കൃഷ്ണാ ഭഗവാനെ അങ്ങയെ ദ്വാരകയിൽ വന്നു നേരിട്ടു കണ്ടതുപോലെ അനുഭവിക്കുന്നു. അത്ര നന്നായിട്ട് സ്വരമാധുരി. വായന ഭഗവാനെ കൃഷ്ണാ ഗോവിന്ദാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏
🙏🙏🙏മാഷേ. അങ്ങയുടെ സ്വര മാധുരിയിൽ കുചേല ഗതി കേട്ടപ്പോൾ മനസ്സ് ഭക്തിയുടെ പാരമ്യതയിൽ എത്തി. എന്തെ കേൾക്കാനിത്ര വൈകിപ്പോയി എന്നൊരു തോന്നൽ. ഞാൻ വീണ്ടും പറയുന്നു അങ്ങയുടെ ഹൃദയത്തിൽ ഭഗവാൻ കുടിയിരിപ്പുണ്ട്. 👍👍👍❤️❤️❤️🌹🌹🌹
ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.. ഭഗവാത് ഭക്തൻ കരയിപ്പിച്ചു.മനസ് അവിടെ യജ്ഞ വേദിയിലേക്കു കൊണ്ടു പോയി ഭഗവാനെ കൃഷ്ണ......., ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് ഭഗവത് ഭക്ത... ഹരേ കൃഷ്ണ.. ഹരി ഓം.....
🙏 അങ്ങയെ എന്ത് പറഞ്ഞു അനുമോദനങ്ങൾ നൽകാൻ എന്ന് എനിക്കു അറിയില്ല എങ്കിലും ശ്രീ കൃഷ്ണ ചയിതന്യം വേണ്ടുവോളം ലഭിച്ചിരിക്കുന്നു 🙏🙏🙏🙏🙏 ഇനിയും ഒരുപാടു നാൾ അങ്ങയുടെ മനോഹരശബ്ദം കേൾക്കാൻ ഭഗവാൻ അവസരം നൽകട്ടെ 🙏🙏🙏
ദിവസം കുറഞ്ഞത് രണ്ട് പ്രാവശ്യം എങ്കിലും കേൾക്കും.. മനസും ശരീരവും വേറെ ഒരു അവസ്ഥയിലേക്ക് പോകുവാണ് ഇത് കേൾക്കുമ്പോൾ. ഇത്രയും ഭക്തിയോടെ ഇതുവരെ ആരും പാരായണം ചെയ്ത് കേട്ടിട്ടില്ല. ഞാനും ഭാഗവത പാരായണത്തിനു പോകാറുണ്ട് 🙏 .
ഈ പാരായണവും മാധവമായ തന്നെയാണ്.. ഒരു സംശയവുമില്ല.. ലയിച്ചിരുന്ന് പോയി.. അത് കൊണ്ടാവും കണ്ണ് നിറഞ്ഞൊഴുകിയത്. എന്നെങ്കിലും നേരിൽ ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു ..
Namasthe to everyone, Dear Shri.Ajeesh Chenganoor as I said in my previous statement in one of your parayanam on Akrorasthuthi, there is no doubt, you are one of the most blessed person by our Bhagavan Shri.Guruvyaoorappan, it is our fortune to live in the era where Devine and blessed personalities are around us. No words to express my pleasure and joy, probably it could be a basic reason in my life, without Guruvayoorappan, there is nothing and I am reading Srimath Bhagavatham everyday, honest and precise am forgetting myself and this entire world... Wish you long life and waiting to hear more parayanam from you.. Hareeee krishnaaa. Hareee Guruvayoorapppa...
❤ നമസ്കാരം നല്ല ആലാപനംഅഭിനന്ദനംഅതിമനോഹരം❤
കൃഷ്ണാ ഭഗവാനെ അങ്ങയെ ദ്വാരകയിൽ വന്നു നേരിട്ടു കണ്ടതുപോലെ അനുഭവിക്കുന്നു. അത്ര നന്നായിട്ട് സ്വരമാധുരി. വായന ഭഗവാനെ കൃഷ്ണാ ഗോവിന്ദാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏
Hare Krishna Hare Krishna ❤
Jai sree Radha Rani ❤❤❤
Sree Radhe Radhe ❤❤❤
Jai sree sudhamaa🙏🙏🙏❤
I love Radhakrishnaa ♥️♥️❣️♥️❣️💞💞💞💞
നമസ്കാരം നല്ല.ആലപനംഅഭിനന്ദന,ഞൾഅതിമനോഹരം
നമസ്കാരം നല്ല ആലാപനംഅഭിനന്ദനംഅതിമനോഹരം
ഹരേ കൃഷ്ണ........🙏. ശ്രവണ സുന്ദരമായ ആലാപനം ♥️
Veendum veendum kelkkan kothikkunnu.🙏🙏🙏
ഹരേ കൃഷ്ണാ ഹരേ രാമ രാമ രാമ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ,🪔🌷❤️
കേട്ടു കണ്ണ് നിറഞ്ഞു പോയി
എത്ര മനോഹരം കൃഷ്ണാ നാരായണ ഭഗവാനെ ......
ഭഗവാനേ കൃഷ്ണ എത്ര കേട്ടാലും മതി വരുന്നില്ല ഭഗവാൻറെ അനുഗ്രഹം എല്ലാവരിലും നിറഞ്ഞു നിൽക്കട്ടെ❤
❤❤❤മനോഹരം ❤❤❤
🙏🙏🙏മാഷേ. അങ്ങയുടെ സ്വര മാധുരിയിൽ കുചേല ഗതി കേട്ടപ്പോൾ മനസ്സ് ഭക്തിയുടെ പാരമ്യതയിൽ എത്തി. എന്തെ കേൾക്കാനിത്ര വൈകിപ്പോയി എന്നൊരു തോന്നൽ. ഞാൻ വീണ്ടും പറയുന്നു അങ്ങയുടെ ഹൃദയത്തിൽ ഭഗവാൻ കുടിയിരിപ്പുണ്ട്. 👍👍👍❤️❤️❤️🌹🌹🌹
🙏🙏
Llll 31:33 31:24
Superrrr voice❤❤❤❤❤....always keep it up....GOD BLESS YOU
കൃഷ്ണാ നിങ്ങൾക്ക് എന്നും നന്മ വരട്ടെ❤
ഞാൻ എന്നും പാരായണം കേൾക്കും അതി മനോഹരം
ഹരേ കൃഷ്ണ 🙏
നല്ല ആലാപനം.ഞാൻ ഇത്കേൾക്കാൻവൈകിപ്പോയല്ലൊ.കരഞ്ഞ്പോയിഞാൻ🙏🙏🙏
കരയിപ്പിച്ചല്ലോ 🙏 ഈ വായന കേൾക്കുന്നവർ എല്ലാവരും ദ്വാരക യിൽ എത്തി കൃഷ്ണാ ഭഗവാനെ 🙏🙏🙏
🌹🌹🙏🙏
Mi
M
ഭഗവാൻ്റെ അനുഗ്രഹം eppozhum ഉണ്ടാകട്ടെ ഹരേ കൃഷ്ണ
😅😅❤😊😊😊😊😊😊😊😊😊😊❤😊.😊qqqq1¹the the ¹
ഭാഗവത പാരായണം എന്നു പറഞ്ഞ ൽ ഇതാണ് മിക്ക ദിവസങ്ങളിലു ഞാൻ ഇത് കേൾക്കും ഭഗവാൻ ദീർക്ക് സ ആയുസ് നൽകട്ട് അങ്ങയ്ക്ക്🙏🙏🙏
സർവ്വാൽമകൻ കൃപ സാധിച്ചു കൊള്ളുവിൻ ഓം നമോ നാരായണായ. 🎉
അസാധ്യ ആലാപന മാധുര്യം 👍🏻👍🏻👍🏻🙏🙏🙏🙏ഭഗവാൻ അനുഗ്രഹിക്കും
വാക്കുകൾക്കതീതമായ നന്ദി് , വളരെ ഹൃദൃമായി.
ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.. ഭഗവാത് ഭക്തൻ കരയിപ്പിച്ചു.മനസ് അവിടെ യജ്ഞ വേദിയിലേക്കു കൊണ്ടു പോയി ഭഗവാനെ കൃഷ്ണ......., ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് ഭഗവത് ഭക്ത... ഹരേ കൃഷ്ണ.. ഹരി ഓം.....
മനോഹരം.. ഭക്തിമയം 🙏🏻ഏതാണ് രാഗം
അജിത ഹരേ 🙏🙏🙏
ഗംഭീരമായി പാരായണം ചെയ്തിരിക്കുന്നു🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത പാരായണം.... dwarkayil എത്തിച്ചേര്‍ന്ന feeling🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏♥️🙏♥️🙏🌹🙏🌹🙏
🙏❤🌹 ഓം നമോ നാരായണായ ,കൃഷ്ണാ ഗുരുവായൂരപ്പാ ,അച്യുതാ ,തവ ചരിതമിതുത്തമം, സതീർത്ഥ്യ കുചേല ചിത്തമറിഞ്ഞേകി, ലക്ഷ്മീ കടാക്ഷവും, കേൾക്കിലും ,ചൊൽകിലും നര ദുരിതനിവാരണം .🌹❤🙏
മനോഹരം തുടങ്ങിയഖിലം, കേട്ടി തൊറ്റയിരുപ്പി,ലേറെ,യേറെ,യിഷ്ടമായ്! ,സരസ്വതി വിളങ്ങട്ടെ ജിഹ്വയിൽ സദാ ! ശ്രീകൃഷ്ണ ഭഗവൽ കടാക്ഷേന !
🌹🌹🙏🙏🙏🙏
No
Words. About your devotional Parayanam Thanks
🌹🌹🙏🙏
സൂപ്പർ. സൗണ്ട് ആലാപനം അതി ഭക്തി നൽകുന്നു
🙏🙏🙏🙏
I'm going out to the same ma'am I'll get you
ഇതൊക്കെയാണ് പാരായണം ഭഗവാൻ അനുഗ്രഹം ഉണ്ടാവട്ടെ
ഓം നമോ നാരായണായ. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.😍🙏🙏🌹🌹🌹♥️
ഞാൻ എന്നും കേൾക്കും.
നമസ്കാരം.. നല്ല ആലാപനം
. ശ്രീ കൃഷ്ണ കൃപ എന്നും ഉണ്ടാകും.. അഭിനന്ദനങ്ങൾ 🙏🌹
🙏🙏🙏🌹🌹
അതിമനോഹരം കേൾക്കാൻ എന്താഒരുസുഖംനമിക്കുന്നു 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
ഓഹ് എന്തൊരു അക്ഷര സ്പുടത 👌👌👌🙏🙏🙏
🙏ഭഗവാനെ ❤അവിടുന്ന് മറ്റൊരു ആശ്രയം ഇല്ലേ നാരായണ 🙏❤ഭക്ത വത്സലഗുരുവായൂരപ്പാ 🙏❤
Very good 👍👍👍👍👍👍❤❤❤❤
Hare krishnaaaa..
.
🙏🙏🙏🙏
🙏🙏
എന്താ പറയുക ഹരേ ഗുരുവായൂരപ്പാ ഭഗവാന്റെ അനുഗ്രഹം ആവോളം അങ്ങയിൽ ചൊരിയുമാറാകട്ടെ👌👌 തൊഴുന്നു💐💐
🌹🌹🙏🙏
🙏 അങ്ങയെ എന്ത് പറഞ്ഞു അനുമോദനങ്ങൾ നൽകാൻ എന്ന് എനിക്കു അറിയില്ല എങ്കിലും ശ്രീ കൃഷ്ണ ചയിതന്യം വേണ്ടുവോളം ലഭിച്ചിരിക്കുന്നു 🙏🙏🙏🙏🙏 ഇനിയും ഒരുപാടു നാൾ അങ്ങയുടെ മനോഹരശബ്ദം കേൾക്കാൻ ഭഗവാൻ അവസരം നൽകട്ടെ 🙏🙏🙏
🙏🙏🙏🙏🙏🌹🌹🌹
വളരെ manoharam harioam
ഭഗവാനെ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
എത്ര മനോഹരം 🙏🙏🙏
Ajeesh 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna 🙏
Mind melting recitation❤....let gosalakrishna allow me to meet you when i back to home
എന്റെ കൃഷ്ണ 🙏🙏🙏കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
നാരായണ... 🙏എത്ര കേട്ടാലും മതി ആകുന്നില്ല.. ഹരേ കൃഷ്ണ ❤
🙏🙏🙏
So sweet
Thanks
Haare Krishna guruvayurappa ellavrkum ithupole swara madhuriyam guru pavenasan nalhtte guruvayurappa saranam
🙏🙏🙏👌
🙏🙏🙏ഭഗവാൻ അടുത്തുള്ളപോലെ അത്ര മനോഹരം പാരായണം 🌹🌹🙏🙏
🙏🙏🙏🌹
ഹരേ കൃഷണാ 🙏🙏🙏👌
മനോഹരം... ഭക്തിമയം... ലയനാത്മകം 🙏🏻
ഇതാണ് ഭാഗവത പരായണം സൂപ്പർ
🙏🙏🙏
ഭക്തിസാന്ദ്രം 👌👌👌👏👏👏♥️♥️♥️♥️👍👍👍🙏🙏🙏
🙏🙏🙏
ഹരേ കൃഷ്ണാ ♥️♥️🌹🌹
Ohm Namo Narayanaya Ohm Namo Bhagavade Vasudevaya Nama 🙏🙏🙏
Malayalam lines kittumo
എന്തൊരു ഹൃദ്യ സ്പർശകം....ഹരെ രാമ
Hare Krishna.....🌹🌹🌹❤️❤️❤️
ദിവസം കുറഞ്ഞത് രണ്ട് പ്രാവശ്യം എങ്കിലും കേൾക്കും.. മനസും ശരീരവും വേറെ ഒരു അവസ്ഥയിലേക്ക് പോകുവാണ് ഇത് കേൾക്കുമ്പോൾ. ഇത്രയും ഭക്തിയോടെ ഇതുവരെ ആരും പാരായണം ചെയ്ത് കേട്ടിട്ടില്ല. ഞാനും ഭാഗവത പാരായണത്തിനു പോകാറുണ്ട് 🙏
.
പാരായണം മനോഹരം, ഭക്തിസാന്ദ്രം 🙏🏻🙏🏻💐
🌹🌹🙏🙏🙏
Beautiful.
Really touching
അതി മനോഹരം........... 👍👍👍🙏🙏🙏🙏🙏
🙏🙏🙏
മനോഹരം 🙏❤
🙏🙏🙏🙏
Enthu nalla voice...athilum upari aalapanam......athi manoharam................bhagavante anugraham eppozhum undavattee..........
🙏🙏
വളരെ നന്നായിരിക്കുന്നു 🙏
🌹🌹🙏🙏
Fantastic,excellent,thanks
🙏🙏🙏🙏
കർണപീയൂഷസമാനമീ ഈ പാരായണം... ഭക്തിഗമ്യം.. പ്രണാമം 🙏
🙏🙏🌹🌹🌹
ഈ പാരായണവും മാധവമായ തന്നെയാണ്.. ഒരു സംശയവുമില്ല.. ലയിച്ചിരുന്ന് പോയി.. അത് കൊണ്ടാവും കണ്ണ് നിറഞ്ഞൊഴുകിയത്. എന്നെങ്കിലും നേരിൽ ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു ..
🙏🙏🙏🙏
നമസ്തെ! വളരെ നന്നായി 🙏🏻
🌹🙏🙏🙏🙏
അതി മനോഹരം 👌
🙏🙏🙏🙏
മനോഹരം ചേട്ടാ 🙏🙏🙏
🌹🌹🙏🙏🙏
😊❤
ഹരി ഓം 🙏🙏🙏
🌹🌹🙏🙏🙏
Good.
🌹🌹🙏🙏🙏
എന്തൊരാനന്ദമെന്നുള്ളത്തിലേറ്റുന്നു
ചിന്തിതം തവപാരായണം സഖേ!
ഹന്ത! ഞാൻ കൃതാർത്ഥനായീടിനേൻ
സന്താപമെല്ലാമകറ്റട്ടെ! മധുരിപു. ❤🌹🙏
🌹🌹🙏🙏
മനസ്സിലൊരു സുഖം കിട്ടി 🙏🙏🙏
Valare ishtamayi parayanam
🌹🌹🙏🙏
ഹരേ കൃഷ്ണാ... 🙏🙏🙏
🙏🙏
❤️❤️🙏🙏🙏
Greate
👍👍🌹🌹🌹🌹
എന്റെ ഭഗവാനെ
ഭഗവത് അനുഗ്രഹം എന്നല്ലാതെ
മറ്റൊന്നും പറയാനില്ല. ആയുരാരോഗ്യ സൗഖ്യം നേരുന്നു
Thanks 🙏🙏🌹
Sooooper എത്രകേട്ടാലും മതിയാവണില്ല, "സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ''''
🙏🙏🙏🙏🙏
Namasthe to everyone, Dear Shri.Ajeesh Chenganoor as I said in my previous statement in one of your parayanam on Akrorasthuthi, there is no doubt, you are one of the most blessed person by our Bhagavan Shri.Guruvyaoorappan, it is our fortune to live in the era where Devine and blessed personalities are around us. No words to express my pleasure and joy, probably it could be a basic reason in my life, without Guruvayoorappan, there is nothing and I am reading Srimath Bhagavatham everyday, honest and precise am forgetting myself and this entire world... Wish you long life and waiting to hear more parayanam from you.. Hareeee krishnaaa. Hareee Guruvayoorapppa...
Thankzz🌹🌹🌹🙏🙏🙏
ഹരിഓം 🙏🙏💙
🌹🌹🙏🙏
👌👌
Bhagavante kadaksham...
Sooper bro
ഇതുപോലെ ചൊല്ലി ഫലിപ്പിക്കാൻ കഴിയുന്നതു ഭഗവാന്റെ അനുഗ്രഹം മാത്രം. 🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏❤
Kollam ketirikan thonnum
🙏🙏🌹🌹👌
Oam namo bhagavathe vasudevaya
Yes,i feel Krishna's blessings
🙏🙏🙏🙏🌹🌹