ അഭംഗിയും ഉണ്ട്. പാടുന്നവരുടെ നല്ല മുഖം മാത്രം കാണിക്കുന്നതിനു പകരം പിൻ തലയും നരച്ച നെഞ്ചും ഹൈ ലൈറ്റ് ചെയ്തും ഇടയ്ക്ക യുടെ മനോഹാരിത കാണിക്കാതെയും പരമാവധി ബോറാക്കി. കാതിനും കണ്ണിനും ഒരുപോലെ ഇമ്പം നൽകുന്നതാകണം കണ്ണനെ കുറിച്ചുള്ള പാട്ടുകൾ.
ഓർമ്മ പെടുത്തലിന് നന്ദി🙏 യുട്യൂബിൽ പോസ്റ്റ് ചെയ്യണം എന്ന് ഉദ്ദേശിച്ച് റെക്കോർഡ് ചെയ്തതല്ല സാർ. ക്ഷേത്രത്തിൽ സ്ഥല സൗകര്യം കുറവായിരുന്നു. ക്ഷേത്രത്തിൽ നടക്കുന്ന പരിപാടികൾ ചിലത് റെക്കോർഡ് ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് അവർ കീർത്തനം തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. നിന്നിടത്ത് നിന്ന് റെക്കോർഡ് ചെയ്തതാണ്.
എന്തായാലും അങ്ങയുടെ നിർദ്ദേശങ്ങൾ നല്ല അർത്ഥത്തിൽ ഉൾകൊള്ളുന്നു, 🙏🙏🙏
ഇടക്കയുടെ ഭംഗി കണിക്കണമായിരുന്നു. മറന്നു പോയി 🙏
Sivadas Pila pparambil ഇത് ഏതം ബലത്തിൽ നടന്ന താണ് ? ശ്രീനിയേ എനിക്കറിയാം ❤️
മക്കരപ്പറമ്പ, കുളത്തറക്കാട് വിഷ്ണു ക്ഷേത്രത്തിൽ
Ariyumenkil parayenda
👌🙏
Wonderful 🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏
🙏